വയനാട് ദുരന്തം നമ്മളെ പഠിപ്പിക്കുന്ന പാഠം? ഈശ്വരൻ രക്ഷകനും ശിക്ഷിക്കുന്നവനും അല്ല| wayanad landslide

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 141

  • @hinduismmalayalam
    @hinduismmalayalam  2 หลายเดือนก่อน +17

    ഈ വീഡിയോ കണ്ടാൽ മാത്രം പോരാ .. എല്ലാവരിലും എത്തിക്കുക ☝🙏💪

  • @achuscoolcity7178
    @achuscoolcity7178 2 หลายเดือนก่อน +43

    ❤️❤️❤️ഇന്ന് നമ്മൾ ആരെയെങ്കിലും വേദനപ്പിക്കുകയാണെങ്കിൽ, ആരുടെയെങ്കിലും ബലഹീനതകൾ മുതലെടുക്കുകയാണെങ്കിൽ ഭാവിയിൽ അതേ കർമ്മം നമുക്കായി കാത്തിരിക്കും അതാണ് കാവ്യനീതി..... 💕ചെയ്യുന്ന കർമ്മങ്ങൾ നന്മയുടേതാണെങ്കിൽ അതെ നന്മ നമ്മെ തേടി വരിക തന്നെ ചെയ്യും നമ്മുടെ സഞ്ചാരവും നന്മയുടെ പാതയിലൂടെ തന്നെയാകട്ടെ👏👏👏

    • @MohammedShafi-dl6kw
      @MohammedShafi-dl6kw 2 หลายเดือนก่อน

      താങ്കൾ പറഞ്ഞത് ശരിയാണ് ആർഎസ്എസിനെ കാത്തിരിക്കുന്നതുതന്നെ കലാപങ്ങളുടെ പതിനായിരക്കണക്കിന് ആളുകളെ ഇന്ത്യയിൽ കൊന്നൊടുക്കി ആ നായ്ക്കൾ ഇന്ത്യയിൽ അവര് മാത്രം മതി എന്നാണ് അവർ പറയുന്നത് അവരെ തന്തക്ക് സ്ത്രീധനം കിട്ടിയതുപോലെ

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 2 หลายเดือนก่อน +3

    വളരെ. അനോഹരം ആയ പ്രഭാഷണം ✌️👍👌💯%

  • @dhanalakshmik9661
    @dhanalakshmik9661 2 หลายเดือนก่อน +30

    സനാതന ധർമ്മം ഉണരട്ടെ ഭാരതം മുഴുവൻ ഉണരട്ടെ ഭാരത് മാതാ കീ ജയ് 🙏

  • @babubaburaj6136
    @babubaburaj6136 2 หลายเดือนก่อน +43

    യഥാർത്ഥത്തിൽ പ്രകൃതി മനുഷ്യന് സൃഷ്ടിച്ചതും ബുദ്ധി കൊടുത്തതും മറ്റുള്ള ജീവജാലങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കാൻ വേണ്ടിയാണ് ഉദാഹരണത്തിന് ഒരു മരം ചരിഞ്ഞു കിടക്കുകയോ ഒരു ജീവി അപകടത്തിൽ പെടുകയോ ചെയ്താൽ മനുഷ്യന് മാത്രമേ അതിനെ രക്ഷിക്കാൻ സാധിക്കൂ എന്നാൽ മനുഷ്യന്റെ അതിബുദ്ധി അത് ദുരുപയോഗം ചെയ്യുന്നതാണ് കാണുന്നത്.😊😊😊

  • @dhanalakshmik9661
    @dhanalakshmik9661 2 หลายเดือนก่อน +12

    ഹരി ഓം നമസ്തേ സ്വാമിജി 🙏 പരിത്രാണായ സാധൂനാം വിനാശായ ദുഷ്കൃതാം ധർമ്മസംസ്ഥാപനാശായ സംഭവാമി യുഗേ യുഗേ ❤

  • @manoharanayyappan4010
    @manoharanayyappan4010 2 หลายเดือนก่อน +6

    ചിതൽ പുറ്റുപോലും ചിതനന്ദരൂപം...വാസുദ്ദേവായ നമ:

  • @Anvar70
    @Anvar70 2 หลายเดือนก่อน +4

    "ഈശ്വരൻ എന്നത് നമ്മളുടെ കർമ്മ വിഹിതങ്ങളുടെ , അതായത് , നമ്മൾ ചെയ്യുന്ന കർമ്മങ്ങളുടെ ഫലങ്ങളെ നമ്മളിലേക്ക് സഞ്ചരിപ്പിക്കുന്ന ചാലകശക്തിയായിട്ട് മാത്രമാണ് ഈശ്വരൻ പ്രവർത്തിക്കുന്നത് " more logical, love it.

  • @harisivadam8553
    @harisivadam8553 2 หลายเดือนก่อน +26

    സനാതന ധർമ്മം
    ഹിന്ദു ധർമ്മം
    ലോകമെങ്ങും
    പടരട്ടേ...🙏

    • @vinodbalakrishnan6354
      @vinodbalakrishnan6354 2 หลายเดือนก่อน +1

      ഈ സനാതന ധർമ്മത്തിൽ എതിർ അഭിപ്രായം പറയുന്നവരുടെ തന്തക്ക് വിളിക്കാമോ? ഒന്ന് പറഞ്ഞു തരണേ?

