ഞാൻ ഏറ്റവും കൂടുതൽ ദുഃഖിച്ച ആ സമയം | Saumya Bhagyan Pillai | Lets Talk Saumya Bhagyan Pillai|Aliyans

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2023
  • #Aliyans #kaumudytv #Aliyanssitcom

ความคิดเห็น • 221

  • @georgevarghese5683
    @georgevarghese5683 10 หลายเดือนก่อน +92

    സൗമ്യ, ലില്ലിയിൽ കൂടെ എല്ലാവരുടെയും പ്രിയപ്പെട്ട താരമായി കഴിഞ്ഞു. അളിയൻസു മാത്രമാണ് ഞാൻ കാണുന്ന ഏക ടി വി പ്രോഗ്രാം. ദൈവം അനുഗ്രഹിക്കട്ടെ.

    • @sreedevisuresh5917
      @sreedevisuresh5917 10 หลายเดือนก่อน +3

      ഞാനും

    • @akhilnaushad305
      @akhilnaushad305 2 หลายเดือนก่อน

      ഞാൻ സൗമിയ ചേച്ചിയുടെ ഫാൻ ആണ് ❤️

  • @sajeevkumars9820
    @sajeevkumars9820 10 หลายเดือนก่อน +55

    പാവം ജാടയില്ലാത്ത നല്ല കുട്ടി യാണ് സൗമ്യ ♥️♥️👍👌

  • @suharamz
    @suharamz 10 หลายเดือนก่อน +23

    അളിയൻസ് സ്ഥിരം കാണാറുണ്ട്. സൗമ്യ നല്ല അഭിനേത്രി യാണ്. ഉള്ളിൽ നിന്നും വരുന്ന സ്വാഭാവികമായ അഭിനയം. 👍.ഏച്ചുകെട്ടിയ ഭാവങ്ങളോ വരുത്തിയെടുക്കുന്ന ഭാവങ്ങളോ ഒന്നും അല്ല . ആ നല്ല അമ്മച്ചിയുടെ മനസുനിറഞ്ഞ അനുഗ്രഹം ഒപ്പം ഉണ്ട്. ഒത്തിരി നല്ല സിനിമകളും നല്ല വേഷങ്ങളും ഒപ്പം സീരിയലും കിട്ടട്ടെ എന്ന് ആശംസിക്കുന്നു.❤️❤️😊🤓.

  • @sibithomas1861
    @sibithomas1861 10 หลายเดือนก่อน +26

    തരാജാടയിലാത്ത തനി നാടൻ കുട്ടി.. ഒരു പാവം നിക്ഷ്കളങ്ക എല്ലാവിധ നന്മകളും നേരുന്നു

  • @aparna3846
    @aparna3846 10 หลายเดือนก่อน +30

    കരയിപ്പിച്ചു കളഞ്ഞു ❤ഇനി ഒരിക്കലും ആരുടേയും മുമ്പിൽ തല കാണിക്കാതെ ധൈര്യമായി മുന്നോട്ട് പോകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @vijaya959
    @vijaya959 10 หลายเดือนก่อน +17

    എത്ര നല്ല പെർഫോമൻസ് ആണീ കുട്ടി നടത്തുന്നത് . അഭിനയിക്കുക ആണന്നു തോന്നില്ല .
    സിനിമയിൽ അഭിനയിക്കുന്നത് കാണുവാൻ ആഗ്രഹിക്കുന്നു ❤️

  • @shylajas5173
    @shylajas5173 10 หลายเดือนก่อน +87

    ലില്ലി പെണ്ണ് എത്രയും പെട്ടന്ന് നല്ല ഒരു സിനിമാനടി ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അളിയൻസിൽ നിന്ന് ഒരിക്കലും പോകല്ലേ. ഒരു ജാടയും ഇല്ലാത്ത അഭിനയം ആണ്. ലില്ലിയുടെയും തങ്കത്തിന്റെയും. ഇനിയും അങ്ങനെ തന്നെ ആകട്ടെ 😂❤❤❤❤❤

