ഒരു ആര്യാവെപ്പിന്റെ ഇല, ഒരു നുള്ള് മഞ്ഞൾപൊടി, 4 കുരുമുളക് ഇവ അരച്ച് രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് പാലിൽ കുടിക്കുക... ഉറപ്പായും കുറയും... പിന്നെ കഞ്ഞിയും ചെറുപയറും മാത്രം തിന്നുക... എരുവ്,പുളി, oil ഒക്കെ കുറക്കുക ന്റെ ulser ന്റെ blood, cough ഒക്കെ കുറഞ്ഞു 🥰
Tankx ഒരുപാടു നാൾ ayi വർഷങ്ങൾ ആയി എനിക്കും ഇതുപോലെ കഫം ആണെന്ന് അറില്ലായിരുന്നു അത്കൊണ്ട് വേറെ കുറെ പേരൊക്കെ യൂട്യൂബിൽ അടിച്ചുനോക്കി ഒന്നും കണ്ടില്ല ഡോക്ടറോട് പറയാൻ നാണക്കേട് ആയതോണ്ട് പറഞ്ഞുമില്ല പക്ഷെ എനിക്ക് ടോയ്‌ലെറ്റിൽ പോയിട്ടില്ലെങ്കിലും ഇടക്ക് ഇടക്ക് വരുന്നുണ്ട് എന്താ ചെയ്യാ
He was such a Great dr., very knowledgeable and good personality, Not greedy for money, heard he was providing free consultations to his native land peoples at his clinic. Really Shocked to hear that he's no more to spread medical awareness and treat many people. He was included in the Kerala PSC Assistant Professor Rank list-10th Rank, even though Govt. didn't gave him Job. and his job was denied by Kerala Govt, due to the negligence of higher officials to fail reporting the vacancies. I sincerely Pray May he Rest in Peace in the almighty. I Heard he died during the return travel back to home from Trivandrum after visiting Govt officials at the secretariat, maybe he visits them for his Rank list extension or reporting the vacancies. But they might be denied his request. How cruel, He might be collapsed by thinking of this in his all travel back to home. What a Pathetic system we have in Kerala.
Dotor enik. Onnu reply tharane toilet il povumbo full aayitt pokunnila oru day 10 times enkilum ponam. Pinne. Pain blood kafam pole um malathil kaanunnu kezhvayoo undavumbo vayarum. Maladrom vare pain aanu
മലബന്ധമുള്ളവർക്ക് ഈ കാലത്തു എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു വിദ്യയാണ് വാട്ടർ എനിമ .കൂടുതൽ അപകടത്തിലേക്ക് പോകാതിരിക്കാൻ സഹായകമാവും. ടോയിലറ്റിൽ ഹെൽത്ത് fouset വേണം എന്നതാണിതിന്റെ ഒരു പോരായ്മ.
36 വയസ്സ്, എനിക്ക് ഇടക്ക് കഫം കാണാറുണ്ട്, 2 പ്രാവശ്യം ബ്ലഡ് കണ്ടു ശോധന തൃപ്തിയുണ്ടാവാറില്ല അതുകൊണ്ട് 2 ഇൽ കൂടുതൽ തവണ പോവാറുണ്ട് ടെസ്റ്റ് എടുക്കേണ്ടതായ ആവശ്യം ഉണ്ടോ ഡോക്ടർ
Cir yenikkum malathil koodi kafam pokunnude.. Chelappol black colur il undavum..... Njan one years munpe colonoscopy cheyithannu appol kuzhappam onnum ilaaa parnjuuu
@@DrSijilsGastroCorner yenikk bilirubin nte level kooduthal annu ath ariyan yela check up cheyithuu... Endoscopy.. Colonoscopy... Ct... Blood test okkk... Ath oru kuzhappam ilaa parnjuu... Beta minor thalassemia aaaa parnju avarkk billirubin allavu koodum parnjuu.... Vayaru problem nere sheri avunnilaaa