  • @bhamameena2994
    @bhamameena2994 2 หลายเดือนก่อน +14

    ഓം നമോ ഭഗവതേ വാസുദേവായ ഓം ക്ലീം കൃഷ്ണായ നമഃ ഓം അമ്മാ ശരണം ദേവി ശരണം ഓം നമശിവായ ഓം 🎉 🎉 🎉

  • @shyjujoseph5965
    @shyjujoseph5965 2 หลายเดือนก่อน +2

    പ്രകൃതി ഉണ്ടങ്കിലേ മനുഷ്യനുള്ളു, പ്രകൃതിയെ അമ്മയായി, ദേവിയായി കാണുന്ന പ്രകൃതിയം ടെ സംരക്ഷണം ഉറപ്പു വരുത്തുന്ന ദർശനങ്ങൾ ഹിന്ദു ബുദ്ധ ദർശനങ്ങളിൽ മാത്രമേയുള്ളു, ബാക്കിയുള്ള മതങ്ങളിൽ പ്രകൃതിയുടെ നായകസ്ഥാനം മനുഷ്യനു കൊടുത്തത് പ്രകൃതിയുടെ, നാശത്തിന് വഴിവയ്ക്കും

  • @amalsir222
    @amalsir222 2 หลายเดือนก่อน +13

    ഏതോരു ജീവജാലങ്ങളിലു ദൈവാശം മുണ്ട് അതാണ് മണ്ണിലുവിണ്ണലു തുണി ലു തുരുമ്പിലുംദൈവം മിരി ന്നു

  • @valsalanair8783
    @valsalanair8783 2 หลายเดือนก่อน +8

    ഹരേ രാമ ഹരേ രാമ രാമ രാമ '🙏 ഹരേ ഹരേ

  • @gayathrip3965
    @gayathrip3965 2 หลายเดือนก่อน +5

    പ്രകൃതിയിൽ നിന്നാണ് നമ്മളും മറ്റെല്ലാം ഉണ്ടായത്. പ്രകൃതിയാണ് നമ്മുടെ ഈശ്വരനും അമ്മയും ബന്ധുവും.

    • @jayaprakashck7339
      @jayaprakashck7339 2 หลายเดือนก่อน

      @@gayathrip3965 പ്രകൃതിയല്ല ഈശ്വരൻ. പ്രകൃതി ജഡമാണ്, നാശത്തിന് വിധേയമാണ്. പ്രകൃതിയേയും നിയന്ത്രിക്കുന്ന നാശമില്ലാത്ത സത്യവും ജ്ഞാനവും അനന്തവും ആനന്ദവും ആയ ശുദ്ധ ബോധം (ബ്രഹ്മം ) ആണ് ഈശ്വരൻ എന്ന് ഹിന്ദു മതം പഠിപ്പിക്കുന്നു.പ്രജ്ഞാനം ബ്രഹ്മ -(universal consciousness is God)-ഋഗ്വേദം.

    • @ammu78216
      @ammu78216 2 หลายเดือนก่อน

      Exactly 💯. prakritiye nammal samrakshikkanam.appol athu nammale thirichum rakshikkum

    • @shyjujoseph5965
      @shyjujoseph5965 หลายเดือนก่อน

      You are right

  • @mohananrahavannair5782
    @mohananrahavannair5782 2 หลายเดือนก่อน +5

    നമസ്കാരം സ്വാമികൾ.

  • @mathewsantony6682
    @mathewsantony6682 2 หลายเดือนก่อน +2

    ആലപ്പുഴയിൽ നിന്ന് വയനാട്ടിൽ വന്ന് 18 വർഷമായി വളരെ ആത്മാർത്ഥമായി ഒരു സ്കൂളിന്റെ പ്രധാന അധ്യാപകനായി സേവനമനുഷ്ഠിച്ച ഉണ്ണി സാർ സ്കൂളിന്റെ നശിച്ച അവസ്ഥ കണ്ടു ഹൃദയം നുറുങ്ങി നിലത്തിരുന്നു. ഉറുമ്പ് ധാന്യമണി ശേഖരിക്കുന്ന പോലെ എസ്റ്റേറ്റിലും മറ്റും കഷ്ടപ്പെട്ടു പണി ചെയ്തുണ്ടാക്കിയ സ്വത്തും വീടും പൂർണ്ണമായും നഷ്ടപ്പെട്ടു. അഞ്ചു വയസ്സുള്ള കുഞ്ഞിനെ മാത്രം അവശേഷിപ്പിച്ച് ബാക്കിയുള്ള കുടുംബാംഗങ്ങളുടെ എല്ലാം ജീവനെടുത്തു. അതുപോലെ ഒട്ടനവധി ജീവനുകൾ. ഇതൊക്കെ ആരുടെ കർമ്മഫലം കൊണ്ട്?പൂർവ്വികരുടെ എന്ന പതിവു ശൈലി വേണ്ട. ചാലക ശക്തിക്ക് ഇച്ഛാശക്തി
    പോലും ഇല്ലയോ? പ്രകൃതിയെ മനുഷ്യൻ സംരക്ഷിച്ചാൽ മനുഷ്യനെ പ്രകൃതിയും സംരക്ഷിക്കും അത്രയേ ഉള്ളൂ.

  • @gayathrip3965
    @gayathrip3965 2 หลายเดือนก่อน +1

    സുഹൃത്തേ! നമ്മൾ ഈ കാണുന്നതിനെയല്ല പ്രകൃതി എന്നു പറയുന്നത്. ഈശ്വരൻ നമ്മുടെയുള്ളിലെ ബോധമാണ് ആ ബോധം ഉണർന്നവന് പ്രകൃതി ബ്രഹ്മമാണ്.

  • @RamadasKr-ti4qr
    @RamadasKr-ti4qr 2 หลายเดือนก่อน +20

    മനുഷ്യന്റെ രക്ഷ എന്ന് പറയുന്നത് ഈ പ്രകൃതിയുടെ തന്നെ രക്ഷയാണ്. കാരണം ഈ പ്രകൃതി തന്നിൽ നിന്നും അന്യമല്ല.

  • @jamesmathew1532
    @jamesmathew1532 2 หลายเดือนก่อน +13

    മനുഷ്യൻ വച്ച കെണിയിൽ ആണ് മനുഷ്യൻ കുടുങ്ങുന്നത് .... ദൈവത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല....എവിടെപ്പോയാലും കാണാം മലയിലും അതിന്റെ അടിവാരത്തും ചെരിവിലും വീടുകൾ ... പ്രകൃതി നാശം മുൻ കൂട്ടി കാണുന്ന വർ മറ്റ് എവിടെ യെങ്കിലും സ്ഥലം നോക്കും ... അവർക്ക് സാമ്പത്തികം ഇല്ലെങ്കിൽ സർക്കാർ ഇടപെടൽ വേണം .... മനുഷ്യൻ ചെയ്യുന്നതെല്ലാം വടി കൊടുത്ത് അടി വാങ്ങുന്നതിന് തുല്യ o.... മുല്ലപ്പെരിയാർ പൊട്ടും എന്ന് പാറഞ്ഞാലും .... അവിടെയും വീടുകൾ വയ്ക്കും ... ദുരന്തം വരുമ്പോൾ ദൈവത്തിന് കുറ്റം ....😢😢😢

