ചെമ്മീൻ കറി തേങ്ങാപ്പാലിൽ // PRAWNS STEW // EP 391

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 148

  • @shamlavh5393
    @shamlavh5393 2 ปีที่แล้ว +2

    Oh , Teacher Adipoli chemmeen Curry.kothippichu kalanjallo.

    • @sobhanaks7634
      @sobhanaks7634 2 ปีที่แล้ว

      കുടംബൂളി തന്നാണ് മീൻ, ചെമ്മീൻ കറിക്ക് സ്വാദ് 🤤

    • @deepafrancis3408
      @deepafrancis3408 2 ปีที่แล้ว

      @@sobhanaks7634 പച്ച മാങ്ങ യും. 😋😋😋

  • @prabhakaranpp1790
    @prabhakaranpp1790 2 ปีที่แล้ว

    നല്ല ഐശ്വര്യമുള്ള തറവാട്ടമ്മയും, അതിനനുസരിച്ചുള്ള അവതരണവും.

  • @babuk128
    @babuk128 2 ปีที่แล้ว +5

    ടീച്ചറെ,ചെമ്മീൻ കറി ഒന്നാം തരം.ചെമ്മീൻ പുരാണവും രസകരം.നോവൽ,സിനിമ എന്നിവയെ പറ്റിയുള്ള വിവരണവും ആകർഷകം.പിന്നെ കുടംപുളി ഇട്ടു വച്ച നല്ല ചെമ്മീൻ കറിയുണ്ട്.....ഈ പാട്ടും ഓർമ്മ വരുന്നു.സസ്നേഹം , ശ്രീകുമാരി.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      ആർക്കെങ്കിലും ആ നോവൽ മറക്കാൻ കഴിയുമോ

  • @unnip3296
    @unnip3296 2 ปีที่แล้ว

    Valare athikam eshttappettu.

  • @shinegopalan4680
    @shinegopalan4680 2 ปีที่แล้ว

    ഇതൊരു സ്പെഷ്യൽ കറിയാനല്ലോ.ഉണ്ടക്കിനോക്കാം👍

  • @sheelar98
    @sheelar98 2 ปีที่แล้ว

    സൂപ്പർ..

  • @jayalekhab8294
    @jayalekhab8294 2 ปีที่แล้ว

    ഇന്നലെ രാവിലെ ചെമ്മീൻ വാങ്ങി കഴുകി വൃത്തിയാക്കി ഫ്രിഡ്ജിൽ വച്ചു കഴിഞ്ഞ് ഉച്ചയ്ക്ക് ഈ വീഡിയോ കണ്ടു.എന്നാൽ ഇതു തന്നെയാകട്ടെ എന്നു കരുതി, ഇന്ന് ഈ കറി വച്ചു.ഇവിടെ തിരുവനന്തപുരത്ത് ഈ ചെറിയ ചെമ്മീൻ കിട്ടില്ല.വളരെ സ്വാദുള്ള കറി.എല്ലാവർക്കും ഇഷ്ടപ്പെട്ടു.ഒരു പുതിയ വിഭവം കൂടി പരിചയപ്പെടുത്തിയതിന് ടീച്ചർക്ക് നന്ദി

  • @girijanakkattumadom9306
    @girijanakkattumadom9306 2 ปีที่แล้ว

    Good curry

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      മക്കൾക്കു വേണ്ടിയല്ലേ . ശ്രമി ക്കബ്ൾ ആണേ.

  • @ajitharavindran8817
    @ajitharavindran8817 2 ปีที่แล้ว

    Adipoli curry 👌👌👌,ഞാൻ എല്ലാം വീഡിയോ കാണാറുണ്ട്,

  • @krishna1004
    @krishna1004 2 ปีที่แล้ว +1

    Super taste,njangalkke eppozhum kittum
    Ippol chemmeen kettente vilaveduppanne
    Ernakulam,North paravooril,

  • @thankamaniramakrishnan5567
    @thankamaniramakrishnan5567 2 ปีที่แล้ว

    Nice

  • @jensheerss7201
    @jensheerss7201 2 ปีที่แล้ว +1

    Thank you Teacher for this amazing recipe and I enjoyed listening to the scientific side also :) eagerly waiting for more such contents.

