സ്വാദിഷ്ടമായ തേങ്ങ അരച്ച കൊഞ്ചുകറി || Prawns Curry || Rcp:204

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 288

  • @remyaaneesh3236
    @remyaaneesh3236 ปีที่แล้ว +9

    ഇതുവരെ കൊഞ്ചു കൊണ്ട് തീയൽ റോസ്റ്റ് ഒക്കെ ആണ് ഉണ്ടാക്കിയിരുന്നത്. നല്ലൊരു റെസിപ്പി ഷെയർ ചെയ്തതിനു നന്ദി

  • @vasanthakk8409
    @vasanthakk8409 9 หลายเดือนก่อน +14

    നാലു വർഷത്തിന് ശേഷം കാണുന്ന ഞാൻ 😅

    • @Thasleema-akram
      @Thasleema-akram 6 หลายเดือนก่อน

      Me too😅

    • @shammas.1042
      @shammas.1042 6 หลายเดือนก่อน +1

      Me toooo🤣🤣

    • @AvaniAvyay2015
      @AvaniAvyay2015 5 หลายเดือนก่อน +1

      Njanum😃

    • @Manafyousaf
      @Manafyousaf 3 หลายเดือนก่อน

      5 varsham 😂

  • @reenareji5968
    @reenareji5968 8 หลายเดือนก่อน +5

    എളുപ്പത്തിൽ ഉണ്ടാക്കാവുന്ന സൂപ്പർ കറി കൊള്ളാം

  • @simijoy7639
    @simijoy7639 4 ปีที่แล้ว +7

    ഷീബ....
    എല്ലാ കറികളും വളരെ നല്ലതാണ്... നമ്മുടെ അമ്മമാരുടെ ഓർമകളും, കൈപ്പുണ്യവും എല്ലാം ഓർമ്മവരും... പാചകത്തിൽ ഒന്നുമല്ലാതിരുന്ന ഞാൻ ഈ ലോക്കഡൗൺ കാലത്ത് ഷീബയുടെ രുചിക്കൂട്ടിലൂടെ നല്ല പാചകക്കാരിയും വീട്ടമ്മയുമായി... ഒരുപാട് നന്ദി അറിയിക്കുന്നു 🥰🥰

  • @nishadnishad7436
    @nishadnishad7436 3 ปีที่แล้ว +14

    Thanks chechi inn evd konju vangi 🥰🥰🥰njan first chechiyude channelaanu നോക്കിയത് അപ്പോൾ കിട്ടി 😘👍inn try ചെയ്യും 😍

  • @mallappallymallus8234
    @mallappallymallus8234 2 ปีที่แล้ว +2

    Nyan Adam nokkunnathu thankalude recipe anu,vala vala samsaram Ella short vedios thanks

  • @adhnanm7813
    @adhnanm7813 4 หลายเดือนก่อน +4

    ചേച്ചിയുടെ ഈ കറിക്ക് നല്ല സ്വാദാണ്

  • @ashikakunnath1720
    @ashikakunnath1720 20 วันที่ผ่านมา

    ഞാൻ ചെമ്മീൻ കറി ഉണ്ടാക്കി. വളരെ നന്നായിട്ടുണ്ട്. വീട്ടിൽ എല്ലാർക്കും ഇഷ്ടമായി. TH-cam ൽ ആരോ നന്നായി പറഞ്ഞുകൊടുത്തിട്ടുണ്ടേ എന്ന കമന്റ്‌ ആണ് കിട്ടിയത്.. Really tasty and easy to make.. Thanks a lot❤❤

  • @ShehinShaj
    @ShehinShaj 13 วันที่ผ่านมา

    ഷെഹ്‌യുടെ റെസിപിസ് എനിക്കിഷ്ടമാണ് ❤❤
    ചെമ്മീൻ ആണ് ചേച്ചീ

  • @dennieskodukulanji
    @dennieskodukulanji 3 ปีที่แล้ว +12

    Chechi I like your cooking videos and used to try also. Really excellent recipes and easy to follow also.
    Thank you so much.

  • @saab160
    @saab160 4 หลายเดือนก่อน +1

    Everything she do it's in detail.....Wonderful curry!!

