Nee പറഞ്ഞതൊക്കെ 100% ശരിയാണ്. ഞാനും എടുത്തു Jimny. പക്ഷേ എനിക്ക് പറയാനുള്ളത് വിവരം ഉള്ളവനോട് പറയണ്ട ആവശ്യം ഇല്ല അതുപോലെ വിവരം ഇല്ലാത്തവനോട് പറഞ്ഞിട്ടും കാര്യമില്ല എന്നാണ്.
എന്റെ കാശ് കൊണ്ട് എനിക്ക് ഇഷ്ടപ്പെട്ട ഒരു വാഹനം ഞാൻ ബുക്ക് ചെയ്തു. 2005 മഹീന്ദ്ര മേജർ വിറ്റ് ജിംനി ബുക്ക് ചെയ്തു ഡ്വൽ ടോൺ ആൽഫാ മാന്വൽ ..... ഥാർ റോക്സ് ഇറങ്ങിയ ശേഷം തന്നെയാണ് ബുക്ക് ചെയ്തത്. പീറ പിള്ളേരുടെ ഫാൻസിന് വേണ്ടിയുള്ള അലമുറയിടലല്ല .....എന്റെ അധ്വാനം കൊണ്ട് ഞാൻ വാങ്ങുന്ന എന്റെ വണ്ടി - അതിന് ആർക്കാണ് ഇത്ര ചൊറിച്ചിൽ !...... അടുത്ത ആഴ്ച ഡെലിവറി ഉണ്ടാവും❤
Well said Rakesh Narayanan @vandipranthan👏👏💯 You have understood the minds of many authentic & civilised automobile enthusiasts out there, who truly knows the worth of a capable off roader like Jimny. 🔥👏
Ignore -ve comments. Your voice, your presentation style and your knowledge is what makes you. I own a manual petrol xuv 700 and absolutely love it for the power on tap, but an avid fan of Jimny for its form factor and utility. Initial pricing should have been competitive and 6speed AT should have provided, but considering the offers its a great buy. Those who want commanding road presence over utility, buy 2DThar. Those who want both buy Roxx.
ജിമ്മി ഇപ്പോൾ കൂടുതലും സ്ത്രീകളാണ് എടുക്കുന്നത്.. മനസ്സിലാക്കാം അത് ഉപയോഗിക്കാനുള്ള എളുപ്പം.... മാരുതി ആയതുകൊണ്ട് എത്ര ഓഫ് റോഡ് കാണിച്ചാലും മെയിൻറനൻസ് നമുക്ക് കയ്യിൽ ഒതുങ്ങുന്നതാണ്... എനിക്കും ഈ വണ്ടി ഇഷ്ടമാണ് എവിടെയും പാർക്ക് ചെയ്യാം എവിടെയും കൊണ്ടുപോകാം.... ആകെയുള്ള നെഗറ്റീവ് ചെറിയ എഞ്ചിനും നാട്ടുകാരുടെ ചെറിയ വണ്ടിയെടുത്ത് ആള് എന്നുള്ള കണ്ണിലെ കരടും ആണ്
you are right. why everyone comparing 4wd Jimny and Rwd Thar Roxx base model(which cost 16L onroad). If you are ready to spend 10L more for a 4wd vehicle than Jimny, better go for Thar Roxx 4wd. Otherwise Jimny is the best option available as of now.
Well said bro, പക്ഷെ പലരും പറയുന്ന കാര്യങ്ങൾ പറയുന്ന sense ഇൽ കാണാതെ ആണ് comment ഇടുന്നത്. എന്തിനാണ് ചില വണ്ടികൾക്കു എതിരെ ഇങ്ങനെ ഒരു unnecessary hate പ്രകടിപ്പിക്കുന്നത് എന്ന് അറിയില്ല. അത്തരത്തിൽ കുറ്റം പറയുന്നവരൊക്കെ വണ്ടിയെപ്പറ്റി ശെരിയായ ധാരണ ഇല്ലാത്തവർ ആണ്. അവർ വെറുതെ ഒരു trend ഇന്റെ പുറകെ അങ്ങ് പോകുന്നു എന്നെ ഉള്ളു എന്ന് വേണം മനസിലാക്കാൻ. Thar oru നല്ല വാഹനം ആണ്, അതിന്റെതായ appeal ഒണ്ട് പക്ഷെ jimny ക്കു അതിന്റെതായ usecases ഒണ്ട്. Majority athu manasilakunilla. ഏത് മേഖലയിൽ ആയാലും general trend ഇന് ഒപ്പം പോകാതെ താങ്കളെ പോലെ real facts സംസാരിക്കുന്നവർക്കു സമൂഹത്തിൽ നിന്നും എതിർപ്പാണ് കിട്ടാറു. 🥲
മച്ചാൻ പറഞ്ഞത് ശെരിയാണ് താരതമ്യം ചെയ്യാൻ പറ്റില്ല.. പക്ഷെ ചിമ്മിനി ഇറങ്ങിയപ്പോ വെന്യു ആയിട്ടൊന്നും അല്ലായിരുന്നു താരതമ്യം ചെയ്തത്.. എന്തായാലും ഇനി ഇങ്ങനെയൊക്കെ ഓർത്തു സമാധാനിക്കാം.. കയ്യിൽ പൈസ ഉണ്ടെങ്കിൽ താർ റോക്സ് വാങ്ങാം എന്ന് പറയുന്നപോലെ തന്നെയാണ് ജിംനിയും കയ്യിൽ പൈസ ഉണ്ടെങ്കിലേ വാങ്ങാൻ പറ്റൂ.. ഇതൊക്കെ ഓരോരുത്തരുടെ ആഗ്രഹങ്ങളല്ലേ മോഹ വില കൊടുത്തു പാട്ട വാങ്ങുന്നവരില്ലേ...
Negative comments പറയുന്നവർ അങ്ങനെ പറന്നുകൊണ്ടേ ഇരിക്കും അത് അവരുടെ work ആണ്.😅$ താങ്കൾ വീഡിയോ തുടരുക, അത് കാണാനും വണ്ടിയെ കുറിച് അറിയാനും ആ വിഡി യോ sapport ചെയ്യാനും,നമ്മളെപോലുള്ളവർ ഉണ്ട് .❤
Well said Rakesh. Be what you are and that is your identity and others should accept and like you based on that. At the same time constructive feedback’s are good but they should know how to portray that. All the best
The recent study (that’s apparently yet to be peer reviewed), titled “Small Penises and Fast Cars: Evidence for a Psychological Link”, was conducted by the Department of Experimental Psychology at the University of London. The research team surveyed 200 men aged between 18 and 74, the objective to find out if there was “any truth to the cliche that a man driving an expensive sports car is compensating for his male inadequacy”.