  • @benjamingeorge56
    @benjamingeorge56 10 หลายเดือนก่อน +29

    മാതാപിതാക്കൾ കഷ്ടപ്പെട്ട് കുഞ്ഞുങ്ങളേ വളർത്തി വലുതാക്കികഴിഞ്ഞാൽ വല്ല വൃദ്ധസദനത്തിലും കൊണ്ടുത്തള്ളുന്ന ഈ ദുഷിച്ച കാലത്ത് ആ പ്രിയപ്പെട്ടവരേപ്പറ്റി ഇത്ര സ്നേഹത്തോടെ പറഞ്ഞ പ്രിയ ലില്ലിയേ ദൈവം കൂടുതലായി സഹായിക്കട്ടേ എന്നു പ്രാർത്ഥിക്കുന്നു.

  • @sudharsanan9437
    @sudharsanan9437 10 หลายเดือนก่อน +17

    ലില്ലിമേളെ അഭിനയം അടിപൊളി, ഞാൻ സുദർശനൻ അളിയൻസ്
    ഞാൻ വർഷങ്ങളായി കാണുന്ന എളിയ പ്രേഷകനാണു കനകൻ
    സാറിന്റെ അഭിനയം വളരെ ഇഷ്ടമാണ് എല്ലാവരും സൂപ്പർ ഞാൻ ജേലികഴിഞ്ഞു വന്നാൽ ആദ്യം കാണുന്നത്
    അളിയൻസാണു നന്ദി നമസ്കാരം 🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌷🌹🌷🌹🌹🌹🌹🌹🌷🌹🌷🌷🌹🌹🌹🌹

  • @Anu60563
    @Anu60563 10 หลายเดือนก่อน +47

    Lilly കുട്ടി ഇഷ്ടം. ❤️❤️❤️ചുരിദാർ ന്റെ ഒരു ഭാഗം കഴുത്തിന്നു ഇറങ്ങിയ പോലെ. Shoot ചെയ്യുന്നവർ പറയേണ്ടതായിരുന്നു

    • @user-mw1sx9zs1m
      @user-mw1sx9zs1m 10 หลายเดือนก่อน

      Her tops are deep neck, sometimes it seems bit vulgar.

  • @manoharan7627
    @manoharan7627 10 หลายเดือนก่อน +13

    വന്ന വഴി മറക്കാത്ത എല്ലാവരും ഒരു ദിവസം നല്ല നിലയിൽ വരും
    ദൈവം കടാഷിക്കും

  • @jalajas1376
    @jalajas1376 10 หลายเดือนก่อน +15

    ലില്ലി പെണ്ണേ.... ഒത്തിരി ഇഷ്ടം..❤adipoli അഭിനയം..aliyans❤🎉

  • @sup_riya5849
    @sup_riya5849 10 หลายเดือนก่อน +17

    She talks from heart..pure life struggles.. God bless you

  • @shobhavv9533
    @shobhavv9533 10 หลายเดือนก่อน +10

    ഞാൻ എന്നും കാണും അളിയൻസ് നിങ്ങളുടെ പാങ്ങോടുള്ള വിട് അത് വഴി ബസ്സിൽ പോകുമ്പോൾ നോക്കാറുണ്ട് എല്ലാവരും നന്നായിട്ടു ജീവിക്കുന്ന പോലെ തന്നെ തോന്നാറുണ്ട് കുറച്ചു കാണാൻ ജയഭാരതി യെ പോലെ തോന്നാറുണ്ട് ❤️❤️❤️😍😍👍🏻

