പുറത്തുനിന്നു food കഴിച്ചപ്പോൾ മിന്നു ന് സംഭവിച്ചത് ഇതാണ് 😒

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 157

  • @Haseena-wt6tx
    @Haseena-wt6tx 2 หลายเดือนก่อน +14

    നല്ല ഭർത്താവ് 👍🏻എന്തൊരു സ്‌നേഹം masha allh

  • @AyishaSidhiq
    @AyishaSidhiq 2 หลายเดือนก่อน +2

    ഹംസത്തോ ഞാൻ ഗർഭം കേട്ടപ്പോൾ തന്നെ അൽഹംദുലില്ലാഹ് എന്ന് പടച്ചോനോട് പ്രാർത്ഥിച്ചിട്ടുണ്ട് ഇനി അല്ലാഹു നല്ല രീതിയിൽ ആക്കി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @haseehaseena8863
    @haseehaseena8863 2 หลายเดือนก่อน +3

    Cherupayarum kanjiyum onnichit koduk nallathann.pinne fruitsil orange koduk kunjik manjayonnum indavilla.mustann

  • @Sulailkha2023
    @Sulailkha2023 2 หลายเดือนก่อน +4

    പുറത്ത° നിന്ന് പരമാവതി ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്❤❤❤❤❤❤❤

  • @Z-hm5mt
    @Z-hm5mt 2 หลายเดือนก่อน +13

    എന്ത് സ്നേഹം ഉള്ള ഭർതാവ് ആണ് ഞാൻ ചർദിച്ചാലും പോലും വരില്ല നോക്കില്ല😂 എൻ്റെ മുത്ത മോനാ ഓടി വരിക ചർദിക്കുമ്പോൾ

    • @kareemmaanu7376
      @kareemmaanu7376 2 หลายเดือนก่อน +1

      മോൻ അൽഹംദുലില്ലാഹ്

  • @SanuMuhammed-lx5kl
    @SanuMuhammed-lx5kl 2 หลายเดือนก่อน +1

    പാവം ഹംസക്ക എല്ലാ പണിയും എടുക്കണം മിന്നു എല്ലാം ശരിയാവും ട്ടോ നിങ്ങൾക്ക് ഒരു കുട്ടി ഉണ്ടാവട്ടെ ഇൻശാ അള്ളാഹ് 🤲🤲🤲

  • @rubeenaali7100
    @rubeenaali7100 2 หลายเดือนก่อน +15

    Ningalk nalloru kunju vavaye padachon tharatte ameen

  • @TastyViews21
    @TastyViews21 2 หลายเดือนก่อน +2

    അസ്സലാമു അലൈക്കും.. ഞാനും മുവാറ്റുപുഴയിൽ ഉള്ള ആളാണ്. നിങ്ങൾ താമസിക്കുന്നതിൻ്റെ അടുത്താണ് . എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഞങ്ങളെക്കൊണ്ട് കഴിയുന്ന വിധം ചെയ്ത് തരാം. May Allah bless you..

  • @naseebavt6381
    @naseebavt6381 2 หลายเดือนก่อน +6

    പുറത്തെ ഭക്ഷണം ആർക്കും അത്ര നല്ലതല്ല എന്നാലും എപ്പോഴെങ്കിലും ഒക്കെ കുഴപ്പല്ല
    ഒഴിവാക്കുന്നതാ നല്ലത് ❤

  • @SibnaVk
    @SibnaVk 2 หลายเดือนก่อน +75

    നിങ്ങൾ പണിയെടുക്കുമ്പോൾ അസൂയ പറയല്ലേ ട്ടോ 😢 എന്റെ ഭർത്താവ് ഒന്നും എനിക്ക് പനിച്ചാലും കൂടി ഒരു വള്ളം പോലും എടുത്തു തരൂല്ല നിങ്ങൾക്ക് പടച്ചവൻ ആയുസ്സ് വർദ്ധിപ്പിക്കട്ടെനൽകട്ടെ🤲🤲

