SELF MADE WILLY'S WITH DRIVERLESS FEATURE | പക്ഷേ POLICE ഏമാന്മാർ പണി തന്നു 😤🤢

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2020
  • Instagram : auto_media_mala...
    നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ഇനിയും വീഡിയോ ചെയ്യാൻ കഴിയുകയുള്ളു ആയതിനാൽ എല്ലാവരും ചാനൽ subscribe ചെയ്യുക വണ്ടി പ്രാന്തന്മാരായ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക 😊
    Making Video: • Offroad jeep making
    #AUTOMEDIAMALAYALAM
  • ยานยนต์และพาหนะ

ความคิดเห็น • 1K

  • @Afiraheem
    @Afiraheem 3 ปีที่แล้ว +955

    പോലീസ് എപ്പോ വരും എന്ന് വിചാരിച്ചു കാത്തിരിക്കുന്നവർ ഉണ്ടോ 😁😁

    • @raminmuhammed1921
      @raminmuhammed1921 3 ปีที่แล้ว +7

      Aaaa

    • @mruthulridolf591
      @mruthulridolf591 3 ปีที่แล้ว +4

      Njnunddd

    • @nasilcr7982
      @nasilcr7982 3 ปีที่แล้ว +21

      Ivan views koodan vendi caption okke itt aale vadiyaaki inna avasam 2min policinte video ittoode

    • @Afiraheem
      @Afiraheem 3 ปีที่แล้ว +11

      @@nasilcr7982 ഞമ്മളെ ഒരു സന്തോഷത്തിന്ന് എങ്കിലും അത് വെക്കാമായിരുന്നു 😁😁

    • @prasobhpm5500
      @prasobhpm5500 3 ปีที่แล้ว +1

      Sed akilo aa video koodi idayirunn

  • @mohammedhassanhassan5056
    @mohammedhassanhassan5056 3 ปีที่แล้ว +822

    സംഭവം കൊള്ളാം bro. നീ ജനിച്ച രാജ്യo മാറിപ്പോയി 😔😔😔

  • @ayurmedicine4577
    @ayurmedicine4577 3 ปีที่แล้ว +510

    കാശ് ഉള്ളവൻ ഉണ്ടാക്കിയ വണ്ടി ആയിരുന്നെങ്കിൽ ഒരു കുഴപ്പവും ഉണ്ടാകില്ല.... അതാണ് നമ്മുടെ ഏമാന്മാർ..... 🤗

    • @automediamalayalam
      @automediamalayalam  3 ปีที่แล้ว +12

      💯

    • @Mutumon1
      @Mutumon1 3 ปีที่แล้ว +18

      ഇങ്ങനെത്തെ വണ്ടികണ്ടാൽ അവൻമാർക് ചൊറിചിൽ തുടങും ഇവരെ ഓകെ പ്രോൽസാൽഹിപിച് വലിയ നിലയിൽ എത്തികണം

    • @aswinradakrishnan3942
      @aswinradakrishnan3942 3 ปีที่แล้ว +7

      No BMW, Rolls Royce ayalum model vandi roadil irakan pattila... Road il irakumbol safety, model no, engine no ellam venam... Suppose ee vandi accident il petta ee parayunna arum kanilla.. Be safe

    • @aswinviogs6326
      @aswinviogs6326 3 ปีที่แล้ว

      Hi Moore oo

    • @aswinviogs6326
      @aswinviogs6326 3 ปีที่แล้ว

      Hmm iijvhytjjoijj

  • @indianstarmedia3282
    @indianstarmedia3282 3 ปีที่แล้ว +173

    20 വയസ്സുകാരനാണെന്ന് കണ്ടാൽ പറയില്ല

  • @google45g95
    @google45g95 3 ปีที่แล้ว +96

    നീ എവിടെ ജനിച്ചു എന്നു പറഞ്ഞാലും നിനക്ക് രക്ഷപ്പെടാൻ ഭാഗ്യം ഉണ്ടെങ്കിൽ നീ രക്ഷപ്പെട്ടിരിക്കും.... FULL SUPPORT BRO... 💯💯💯❣️❣️❣️
    ഞങ്ങൾ ഉണ്ട് bro... ❣️❣️❣️🥳🥳🥳🥳