    • @akhilnaushad305
      @akhilnaushad305 2 หลายเดือนก่อน

      ഞാനും സ്കൈപ് ചെയ്തേ കാണും

  • @ratheeshmazha4754
    @ratheeshmazha4754 10 หลายเดือนก่อน +9

    നേരിട്ട് കണ്ട് ഒരു സെൽഫിഎക്കടുക്കാൻ പറ്റിയെങ്കിൽ അളിയൻസ് ടീം ലില്ലി👍♥️🌹🌹🌹

  • @joseouseph5602
    @joseouseph5602 10 หลายเดือนก่อน +13

    നല്ല അഭിനയം ഏതു റോൾ ആണേലും ഇഷ്ടമായി

  • @thomaspaul488
    @thomaspaul488 10 หลายเดือนก่อน +4

    Really so sorry to hear about you. Inspite of your great hard work, you came out with flying colours. I regularly watch your serial Aliyans, I like it too much The Almighty Lord's blessings be showered upon you abundantly always.

  • @UshaKumari-jv7ck
    @UshaKumari-jv7ck 4 หลายเดือนก่อน +3

    ഞങ്ങളുടെ ആലപ്പുഴകാരിക്ക് എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ ❤️

  • @deepadavidson7108
    @deepadavidson7108 10 หลายเดือนก่อน +6

    സൗമ്യ you are amazing actress. In all stage shows you are a super star❤.

  • @abhilashkottarakkara5161
    @abhilashkottarakkara5161 10 หลายเดือนก่อน +14

    ലില്ലി പെണ്ണ് അടിപൊളിയേ

  • @palarakkalsekhar1816
    @palarakkalsekhar1816 10 หลายเดือนก่อน +12

    എനിക്ക് അളിയൻസിൽ ഏറ്റവും ഇഷ്ടം ഉള്ള നടി ലില്ലി പെണ്ണ് തന്നെ 🙏🙏🙏

    • @akhilnaushad305
      @akhilnaushad305 2 หลายเดือนก่อน

      എനിക് ഇഷ്ടം ആണ് ❤

  • @manoharan7627
    @manoharan7627 10 หลายเดือนก่อน +4

    Aliyans oru സീരിയൽ മാത്രം അല്ല ഓരോ വീട്ടിലും നടക്കുന്ന സംഭവങ്ങൾ ആണ്

  • @sreedevisreekumar8390
    @sreedevisreekumar8390 10 หลายเดือนก่อน +6

    ലില്ലി സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @sheenaanil905
    @sheenaanil905 10 หลายเดือนก่อน +8

    ഞാൻ aliyns ലോക്കേഷൻ പോയി പരിചയപെട്ടു നല്ല പെരുമാറ്റം എല്ലാവരും

  • @old_is_gold_136
    @old_is_gold_136 10 หลายเดือนก่อน +15

    ലില്ലി നല്ല കഥാപാത്രമാണ്.അളിയൻസ് ഒരിക്കലും തീരാതിരിക്കട്ടെ.

  • @mujibrahiman1231
    @mujibrahiman1231 10 หลายเดือนก่อน +3

    ഹായ്... സൗമ്യ എനിക്ക് നിങ്ങളുടെ അളിയൻസ് എപ്പിസോഡ് നല്ല ഇഷ്ട്ടംമാണ് എന്നും അത് നിലനിൽക്കട്ടെ എല്ലാവരെയും അളിയൻസിലുള്ളവരെ നല്ല ഒരുപാട് ഇഷ്ട്ടം എന്നും ഒര് കുടുംബം പോലെയാണ് ഞങ്ങളും നിങ്ങളോട്. സൗമ്യയുടെ ജീവിതം സ്റ്റോറി കേട്ടപ്പോൾ ഒര് പാട് വെഷമം ഉണ്ടായി ജീവിതം അങ്ങനെ ആണ് എനി എല്ലാം നല്ലത് വരട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു.