    • @kunjolthathasworld7619
      @kunjolthathasworld7619 2 หลายเดือนก่อน +5

      ആമീൻ 🤲🤲

    • @hashimfamily9209
      @hashimfamily9209 2 หลายเดือนก่อน

      Pavam.minnunu vayyanita alley

    • @ramlaP-gz2db
      @ramlaP-gz2db 2 หลายเดือนก่อน

      മാക്ഷി അടുപ്പിന്റെ അടുത്ത് നിന്ന് മാറ്റണം

    • @ramlaP-gz2db
      @ramlaP-gz2db 2 หลายเดือนก่อน

      സോറി മിക്ഷി അടുപ്പിന്റെ അടുത്ത് നിന്ന് മാറ്റണം

    • @aleemaali9454
      @aleemaali9454 2 หลายเดือนก่อน

      എത്ര പനി പിടിച്ചാലും എൻ്റെ ഭർത്താവി ന് ഭക്ഷണം കൃത്യമായി കിട്ട ന്തം

  • @Sherinz_world
    @Sherinz_world 2 หลายเดือนก่อน +16

    പുറത്തെ ഫുഡ് ഈ ടൈം കഴിക്കുന്നത് അത്ര ബെറ്റർ അല്ല.... മാക്സിമം നമ്മൾ വീട്ടിൽ തന്നെ ഉണ്ടാക്കുന്നത് കഴിക്കുന്നതാണ് നല്ലത്... 🫡

  • @shaz-kitchen_vlog
    @shaz-kitchen_vlog 2 หลายเดือนก่อน +7

    നല്ലൊരു ഭർത്താവ് മാഷാഅല്ലാഹ്‌

  • @Sibin4x
    @Sibin4x 2 หลายเดือนก่อน +8

    സാരല്ല മിന്നു എന്തെകിലും കഴിക്കണേ ഛർദിക്കാൻ എന്തെങ്കിലും വയറ്റിൽ വേണം അല്ലങ്കിൽ ഭയങ്കര പ്രശ്നം ആണ് ഞാനും ഇങ്ങനെ ആയിരുന്നു 5 മാസം വരെ ക്ഷീണം ആയിരുന്നു

  • @Yanis-world
    @Yanis-world 2 หลายเดือนก่อน +7

    എന്താ മിന്നു വിശേഷം എന്തെങ്കിലും അസുഖങ്ങൾ ഉണ്ടോ ക്ഷീണം ഉണ്ടോ

  • @sharhabanubanu8613
    @sharhabanubanu8613 2 หลายเดือนก่อน +1

    Saralla minnu kurach budhimutt undagum kshemikkeda oru kunji kaal kannumbol santhoshagum ttoo

  • @HamakoolathHamz
    @HamakoolathHamz 2 หลายเดือนก่อน +8

    , ഹംസ മൂന്നാം മാസത്തിൽ നല്ല ഛർദ്ദി ഉണ്ടാകും ഛർദ്ദി ഉണ്ടാവണം എന്നാലേ കുട്ടിക്ക് നല്ല കുട്ടി നാവി വേദന ഊര വേദന ഒന്നും ഉണ്ടാകാതിരിക്കട്ടെ ശ്രദ്ധിക്കുക

  • @aishabeevi906
    @aishabeevi906 2 หลายเดือนก่อน +11

    പുറത്തു നിന്ന് ഭക്ഷണം വാങ്ങി മിന്നിവിന് കൊടുക്കണ്ട കൊള്ളൂല്ല ട്ടോ

  • @mariyam8040
    @mariyam8040 2 หลายเดือนก่อน +4

    Ikka purath ninnum ulla food onnum kodukanda ipol Mayonnaise onnum kayikane padilla.. daily 2 eggs Milk cherupayar Avacado juice.green apple kiwi ellam kayikunath nallatha.sugar illenkil pollum sugar adhikam kayikathe nokanam..pine muthira onnum kayikaruth..and fried chicken ellam kayikanam undenkil veetil thanne nadan reethiyil undaki kodutha mathi

    • @se-jk2ey
      @se-jk2ey 2 หลายเดือนก่อน

      രണ്ടുമാസം ആയിട്ടുള്ളൂ പുഴുങ്ങിയ മൊട്ട ചിക്കൻ ഇതൊക്കെ കഴിക്കാൻ പറ്റുമോ

    • @mariyam8040
      @mariyam8040 2 หลายเดือนก่อน

      @@se-jk2ey chicken veetil udakunath kayikam..pine egg nadan mutta 2 vechu kayikam gas problem undavanenkil kayikenda...pine cherupayar puyughi evening snack ayi kayikunath nallatha..beef mutton pettanu digest avilla adh kayikenda.

