ഡോക്ടർ റിപ്ലൈ പ്രേധീഷിക്കുന്നു.. Stool പാസ്സ് ചെയ്യുമ്പോൾ വെളുത്ത നിറത്തിൽ ഉള്ള ഒരു ഡിസ്ചാർജും കൂടെ ബ്ലഡ്‌ഉം പോകുന്നു.. ചില സമയം മല ത്തിന് മു കളിൽ വര പോലെ ബ്ലഡ് കാണുന്നു..
Dr enikk kurach divasangalaaayi malathil raktham varunnu. മലം പോവുന്നില്ല. fast timil onnnu rand thulli pinnea eppoyum kooduthalaayitt varunnu വയർ വേധനയും ഉണ്ട് - ഇപ്പം ഒരോ ദിവസങ്ങൾ ഇടവിട്ട് പുറത്തും കഴ്ത്തിൻ്റേ ഭാഗത്തും കാലിൻ്റെ ഭാഗത്തും നീര് ഉണ്ടാവാറുണ്ട് ശ്വാസം എടുക്കുണ്ടോൾ കരളിൻ്റെ ഭാഗത്ത് വിവരിക്കാൻ പറ്റാത്ത ഒരു വേധന '
Dr ബാത്റൂമിൽ പോകുമ്പോൾ fresh ബ്ലഡ് പോകുന്നു വേദനയില്ല, daily ഇല്ല, ഇടക്ക് ഇടക്ക് ഇത് പോലെ വരുന്നു തുള്ളി തുള്ളി ആയിട്ട് red കളർ fresh ബ്ലഡ് എന്താ കാരണം അതിന്
Madam,ടോയ്ലറ്റലിൽ ഇരിക്കുമ്പോൾ നമ്മൾ ഓവർ ആയി ശോധനത്തിന് ശ്രമിക്കുമ്പോൾ ബ്ലഡ് ചെറുതായി കാണുന്നു, മലം നല്ലപോലെ പോകുന്നുമില്ല, അത് കഴിഞ്ഞു wash ചെയ്യുമ്പോൾ ആ ഭാഗത്ത് നീറ്റൽ അനുഭവപ്പെടുന്നു any prblms?
dr ഞാൻ ഇപ്പോൾ പ്രസവിച്ചു കിടക്കുകയാണ് രണ്ട് ദിവസമായി മലത്തിലൂടെ ബ്ലഡ് കാണുന്നു അത് എന്തുകൊണ്ടാണ്. ഞാൻ ഇപ്പോൾ കഷായവും അരിഷ്ടവുമെല്ലാം കുടിക്കുന്നുണ്ട് അത്കൊണ്ട് വയറ്റിലെ പുണ്ണ് എല്ലാം പോകുന്നത് ആണോ?
Hlo dr enik malam loose aayi pokumbo malathil foam pole kaanunu.pinne left ribs nu thazhe pain ind.pinne constipation ullapo whitish discharge kaanunu..
@@drjaqulinemathewsdr stool poyathum kurach blood kandu pain onnum ella 2 days mumb nalla vomiting undayirunu 1 day full vomiting, cheruthayit loose motion epo kuzhapam ella but nlood kandu 😢 bright red blood an
Mam njan prasavichid 80ദിവസം അയി enik ബാത്റൂമിൽ പോകുമ്പോൾ ഇപ്പൊ ബേകിലുടെ ബ്ലഡ് നന്നായി വരുന്നുണ്ട് ,pinney wash chauth കഴിഞ്ഞാൽ നിൽക്കും, വീണ്ടും ബത്രുമിലേക് പൊവേണ്ടിവന്നൽ ബ്ലഡ് വീണ്ടും വരും , എന്താണ്.കാരണം?
Hai dr, എനിക്ക് ഇത് പോലെ ണ്ടായിട്ടുണ്ട് കഫത്തിൽ കലർന്ന blood ഞാൻ dr കണ്ടിരുന്നു, dr paranjath pails ആണെന്നാണ്, എനിക്ക് സ്ഥമ്പനം നല്ലപോലെ ഉണ്ടാവാറുണ്ട്, ദഹനത്തിന്റെ പ്രശ്നങ്ങൾ കാരണമായിരിക്കോ ഇങ്ങനെ..