  • @augustine-cv2xs
    @augustine-cv2xs 10 หลายเดือนก่อน +8

    പ്രിയ കലാകാരി തുമ്പോളി നാടിന്റെ സൗമ്യമുഖം

    • @rajanbabu231
      @rajanbabu231 หลายเดือนก่อน

      ആലപ്പുഴയുടെ സൗമ്യമുഖം അതാണ് ശരിയായി പറഞ്ഞാൽ

  • @shameemmusaliar9912
    @shameemmusaliar9912 10 หลายเดือนก่อน +3

    May God bless you with all that you need. Aliyans is the only serial I watch and you are really good in it as Lilly Penn. Like you I too wish Aliyans never stops.😊

  • @jayashivadasan2703
    @jayashivadasan2703 10 หลายเดือนก่อน +3

    Lilly jeevitha vazhiyil kashtapadiloode jeevitham thudagunnavarku daivathinte anugraham othiri undakum god bless u and your family ❤️

  • @HariHari-gx7ys
    @HariHari-gx7ys 2 หลายเดือนก่อน +2

    ചേച്ചിക്ക് എല്ലാ നന്മകളും നേരുന്നു🙏🏻👍🏻

  • @babuns5363
    @babuns5363 10 หลายเดือนก่อน +6

    Soumya we ❤ u Babu and family realy feeling the action you and aliyans entire team 🎉🎉🎉

  • @jmr357
    @jmr357 10 หลายเดือนก่อน +20

    ഞങ്ങളുടെ ഡാൻസ് ടീച്ചർ 🥰🥰🥰🥰🥰👏👏👏👏നല്ല ടീച്ചർ aanu❤️❤️❤️❤️❤️ടീച്ചർ വലിയ ഒരു സിനിമ നടി ആവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @JoyIsaac1739
    @JoyIsaac1739 10 หลายเดือนก่อน +21

    ലില്ലിപ്പെണ്ണേ ഒട്ടും സങ്കടപ്പെടേണ്ട എല്ലാ മനുഷ്യന്റെ ജീവിതത്തിലും ഇത്തരം കുറെ കഷ്ടപ്പാടുകളുടെ കഥകൾ ഉണ്ടാവും .. ഞാൻ ലില്ലിപ്പെണ്ണിന്റെ കല്യാണത്തിന് വന്നിട്ടുണ്ടാരുന്നു ❤

    • @shilpasreekumarnair
      @shilpasreekumarnair 10 หลายเดือนก่อน

      Eppol hus ille koode day with a star kandum illa onum parayunna kettilla

  • @aneeshphilip2994
    @aneeshphilip2994 9 หลายเดือนก่อน +2

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻

  • @anithathomas8804
    @anithathomas8804 10 หลายเดือนก่อน +11

    ❤❤we love you a lot Sowmya. ❤❤

  • @jitheshn.s.580
    @jitheshn.s.580 10 หลายเดือนก่อน +2

    Don't worry dear soumya.... You desreve a lot as your mind soo good.. You will get what you have dreamt.....

  • @leelammamathew4071
    @leelammamathew4071 10 หลายเดือนก่อน +5

    I like your acting very much. Ammayode sneham untallo. Guruthvam untallo. God bless you.

  • @jessyjohnson8016
    @jessyjohnson8016 2 หลายเดือนก่อน +1

    Good program.I like very much.god bless you abundantly . All acotrs r really good

  • @annammakurian524
    @annammakurian524 10 หลายเดือนก่อน +2

    God bless you, we love you 🙏

  • @Kay-ee7hi
    @Kay-ee7hi 10 หลายเดือนก่อน +1

    Lilly penne, sorry to hear about your child hood .we all had a darken days. God is blessing you. You will have a good future.May God bless you.

  • @suchethapremchandran5164
    @suchethapremchandran5164 10 หลายเดือนก่อน +6

    Love you Lilly penne and your acting is great.Stay blessed.I like Alians programme.

  • @snehashawn
    @snehashawn 10 หลายเดือนก่อน +3

    Good luck Lillykoche!😘💐

  • @46ajaynair
    @46ajaynair 10 หลายเดือนก่อน +3

    Ur one of the best actors in industry.. A big fan of urs.. Keep it up..