  • @fathimathraihana9356
    @fathimathraihana9356 2 หลายเดือนก่อน +1

    Njangal just treatmnt varunnengil sabin hospital il room eduth nikkanoo??? Njangal Kasargod aaan sooo plz detail vedio oduvoooo?????

    • @hamzahwithminnu2304
      @hamzahwithminnu2304  2 หลายเดือนก่อน

      നിൽക്കേണ്ടി വരും ആദ്യമായി വരുമ്പോൾ 3 day ഒക്കെ ആവും dr നെ കാണാൻ

    • @behappy918
      @behappy918 2 หลายเดือนก่อน

      Jst treatment vanalum room edth nilkunathayrikum nallath 1 day knd dr Kanan patum enn oru urapumila..

    • @artgallery1714
      @artgallery1714 2 หลายเดือนก่อน

      Nigale nmberum,Hospital namberum tharumo ..pls

    • @fathimathraihana9356
      @fathimathraihana9356 2 หลายเดือนก่อน

      @@behappy918 IUI cheyyunegil Avide nilkendi varum alle???

    • @fathimathraihana9356
      @fathimathraihana9356 2 หลายเดือนก่อน

      @@hamzahwithminnu2304 njaan from karnataka aan sooo enik malayalam vayikkan ariyilla 😊

  • @jasminijad9946
    @jasminijad9946 2 หลายเดือนก่อน +2

    Kazhivathum purathe food ee timil vangi kodukanda bro cravings undenkil vtl undaki koduk bro. . Oru 5mnth oke kznjaal vangi koduku athum nalla neat nd clean aayitulla sthalath ninn

    • @hamzahwithminnu2304
      @hamzahwithminnu2304  2 หลายเดือนก่อน +1

      വീട്ടിലെ food തന്നെ ആണ് കൊടുത്തത് 🤝😍 ഞങൾ ഉണ്ടാക്കിയതല്ല എന്നെ ഉള്ളു ഒരു ഇത്ത ഉണ്ടാക്കി കൊണ്ട് തന്നതാ

    • @jasminijad9946
      @jasminijad9946 2 หลายเดือนก่อน

      @@hamzahwithminnu2304 Aano 😊🤝

    • @artgallery1714
      @artgallery1714 2 หลายเดือนก่อน

      Namber tharoo​@@hamzahwithminnu2304

  • @ansalnabasheer3938
    @ansalnabasheer3938 2 หลายเดือนก่อน

    Bhayankara santhosham und vidio kanumbol minni Kanan thonunund dua chunnund

  • @RabiaMa-yd5gj
    @RabiaMa-yd5gj 2 หลายเดือนก่อน

    Shardhikum pulla vardhikum. shardhi udayi enik 6 masam pene kurayum manam pidikilla. Thonda pottunnath kondan thonda thadasam thonunnath shardhikumbol thondayile tholipokum.

  • @shaheedavp102
    @shaheedavp102 2 หลายเดือนก่อน

    Ikkante varthanam kekkan nalla rasam chiri varunnu

  • @Yanis-world
    @Yanis-world 2 หลายเดือนก่อน +3

    അല്ലാഹു എല്ലാം ഹയർ ആകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @noufalckhckh5557
    @noufalckhckh5557 2 หลายเดือนก่อน +1

    Minnu you lucky..enikoke pregnency timil chardi aayappo aarum onnum chyd tharilllaynu..ellam nammal cheyyanm..vomit chyd eneekan polm aavatha samayath plm aarum ndavula

  • @MuhammadAtheeq-cc4ve
    @MuhammadAtheeq-cc4ve 2 หลายเดือนก่อน +2

    ഗുളിക ശർദിച്ച് പോയി എന്ന സംഷയത്തിൽ പിന്നെയും കൊടുക്കല്ലെ ഷർ ദിച്ച് പോയിലും സമയത്തിന് കൊടുത്താൽ മതി