Just pointing out incorrect info: 6:15 There is no relation between vehicle length and roadtax in kerala 12:25 Again no relation between vehicle size and maintenance cost. I own a Baleno, Polo and an XUV500 And i can say safely that Maruti Service Bill is not that cheap any more. I love the Jimny and would buy it surely for its looks and practicality alone. Off-road capability is an added bonus
ആദ്യമേ പറയാം ഞാനും എന്റെ വൈഫും ഒരു പക്കാ താർ ഫാൻസ്‌ആണ്..ജിംനി ഇറങ്ങിയപ്പോൾ എല്ലാവരും കളിയാക്കിയത് 3 ഡോർ താറിനെ ആയിരുന്നു..ഇപ്പോ താർ 5 ഡോർ ഇറങ്ങിയപ്പോൾ ജിംനി 5 ഡോറുമായിട് താരതമ്യം ചെയ്യരുത് എന്ന് പറയുന്നത് എന്തര്ഥത്തില് ആണ് എന്ന് മനസിലാവുന്നില്ല..പിന്നെ പക്കാ ഓഫ്‌റോഡിൽ താറിനെകാളും കുറച്ചു സ്ട്രഗിൾ കുറവുണ്ട് ജിംനിക് അത് ജിംനി താറിനെകാളും മികച്ച ഓഫ്‌റോഡാർ ആയതുകൊണ്ടല്ല വെയിറ്റ് കുറവായത് കൊണ്ടാണ്..ഞങ്ങൾ താർ ഫാൻസുകാർ ജിംനിയെ താർ റോക്സ് മായി തന്നെ കംപെയർ ചെയ്‌യും അത് ഞങ്ങളുടെ 3ഡോറിനെ നിങ്ങൾ കളിയാക്കിയതിന്റെ അപ്പുറം കളിയാക്കും.😀😀😀😀
Bro, വണ്ടികളെ കുറിച്ചറിയാൻ ഞാൻ ആദ്യം നോക്കുന്ന Vlog കളാണ് വണ്ടിപ്രാന്തനും പിന്നെ Content With Cars ഉം. ഇതിലെ തന്നെ പല വിഡിയോകളും ഞാൻ ഒരുപാട് തവണ റിപ്പീറ്റ് ചെയ്തു കാണാറുമുണ്ട്. ബ്രോയുടെ സൗണ്ട് ന് എന്തെങ്കിലും കുഴപ്പമുള്ളതായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. മാത്രമല്ല അച്ചടി ഭാഷ അല്ലാത്തതിനാൽ അതിന്റേതായ കൗതുകം കൂടിയുണ്ട്. എനിക്ക് വ്യകതിപരമായി Jimny ആണ് ഇഷ്ടം മറ്റു ചിലർക്ക് Thar ആകാം ചിലർക്ക് ജീപ്പ് ആകാം ചിലർക്ക് Hilux ആകാം ചിലർക്ക് Fortuner ആകാം. ചിലർ Practicality യും, Budget ഉം, Reliability യും നോക്കുമ്പോൾ, Road presence ഉം Style ഉം ആണ് ചിലരുടെ Preference . Thar വാങ്ങിയിട്ട് റോഡ് മോശമാണെന്ന് പറഞ്ഞു വണ്ടി എടുക്കാതെ ഓട്ടോ പിടിച്ചു പോകുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്. ഇതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടം. പിന്നെ Negative comments എന്തായാലും വരും ഇതിനൊക്കെ മറുപടി പറയാൻ നിന്നാൽ അതിനേ സമയം കാണൂ. അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു. ♥☺
Well explained Rakesh bro... Had driven my friend's Jimny, it's a capable machine. Only the turning radius disappointed me. Oru detailed user review venam.
Primary difference between Thar and Jimny is that Thar can be a primary car for a family while jimny can't. Most of the Jimny owners use it as a secondary or tertiary car. So the argument that rich people buying Thar and poor buying Jimny doesn't stand.😮
ഈ കമന്റ് അടിക്കുന്നവർ jimny യെ പറ്റി അറിയാത്തവരാണ്. പണ്ടുകാലം മുതൽ മഹിന്ദ്ര jeep കണ്ട് അതാണ് ഏറ്റവും വലിയ offroader എന്നൊക്കെ കരുതുന്നവർ. ഗൾഫിൽ land cruiser കാണിക്കുന്നതിന്റെ അപ്പുറത്തെ അക്രമമമാണ് jimny ഇവിടെ കാണിക്കുന്നത്. Thar നൊന്നും അത് സ്വപ്നം പോലും കാണാൻ സാധിക്കില്ല 😀
Well said Rakesh Narayanan 👏👏💯 You have understood the minds of many authentic & civilised automobile enthusiasts out there, who truly knows the worth of a capable off roader like Jimny. 🔥👏 The greatest curse of Indian car community are the disgusting group of primitive minds who comment bullshit under every social media comment section.....ruining the reputation of Indians globally. These guys must have some idea about the quality of good vehicles before making unnecessary comparisons. (Sorry, no offense to some Desh ka loha gang or chapris) Both Jimny and Thar are without a doubt good off roaders. But both the SUVs are truly unique and their purpose is very different from each other. So lets stop this unnecessary hatred on cars and appreciate them for what they are. Cuz thats what civilised motor enthusiasts or "Vandi pranthan maar🚘❤" do 💪Cheers to a great era automobile culture guys🥳🙌
My Jimny is 50,000 KM now,that also on stock tyres.. It's unbelievable performance.. Very affordable car with superb drivability, especially on wet terrains. Thar tyres are not long lasting..Thar maintenance cost is very high and not affordable.Jimny service cost is very cheap less than 5,000 rupees..Spend total only 20,000 rupees till 50,000 km..
ഇവിടെ വന്ന് thar thar എന്ന് കമൻ്റ് ഇടുന്ന ആളുകൾ olx പോയി നോക്കുക കേരളത്തിൽ മാത്രം ഏകദേശം 500+ thar 3D new models avail ആണ് അതും 11 laks മുതൽ..😂😂 Jimny ഉള്ളത് വെറും 2 എണ്ണം..അപ്പോൾ ഏത് വണ്ടി ആണ് affected ആയത് എന്ന് പറയേണ്ടി ആവശ്യം ഇല്ലല്ലോ😂 പിന്നെ tharന് 1.5 laks Mahindra discout ഇട്ടു..ഇന്നി used 3d thar 10 lak താഴെ കിട്ടും..
Jimny ഒരു സാദാ കാറ് പോലെയും ഉപയോഗിക്കാം, യാത്ര ക്ഷീണം കുറവ് തോന്നി... പക്ഷേ താർ ഹൈവേ, ഫാമിലി ഉപയോഗിക്കാൻ പറ്റില്ല...ബോഡി റോൾ , കൂടുതലാണ്, ക്ഷീണം വരും..കാണാൻ ലുക്ക് താർ തന്നെ ❤
Jimny is value for money, second to none when to comes to off road. Because of size advantage jimny can go to places even wrangler cant go. Like wrangler jimny have solid axles, only wrangler and jimny have it. Also it will last a life time. Power - you can tune jimny by adding turbo etc Only disadvantage i see in off road is water crossing- because of light weight it may tumble if the current is there. You can compare anything to anything- we understand the differences by comparing, so i didn't see a point in saying not comparable.
@@topdrive7 എന്റെ കണ്ടുപിടുത്തവും bhudyium ഒന്നും അല്ലെടാ.. Evide കൊച്ചി മട്ടാഞ്ചേരി ഹോസ്പിറ്റലുകളിൽ ലേഡി ഡോക്ടർമാർ കണ്ടുനടക്കുന്നത് കൂടുതലായി ശ്രെദ്ധയിൽ പെട്ടിരുന്നു
ഏത് കാർ ഇറങ്ങിയാലും ആദ്യം കാണുന്നത് വണ്ടിപ്രാന്തന്റെ review ആണ്. Negative കമന്റ്സ് കാണുമ്പോ ഇങ്ങനെയൊരു വീഡിയോ rakesh bro ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഇനിയും വീഡിയോകൾ വരട്ടെ, 👍❤
Jimnny യുടെ ഇപ്പോഴ്തെ പ്രൈസ് വച്ച് ബെസ്റ്റ് വാല്യൂ ഫോർ മണി ഓഫ്‌റോഡർ ആണ്... No competition. Few drawbacks are 4 seater, storage spaces (even a bottle holder), no off-road tyres, large turning radius, less width is a disadvantage also an advantage and finally safety. Mileage i don't want to mention because its an off-road vehicle.
