♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ മനസ്സറിയാം ♥️ Their Real Mind

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

ความคิดเห็น • 422

  • @yamunab4855
    @yamunab4855 3 หลายเดือนก่อน +15

    മാം പറഞ്ഞതുപോലെ ഇടക്ക് വല്ലപ്പോഴും ഒന്ന് വന്നു പോകും.പിന്നെ മിണ്ടില്ല. അതുപോലെ ഒരു കാരണവുമില്ലാതെ പുള്ളിയുടെ ഓർമ്മകൾ മനസ്സിൽ അപ്രദീക്ഷിത മായി കയറിവരും. മാം പറഞ്ഞതെല്ലാം സത്യമാണ്. എല്ലാം നന്നായി വരട്ടെ. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @deepukumarkumar8290
    @deepukumarkumar8290 3 หลายเดือนก่อน +9

    മാം പറഞ്ഞത് മിക്കതും ശരിയാണ് .. പഴയ പൊലെ അല്ലാ ആൾ ഇപ്പൊ ഒരു മാറ്റം കാണുന്നുണ്ട്. ഒരു അകലം പാലിച്ചു നിൽക്കുന്നു. കുറച്ചു ദിവസം off contact ആകും പിന്നെ പെട്ടന്ന് വന്ന് കുറച്ചു സംസാരിക്കും പിന്നെ അതേ പോലൊരു പൊക്കും പോകും.. ആൾക്ക് നല്ല പേടിയാണ്... എല്ലാം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏
    ഇന്ന് മെസ്സേജിലൂടെ സംസാരിച്ചിരുന്നു ...
    ഇതുവരെ ഒരു commitment തന്നിട്ടില്ല..
    എല്ലാം Universe ൽ സമർപ്പിക്കുന്നു. എല്ലാം ശരിയാവും തീർച്ച.. ഉറച്ച് വിശ്വസിക്കുന്നു 🙏🙏🙏
    ഈ റീഡിംഗിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു.🙏❤️🙏
    Thank you ma'am ❤️🙏😊
    Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️

  • @Ratheesh-jv6hr
    @Ratheesh-jv6hr 3 หลายเดือนก่อน +10

    100% പറഞ്ഞത് ശരിയാണ്.
    അവൾ പോയിട്ട് 4 മാസം ആയി. 3rd party യുടെ വലയിൽ പെട്ടിരിക്കാണോ, അതോ അവളുടെ വീട്ടുക്കാർ നല്ല പോലെ അവളെ Brain wash ചെയ്തിട്ടുണ്ട് അവളുടെ അമ്മ, അനിയത്തി എല്ലാവരും. കുറേ നാളായിട്ട് എനിക്ക് അവളെ ഒന്ന് വിളിക്കാനോ, msg അയക്കാനോ കഴിയില്ല. Wtsapp, contract എല്ലാം എന്നെ ബ്ലോക്ക്‌ ചെയ്തിരിക്കയാണ്. ഇങ്ങോട്ട് ആണേൽ വിളിയും ഇല്ല. എനിക്ക് അവൾ ഇല്ലാതെ പറ്റില്ല. എന്നെ വിട്ട് പോയി എന്ന് എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. അവൾ മനസ്സ് മാറി വരണേ എന്നാണ് ഇപ്പൊ എന്റെ പ്രാർത്ഥന 🙏😥

  • @manuvava4005
    @manuvava4005 2 หลายเดือนก่อน +1

    ശരിയാണ് തേർഡ് പാർട്ടിയെ ശെരിക്കും പേടിച്ചു നിൽക്കുവാണ്.. അത് നല്ലതുപോലെ എനിക്ക് അറിയാം... അത്രയും ലോക്ക് ആയിട്ട് നിന്നിട്ടും വളരെ എന്നെ വിളിച്ചാരുന്നു... അവൾ എന്നിലേക്ക്‌ തന്നെ വരുമെന്ന് ഉറപ്പാണ്... കാരണം ഞങ്ങൾക്ക് തമ്മിൽ അകന്നു നിൽക്കുമ്പോൾ ഹൃദയം വിങ്ങുന്നു.... അത് നേരുത്തേ തന്നെ അവൾ പറഞ്ഞിട്ടുണ്ട്... ചേച്ചി പറഞ്ഞത് വളരെ ശെരിയാണ് വെറുതെ ഇരുന്നാലും... ജോലി ചെയ്തു ഇരുന്നാലും എപ്പോഴായാലും ചിന്തകൾ കയറി വരുന്നുണ്ട്... മനസ്സും ഫുൾ അവൾ ആണ്.... 🦋♥️അവൾക്കും അതുപോലെ തന്നെ ആണെന്ന് 100% ഉറപ്പാണ്... നേരിട്ട് പോയി കണ്ടു മനസ്സിലായി എനിക്ക്... സാഹചര്യം കൊണ്ട് കഴുത്തിൽ കയർ കെട്ടി ഇട്ടു വളർത്തുന്ന ഒരു മൃഗത്തെ പോലെ ആണ് അവൾ അവരുടെ അടുത്ത് നിൽക്കുന്നത്.... അവളുടെ ജീവൻ ആണ് ഞാൻ എന്ന് എനിക്കും നല്ലത് പോലെ അറിയാം... എന്ത് വന്നാലും അവൾ എന്നിലേക്ക്‌ തന്നെ വരുമെന്ന് അറിയാം... അതിനു വേണ്ടി univers ഒരു ടൈം കൊണ്ട് വരുന്നതും കാത്തു ഞങ്ങൾ രണ്ടു പേരും എല്ലാം യൂണിവേഴ്സിനെ ഏൽപ്പിച്ചിട്ടു നല്ലൊരു ഒത്തുചേരലിന്നായി വളരെ ക്ഷമയോടെ കാത്തിരിക്കുന്നു.... Thanks univers... ♥️🦋🙏.... Thanks chechii... ചേച്ചിയുടെ വാക്കുകൾ കേൾക്കുമ്പോൾ കൂടെ എല്ലാം എല്ലാം ആയ ഈശ്വരൻ പറയിപ്പിക്കുന്ന പോലെ തോന്നാറുണ്ട്.... എല്ലാവരുടെ നന്മക്കായി നല്ല നല്ല വാക്കുകൾ പറയുന്ന ചേച്ചിക്കും നല്ലത് വരട്ടെ എന്നു ഞാനും പ്രാർത്ഥിക്കാം.... Thanks univers...... 🦋🦋🦋🦋🦋🙏