  • @umivaumiva7073
    @umivaumiva7073 2 หลายเดือนก่อน +4

    അത്തരം എടുക്കുമ്പോൾ അത് അപ്പത്തന്നെ കഴുകിവെച്ചാൽ അത്ര തോനപാത്രങ്ങൾ ഉണ്ടാവുകയില്ല

  • @ayshamuhammed7072
    @ayshamuhammed7072 2 หลายเดือนก่อน +5

    Mannunvine നല്ലോണം ഹെല്പ് ചെയ്യുന്നു ണ്ട്. മാ ഷാ അല്ലാഹ്.👍

  • @Haseena-wt6tx
    @Haseena-wt6tx 2 หลายเดือนก่อน +6

    ഭക്ഷണത്തിന്റെ അടുത്തന്നെ സോപ്പും കാപ്പി ചെരിയും അത് അപ്പറത്തെ സൈഡ് വച്ചുടെ

  • @angelrishy3957
    @angelrishy3957 2 หลายเดือนก่อน +2

    Food karakan padyle..njan biranyi karchople stomach problem uddye.kodyukute.5 month aye ...

  • @ayshamuhammed7072
    @ayshamuhammed7072 2 หลายเดือนก่อน +2

    ശർദിച്ചാലും നല്ലോണം fd kazikenam കേട്ടോ. Mannu. നമ്മൾക്കൊക്കെ ഇതേ അവസ്ഥയാ മോളെ. ഡെലിവറി വരെ. Ellm ക്ഷമിച്ചേ മതിയാകു. Mannu.

    • @arszz7080
      @arszz7080 2 หลายเดือนก่อน +1

      Mannu
      alla
      minnu😊

    • @ayshamuhammed7072
      @ayshamuhammed7072 2 หลายเดือนก่อน

      Srry 😄

  • @sumayay7003
    @sumayay7003 2 หลายเดือนก่อน +2

    Pavam husine ingene paranju konde irikunnu 😂pavan hus Minnu 😊

  • @jameeljameel1157
    @jameeljameel1157 2 หลายเดือนก่อน

    Cheru.payar.protteen.alle

  • @ThahirThahir-r6l
    @ThahirThahir-r6l หลายเดือนก่อน

    Fod. Porathuninnu. Vallapolum kazhikam. Yeppolum Nallathalla nanu,,😂 ente. Abiprayam ,,minnu. Garbhaniya Alle. ,Masha Allah ,,Nannayi. Nokunna. Ekkayanu, minnuttiku, kitiyitullallath ,😂🎉 Al hamdu lillah😂❤

  • @Thanooja-gj3bs
    @Thanooja-gj3bs 2 หลายเดือนก่อน +1

    Masha allah Adipoli

  • @shamshidashamshi3562
    @shamshidashamshi3562 2 หลายเดือนก่อน

    Best husband mashallah

  • @Yanis-world
    @Yanis-world 2 หลายเดือนก่อน +2

    ശരിക്കും ഞമ്മക്ക് വീട്ടിലാണ് നല്ലത് പിന്നൊരു പൂതി ഉണ്ടാകും

  • @user-rr3hu1jx1g
    @user-rr3hu1jx1g 2 หลายเดือนก่อน

    Minnunte umma veroole

  • @SoujathSouju-l6r
    @SoujathSouju-l6r 2 หลายเดือนก่อน

    നിങ്ങൾ ക് അള്ളാഹു ബർകത് ചെയ്യട്ടെ 🤲❤️

  • @umivaumiva7073
    @umivaumiva7073 2 หลายเดือนก่อน +1

    പുറത്തെ ഫുഡില് കണ്ണിൽ കണ്ട മാങ്കോക്കെ ചേർക്കും അത് ശ്രദ്ധിക്കണം

  • @SanuMuhammed-lx5kl
    @SanuMuhammed-lx5kl 2 หลายเดือนก่อน

    അത് സാരല്ല ഛർദ്ദി ഉണ്ടാകും എനിക്കും തൊണ്ട ഒക്കെ പൊട്ടാറുണ്ട് ഛർദി കയിഞ്ഞ് വെള്ളം കുടിച്ചോളണം