  • @ishakm5457
    @ishakm5457 3 ปีที่แล้ว +46

    നമിച്ചു അളിയാ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എവിടെ ജനിച്ചു എന്നലല്ല തലവര ഉണ്ടേൽ ഏതു ഓടയിൽ ജനിച്ചാലും രക്ഷപെടും 🥰😍

    • @automediamalayalam
      @automediamalayalam  3 ปีที่แล้ว

      ❤️💯

    • @saeedtk1599
      @saeedtk1599 3 ปีที่แล้ว

      💞💞

    • @user-gd3mb2vl7c
      @user-gd3mb2vl7c 3 ปีที่แล้ว

      ശരിയാ രാജ്യം വിടണം അപ്പോ രക്ഷപ്പെടും,

  • @alansabu3237
    @alansabu3237 3 ปีที่แล้ว +201

    മോഡിഫൈക്കേഷൻ വരുത്താൻ ഒരു സ്പെഷ്യൽ നിയമം വേണമെന്നാണ് എന്റെ അഭിപ്രായം..🔥

    • @automediamalayalam
      @automediamalayalam  3 ปีที่แล้ว +9

      Yes 💯

    • @fahadcraftart2431
      @fahadcraftart2431 3 ปีที่แล้ว +1

      S🔥👍

    • @renjithraju5278
      @renjithraju5278 3 ปีที่แล้ว +1

      Yessss

    • @RameshR-mw1iw
      @RameshR-mw1iw 3 ปีที่แล้ว +1

      പണ്ട് ഉണ്ടായിരുന്നു ബ്രോ.

    • @bibinkrishnan4483
      @bibinkrishnan4483 3 ปีที่แล้ว +2

      ഹേയ് അത് പറ്റില്ല...... ഇവിടെ പീഡനവും ബലാത്സംഗം വും ചെയ്യുന്നതിനും മേലെയാണ് modification ചെയ്യുന്നതിനുള്ള ശിക്ഷ.

  • @bibindas8322
    @bibindas8322 3 ปีที่แล้ว +204

    ഈ പോലീസിന് ഇരിയ്ക്കട്ടെ നടുവിരൾ നമസ്കാരം

    • @automediamalayalam
      @automediamalayalam  3 ปีที่แล้ว +8

      🔥

    • @ranjithkv7647
      @ranjithkv7647 3 ปีที่แล้ว

      😆😆😆😘😘😘

    • @svbaffficial4897
      @svbaffficial4897 3 ปีที่แล้ว +1

      Polii

    • @aruncsanthosh2304
      @aruncsanthosh2304 3 ปีที่แล้ว +9

      ഒരു വണ്ടി ഇറക്കാൻ ഉള്ള പെർമിറ്റ്‌ & ടെസ്റ്റ്‌ ഒക്കെ നടത്താതെ, സേഫ്റ്റി ചെക് ചെയ്യാതെ വണ്ടി റോട്ടിൽ ഇറക്കിയാൽ പിന്നെ അവർ ഇങ്ങനെ അല്ലാണ്ട് എങ്ങനെ പ്രതികരണം... അവർ അവരുടെ ജോലി ആണ് ചെയ്യുന്നത്

    • @motorcyclevolgs5334
      @motorcyclevolgs5334 3 ปีที่แล้ว +1

      @@aruncsanthosh2304 നിയമത്തിന് അനീതിയായി എന്തൊക്കെ കാര്യങ്ങൾ ഇനി കേരളത്തിൽ നടക്കുന്നു അതിനൊന്നും ഒരു ഈമാൻ മാരും അനങ്ങുന്നില്ല നല്ല കാര്യങ്ങൾ കണ്ട് അതിനെ സപ്പോർട്ട് ചെയ്യണം

  • @user-zl6ps9xu9p
    @user-zl6ps9xu9p 3 ปีที่แล้ว +25

    ഇത് പോലുള്ളവരെയാണ് നമ്മൾ പ്രോത്സാഹിപ്പിച്ച് കൊണ്ട് വരേണ്ടത് 💯.....

