ജോസ്പ്രകാശും പ്രേംപ്രകാശും ആദ്യമായി ഒരേ സിനിമയിൽ അഭിനയിച്ചത് കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത 'അരനാഴികനേരം ' ആയിരിക്കണം. 'പണി തീരാത്തവീടെന്നത് ഓർമ്മപ്പിശകായിരിക്കണം .
@tsankar-g4f 'അരനാഴികനേരം ' ഇറങ്ങിയത് 1970 ലാണ്, 'പണിതീരാത്തവീട്' 1972 ലും. അരനാഴികനേരത്തിലെ കുഞ്ഞേനാച്ചൻ്റെ മകനായ കുഞ്ഞുചെറുക്കൻ്റെ കള്ളക്കടത്തുകാരനായ മകൻ്റെ വേഷത്തിലായിരുന്നു പ്രേംപ്രകാശ് ആദ്യമായി മലയാളസിനിമയിൽ അഭിനയിച്ചത്. ഇതേ പടത്തിൽ ഒരു പള്ളീലച്ചൻ്റെ വേഷത്തിൽ ജോസ്പ്രകാശുമുണ്ടായിരുന്നു.
മലയാളം സിനിമയിൽ 70 കളിൽ നിറഞ്ഞു നിന്ന സൂപ്പർസ്റ്റാറുകളാണ് ജയനും രവികുമാറും....
കാലം കടന്നുപോകേണ്ടായിരുന്നു😊
ചന്ദന ശീലകളിൽ അമ്പിളി തഴുകിയ തീരം song കണ്ടാൽ ഈ രവികുമാറിന്റെ പെർഫോമൻസ് കാണാം
ഷിർട്ടിന്റെ ബട്ടൻസ് പകുതിക്കു മുകളിൽ ഓപ്പൺ ആയി ഇടുക എന്ന സ്റ്റൈൽ ആദ്യം കൊണ്ടു വന്നത് രവികുമാർ ആണ് അന്നത്തെ യുവ കോമളൻ,
ജോസ്പ്രെകാശ് സുന്ദരമായ ഒരു വ്യക്തിയുമായിരുന്നു നായകനിൽ തോട്ടു എല്ലാവേഷവും അദ്ദേഹം അണിഞ്ഞു അദ്ദേഹത്തോട് എപ്പോഴും ബഹുമാനം
Sundaranaya villan
രവികുമാർ സൂപ്പർ
❤
👍
Maha nadan jayatten namathil bless
ഇത്രേം ദിവസം മാറിത***** മാത്രമേയുള്ളൂ ഇൻറർവ്യൂ
ജോസ്പ്രകാശും പ്രേംപ്രകാശും ആദ്യമായി ഒരേ സിനിമയിൽ അഭിനയിച്ചത് കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത 'അരനാഴികനേരം ' ആയിരിക്കണം. 'പണി തീരാത്തവീടെന്നത് ഓർമ്മപ്പിശകായിരിക്കണം .
ഏയ് അല്ല. ചെറിയ ഒരു വേഷത്തിൽ ആണ്. ഒരു കാമുക വേഷം. ഒരു സീനിൽ മാത്രം
@tsankar-g4f 'അരനാഴികനേരം ' ഇറങ്ങിയത് 1970 ലാണ്, 'പണിതീരാത്തവീട്' 1972 ലും. അരനാഴികനേരത്തിലെ കുഞ്ഞേനാച്ചൻ്റെ മകനായ കുഞ്ഞുചെറുക്കൻ്റെ കള്ളക്കടത്തുകാരനായ മകൻ്റെ വേഷത്തിലായിരുന്നു പ്രേംപ്രകാശ് ആദ്യമായി മലയാളസിനിമയിൽ അഭിനയിച്ചത്. ഇതേ പടത്തിൽ ഒരു പള്ളീലച്ചൻ്റെ വേഷത്തിൽ ജോസ്പ്രകാശുമുണ്ടായിരുന്നു.
Aranazhikaneram was in black and white. Panitheeratha veed in colour print