  • @mohananpn5199
    @mohananpn5199 2 หลายเดือนก่อน +2

    ജയ് ഗുരു ദേവ്

  • @GeethaMk-dp9cl
    @GeethaMk-dp9cl 2 หลายเดือนก่อน +3

    ഞാൻ ഒത്തിരി സ്വാമിജിമാരെ കണ്ടിട്ടുണ്ട് പക്ഷേ സ്വാമിജി പറഞ്ഞ ഒരു കാര്യം ദൈവം രക്ഷ കാശിഷകനും അല്ലാ . എന്നുള്ളത്നമ്മുടെപ്രവർത്തിനന്നിയാൽ മതി

  • @julieanix1522
    @julieanix1522 2 หลายเดือนก่อน +1

    Very true ❤

  • @mentrovs8991
    @mentrovs8991 2 หลายเดือนก่อน +9

    നല്ല പ്രഭാഷണം ❤👌

  • @rajeshpv8414
    @rajeshpv8414 2 หลายเดือนก่อน +3

    Om namashivaya..... Jai sree 🙏🙏🙏🙏

  • @Magic99952
    @Magic99952 2 หลายเดือนก่อน +7

    എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് പ്രകൃതി മനുഷ്യനെ രക്ഷിക്കുന്നുണ്ടോ, ശിക്ഷിക്കുന്നുണ്ടോ, എന്ന്. ഉത്തരം: പ്രകൃതി മനുഷ്യനെ രക്ഷിക്കുന്നുമില്ല, ശിക്ഷിക്കുന്നുമില്ല എന്നതാണ് സത്യം. ഒരോത്തരും പ്രകൃതിയിലെ മൃഗങ്ങൾക്ക് എതിരെയും അനുകൂലവും ആയി ചെയ്യുന്ന കർമ്മങ്ങളാണ് രക്ഷയ്ക്കും ശിക്ഷയ്ക്കും കാരണമാവുന്നത്. അഹിംസ മാർഗത്തിൽ ജീവിക്കുന്ന pure vegetarianന് ഭൂമിയിൽ ജീവിതം സുഖവും. ക്രൂരമാർഗത്തിൽ ജീവിക്കുന്നവന് ഭൂമിയിൽ ജീവിതം ദുഃഖവുമാണ്. ഇതാണ് യഥാർത്ഥ്യം.

    • @MiniVU-c6e
      @MiniVU-c6e 2 หลายเดือนก่อน +1

      കറക്റ്റ്

    • @AshuR-me8ie
      @AshuR-me8ie 2 หลายเดือนก่อน

      Correct

  • @Vishwaguruvishnu
    @Vishwaguruvishnu 2 หลายเดือนก่อน +9

    Hari Om 🙏🙏🙏
    പരിത്രാണായ സാധൂനാം
    വിനാശായ ച ദുഷ്കൃതാം
    ധർമ്മ സംസ്ഥാപനാർത്ഥായ
    സംഭവാമി യുഗേ യുഗേ🙏
    സ്വാമിജിക്ക് ഭഗവാൻ വിഷ്ണുവിനെ അറിയില്ലെന്നു തോന്നുന്നു
    ഭഗവാൻ തൻ്റെ 24-ാം അവതാരമായി കൽക്കി അവതരിച്ചതും അറിയില്ല
    സകല അധർമ്മികളേയും 13 തരം ദുരന്തത്തിൽ കൂടി നശിപ്പിച്ച് ധർമ്മസംസ്ഥാപനം നടത്തി ഭൂമിയെ ബ്രഹ്മപ്രളയത്തിൽ ആഴ്ത്തിയിട്ടേ കൽക്കിരാമൻ
    ദേഹത്യാഗം ചെയ്യൂ.
    ലോകത്ത് അസുരന്മാർ അഥവാ അധർമ്മി ആതതായി മ്ലേച്ഛന്മാർ
    67% കടന്നത് സ്വാമിജിക്ക് അറിയില്ല
    അധർമ്മികൾക്ക് കൊടി പിടിക്കുന്നവരും നശിക്കും.
    ഇനി മൂന്നാം ലോകമഹായുദ്ധത്തിൽ കൂടി ജനസംഖ്യ പകുതിയാകും
    2026 കടക്കുന്നത് ഭക്തർ മാത്രം.
    2029 കടക്കുന്നത് വിഷ്ണു ഭക്തരായ ദേവന്മാർ മാത്രം .
    2030 ൽ രാമരാജ്യം വരും.
    ഭാരതം വിശ്വഗുരു ആകും.
    2043 ൽ കലിയുഗാവസാനം.
    Jai VishwaGuru Srihari Vishnu 🙏🙏
    Jai Vishwamatha Vasundhara Devi 🙏🙏🙏

    • @dileepbalakrishnan3362
      @dileepbalakrishnan3362 2 หลายเดือนก่อน

      Vishwaguru Vishnu Kaliyugam ഇനിയും 4 lakhs years balanace ഇല്ലെ.

    • @sreekumark8780
      @sreekumark8780 2 หลายเดือนก่อน +1

      എല്ലാവർക്കും അവരവർക്കിഷ്ടമുള്ള വിശ്വാസമാകാം...
      എന്നാൽ, അത് മറ്റുള്ളവർക്കുപ ദ്രവമാകാതിരിക്കാൻ ശ്രദ്ധിക്കുക

    • @Maydanvision
      @Maydanvision 2 หลายเดือนก่อน

      സ്വപന ലോകത്തെ മണ്ഡോദരൻ . വിഡ്ഡിക്കൂ ശ്മാണ്ഡ സ്യ : നാശസ്യാ:

  • @SoutherngatewaTours
    @SoutherngatewaTours 2 หลายเดือนก่อน +4

    ഈശ്വരൻ/ദൈവം നമ്മെ രക്ഷിക്കുന്നുമില്ല...ശിക്ഷിക്കുന്നുമില്ല..സൃഷ്ട്ടിച്ചു നമ്മളെ നമ്മുടെ പാട്ടിനു വിട്ടു...ജനിക്കുക..വളരുക...പ്രത്യുൽപ്പാദനം നടത്തുക...പെറ്റു പെരുകുക...ജീവിക്കുക..നേടി എടുക്കുക..വെട്ടിപിടിക്കുക..ഒരുനാൾ മരിക്കുക..ഒന്നിനും ഈശ്വരൻ കൂടെ ഇല്ല..നമ്മളെ നമ്മുടെ പാട്ടിനു വിട്ടിരിക്കുന്നു....❤❤❤❤❤ അതാണ് സത്യം...ഹിന്ദു മതത്തിനു മാത്രമേ ഈ സത്യം പറയാൻ സാധിക്കു...