    • @automediamalayalam
      @automediamalayalam  3 ปีที่แล้ว +1

      ❤️💯

    • @bibinkrishnan4483
      @bibinkrishnan4483 3 ปีที่แล้ว +1

      ഇവ്ടെ gov സ്വർണ്ണ കടത്തുകാരെയാണ് പ്രോത്സാഹിപ്പിയ്ക്കുന്നത്

  • @cookingsmell7678
    @cookingsmell7678 3 ปีที่แล้ว +301

    നി മറ്റൊരു രാജ്യത്തു ജനിച്ചിരുന്നെങ്കിൽ..

  • @tipsandtricks7508
    @tipsandtricks7508 3 ปีที่แล้ว +198

    വെറുതെ അല്ല നാട് നന്നാവാത്തെ കണ്ടു പിടുത്തങ്ങൾ ഒന്നും സപ്പോർട്ട് ചെയ്യില്ല

    • @automediamalayalam
      @automediamalayalam  3 ปีที่แล้ว +2

      💯❤️

    • @viswasmenon8829
      @viswasmenon8829 3 ปีที่แล้ว

      Yess

    • @baishnavappu5240
      @baishnavappu5240 3 ปีที่แล้ว

      ⭐💯💯💯⭐
      💯⭐💯💯⭐
      ⭐⭐💯💯⭐
      ⭐⭐💯💯⭐
      ⭐⭐💯💯⭐
      ⭐⭐💯💯⭐
      ⭐⭐⭐⭐⭐
      ⭐💯💯💯⭐
      💯💯⭐💯💯
      💯💯⭐💯💯
      💯💯⭐💯💯
      💯💯⭐💯💯
      ⭐💯💯💯⭐
      ⭐⭐⭐⭐⭐
      ⭐💯💯💯⭐
      💯💯⭐💯💯
      💯💯⭐💯💯
      💯💯⭐💯💯
      💯💯⭐💯💯
      ⭐💯💯💯⭐

    • @aswinayyappan8725
      @aswinayyappan8725 3 ปีที่แล้ว

      ചുമ്മാ

    • @alphonsjose6812
      @alphonsjose6812 3 ปีที่แล้ว +1

      Athinulla vivarom bhodhavum ivide ulla sirum marke illa broo

  • @shineshine4853
    @shineshine4853 3 ปีที่แล้ว +4

    Chettaaa..... pwoliiii saanam aanu ketto.... kidukki... upgrade chaitha ithinte video udane pratheekshikkunnu....
    💙💚💜❤️💛💚💜💙💛❤️

  • @virtualgaming6732
    @virtualgaming6732 3 ปีที่แล้ว +6

    ഒരു രക്ഷയുമില്ല പൊളി suppr💯😍😍

  • @albatraoz0828
    @albatraoz0828 3 ปีที่แล้ว +3

    Really great work bro .
    Oru rekshemilla pwoli 💥💥💥💥💥💥

  • @willian6535
    @willian6535 3 ปีที่แล้ว +1

    Arun ബ്രോ pwolichu.... ഉയരങ്ങളിൽ എത്തട്ടെ 🔥🔥🔥🔥🔥

  • @heartbeats4448
    @heartbeats4448 3 ปีที่แล้ว +42

    ഇത് കണ്ട് പിടിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയതിന് സർക്കാരും പോലീസും വെഹിക്കിൾ ഇൻസ്പെക്ടർ മാരും നിങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. നിങ്ങളെ പ്റോൽസാഹിപ്പിച്ചു ആത്മഹത്യ ചെയ്യാൻ സഹായിക്കും

  • @muhammadsafwan6684
    @muhammadsafwan6684 3 ปีที่แล้ว +4

    ചേട്ടൻ ഇവിടെയൊന്നും ജനിക്കേണ്ട ആളല്ല ❤❤❤❤പൊളി സാനം ❤❤❤🌹

  • @sabarithakkudu411
    @sabarithakkudu411 3 ปีที่แล้ว +7

    ബ്രോ ഒരുപാട് തവണ കണ്ടു.. ഇനിയും കാണാൻ ആണ് ആഗ്രഹം😍😍😍😘

  • @mukkilpodi8189
    @mukkilpodi8189 3 ปีที่แล้ว +2

    Great man. Its something extra awsome

  • @svkdiaries
    @svkdiaries 3 ปีที่แล้ว +3

    Set🤩

  • @xploriz9773
    @xploriz9773 3 ปีที่แล้ว +4

    ഒന്നും പറയാൻ ഉള്ള ബ്രോ ... നിങ്ങൾ പൊളിയാണ്.... ഇത്രയും വലിയ ഒരു കണ്ടുപിടുത്തം നടത്തിയ മഹാൻ....