  • @jyothilakshmi6878
    @jyothilakshmi6878 2 ปีที่แล้ว

    Teacharamme chemmeen curry ishttam, ammayeyum kodi kodi ishttam

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 ปีที่แล้ว

    Hai teacher ammey sugam asno chemmeen thengapalil undakkiyal entha ruchi
    Kandittu kothichu poyi ketto
    Wonderful sharing

  • @rachelphilip8919
    @rachelphilip8919 2 ปีที่แล้ว

    I made this prawn curry. It was super delicious. Everyone enjoyed it. Thank u so much for sharing. 🙏

  • @bini1759
    @bini1759 2 ปีที่แล้ว

    Thanks teacher 🙏🏻 good recipe ❤️

  • @Joseph-thomas-z3n
    @Joseph-thomas-z3n 2 ปีที่แล้ว

    ഈസ്റ്റർനു നോക്കാം ഒരു ഈസി ചെമീൻ കറി👍
    നന്ദി ടീച്ചർ

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      നോക്കണം. തീർച്ച. ഇത് കട്ടിനൊയമ്പാണ് നിങ്ങൾക്കൊക്കെ .50 ദിവസം. അവസാനം പാലു പോലും ഉപേക്ഷിക്കും. ചിലർ

  • @asharachelvarghese4849
    @asharachelvarghese4849 2 ปีที่แล้ว

    Loved the way and explanation

  • @sheenaranig
    @sheenaranig 2 ปีที่แล้ว +1

    First comment and first like...... Super 👌🏻👌🏻👌🏻

  • @seeniyashibu389
    @seeniyashibu389 2 ปีที่แล้ว +1

    Wow....prawns 🍛😋😋😋😋😋😋 ithu super curry anu...tasty recipe 🙏🙏

  • @supriyap5869
    @supriyap5869 2 ปีที่แล้ว

    super Teacher

  • @Faith-dp3mo
    @Faith-dp3mo 2 ปีที่แล้ว

    Awesome presentation super recipe yummy prawns curry👌👌👌👌👌

  • @DK_Lonewolf
    @DK_Lonewolf 2 ปีที่แล้ว

    നന്ദി ടീച്ചറെ

  • @jayavallip5888
    @jayavallip5888 2 ปีที่แล้ว +1

    കാണാൻ തന്നെ നല്ല കറി 👍❤രുചി പറയേണ്ടതില്ലല്ലോ 👌മുരിങ്ങക്കായ ഇട്ടാൽ നല്ലതായിരിക്കും അല്ലേ? നന്ദി ടീച്ചർ ❤❤

  • @ithentestyle
    @ithentestyle 2 ปีที่แล้ว

    Muringakaya idumbol mangayanu nallathu kudampuliyekkalum.

  • @arayanmathew5732
    @arayanmathew5732 2 ปีที่แล้ว

    Kidu👍

  • @ajmalali3820
    @ajmalali3820 2 ปีที่แล้ว

    അമ്മയുടെ പാചകവും ഒപ്പം അതിനോടനുബന്ധിച്ചുള്ള അറിവും വളരെയധികം ഉപകാരമാണ്. 👌🏻😋♥️

  • @eswarynair2736
    @eswarynair2736 2 ปีที่แล้ว +1

    ഇന്ന് ഇവിടെ ചെമ്മീൻ ചക്കക്കുരു മാങ്ങാ മുരിങ്ങകായ് കൂട്ടാൻ ആയിരുന്നു

  • @Syamaquilon
    @Syamaquilon 2 ปีที่แล้ว

    പഴമയുടെ സുഖം.. ❤️ഈ വീഡിയോ കണ്ടപ്പോൾ മനസിലായി ആഹാരം പാകം ചെയുന്നതിനും ചില അളവുകോലുണ്ട്.... അതിലൂടെ ആരോഗ്യവും 👍🏼👍🏼👍🏼👍🏼👍🏼weldone 🙏🙏🙏🙏🙏❤❤❤അഭിനന്ദനങ്ങൾ ടീച്ചർ

