To Pampady for electrical work | Jelaja Ratheesh | Puthettu Travel Vlog |
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- #puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
Watch This :
1 . Through Kerala
• Through Kerala | Mumba...
2. To Shiroor via Arbail Ghat
• To Shiroor via Arbail ...
3. കുട്ട വഴി കുടകിലേയ്ക്ക്F
• കുട്ട വഴി കുടകിലേയ്ക്ക...
4. M P Border Check Post - ലെ തിരക്കിൽ
• M P Border Check Post ...
5. Jallianwala Bagh $ Golden Temple
• Jallianwala Bagh $ Gol...
6.ഗോൽക്കൊണ്ട ഫോർട്ടും, ബിർളമന്ദിരും
• ഗോൽക്കൊണ്ട ഫോർട്ടും, ബ...
7. സാലാർ ജംഗ് മ്യൂസിയവും , ബോട്ട് യാത്രയും
• സാലാർ ജംഗ് മ്യൂസിയവും ...
8. ഭീതിപ്പെടുത്തുന്ന ഗുഹയും പൊഖ്‌റയിലെ കാഴ്ച്ചകളും
• ഭീതിപ്പെടുത്തുന്ന ഗുഹയ...
9. ഗംഗയിലൂടെ ഒരു ബോട്ട് യാത്ര
• ഗംഗയിലൂടെ ഒരു ബോട്ട് യ...
10. Jallianwala Bagh $ Golden Temple
• Jallianwala Bagh $ Gol...
11. അമൃത്സറിലൂടെ വെറുതെ ഒരു കറക്കം
• അമൃത്സറിലൂടെ വെറുതെ ഒര...
12. അന്നദാനം കഴിച്ചു ആന്ധ്രായിലൂടെ
• അന്നദാനം കഴിച്ചു ആന്ധ്...
13. രാജസ്ഥാനിലെ ടൈഗർ റിസെർവിലൂടെ
• രാജസ്ഥാനിലെ ടൈഗർ റിസെർ...
14. ഞങ്ങൾ ഹരിദ്വാർ പോയ റൂട്ടും , വന്ന റൂട്ടും , കണക്കും
• ഞങ്ങൾ ഹരിദ്വാർ പോയ റൂട...
15. മധ്യപ്രദേശിലെ ഗ്വാളിയർ എത്തി
• മധ്യപ്രദേശിലെ ഗ്വാളിയർ...
16. കടലിനുള്ളിലെ ഹാജി അലി ദർഗ്ഗയും വർളി- ബാന്ദ്ര സി ലിങ്കും
• കടലിനുള്ളിലെ ഹാജി അലി ...
17. മസ്ജിദ് ബന്തറിൽ നിന്നും ലോഡുമായി തിരികെ നാട്ടിലേക്ക്o
• മസ്ജിദ് ബന്തറിൽ നിന്ന...
18. ദാമിക്കുട്ടി അംഗൻവാടിയിലേയ്ക്ക്l
• ദാമിക്കുട്ടി അംഗൻവാടിയ...
19. " A Day in my life " of kunjikili
• " A Day in my life " ...
20. മലരിക്കൽ ആമ്പൽ വസന്തം
• മലരിക്കൽ ആമ്പൽ വസന്തം ...
21. സേമിയ കുമ്പിളപ്പം
• സേമിയ കുമ്പിളപ്പം | Je...