Your video looks like a reply to those who told you made a mistake by purchasing jimny. So in video you are trying to justify i.e. your choice was right but could not justify 100%. You were right, don't compare these two vehicles because it's for different category people. Thar rox should be compared with Force gurka 3/5 seater, Isuzu D-max, Toyota Highlux etc. Jimny doesn't have a competitor.
Njan magnite base amt eduthappozhum alukal.ith pole thanne aanunparanje. Wagon r eduthoode swift eduthoode ennoke 😂 Resale value aan ellavarkum vishamam. Njan vikkan alla vandi vangunnath enn paranju. Pinne power lag. 8 lakh in m5 inte power onnum kitoolalo enikk ath mathi. Ellavarum avaravarude budget il ishtapetta vandi edukkuka. Don't listen to others❤
problem is people just compare for the sake of comparing. Each individual has their own needs and we should be buying things which satisfy our own needs. For some Thar might be a fit and for some Jimny might be fit, there is no perfect car.
5:37.. പവർ കുറഞ്ഞ. .. Base മോഡൽ thar.. 160bhp@5000rpm 330nm@1750 rpm. .. എന്ന് 103bhp 138nm torque ടോപ് end car മുതലാളി. .. ജിമ്നി വാങ്ങി ഇങ്ങനെ പവറിനെ കുറിച്ചൊന്നും മെഴുകല്ലേ ബ്രോ. ... ജിമ്നിയുടെ ഏറ്റവും വലിയ നെഗറ്റീവ് അതിന്റെ എൻജിനും ഗിയര്ബോക്സും ആണെന്ന് ഈ പൊട്ടൻ ഇതുവരെ മനസിലായിട്ടില്ല. .. എന്നിട്ട് വണ്ടിപ്രാന്തൻ എന്ന് പേരും 🤷🏼♂️ And apart from power… jimni സെക്ഷിയാണ് ഗുഡ് ഓഫ്‌റോഡ്ഏർ ആണ്. . ഇപ്പൊ 3.lack കുറച്ചപ്പോ വാല്യൂ ഫോർ money ഉം ആയി. ...
Eppol njan use cheyunnathu Jimny..❤kazhinja December aduthu...👍. This December njan Thar Roxx adukkum....Randum poli alle...eni oru vazhakku venda... 😊
Iyalenthokkeyaa ee parayunne...thanokke alle ann jimny launch cheyda samayath tharum( thar rox ann erangiyilla..pakshe ann tharinte 5 door enn mention cheydayirunnu ) okkeyaaayi compare cheydu paranje....ippo parayunnu compare cheyyanda aavasyamilla...randum rand price range aanenn😑😑
താങ്കളുടെ എനിക്കേറ്റവും ഇഷ്ടപ്പെട്ട വീഡിയോ ആണിത്. രാകേഷ് നാരായണൻ എന്നാണ് പേരെന്ന് അറിയുന്നതും ഇപ്പോഴാണ്. വളരെ informative ആയ presentation. Jimmy യുടെ water wading capacity എത്രയാണെന്ന് പറയാമോ? ദീർഘദൂര യാത്രക്കും City ഉപയോഗത്തിനും അത്യാവശ്യം off roading നും ഉതകുന്ന ഒരു വണ്ടി ആണ് jimny എന്ന് മനസ്സിലാക്കുന്നു. Force ഗുർഖയുമായി compare ചെയ്യുമ്പോൾ ഏതാണ് കൂടുതൽ മെച്ചം?
Jimny oru lifestyle vehicle annu Plus indian roads innu suitable vehicle annu Thar Roxx completely varey vehicle annu 4Wd ondu athanu randindey similarity
Practically namak price vach compare cheyyam...adyam maruthi..avar parasyam adikam cheythilelum parayunathinekalum vila krach tharum..mahindra already maximum kuranja vila ann...on road parayam...jimny alpha dualtone in equal aavanel 2.0 petrol hard top 4wd automatic 3 door earth edition thar edukanm( ie same tax braket..sub 4 meter suv with engines higher than tax benefit..petrolil 1.2 ann benefited)...tharin ethinta price 21.5 ann top....jimny kk 18 um...evida thanne 3.5 lkh kuduthal und...jimnykk 2.5 lkh offer all time ann..so 6 lkh diffrence with thar 3 door...eni roxx athinta price scorpio n aayitt almost sane ann..mx5 lan 4wd varunath...mx5 2wd and z4 2wd same rate ann..so scorpio z4 4wd kk 23.5 ann..so roxinum aarate aavum Jimny 15.5 lkh.....thar 21.5....roxx base 23.5 top 31.5
ഒരു സിംഗിൾ car മാത്രം afford ചെയ്യാൻ പറ്റുന്ന ഒരു enthusiast നു ഒരു practical ചോയ്സ് അല്ല jimny. Unless he is a hardcore offroad lover. My personal opinion.
ഒരു പുതിയ ഫ്രോങ്സ് അല്ലങ്കിൽ ഒരു ബ്രെസ്സ എടുത്താൽ കൊള്ളാമെന്നുണ്ട്. പക്ഷെ ചിലരുടെ അഭിപ്രായത്തിൽ 2-3 വർഷത്തിനുള്ളിൽ വണ്ടിയുടെ ടെക്നോളജി ഒരുപാട് മാറാൻ സാധ്യതയുണ്ട്. ഇപ്പോൾ പുതിയ വണ്ടി എടുക്കുന്നത് മണ്ടത്തരം ആകും എന്നാണ്. എനിക്കാണെങ്കിൽ ഇടക്കിടക്ക് വണ്ടി മാറാനുള്ള സമ്പത്തീക അവസ്ഥയിലുമല്ല. വാങ്ങുന്ന വണ്ടി കുറച്ചുകാലം ഉപയോഗിക്കണം. എന്താണ് താങ്കളുടെ അഭിപ്രായം.? ഉള്ള വണ്ടി ഒന്നോ രണ്ടോ വർഷം കൂടി നിലനിർത്തി കുറച്ചു വെയിറ്റ് ചെയ്തു വണ്ടി എടുക്കണോ അതോ അതൊന്നും ശ്രദ്ധിക്കാതെ പുതിയ വണ്ടി എടുക്കണോ.?