  • @beenaramkumar1171
    @beenaramkumar1171 2 ปีที่แล้ว +1

    Mam thank you so much for such a lovely recipe We tried this today and it came out very well. A simple. nadan prawn curry 🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      നാടൻ മറ്റുള്ളവയേ വെല്ലും അല്ലേ ബീനേ

    • @hilazahra2175
      @hilazahra2175 2 ปีที่แล้ว

      @@cookingwithsumateacher7665 o

  • @rajankm1499
    @rajankm1499 2 ปีที่แล้ว

    കലാലയത്തിൽ നിന്നും ലഭിച്ച ശാസ്ത്ര വിഷയങ്ങളിലെ അറിവും പിന്നീട് ടീച്ചർ ആയി ജോലി ചെയ്തുള്ള അറിവും ജീവിതം വഴി ഉള്ള അനുഭവ ജ്ഞാനവും പാചകം ചെയ്യുന്ന രീതിയോട് മനസ്സും ചേർത്ത് ഉള്ള അതി വിദഗ്ധമായ ഒരു പാചകവിദ്യ പുതുതലമുറ ആശ്ചര്യത്തോടെ നോക്കി നിന്നാൽ പോര,.
    കേരളത്തിലെ അടുക്കളയിൽ ആത്മനിർഭർ ഭാരത് ആയി രൂപപ്പെട്ടു വരട്ടെ.
    നമ്മുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മലയാള ്് ത്തനിമയുളള ഭക്ഷണം കഴിക്കാൻ വിദേശികൾക്കും സ്വദേശികൾക്കും ഒരു പോലെ സാധിക്കട്ടെ
    അപ്പോഴാണ് ചെകുത്താന്റെ നാടായി നാം അറിയാതെ മാറിപ്പോകുന്ന കേരളം ദൈവത്തിന്റെയും പാചകത്തിലൂടെ മാതൃ സ്നേഹത്തിന്റെ ബഹിർസ്ഫുരണൾ വിതറുന്ന സ്വന്തം നാട് ആയി മാറുന്നത്.
    അപ്പോൾ ടീച്ചർക്കും നാട്ടുകാർക്കും ചെമ്മീൻ സിനിമയിലെയും മററു ഇഷ്ടപ്പെട്ട പാട്ടുകളും തലമുറകൾ ചേർന്ന് ഇരുന്നു പാടാനും സന്തോഷം പങ്കിടാനും കഴിയുക.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      അതേ രാജനേ. ഞാനും ഇതൊക്കെ തന്നെ ഉദ്ദേശിച്ചത്. നമ്മുടെ നാട്ടിൽ നമ്മുടെ ഭക്ഷണം കിട്ടാനില്ല. ഹോട്ടലുകളിൽ. വീട്ടുകളിൽ നിന്ന എങ്കിലും നമ്മുടെ അടുക്കളയെ തിരിച്ചു പിടിക്കട്ടെ.

    • @rajankm1499
      @rajankm1499 2 ปีที่แล้ว

      @@cookingwithsumateacher7665 സൻതോഷം തോന്നുന്നു.
      നഷ്ടപ്പെടുന്ന നൻമുടെ സംസ്കാരം യുക്തി യ്ക്ക് അനുസരിച്ച് ചെറിയ മാറ്റങ്ങളോടെ പുനർജന്മം നൽകാൻ പുതുതലമുറയ്ക്ക് അനുഭവ ജ്ഞാനം വഴി സാധിക്കട്ടെ എന്ന് സംകൽപികുന്നു.

  • @eswarynair2736
    @eswarynair2736 2 ปีที่แล้ว +1

    സൂപ്പർ ചെമ്മീൻ മപ്പാസ്

  • @sathynair1990
    @sathynair1990 2 ปีที่แล้ว

    Great recipe Suma teacher.from Tvm living in USA..

  • @gigibeegum7833
    @gigibeegum7833 2 ปีที่แล้ว

    Hi Suma teacher Adipoli chemeen curry I will come for lunch 🌷

  • @sujavarghese2770
    @sujavarghese2770 2 ปีที่แล้ว

    Super curry, thanks Teacher🌹🌹🌹

  • @sandhyarajagopalan5980
    @sandhyarajagopalan5980 2 ปีที่แล้ว

    ടീച്ചർ.. ഞാൻ vegetarian ആണ്.എന്നാലും ഇന്നത്തെ recipe കണ്ടു.ടീച്ചറുടെ പാചകം എനിക്ക് വളരെ ഇഷ്ടമാണ് ❤️❤️

  • @beenasajeev2419
    @beenasajeev2419 2 ปีที่แล้ว

    Wawooo Teacher Amma super yummy yummy 😍😍😍😘😘😘❤️❤️❤️❤️

  • @remyasudheer1032
    @remyasudheer1032 2 ปีที่แล้ว

    Teacharamme super.