  • @abdulbasithbasith2612
    @abdulbasithbasith2612 3 ปีที่แล้ว +3

    Poli machane full suport

  • @melvinthomas8038
    @melvinthomas8038 3 ปีที่แล้ว

    Ente brother ithu pwoli saaanam💯💯💯💯🔥❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @fahadcraftart2431
    @fahadcraftart2431 3 ปีที่แล้ว +1

    ഒന്നും പറയാനില്ല മച്ചാനെ 🔥🔥🔥🔥😍😍😍👍👍👍👍

  • @sreerajmoodadi
    @sreerajmoodadi 3 ปีที่แล้ว +127

    ഇവിടെ പണി തരാൻ ഉള്ള low and order മാത്രമേ ഉള്ളൂ.. ee നട്ടീന്ന് ഒരുത്തനും രക്ഷപ്പെടില്ല

    • @automediamalayalam
      @automediamalayalam  3 ปีที่แล้ว +2

      💯😤

    • @anandhukrishnan9948
      @anandhukrishnan9948 3 ปีที่แล้ว

      Low alla high 😂😂😂

    • @lathishkk3406
      @lathishkk3406 3 ปีที่แล้ว +3

      @@anandhukrishnan9948 ninak Sreeraj paranjath manasilaayille. English alle spelling wrong aaaakum . Athin Kali enthina aaakunne bro... language is just for communication purpose.

    • @FFG8G
      @FFG8G 3 ปีที่แล้ว +1

      @@lathishkk3406 chill dude

    • @lathishkk3406
      @lathishkk3406 3 ปีที่แล้ว +1

      @@FFG8G Hahahahahaa. First of all are cool here. I don't knw who has lost control. Everything is under control bro. Everyone are chill. Hope you also doing good.

  • @Malayalee_world
    @Malayalee_world 3 ปีที่แล้ว +3

    Nte ponne... Powli🔥🔥

  • @SinanMuhamm3d
    @SinanMuhamm3d 3 ปีที่แล้ว +2

    ചെക്കെൻ pwoli 🔥🔥 Vere Level 💯

  • @mrns279
    @mrns279 3 ปีที่แล้ว +1

    ബ്രോ... പൊളിച്ചു... Keep it up
    സുഖമല്ലേ😀😀

  • @jabirsupperahamad7436
    @jabirsupperahamad7436 3 ปีที่แล้ว +13

    Kannur kaaran muthinu oru like ♥️♥️♥️♥️🌹🌹💐💐💐

    • @automediamalayalam
      @automediamalayalam  3 ปีที่แล้ว

      ❤️

    • @e.hashim9362
      @e.hashim9362 3 ปีที่แล้ว

      Oru seat belt, helmet nte kuravu karanam. Vandi pokumbol pedichu.

  • @crisbinjoseph2449
    @crisbinjoseph2449 3 ปีที่แล้ว +3

    Kelakam ✌️
    Chugakkunnu paalam💓
    Arun chettayi😘

  • @motorcyclevolgs5334
    @motorcyclevolgs5334 3 ปีที่แล้ว

    വലിയ ഉയരങ്ങളിൽ എത്തട്ടെbro

  • @arjithcutz5358
    @arjithcutz5358 3 ปีที่แล้ว

    Ah vandi odichappo athil irkkunna feel nte ammao poli👏👏👏

  • @ocbzero4300
    @ocbzero4300 3 ปีที่แล้ว +40

    വരും കാലത്ത് നമ്മളെ പോലെ ഉള്ളവർ ഭരണത്തിൽ കയറണം എന്നാൽ എല്ലാം നമുക്ക് തിരിച്ചു കൊണ്ടുവരാം.