  • @bindhuhari1120
    @bindhuhari1120 2 ปีที่แล้ว +3

    ഞാൻ ഷീബ യുടെ റെസിപ്പി anu follow ചെയുന്നത് ഞങ്ങളുടെ taste നു അനുസരിച്ചുള്ള recipe ആണ് ഷീബ യുടേത്. Thanks

    • @SheebasRecipes
      @SheebasRecipes  2 ปีที่แล้ว +2

      😍❤

    • @ak.mp4.
      @ak.mp4. 2 ปีที่แล้ว +1

      Serikkum👍👍👍👍👍👍

    • @ak.mp4.
      @ak.mp4. 2 ปีที่แล้ว +1

      ഈ പറഞ്ഞത് തന്നെയാണ് എന്റെയും അഭിപ്രായം

  • @akhilgopalakrishnan7559
    @akhilgopalakrishnan7559 10 หลายเดือนก่อน

    ഞാൻ try ചെയ്തു.......സൂപ്പർ........,😋😋😋
    കുടം പുളി ഇട്ടില്ല. but നല്ലതാരുന്നു

  • @savionsalvin408
    @savionsalvin408 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി noki. സൂപ്പർ taste. മക്കള്‍ക്ക് പോലും ഒരുപാട്‌ ഇഷ്ട്ടപെട്ടു. Thanks a lot

  • @aswathipratheep865
    @aswathipratheep865 3 ปีที่แล้ว +10

    ഞാൻ ഉണ്ടാക്കി സൂപ്പർ 🥰🥰🥰👍👍👍

  • @devumma5402
    @devumma5402 2 ปีที่แล้ว

    Nannayittund tto njn undakki ellarkum eshtamayii
    Thanks. Kudampulikk pakaram vaalan Puli aanu use cheythad🥰🥰

  • @rinibabu2807
    @rinibabu2807 ปีที่แล้ว

    Tried this recipie … it was really 🤤 yummy … thanks for the recipie and the only change i did was added drumsticks….

  • @itzmelola8646
    @itzmelola8646 3 ปีที่แล้ว +1

    Hai chechi...njan undakki....valare tasty ayirunnu....pitte divasam ayirunnu kooduthal taste...

  • @smitha983
    @smitha983 2 ปีที่แล้ว +6

    Thankzz chechii.. ❤ ഇന്ന് ഇവിടെ കൊഞ്ച് വാങ്ങി.. ഒരുപാട് സേർച്ച്‌ ചെയ്തതിനു ശേഷമാണ് ചേച്ചീടെ video കാണുന്നത് 😍 നല്ല വിശദീകരണം 👍 ജാഡ ഇല്ലാത്ത സംസാരം 😍😍🌹

    • @SheebasRecipes
      @SheebasRecipes  2 ปีที่แล้ว

      😍❤

    • @aryachandran6427
      @aryachandran6427 11 หลายเดือนก่อน

      ഞാനും വാങ്ങി വെച്ചിട്ട് ഉണ്ട് ഇന്ന്

  • @Kashinath.343
    @Kashinath.343 ปีที่แล้ว

    വെറൈറ്റി ആണല്ലോ ഞാൻ ഈ കറി വച്ചുനോക്കി ചേച്ചി സൂപ്പർ ആണ് 😍🥰❤️

  • @lakshmipradeeppradeep9037
    @lakshmipradeeppradeep9037 ปีที่แล้ว +1

    എനിക്ക് ചേച്ചിയെയും ചേച്ചിയുടെ വീഡിയോ യും ഇഷ്ടം ആണ് ❤❤

  • @niadona
    @niadona 2 ปีที่แล้ว +6

    I tried and it was superb also very simple to cook, thank you

  • @ushapillai5962
    @ushapillai5962 3 ปีที่แล้ว +3

    Try ചെയ്തു super

  • @sanjuch7659
    @sanjuch7659 4 หลายเดือนก่อน

    സൂപ്പർ ഞാൻ ഇന്ന് വെച്ചു 👌🏼👍🏼👌🏼

  • @samakalbaharsamak8870
    @samakalbaharsamak8870 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി thanks auntie

  • @anishausha5548
    @anishausha5548 3 ปีที่แล้ว +1

    Dubai ethya shehsm otyk Cook cheyanda avstha aan... So daily your videos kandan cook cheyre... Thankyou so much... Simple recipe videos eniyum pradeekshikunnu💕💕

  • @muneera8678
    @muneera8678 ปีที่แล้ว +2

    Super aayirunnu

  • @reemadennis4870
    @reemadennis4870 10 วันที่ผ่านมา

    Enth adipoly aayitt aanu paranj therunath.. amma paranj therunath pole❤.