  • @valsalaraju4774
    @valsalaraju4774 2 ปีที่แล้ว

    Nalla supper tastulla dish 👌❤️❤️❤️❤️

  • @vinnyaneesh6005
    @vinnyaneesh6005 2 ปีที่แล้ว

    Thanks dear teacher ❤️looks delicious….yummy prawns curry😋😋

  • @tessthomas3960
    @tessthomas3960 2 ปีที่แล้ว

    Love your story telling after cooking 😀

  • @lakshmiunnithan1398
    @lakshmiunnithan1398 2 ปีที่แล้ว

    Hi kollallo nalla samayathu kittiya recipe. Chemmeen irippundu naalathe curry ithu thanne. Appathinu combination aakkaam alle. Thakazhiyude chemmeen novel & film randum kure vayichittum kandittum undu. Ammaykku 😘😘

  • @jennifergopinath
    @jennifergopinath 2 ปีที่แล้ว +1

    Thankyou Dear SumaTeacher for nostalgia-like recipe. This curry was often made by my Mum in Kochi. Your descriptive presentation is inspiring & an attention grabber too😍🙏✌👍🦐🍁🌻🌺🌹🌸🍀🌴

  • @nidhirammohan6915
    @nidhirammohan6915 2 ปีที่แล้ว

    Awesome 👌💕

  • @sobhanakumarip6952
    @sobhanakumarip6952 2 ปีที่แล้ว

    Super curry. Teacher. കഴിഞ്ഞില്ലെങ്കിലും കുട്ടികൾ വരുമ്പോൾ ഉണ്ടാക്കി കൊടുക്കാം. 🌹🌹

  • @harshanmuttappalam5588
    @harshanmuttappalam5588 2 ปีที่แล้ว

    ചെമ്മീൻ കറി 👌.
    ടീച്ചറുടെ ഓരോ പുതിയ വീഡിയോയ്ക്കും വേണ്ടി കാത്തിരിക്കുന്നു

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      ഞങ്ങൾ ഇപ്പോൾ മുട്ടമ്പലത്താണ് കുറച്ച നാൾ. കോട്ടയത്തു തന്നെ

  • @vimalal8664
    @vimalal8664 2 ปีที่แล้ว

    നമസ്കാരം tr, ചെമ്മീൻ കറി super, tr, പറഞ്ഞതു പോലെ ""തകഴി യുടെ ചെമ്മീൻ അനേകം പ്രാവശ്യം വായിച്ചിട്ടുണ്ട്,"", ♥️

  • @jeejasanthosh7765
    @jeejasanthosh7765 2 ปีที่แล้ว

    നല്ല കറി😋😋

  • @girijanakkattumadom9306
    @girijanakkattumadom9306 2 ปีที่แล้ว

    ചെമ്മീൻ നോവൽ, സിനിമ, ഓർമ്മിച്ചത് നന്നായി 🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      അതെ അതൊക്കെയല്ലേ നമുക്കിഷ്ടം.

  • @ShaliniRecipes
    @ShaliniRecipes 2 ปีที่แล้ว

    Love u teacher🥰🥰

  • @sobhal3935
    @sobhal3935 2 ปีที่แล้ว

    വളരെ സ്വാദിഷ്ടമാണ് ചെമ്മീൻ കറി. ചെമ്മീൻ തീയലും ഉഗ്രനാണ്. പൂവാലൻ ചെമ്മീൻ തായോ ചെമ്മീൻ തായോ..

  • @ambikakumari530
    @ambikakumari530 2 ปีที่แล้ว

    Now Iam a great fan of u Teacher 😄🤠

  • @aswathygirija
    @aswathygirija 2 ปีที่แล้ว

    Ma'am, Are you grandmother of Aparna? My daughter studied with her. My daughter says Aparna is so lucky to have you as grandmother as she can enjoy nice food.