  • @gireeshchira5799
    @gireeshchira5799 10 หลายเดือนก่อน +3

    ഇത്രയും കാര്യങ്ങളൊക്കെ പറഞ്ഞിട്ടും ദാമ്പത്യ ജീവിതത്തെ പറ്റി ഒന്നും പറഞ്ഞില്ല കുട്ടിയുടെ കാര്യം പറഞ്ഞു ഭർത്താവിനെ പറ്റി പറഞ്ഞതേയില്ല

  • @johnvarghese9215
    @johnvarghese9215 10 หลายเดือนก่อน +2

    good wishes god bless you

  • @divakaranchoorikkat7423
    @divakaranchoorikkat7423 2 หลายเดือนก่อน +1

    Interviu kandapol thonniyath പഠനത്തിന്റെ കാര്യത്തിൽ 16:41 സൗമ്യ ഇപ്പോഴും വിദ്യാർത്തിയാണ് കറക്റ്റ് അല്ലെ സൗമ്യ ആണെങ്കിൽ ഇതിന് റിപ്ലെ തരണം 👌🏻👌🏻👍🏻👍🏻🥰🥰🥰

  • @shobhasoman7118
    @shobhasoman7118 10 หลายเดือนก่อน +2

    Sowmyude pazhaya jeevithakaryamgal kettu karanjupoyi all the bestt sowmya aliyans sthiramayi kanunu orupad eshttam❤❤❤🥰🥰

  • @alexsamuel7256
    @alexsamuel7256 10 หลายเดือนก่อน +2

    God bless you

  • @lambooji2011
    @lambooji2011 10 หลายเดือนก่อน +4

    Ur acting is so candid sowmya..keep going ❤❤🎉 Narayan, Nigeria

  • @linisureshs9002
    @linisureshs9002 10 หลายเดือนก่อน +6

    ഏറെ ഇഷ്ടം. ഇപ്പോൾ ഒന്നു കൂടി കൂടി❤❤❤❤

  • @RumaisaNoufalNoufal
    @RumaisaNoufalNoufal 10 หลายเดือนก่อน +6

    Pappachan olivilaanu pengal adipoliaayitt cheythu❤😂🎉

  • @RajeevKumar-vo1cn
    @RajeevKumar-vo1cn 10 หลายเดือนก่อน +6

    ഗോഡ് ബ്ലെസ് യു, കുടുംബത്തെ പറ്റി ഒന്നും പറഞ്ഞില്ല

  • @wkywky3382
    @wkywky3382 10 หลายเดือนก่อน +2

    സാരമില്ല സൗമി എല്ലാം ശരിയാകും. അളിയൻസ് കാണുന്ന ഒരുപ്രക്ഷകനാണ്. നല്ലഅഭിനിയ ആം anuuttaa

  • @prasannantn9733
    @prasannantn9733 10 หลายเดือนก่อน +1

    Good bless you

  • @lathamurali7941
    @lathamurali7941 10 หลายเดือนก่อน +7

    Lilly ishttam😍

  • @yamunaa2260
    @yamunaa2260 10 หลายเดือนก่อน +5

    ❤️❤️

  • @surendranathprabhakarannai9082
    @surendranathprabhakarannai9082 10 หลายเดือนก่อน +5

    ❤️❤️❤️

  • @pcjohnnykutty902
    @pcjohnnykutty902 5 หลายเดือนก่อน

    Hi Soumya, you are a blessed girl, may your future be prosperous and happy throughout your life. You will be able achicve your ambitions by becoming a prominent actress in cinemas . God bless you.

  • @balachandranpv4692
    @balachandranpv4692 10 หลายเดือนก่อน +4

    സൗമ്യയുടെ ആ സൗമ്യത സംഭാഷണശൈലി കൊള്ളാം

  • @user-zi8ko5ob2m
    @user-zi8ko5ob2m 10 หลายเดือนก่อน +4

  • @sumenmathew4230
    @sumenmathew4230 2 หลายเดือนก่อน

    God bless you Soumya and your family. Continue to be successful ❤😊😊😊

  • @tinusai2919
    @tinusai2919 10 หลายเดือนก่อน +3

    💖💖💖

  • @user-xz1ou5ft2i
    @user-xz1ou5ft2i 10 หลายเดือนก่อน +2

    🌹

  • @phalgunanpillai
    @phalgunanpillai 10 หลายเดือนก่อน +2

    Innocent narration, life will be promising.