    • @SheebasRecipes
      @SheebasRecipes  9 วันที่ผ่านมา +1

      @@reemadennis4870 😍

    • @reemadennis4870
      @reemadennis4870 9 วันที่ผ่านมา

      @SheebasRecipes njn undaaki. Sooper aarnu thank u

    • @SheebasRecipes
      @SheebasRecipes  9 วันที่ผ่านมา

      @@reemadennis4870 😍❤️

  • @SameerSameer-eu6ib
    @SameerSameer-eu6ib 3 ปีที่แล้ว +3

    സൂപ്പർ

  • @shaliniarun1838
    @shaliniarun1838 2 ปีที่แล้ว +5

    I tried this recipe. It's very tasty 😋 Thank you. 🙂

  • @ANJANA5792
    @ANJANA5792 11 หลายเดือนก่อน

    Nalla curry❤ njan undaaki noki...really good

  • @sandhyar6162
    @sandhyar6162 5 หลายเดือนก่อน +1

    Simple and super nan undakkinokki❤

  • @manjushinoj3385
    @manjushinoj3385 3 ปีที่แล้ว

    സൂപ്പർ ഇപ്പോൾ ഉണ്ടാക്കി ഇറക്കി വെച്ചതേയുള്ളു 😋

  • @mosesaksa2355
    @mosesaksa2355 2 ปีที่แล้ว

    Recipies okke njan try cheyyarundu ellaam. Perfect aa

  • @salmanfaris4354
    @salmanfaris4354 3 ปีที่แล้ว

    ഞാൻ ട്രൈ ചെയ്തു സൂപ്പർ ആണ് ട്ടോ

  • @SonysEnglish
    @SonysEnglish ปีที่แล้ว

    Sheeba, nice

  • @sangitagopalakrishnan9891
    @sangitagopalakrishnan9891 3 ปีที่แล้ว +3

    Mam tried ur recipe today .
    It's so simple and basic recipe with minimum ingredients ......yet so so tasty . Thanks for sharing .

  • @prinscharles4817
    @prinscharles4817 6 หลายเดือนก่อน +2

    Ok,let me try today 😊

  • @karthikasreenivas5901
    @karthikasreenivas5901 3 ปีที่แล้ว +12

    Nice video. Simple and brief. Well explained in very short time👍🏼👍🏼 thank you so much for the recipe❤️

  • @aswathypriyan9686
    @aswathypriyan9686 2 ปีที่แล้ว

    ഞാൻ രണ്ടാമത്തെ പ്രാവശ്യം ആണ് ഈ റെസിപീ ട്രൈ ചെയ്യുന്നത്. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടമാണ്... ഞാൻ എന്ത് കുക്ക് ചെയ്യുമ്പോളും ചേച്ചിടെ റെസിപീ ഉണ്ടോ എന്ന് നോക്കും.. എന്നിട്ടേ ഉള്ളു ബാക്കി കാര്യം.. 🥰🥰

  • @adhithyan.m.ssuraj9852
    @adhithyan.m.ssuraj9852 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി super

  • @amithjayin8361
    @amithjayin8361 11 หลายเดือนก่อน

    Super wow chechi

  • @simianeeshsimi8846
    @simianeeshsimi8846 3 ปีที่แล้ว

    Theerchayayum undakki nokkum chechy

  • @aswathypriyan9686
    @aswathypriyan9686 2 ปีที่แล้ว

    Njaan innu try cheythit parayato chechi... 🥰

  • @MJ-xt1bl
    @MJ-xt1bl 2 ปีที่แล้ว +2

    I tried this recipe today. It's very tasty...

  • @CHARMAINE511
    @CHARMAINE511 ปีที่แล้ว +2

    Looks good!