Sir enikk മൂത്രത്തിൽ പഴുപ്പ് ഉണ്ട് മലാശയത്തിലൂടെ മൂത്രം പോയി ഒരു പ്രാവിശ്യം infarction വരുന്നതിന് ഒരു ദിവസം മുൻപ് അൾട്രാ സൗഡ് സ്കാനിങ്ങ് ചെയ്തത് ആണ് പ്രശ്നം ഒന്നു ഇല്ല
സർ എനിക്ക് ഗ്യാസിന്റെ പ്രോബ്ലം ഉണ്ട് ഇടക്കൊക്കെ വയർ എരിച്ചിലും വയറു വേദനയും ഛർദിയും ഉണ്ടാവാറുണ്ട് ഇടക്കൊക്കെ മലത്തിൽ ബ്ലടും ഇടക് കഫവും പോവാറുണ്ട് എന്താണ് സാർ ഇതിന് പ്രതിവിധി
15വർഷമായിട്ട് Sir, എനിക്ക് മലം പോകുന്നതിന് മുമ്പ് കഫം എപ്പോഴും വരുന്നുണ്ട്, ഇടക്ക് ബ്ലഡ് വരുന്നുണ്ട്. കൊളനോസ്കോപ്പി ചെയ്തിരുന്നു കാര്യമായിട്ട് പ്രശ്നമൊന്നും കാണുന്നുമില്ല. കഫം ടെസ്റ്റിന് അയച്ചു ഡോക്ടർ കുറച്ചു മെഡിസിൻ തന്നു അതിനു ശേഷം പയിൽസ് ഉണ്ടായി സർജറി ചെയ്തു മാറ്റി. പിന്നീടും കഫം വരുന്നുണ്ട്. എന്റെ കുടലിന്റെ അറ്റം സൈസ് കുറവാണെന്ന് പറഞ്ഞു.
7 year old boy malam poyathinu shesham blood poyi. Cheriya katta poleyum blood kamdu. Pine poya malathil bloodinte amshavum undayi entha karanam plsssreply.
Dr enikk idhu Poole thanneyanu.18vayassanu.kalyanam kazhinju 3masamayi.oru cergene kanichu.appol rakthakkuravu undennu paranju.blood test cheyyan koduthu.velliyazhcha result kittoo.enikk endh problem anennu paranju tharamo.plz....pedikkenda karyam undo.idhu marumo
Dr randh divasamayi yannikh nalla stomach pain, diarrhea aanen irunn but blood and pinne brown color kaffam mixed aayi blood pokunnindh, njan yandh cheyumm
ഈ പറഞ്ഞദ് എല്ലാം എനിക്കും ഉണ്ട് ഒരുപാട് വർഷമായിട്ട് മലം പോകാൻ ദിവസങ്ങൾ എടുക്കാമായിരുന്നു മു ക്കുമ്പോൾ എന്തോ തള്ളി വരുന്നത് പോലെ ഇപ്പോൾ ബ്ലഡ് കഫം പോകുന്നു ഇതിന് എന്തെങ്കിലും മെഡിസിൻ ഉണ്ടോ
Dr plzz😢😢😢😢 enik persnl no tharumo ethil deeteldakn shame ayonda ... Plz ph no cunsultation no.. 😢😢 njn anubhavikunu ee avstha oru kunjayal eth problm akumonnariylla .. Pregnencytiml problm undoo ee toiletl erikunna avastha. Urin pass chyyunnidath oru muzhapolle thallivarunnu... Enthanith treetmnt undo plzz rplyy
Sir enikum ithupole kapham povunnund. Malam muzhuvanayum pokunnilla 1 hour okke toilet il irikanam ennalum muzhuvanayum povunnilla 12 years n aduthayi ingane sambhavikunnu. Gas block ayit malam thangininnupovunnu. Gas poyikazhinjale malam povullu athum kapham niranjath. Endan sir cheyyendath
Doctor enikk .2 times kapham poyi .malathinte koode allathe .pils ano ennariyilla kurach munne blood poyirunnu 2 times pinneed undayittillaa.but visarjanathinu shesham neettal pukachilum nd .please reaply iam 25 years old women