jimny is a good vehicle the problem was during the launch Suzuki priced it wrong , thar initially costed around 16 lakh for diesel automatic introductory price Jimny on the other hand ruined the pricing by launching it at 19L onroad to rectify that mistake they're giving huge discounts to Jimny , I have driven both cars and Jimny has the better suspension ,ride comfort and all problem was the safety issue, poor steering feedback, poor onroad performance, offroad Jimny is better in some cases but water wading goes for thar, thar has better power onroad where people use it the most, and of course the road presence indian customers are not ready to buy a small car for that price, companies should learn from mahindra on how they're marketing the product 4wd Thar Roxx will cost around 28 on road expected but its gonna sell like hot cakes , if Jimny was given a better tune better transmission and launched at the price at which it was selling now it would have sold well
Comparing Jimny to Roxx is like comparing the Roxx to Hilux or Wrangler. Idiots are everywhere and some might even not have driven a car in their life 😂. Mahindra is being cunning boasting the ex showroom price of the base variant. That's just marketing on a different league. After watching the Roxx review pandemic I now understand how good a car the Jimny is. Seriously thinking of trading my car for a manual Jimny for its practicality and boxy design. 😊
അത് കലക്കി വിവരം ഇല്ലാത്ത കുട്ടികൾ ആണ് പറയുന്നത് അവർക്കു വണ്ടി വില ചെലവ് ഒന്നും അറിയാത്ത കുട്ടികൾ ആണ് കാശു മുടക്കി വണ്ടി കൈയിൽ വെക്കുന്നവനെ അറിയൂ അവർക്കു വണ്ടി വേണക്കിൽ റെന്റ് എടുത്തു പോകുന്ന ടീം ആണ് കുറ്റം പറയുന്നത് 👍🏼
Hello Sir, സ്റ്റോക്ക് ടയർ നു വില കിട്ടിയോ , അത് പോലെ 215/75/R15 AT ടയർ നു എന്തായിരുന്നു വില? മാറ്റി വെച്ച ഫ്രന്റ് ഗ്രില്ലില്ന്റെയും വിലയും Shop info പറഞ്ഞു തന്നാൽ നന്നായിരുന്നു
നല്ല വിഷമം ഉണ്ട്.. സാരമില്ല.. jimny is a cool car... Suzuki പോലും ഇത്രയും effort ഇടുന്നില്ല 😂... Drive n njoy.... Else sell n buy the thar when it is released... അത്ര തന്നെ...
Nee പറഞ്ഞതൊക്കെ 100% ശരിയാണ്. ഞാനും എടുത്തു Jimny. പക്ഷേ എനിക്ക് പറയാനുള്ളത് വിവരം ഉള്ളവനോട് പറയണ്ട ആവശ്യം ഇല്ല അതുപോലെ വിവരം ഇല്ലാത്തവനോട് പറഞ്ഞിട്ടും കാര്യമില്ല എന്നാണ്.
@@thomasev8494 athe .. paranjittu karyam illa.. pettu poyille
@@jaisongeorge1154pettu povaan thara allallo eduthath
Point 👉
എന്റെ കാശ് കൊണ്ട് എനിക്ക് ഇഷ്ടപ്പെട്ട ഒരു വാഹനം ഞാൻ ബുക്ക് ചെയ്തു. 2005 മഹീന്ദ്ര മേജർ വിറ്റ് ജിംനി ബുക്ക് ചെയ്തു ഡ്വൽ ടോൺ ആൽഫാ മാന്വൽ ..... ഥാർ റോക്സ് ഇറങ്ങിയ ശേഷം തന്നെയാണ് ബുക്ക് ചെയ്തത്. പീറ പിള്ളേരുടെ ഫാൻസിന് വേണ്ടിയുള്ള അലമുറയിടലല്ല .....എന്റെ അധ്വാനം കൊണ്ട് ഞാൻ വാങ്ങുന്ന എന്റെ വണ്ടി - അതിന് ആർക്കാണ് ഇത്ര ചൊറിച്ചിൽ !...... അടുത്ത ആഴ്ച ഡെലിവറി ഉണ്ടാവും❤
എല്ലാവരും അവരവരുടെ അധ്വാനം കൊണ്ടാണ് വണ്ടി വാങ്ങുന്നത് അല്ലാതെ ആരും ഫ്രീ കൊടുക്കുന്നതല്ല ..
@@sreenath9912 അതെന്താ ആ വാചകത്തിന്റെ പകുതി മാത്രം എടുത്തത്?
അല്ലാതെ പിന്നെ ആരേലും മറ്റുള്ളവന്റെ അധ്വാനം കൊണ്ട് സ്വന്തം ആയിട്ട് വണ്ടി മേടിക്കുമോ? 😂
@@alexrapheal7063 നിങ്ങൾക്ക് എന്താ തോന്നിയത്
@@itsme8755athukondu mattullavar parayunna vandi vaanganamo?
സാരമില്ല.... ആ വിഷമം മനസിലാകുന്നു
Suzuki is was reliable than mahindra. But yes everybody have their own Choice.
😂
എന്ത് വിഷമം 15ലാക്‌സ് ഓഫ് റോഡർ 25ലാക്‌സ് ഓഫ് റോഡർ എന്ത് comparison
താങ്കളുടെ വിഷമവും മനസിലാകുന്നു. 🙂
😂
താർ റോക്സ് ജിംനിക്ക് ഒരു എതിരാളിയെയല്ല, തിരിച്ചും അങ്ങനെ തന്നെ.!
വീഡിയോ കാണൂ !
@@Vandipranthan onnu poyyeda maravazhe.nenta petty vandy tharinod muttan eni oru jenmam kudei jenikendy varum
ബ്രോ വണ്ടിയെ പറ്റി അത്യാവശ്യം അറിയുന്ന ആളുകൾക്ക് അറിയാം jimny എന്താന്നു ഉള്ളത് 🤷🤍
Well said Rakesh Narayanan @vandipranthan👏👏💯
You have understood the minds of many authentic & civilised automobile enthusiasts out there, who truly knows the worth of a capable off roader like Jimny. 🔥👏
ഇക്കാ
താങ്കൾ പറഞ്ഞത് 100% ശെരിയാണ്
ജിമ്നിയെ പോലത്തെ ഓഫ് റോഡർ കിട്ടുകയും ഇല്ല
എനി ഒട്ടും വരാനും സാധ്യത ഇല്ല
*MARUTI SUZUKI JIMNY*
Vellathil olichu pokunna jimnye kando
Ignore -ve comments. Your voice, your presentation style and your knowledge is what makes you.
I own a manual petrol xuv 700 and absolutely love it for the power on tap, but an avid fan of Jimny for its form factor and utility. Initial pricing should have been competitive and 6speed AT should have provided, but considering the offers its a great buy. Those who want commanding road presence over utility, buy 2DThar. Those who want both buy Roxx.
Thanks a ton
Add 235/75 tyre with 2 inch lift jimny will get similar driving hight like thar with added benefits of more ground clearance than thar.
Japan is japan jimny 🥰
But പപ്പടം born in india!.. Not in japan!
Jimny is more reliable, efficient and capable than it's rivals😌
Aiwa
Njangalku bharatham enu parayaan abhimanam aanu. 💪🕉️🔥Ninnepole alla
ജപ്പാൻ ബാബു
ജിമ്മി ഇപ്പോൾ കൂടുതലും സ്ത്രീകളാണ് എടുക്കുന്നത്.. മനസ്സിലാക്കാം അത് ഉപയോഗിക്കാനുള്ള എളുപ്പം.... മാരുതി ആയതുകൊണ്ട് എത്ര ഓഫ് റോഡ് കാണിച്ചാലും മെയിൻറനൻസ് നമുക്ക് കയ്യിൽ ഒതുങ്ങുന്നതാണ്... എനിക്കും ഈ വണ്ടി ഇഷ്ടമാണ് എവിടെയും പാർക്ക് ചെയ്യാം എവിടെയും കൊണ്ടുപോകാം.... ആകെയുള്ള നെഗറ്റീവ് ചെറിയ എഞ്ചിനും നാട്ടുകാരുടെ ചെറിയ വണ്ടിയെടുത്ത് ആള് എന്നുള്ള കണ്ണിലെ കരടും ആണ്
❤
Thaan odichhittundo ee pandaram onn thirikkanamengil lorry thirikkunna sthalam venom
@@Srxeditz12അതേ 😂
Ath ninnkk odikkan ariythath konda ada potta 😂@@Srxeditz12
'ജിമ്മി'ഓ 😅😅😅 ജിമ്മി ജോസഫ് ആണോ...😅😅
6:13 110% ശരിയാണ്
you are right. why everyone comparing 4wd Jimny and Rwd Thar Roxx base model(which cost 16L onroad). If you are ready to spend 10L more for a 4wd vehicle than Jimny, better go for Thar Roxx 4wd. Otherwise Jimny is the best option available as of now.