22. Pampanal Water Falls at Manathoor on the Pala Thodupuzha route
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kottayam #keralafood #kottayam #k
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
കുറച്ചു നാളുകൾക്കു ശേഷം ഇന്ന് ഒന്ന് റിലാക്സ് ചെയ്തു. ആകാഷിന്റെ ചിരിയും, കോമഡിയും ❤
ഇന്നലത്തെ വീഡിയോ കണ്ടിട്ട് റിലാക്സ് ആയില്ലേ 😅
അവന്റെ ഒരു ചളി കോമഡി
ആകാശ് ബ്രോ ഉണ്ടെങ്കിലെ യാത്ര അടിപൊളി ആകുകയുള്ള സല്യൂട്ട് ❤️🌹🙏
അടുത്ത ട്രിപ്പിൽ ആകാശ് ബ്രോയെ കൊണ്ടുപോകണം 👍
വേണ്ട വെറുപ്പീരാകും
Yes
@@bijuantony7512 എന്തോ കാണിക്കാന ചളി കോമഡി കേക്കാനോ
@@swetha-si4ji ചളി ആയാലും അതിനും ഒരു കഴിവ് വേണം, അതും ക്യാമറയുടെ മുന്നിൽ നിന്ന് സംസാരിക്കാൻ, ക്യാമറയ്ക്ക് പിന്നിൽ നിന്നിട്ട് ആർക്കും എന്തും പറയാം 😂
@@sheenumani6237 ഇതെന്നാ നാടകമോ സിനിമായോ വല്ലോ ആണോ
ചേച്ചി അടുത്ത ട്രിപ്പ് ആകാശിനെ കൊണ്ട് പോകണേ ❤️❤️കുഞ്ഞിപ്പെണ്ണിന് വിശന്നു അതാണ് മൂഡ് ഓഫ് 🥰🥰
എന്തൊക്കെ പറഞ്ഞാലും ആകാശ് ഉണ്ടേൽ ഒരു ഗുമ്മ......❤❤❤❤❤ Trivandrum Fans
❤
❤
❤
❤
ആകാശ് mon is backk❤
ഈ ആകാശതിനെ കൊണ്ട് ഒരു രക്ഷ ഇല്ലല്ലോ
ജലജ, ആകാശ്മോൻ, രതീഷ്, കിളി, ഗുഡ് മോർണിംഗ് 🥰🥰🥰🥰
ആകാശ് മോനെ ഇത്ര നാളും മിസ്സ്‌ആയെന്നു ഈ episode തെളിയിച്ചു
ഹയ്യോ
Chai was arrogant.. he was telling njan anenkil akash me othukki tharam ennu eppozhum parayum..They are relatives but akash is staff. We should respect every body!
ആകാശ് ചുമ്മാ എന്തൊക്കെയോ പറയും, chayi അങ്ങനെ അല്ല, മിതമായി ആണ് സംസാരിക്കുന്നത്. അതിൻ്റെ ആവശ്യമേ ഉള്ളൂ
ആകാശ് സൂപ്പർ... അടുത്ത ട്രിപ്പിൽ ആകാശിനെ കൂടി ഉൾപെടുത്തണം.... ❤❤❤❤
நீண்ட நாட்கள் பிறகு ஆகாஷ் பார்த்தது மிக மிக சந்தோஷம்....
4.25 ആകാശ് ബ്രോയുടെ സംസാരം കേട്ടപ്പോൾ 2 countries സിനിമയിലെ ദിലീപിന്റെ ഡയലോഗ് ഓജസ്സും തേജസ്സും ഓർമ്മ വന്നു 😂
ആകാശ് ഉണ്ടേൻ കിടിലം മുത്താണ് ആകാശ് എല്ലാവരും അടിപൊളിയാണ്
ആകാശ് മുത്ത് 😄 💞💞💞
ആകാശ് മോനെ വളരെ സന്തോഷം വീണ്ടും എത്തിയതിനു🎉🎉🎉.
ആകാശ് Bro Welcome back, ജഗതി ചേട്ടൻ്റെ ഒരു fan ആണ് ആകാശെന്ന് തോന്നുന്നു, കഴി ആ ദിവസം Tyre ഉരുട്ടിയ ക്ഷീണം ഒക്കെ മാറിയോ?
പുത്തെറ്റ് അടിപൊളി ആണ് ജോലിക്കാരും മുതലാളിയും വ്യത്യാസം ഇല്ലാ 👍👍👍🥰🥰
True
പണ്ട് മനോരമ ആഴ്ചപതിപ്പിന് കാത്തിരിന്നതു പോലെ ഇപ്പോൾ നിങ്ങളുടെ video വിനു വേണ്ടി ദിവസവും 11 മണി വരെ wait ചെയ്യുന്നു.