  • @ushakumar3536
    @ushakumar3536 2 หลายเดือนก่อน +3

    Ethra mahatwaram sanadhana dharmam.... 🙏🏻🙏🏻🙏🏻

  • @remadeviv7192
    @remadeviv7192 2 หลายเดือนก่อน

    Hare Rama Hare krishna......

  • @geethanair3941
    @geethanair3941 2 หลายเดือนก่อน +1

    Hare Rama Hare Rama.

  • @RaveedranathanNair
    @RaveedranathanNair 2 หลายเดือนก่อน +5

    ഇത്രയും നല്ലൊരു പ്രഭാഷണം കുറേ ആളുകളുടെ യെങ്കിലും ശിരസ്സിൽ കയറിയിരുന്നെങ്കിൽ😊

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 2 หลายเดือนก่อน +1

    സ്വാമിജി👌👌👌👌👌

  • @usharam7186
    @usharam7186 2 หลายเดือนก่อน

    Namaste swamiji

  • @GeethaMk-dp9cl
    @GeethaMk-dp9cl 2 หลายเดือนก่อน +1

    അറിവുകൾ മാത്രം എത്താൽ പേരെ അവരെ ദൈവം ആക്കണേ അമ്പലത്തിൽ വച്ച്

  • @Balakri15
    @Balakri15 2 หลายเดือนก่อน +3

    പ്രഭാഷണം വളരെ നല്ലത്

  • @Beyondthehorizonbymbc
    @Beyondthehorizonbymbc 2 หลายเดือนก่อน +3

    ഈശ്വരന് സ്വയം രക്ഷിക്കാൻ കഴിയുന്നില്ല പിന്നെയല്ലേ മറ്റുള്ളവരെ

    • @saradaps8035
      @saradaps8035 2 หลายเดือนก่อน

      അതിന് ഈശ്വരൻ ആരാണെന്ന് അറിയണം. ശിവം . _ അത് അറിവാണ്.,

  • @AneeshVk-t3b
    @AneeshVk-t3b 2 หลายเดือนก่อน

    🙏🙏

  • @ManjuManju-fh4is
    @ManjuManju-fh4is 2 หลายเดือนก่อน

    ആരും ഒന്നും മനസിലാകില്ല ഗുരുജി അവർ അവരുടേതായ വഴി യിൽ കുടി മാത്രമേ പോകു അവർ ചെയ്യുന്ന താണ് ശരി എന്നെ അവർ പറയു

  • @rajasekharankp9096
    @rajasekharankp9096 2 หลายเดือนก่อน +4

    ഈശ്വരൻ പോലീസുകാരനോ , ചൂരൽ പിടിച്ച ഹെഡ് മാഷ്ഷോ അല്ല .

  • @sivakumarsiva3708
    @sivakumarsiva3708 2 หลายเดือนก่อน

    ഓം

  • @AshuR-me8ie
    @AshuR-me8ie 2 หลายเดือนก่อน +1

    Prakruthiye rashikkan kazhiyatha chila budhiyillatha manunushyar . Marangal vetti mrugangaleyellam nadu kadathiyum konnum
    Resort um building um panithuyarthiyavar aanu thettukar .

  • @priyas4398
    @priyas4398 2 หลายเดือนก่อน +4

    🙏🙏🙏

  • @KrishnaKumar-cp5xm
    @KrishnaKumar-cp5xm 2 หลายเดือนก่อน +3

    ഹിന്ദുക്കൾ എന്തുകൊണ്ട് മൃഗങ്ങളിൽ dheyva തെ കാണുന്നു എന്നതിന് ഉദാ ഹരനമാണ് ആന സമീക്ഷണം കൊടുത്തു എന്നത്.

    • @MiniVU-c6e
      @MiniVU-c6e 2 หลายเดือนก่อน

      👍👍🙏

  • @Basheer-ec7re
    @Basheer-ec7re 2 หลายเดือนก่อน +2

    ഇനി ആരും എന്റെ അള്ളോ. ഏശുവേ. ഭഗവാനെ വിളിക്കരുത്
    പുള്ളിക്കാരൻ ഒന്നുമല്ല???

  • @ratheeshsivaraman.keralain6100
    @ratheeshsivaraman.keralain6100 2 หลายเดือนก่อน

    🙏🏻

  • @vigilurs
    @vigilurs 2 หลายเดือนก่อน +2

    🙏🏾❤️

  • @DRKAMB
    @DRKAMB 2 หลายเดือนก่อน +2

    🙏🙏🙏🙏🥰

  • @beenabiju2062
    @beenabiju2062 2 หลายเดือนก่อน

    🙏🙏🙏🙏.

  • @PadmaniP-sz7ju
    @PadmaniP-sz7ju 2 หลายเดือนก่อน +1

    Brahma sathyam jagath mithya

  • @anandgopanag1535
    @anandgopanag1535 2 หลายเดือนก่อน

    Only technology can help us not God. Our mind is God. We should done good thing to other people with irrespective of caste and religion.

  • @Jayanthi-wp2ne
    @Jayanthi-wp2ne 2 หลายเดือนก่อน

    Guruji manushain prakirithiyil ninnum palathem padikkannude

  • @subuddhamritachaitanya6629
    @subuddhamritachaitanya6629 2 หลายเดือนก่อน +1

    👍🙏🙏🙏🕉️🚩

  • @BG-bc4je
    @BG-bc4je 2 หลายเดือนก่อน

    Exodus 3:5 “ Do not come any closer, “ God said “ Take off your sandals, for the place where you are standing is holy ground “ you have any knowledge about other religions? Pls Go and read bible thoroughly. You will be enlightened and will love others, nature and other creatures

  • @pancharatnakeerthana
    @pancharatnakeerthana 2 หลายเดือนก่อน

    Manushyan thanne daivam
    Daivamthanne manushyan

  • @Johnprincep
    @Johnprincep 2 หลายเดือนก่อน

    Swami could read Laudato Si, Encyclical by Pope Francis to understand what is the Catholic teaching on Care for environment.