Sir. എന്റെ മോന് 11മാസം ആയി ഇപ്പൊരണ്ട് ദിവസം കൊണ്ട് മലം പോകുമ്പോൾ ഇടക്ക് കഫം പോലെ കാണുന്നു അത് എന്ത്കൊണ്ട് ആണ് എന്ന് ഒന്നും പറയുമോ സാർ. കുഴപ്പം എന്തെങ്കിലും ഉണ്ടോ. ദിവസം രണ്ട് നേരം മലം പോകും ആയിരുന്നു രണ്ട് ദിവസം കൊണ്ട് 4.5വട്ടം പോകും കട്ടികുറഞ്ഞു ആണ് പോകുന്നത്
Sir enikk മൂത്രം ഇടക്ക് ഇടക്ക് പോവുന്നു അതുപോലെ രണ്ട് സൈഡിലും വേദന ചിലപ്പോൾ മഞ കളറിലും ചുവപ്പ് കളറിലും അൾട്രാ സൗഡ് ടെസ്റ്റിൽurinery bladder is partially distended there is no obvious focal lesion calculi or trabeculae. Mucosal irregularity and free floating echoes noted with the urinary bladder ennu aanu athunpole pus cell o-5 rbc0 _2 epithelial cells 0_ 5 enghana aanu ethu kondu aanu ennu onnu paranju tharumo Pedi aavunnu
thank you dr
നിങ്ങൾ നല്ലൊരു മനുഷ്യനാണ്
😍👌👍very useful information nicely presented. super video
മലത്തിൽ കാണുന്ന പതയിക്ക് കാരണം എന്താകുന്നു dr?
You were a gem Dr Sijil. May your soul rest in peace.
Thank you so much this information
Enikum cheriya rithiyil und agnd vere enthokyo annu vicharichu annu e vido kmde ippol oru mansin sugam😢
ഒരു ആര്യാവെപ്പിന്റെ ഇല, ഒരു നുള്ള് മഞ്ഞൾപൊടി, 4 കുരുമുളക് ഇവ അരച്ച് രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് പാലിൽ കുടിക്കുക... ഉറപ്പായും കുറയും... പിന്നെ കഞ്ഞിയും ചെറുപയറും മാത്രം തിന്നുക... എരുവ്,പുളി, oil ഒക്കെ കുറക്കുക
ന്റെ ulser ന്റെ blood, cough ഒക്കെ കുറഞ്ഞു 🥰
ഡോക്ടർ പറഞ്ഞ മിക്ക ലക്ഷണങ്ങളും എനിക്കുണ്ട്. ഡോക്ടറെ കാണാനുള്ള വിവരങ്ങൾ അറിയിക്കാമോ? വളരെ അത്യാവശ്യമാണ്. മൊബൈൽ നമ്പർ തരാമോ?
Thank you Dr
നല്ല ഒരു infermation dr sir👍
സർ. ചിലപ്പോൾ ഇറച്ചി കഴിക്കുമ്പോൾ ബളഡ് മലത്തിൽ വളരെ കുറച്ച് കാണുന്നു എന്തായിരിക്കും കാരണം
മിക്ക ആളുകൾക്കുമുണ്ട്
Malattil padakanunnu endukondanu pleas reple
Tankx ഒരുപാടു നാൾ ayi വർഷങ്ങൾ ആയി എനിക്കും ഇതുപോലെ കഫം ആണെന്ന് അറില്ലായിരുന്നു അത്കൊണ്ട് വേറെ കുറെ പേരൊക്കെ യൂട്യൂബിൽ അടിച്ചുനോക്കി ഒന്നും കണ്ടില്ല ഡോക്ടറോട് പറയാൻ നാണക്കേട് ആയതോണ്ട് പറഞ്ഞുമില്ല പക്ഷെ എനിക്ക് ടോയ്‌ലെറ്റിൽ പോയിട്ടില്ലെങ്കിലും ഇടക്ക് ഇടക്ക് വരുന്നുണ്ട് എന്താ ചെയ്യാ
Dr kanicho
@ArafaFathi ഇല്ല ഒരുപാട് കാരണങ്ങൾക്ക് കാണിക്കുന്നു അതിന്റെ കൂടെ ഇതു മറന്നു പോവുകയാണ് പോകുമ്പോൾ പറയണം
@@murshishihab8139 enikum same avasthaya
@@murshishihab8139 constipation undo
Dr evideyaanu work cheyyunath onnu parayaamo onnu kaanan varaanaaa
dctr marichu
@@akshayshaji9680 എങ്ങനെ എന്ത് പറ്റിയതാ
Attack
If its not fresh blood then. Piles OR ulcers/polyps
ഡോക്ടർ. നിങ്ങൾ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം എനിക്കുണ്ട് പിന്നെ മലദോരത്തിൽ പൊട്ടലും ഉണ്ട്
Mariyo .malathil kafam indo
ഇപ്പൊൾ എങ്ങനുണ്ട് pls reply
എന്റെ മകൾക്12 വയസ്സ് ആണ്. ടോയ്‌ലെറ്റിൽ പോകുമ്പോൾ ചില സമയം രക്തം കലർന്ന കഫം മാത്രം. മലത്തിന്റെ കൂടെയല്ലാതെ കാണുന്നു.