  • @butterfly311
    @butterfly311 3 ปีที่แล้ว +13

    ചേച്ചി നിങ്ങൾ ഒരു എഡിറ്റിംഗ് രാജാവാ

  • @saranyas7023
    @saranyas7023 ปีที่แล้ว

    I tried today ❤

  • @minnal9864
    @minnal9864 2 ปีที่แล้ว +1

    കറിവെച്ചു നോക്കിയപ്പോൾ, കറിയില്ല അവസാനം ചെമ്മീൻ മാറ്റിവെച്ചു ബാക്കിയുള്ളത് പിഴിഞ്ഞ് ചാരെടുത്തു വീണ്ടും വേവിക്കേണ്ടി വന്നു. തേങ്ങപാലിൽ കറിവെച്ചാൽ അടിപൊളി.

  • @molyxaviermolyxavier8705
    @molyxaviermolyxavier8705 3 ปีที่แล้ว +3

    സൂപ്പർ ചേച്ചി 😋😋

  • @rainyjohn5266
    @rainyjohn5266 3 ปีที่แล้ว +2

    വളരെ നല്ലതാണ് 🌹

  • @nadiyathanseer9363
    @nadiyathanseer9363 10 หลายเดือนก่อน

    I tried it's yummy

  • @abuazim4827
    @abuazim4827 2 ปีที่แล้ว

    Very easy recipe..
    But... Tasty. 👍
    Thankyou..

  • @anjithasravi8096
    @anjithasravi8096 ปีที่แล้ว

    Super i tried 😍😍

  • @swaminathankv7595
    @swaminathankv7595 2 ปีที่แล้ว +1

    കൃത്യും അളവ് പറഞ്ഞതിനു പ്രേതെയ്ക നന്ദി

  • @travelliving4237
    @travelliving4237 5 ปีที่แล้ว +6

    Excellent recipe

  • @farsanamuhammed5088
    @farsanamuhammed5088 ปีที่แล้ว

    👍👍super chechi

  • @neethuratheesh3188
    @neethuratheesh3188 4 ปีที่แล้ว +2

    Adipoli

  • @SassGavcheCraft
    @SassGavcheCraft 5 ปีที่แล้ว +7

    Super gravy with prawns ... Really mouth watering

  • @sayyidathwafa3536
    @sayyidathwafa3536 ปีที่แล้ว

    Njn undakki nalla test 👍😋

  • @Saranghwae1330
    @Saranghwae1330 3 ปีที่แล้ว +1

    thak you😋

  • @vini9968
    @vini9968 5 ปีที่แล้ว

    Ente mummyde prawns roast kazhinjaal enikkishtam ingane Coconut ittu vekkunnathum, pinne theeyalum, missing home. Will try this recipe this week.Kochi sidel lobster aanu Konchu ennu parayunnathu ennaanu arivu,prawns chemmeenum,konchu size, price n taste wise ✌✌,ente aunty Kollam native aanu, aal randum konchenna parayuka, thazhe oru commentil vayichathu kondu mention cheythatha.

    • @SheebasRecipes
      @SheebasRecipes  5 ปีที่แล้ว +1

      Oke..👍Njangalum konjenna parayunne...😊

  • @adussheaven7424
    @adussheaven7424 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു Super😋😋😋😋😛

  • @mypassionbyhannus3045
    @mypassionbyhannus3045 ปีที่แล้ว

    Nice വീഡിയോ 😍😍😍✨️✨️✨️👍🏻

  • @riyathomas9366
    @riyathomas9366 3 ปีที่แล้ว +4

    I tried this recipe.. very delicious 🙏

  • @noufalismael131
    @noufalismael131 3 ปีที่แล้ว +1

    കൊള്ളാം 👌

  • @sreelalgopal3482
    @sreelalgopal3482 3 ปีที่แล้ว +1

    Adipoly chechi

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 ปีที่แล้ว +1

    Super konchu curry♥️👌

  • @Ozzainboutique
    @Ozzainboutique 5 ปีที่แล้ว +2

    Wowww goood recipe

  • @saleenasalna4159
    @saleenasalna4159 2 ปีที่แล้ว

    സൂപ്പർ 👍♥️♥️😍

  • @indrakalapramod6957
    @indrakalapramod6957 2 หลายเดือนก่อน

    Kudam pulikke Pakara Manga cherkamo

  • @raniszoologyclassroom1734
    @raniszoologyclassroom1734 4 ปีที่แล้ว +1

    Gram measurement nu pakaram cup measurement parayuvoo, please

    • @SheebasRecipes
      @SheebasRecipes  4 ปีที่แล้ว

      Chicken & fish shop il ninnum medikkunnath inganeyalle athukondanu onnoode easy aaki angane paranjath... cup il orkkunnilla... around 1 cup varumayirikkum

    • @raniszoologyclassroom1734
      @raniszoologyclassroom1734 4 ปีที่แล้ว

      Hmm. Njan prawn masala try cheythu. Nalla taste undayirunnu but erivu koodipoyi ☹️. Njan use cheytha chilli powder erivullathu kondavam.But l have confidence in trying your recipes.Thanks for the reply.