  • @SayedSayed-vr3ey
    @SayedSayed-vr3ey 2 หลายเดือนก่อน

    എല്ലാം അല്ലാഹു എളുപ്പം ആക്കി നൽകട്ടെ ആമീൻ (പുറത്തു നിന്ന് ഉള്ള ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത് )🤲

  • @kareemmaanu7376
    @kareemmaanu7376 2 หลายเดือนก่อน

    നല്ല ഭർത്താവ്

  • @ThahirThahir-r6l
    @ThahirThahir-r6l หลายเดือนก่อน

    Njanum. Adyam kanumbol vijarichu. Aduppu kathikatha thivasaundannu. ,pothuninnanum parenji. Ekka Athukondh tanne yethra ,,m s j ,,S,, wanneknu,, porathu ninnu food. Venda Nallathella nu ,,,Arokke. Parenjulee ,,Ee. Njanum parenjatha,,😂. Pinnelle. Ekka parenja. Poretha food. Aduthulla vetiltaylle. kozhappilla. ❤❤❤🎉🎉

  • @NafeesaM-qt3sx
    @NafeesaM-qt3sx 2 หลายเดือนก่อน +4

    Hamzakkano alakkunnad maashaallah

  • @farsanamubemuze
    @farsanamubemuze 2 หลายเดือนก่อน +6

    8 മാസം വരെ ഞാൻ sharthichuu തൊണ്ട പൊട്ടി ബ്ലഡ്‌ vannu😒 ഇപ്പോ നല്ല ഒരു ആണ് കുട്ടി ഇണ്ടായിരുന്നു 3 വയസ്സ് ആയി avan🥰

    • @arszz7080
      @arszz7080 2 หลายเดือนก่อน

      ❤️

  • @ShariHaris-sl5qe
    @ShariHaris-sl5qe 2 หลายเดือนก่อน +1

    Fast food maximum avoid cheyyanam ee timil

  • @ammuthrikkakara2824
    @ammuthrikkakara2824 2 หลายเดือนก่อน +2

    വളരെ നല്ല വീഡിയോ

  • @behappy918
    @behappy918 2 หลายเดือนก่อน +2

    Purath ninula vaghiye vaghike cheyaruth enod avdan dr parajhathan purathe fd otum kazhike cheyarutj enn

  • @Jasinraihan
    @Jasinraihan 2 หลายเดือนก่อน +2

    ഭക്ഷണം കയിച് കയിഞ്ഞ് നെല്ലിക്ക കഴിച്ചാൽ മതി... എന്നാൽ shardhikkan വരില്ല

    • @Z-hm5mt
      @Z-hm5mt 2 หลายเดือนก่อน

      തന്നെ രാവില ബ്രഷ് ചെയ്യുമ്പോഴും ചർദിക്കാൻ വരുക ഫുഡ് കഴിച്ചാലും ചർദിച്ചാണെങ്കിലും പോന്നും ഇല്ല 😢

  • @rashidakuyyil8375
    @rashidakuyyil8375 2 หลายเดือนก่อน

    Yam apartment ano thamasam

  • @ashrafefco3650
    @ashrafefco3650 2 หลายเดือนก่อน +3

    Assaalamu alaikum hamza ikka
    Sughamanu

  • @umaibapoomala2287
    @umaibapoomala2287 2 หลายเดือนก่อน

    Hamza nalla makkalato 2aalum njan Avida illa allel onnu vannu kandene njan perumbavoor anu veed .pakshe njanavida ellathipoi .pinna Hamza aa thadiuonnu othuku nalla neelam vachu kollathilla ingane

  • @seenath55328
    @seenath55328 2 หลายเดือนก่อน

    Narikunikar anganaya. Jnanumangnaya paryal. ende veed paloolithazham Aanu.