Ee dr epol jeevichiripilla ideham marichu
@@shazi7855doct ippol ille.. Sathyam Aano
Ipoo engneyundd
Ippo enganeyuntu dr kanicho
Dr kanichi
He was such a Great dr., very knowledgeable and good personality, Not greedy for money, heard he was providing free consultations to his native land peoples at his clinic. Really Shocked to hear that he's no more to spread medical awareness and treat many people. He was included in the Kerala PSC Assistant Professor Rank list-10th Rank, even though Govt. didn't gave him Job. and his job was denied by Kerala Govt, due to the negligence of higher officials to fail reporting the vacancies. I sincerely Pray May he Rest in Peace in the almighty. I Heard he died during the return travel back to home from Trivandrum after visiting Govt officials at the secretariat, maybe he visits them for his Rank list extension or reporting the vacancies. But they might be denied his request. How cruel, He might be collapsed by thinking of this in his all travel back to home. What a Pathetic system we have in Kerala.
പൈൽസ് ഓപ്പറേഷൻ ചെയ്തിട്ടു 1 weak ആയി. മലത്തിൽ കഫം വന്നു. മലം പോയതിനു ശേഷം വേദന.
എനിക്ക് ഫിഷർ ഓപ്പറേഷൻ ചെയ്തു ഇപ്പൊ കഫം ആണ് പോകുന്നത്
Cheriya kuttik ethundakumo? 3 yrs oke ulla kuttik
Sadhyatha kuravanu
Thnks dctr
Cheriya kuttikalil stoolil blood enthite syptom aakam
Please watch my next episode
Ok sir
Sir ningal eethu hospitalil aanu work cheyyunath
Thakyou so much doctor ❣️
Online consultation undo
Dotor enik. Onnu reply tharane toilet il povumbo full aayitt pokunnila oru day 10 times enkilum ponam. Pinne. Pain blood kafam pole um malathil kaanunnu kezhvayoo undavumbo vayarum. Maladrom vare pain aanu
Ulcerative colitis avam
മലബന്ധമുള്ളവർക്ക് ഈ കാലത്തു എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു വിദ്യയാണ് വാട്ടർ എനിമ .കൂടുതൽ അപകടത്തിലേക്ക് പോകാതിരിക്കാൻ സഹായകമാവും. ടോയിലറ്റിൽ ഹെൽത്ത് fouset വേണം എന്നതാണിതിന്റെ ഒരു പോരായ്മ.
Explain cheyyamo?
Enthsnith??
Dr. Ethu hosptlil aanu. Evde aanu consltng. Nmbr undooo. Plz replyy🙏🏻🙏🏻
3 vayassulla kuttikk und.... Kafam ichiri bld entha cheyya. Pedikkendatb undo
Dr nigale place evide?
dctr marichu
@@akshayshaji9680engne
Sir motion blood kafam mix ayi pogunnu sir 2nd 3nu divasam kudumbol sir please give me replay sir
Enthayi ipo???