  • @libinnarimattathil7739
    @libinnarimattathil7739 3 ปีที่แล้ว +9

    നന്നായിട്ടുണ്ട് 😍😍

  • @9747530580
    @9747530580 3 ปีที่แล้ว +2

    Bro work superb aayind no words bro 👍🏻✌🏻❤️ all the best

  • @mudassirmudhu5217
    @mudassirmudhu5217 3 ปีที่แล้ว

    Vere level macha vandi kodukunno😍😍

  • @abinvinoy1221
    @abinvinoy1221 3 ปีที่แล้ว +4

    💚peverrrr

  • @vivekpvivi4490
    @vivekpvivi4490 3 ปีที่แล้ว +8

    onnum parayanilla 🔥🔥🔥👍

  • @ncmphotography
    @ncmphotography 3 ปีที่แล้ว +1

    Nice bro ✌️👍🤗
    Keep going ❤️🤗

  • @shyamrajep202
    @shyamrajep202 3 ปีที่แล้ว

    Great work & all d best

  • @gaudhamnarayanan8590
    @gaudhamnarayanan8590 3 ปีที่แล้ว +12

    Emin adipwoli ayind 😇

  • @mhdajmal9459
    @mhdajmal9459 3 ปีที่แล้ว +34

    സംഭവം പൊളിച്ചു മച്ചാ.... പക്ഷേ BRO ഒരു തെറ്റു ചെയ്തു 🙄........
    ജനിച്ചത് ഇവിടെയായി പോയി ....☹️
    Full support......❤️ from calicut

    • @automediamalayalam
      @automediamalayalam  3 ปีที่แล้ว

      ❤️💯

    • @mvr3682
      @mvr3682 3 ปีที่แล้ว

      @vipin kumar
      പടവലങ്ങ പോലെ

    • @aruncsanthosh2304
      @aruncsanthosh2304 3 ปีที่แล้ว

      തന്റെ അമ്മയെക്കാലും നല്ല ഒരു അമ്മയെ കണ്ടാൽ താൻ തന്റെ പെറ്റമ്മയെ തള്ളിപറയുമോ

  • @deepakckumaran
    @deepakckumaran 3 ปีที่แล้ว +1

    Bro uyarangalil ethum..... ee dream projectinu sahayicha ellaarem ulpeduthaan marakaatha bro..... hero aaanu ❤️❤️❤️❤️👌👌👌

  • @divinvarghese556
    @divinvarghese556 3 ปีที่แล้ว +2

    Daaa Arulee..❤️❤️

  • @bijinbenny7873
    @bijinbenny7873 3 ปีที่แล้ว +3

    Super👍

  • @maheshbanu8770
    @maheshbanu8770 3 ปีที่แล้ว +22

    Nammude naatil oninum oru vilayum illa...
    good work bro.... 👍👍👍👍

  • @svkdiaries
    @svkdiaries 3 ปีที่แล้ว +2

    Sett💥

  • @ajithkumar-ix6wg
    @ajithkumar-ix6wg 3 ปีที่แล้ว +1

    Woow. Good... All the best bro.. ഇനിയും ഇതുപോലെ വണ്ടികൾ ഉണ്ടാകണം. മാർക്കറ്റിൽ ഇറക്കണം..