  • @emmagreen1929
    @emmagreen1929 3 หลายเดือนก่อน +21

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു. തിരിച്ചു വരും... Thank u universe 🙏🙏🙏

  • @aswathiachu4965
    @aswathiachu4965 3 หลายเดือนก่อน

    ഈ..redingile പോസിറ്റിവ്.കാര്യങ്ങൾ...എന്നിലേക്ക്‌..atraact. .ചെയ്യുന്നു..❤.താങ്ക്യൂ.മാം..🙏..താങ്ക്യൂ.യൂണിവേഴ്സ്.
    താങ്ക്യൂ.ഡിവൈൻ. .🙏🙏🙏

  • @v3queen710
    @v3queen710 3 หลายเดือนก่อน +1

    Mam paranjath crct aan third party und ❤mom aan third party socially connected aan natilvannt contact cheyyannok aan paranjey ariyilla ❤thirdperson strong aan Avar Paranjathinappuram lla nte person 😢ellam sheri aakkitharaney universe thank you universe thank you angel thank you divine ❤ellam njn universeilum divinelum angelumsurrender cheyyunnu ❤

  • @westchalakudyscbr262
    @westchalakudyscbr262 3 หลายเดือนก่อน +7

    സത്യമാണ് അമ്മേ എന്റെ അച്ചൂട്ടി എപ്പോഴും എന്റെ കൂടെ തന്നെയുണ്ട് എന്ന ഫീൽ ആണ് എനിക്കു അനുഭവപ്പെടാറുള്ളത്. അത്രമേൽ ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു. തേർഡ് പാർട്ടി ഉള്ളതുകൊണ്ട് മാത്രമാണ് ഞങ്ങൾക്കിടയിൽ ഒരു ഗ്യാപ്പ് വന്നത്.ഒരു കോണ്ടാക്ട് ഇപ്പോൾ ഇല്ല.🙏❤️ഞങ്ങൾ ഞങ്ങളെ തന്നെ യൂണിവേഴ്സിന് സമർപ്പിച്ചേക്കാണ്. എല്ലാം ശരിയാവും 🙏🙏🙏

  • @Prameela-w9t
    @Prameela-w9t 3 หลายเดือนก่อน +3

    ഇതിൽ പറഞ്ഞതെല്ലാം വളരെ ശരിയാണ് ❤🙏 യൂണിവേഴ്സിനും ദൈവത്തിനും മാഡത്തിനും നന്ദി നന്ദി ❤❤❤❤❤❤❤❤🙏

  • @manjusanthosh8236
    @manjusanthosh8236 3 หลายเดือนก่อน +3

    താങ്ക് യൂ യൂണിവേഴ്സ് ❤️🙏🙏 റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🙏🙏🙏 100% കറക്റ്റ് റീഡിങ്...

  • @Prabhula56
    @Prabhula56 3 หลายเดือนก่อน +3

    ഇതിൽ പറയുന്നതെല്ലാം സത്യമാണ് എൻ്റെ റീഡിംഗാണ്Thank you mam thank you divine Thenkyou angels Thenkyou Universe Thenkyou angels Thenkyou Universe Thenkyou angels Thenkyou Universe

  • @rejanirejani.mavady9471
    @rejanirejani.mavady9471 3 หลายเดือนก่อน +3

    എല്ലാം സത്യമാണ് സമൂഹത്തിന്റെ മുന്നിൽ നല്ലവൻ എന്റെ മുന്നിൽ വ്യത്തികെട്ടവൻ വെറുപ്പ് തോന്നുന്നു😂