It's not bullshit, bro; it's real stupidity. Those who are comparing have zero knowledge about cars and are just focusing on cosmetics.
Well said bro, പക്ഷെ പലരും പറയുന്ന കാര്യങ്ങൾ പറയുന്ന sense ഇൽ കാണാതെ ആണ് comment ഇടുന്നത്. എന്തിനാണ് ചില വണ്ടികൾക്കു എതിരെ ഇങ്ങനെ ഒരു unnecessary hate പ്രകടിപ്പിക്കുന്നത് എന്ന് അറിയില്ല. അത്തരത്തിൽ കുറ്റം പറയുന്നവരൊക്കെ വണ്ടിയെപ്പറ്റി ശെരിയായ ധാരണ ഇല്ലാത്തവർ ആണ്. അവർ വെറുതെ ഒരു trend ഇന്റെ പുറകെ അങ്ങ് പോകുന്നു എന്നെ ഉള്ളു എന്ന് വേണം മനസിലാക്കാൻ. Thar oru നല്ല വാഹനം ആണ്, അതിന്റെതായ appeal ഒണ്ട് പക്ഷെ jimny ക്കു അതിന്റെതായ usecases ഒണ്ട്. Majority athu manasilakunilla. ഏത് മേഖലയിൽ ആയാലും general trend ഇന് ഒപ്പം പോകാതെ താങ്കളെ പോലെ real facts സംസാരിക്കുന്നവർക്കു സമൂഹത്തിൽ നിന്നും എതിർപ്പാണ് കിട്ടാറു. 🥲
Well said👏
മച്ചാൻ പറഞ്ഞത് ശെരിയാണ് താരതമ്യം ചെയ്യാൻ പറ്റില്ല.. പക്ഷെ ചിമ്മിനി ഇറങ്ങിയപ്പോ വെന്യു ആയിട്ടൊന്നും അല്ലായിരുന്നു താരതമ്യം ചെയ്തത്.. എന്തായാലും ഇനി ഇങ്ങനെയൊക്കെ ഓർത്തു സമാധാനിക്കാം.. കയ്യിൽ പൈസ ഉണ്ടെങ്കിൽ താർ റോക്സ് വാങ്ങാം എന്ന് പറയുന്നപോലെ തന്നെയാണ് ജിംനിയും കയ്യിൽ പൈസ ഉണ്ടെങ്കിലേ വാങ്ങാൻ പറ്റൂ.. ഇതൊക്കെ ഓരോരുത്തരുടെ ആഗ്രഹങ്ങളല്ലേ മോഹ വില കൊടുത്തു പാട്ട വാങ്ങുന്നവരില്ലേ...
Bruh you said well!! 🙌❤.Proud owner of jimny. What a machine 🔥
There is no comparison between chicken fry and broasted chicken,masalas are different but both are tasty...jst enjoy.....😂
ഞാനും ജിമ്നി ബുക്ക് ച്യ്തു,പ്രട്ടിക്കൽ കാർ ഒൻറോഡ്, ഓഫ് റോഡ് സൂപ്പർ
@@georgeabraham3161 aduthula akri kadayil onnu paranju vecho edich pappadam podiuna pole poliumpol thukki edukan
Vv horrible vehicle
ഞാനും ഒരു jimny എടുത്തു ദുബായിൽ 🥰❤️👍
I really love this car.
Negative comments പറയുന്നവർ അങ്ങനെ പറന്നുകൊണ്ടേ ഇരിക്കും അത് അവരുടെ work ആണ്.😅$
താങ്കൾ വീഡിയോ തുടരുക, അത് കാണാനും വണ്ടിയെ കുറിച് അറിയാനും ആ വിഡി യോ sapport ചെയ്യാനും,നമ്മളെപോലുള്ളവർ ഉണ്ട് .❤
Well said Rakesh. Be what you are and that is your identity and others should accept and like you based on that. At the same time constructive feedback’s are good but they should know how to portray that. All the best
Alkarku vere pani illa Rakesh bro. Njan oru vandi pranthan aanu .... Njan enjoy cheyum oro videos...keep going...❤
Kalip venda broh.. Being humble is always the best for enthusiasts.
Reliable engine with low maintenance and peace of mind goes to gimny ❤
Mahindra Thar.. റോഡിൽ രാജാവ് തന്നെ ആണ് ബ്രോ... കരയണ്ട ട്ടോ 😂
Andi aan thoor 😂😂
Myrrr aahn 😂😂
Myraanu 😂
@@Saltmangotree123 ചിലർക്ക്
The recent study (that’s apparently yet to be peer reviewed), titled “Small Penises and Fast Cars: Evidence for a Psychological Link”, was conducted by the Department of Experimental Psychology at the University of London.
The research team surveyed 200 men aged between 18 and 74, the objective to find out if there was “any truth to the cliche that a man driving an expensive sports car is compensating for his male inadequacy”.
Just pointing out incorrect info:
6:15 There is no relation between vehicle length and roadtax in kerala
12:25 Again no relation between vehicle size and maintenance cost. I own a Baleno, Polo and an XUV500
And i can say safely that Maruti Service Bill is not that cheap any more.
I love the Jimny and would buy it surely for its looks and practicality alone. Off-road capability is an added bonus
exactly bro...keep going
കലിപ്പ്.
അടിച്ചു കേറി വാ ബ്രോ 💪🏽💪🏽💪🏽
Don't forget that people like me(odinary people )are following you...your way of presentation and video is good...keep going ❤❤
ആദ്യമേ പറയാം ഞാനും എന്റെ വൈഫും ഒരു പക്കാ താർ ഫാൻസ്‌ആണ്..ജിംനി ഇറങ്ങിയപ്പോൾ എല്ലാവരും കളിയാക്കിയത് 3 ഡോർ താറിനെ ആയിരുന്നു..ഇപ്പോ താർ 5 ഡോർ ഇറങ്ങിയപ്പോൾ ജിംനി 5 ഡോറുമായിട് താരതമ്യം ചെയ്യരുത് എന്ന് പറയുന്നത് എന്തര്ഥത്തില് ആണ് എന്ന് മനസിലാവുന്നില്ല..പിന്നെ പക്കാ ഓഫ്‌റോഡിൽ താറിനെകാളും കുറച്ചു സ്ട്രഗിൾ കുറവുണ്ട് ജിംനിക് അത് ജിംനി താറിനെകാളും മികച്ച ഓഫ്‌റോഡാർ ആയതുകൊണ്ടല്ല വെയിറ്റ് കുറവായത് കൊണ്ടാണ്..ഞങ്ങൾ താർ ഫാൻസുകാർ ജിംനിയെ താർ റോക്സ് മായി തന്നെ കംപെയർ ചെയ്‌യും അത് ഞങ്ങളുടെ 3ഡോറിനെ നിങ്ങൾ കളിയാക്കിയതിന്റെ അപ്പുറം കളിയാക്കും.😀😀😀😀
@@rejeeshkumar896 yes❤️
Thoor fans wrangler copy vech karanjond irunno
@@azaru_m ചേട്ടൻ പപ്പടം കൂട്ടി പോയി ബിരിയാണി കഴിക്
8:02 dhey backil oru kuttus 😁
Jimny oru kei segment vandi aan.. Ippolthe pricenu vandi well worth aan.. Its something special. Nammde marketil bigger is better enna mindset ullath kond aan palarkum jimnyod pucham..