  • @sulochanajagannadh4882
    @sulochanajagannadh4882 2 หลายเดือนก่อน +2

    പ്രകൃ തി സംരഷി ക്കാൻ റസോ ര്ടുകളും വലിയ ഇ രുനില വീടു കളും ഇനിയേ ങ്കിലും പണിയാ തിരിക്കുക

  • @BG-bc4je
    @BG-bc4je 2 หลายเดือนก่อน +1

    Asleela roopangal temples nte kavadangalilum bhithiyilum matti vechekkunnatho😂😂

  • @vijayanpillai7181
    @vijayanpillai7181 2 หลายเดือนก่อน

    പള്ളിയിൽ അച്ഛന്റെ പ്രഭാഷണം പോലിരിക്കുന്നു...

  • @Anvar70
    @Anvar70 2 หลายเดือนก่อน

    നന്മതിന്മകൾ പറഞ്ഞുതരുന്നത് ആരാണ് ?

  • @parvathymiya9128
    @parvathymiya9128 2 หลายเดือนก่อน

    Mattulla jeevajalaggale upadravichu sheelicha manushyanu ippol enthokkeyanu sambhavikkunnathu. Upakamilleggilum upadravikkathe irunnoode. Athinte oky bhalam urulpottlalil ethra kunjjuggalkku perance illathe ayi. Orupadu jeevajalaggale ithupole manushyar upadravichittille. Bhoomi manushyanu mathram jeevikkan ullathalla. Ini eggilum areyum upadravikkathe ella manushyarum jeevikkatte.🙏🙏🙏🙏🙏

  • @jamesvarghese6374
    @jamesvarghese6374 2 หลายเดือนก่อน +2

    അങ്ങനെയെൻകിൽ രക്ഷ ആരും നല്കും?😅😅

    • @nishabalan3158
      @nishabalan3158 2 หลายเดือนก่อน +6

      Nammude കർമം 😊🙏🏻

    • @padmanabhannairg7592
      @padmanabhannairg7592 2 หลายเดือนก่อน +2

      Manushyante karman anu raksha. Easwaran sakshibhoothan mathramanu.

    • @jayaprakashck7339
      @jayaprakashck7339 2 หลายเดือนก่อน +1

      ഒരിക്കലും ഈശ്വരൻ ശിക്ഷിക്കുകയോ രക്ഷിക്കുകയോ ചെയ്യുന്നില്ല. ഓരോ വ്യക്തിയുടെയും കർമ്മ ഫലം അനുഭവിക്കുന്നു എന്ന് മാത്രം. കർമ്മ ഫലം തരുന്നത് ഈശ്വരൻ ആണ്.പരീക്ഷ എങ്ങനെ എഴുതി എന്ന അടിസ്ഥാനത്തിൽ ആണ് അദ്ധ്യാപകൻ കുട്ടിക്ക് മാർക്ക് നൽകുന്നത്.ഈ അദ്ധ്യാപകന്റെ സ്ഥാനമാണ് ഈശ്വരന് ഉള്ളത്.ഇനി മുല്ലപെരിയാർ പൊട്ടി ലക്ഷങ്ങൾ മരിച്ചാൽ ഈശ്വരനെ കുറ്റം പറയരുത്.

    • @shajisebastian6590
      @shajisebastian6590 2 หลายเดือนก่อน

      👍❤️ കർമ്മം പുണ്യ മാനുണ്ണി.... 🔥🔥🔥🌈

  • @sajeevankunnath2963
    @sajeevankunnath2963 2 หลายเดือนก่อน

    Garbini Aya seethaye Kattilubekshicha RAMAN

  • @SebyRaphael
    @SebyRaphael 2 หลายเดือนก่อน

    Scientist report attimarichu mulaperiyar pole

  • @RamesababuK-ob4gx
    @RamesababuK-ob4gx 2 หลายเดือนก่อน

    Nammal padichittu enthu karyam. Marappattikalum athinte boss-um paddichale karyam olloo.

  • @janardhananv6678
    @janardhananv6678 2 หลายเดือนก่อน +1

    Eeswaranil ellam arppikkuka ennalle swamiji eeswaranil abhayam thedunnavar eeswaranil Raksha kandittalle swamiji enthokkeyo parayunnu

  • @lekhapg8120
    @lekhapg8120 2 หลายเดือนก่อน

    A pinuvine irakkan patuna orutharumillallo

  • @BG-bc4je
    @BG-bc4je 2 หลายเดือนก่อน

    Presangam kazhinjittu 2 pizza 🍕 kazhicho😂😂😂😂atho KFCyo😂😂

  • @Balakri15
    @Balakri15 2 หลายเดือนก่อน

    നേഷനൽ ഹൈവേക്ക് വേണ്ടി കുന്നിടിച്ച് റോഡ് ഉണ്ടാക്കുന്നു കുന്ന് മരങ്ങൾ ഉൾപ്പെടെ നശിപ്പിക്കുന്നു ഷിരൂർ കുന്ന്യോ മല ഇവ ഉദാഹരണം

  • @Kbfcxx
    @Kbfcxx 2 หลายเดือนก่อน +1

    Good bay god 😇😛🤣

  • @Indianpremi-o4e
    @Indianpremi-o4e 2 หลายเดือนก่อน

    Prakrithi amma
    Pashu amma
    Petta sthree thalla😂

  • @GiriVV-nx1yx
    @GiriVV-nx1yx 2 หลายเดือนก่อน

    ദൈവത്തിനു എന്താണ് പണി?നിങ്ങളെപ്പോലുള്ളവർ കുറെ വേദവാക്യം പറഞ്ഞു പാവങ്ങളെ പഠിക്കുന്നു. എല്ലാമത പുരോഹിതാൻ മാറും കണ ക്ക.. സകല ചേട്ടത്തരവും ചെയുന്ന വന്നു ഒരു കുഴപ്പവുമില്ലാതെ സുഗമായി വാഴുന്നു. നിരവധി ഉദാഹരണങ്ങൾ ഉണ്ട്.