  • @shaheedavp102
    @shaheedavp102 2 หลายเดือนก่อน

    Purathulla food kayichal kutik infection varum enik anubavam aanu

  • @AyishaSidhiq
    @AyishaSidhiq 2 หลายเดือนก่อน

    എനിക്ക് നിങ്ങളെ കാണാൻ ആഗ്രഹമുണ്ട് പക്ഷേ ഞാൻ മലപ്പുറം ജില്ലക്കാരിയാണ് പക്ഷേ ഇപ്പോൾ ദൂരയാത്ര പറ്റില്ലല്ലോ വിധിയുണ്ടെങ്കിൽ നമുക്ക് കാണാം കഴിയട്ടെ എല്ലാം നല്ലതുപോലെ കഴിഞ്ഞു വരട്ടെ

  • @HafsathSalam-o7e
    @HafsathSalam-o7e 2 หลายเดือนก่อน

    മിന്നു കുവാപ്പൊടി നല്ലതാ ചർദിക്ക്

  • @misiriyaam7890
    @misiriyaam7890 2 หลายเดือนก่อน

    Mashaallah 👍

  • @NaseemaNaseema-ox8ee
    @NaseemaNaseema-ox8ee 2 หลายเดือนก่อน +1

    പുറത്തെ ഫുട്ട് ഈ സമയo ഒട്ടും ശരിയല്ല

  • @HaseenaShabeer-vk3sz
    @HaseenaShabeer-vk3sz 2 หลายเดือนก่อน

    Idittaa barthaavaya pinna kannillenkilenthaa

  • @mideenmoideen8068
    @mideenmoideen8068 2 หลายเดือนก่อน +1

    ഹോട്ടൽ ഭക്ഷണം നല്ലതല്ല ബ്രോ അത്രയ്ക്ക് ബുദ്ധിമുട്ട് ആയ സമയത്ത് വാങ്ങി കഴിക്കാം ഇങ്ങളെ രണ്ടാളെ വർത്തമാനം നല്ല രസം ആണ് കേൾക്കാൻ കുഴപ്പം ഒന്നും ഇല്ലാതെ ഹൈറാവട്ടെ

  • @ConfusedFloppyDisc-vx6xt
    @ConfusedFloppyDisc-vx6xt 2 หลายเดือนก่อน

    4 മാസം കഴിഞ്ഞ് ചെറിയ ജോലികൾ ചെയ്യാം

  • @Ummulbushra-t8i
    @Ummulbushra-t8i 2 หลายเดือนก่อน

    മിന്നു ൻ്റെ ഉമ്മാനെ അവിടെ കൂട്ടി കൂടെ

    • @behappy918
      @behappy918 2 หลายเดือนก่อน

      Umma edak avda vann nilkarunden vediyiyil parajhtund pine minute aniyaneyum nokende ummak