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 ปีที่แล้ว

    ടീച്ചറമ്മയ്ക്ക്, സന്തോഷമുള്ള വൈകുന്നേരം നേരുന്നു.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      തിരിച്ചും.

    • @abhilashnalukandathil7710
      @abhilashnalukandathil7710 2 ปีที่แล้ว

      @@cookingwithsumateacher7665 എന്റെ പ്രിയപ്പെട്ട ടീച്ചറമ്മയുടെ സ്നേഹം അറിഞ്ഞാൽ മതി 'കൂട്ടാനു'കൾക്ക്
      രുചി കൂട്ടുവാൻ.

  • @chithravs4059
    @chithravs4059 2 ปีที่แล้ว

    Thank you teacher super👌

  • @priyanair1848
    @priyanair1848 2 ปีที่แล้ว

    Mam prepared this dish today
    It was very very tasty
    Thank you Mam 🙏

  • @minisuresh816
    @minisuresh816 2 ปีที่แล้ว

    👌👍

  • @shiakitchen7307
    @shiakitchen7307 2 ปีที่แล้ว

    👍👍

  • @tappetappe3723
    @tappetappe3723 2 ปีที่แล้ว

    Super 🥰🥰👌

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      ടപ്പേ ടപ്പേന്നുണ്ടാക്കണേ.

    • @tappetappe3723
      @tappetappe3723 2 ปีที่แล้ว

      @@cookingwithsumateacher7665 പിന്നല്ല. Thank you 💝

  • @ginujacob9743
    @ginujacob9743 2 ปีที่แล้ว

    Amma nankananvarunudu

  • @mayabs9881
    @mayabs9881 2 ปีที่แล้ว

    താങ്ക്സ് അമ്മാ

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 ปีที่แล้ว

    Teacheramme superatto. Pinne kure naal eniku mobilil kaanum pinne kittilla. Athatto .chemmen super. Veetilalle eppozhum. Chemmeen clean aakkan timayikanumlle. Enthayalum othiri eshttayitto. Thanks Teacheramme 🥰💯👌🙏💖💖💖💖💖💖💖💖

  • @bhasiraghavan3141
    @bhasiraghavan3141 2 ปีที่แล้ว

    Thank you Teacher for Biology class. I am a vegetarian still I watched full video for hearing graceful presentation. Kindly include Vishu special vlogs in April.

  • @sanjeevmenon5838
    @sanjeevmenon5838 2 ปีที่แล้ว

    തകഴിയുടെ ചെമ്മീൻ :
    ലോബ്സ്റ്റർ
    ആശംസകൾ ടീച്ചറേ
    സഞ്ജീവ്

  • @ambikakumari530
    @ambikakumari530 2 ปีที่แล้ว

    ❣️👍

  • @sarigakssadhanandhan770
    @sarigakssadhanandhan770 2 ปีที่แล้ว

    ❤️❤️❤️

  • @sujathagunaseelan9157
    @sujathagunaseelan9157 2 ปีที่แล้ว +1

    🙏🙏🙏❤️

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      എന്റെ ചെറുപ്പത്തിൽ അടുത്തുള്ള പുസ്തകക്കട ഗുണശീലൻ എന്നൊരാളുടെ യായിരുന്നു. പിന്നെ മറ്റാർക്കും ഈ പേരു കേട്ടിട്ടില്ല.. വളരെ ഇഷ്ടമുള്ള പേരായിത്

  • @chichuthirupathi
    @chichuthirupathi 2 ปีที่แล้ว

    Wowww superb mam ❣️❤️💕💕

  • @ambikasethumadhavan2967
    @ambikasethumadhavan2967 2 ปีที่แล้ว

    എനിക്കും വേണ്ടാട്ടൊ

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      എനിക്കും വേണ്ടട്ടോ. ഇതുമറ്റു ള്ളർക്കാ

  • @omanababu4162
    @omanababu4162 2 ปีที่แล้ว

    Hi hallo chechi amma 🙏🙏 good evening ചെമ്മീൻ കറി സൂപ്പർ 🥗🥗😋😋👌👌👋👋 സാരി അടിപൊളി 🥰🥰😘😘❣️❣️❣️❣️❣️❣️💓💓💓💓💓

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      തേങ്ങാപ്പാൽ രുചി കൂട്ടും.