Bro, വണ്ടികളെ കുറിച്ചറിയാൻ ഞാൻ ആദ്യം നോക്കുന്ന Vlog കളാണ് വണ്ടിപ്രാന്തനും പിന്നെ Content With Cars ഉം.
ഇതിലെ തന്നെ പല വിഡിയോകളും ഞാൻ ഒരുപാട് തവണ റിപ്പീറ്റ് ചെയ്തു കാണാറുമുണ്ട്.
ബ്രോയുടെ സൗണ്ട് ന് എന്തെങ്കിലും കുഴപ്പമുള്ളതായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. മാത്രമല്ല അച്ചടി ഭാഷ അല്ലാത്തതിനാൽ അതിന്റേതായ കൗതുകം കൂടിയുണ്ട്.
എനിക്ക് വ്യകതിപരമായി Jimny ആണ് ഇഷ്ടം മറ്റു ചിലർക്ക് Thar ആകാം ചിലർക്ക് ജീപ്പ് ആകാം ചിലർക്ക് Hilux ആകാം ചിലർക്ക് Fortuner ആകാം.
ചിലർ Practicality യും, Budget ഉം, Reliability യും നോക്കുമ്പോൾ, Road presence ഉം Style ഉം ആണ് ചിലരുടെ Preference .
Thar വാങ്ങിയിട്ട് റോഡ് മോശമാണെന്ന് പറഞ്ഞു വണ്ടി എടുക്കാതെ ഓട്ടോ പിടിച്ചു പോകുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്.
ഇതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടം.
പിന്നെ Negative comments എന്തായാലും വരും ഇതിനൊക്കെ മറുപടി പറയാൻ നിന്നാൽ അതിനേ സമയം കാണൂ.
അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു. ♥☺
Lots of love
@@anilkumarnd veendum sahathaapam..☹️
പൊളി വീഡിയോ ബ്രോ 👍👍👍🔥🔥🔥
Well explained Rakesh bro...
Had driven my friend's Jimny, it's a capable machine. Only the turning radius disappointed me.
Oru detailed user review venam.
Valippam koodoyal maintainance koodilla bro .I am using ford f150 in Dubai from the last 6 years no issue and do lot of modifications also
Bro ningalude presentation allengil speech enike velya ishtaanu.❤❤
We support u man💪
Thanks
Jimny ❤❤❤vere leval aanu machane..njhnum medichu jimny 3masam aayi adipoly vandi..oru outo polum medikkan gadhi ellathavanmar aanu ee comentil kidannu karayunnadh bro karyamakanda
...അങ്ങനെ പരിഹസിക്കല്ലേ...പൈസ വരാനും പോകാനും ഏതാനും നിമിഷങ്ങൾ മതി..
നീ അംബാനിയുടെ മോൻ ആണോടാ
Paisa verthe varunnnathallla myoneeee@@bgust4178
Macha eanikk platina unde😂🎉
@@shjdox താർ എടുക്കാനുള്ള ക്യാഷ് നിന്റെ അടുത്ത് ഇല്ലാത്തത് കോണ്ടല്ലെ താൻ ജിമിക്കി എടുത്തത് വേദനിക്കുന്ന കോടിശ്വരാ
Its More Like Himalayan And Xpulse
Primary difference between Thar and Jimny is that Thar can be a primary car for a family while jimny can't. Most of the Jimny owners use it as a secondary or tertiary car. So the argument that rich people buying Thar and poor buying Jimny doesn't stand.😮
ഈ കമന്റ് അടിക്കുന്നവർ jimny യെ പറ്റി അറിയാത്തവരാണ്. പണ്ടുകാലം മുതൽ മഹിന്ദ്ര jeep കണ്ട് അതാണ് ഏറ്റവും വലിയ offroader എന്നൊക്കെ കരുതുന്നവർ. ഗൾഫിൽ land cruiser കാണിക്കുന്നതിന്റെ അപ്പുറത്തെ അക്രമമമാണ് jimny ഇവിടെ കാണിക്കുന്നത്. Thar നൊന്നും അത് സ്വപ്നം പോലും കാണാൻ സാധിക്കില്ല 😀
Well said Rakesh Narayanan 👏👏💯 You have understood the minds of many authentic & civilised automobile enthusiasts out there, who truly knows the worth of a capable off roader like Jimny. 🔥👏
The greatest curse of Indian car community are the disgusting group of primitive minds who comment bullshit under every social media comment section.....ruining the reputation of Indians globally. These guys must have some idea about the quality of good vehicles before making unnecessary comparisons. (Sorry, no offense to some Desh ka loha gang or chapris)
Both Jimny and Thar are without a doubt good off roaders. But both the SUVs are truly unique and their purpose is very different from each other.
So lets stop this unnecessary hatred on cars and appreciate them for what they are. Cuz thats what civilised motor enthusiasts or "Vandi pranthan maar🚘❤" do 💪Cheers to a great era automobile culture guys🥳🙌
Thank you
💯...you said it bro..🤩🤩..keep going
My Jimny is 50,000 KM now,that also on stock tyres..
It's unbelievable performance..
Very affordable car with superb drivability, especially on wet terrains.
Thar tyres are not long lasting..Thar maintenance cost is very high and not affordable.Jimny service cost is very cheap less than 5,000 rupees..Spend total only 20,000 rupees till 50,000 km..
Thanks
Milege etra kitnind
@@bhuvaneshck1375 it's automatic getting 13 to 14 km...
ഇവിടെ വന്ന് thar thar എന്ന് കമൻ്റ് ഇടുന്ന ആളുകൾ olx പോയി നോക്കുക കേരളത്തിൽ മാത്രം ഏകദേശം 500+ thar 3D new models avail ആണ് അതും 11 laks മുതൽ..😂😂
Jimny ഉള്ളത് വെറും 2 എണ്ണം..അപ്പോൾ ഏത് വണ്ടി ആണ് affected ആയത് എന്ന് പറയേണ്ടി ആവശ്യം ഇല്ലല്ലോ😂
പിന്നെ tharന് 1.5 laks Mahindra discout ഇട്ടു..ഇന്നി used 3d thar 10 lak താഴെ കിട്ടും..
Ath Roxx vannappo 3 door ellarum vittu ozhivakkunnatha bro.. 😂😊
U said the reality... Jimny rocks
Jimny ഒരു സാദാ കാറ് പോലെയും ഉപയോഗിക്കാം, യാത്ര ക്ഷീണം കുറവ് തോന്നി...
പക്ഷേ താർ ഹൈവേ, ഫാമിലി ഉപയോഗിക്കാൻ പറ്റില്ല...ബോഡി റോൾ , കൂടുതലാണ്, ക്ഷീണം വരും..കാണാൻ ലുക്ക് താർ തന്നെ ❤
ലക്ഷം കൊടുത്ത് പപ്പടം (Jimny) വാങ്ങണോ?
Thangal LC medikan cash ond ennu pavapettavark real offroader vangan pappadamme ollullo
Thoor maathram vaangiya mathyo 😂😂
Vandi drive cheyyan ariyathavar pappadam enn vilikkumm 🤡😂😂
you are right man......keep it up.....
Text drive ചെയ്തത് വച്ചു നോക്കുമ്പോൾ Jimnyയെക്കാൻ better താർ തന്നെയാണ്. 😊
I have both but I love Jimny for compact and comfortable off-roading , at least we cant see the rust on body of Jimny .