  • @SID_2512
    @SID_2512 5 ปีที่แล้ว +1

    Adipoli Sheeba👌👌 can we make fish curry like this?

    • @SheebasRecipes
      @SheebasRecipes  5 ปีที่แล้ว

      Thank u Sindhu...😊😍 Yes you can...👍

  • @AnnaJohn-z6c
    @AnnaJohn-z6c 5 หลายเดือนก่อน

    Tomato kku pakaram pacha manga cherthal mathiyo

    • @SheebasRecipes
      @SheebasRecipes  4 หลายเดือนก่อน

      E type Curry ku ingane Tomato cherth cheyyunnath aanu nallath...allengil Tomato and Kudampuli cherkkathe manga cherth cheyyam

  • @firdousk4635
    @firdousk4635 4 ปีที่แล้ว +2

    adipoli😋😋😋easy recipe👍🏻

  • @shijushiju4558
    @shijushiju4558 ปีที่แล้ว

    Loved it😋😋

  • @parvathy1271
    @parvathy1271 3 ปีที่แล้ว +4

    Adipoli chechii👌❤

  • @iamamalluboy2772
    @iamamalluboy2772 4 ปีที่แล้ว +2

    Konj kooduthal vevichaal aanu taste

    • @maples5616
      @maples5616 3 ปีที่แล้ว

      Orupaad vevichaal Rubber piece pole thonum

  • @tselvi1855
    @tselvi1855 ปีที่แล้ว

    சூப்பர்🙏💕

  • @littlestarannamma
    @littlestarannamma 3 ปีที่แล้ว +1

    Kudam puli thanne veno

  • @roshithk1958
    @roshithk1958 4 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @adharshadaspanoor19
    @adharshadaspanoor19 3 ปีที่แล้ว

    Nice video.....thank you. Loved your explanation... ❤️

  • @jintax2000
    @jintax2000 3 ปีที่แล้ว +1

    👌👌👌

  • @abu6826
    @abu6826 3 ปีที่แล้ว

    Good

  • @russelvalsakumaryr3849
    @russelvalsakumaryr3849 ปีที่แล้ว +3

    Very good.Thanks

  • @Vava-us9os
    @Vava-us9os ปีที่แล้ว

    Super 🥰

  • @preethaps3331
    @preethaps3331 3 ปีที่แล้ว

    Super.

  • @gopikasanthanu7094
    @gopikasanthanu7094 4 ปีที่แล้ว +3

    Awesome 😊

  • @shameerthevalakkara4082
    @shameerthevalakkara4082 ปีที่แล้ว

    Suppar👌👌👌🥰🥰♥️♥️

  • @destination8587
    @destination8587 4 ปีที่แล้ว

    Super

  • @sufaali
    @sufaali 2 ปีที่แล้ว

    Very tasty😍

  • @ushapillai5962
    @ushapillai5962 2 ปีที่แล้ว

    Going to try 😂

  • @syarug.s5350
    @syarug.s5350 2 ปีที่แล้ว +1

    Super taste 👍👍👍

  • @vrindharajeev6015
    @vrindharajeev6015 3 ปีที่แล้ว

    Nice taste

  • @mkm9573
    @mkm9573 3 ปีที่แล้ว +1

    Super taste,,

  • @paulmani738
    @paulmani738 ปีที่แล้ว +1

    കടുകും ,ഉലുവയും താലിക്കണോ അവസാനം ?

  • @menonvk2696
    @menonvk2696 5 ปีที่แล้ว

    Good combination for soft idli

  • @lovelyanil5739
    @lovelyanil5739 5 หลายเดือนก่อน

    തേങ്ങ അരിച്ച കൊഞ്ച് കറി

  • @ancyreshmi9539
    @ancyreshmi9539 2 ปีที่แล้ว

    Goood

  • @riza1a134
    @riza1a134 3 ปีที่แล้ว

    super sepel recipe