Doctore enik first blood kandath oru pad bleeding undayirunnu malam pokum kurach budhimutt undayirunnu pinne malathil chernn oru oru lain pole an kanunnth cheriya puchal und poyathin shesham enthayirikum karanm
ഹെലോ സാർ എനിക്ക് രണ്ട് മൂന്ന് ദിവസമായി ബ്ലഡ് കാണുന്നുണ്ട്.ഇന്നു രാവിലെ മൂത്രം ഒഴിക്കുന്ന സമയത്ത് മലദ്വാരത്തിലൂടെ രക്തം വന്നു. വേദനയും പുകച്ചിലും ഇല്ല. തുള്ളിത്തുള്ളി അല്ല ചീറ്റി ഒലിച്ചു വരുന്നുണ്ട്. (മൂന്ന് ദിവസം മുൻപ് തലവേദനയും കഫം പ്രശ്നവും ആയിട്ട് ആയൂർവേദ ചികിത്സ തേടിയിരുന്നു, അവിടുന്ന് റോസ് കളറിലുള്ള ഒരു പൊടി വെള്ളത്തിൽ മിക്സ് ചെയ്ത് കഷായം ആയിട്ട് കഴിക്കാൻ പറഞ്ഞതനുസരിച്ച് കഴിച്ചു തുടങ്ങിയിരുന്നു.അത് കഴിക്കുന്ന ദിവസം ഇതുപോലെ മലത്തിൽ മിക്സ് അല്ലാതെ രക്തം പോലെ ഉണ്ടായിരുന്നു അത് കഷായം ആണെന്ന് മനസ്സിലാക്കി . ഇന്നലെ രാവിലെ കഷായം കുടിച്ച് ശേഷം ടോയ്‌ലറ്റിൽ പൊയപ്പോൾ ഇങ്ങനെ ഉണ്ടായി പക്ഷേ ഞാൻ കഷായം ആവും എന്ന് കരുതി, എന്നാൽ രാത്രി ടോയ്‌ലറ്റിൽ പോയപ്പോൾ നല്ല സ്പീഡിൽ രക്തം പോലെ നല്ല ചുവപ്പ് നിറം വന്നു. ഇന്ന് രാവിലെയും.
doctor. njan oru cancer patient Aan treatment kazhiju ini scan cheyyaan paranjittund date Aayittilla scan cheyaan... ippo dhivasamaayi kaanunnu മലത്തിലൂടെ ബ്ലഡ് കലർന്നു പോകുന്നത് nalla red കളർ Aan entha karanam please reply
Dr inte pragnancy 28 day ayi inn malathinte koode blood kandu pain illa vayanggara kadachil undayi vayarin oru murukal undayirinnu nthu kondane Dr pls rply
Dr. എനിക്ക് 2 ദിവസമായി toilet ൽ പോയപ്പൊ blood കണ്ടു. 2.3 തുള്ളി അല്ല. അതിൽ കൂടുതൽ പോയി. വേദനയൊന്നും ഇതുവരെ കണ്ടിട്ടില്ല. ഇടക്ക് ചെറിയൊരു പുകച്ചിൽ തോന്നിയിരുന്നു. എന്തായിരിക്കും ഇത്
മേടം ഞാന് കുറച്ചു ദിവസങ്ങൾ ആയിട്ട് ഉലുവ തലേദിവസം വെള്ളത്തിലിട്ട് വെള്ളത്തിലിട്ട് ഉലുവയും അതിന്റെ വെള്ളവും കുടിക്കാറുണ്ട് അതിനുശേഷം എനിക്ക് ലൂസ് മോഷൻ ആയിട്ട് വരാൻ വരുന്നുണ്ട് ഇന്ന് ഞാനൊരു രണ്ടു മൂന്നു തുള്ളി ഫ്ലഡിന്റെ അംശം കണ്ടു രണ്ടു മൂന്നു ദിവസമായിട്ട് രണ്ടു ദിവസമായിട്ട് ലൂസ് ആയിട്ട് പോകുന്നുണ്ട് എന്തുകൊണ്ടാണെന്ന് പറയാമോ ഒരു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
Madam ente husband ini പെന്നിസ് avide avide ആയി മുറിഞ്ഞു ബ്ലഡ് വരുന്നു. Dr കാണിച്ചു. 5 days മരുന്ന് തന്നു. എന്നിട്ടും കുറയുന്നില്ല. എന്താണ് അതിനു കാരണം. Pls onnu rly തരാമോ