Jimny is value for money, second to none when to comes to off road. Because of size advantage jimny can go to places even wrangler cant go. Like wrangler jimny have solid axles, only wrangler and jimny have it. Also it will last a life time. Power - you can tune jimny by adding turbo etc Only disadvantage i see in off road is water crossing- because of light weight it may tumble if the current is there. You can compare anything to anything- we understand the differences by comparing, so i didn't see a point in saying not comparable.
Well said bro ❤️
Jimny 4x4 ivide Kuwatisinte favourite off-road vehicle aanu. It's a global vehicle with Japanese engine
Gimny lady's Car
Thar + Bollero അത് ആണുങ്ങൾക്ക് ഉള്ളതാണ്
Ohoo good info
അതെ റോഡിലൂടെ മാത്രം ഓടിക്കുന്ന ആണുങ്ങള്ക്
Aha ninte kandu piditham kollam , bhudi kollam
@@topdrive7 എന്റെ കണ്ടുപിടുത്തവും bhudyium ഒന്നും അല്ലെടാ.. Evide കൊച്ചി മട്ടാഞ്ചേരി ഹോസ്പിറ്റലുകളിൽ ലേഡി ഡോക്ടർമാർ കണ്ടുനടക്കുന്നത് കൂടുതലായി ശ്രെദ്ധയിൽ പെട്ടിരുന്നു
@@JohnLivingInspiredbro. Am not a jymni lover. Just do a test drive. It’s super fun bro. Even on onroad
Jimny is jimny. Vandiye kurichu അറിയാവുന്നവർക്ക് അറിയാം. പക്ഷേ ഓട്ടോമാറ്റിക് ഇൽ അവർ ഇപ്പോളും 6 സ്പീഡ് തരാതെ 4 speed തരുന്നതാണ് മനസ്സിലാവാത്തത്
Chetta, paranjathu okke correct thanne... Pakshe viewers ne orumathiri aakkunna varthamanamparanjal ee channel kaanal parupaadi njanghal anghu nirthum... Veruthe immathiri dialogue erakki olla viewers ne koode kalayanda...
8:55 athanu🔥🔥🔥🔥
🎉🎉🎉🎉very good reply🎉🎉🎉🎉🎉keep it up
ഏത് കാർ ഇറങ്ങിയാലും ആദ്യം കാണുന്നത് വണ്ടിപ്രാന്തന്റെ review ആണ്. Negative കമന്റ്സ് കാണുമ്പോ ഇങ്ങനെയൊരു വീഡിയോ rakesh bro ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഇനിയും വീഡിയോകൾ വരട്ടെ, 👍❤
Thank you!
Jimnny യുടെ ഇപ്പോഴ്തെ പ്രൈസ് വച്ച് ബെസ്റ്റ് വാല്യൂ ഫോർ മണി ഓഫ്‌റോഡർ ആണ്... No competition. Few drawbacks are 4 seater, storage spaces (even a bottle holder), no off-road tyres, large turning radius, less width is a disadvantage also an advantage and finally safety.
Mileage i don't want to mention because its an off-road vehicle.
Your video looks like a reply to those who told you made a mistake by purchasing jimny. So in video you are trying to justify i.e. your choice was right but could not justify 100%. You were right, don't compare these two vehicles because it's for different category people. Thar rox should be compared with Force gurka 3/5 seater, Isuzu D-max, Toyota Highlux etc. Jimny doesn't have a competitor.
Njan magnite base amt eduthappozhum alukal.ith pole thanne aanunparanje.
Wagon r eduthoode swift eduthoode ennoke 😂
Resale value aan ellavarkum vishamam. Njan vikkan alla vandi vangunnath enn paranju. Pinne power lag. 8 lakh in m5 inte power onnum kitoolalo enikk ath mathi.
Ellavarum avaravarude budget il ishtapetta vandi edukkuka. Don't listen to others❤
problem is people just compare for the sake of comparing. Each individual has their own needs and we should be buying things which satisfy our own needs. For some Thar might be a fit and for some Jimny might be fit, there is no perfect car.
@ 5:46 ultimate ook to negativolikal😂
5:37.. പവർ കുറഞ്ഞ. .. Base മോഡൽ thar.. 160bhp@5000rpm 330nm@1750 rpm. .. എന്ന് 103bhp 138nm torque ടോപ് end car മുതലാളി. .. ജിമ്നി വാങ്ങി ഇങ്ങനെ പവറിനെ കുറിച്ചൊന്നും മെഴുകല്ലേ ബ്രോ. ... ജിമ്നിയുടെ ഏറ്റവും വലിയ നെഗറ്റീവ് അതിന്റെ എൻജിനും ഗിയര്ബോക്സും ആണെന്ന് ഈ പൊട്ടൻ ഇതുവരെ മനസിലായിട്ടില്ല. .. എന്നിട്ട് വണ്ടിപ്രാന്തൻ എന്ന് പേരും 🤷🏼♂️
And apart from power… jimni സെക്ഷിയാണ് ഗുഡ് ഓഫ്‌റോഡ്ഏർ ആണ്. . ഇപ്പൊ 3.lack കുറച്ചപ്പോ വാല്യൂ ഫോർ money ഉം ആയി. ...
I am a proud Thar owner....but my next car must be a jimny❤
പുള്ളി വളരെ സങ്കടത്തിലാണ് അത് ആരും കാണാതെ പോകരുത് പാവം 🤭🤭🤭🤭
It's loud and clear. കമൻ്റോളികളോട് പോയി പണി നോക്കാൻ പറ 🔥👍
Eppol njan use cheyunnathu Jimny..❤kazhinja December aduthu...👍. This December njan Thar Roxx adukkum....Randum poli alle...eni oru vazhakku venda... 😊
Jimny ഓട്ടോമാറ്റിക് test drive ചെയ്തപ്പോൾ power പോരായെന്നു തോന്നി. Also safety features. So that i may prefer a THAR Roxx after test drive.
ഏത് മോഡലാണ് വാങ്ങുന്നേ 🤔
Bro, are you serious?!!... you are comparing two 4x4 vehicles , one price just half of another ..
Iyalenthokkeyaa ee parayunne...thanokke alle ann jimny launch cheyda samayath tharum( thar rox ann erangiyilla..pakshe ann tharinte 5 door enn mention cheydayirunnu ) okkeyaaayi compare cheydu paranje....ippo parayunnu compare cheyyanda aavasyamilla...randum rand price range aanenn😑😑
Sheriyaanallo
താങ്കളുടെ എനിക്കേറ്റവും ഇഷ്ടപ്പെട്ട വീഡിയോ ആണിത്. രാകേഷ് നാരായണൻ എന്നാണ് പേരെന്ന് അറിയുന്നതും ഇപ്പോഴാണ്. വളരെ informative ആയ presentation.
Jimmy യുടെ water wading capacity എത്രയാണെന്ന് പറയാമോ?
ദീർഘദൂര യാത്രക്കും City ഉപയോഗത്തിനും അത്യാവശ്യം off roading നും ഉതകുന്ന ഒരു വണ്ടി ആണ് jimny എന്ന് മനസ്സിലാക്കുന്നു. Force ഗുർഖയുമായി compare ചെയ്യുമ്പോൾ ഏതാണ് കൂടുതൽ മെച്ചം?