  • @ranjithkv7647
    @ranjithkv7647 3 ปีที่แล้ว +8

    Bro you are a extra ordinary human

  • @silvijoseph4054
    @silvijoseph4054 3 ปีที่แล้ว +15

    *2020 ill 20 vayas engine umm 20 vayas jeep undakiya Aalkum great*

  • @sparroww.3762
    @sparroww.3762 3 ปีที่แล้ว +1

    😍എന്റെ മോനെ ✌️ഒരേ പൊളി

  • @musthakmusthu8245
    @musthakmusthu8245 3 ปีที่แล้ว

    Yaa muthe polichuu

  • @shamil5947
    @shamil5947 3 ปีที่แล้ว +26

    ഇന്റെ മോനെ പൊളി 😍😍😍

  • @agecruiser8844
    @agecruiser8844 3 ปีที่แล้ว +4

    Poli 💥💥💥💥💥💥💥💥💥💥💥💥💯💯💯💯❤

  • @bipinnc9622
    @bipinnc9622 3 ปีที่แล้ว +1

    Vera leval nte adtha level 😍😍🙌🙌👏👏

  • @BOSS-mt7je
    @BOSS-mt7je 3 ปีที่แล้ว +1

    എന്റമ്മോ ഒന്നും പറയാൻ ഇല്ല poli ആയിട്ടുണ്ട്... അല്ലെകിലും പുതിയ ആശയങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും ആരും ഒരു വിലയും തരത്തില്ലല്ലോ.... വെറുതെ അല്ല നാട് നന്നാവത്തെ..... എന്തായാലും ഈ വണ്ടി ഉണ്ടാക്കിയ ആൾക്കിരിക്കട്ടെ ഒരു big salute

  • @saathwikvk1932
    @saathwikvk1932 3 ปีที่แล้ว +9

    Nice👍

  • @trollmachine4931
    @trollmachine4931 3 ปีที่แล้ว +8

    💥

  • @knmusiccuts1505
    @knmusiccuts1505 3 ปีที่แล้ว

    Ningal poliya bro brilliant works

  • @fayazlatheef6270
    @fayazlatheef6270 3 ปีที่แล้ว +1

    Great work bro

  • @ksa7010
    @ksa7010 3 ปีที่แล้ว +6

    Good work 👍

  • @salih4059
    @salih4059 3 ปีที่แล้ว +8

    റിമോട്ട് കൺട്രോൾ വെച്ച് രാത്രി ആരെങ്കിലും മുന്നിലൂടെ ഓടിച്ചാൽ തുടങ്ങും അന്ധവിശ്വാസങ്ങൾ... അതാണ് നമ്മുടെ രാജ്യം

  • @mukkummoolayum2889
    @mukkummoolayum2889 3 ปีที่แล้ว

    Moneaa ijjathyyyy......

  • @bibinsa4art505
    @bibinsa4art505 3 ปีที่แล้ว +1

    പൊളിച്ചു മച്ചാനെ, all the best

  • @vajileshpvaji7082
    @vajileshpvaji7082 3 ปีที่แล้ว +6

    Bro nammale traveller kandu kannu thalliyirunnu

  • @vineesh5354
    @vineesh5354 3 ปีที่แล้ว +32

    ആ മഴു എടുത്ത സീനിൽ ഡ്രൈവർ ബ്രോ ഒന്ന് ഞെട്ടിയെന്നു തോന്നിയത് എനിക്ക് മാത്രമാണോ.. 😆😆😆

  • @ajayghoshkv3417
    @ajayghoshkv3417 3 ปีที่แล้ว +1

    Kidu makkaleeeee pwolik

  • @koshykurian-exhavildar3923
    @koshykurian-exhavildar3923 3 ปีที่แล้ว +2

    Kannur iritty kar full pwoli aanallo🤩

  • @aswink244
    @aswink244 3 ปีที่แล้ว +5

    Poli sanm

  • @athul_editzzz1255
    @athul_editzzz1255 3 ปีที่แล้ว +5

    Ith tesla ye vellunna vandiyaan 🔥🔥

  • @ShahanaAshiq
    @ShahanaAshiq 3 ปีที่แล้ว +1

    Kidukkachi.. 💕

  • @giridhargs7887
    @giridhargs7887 3 ปีที่แล้ว

    Green lambo indakyyya chettanum eee chettanm ormichal........😎😎😎😎 Eeee mwoneeeeeeeee❤️❤️❤️

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +6

    പൊളിച്ചു💓💕👍😍

  • @mathewpta564
    @mathewpta564 3 ปีที่แล้ว +53

    Brilliant..👍🏻 but...? Indian rules 😡🤬🤬🤧🤤

  • @skvlog6557
    @skvlog6557 3 ปีที่แล้ว +2

    Sprrrr....✌️

  • @meharoofmeharoof7068
    @meharoofmeharoof7068 3 ปีที่แล้ว

    Poli machane

  • @rayeeskk9202
    @rayeeskk9202 3 ปีที่แล้ว +3

    Machaan 20 vayass anenn ketit kili poyi

  • @rajeevanp1840
    @rajeevanp1840 3 ปีที่แล้ว +25

    നീ ഇവിടെയൊന്നും ജനിക്കേണ്ടവനല്ല....