  • @RaniRani-xt9rg
    @RaniRani-xt9rg 3 หลายเดือนก่อน +3

    Thankyou univers 🙏♥️🥰♥️🙏, thankyou മാം 🙏♥️🥰♥️🙏, thankyou god 🙏♥️🥰♥️🙏, thankyou മൈപേഴ്സൺ 🙏♥️🥰♥️🙏 മാം ഞാൻ ഒരു ക്രിസ്ത്യൻ ആണ്, ഞാൻ ഹിന്ദു ആണ് avr നവഗ്രഹ പ്രാർത്ഥനയിൽ എന്റെ പപ്പാ, മമ്മി മരിച്ചു അതിന്റെ മരണം ഞാൻ ആണ് ഉത്തരവാദി ആണ് എന്നാണ്, അതുകൊണ്ട് ഇനി ഞാൻ തീർത്ഥാടനം നടത്തണം അവസാനം ഞാൻ ഒരു സന്നിയാസി ആകണം അതാണ്. കാര്യം, മമ്മി ഷുഗർ വന്നു കാല് മുറിച്ചു അങ്ങനെ മറിച്ചു, പപ്പാ എന്റെ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കടം കേറി നാടുവിട്ടു, അവിടെ വച്ചു മറിച്ചു എന്ന കേട്ടത്, അത് ഞാൻ എങ്ങനെ കാരണക്കാരി ആകും,,, എന്റെ നാള് കുംഭ അവിട്ടം ആണ്, ഇതിൽ ദോഷം ഉണ്ടോ മാം ? Thankyou univers ♥️🥰♥️ thankyou മാം,, എനിക്ക് എപ്പോഴും അദ്ദേഹംത്തിന്റെ ചിന്തഉണ്ട് മാം പറഞ്ഞ പോലെ ഒക്കെ സത്യം ♥️🥰♥️ത് എന്റെ എനർജി തന്നെ ആണ്.

  • @manuvava4005
    @manuvava4005 2 หลายเดือนก่อน +1

    Thanks univers... ♥️🦋🙏

  • @SaraswathiAP-kz1ir
    @SaraswathiAP-kz1ir 3 หลายเดือนก่อน +4

    ഇത് എൻറ്റെ വ്യക്തിയുടെ റീഡിങ് തന്നെയാണ് മാഡ൦ പറഞ്ഞതെല്ലാം വളരെ കറക്റ്റാണ്. 🥰🙏🙏🙏

  • @Prajeethkaarunnia
    @Prajeethkaarunnia 3 หลายเดือนก่อน

    Madam ഇതെന്റെ പേഴ്സൺ തന്നെ 👍🏼👍🏼ദയവായി ഞങ്ങളെ ഒന്നിപ്പിക്കാൻ സഹായിക്കണം please... Enikkavale വേണം.... ജീവിതാവസാനം വരെ.... എന്നെ സഹായിച്ചാലും മാഡം..... അവരുടെ നമ്പർ തരുമോ കണക്ട് ചെയ്യാൻ പ്ലീസ് 😭😭🤗r😛

  • @asama7247
    @asama7247 3 หลายเดือนก่อน

    Contact കിട്ടിയിരുന്നു mam🙏thank u universe🙏thank u mam🙏

  • @santhigopi-yx4yh
    @santhigopi-yx4yh 3 หลายเดือนก่อน +1

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @Sethusasi
    @Sethusasi 3 หลายเดือนก่อน +1

    മാം പറഞ്ഞതല്ല സത്യമാണ് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 3 หลายเดือนก่อน

    ഞാൻ ക്ലെയിം ചെയ്യുന്നു എന്റെ പേഴ്സൺ എന്നെ കോൺടാക്ട് ചെയ്തു ഇത് എന്റെ പേഴ്സന്റെ എനർജി ആണ് thank universe 🙏🙏🙏

  • @SheejaKM-f5q
    @SheejaKM-f5q 3 หลายเดือนก่อน

    ഇനി തിരിച്ചുവില്ല. .. പക്ഷേ reading 💯💯 correct 🙏🙏🙏

  • @BinduAjay-o8p
    @BinduAjay-o8p 3 หลายเดือนก่อน

    Sathyiamaya reading..husband and wife annu. Radu. Kuttikale undu. Third. Party. Vayanokey. Erikukayannu. Aa. Sthreeye..kanunethu thenne. Verupamnu..kudubam. Kalakkan. Erangu. Pennugale. Attikanam..njan..kuttikele. Orthu. Midathirikukayanu. Adhava leak ayal..samooham. Motham. Narum...bothem. Illatha. Vargham...sathyam. Ilathavaranu. Anya. Benthathilaku. Povuka..devia siksha. Kittum. Yee. Jenmagalku..orupaniyum. Cheyan. Thonunila. Avalanengil. Orugi. Chemnju. Nadanu pogunnu..kalianam. Kazhichal. Mattullavarude. Kudumbam naspiikanayi jenmum. Koda. Pisachukal. Sudha. Manuzhi. Omyar. Duridham. Anubavikunnu

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq 3 หลายเดือนก่อน

    Thank you universe.......Thank you mam.......ellam seri anu......njn msg ayachal kanum....oru reply ella.....onnu vilikuka polum ella....edake kandu....mind cheyathe poi.....tension unde.....makkale polum orkunnilla.....third party unde.....epol avide anu thamasam.....enthu cheyam....thirike varum.....prarthikan allathe enthu cheyyum