Enik ipo more than one week aaytt loose motion pole aahn bt daily malam pokunilaa last time nallaa dark red ayttaa poyee mucous pole olich malam ilathee
പേടിപ്പെടുത്താതെ ഒരു വിവരണം നന്ദി ❤❤❤
Thank you Doctor. Good information,
Valuable information Dr. Thank you. 👍❤❤
Thanks
Thank you dr.inn vallathe pedichu chickenum earivum koottiyirunnu
ഡോക്ടർ റിപ്ലൈ പ്രേധീഷിക്കുന്നു.. Stool പാസ്സ് ചെയ്യുമ്പോൾ വെളുത്ത നിറത്തിൽ ഉള്ള ഒരു ഡിസ്ചാർജും കൂടെ ബ്ലഡ്‌ഉം പോകുന്നു.. ചില സമയം മല ത്തിന് മു
കളിൽ വര പോലെ ബ്ലഡ് കാണുന്നു..
Useful ❤Thank you ma'am
Welcome 😊
Stoolil blood ippo rand pravashyam thudarchayayi kandu.Maladwarathinte avide cheruthayi muriv poleyum kanunnu..
Dr ne kanikendath undo?
Enikum ethu pole annual.enthegilum kuzhappam undoo?
@@vibinvenu2501 njan dr ne kkandirunnu. Appo kuzhappam onnum illa enn paranju. Vayar nannayi urachu motion poyathinte avam enn paranju
Dr.good information
Madam eantte bharthavin und eath doctare ann kanikkendath
Eniki 30 vayasayi madam... motion pokumpo cheriya oru vedanayum erichilum und..erivillothoke kayikumpo vayatil ninnu kaalicha varum.... motion kattiyayitalla pokunnath..normal aytanu...masangalk munbu stoolil blood kandirunnu..
Gas problem nannayitund..
Thank u docter
Thanks doctor ❤❤❤ വളരെ ഉപകാരപ്രദമായ വീഡിയോ❤❤👌👌👌👍
Thanks
Madam.. enik 2 dhisamayi stool poyathin shesham blood drope dropayi pogunnu.. doctore kanikendathundo
Nannayirunnu sis jaqy doctore🌹 👌👍
Nanni
Thank you so much Doctor
Excellent message Doctor
Thanks
Dr enikk kurach divasangalaaayi malathil raktham varunnu. മലം പോവുന്നില്ല. fast timil onnnu rand thulli pinnea eppoyum kooduthalaayitt varunnu വയർ വേധനയും ഉണ്ട് - ഇപ്പം ഒരോ ദിവസങ്ങൾ ഇടവിട്ട് പുറത്തും കഴ്ത്തിൻ്റേ ഭാഗത്തും കാലിൻ്റെ ഭാഗത്തും നീര് ഉണ്ടാവാറുണ്ട് ശ്വാസം എടുക്കുണ്ടോൾ കരളിൻ്റെ ഭാഗത്ത് വിവരിക്കാൻ പറ്റാത്ത ഒരു വേധന '
ലക്ഷണം ഇല്ലങ്കിലും ബ്ലഡ് വരും അവിടെ പൊട്ടിയാൽ. അത് രണ്ട് ദിവസം കഴിഞ്ഞാൽ ശെരിയാവുകയും ചെയ്യും
Good presentation Dr. 👍❤
Thanks
All your videos contain very very valuable information Doctor. Thank you
Thanks
മലദ്വാരത്തിലൂടെ ലിംഗം കയറ്റുമ്പോഴാണ് വരുന്നത് എന്തെങ്കിലും കുഴപ്പമുണ്ടോ 😘🥰🥰