Thank you
Man force gurkha vere range aann
Jimny oru lifestyle vehicle annu
Plus indian roads innu suitable vehicle annu
Thar Roxx completely varey vehicle annu
4Wd ondu athanu randindey similarity
#JIMNY never judge a book by it's cover 🗿🔥
Simple aaittulla ennal eathu karyathinu kollikkunna oru car : jimny ❤️🔥
Practically namak price vach compare cheyyam...adyam maruthi..avar parasyam adikam cheythilelum parayunathinekalum vila krach tharum..mahindra already maximum kuranja vila ann...on road parayam...jimny alpha dualtone in equal aavanel 2.0 petrol hard top 4wd automatic 3 door earth edition thar edukanm( ie same tax braket..sub 4 meter suv with engines higher than tax benefit..petrolil 1.2 ann benefited)...tharin ethinta price 21.5 ann top....jimny kk 18 um...evida thanne 3.5 lkh kuduthal und...jimnykk 2.5 lkh offer all time ann..so 6 lkh diffrence with thar 3 door...eni roxx athinta price scorpio n aayitt almost sane ann..mx5 lan 4wd varunath...mx5 2wd and z4 2wd same rate ann..so scorpio z4 4wd kk 23.5 ann..so roxinum aarate aavum
Jimny 15.5 lkh.....thar 21.5....roxx base 23.5 top 31.5
Comparison ആദ്യം നടത്തിയത് മാരുതി തന്നെ അല്ലേ
ആ കണ്ണീര് അങ്ങ് തുടച്ചേക്കു 😔😔😔
Vivaram ketta kazuthakalk ithonum manasilavilla
എന്തിനാ മോനെ കിടന്ന് മെഴുകുന്നത്? Jimny വേണ്ടവർ നീയൊക്കെ എത്ര കിടന്ന് മുക്കിയാലും അത് തന്നെ വാങ്ങും😂
സത്യം 😂
thanikk ee parayunne ethelum vandi undodey😂😂
Jimmy ഒരു practicality വണ്ടിയാണ് city to village. thar അങ്ങനെ അല്ല cityil കുറച്ച് ബുദ് മുട്ടാണ്ട് parking aslo jimny mileage only problem..
Thar park cheyyan enthanu difficult 🤔
Jimnyk sherikum tharumay comparison illa
Tharinu eetom best comparison enik thonnanu ipo Gurkha maathram aanu🙌🏻
മഹീന്ദ്രയ്ക്ക് തുല്യം മഹേന്ദ്ര മാത്രം.....Love mahindra:❤❤❤❤💪💪
താർ എഞ്ചിൻ ഒക്കെ ഇരിക്കും but ജിമ്നി made for life long use
Thar roxx🎉❤
ഒരു സിംഗിൾ car മാത്രം afford ചെയ്യാൻ പറ്റുന്ന ഒരു enthusiast നു ഒരു practical ചോയ്സ് അല്ല jimny. Unless he is a hardcore offroad lover. My personal opinion.
Iam so excited to deliver my jimny on November
ഒരു പുതിയ ഫ്രോങ്സ് അല്ലങ്കിൽ ഒരു ബ്രെസ്സ എടുത്താൽ കൊള്ളാമെന്നുണ്ട്. പക്ഷെ ചിലരുടെ അഭിപ്രായത്തിൽ 2-3 വർഷത്തിനുള്ളിൽ വണ്ടിയുടെ ടെക്നോളജി ഒരുപാട് മാറാൻ സാധ്യതയുണ്ട്. ഇപ്പോൾ പുതിയ വണ്ടി എടുക്കുന്നത് മണ്ടത്തരം ആകും എന്നാണ്. എനിക്കാണെങ്കിൽ ഇടക്കിടക്ക് വണ്ടി മാറാനുള്ള സമ്പത്തീക അവസ്ഥയിലുമല്ല. വാങ്ങുന്ന വണ്ടി കുറച്ചുകാലം ഉപയോഗിക്കണം. എന്താണ് താങ്കളുടെ അഭിപ്രായം.? ഉള്ള വണ്ടി ഒന്നോ രണ്ടോ വർഷം കൂടി നിലനിർത്തി കുറച്ചു വെയിറ്റ് ചെയ്തു വണ്ടി എടുക്കണോ അതോ അതൊന്നും ശ്രദ്ധിക്കാതെ പുതിയ വണ്ടി എടുക്കണോ.?
Jimny a beautiful off-roader.
Jimny tyre upgrade size ethra
വിവരം ഇല്ലാത്ത താർ ഫാൻസിനെ കാണണമെങ്കിൽ ഈ comment boxil nokkiya മതി 😅😅
jimny is a good vehicle the problem was during the launch Suzuki priced it wrong , thar initially costed around 16 lakh for diesel automatic introductory price Jimny on the other hand ruined the pricing by launching it at 19L onroad to rectify that mistake they're giving huge discounts to Jimny , I have driven both cars and Jimny has the better suspension ,ride comfort and all problem was the safety issue, poor steering feedback, poor onroad performance, offroad Jimny is better in some cases but water wading goes for thar, thar has better power onroad where people use it the most, and of course the road presence indian customers are not ready to buy a small car for that price, companies should learn from mahindra on how they're marketing the product 4wd Thar Roxx will cost around 28 on road expected but its gonna sell like hot cakes , if Jimny was given a better tune better transmission and launched at the price at which it was selling now it would have sold well
Vellya vandi eduth thalavedhanayakkunnadhinekal nalladh njmmude kayyil othunghunna cheriya vandi ane. vandiye snehikunnavar kond nadakkan ishtapedunadhum cheriya nalla cute ayitulla ithupolthe vandigal ane🤍🤗
I'm new here how are the Rox and Gurka?
No other option.. Only for jimny ❤️🥰
Comparing Jimny to Roxx is like comparing the Roxx to Hilux or Wrangler. Idiots are everywhere and some might even not have driven a car in their life 😂.
Mahindra is being cunning boasting the ex showroom price of the base variant. That's just marketing on a different league.
After watching the Roxx review pandemic I now understand how good a car the Jimny is. Seriously thinking of trading my car for a manual Jimny for its practicality and boxy design. 😊
പാവം പെട്ടു 😢
Bro ningalude വണ്ടിയുടെ frontഗ്രിൽ മാറ്റിയപ്പോൾ സൂപ്പറായിട്ടുണ്ട് . എവിടെയാണ് ചെയ്യിച്ചത്. details ഒന്ന് തരാമോ please.
ടയർ കടയുടെ പരസ്യം സൂപ്പർ ആയിട്ടുണ്ട്
അത് കലക്കി വിവരം ഇല്ലാത്ത കുട്ടികൾ ആണ് പറയുന്നത് അവർക്കു വണ്ടി വില ചെലവ് ഒന്നും അറിയാത്ത കുട്ടികൾ ആണ് കാശു മുടക്കി വണ്ടി കൈയിൽ വെക്കുന്നവനെ അറിയൂ അവർക്കു വണ്ടി വേണക്കിൽ റെന്റ് എടുത്തു പോകുന്ന ടീം ആണ് കുറ്റം പറയുന്നത് 👍🏼
Tyre size?
Hello Sir, സ്റ്റോക്ക് ടയർ നു വില കിട്ടിയോ , അത് പോലെ 215/75/R15 AT ടയർ നു എന്തായിരുന്നു വില? മാറ്റി വെച്ച ഫ്രന്റ് ഗ്രില്ലില്ന്റെയും വിലയും Shop info പറഞ്ഞു തന്നാൽ നന്നായിരുന്നു
Jimny വേറെ ലീഗ് ആണ്
നല്ല വിഷമം ഉണ്ട്.. സാരമില്ല.. jimny is a cool car... Suzuki പോലും ഇത്രയും effort ഇടുന്നില്ല 😂... Drive n njoy.... Else sell n buy the thar when it is released... അത്ര തന്നെ...