  • @Vijimol123-s5u
    @Vijimol123-s5u 3 หลายเดือนก่อน

    Contact cheythu chechi.......parannathellam sariyanu.........uracha theerumaanam eppozhum Ella..,..❤

  • @sajeevkumar8243
    @sajeevkumar8243 3 หลายเดือนก่อน +35

    ഇപ്പൊ അറിയാനായി കാത്തിരിക്കുന്നു നാളെ ചിലപ്പോ അറിയാനാവും അവസാനം വരെ കൂടെയുണ്ടാവുമെന്ന് യൂണിവേഴ്സിൽ ഞാൻ വിശ്വസിക്കുന്നു ❤❤

    • @hafsasaleem1547
      @hafsasaleem1547 3 หลายเดือนก่อน

      😅😅😅😅😅😅😅

    • @SahadhavanC
      @SahadhavanC 3 หลายเดือนก่อน

      ഓം. നമശിവായ.

    • @SandhyaBiji
      @SandhyaBiji 3 หลายเดือนก่อน +1

      മാം എനിക്ക് ഉ ആരം കിട്ടി

  • @SoulOfMusic555
    @SoulOfMusic555 3 หลายเดือนก่อน +3

    ഒക്കെ ശരിയാണ്. നന്ദി യൂണിവേഴ്സ് 🙏🏻🌹🌹

  • @SunandhaKv-n1v
    @SunandhaKv-n1v 3 หลายเดือนก่อน

    ചേച്ചി ഇന്ന് പാർണ്ണമി പൂജയാണല്ലോം..ഞങ്ങളുടെ രണ്ട് പേരുകൾ എഴുതിയിട്ടുണ്ട..അദേഹത്തിന്റെ നക്ഷത്രം അറിയില്ല
    8 മാസമായി ബ്ലോക്കാന് അത് ഒന്ന് മാറാൻ വേണ്ടി പുജയിൽ പ്രാർഥിക്തന്നേ😢😢😢

  • @sandramu6546
    @sandramu6546 3 หลายเดือนก่อน

    സത്യമാണ് നോർമൽ ആയിട്ട് ഇരിക്കുമ്പോൾ പെട്ടന്ന് ഞാൻ പോലും അറിയാതെ ഒരു സങ്കടം വരും. മൂഡ് കംപ്ലീറ്റ് മാറിപ്പോകും. ഞാൻ ആലോചിച്ചിട്ടുണ്ട് ഇതെന്താ ഇങ്ങനെ എന്ന്.

  • @GirijaAshok-p9y
    @GirijaAshok-p9y 3 หลายเดือนก่อน

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏കാത്തുകൊള്ളണമേ ദേയിവമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @HarithaSnair-i6t
    @HarithaSnair-i6t 3 หลายเดือนก่อน

    Enne poornamayi ozhivakki. Blockcheythu. Enik ipozhum snehama. 😥😥 onn vilichamathiyarnn

  • @anoopachu8181
    @anoopachu8181 3 หลายเดือนก่อน

    Paranjathokey sheriya mam thanku ... Contact kitti but .. Thirichu varillla ... Ene vittek enokey parayune

  • @Sreehariom82
    @Sreehariom82 3 หลายเดือนก่อน +2

    അദ്ദേഹത്തിന്റെ ചിന്തകൾ തന്നെയാണ്.. റീഡിങ് സത്യം ആണ്.. ഒരു തീരുമാനം എടുക്കാൻ തയ്യാറാകട്ടെ എന്ന് പ്രാര്ത്ഥിക്കുകയാണ്... 🙏താങ്ക്സ് ദക്ഷ 🙏

  • @SarammaS-q1x
    @SarammaS-q1x 3 หลายเดือนก่อน

    പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് പക്ഷെ വിളി ഇല്ല മെസ്സേജും ഇല്ല പുള്ളി മാര്യേടല്ല എന്നേക്കാൾAge കുറവാണ് അയാൾക്ക്തേർട്ട് പാർട്ടി ഉണ്ട് അവരെ ഇപ്പോൾ വിളിക്കുന്നുണ്ടോ എന്ന് അറിയില്ല

  • @kala7979
    @kala7979 2 หลายเดือนก่อน

    Yes.mam.yes.kamuhiyakondu.poyu...yeppol..thirichu.vannu..adiyum.kodu..vannu..

  • @syamgnair3829
    @syamgnair3829 3 หลายเดือนก่อน

    just vannu mindi...athepole poyi.......nnit mattullore munnil njan ariyathe ella thettukalum nte thalayil kettivachukondanu samsarikkunnathu.....athum njan ariyan idaayi.......