മലദ്വാരത്തിലൂടെ ബന്ധപ്പെടാൻ പാടില്ല
Motion povumbo kafam undakunnth endanu
❤നല്ല സാരി
Kelkumbo pedi thoniyath kondonnum parayathe🙏intenum extenmilla doctor - Thanks🙏🌷
Ok
Madom.... എനിക്ക് സ്റ്റൂളിൽ ആദ്യം പോകുമ്പോൾ blood കുറച്ച് പറ്റിയിരിക്കുന്നു പിന്നെ കുഴപ്പമില്ല ആദ്യം പോകുന്നതിൽ ആണ് അത് എന്ത്കൊണ്ട് ആണ് 😞
Ippom engine und
Goodinformation. Dear
Thanks
Vericose & PCOS ullavarkku diet suggest cheyyumo?oru video.randinum koode ulla video evideyum kittiyilla
Sure
Dr
ബാത്‌റൂമിൽ പോകുമ്പോൾ fresh ബ്ലഡ് പോകുന്നു വേദനയില്ല, daily ഇല്ല, ഇടക്ക് ഇടക്ക് ഇത് പോലെ വരുന്നു തുള്ളി തുള്ളി ആയിട്ട് red കളർ fresh ബ്ലഡ് എന്താ കാരണം അതിന്
Internal piles undavum
Hi… doctor ne kando .. enthayirunu asugham
എനിക്കും ഇങ്ങനെ ഉണ്ട്
Mam malthiloode plastic pole oru cover kiti enthanu ath.
Devilka
I am Athul.medical student at PDU govt medical College.
Devikaykku eppo malam povumból ee prashanam undo?
Madam,ടോയ്ലറ്റലിൽ ഇരിക്കുമ്പോൾ നമ്മൾ ഓവർ ആയി ശോധനത്തിന് ശ്രമിക്കുമ്പോൾ ബ്ലഡ് ചെറുതായി കാണുന്നു, മലം നല്ലപോലെ പോകുന്നുമില്ല, അത് കഴിഞ്ഞു wash ചെയ്യുമ്പോൾ ആ ഭാഗത്ത് നീറ്റൽ അനുഭവപ്പെടുന്നു any prblms?
എന്റെ പ്രശനവും അതുതന്നെ
എന്റെ ഫാദറിന് ബ്ലഡ് മാത്രം പോകുന്നു അത് എന്താ ഡോക്ടർ 😔😔😭😭
dr ഞാൻ ഇപ്പോൾ പ്രസവിച്ചു കിടക്കുകയാണ് രണ്ട് ദിവസമായി മലത്തിലൂടെ ബ്ലഡ് കാണുന്നു അത് എന്തുകൊണ്ടാണ്. ഞാൻ ഇപ്പോൾ കഷായവും അരിഷ്ടവുമെല്ലാം കുടിക്കുന്നുണ്ട് അത്കൊണ്ട് വയറ്റിലെ പുണ്ണ് എല്ലാം പോകുന്നത് ആണോ?
Ente delevery kazhinjathanu ippo malathil blood kanunnu enthanu karanam
Thank you so much for your information 🌹🌹💖Dr👍
Thanks
good video doctor
Thanks
Thanks doctor.. Enik vayarilakkam und gyasum und Athukondavum Alle bled cheruthayi kandath kafam poleyum
Yes eni varunnundo nnu nokkiyal mathi
dr.,yeanikku 8 varshamayi vallappozhum motion pass cheyumbol blood varumayirunnu.anusil iritationum idakku varum .hemaroid cream purattumbol pinnai kurachu nal vararillayirunnu.ippol 3 days ayi stooiil blood kanunnu.athu pattipidichu.ithu prashnam ullathano dr.pls reply,
Enikk 3 days ayi blood pokunnund eantha preshnam ariyilla
Piles nu chance undu
Doctor.. Yellow color stool normal aano?