  • @shahinakoya
    @shahinakoya 2 หลายเดือนก่อน

    ഒരു വാഷിങ് മെഷീൻ വാങ്ങിച്ചൂടെ

  • @shaheedavp102
    @shaheedavp102 2 หลายเดือนก่อน

    Ikkak thadinte neelam kurachoode

  • @SafiyaKv-me2ih
    @SafiyaKv-me2ih 2 หลายเดือนก่อน

    ഫുഡ് കയ്യിന്റെ ഉള്ളനടിയിൽ ഇട്ട് ഉരുട്ടാൻ പാടില്ല

  • @ayishaputhukkudy7156
    @ayishaputhukkudy7156 2 หลายเดือนก่อน +5

    എളനീര് വെള്ളത്തിൽ ഒരു ഏലക്ക പൊടിച്ചു ഇട്ടാൽ ചർദ്ദി മാറും

    • @arszz7080
      @arszz7080 2 หลายเดือนก่อน

      ഏലക്കെന്റെ സ്മെല്ലൊന്നും ചിലർക്ക് ഈ ടൈം പിടിക്കൂല 😁എനിക്ക് പറ്റില്ലായിരുന്നു 😁

    • @jaslajasla3643
      @jaslajasla3643 2 หลายเดือนก่อน

      No eelaka choodann sharerathin. Elaneer kudicholuuu ksheenm maarum

    • @banumol1663
      @banumol1663 2 หลายเดือนก่อน

      ഏലക്ക പൊടിച്ചു ഇളനീർ വെള്ളത്തിൽ ഇട്ട് വെച്ചാൽ മതിയോ കുടിക്കണ്ടേ

    • @arszz7080
      @arszz7080 2 หลายเดือนก่อน

      @@banumol1663 🤣🤣🤣🤣🤣🤣🤣

  • @VeeranNenmini
    @VeeranNenmini 2 หลายเดือนก่อน +1

    👍🏻

  • @asiyalatheef6253
    @asiyalatheef6253 2 หลายเดือนก่อน +1

    Minnun enniperukal vallathe koodunnunnund

  • @haseehaseena8863
    @haseehaseena8863 2 หลายเดือนก่อน

    Shardhi ipo indakum

  • @raheelathjalal3394
    @raheelathjalal3394 2 หลายเดือนก่อน

    4maasam vare kaanum

  • @AlaviAlavi-kq6jo
    @AlaviAlavi-kq6jo 2 หลายเดือนก่อน +2

    സൈനബ ഉമ്മ കോട്ടക്കൽ അ ഞ്ചു മാ സം ക യി യുന്ന ത് വ റേ വ ള റേ ര സ് റ്റ് കൊടുക്കുക surukkaപൈനാപ്പിൾ അ ച്ച ർ മുതി ര മുന്തിരി കൊ ടു ക രുത് പാ ല് കൊടുക്കുക ഈ ന്ത പ്പ യം കൊടുക്കുക പിന്നെ ഡോ ക്ടാരോട് ചോദിച്ചു ഭക്ഷണം കൊടുക്കുക ഡോക്‌ടർ പ റഞ്ഞു ത രും കൊടുക്കാൻ പ റ്റു ന്നതും പ റ്റാ ത്ത തും അ താ ണ് ന ല്ല ത്

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 2 หลายเดือนก่อน

      മിന്നൂന് എത്ര വയസ്സായി പറ

  • @Tharajahaan
    @Tharajahaan 2 หลายเดือนก่อน +1

    ❤❤❤

  • @HakimHakim-qq9be
    @HakimHakim-qq9be 2 หลายเดือนก่อน

    Shareefa pattaambi paavam ellaa paniyum edukkunnu ennaalum vendilla.minnuvinu kuzappamonnum illaathirikkatte

  • @VeeranNenmini
    @VeeranNenmini 2 หลายเดือนก่อน

    👍

  • @semeerpannikkoden3977
    @semeerpannikkoden3977 2 หลายเดือนก่อน

    റമീസ് എവിടെ

  • @afrinshanu4189
    @afrinshanu4189 2 หลายเดือนก่อน +1

    6 മാസം കഴിഞ്ഞാൽ ഉണ്ടല്ലോ തിന്നാൻ മാത്രം വേണ്ടി വരും 🤣ഇപ്പോൾ കഴിക്കാത്തതിന്റെ പകരം ഒക്കെ അതിന് ശേഷം കഴിക്കും. മിന്നു വിനു പെൺ കുട്ടിയാവും 👍❤️

    • @hamzahwithminnu2304
      @hamzahwithminnu2304  2 หลายเดือนก่อน

      😍

    • @artgallery1714
      @artgallery1714 2 หลายเดือนก่อน

      Min​@@hamzahwithminnu2304Ningale naberum Hopital nmberum aykoo plees

    • @se-jk2ey
      @se-jk2ey 2 หลายเดือนก่อน

      ഹംസക്ക മിന്നു സുഖമാണോ ഞാനും ഗർഭിണിയാണ് മൂന്നുവർഷത്തിനുശേഷം കിട്ടിയ സന്തോഷം അൽഹംദുലില്ല ഞാനും കുറച്ച് റെസ്റ്റിൽ ഒക്കെയാണ് ബ്ലീഡിങ് ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം ഒക്കെയായിഇപ്പോ എന്റെ ഏക സമാധാനം നിങ്ങളുടെ വീഡിയോ കാണുന്നതാണ് സങ്കടങ്ങളും വിഷമങ്ങളും ഒക്കെ മറക്കും ☺️ അല്ലാഹു നിങ്ങൾക്ക് ആണായാലും പെണ്ണായാലും പൂർണ ആരോഗ്യം നിറഞ്ഞ ഒരു കുഞ്ഞിനെ തരട്ടെ🤲🏻