  • @jojijose3040
    @jojijose3040 3 ปีที่แล้ว +2

    Pathiya podaa....🤣🤣e😍😍 good invention

  • @SunilKumar-dr8iu
    @SunilKumar-dr8iu 3 ปีที่แล้ว

    Congratulations.All the best.

  • @RAZIPALOLI
    @RAZIPALOLI 3 ปีที่แล้ว +3

    *അല്ലേലും മലയാളി പൊളിയല്ലേ 🥰💥💥 പക്ഷെ പോലീസിനെ കാത്തുനിന്ന് വീഡിയോ അവസാനിച്ചു 😪😂*

  • @TurningPages495
    @TurningPages495 3 ปีที่แล้ว +3

    ithu James bond cenimayile cars inte techniques pole und

  • @jayashankarashokan5921
    @jayashankarashokan5921 3 ปีที่แล้ว +2

    Poli video 😍😍😍😘

  • @gramafishing4886
    @gramafishing4886 3 ปีที่แล้ว

    പൊളി സാദനം. *Supprrr......*

  • @akrcusat
    @akrcusat 3 ปีที่แล้ว +3

    Super effort....but to be on road,safety certificate (ASIL) is required since it's life critucal..until then it's allowed only on dedicated tracks.

  • @makeup2.
    @makeup2. 3 ปีที่แล้ว +3

    നമ്മുടെ ELON MUSK👍👍👍

  • @mohammedshuhaib2310
    @mohammedshuhaib2310 3 ปีที่แล้ว +1

    Adipoli oru rakshayum illa bro

  • @Microsree28134
    @Microsree28134 3 ปีที่แล้ว

    Bro... steering num gear shift num driver less optionnil servo motor aano use cheythey?

  • @nounasmodernworld1546
    @nounasmodernworld1546 3 ปีที่แล้ว +3

    Music name tell pls

  • @manuelps6894
    @manuelps6894 3 ปีที่แล้ว +3

    Enoik ottum asooya illa😇😇

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI 3 ปีที่แล้ว +2

    കിടു ആയിട്ടുണ്ട് വീഡിയോ

  • @deepakjose7340
    @deepakjose7340 3 ปีที่แล้ว +1

    Kalakki bro👌👍

  • @Shuaib_cp
    @Shuaib_cp 3 ปีที่แล้ว +3

    ആ റോഡിന്റെ സെന്റർ ക് അങ്ങ് വെച്ചു വീഡിയോ എടുക്കു ബ്രോ 😝😝

  • @sanjupooja2140
    @sanjupooja2140 3 ปีที่แล้ว +3

    പാലത്തിൽ അണ്ണോ മോനെ വണ്ടി reveiw ചെയ്യുന്നേ

  • @smpop2627
    @smpop2627 3 ปีที่แล้ว +1

    Polich mutheee

  • @ashrafvalavil7085
    @ashrafvalavil7085 3 ปีที่แล้ว

    👍👍👍👍👌 👌👌 Sambavam super

  • @powerpack_390
    @powerpack_390 3 ปีที่แล้ว +12

    Ningale polulla kazhivulla payyanmar indiayil jenichathaaanu Kuttam....
    Youthine india support chhyunillaa......
    Any way keep going bro.... and congrats

  • @jijuff5684
    @jijuff5684 3 ปีที่แล้ว +3

    Willys look ithallallo....but kollam nalla vandi

    • @nabeelrazak3886
      @nabeelrazak3886 3 ปีที่แล้ว

      Ithu aaa policekaran kanunnundenkil aa mahaanodoru chodhyam aanu.... "ninte thanthede thanthede thantha vijaricha polum ithu pole onnu undakan pattuoda my#%$@"......but bro pwoliyanu 😍❤️

  • @subinkrishna1547
    @subinkrishna1547 3 ปีที่แล้ว

    Polichu 💚💚💚

  • @xia07basilmbaby14
    @xia07basilmbaby14 3 ปีที่แล้ว

    Super bro
    Nala desingn