  • @jamesjacob280
    @jamesjacob280 3 หลายเดือนก่อน +18

    മാഡം പറയുന്നത് 100% ശരിയാണ്.ഇത് എൻ്റെ അനുഭവം ആണ്

    • @kutoosvlog5033
      @kutoosvlog5033 3 หลายเดือนก่อน

      Ellam sathyamanu

    • @LissyNLissyN
      @LissyNLissyN 3 หลายเดือนก่อน

      Eth anday reeding anu
      Anik Ayala Vanda
      Ayal arakooday vanamankilum povata caracter anik eshtam alla
      Kurach nalkazinju
      Varum allam anday thattayi parayum

  • @mekhaps5875
    @mekhaps5875 3 หลายเดือนก่อน

    എൻ്റെ പേഴ്സൺ എന്നിലേക്ക് തിരികേ വരാൻ Ma'am ഒന്ന് പ്രാർഥിക്കനെ

  • @RathimolS
    @RathimolS 3 หลายเดือนก่อน

    എത്ര ശരിയാണ്. deksha ശരിക്കും. ON and OFF Relation. തോന്നുമ്പോൾ block മാറ്റി സംസാരിക്കും. പിന്നെ phone. OFF ആക്കും.third party Familey യും ഉണ്ട്. കൂടാതെ Other Lady യും ഉണ്ട്. അവരെ ഞാൻ Contact ചെയ്തു ഒന്നും സമ്മതിച്ചു തരുന്നില്ല person ൻ്റെ phone. Chel ചെയ്തപ്പോൾ ഞാൻ ഉദ്ദേശിച്ചു. പറഞ്ഞ No തന്നെയായിരുന്നു. person അറിയാതെ other state ൽ person എന്നും പോകുന്ന അമ്പലത്തിലെ ജീവനക്കാരിയാണ്. Sexual Relation നു വേണ്ടി approch Cheyyath Lady ആണ്. എൻ്റെ വ്യക്തിക്ക് Physical relation ന് addicted ആണ്. ഇനി ഞാൻ move ആകാൻ തീരുമാനിച്ചു ഒരേസമയം രണ്ടു സ്ത്രീകളെ maintain ചെയ്യുന്ന വൃത്തികെട്ട person നെ ഇനിlife വേണ്ട❤🎉🎉

  • @janakiramdamodar
    @janakiramdamodar 2 หลายเดือนก่อน

    ഇപ്പൊ ചിലപ്പോൾ അവളുടെ അവസ്ഥ ഇതിൽ പറഞ്ഞത് പോലെ ആയിരിക്കും. 13 വർഷം ആയി ഇതുവരെ കാണാൻ ശ്രമിച്ചില്ല. എന്നോട് ഒരുപാട് ക്രൂരത ചെയ്തു പോയതല്ലേ ദൈവം അതിനുള്ള കർമഫലം രതിശ്രീ ക്ക് കൊടുക്കട്ടെ.താങ്ക്സ് യൂണിവേഴ്സ് 🙏

  • @GUNAVARDHANANMP
    @GUNAVARDHANANMP 3 หลายเดือนก่อน

    ത്രോട്ട് ഇടയ്ക്കിടെ വരും 4 ദിവസം മുൻപ് വിളിച്ചു, വീണ്ടും സ്വിച്ച് ഓഫാക്കി, മനസിലാകുന്നില്ല, കാര്യം പറഞ്ഞാൽ 10 കൊല്ലം ഒന്നിച്ചു കഴിഞ്ഞാലും പോകുന്നെങ്കിൽ പറഞ്ഞട്ട് പൊക്കൂടെ move ഓൺ ചെയ്യാണെങ്കിൽ തന്നെ, ഇത് ചതിയല്ലേ, സ്നേഹം ഇതാണോ ഇങ്ങനെ ആണോ,എല്ലാ തരത്തിലും ഞങ്ങൾ ജീവിച്ചിരുന്നതാണ്, ആദ്യ ഭാര്യയിൽ ഞങ്ങൾക്ക് 2മക്കളുണ്ട്, അവളുടെ ചേച്ചിമാർ ആണ് തേർഡ് പാർട്ടി, ബ്ലാക്ക് മാജിക്കും മന്ത്രവാദവും

  • @kala280
    @kala280 3 หลายเดือนก่อน +5

    ഇന്ന് നേരത്തെയാണല്ലോ ❤❤

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 3 หลายเดือนก่อน +1

    Ente person ennilekku thirichu vannu,Thank you god Thank you universe Thank you maam ❤❤❤

  • @SunithaA-c9d
    @SunithaA-c9d 3 หลายเดือนก่อน

    ഇന്നലെ പറഞ്ഞതൊക്കെ സത്യം ആയിരുന്നു പക്ഷെ 10പിഎം ന് ബ്ലോക്ക് ചെയ്തു 😊

  • @janakiramdamodar
    @janakiramdamodar 3 หลายเดือนก่อน

    പറയുന്ന കാര്യങ്ങൾ എല്ലാം സത്യം.13 വർഷം ആയി പോയിറ്റ്അതിന് ശേഷം ഇതുവരെ കണ്ടില്ല രണ്ട് കുട്ടികൾ ഉണ്ട് അവൾക് എപ്പോഴും അവളുടെ ചിന്ത മനസ്സിൽ കടന്ന് വരുന്നു അത് മാറ്റാൻ നോക്കി ആദ്യം ഒക്കെ മാറി പോയിരുന്നു ഇപ്പൊ വീണ്ടും കയറി വരുന്നു.എല്ലാം യൂണിവേഴ്സിന് വിട്ടു കൊടുത്തു തീരുമാനം ദൈവത്തിന്.