Eath docter aanu kanikandath
എന്താ problem? Gastro enterologist കാണിക്കേണ്ടത്
എനിക്ക് മലത്തിൻ്റെ കൂടെ നല്ലപോലെ ബ്ലഡ് പോകുന്നുണ്ട്. ഒരാഴ്ചയായി
informative video, thank you Doctor. 🤝👍🏼
Thanks
Eth doctere ann kanendath ethinu
Dr.pitha sanjilu kallund stool pokubo kafam kannunu.3month ayitt ind.enthu cheyum
Dr.gogile nokubo pala rogalanu
Kannunath.
Doctor re kanichu medicines kazhikkunnundo
@@drjaqulinemathews medicines thanilla.dr paranjappol athu aggane
Cheriya thothil indakumennu paranju
Pitha sanjilu kallum ullathu kond
But eniku peedi ayitta dr chodichathu.simpile kariyathinu polum valiya tension anu eniku
Googile nokubo pala asugalum kannunu
Kafam paranal nthan udeshichikunath pazhup chellam ano
Is it better to avoid liver organ meat etc
Yes
Hlo dr enik malam loose aayi pokumbo malathil foam pole kaanunu.pinne left ribs nu thazhe pain ind.pinne constipation ullapo whitish discharge kaanunu..
Conditions and age vishadhamayi ariyanam
Dr kaanicho
Maam high protien foods and ayurvedic medicine oru video cheyyumo
Sure Udane cheyyam
Dr eniku stooli bloodinte slout matrame ullu.cheriya pottu pole matram.ithu treat cheyano.ipo pitha sanjilu kallund antibiotics edukunud
Apo stooli kafavum kandu serious ano
Alla
Athu marum
@@drjaqulinemathewsdr stool poyathum kurach blood kandu pain onnum ella 2 days mumb nalla vomiting undayirunu 1 day full vomiting, cheruthayit loose motion epo kuzhapam ella but nlood kandu 😢 bright red blood an
Maariyoo doctore kanicho@@viewersjm_5950
Very valuable information.. Thank you doctor 👍
Thanks
Antibiotic kazhichal black colour l stool varuvo
Chila antibiotics angane undakkum
Eethu doctoreyanu kanendath
Beautiful
Thanks
Mam എനിക്ക് black ബ്ലഡ് ഇടക് കാണുന്നു എന്താണ് കാരണം ariyo
Internally piles or bleeding kanum
Thanks doctor
Thanks
Hello Dr. Dhanwatharam thailam karpoorathi thailam kottenchukaathi thailam cherthu upayogikaan pattumo? Neerirakam Veethanak
Yes upayogikkam
ingane kandaal enthinte Doctorne Aan kanikkendath? Vayarinte Aano?? Plzz reply 🥺🥺🥺
Ayurveda doctor re kanikkam
Or gastroenterology
thanks
Thanks
Dr. Ente husbant nu 1azhcha ayi adivayatil vedana, innu stool nte koode alpam blood poyi ennu paranju, enthu cheyyanam dr.? 🙏
Doctor re kananm
Hlo marriyo
Mam njan prasavichid 80ദിവസം അയി enik ബാത്റൂമിൽ പോകുമ്പോൾ ഇപ്പൊ ബേകിലുടെ ബ്ലഡ് നന്നായി വരുന്നുണ്ട് ,pinney wash chauth കഴിഞ്ഞാൽ നിൽക്കും, വീണ്ടും ബത്രുമിലേക് പൊവേണ്ടിവന്നൽ ബ്ലഡ് വീണ്ടും വരും , എന്താണ്.കാരണം?