  • @giridharanmp6128
    @giridharanmp6128 2 หลายเดือนก่อน

    GOD is the divine knowledge & Supreme consciousness protecting everything in the Universe in a balanced way . During deep sleep who else is protecting us other than GOD in the form of consciousness. In Ishavasy upanishad , it is clearly advised that use the natural resources minimum , to protect the Nature . Now the over exploitation of Nature by human beings is the main cause of natural calamities for which GOD should not be blamed.

  • @venugopalancv-cy5yr
    @venugopalancv-cy5yr 2 หลายเดือนก่อน

    രക്ഷിക്കലും ശിക്ഷിക്കലും ഈശ്വരന്റെ പണിയല്ലത്രേ!!! പിന്നെന്തിനാ ഈ ചരക്കിൽ ജനങ്ങൾ വിശ്വസിക്കുന്നത്?

    • @Jahnvi-p6g
      @Jahnvi-p6g 2 หลายเดือนก่อน +1

      തെറ്റ് ചെയ്തവരെ ശിക്ഷിക്കുന്നതും. നന്മയുള്ളവരെ രക്ഷിക്കുന്ന ശക്തിയുടെ പേരല്ലേ ഈശ്വരൻ?? ഈശ്വരനെ കുറിച്ചുള്ള details നിങ്ങളുടെ ഏതു ശാസ്ത്രത്തിലാണ് എഴുതിയിരിക്കുന്നത്??

    • @അതെഇതായിരുന്നുചരിത്രം
      @അതെഇതായിരുന്നുചരിത്രം 2 หลายเดือนก่อน

      Angane aanenkil ningal ellam konnu thinnunna mrigangaleyum daivam rekshikkande...daivam manushyane nokkan swargathil irikkunna charakk aanennu vishwasich jeevikkunna aalkarod enth parayan

  • @Indianpremi-o4e
    @Indianpremi-o4e 2 หลายเดือนก่อน

    First tell with ur community people to wash after urinate.

  • @sajukurian3526
    @sajukurian3526 2 หลายเดือนก่อน

    God is not part of it

  • @joshymathew2253
    @joshymathew2253 2 หลายเดือนก่อน +1

    Nonsense 😂

  • @BG-bc4je
    @BG-bc4je 2 หลายเดือนก่อน

    God said you will dress it and make it beautiful not to exploit. You can enjoy but do not exploit. The meaning is likewise. You have a very less knowledge about other religions. Don’t biased

  • @BG-bc4je
    @BG-bc4je 2 หลายเดือนก่อน

    Chettta , alpanjanm danger aaanu . Bible parayunnathu Genesis 2:15 “ The Lord God took the man and put him in the Garden of Eden to work it and take care of it” Who told you to preach wrong things😂😂😂😂don’t create problems in society. You must understand faith first.

  • @rijoykr6159
    @rijoykr6159 2 หลายเดือนก่อน +3

    യജ്ഞം ചെയ്യാൻ കുതിരയേയും പശുവിനെയും ബലി കൊടുക്കാം .....കൊല്ലാം....😂 😂😂😂😂😂😂😂
    (ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്‌ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ്‌ അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക്‌ ആധിപത്യം ഉണ്ടായിരിക്കട്ടെ.
    ഉല്‍പത്തി 1 : 28) എന്ന് പറയാൻ പാടില്ല.....അല്ലെ😅
    കൃഷി ചെയ്യാൻ കാളയെ വച്ച് അടിമ പണി ചയ്യിക്കാം..... അല്ലേ.... പശുവിൻ്റെ പാൽ കറന്ന് നമുക്ക് എടുക്കാം.... നെയ്യ് ഉണ്ടാക്കി ഹോമകുണ്ടത്തിൽ ഒഴിക്കാം.. (പശുവിൻ്റെ പാൽ അതിൻ്റെ കുട്ടിക്കു ഉള്ളതല്ലേ?)..ആനയെ തല്ലി അടിമപ്പെടുത്തി പൂരത്തിന് എഴുന്നള്ളിക്കാം....😂

    • @mahendranmahendran7066
      @mahendranmahendran7066 2 หลายเดือนก่อน

      If God give more importance to men than other cteatures is a parshality and injustice of God

    • @rajvarghese6529
      @rajvarghese6529 2 หลายเดือนก่อน

      ​@@mahendranmahendran7066സഹോദരാ ദൈവം മനുഷ്യനെ സൃഷ്ടിച്ച് ഭൂമിയിൽ അവന് എല്ലാ ആധിപത്യവും നല്കിയത് ഭൂമിയിലുള്ള സകലതിനേയും പരിപാലിക്കാനും യഥോചിതം സംരക്ഷിക്കാനും ദൈവഹിതാനുസരണ പ്രകാരം ഉപയോഗിക്കാനുമാണ്. അല്ലാതെ തന്നിഷ്ട പ്രകാരം ഭൂമിയെ നശിപ്പിക്കാനല്ല. മറ്റ് ജീവജാലങ്ങൾക്കുപരിയായി സൃഷ്ടിയുടെ മകുടമായി ആണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. ഈ സ്വാമിജി കൃത്യമായി പറയുന്നില്ല. നശിപ്പിക്കാനല്ല ദൈവം മനുഷ്യനോടു് പറഞ്ഞത്.
      " ഏദൻ തോട്ടം കൃഷി ചെയ്യാനും സംരക്ഷിക്കാനും ദൈവമായ കർത്താവ് മനുഷ്യനെ അവിടെയാക്കി."( ഉൽപത്തി 1:15). ദൈവത്തെ സ്നേഹിക്കാതെ തിന്മയെ അനുസരിച്ച് ദൈവവുമായുള്ള ബന്ധത്തിൽ നിന്നകന്ന മനുഷ്യൻ്റെ തിന്മയായ പ്രവർത്തനങ്ങൾ മൂലം അവൻസമൂഹത്തിനെതിരെയും പ്രകൃതിയെക്കെതിരെയും പ്രവർത്തനങ്ങൾ നടത്തുന്നു ദൈവവുമായി സംസർഗത്തിൽ കഴിയുന്നവൻ മനുഷ്യരേയും പ്രകൃതിയേയും സ്നേഹിക്കുന്നു.