    • @omanababu4162
      @omanababu4162 2 ปีที่แล้ว

      @@cookingwithsumateacher7665 💓💓💓💓💓💓

  • @syamj758
    @syamj758 2 ปีที่แล้ว

    Ho etrayum aru clean cheythu. Innale njan vedichu kure time eduth🙏🙏

  • @nelyadkaschool6285
    @nelyadkaschool6285 2 ปีที่แล้ว

    Hi teacher

  • @bijuvijayan6666
    @bijuvijayan6666 2 ปีที่แล้ว +2

    നല്ല കറി... നല്ല അവതരണം.... നന്ദി ടീച്ചർ 😍😍😍

  • @radhanair8108
    @radhanair8108 2 ปีที่แล้ว

    wow, Super taste വീട് മാറിയോ?

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      സ്വന്തം വീടു maintainance ചെയ്യുന്നു. ഇപ്പോ flatil.

  • @priyanair1848
    @priyanair1848 2 ปีที่แล้ว

    Thank you Mam 🙏

  • @sitaswaroop1491
    @sitaswaroop1491 2 ปีที่แล้ว

    Namaskaram teacher ,Thankyou
    Good recipe 😋

  • @harisanthsree
    @harisanthsree 2 ปีที่แล้ว

    Favorite

  • @niranjan6864
    @niranjan6864 2 ปีที่แล้ว

    💝💝💯❤️

  • @anjugokul8868
    @anjugokul8868 2 ปีที่แล้ว

    Super ammaaa♥️♥️

  • @ramlathramla9902
    @ramlathramla9902 2 ปีที่แล้ว

    👍🏻👍🏻👍🏻 ❤️❤️

  • @sreedevivinod5716
    @sreedevivinod5716 2 ปีที่แล้ว

    First viewer

  • @matty050756
    @matty050756 2 ปีที่แล้ว

    A classic movie with a classic song…👇🏽

  • @ajithakumari451
    @ajithakumari451 2 ปีที่แล้ว

    👍👍👍👍👍❤️❤️❤️

  • @radhakrishnank7211
    @radhakrishnank7211 2 ปีที่แล้ว

    🙏🙏🙏

  • @sreedevisasikumar2003
    @sreedevisasikumar2003 2 ปีที่แล้ว

    👏🙌👌👌👌❤🌹

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 2 ปีที่แล้ว

    🙏🥰👍

  • @ambikakumari530
    @ambikakumari530 2 ปีที่แล้ว

    Comment about ur Tvpm style curry made me laugh Teacher.😂

  • @sheenaranig
    @sheenaranig 2 ปีที่แล้ว

    മീനിന്റെ കുടുമ്പം അല്ലങ്കിൽ പിന്നെ ചെമ്മീൻ ഏത് രീതിയിൽ ആണ് അറിയപ്പെടുന്നത് എന്ന് ഒന്ന് പറയാമോ ടീച്ചറെ... കക്ക യുടെ കുടുംബം ആണോ???

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      They are not actually fish. They have shell and 10 legs. Name etc is from biology.

  • @devikaplingat1052
    @devikaplingat1052 2 ปีที่แล้ว

    അയ്യോ എനിക്ക് വേണ്ട ട്ടോ 🙏

  • @rajisuji3268
    @rajisuji3268 2 ปีที่แล้ว

    ഈ ചെറിയ കൊഞ്ചാണ് കൂടുതൽ രുചി ടീച്ചറേ കഴുകി വൃത്തിയാക്കി എടുക്കാൻ സമയം പോകും അത്രെയുള്ളു ഇതിന്റെ കുഴപ്പം ഞാൻ ഇതാണ് കൂടുതൽ വാങ്ങാറ്

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      ഞങ്ങൾക്ക് കിട്ടാറില്ല. ബുദ്ധിമുട്ടാ കിട്ടാൻ

  • @ivymarshall3321
    @ivymarshall3321 2 ปีที่แล้ว

    Prawns curry 👌😘