  • @user-tq7ko9id7x
    @user-tq7ko9id7x 10 หลายเดือนก่อน +5

    ഇദ്ദേഹത്തെ കാണുവാനാണ് അളിയൻസ് കാണാൻ തുടങ്ങിയത് തന്നെ,,, 😄

  • @shobhanabalan9487
    @shobhanabalan9487 10 หลายเดือนก่อน +2

    Aliyans ellam kaanum.Soumya sooper.

  • @kochaniyan2151
    @kochaniyan2151 2 หลายเดือนก่อน

    Wish u all the very best

  • @user-tu1le5lq9e
    @user-tu1le5lq9e 9 หลายเดือนก่อน +2

    My favourite program 🥰

  • @meghaa3819
    @meghaa3819 10 หลายเดือนก่อน +4

    Love you Lillykutty

  • @srannvisitation5377
    @srannvisitation5377 20 วันที่ผ่านมา

    Hai Saumya you are great, May God bless you, your all Intentions and your Family. Pls careful your prayer life.

  • @sacredbell2007
    @sacredbell2007 2 หลายเดือนก่อน

    യാഥാർത്ഥ കലാകാരന്മാരെ കേരളം എന്നും ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിലെ പുതിയ തലമുറയിലെ ഏറ്റവും പ്രോമിസിംഗ് ആയിട്ടുള്ള കലാകാരി ആണ് സൗമ്യ. സിനിമയിലും സ്റ്റേജ് ഷോകളിലും
    ഇനി ഉയരങ്ങളിൽ എത്തണം. ഒട്ടേറെ കുട്ടികളുടെ ഗുരു ആകണം. ദൈവം അനുഗ്രഹിക്കട്ടെ.

  • @anandhusworld6409
    @anandhusworld6409 10 หลายเดือนก่อน +4

    ❤❤❤🥰🥰

  • @user-py9vo3nw8f
    @user-py9vo3nw8f 9 หลายเดือนก่อน

    Lilly anik othiri eshtan jnan anum Aliyans kanum .❤❤soumya .veedit karyam parajna pole aan jnan en anubavikunad...😢😢anikanagil vayyenum apazhum asugam jnan 8varsham kadel poyi kutikal raddaludeum padipum mole ketichu . Mon plus to kazhijnollu ..molk ane sahayikan kazhiumo.. anik chothikan thanne madiyan😢😢Lilly mol enikum uyaragalil athate❤❤❤

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 5 หลายเดือนก่อน +2

    ലില്ലി ഇഷ്ടം ഉള്ളവർ

  • @funtime3531
    @funtime3531 10 หลายเดือนก่อน +6

    ലില്ലി പെണ്ണെ....... 🫂

  • @rockyuyir7195
    @rockyuyir7195 10 หลายเดือนก่อน +3

    ലില്ലി സൂപ്പർ ❤️

  • @rajaniram7758
    @rajaniram7758 3 หลายเดือนก่อน

    I like Lily very much in Aliyans - very natural and realistic actor. ❤❤ May you reach higher success level.

  • @shamsudheennarayampara467
    @shamsudheennarayampara467 2 หลายเดือนก่อน

    Soumya,,,you are so cute and gentle.all success.