Internal or ullil piles undavan chance undu
Or Malam kattiyayi ullil murinjittundavum
Dr kanicho ടാ
@@nesineseera4824 enik ath 5divasam kazhinjappo Mari ,docter paranjathayirunnu karanam 😊
@@drjaqulinemathews Tnx🤗
@@nasla362 ഗർഭിണി ആയപ്പോൾ ബ്ലീഡിങ് ഉണ്ടായിരുന്നോ മലധ്വരത്തിൽ കൂടി
Hai dr, എനിക്ക് ഇത് പോലെ ണ്ടായിട്ടുണ്ട് കഫത്തിൽ കലർന്ന blood ഞാൻ dr കണ്ടിരുന്നു, dr paranjath pails ആണെന്നാണ്, എനിക്ക് സ്ഥമ്പനം നല്ലപോലെ ഉണ്ടാവാറുണ്ട്, ദഹനത്തിന്റെ പ്രശ്നങ്ങൾ കാരണമായിരിക്കോ ഇങ്ങനെ..
Doctor kanichoo mariyi
Engne ind ipol
Enik malathinte koode idayk an kanar adh kurach ayitta verunne nalla fresh blood color an pokachil an malam poyathin shesham nthelum kuzhapam ano
Piles or malam muruki murinjathavanum sadhyatha undu
Epozhum kozhup adangiya dravam veralund adh nth kondan
Mam..enik nannayit blood povunnund...stool nte koode thanne aan povunnath..athum shodhana valare normalaaya reethiyil povumbo aan blood povunnath..athum njn athikam stress eduth enthenkilum joli cheithal,dhoora yathra cheithal,bodyil ethratholam ksheenam varunnuo aa time ilan malathinod koode thanne bleeding um nd..ath piles nte bakamano..oru quantity povunnund..malam povan bhudhimuttulla time blood povunnilla
Nthayii doctor kanicho
Hi
Doctore enik first blood kandath oru pad bleeding undayirunnu malam pokum kurach budhimutt undayirunnu pinne malathil chernn oru oru lain pole an kanunnth cheriya puchal und poyathin shesham enthayirikum karanm
Athu fissure enna rogam aayirikkum
Malasayathinte ullil Murivu varunnathu
Madam enikku ennu muthal kanduthudagi ethinde pomvazhikal endagilum
Theerchayaum doctor re kanikkanm
rectal ulcer ന് പരിഹാരം പറയാമോ bleeding ഈയിടെ കണ്ടു dr. നെ കണ്ടിരുന്നു കുറവില്ല
Athinu medicines undu
Consultation vendi varum
Mail me to healthaddsbeauty@gmail.com
Anik bllod varunnund red color black color ayit varunnund nalla pain und fud poison vannu athu kudi bakdiriya ayii marunnila
Medicines kazhikkendi varum
ഈശ്വരാ പേടിയാ നിർത്തട്ടെ🙏
No
@@drjaqulinemathews 😂😂😂🌷
J😊😂❤
2:20 2:20 2:20
🙏🙏🙏
T
ഹെലോ സാർ
എനിക്ക് രണ്ട് മൂന്ന് ദിവസമായി ബ്ലഡ് കാണുന്നുണ്ട്.ഇന്നു രാവിലെ മൂത്രം ഒഴിക്കുന്ന സമയത്ത് മലദ്വാരത്തിലൂടെ രക്തം വന്നു. വേദനയും പുകച്ചിലും ഇല്ല. തുള്ളിത്തുള്ളി അല്ല ചീറ്റി ഒലിച്ചു വരുന്നുണ്ട്. (മൂന്ന് ദിവസം മുൻപ് തലവേദനയും കഫം പ്രശ്നവും ആയിട്ട് ആയൂർവേദ ചികിത്സ തേടിയിരുന്നു, അവിടുന്ന് റോസ് കളറിലുള്ള ഒരു പൊടി വെള്ളത്തിൽ മിക്സ് ചെയ്ത് കഷായം ആയിട്ട് കഴിക്കാൻ പറഞ്ഞതനുസരിച്ച് കഴിച്ചു തുടങ്ങിയിരുന്നു.അത് കഴിക്കുന്ന ദിവസം ഇതുപോലെ മലത്തിൽ മിക്സ് അല്ലാതെ രക്തം പോലെ ഉണ്ടായിരുന്നു അത് കഷായം ആണെന്ന് മനസ്സിലാക്കി . ഇന്നലെ രാവിലെ കഷായം കുടിച്ച് ശേഷം ടോയ്‌ലറ്റിൽ പൊയപ്പോൾ ഇങ്ങനെ ഉണ്ടായി പക്ഷേ ഞാൻ കഷായം ആവും എന്ന് കരുതി, എന്നാൽ രാത്രി ടോയ്‌ലറ്റിൽ പോയപ്പോൾ നല്ല സ്പീഡിൽ രക്തം പോലെ നല്ല ചുവപ്പ് നിറം വന്നു. ഇന്ന് രാവിലെയും.