പുത്തേട്ട് ട്രാവൽ വ്ലോഗ് കുടുംബങ്ങൾക്ക് നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️
ആകാശ് ബ്രോ പൊളി ആണേലും.. 99%.... ചായ്ബ്രോ ആണെന്റെ ഹീറോ..100%...❤❤❤❤❤
ഹായ് കുഞ്ഞിക്കിളി ❤ആകാശ് എല്ലാവർക്കും നമസ്കാരം❤❤❤
ഇനിയുള്ള ട്രിപ്പിൽ ആകാശിനെ. കൊണ്ടുപോകുമോ ❤️❤️❤️. ആകാശ് ഉണ്ട് വീഡിയോ കാണാൻ നല്ല രസമാണ് ❤️❤️❤️
❤❤❤ ചേച്ചി രതീഷ് ഏട്ടൻ കുഞ്ഞിക്കിളി ആകാശ് ഗുഡ് മോർണിംഗ് ❤❤❤ അടുത്ത ട്രിപ്പ് ഒന്നും ആയില്ലേ 🎉🎉🎉🎉 ❤❤❤
കുഞ്ഞിക്കിളിക്ക് ennu ഉഷാർ ഇല്ല എന്ന പറ്റി ♥️♥️😄😄😄
അടിപൊളി, നിങ്ങടെ വിഡിയോ കാണുബം ഒത്തിരി ഒത്തിരി സന്തോഷം
ആകാശ് ബ്രോ സൂപ്പർ
വളരെ ചെറിയ ഒരു യാത്ര മനോഹരമായ വീഡിയോ ആക്കി യെടുത്തു 👍🙏🙏
കുഞ്ഞിക്കിളിക്കും ബാക്കി എല്ലാവർക്കും നമസ്ക്കാരം...... 🙏💕
അടുത്ത ട്രിപ്പിൽ ആകാശ് ബ്രോ യെ പ്രതീഷിക്കുന്നു💕👍
Ratheesh bhai ur wife is such a PAVAM lady I like her very much n my family. She obeys everything u say. God bless ur family....❤❤❤
ഇന്നലെ ( 5- ജനുവരി ഞായർ ) 3 മണിക്ക് ശേഷം നിങ്ങളുടെ 2 വണ്ടികൾ പെരുമ്പാവൂർ - മുവാറ്റു പുഴ റൂട്ടിൽ വച്ച് കണ്ടു . നല്ല സന്തോഷം തോന്നി
ഇന്ന് നിങ്ങളുടെ രണ്ട് വണ്ടി കണ്ടിന്........ ഒന്ന് ഉച്ചക്ക് ഒന്ന് വൈകുന്നേരം.....കാഞ്ഞങ്ങാട് നിന്ന് കാസറഗോഡ് പോകുന്ന വഴിയിൽ
ആകാശ് ഫാൻസാണല്ലോ കൂടുതലും❤
വീഡിയോ സൂപ്പർ... 👍🏻
ആകാശ് ബ്രോ ആണ് നിങ്ങളുടെ ഹൈ light പുള്ളിക്കാരന്റെ കോമഡി ഡയലോഗ് വീഡിയോ രസകരമാക്കുന്നുണ്ട്...
. പിന്നെ കുഞ്ഞി കി ളിക്ക് ഒരു ജൂസ് എങ്കിലും വാങ്ങി കൊടുക്കാമായിരുന്നു... പാവം കുഞ്ഞിക്കിളി.... ❤️
ജലജ മാഡം സൂപ്പർ...