  • @arthome-sheeja
    @arthome-sheeja 3 หลายเดือนก่อน +1

    വളരെ കറക്റ്റ് ആണ് മാം. Aarenkilum paranjal അത് വിശ്വസിക്കും 👍പക്ഷെ എന്നെ മറക്കുന്നുമില്ല 👍നിഷ്കളങ്കൻ ആണ്. കുറച്ചു ഈഗോ ഉണ്ട്.thanks mam 🙏thanks universe🙏🙏

  • @anthlu404
    @anthlu404 2 หลายเดือนก่อน

    മാം പറഞ്ഞ കാര്യം എല്ലാം സത്യമാണ് എത്രയും പെട്ടെന്ന് എന്നെ കണ്ട് പോയാൽ മതിയായിരുന്നു മെസ്സജ് ചെയ്താൽ മതി ഞാൻ കാത്തിരിക്കുന്നു
    താങ്ക്യൂ യൂ ണു വേഴ്സ്❤️🙏🏻

  • @Mtm848
    @Mtm848 3 หลายเดือนก่อน

    ഞാൻ തന്ന തകന്ന് അവസ്ഥയിൽ എനിക്കതാങ്ങായായിരുന്ന് ഞങ്ങളുടെ ഇടയിൽ ഞങ്ങടെ കൂട്ടുകാരി ഞങ്ങളെ ടെ ബന്ധത്തെ തകത്തത്‌മ്യേ കെ മോളെ ഇപ്പോൾ എന്നെ വിളിക്കാറില്ല അവന് ഭാര്യയും കുട്ടികള് ഞാൻ അവന് സമ്പത്തികമായി സഹായിച്ചിട്ടുണ്ട് ഞങ്ങൾ ഒരു ക നാട്ടുകാരാണ് ഇടക്ക് വല്ലപ്പോഴും കാണാം ണ്ട് ഞങ്ങ മനസ്സ് തുറന്നു സംബാരിച്ചാൽ തീർന്നാൽ മതിയായിരുന്നു എന്നെ വിളിച്ചാൽ മതിയായിരുന്നു പള്ളിയിൽ വച്ച ഒന്നു മിട്ടിയിരുന്നു വാട്സസപ്പ് കാണാറില്ല പെട്ടെന്ന് ദേഷ്യം പെടപ്പ് ഉള്ള ആയാണ് മോളേ ഞാൻ സമ്പത്തികമായി സഹായിച്ചിട്ടുണ്ട് പഴയ സ്റ്റ് ഇനിയും എനിക്ക് കിട്ടാൻ പ്രാത്ഥിക്കണം മാം പ്രാത്ഥിക്കണം❤🎉

  • @amal.r.krajendran6127
    @amal.r.krajendran6127 3 หลายเดือนก่อน

    100%സത്യം ആണ് 😘😘🙏🙏🙏🙏🔥🔥🔥thank you universe 😘😘😘🙏🙏🙏🔥🔥💕💕💕🙏🙏🙏🙏🔥💪🚩🚩🚩

  • @VivekR-ym8oo
    @VivekR-ym8oo 3 หลายเดือนก่อน

    Paranjathu ellam sathyamanu.... Pettannoru divasamanu aval poyathu...njan ayakkunna msg ellam nokkunnundu... Pakshe reply tharilla... Ennal seriyakum aval udan madangi varum... Ellam njan universil surrender cheythitikkukayanu

  • @Mtm848
    @Mtm848 3 หลายเดือนก่อน

    കറകററ ആണ് മോള് പറയുന്നതു് എല്ലാം ശരിയാൽ മതിയായിരുന്ന❤🎉

  • @ripaccount
    @ripaccount 3 หลายเดือนก่อน +1

    പ്രപഞ്ച ശക്തികൾ എന്നും ഞങ്ങളിൽ കരുണ ചൊരിയട്ടെ

  • @shainishaini-ny6cf
    @shainishaini-ny6cf 3 หลายเดือนก่อน

    Reading valare seriyane mam. Ith ente vekthiyude energiyane. Poyit ippo 4 masam Aayi. Idak pettennu ale kuruchulla oorma manasil kayarivarum. Pinneed orupaad vishmaavum Enik. Thirichu varumennu viswsikunnu. Thankyou universe ❤️🙏🏻
    Thankyou mam ❤️🙏🏻

  • @JAS-vv8tn
    @JAS-vv8tn 3 หลายเดือนก่อน

    Mem പറയുന്നത് ശെരിയ വല്ലപ്പോഴും വരും കാൾ ചെയ്യും എന്നെ ഒരുപാട് ഇഷ്ട്ടമായിരുന്നു ഇപ്പോൾ ആ ഇഷ്ട്ടം കുറഞ്ഞു വരാ എനിക്ക് ഒരിക്കലും ആ ആളെ വിട്ട് പോവാൻ കയുന്നില്ല

  • @sujathak.k652
    @sujathak.k652 3 หลายเดือนก่อน

    ഇതുവരെയും വന്നില്ല. ഒന്ന് വിളിക്കുകപോലും ചെയ്തില്ല..