Ethu theerchayaum aa doctor re kandu parayanam
Dr കണ്ടോ plz റിപ്ലൈ
Hello sister good day to you
Thanks
Hi doctor, hope you're doing well... Is there effective treatment in Ayurveda for ulcerative colitis.... Pls do reply
Yes undu
@@drjaqulinemathews how can I consult you for the same....
doctor. njan oru cancer patient Aan treatment kazhiju ini scan cheyyaan paranjittund date Aayittilla scan cheyaan...
ippo dhivasamaayi kaanunnu മലത്തിലൂടെ ബ്ലഡ് കലർന്നു പോകുന്നത് nalla red കളർ Aan entha karanam please reply
Athu scan vendi varum correct reason ariyanam engil
3 day aayi blood povunnu malam poyathin shesham enthan karanam pain angana illa
Enikkumund ippo enthayi doctore kando
Motion poyittt blood varund 2 times but pain ila ntha ingne
Athu symptoms kooduthal ariyendi varum
Dr malathil blood kandu njan inn fst chuvappu nirathil aaan vannath pinne kurach kezhinnj poyappo black nirathilaa poath ath enthaan
Ulcer undo vayattil
@@drjaqulinemathews und
Dr enik loose motion Aayi malam poyi koode bloodum kafam indarnu pinne 10 days malam murugi poyi athine shesham loose motion Aayi veendum bloodum kafam poyi nthayrikkum dr ath?
Age ethra
Kooduthal symptoms arinjale parayan pattoo
@@drjaqulinemathews 24 age
@@drjaqulinemathews enik ingane Munn 2 thavana bloodum kafam um poytund symptoms ithanne ullu gulfil vannathine shesham aayathane chicken oruvadu kazhikaan thudangi ivde vannappo
Dr enik oru 5 varshamayi motion mostly narrow ayitan povunnath. Eppo kurech naalayi cheriya dots blood kanarund. Pinne white fluid poleyum chertayit kanarunnd. 20 years und. Ethinte reason enthayirikum?
Unnil piles or fissure kanum
Enthanu karanam
Dr inte pragnancy 28 day ayi inn malathinte koode blood kandu pain illa vayanggara kadachil undayi vayarin oru murukal undayirinnu nthu kondane Dr pls rply
Malam muruki murinjathavam
Hello Doctor enik 4days vayarilakkamayirunnu innale ravile stool poyathinu shesham kooduthal blood poyi nalla red colour aayirunnu athinu shesham vayarilakkam nilkukayum cheythu enthaanu karanam pls riply
Age ethraya
Enium blood kandal doctor re kananam
Parishoddikkendi varum
Dr കണ്ടോ daa
നിങ്ങൾക്ക് ഇപ്പൊ അസുഖം മാറിയോ
Haii maam aniki kure naalayi maladhorathinu chuttum cheriya tholi thoongi kidakkunnu chila dhivasangalil malam poyi second time blood drop undaavum eth dhivasamgalolam neendu nilkum cheriya pukachilum undaavum.spicy food kazhichaalum,nalla choodulla plasil work cheyyumbolum engane blood varaarund.blood kaanumbol vallatha tentionaanu.pls replay