  • @Annus724
    @Annus724 2 หลายเดือนก่อน

    👍🏻👍🏻👍🏻

  • @VeeranNenmini
    @VeeranNenmini 2 หลายเดือนก่อน +1

    😢

  • @saleemvk6450
    @saleemvk6450 2 หลายเดือนก่อน +2

    Muvattupuza malil kandirunñu

  • @VeeranNenmini
    @VeeranNenmini 2 หลายเดือนก่อน

    😊

  • @mohammedadhil4577
    @mohammedadhil4577 2 หลายเดือนก่อน

    vicks muttayi kaycha mathi

  • @SimlaNazar-mz9il
    @SimlaNazar-mz9il 2 หลายเดือนก่อน

    ❤❤

  • @umaibapoomala2287
    @umaibapoomala2287 2 หลายเดือนก่อน

    Malapuram pathram kagannu kettekkunu

  • @Nasarmanu-l6e
    @Nasarmanu-l6e 2 หลายเดือนก่อน

    ഈ സമയത്ത്.പുറത്തനുള്ള ഫുഡ് നല്ലതല്ല

    • @hamzahwithminnu2304
      @hamzahwithminnu2304  2 หลายเดือนก่อน

      🤝 അപ്പൊ വീഡിയോ full കണ്ടില്ലേ 🥺

  • @pathuzzworld6225
    @pathuzzworld6225 2 หลายเดือนก่อน +2

    Purth kayikknnathd kound onnmlla chilark pattulla that’s all😅

  • @SumikaderSumi
    @SumikaderSumi 2 หลายเดือนก่อน

    ശരിയാണ് അത് wasinte മേലെ ആണി തറപ്പിച്ചു വെച്ചാൽ മതി അപ്പൊ സൂപ്പറാ

  • @jubairiyathnaseer7267
    @jubairiyathnaseer7267 2 หลายเดือนก่อน

    😅😅

  • @AyishaSidhiq
    @AyishaSidhiq 2 หลายเดือนก่อน +1

    പുറത്തുനിന്നും കഴിക്കണ്ട. കുറച്ചൊന്നു കഴിഞ്ഞോട്ടെ എന്നിട്ടാവാം ഒരു ആറുമാസം ഒക്കെ ആയിക്കോട്ടെ ഹംസത്തോ ഞാൻ ഒരു ഉമ്മയാണ് എന്റെ മക്കളെപ്പോലെ പറയാം എന്റെ മക്കളെപ്പോലെ പറഞ്ഞുതരുകയാണ്

    • @hamzahwithminnu2304
      @hamzahwithminnu2304  2 หลายเดือนก่อน +1

      🤝 ഉമ്മാ ഹോട്ടൽ food അല്ലാട്ടോ വീട്ടിലെ food ആണ് ഒരു ഇത്ത ഉണ്ടാക്കി കൊണ്ട് തന്നതാ

    • @arszz7080
      @arszz7080 2 หลายเดือนก่อน

      @@hamzahwithminnu2304😍😍👍

  • @RamlaPP-bl3ln
    @RamlaPP-bl3ln 2 หลายเดือนก่อน

    ഹംസക്കാനല്ല കോമ ഡി യാണല്ലോ

  • @hidashb.s6599
    @hidashb.s6599 2 หลายเดือนก่อน +1

    😄😄

  • @VeeranNenmini
    @VeeranNenmini 2 หลายเดือนก่อน

    😂😊

  • @sumayay7003
    @sumayay7003 2 หลายเดือนก่อน +2

    Minnu alu kollalo

  • @RamlaPP-bl3ln
    @RamlaPP-bl3ln 2 หลายเดือนก่อน

    😂

  • @RamlaPP-bl3ln
    @RamlaPP-bl3ln 2 หลายเดือนก่อน

    😂😂

  • @pathuzzworld6225
    @pathuzzworld6225 2 หลายเดือนก่อน +1

    🎉❤

  • @NafeesaM-qt3sx
    @NafeesaM-qt3sx 2 หลายเดือนก่อน

    Kanan sooparan

  • @Ameeragaffar
    @Ameeragaffar 2 หลายเดือนก่อน +1

    H

  • @JamshiJamshi-o8u
    @JamshiJamshi-o8u 2 หลายเดือนก่อน +1

    ഇഷ്ടള്ളത് കഴിക്കാ അത്ര തന്നെ

  • @adhaankp9532
    @adhaankp9532 2 หลายเดือนก่อน

    🤲🏼🤲🏼🤲🏼🤲🏼🤲🏼😁