  • @najahamdaan
    @najahamdaan 10 หลายเดือนก่อน +2

    സുന്ദരി

  • @bindubindu3523
    @bindubindu3523 10 หลายเดือนก่อน +5

    Lilly പെണ്ണ് ♥️

  • @Sara_B_world.
    @Sara_B_world. 10 หลายเดือนก่อน +1

    👍

  • @aneeshaneesh4843
    @aneeshaneesh4843 9 หลายเดือนก่อน

    Hi.soumya.God.bless.you

  • @divakaranchoorikkat7423
    @divakaranchoorikkat7423 2 หลายเดือนก่อน

    കഴിഞ കാലം മറക്കത്തതാണ് താങ്കളുടെ വിജയം എന്നും ദൈവം നല്ലത് വരുത്തട്ടെ പ്രോഗ്രാമിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക 👍🏻👍🏻🥰🥰🥰

  • @user-ku3qw7dp5e
    @user-ku3qw7dp5e 2 หลายเดือนก่อน

    ഹായ് ലില്ലി കുട്ടി നല്ലത് വരട്ടെ

  • @thankachanvj9432
    @thankachanvj9432 10 หลายเดือนก่อน +11

    എളിമയുള്ള , നല്ല കഴിവുള്ള കലാകാരി.

  • @jayaullas1030
    @jayaullas1030 10 หลายเดือนก่อน +4

    ലില്ലിക്കുട്ടി കരയിപ്പിച്ചു കളഞ്ഞല്ലോ ❤❤

  • @MSAN462
    @MSAN462 10 หลายเดือนก่อน +2

    ❤❤❤❤soumya chechii

  • @ajithprasad7445
    @ajithprasad7445 10 หลายเดือนก่อน +6

    Soumya, i really like your performance in aliyans comedy serial. The only programme i am watching in tv or yt. Really u are a talented actress. I seen yr 1st movie. It was a nice roll as a beginer. Felt so sad abt your past struggling days. Say my regards to your loving mother. I seen yr mother & father in one of yr interview. I am sure yr parents blessings alwsys with u. Praying God....
    Viewer from dubai

  • @Jamalnihal3404
    @Jamalnihal3404 10 หลายเดือนก่อน +2

    ലില്ലി 🥰

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 2 หลายเดือนก่อน

    അളിയൻസിൽ സൂപ്പർ കഥാപാത്രവും നല്ല അഭിനയവുമാണ്.. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു സീരിയൽ ആണ് അളിയൻസ്

  • @radhalakshmi3121
    @radhalakshmi3121 2 หลายเดือนก่อน

    God Bless You❤🎉😢

  • @user-eb9qn1zf2u
    @user-eb9qn1zf2u หลายเดือนก่อน

    😍

  • @vijayanj2394
    @vijayanj2394 10 หลายเดือนก่อน +8

    പൊന്നു മോളെ അളിയൻസ് നിർത്തരുത് എന്ന് പറഞ്ഞാൽ നിന്റെ വാക്ക് അതൊത്തിരി ഇഷ്ടമായി കാരണം ഞങ്ങളും പറയുന്നതാണ് അളിയൻസ്

  • @user-or7ok9ds4q
    @user-or7ok9ds4q 4 หลายเดือนก่อน

    Nice👍

  • @channel-od2kz
    @channel-od2kz 10 หลายเดือนก่อน +1

    😢❤️

  • @remadevib6794
    @remadevib6794 10 หลายเดือนก่อน +2

    Where is ur husband is he in gulf countrys if so i would like to see his photo please mistake me iam ur fan u have faced so much god would have given good husband so like to see ok

  • @kumarparasuassari
    @kumarparasuassari 10 หลายเดือนก่อน +2

    superlillykkutty

  • @patriotic8128
    @patriotic8128 17 วันที่ผ่านมา

    Soumya valare bhuddimutti Vanna kutti aanu.
    Support cheyyanam.

  • @mprama575
    @mprama575 9 หลายเดือนก่อน

    Good luck soumya

  • @Wanderingsouls95
    @Wanderingsouls95 10 หลายเดือนก่อน +1

    ലില്ലിപ്പെണ്ണേ 😍😍😍😍 എന്റെ റൊണാൾഡ് നെ കൊണ്ട് വരുവോ.. പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