Ratheesh bro ഒരു പ്രസ്ഥാനം തന്നെ 𝗖𝗼𝗻𝗴𝗿𝗮𝘁𝘂𝗹𝗮𝘁𝗶𝗼𝗻❤️
Saludos amigos-from Mexico 🇲🇽🇮🇳
അടുത്ത ട്രിപ്പ് ആകാശ് ബ്രോയെ കൊണ്ടുപോകണം ❤❤ കുഞ്ഞിക്കിളി❤❤❤❤❤🎉🎉🎉
सुप्रभात पुथेट टीम...आपका दिन शुभ और मंगलमय हो 👍🚍
കുഞ്ഞിക്കിളി ഫാൻസ് ഓടി വരൂ
Good morning
🏃♀️🏃♀️🏃♀️
ഞാനും പാമ്പാടി വെള്ളൂർ ആണ്
കേമറ മേന് ഒത്തിരി അഭിനന്ദനങ്ങൾ നിങ്ങൾ ഒരു സംഭവമാണ് ബ്രോ
വീഡിയോക്കും യാത്രക്കും ഒരു ഓളം വരണേൽ ആകാശ് തന്നെ വേണം ☺️😂😂
ആശംസകൾ ❤️💕🥰🥰🥰
സൂര്യ ചേച്ചി and ആകാശ് bro um രണ്ട് പേരില്‍ ഒരാള് ഉണ്ടായ മതി
@anoopprabhakaran6725 ❤️💕🥰
പുത്തേറ്റ് ട്രാവൽസിന്റെ ജഗതിച്ചേട്ടനാണ് ആകാശ് ബ്രോ😂😅😅 ചിരിച്ച് ചിരിച്ച് ഒരു വഴി ആകും നമ്മളെ🤣👏👏
Akash illenkil vandiyil oru aakkamilla ippol happy 🤩🤩🤩🤩
Angane njnum vdo il vannu❤❤❤😂..santhosham
❤️💕🥰🥰🥰
ഗുഡ് മോർണിംഗ് പുത്തെറ്റ് ഡിയർസ് 🙏🏻❤🎉🎉🎉
അടുത്ത ട്രിപ്പിൽ ആകാശ് ബ്റോ വേണം
ഇനിയുള്ള വീഡിയോകളിൽ ആകാശക്കാഴ്ചകൾ ഉൾപ്പെടെ കാണാം രതീഷ് ഏട്ടൻ പുതിയ ഒരു ഓപ്പറേറ്റർ ആയിരിക്കും elicam 💛💛💛💛
ആകാശ് ബ്രോ ഹായ് അടുത്ത ട്രിപ്പിൽ കാണണം👍❤❤
നിങ്ങൾ ഇപ്പോ പങ്ങടറോഡിലാണ്,ആകാശ്, ഒരു രക്ഷയുമില്ല കേട്ടോ
ആകാശ് ഒരു നല്ല രസികൻ ആണ് 👍
❤❤❤❤👍👍👍👍എല്ലാവർക്കും ഹായ് ❤നമ്മുടെ നാട്ടിൽ കൂടി പോയപ്പോൾ സന്തോഷം ❤പാമ്പാടി to കങ്ങഴ ❤❤
ആകാശ് bro❤️
Wow that's great glamour of the show has arrived 2:20
Glad to see ur assistant driver.
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤
Good happy and funny day with little big charaters😂😂
കുഞ്ഞികിളി.. ❤❤❤👍🏻
Goodmirning to all of you ❤️❤️🌹
ആകാശ് ബ്രോ മതി😍
ആകാശ് ആണ് താരം 💕💕💕👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛
ആകാശ് ബ്രോയ്...❤
കുഞ്ഞിക്കിളി ഏൽക്ട്രീഷിനെ കാണാൻ പോകുകയല്ലേ ഗുഡ്ഈവനിംഗ് 🙏🌹🙏🌹👍👌👌👍
ആ ചേട്ടനെ കണ്ടപ്പോൾ ഉണ്ണി ബ്രോ ആണെന്നാണ് വിചാരിച്ചു
Akesh bro thirichu vannathil happy ❤❤
കുഞ്ഞിക്കിളി എപ്പോളും Happy ആണ്.