Tag athathayathu piles polatte tholi thoongi nikkunna asugham aavan aanu chance
Pedikkenda treatment undu
Thank you maam 🥰
Dr. എനിക്ക് 2 ദിവസമായി toilet ൽ പോയപ്പൊ blood കണ്ടു. 2.3 തുള്ളി അല്ല. അതിൽ കൂടുതൽ പോയി. വേദനയൊന്നും ഇതുവരെ കണ്ടിട്ടില്ല. ഇടക്ക് ചെറിയൊരു പുകച്ചിൽ തോന്നിയിരുന്നു. എന്തായിരിക്കും ഇത്
Piles ullil undakan chance undu
Or Malam muruki murinjathu
Stool occult blood test positive anu madam enthanu karanam
Entengilum internal bleeding undavum
Colonoscopy cheytho
മേഡം കഫം മലത്തിലൂടെ പോകുന്നത് എന്ത് കൊണ്ടാണ്
Athu kapham polatte mucus aanu
Athedu kondanu dr
Enthanu karanam
Hi dr 🥰🥰🥰🥰💞💞
Thanks
ഏത് ഡോക്ടർ രെ ആണ് കാണേണ്ടത്
മേടം ഞാന് കുറച്ചു ദിവസങ്ങൾ ആയിട്ട് ഉലുവ തലേദിവസം വെള്ളത്തിലിട്ട് വെള്ളത്തിലിട്ട് ഉലുവയും അതിന്റെ വെള്ളവും കുടിക്കാറുണ്ട് അതിനുശേഷം എനിക്ക് ലൂസ് മോഷൻ ആയിട്ട് വരാൻ വരുന്നുണ്ട് ഇന്ന് ഞാനൊരു രണ്ടു മൂന്നു തുള്ളി ഫ്ലഡിന്റെ അംശം കണ്ടു രണ്ടു മൂന്നു ദിവസമായിട്ട് രണ്ടു ദിവസമായിട്ട് ലൂസ് ആയിട്ട് പോകുന്നുണ്ട് എന്തുകൊണ്ടാണെന്ന് പറയാമോ ഒരു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
ഉലുവ ellarkkum pidikkilla
Athu nirtti nokkoo
Yes madam
Enkum blood kaanunn und enk 17 age aayittee ulluu nthaa kozhappm ariyoo
Same enikkum unde karanam kittiyo?
@@anetdavis7382same enikum und😢 nthaayii maariyoo ippoo
Mam neeri kft ക്രിയാറ്റിനിൻ കുറയാൻ നല്ലതാണോ..?
Yes
Dr vatham und shodana theera ella ethin anthekilu oru marun paranu tharo
Kayam tab kazhichittundo
@@drjaqulinemathews ella
🙋♀️
Thanks
Madam ente husband ini പെന്നിസ് avide avide ആയി മുറിഞ്ഞു ബ്ലഡ് വരുന്നു. Dr കാണിച്ചു. 5 days മരുന്ന് തന്നു. എന്നിട്ടും കുറയുന്നില്ല. എന്താണ് അതിനു കാരണം. Pls onnu rly തരാമോ
Enik ipo more than one week aaytt loose motion pole aahn bt daily malam pokunilaa last time nallaa dark red ayttaa poyee mucous pole olich malam ilathee
Nthan prblm apo 😞
Digestion problem aanu
@@nivedyaaaaaaaanivedya.i am a medical student at PDU govt.. thanikkippozhum toilet il povumbol engane problem undo?
Ipo ok ayo
@@athulsajeev1735 und
Dr anik inn evening stoolil blood kandu pain onnulla nthayirikum Karanam pls reply
Malam kattiyayi murinjathayirikkum
👍👍🌷
Thanks 😊
❤🌹🌹🌹
Thanks
ഡോക്ടർ സ്ഥലം എവിടെയാണ്
Ayur Satmyam, AVP Coimbatore Agency - Peravoor
089210 46160
g.co/kgs/2VRFbw
👍
Thanks
Hlo doctor nj oru 18 vayasay kutty aan nkk idhupolee blood verunnud adhyam periods avunna one weak munb ayirnnu ippo idakk igane verunnund pinne blood vennal avide baynkra pain aan avide pottiya polee okke aan feel akunnadh idh ndhan docter iganee🙄
Piles pole akattu undavum
Very scary hope these complications won't happen
Sure