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 2 หลายเดือนก่อน

    100% ശെരിയാണ് എന്റെ ചേട്ടൻ തിരിച്ച് വരും

  • @sujathak.k652
    @sujathak.k652 3 หลายเดือนก่อน

    മരിക്കുന്നതിന് മുൻപ് ആ സ്വരം എങ്കിലും കേൾക്കാൻ പറ്റുമോ?

  • @meharzakkariya6234
    @meharzakkariya6234 3 หลายเดือนก่อน

    Contact kittunnilla.. Third partye pedikkunnu😢 phone pidich vechkn

  • @smithappkaladheebam6222
    @smithappkaladheebam6222 3 หลายเดือนก่อน +2

    തിരിച്ചു വരും ❤️❤️❤️താങ്ക്‌യൂ

  • @SharmilaSharmi-p7r
    @SharmilaSharmi-p7r 19 วันที่ผ่านมา

    Ee persan vannittunddu,ennodu minddiyonnumilla ,jesttu kanddu poyi

  • @SajidaaSaji
    @SajidaaSaji 3 หลายเดือนก่อน

    Njan vijarichad avan yennemanssilakinnan pakshe avan matoru keraktulla vekthiyaan

  • @ajithakp8512
    @ajithakp8512 3 หลายเดือนก่อน

    ഇത് പോലെ personte🎉എനർജി? T

  • @meharzakkariya6234
    @meharzakkariya6234 3 หลายเดือนก่อน

    Sugamillathe poyathanu naattilek... Pettupoi😢😢

  • @BreemaBreema
    @BreemaBreema 3 หลายเดือนก่อน

    Mam eppozhum avane orthirikum athraykum ishtamane enik avane but avanum famili und enikum famili und but njagal thammil eg difrans und avan thirichu varan njan univers synod prarthikunnu❤❤❤❤❤❤❤❤❤

  • @DeepaP-kt9vg
    @DeepaP-kt9vg 3 หลายเดือนก่อน

    പണങ്ങിയ സമയം നല്ല ഫിൽ ആയിരുന്നു ഇനിയും പേടിയാണ് കൂടെ നിന്നിട്ട് പിന്നെ പഴയ പോലെ പോകുമോ എന്ന്

  • @JishaPrasad-tq4ep
    @JishaPrasad-tq4ep 3 หลายเดือนก่อน

    മാ൦ പറഞ്ഞത് എല്ലാ൦ ശരിയാണ്...
    ഇപ്പോ പിണക്കത്തിലാ

  • @subhashanair6676
    @subhashanair6676 2 หลายเดือนก่อน

    Very correct 💯 thanks universe, thanks madam 🙏🙏🙏

  • @kashinath.s9295
    @kashinath.s9295 3 หลายเดือนก่อน

    Madam paranjapola njn concentrate cheith work cheyyunna samayam ante personte thought vararudd allam positive aati varatta thank you universe 🙏🏻🙏🏻🙏🏻

  • @pocotv799
    @pocotv799 3 หลายเดือนก่อน +1

    Thank you❤🌹🙏❤ universe🌌🌌
    Thank you❤🌹🙏❤ divine❤❤❤
    Thank you❤🌹🙏❤ ageless❤❤
    Thank you❤🌹🙏❤ madam❤❤

  • @HaseenaHaseena-fw4gf
    @HaseenaHaseena-fw4gf 3 หลายเดือนก่อน +2

    Inn.vilichu.mam.kure.neram.samsarichu❤❤❤

    • @Rajeswari-n7p
      @Rajeswari-n7p 3 หลายเดือนก่อน +1

      Enjoy your happy moment stay happy

  • @salijas5550
    @salijas5550 3 หลายเดือนก่อน

    എല്ലാം. കറക്റ്റ്. യൂണിവേഴ്‌സ്ന്. നന്ദി ❤

  • @seetha4819
    @seetha4819 3 หลายเดือนก่อน

    Thnk u divine❤️
    Thnk u universe❤
    Thnk God❤️
    Ithu ente reading annu thnks mam❤️

  • @ragil7811
    @ragil7811 3 หลายเดือนก่อน

    ബന്ധത്തിൽ നിന്ന് മാറിപ്പോണം വഴിയുണ്ടോ

  • @SharmilaSharmi-p7r
    @SharmilaSharmi-p7r 19 วันที่ผ่านมา

    Enttadukke vannu enikkariyillaayirunni😂😂😂

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 3 หลายเดือนก่อน +1

    Thank you universe 🙏 Thank you Angels 😇 Thank you daksha ❤spark verunnundu ❤❤❤ Thank you mam ❤ I claim all the positive energy

  • @musical_journey01
    @musical_journey01 3 หลายเดือนก่อน

    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @nimishamaluz7377
    @nimishamaluz7377 3 หลายเดือนก่อน

    Thanku universe❤️🙏🏻Thanku angels❤️🙏🏻

  • @snekha6747
    @snekha6747 3 หลายเดือนก่อน

    Thanks for the information Thank you God 🙏🙏🙏🙏🙏🌿🌿🌿🌿💞💞💞💞🪷🪷🪷🙏🙏🙏

  • @shaijaPuppu
    @shaijaPuppu 3 หลายเดือนก่อน

    Ys ആ അനുഭവം എനിക്കു ഉണ്ടായി

  • @SheebaR-z1c
    @SheebaR-z1c 3 หลายเดือนก่อน

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @ShyniT-c9m
    @ShyniT-c9m 3 หลายเดือนก่อน