എല്ലാവർക്കും ശുഭദിനം 💚💚💚💚
Akash THE GREAT mosquito RAMBO killer of Mumbai 😂😂😂😂😂😂😂😍
കുഞ്ഞി കിള്ളി പാവം ഒരു ബിരിയാണി പ്രതിക്ഷിച്ചു 😊
Wish you a happy n safe journey brothers n sister
Good morning to all off you 🌹 have a beautiful day❤️❤️from pune
Ividuthe sound work poliya ❤
ആകാശ്🤩
ട്രിപ്പില്ലാത്തപ്പോൾ ഇതുപോലെ നല്ല വീഡിയോകൾ ഇടുമെന്ന് പ്രതീക്ഷിക്കുന്നു
സിംഹമട.. 🔊💓💥
select ricks audio pampady❤
24:24 ചക്ക പുഴുക്ക് 😋😋🤩🤩🥰🥰❤️❤️🥰നമ്മുടെ നാടൻ ഭക്ഷണം ❤️🔥👌👌
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ് ❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤
ആകാശ് ബ്രോ കണ്ടിൻറ്റെ കുറെ നാളായി ❤
കുഞ്ഞിക്കിളി യാണ് താരം. സൂപ്പർ. പുത്തേട്ടു കുടുംബത്തിൽ. നിന്നും അടുത്ത ഒരു ഹെവി ഡ്രൈവറെ പ്രതീക്ഷിക്കുന്നു.
🐦.... 🥰
ആകാശ് ബ്രോ...❤
നല്ല ഒരു ദിവസം ആശംസിക്കുന്നു 🌹🌹
പുത്തെറ്റ് ഫാമിലിക്ക് സ്നേഹ സ്വാഗതം
Mutthe vanthalo akash 🎉🎉🎉🎉🎉
Good morning puthettu Family Have A Happpy Jerny ❤❤❤
പാമ്പാടി രാജൻ അവിടെ അല്ലെ 🥰
Good to see Akash bro and kunikile🤓
എന്റെ നാടായ പാമ്പാടി ❤
Santhosh chettante selectriks audios 🫶🏻🫶🏻
റിയാദിൽ നിന്ന് സ്നേഹപൂർവ്വം ഗുഡ് മോർണിംഗ്
മാർച്ചിൽ വെക്കേഷന് വരുന്നുണ്ട് വരുമ്പോൾ തീർച്ചയായും ഏറ്റുമാനൂർ വന്ന് കണ്ടിരിക്കും❤❤❤😂😂😂
🚛കൊല്ലം.. തേനി ദേശീയ പാത ഇവിടെ അടുത്തുകൂടിയും പോകുന്നുണ്ട്.. 🙋🏻♂️🚛💕..
ആകാശ് 🤔💕💕..
ഞങ്ങളുടെ പാമ്പാടിയിലേക്ക് സ്വാഗതം ❤
ചക്ക പുഴുക്ക് മീൻ കറി സൂപ്പർ കോമ്പിനേഷൻ ആണ്
Nanma ഭാമിലി 🎉❤
❤❤😍🥰👍🏻👍🏻കുഞ്ഞിക്കിളി ❤😘
ആകാശ് ബ്രോ എവിടെ യാരുന്നു 🥰❤️❤️🥰
Aakash bro❤
ചാത്തുണി 👍👍👍
ആകാശ് fans ❤❤❤❤
ആകാശ് ബ്രോ അടുത്ത ട്രിപ്പിൽ വേണം, പുള്ളി ഉള്ളപ്പോ കാണാൻ രസം ഉണ്ട്
ചായി ബ്രോയെ തിരക്കിയതായി പറയുക❤❤❤
ഏതുവണ്ടിയും യാത്രയും ആസ്വദിക്കുന്നു 💞💞💞💞
ആകാശ് ചിരിക്കുന്നതും കോമഡി ആണല്ലോ...