    • @sreekumark8780
      @sreekumark8780 2 หลายเดือนก่อน

      കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നത് പ്രകൃതിനിയമമാണ്. ബുദ്ധിയുള്ള മനുഷ്യന് എല്ലാത്തിനേയും വരുതിയിലാക്കാൻ കഴിയും, ഒരു പരിധിവരെ എന്തും ചെയ്യാൻ കഴിയും. അതിൻ്റെ ഫലമോ അനർത്ഥം തന്നെ. മറ്റുള്ള ജന്തുക്കൾ വിശപ്പടക്കാൻ വേണ്ടതു മാത്രം പ്രകൃതിയിൽ നിന്നെടുക്കുമ്പോൾ മനുഷ്യൻ ഭോഗത്തിനു വേണ്ടി പ്രകൃതിവിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെടുന്നു. അത് ദൈവ കൽപന പ്രകാരമാണെന്ന് കാണിക്കാൻ ഒരു പുസ്തകത്തിൽ തോന്നിയതെല്ലാം ദൈവവചനമെന്ന പേരിൽ എഴുതിവക്കുന്നു.
      ചുരുക്കി പറയാം... പ്രകൃതിയോട് ചേർന്ന് പ്രകൃതിയുടെ താളത്തിന് വിരുദ്ധമാകാതെ പ്രകൃതിയെ വശീകരിച്ചു കൊണ്ട് പ്രകൃതിയിൽ നിന്നും വേണ്ടതെടുത്ത് ജീവിക്കുന്നത് യജ്ഞം. അല്ലാത്തത് ഭോഗം.
      സ്വന്തം ബുദ്ധിയെ ഭോഗത്തിനു വേണ്ടിയുപയോഗിക്കുന്ന മനുഷ്യൻ
      ഇരിക്കുന്ന ശരീരം തന്നെ നശിക്കുന്ന തരത്തിൽ പെരുകുന്ന അർബുദകോശങ്ങൾ പോലെയാണ്. ബാക്കി മനസ്സിലാക്കാവുന്നതേയുള്ളൂ, പറയണ്ട കാര്യമില്ല......

    • @Savearth369
      @Savearth369 2 หลายเดือนก่อน

      സനാതന ധർമ പ്രകാരം ഒന്നിന്റെയും മേലിൽ ആധിപത്യം ഇല്ല. എന്നാൽ ആവശ്യപ്രകാരം ഉപയോഗിക്കാം. പ്രകൃതിയെ... മൃഗങ്ങളെയും വൃക്ഷങ്ങളേയും. ഉപയോഗിക്കുന്നതും അധിപത്യവും രണ്ടാണ്. നമുക്ക് റോഡ് ഉപയോഗിക്കാം ആധിപത്യം ആയാൽ നമുക്കും മറ്റുള്ളവർക്കും അപകടമാണ്

    • @rijoykr6159
      @rijoykr6159 2 หลายเดือนก่อน

      @@Savearth369 നിന്നെ എൻ്റെ ആവശ്യ പ്രകാരം ഉപയോഗിക്കട്ടെ....😂 അപ്പോൾ നീ എന്തു ചെയ്യും?..

  • @-bw9tysuperman
    @-bw9tysuperman 2 หลายเดือนก่อน

    പൊട്ടൻ 😂😂😂

  • @rijoykr6159
    @rijoykr6159 2 หลายเดือนก่อน

    😮സാമി... എല്ലാത്തിനെയും വളർത്താൻ മാത്രം പോയാൽ... കൊറോണയും വൈറസും ജീവൻ തന്നെയല്ലേ....സാമി വളർത്തുമോ....?😂 മരുന്ന് കഴിച്ച് വാക്സിൻ എടുത്തു അവയെ കൊല്ലല്ലേ.... സാമി....😂😂😂😂

  • @Maydanvision
    @Maydanvision 2 หลายเดือนก่อน

    തെറ്റായ മെസ്സേജ്, പ്രകൃതി തന്നെയാണ് ദൈവം . പല പേരിൽ അഭിസംബോധന ചെയ്യുന്നു .... പല രീതിയിൽ ആരാധിക്കുന്നുവെന്നു മാത്രം - അതിനു പല വ്യത്യസ്ഥ കെട്ടുകഥകളും.

  • @sraji5785
    @sraji5785 2 หลายเดือนก่อน

    കുറേ എല്ലാവരുംഎന്തക യോ വിളീച്ചു പറയുന്നു ഏതാ ശരി കഷ്ടം ❓❓❓❓

  • @sraji5785
    @sraji5785 2 หลายเดือนก่อน

    എല്ലാം നശിച്ചു സ്വാമി പെണ്ണ് ആ കൂടുതൽ നശിപ്പേകുന്നത് ❓❓❓❓

  • @VinodVinod-y5f
    @VinodVinod-y5f 2 หลายเดือนก่อน

    ഒന്നും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങളും മരിച്ചു പോയി കർമ്മഫലം കൊണ്ടാ ഈ ജന്മം ഒരു മൈരും ചെയ്തിട്ടില്ല ഈ സാമി മാതിരി ഒരു മൈരും ചെയ്തില്ല ജിയോ ഉരുൾപൊട്ടുമ്പോൾ ഓടിക്കോണം എപ്പോഴും രാത്രിയിൽ തലവണക്കിഴൽ ഒരു ലൈറ്റ് കരുതുക അതൊരു സ്വാമിമാരും പറഞ്ഞുതരികയില്ല പറഞ്ഞു തന്നിട്ടുമില്ല കാരണം ഒരു ഉരുള് കുട്ടി വളപ്പാച്ചിൽ ഉണ്ടായാൽ