    Oru sparkling energy real _aayi enikku thonniyittund

  • @seemadileep7694
    @seemadileep7694 3 หลายเดือนก่อน +1

    പറഞ്ഞത് എല്ലാം correct.
    Contact ഉണ്ട് on and off പോലെ ആണ്‌. കാത്തിരിക്കുകയാണ് ഞാന്‍. Thank you universe

  • @SharmilaSharmi-p7r
    @SharmilaSharmi-p7r 19 วันที่ผ่านมา

    Njan kandittillaattatu konddu enikku aale ariyillaayirunnu

  • @mosautomotive1827
    @mosautomotive1827 3 หลายเดือนก่อน

    Mam paranjathellam valare correct annu 🙏🙏🙏
    I am surrendering all my worries and Struggles in the hands of Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @JayaSoman-dt7iz
    @JayaSoman-dt7iz 3 หลายเดือนก่อน

    Ente person enteyaduthu kanikkunna energyyanu dhakshs paranjathu

  • @krishnakannan8537
    @krishnakannan8537 3 หลายเดือนก่อน

    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Paranjathellam correct anu 😢
    Thank you Universe ❤

  • @MeenashiMeenashi-o2r
    @MeenashiMeenashi-o2r 3 หลายเดือนก่อน

    താങ്കൽപറഞ്ഞതുമുഴുവനുംസത്യമാണ്

  • @vijayalekshmis7913
    @vijayalekshmis7913 3 หลายเดือนก่อน

    Innumsg ayachu mam oru committement odu kude varanam🙏🙏🙏

  • @vijayalekshmis7913
    @vijayalekshmis7913 3 หลายเดือนก่อน

    Oru msg ayachittu replay polum thannilla😭

  • @BeenaAmbadi-ym3fo
    @BeenaAmbadi-ym3fo 3 หลายเดือนก่อน

    Ente anubhavam mam parayunna pole undu 101 percent sathyam mam

  • @Shaji-c6f
    @Shaji-c6f 3 หลายเดือนก่อน

    Parnjathu sathyam ahn on and off situation ahnu nte vekthi njn aagrahichathu pole aakuvennum enne contact cheyyum enn njn viswasikkunnu ipo manifestation cheyyunund universil vishwasam ond enik ❤ oru strong and healthy relation aakumennu urappund enik universe enne kaividilla orikkalum njgle thammil pirikkila❤

  • @rachelrajan1202
    @rachelrajan1202 3 หลายเดือนก่อน

    Ente persante contactum messagum ondu thank you universe 🙏

  • @shalujestin9933
    @shalujestin9933 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️ Thankyou universe ❤️🙏🏻🙏🏻🙏🏻♥️

  • @studytime8483
    @studytime8483 3 หลายเดือนก่อน

    Madathinte reading 100%correct aannu .madathinte oru daily viwer aannu njn . One month mindathirunitt madam parajapole one day vannu pinem poyi .njngal oru frndship il start aayatha . But ipo onte family pedicha maari nilkkune ishtallathondalla ariya . But sneham hide cheyth ee secret bendhamayi life long munoott kondovann . Ath patathonda njn nirthiyathum . Ee life il oru justice tharathe pidichu nilkkanavulalo. Njn ishtapedunapolr thirichu real aayi snehikkunel aaru edhirthalum solution kandethi koode nilkkanonn aagrahikkuni njn athinu vendi wait aakkannu . Ethrayum pettann onnipichu tharane god ❤. Thank you univers ❤

  • @amithamurali9977
    @amithamurali9977 3 หลายเดือนก่อน

    Thank you universe🙏🙏🙏 thank god🙏🙏🙏🙏thank you mam🙏🙏🙏

  • @remiershad1581
    @remiershad1581 3 หลายเดือนก่อน

    Positeevaya karyangal atract cheyunu

  • @SreepriyaPriya-z4r
    @SreepriyaPriya-z4r 3 หลายเดือนก่อน

    എങ്ങനെ ഇത്ര കറക്റ്റ് ആയി പറയുന്നു
    താങ്ക് യു മാം 🙏🙏🙏

  • @gopu8772
    @gopu8772 2 หลายเดือนก่อน

    എല്ലാം സത്യം ആണ് മാം എന്റെ കാര്യത്തിൽ

  • @JayaSubhash-i8j
    @JayaSubhash-i8j 3 หลายเดือนก่อน

    Chechi paranjath ente kariyathilseriyanu pettenu manasilvarum pine a neram sangadam varum njan polum ariyade karayum njan

  • @Rajeswari-n7p
    @Rajeswari-n7p 3 หลายเดือนก่อน

    Ennanu deivame ente ee kathirippum aadhiyum maruka oorkkumbho pedi akunnu 😔

  • @minibinu2917
    @minibinu2917 3 หลายเดือนก่อน

    Ethu njan enta lifeilu attract chayunu ❤ Avan varum 🙏🙏🙏