  • @MohammedShafi-dl6kw
    @MohammedShafi-dl6kw 2 หลายเดือนก่อน

    ഇസ്ലാം മതത്തെ തിരുത്താൻ താങ്കൾ പറഞ്ഞുതരേണ്ട അത് നിങ്ങളെ ഗ്രന്ഥങ്ങളും മറ്റുള്ള എല്ലാ മുമ്പേ തിരുത്തിയിട്ടുണ്ട് ഞങ്ങൾ തിരുത്താൻ പോണില്ല അത് ദൈവത്തിൽ നിന്നുള്ളതാണ് ഖുർആൻ അതിനനുസരിച്ച് തന്നെ അത് മുന്നോട്ട് പോവുകയുള്ളൂ നിങ്ങൾ തിരുത്തിയാൽ മതി ആ തിരുത്തിയതും ആയി നിങ്ങൾ അങ്ങനെ പൊയ്ക്കോളൂ മുമ്പോട്ട് മുസ്ലിങ്ങളുടെ തിരുത്താൻ പറയാൻ മാത്രം എന്തു മഹത്വമാണ് നിങ്ങൾ പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിൽ ഉള്ളത് ഭഗവത്ഗീത അത് മുംബൈ തിരുത്തപ്പെട്ടത് മനുഷ്യൻറെ കരങ്ങൾ അതിൽ പ്രവർത്തിച്ചു അത് ബ്രാഹ്മണർക്കും ഉയർന്ന ജാതിക്കാർക്ക് വേണ്ടി തയ്യാറാക്കി താഴ്ന്ന ജാതിക്കാരെ നീചൻ മാരും ക്രൂരന്മാരും ആക്കി മാറ്റി നിങ്ങൾ ഇനിയും തിരുത്തണം

    • @rameshanu9438
      @rameshanu9438 2 หลายเดือนก่อน

      20:42 ഭാരതീയർക്ക് കോടിക്കണക്കിന് മന്ത്രങ്ങളുണ്ട് അതിലൊന്നാണ് ഓ m poornnm poornnamidhamഎന്ന് തുടങ്ങുന്നത് ഹിന്ദുക്കൾക്ക് ആരെയും തിരുത്തേണ്ട ആവശ്യമില്ല ഈ ലോകത്തുള്ള എല്ലാ നന്മകളെയും സ്വീകരിക്കുന്നവരാണ് ഹിന്ദുക്കൾ പച്ചക്കറി എല്ലാം പച്ചയായി തോന്നും അവനവനു ഇഷ്ടമുള്ള കണ്ണട വയ്ക്കാം അതാണ് സ്വാതന്ത്രം നിനക്ക് ആ സ്വാതന്ത്ര്യം കിട്ടില്ല നീ തന്നെ ഒരു ന്യൂനതയാണ് മറ്റുള്ളവരെ കുറ്റം പറയുന്നത് തന്നെ അവനവനിൽ അടിഞ്ഞുകൂടിയ വിഷമാണ് കർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ് നാലു വർണ്ണങ്ങൾ രചിച്ചിട്ടുള്ളത് ഏറ്റവും ഏറ്റവും ഉന്നതമായത് ബ്രാഹ്മണത്വം ബ്രഹ്മത്തെ അറിയുന്നവൻ ഉയർന്ന ഭാവം ഇസ്ലാമായി ജനിച്ചതുകൊണ്ട് ഇസ്ലാം ആകുമോ ബ്രാഹ്മണ ജനിച്ചതുകൊണ്ട് ബ്രാഹ്മണൻ ആവില്ല ഞാൻ മേലെ പറയുന്ന മന്ത്രം വളരെ ഒരു നാലുവരി പഠിക്കുക എന്നതിൻറെ അർത്ഥം മനസ്സിലാക്കുക എന്നിട്ട് ഇതിന് ഇതിനു മറുപടി തരിക തരിക ശുദ്ധമായ മനസ്സുള്ളവർക്ക് ഈ പ്രപഞ്ചത്തിലെ ഒന്നും കുറ്റപ്പെടുത്താൻ കഴിയില്ല ഏതോ ഏതോ ഒരു ആഗ്രഹവും മനസ്സിൽ ഉണ്ടാവുമോ അപ്പോൾ അവന് മറ്റുള്ളവരെ കുറ്റം പറയാൻ കഴിയും ഒന്നുമില്ലാതെ കുറച്ചുസമയം തനിച്ചിരിക്കുന്ന ഒരുവന് ശുദ്ധമനസ്സ് ഉണ്ടാവും അങ്ങനെയുള്ളവരെ നിശ്ചലമായി ഇരിക്കുന്ന ജലാശയത്തിലെ അടിത്തട്ട് കാണാൻ കഴിയും കലങ്ങിയ മനസ്സുള്ളവർക്ക് കലക്കവെള്ളം പോലെ ആയിരിക്കും

    • @Savearth369
      @Savearth369 2 หลายเดือนก่อน

      ദൈവം ആരാണെന്ന് എങ്ങനെ അറിയും. ആരും കണ്ടിട്ടില്ല. മരിച്ചു കഴിഞ്ഞുള്ള കാര്യം അപ്പോൾ അറിയാം. ഇപ്പോൾ അറിയാവുന്നത് ഹിന്ദു ക്രിസ്ത്യൻ ഇസ്ലാം മത വിശ്വാസികൾ കൂടുതൽ ഉള്ള സ്ഥലങ്ങളിലെ രാജ്യങ്ങളിലെ സമാധാനം നോക്കിയാൽ മതി. ഇപ്പോൾ ഉണ്ടെങ്കിൽ മരിച്ചു കഴിഞ്ഞു കിട്ടുമെന്ന് പ്രതീക്ഷിക്കുകയെങ്കിലും ചെയ്യാം.

  • @anilkumarppoolapparambil9252
    @anilkumarppoolapparambil9252 2 หลายเดือนก่อน

    ഇയാൾ പറയുന്നത് തള്ളിക്കളയുക യേശു വിനെ സ്വീകരിക്കുക അയാൾ നിങ്ങളെ ഒരിക്കലും തള്ള്ളി കളയില്ല

  • @adhithadhith6417
    @adhithadhith6417 2 หลายเดือนก่อน

    🙏🙏🙏

  • @smithasanthosh7903
    @smithasanthosh7903 2 หลายเดือนก่อน +1

    🙏🙏🙏

  • @harikumarmt1574
    @harikumarmt1574 2 หลายเดือนก่อน

    🙏🙏🙏🙏