Sir എനിക്കും എപ്പോഴും malathil കഫം povunnunde sir പേടി അവിnde entha സർ cheyya pls replay daily 3.4 time povum
Ningal dr kanicho
Ningal dr kanicho
എനിക്കും undd ഇത്
@@shahalabathulharshabaqrin3717 കാണിച്ചു
@@abdulshukkoor1684 എന്ത് tretment edukunu ningal
Sir inku inu moring toilte poyapol oru dark colour distarge and yellowish
Heloi.... treatment cheytho....same enikkum ind
@@abdulkhader908Ippo mariyo
36 വയസ്സ്, എനിക്ക് ഇടക്ക് കഫം കാണാറുണ്ട്, 2 പ്രാവശ്യം ബ്ലഡ് കണ്ടു
ശോധന തൃപ്തിയുണ്ടാവാറില്ല അതുകൊണ്ട് 2 ഇൽ കൂടുതൽ തവണ പോവാറുണ്ട്
ടെസ്റ്റ് എടുക്കേണ്ടതായ ആവശ്യം ഉണ്ടോ ഡോക്ടർ
ഇപ്പോ എങ്ങനെ ഉണ്ട്
ഇപ്പോൾ എങ്ങിനെ ഉണ്ട്
Dr eethu hospitalil aanu onnu parayamoo neril vannu kaanaanaaa
Enthayi bro treatment
Sir ende monu 2 yr ayi epozhum constipation ind .. suppositor vachale poku.. kapham kanarund nallapole stoolil
Endh cheidhu ente monum ponnind
@@AshrafSajidaഎന്താ പറഞ്ഞെ ഡോക്ടർ മാറിയോ
Sir എനിക്ക് ഇത് പോലെ Toilet പോഴാൽ എപ്പോഴും കുറച്ച് മലം പോയി പിന്നെ Stop ആയി എനിക്ക് ത്രപതിയാകുന്നില്ല ഞാൻ എന്തു ചെയ്യണം Doctor
Ready aayo
Dr.ee paranja budhimutt und marunnu kaikumbol povum ulcer undangi angane undaavumo?
Yes possible
ഡോക്ടർ മലത്തിൽ വെള്ള പതയും ലൈറ്റായ കഫവും കാണുന്നു എന്താണ് കാരണം പ്ലീസ് replay sir
@@noushadbabu8570sugayo
സർ എന്റെ മോൾക് കഫം പോകുന്നു അത് മാറാൻ എന്താണ് ചെയ്യുക
Ith cancer aakuo 😢enik und
Cir yenikkum malathil koodi kafam pokunnude.. Chelappol black colur il undavum..... Njan one years munpe colonoscopy cheyithannu appol kuzhappam onnum ilaaa parnjuuu
Then no worries
@@DrSijilsGastroCorner sir appol e kafam pokunnudayirunnilaa blood kurave parnjuu colonoscopy cheyithatha appol onnum ilaa eppol edak malathil kafam pokumm... 2021 feb il abdomel ct cheyithuuu.... Eppol food kazhichal oru discomfort agane ok... Edakk toilet pokum appol kurach mathrame pokunnullu...
@@DrSijilsGastroCorner yenikk bilirubin nte level kooduthal annu ath ariyan yela check up cheyithuu... Endoscopy.. Colonoscopy... Ct... Blood test okkk... Ath oru kuzhappam ilaa parnjuu... Beta minor thalassemia aaaa parnju avarkk billirubin allavu koodum parnjuu.... Vayaru problem nere sheri avunnilaaa
Irritable bowel syndrome
I see
സാർ എനിക്ക് കഫത്തിൽ പഴുപ്പും ഫ്രഷ് ബ്ലടും കാണുന്നുണ്ട് ഞാൻ പല രോഗമാണന്നു ചിന്തിച്ചു എന്റെ മനസു കൈവിട്ടു പോകുന്നു
Hello
എങ്ങനെ ഇണ്ട്
Enthayi
Doctor fresh blood pokarndu. Edakk. Oru vattam vanne 3. 4 day nilkkum eppam padi ayii thudangi plz reply
Malathil kafavum blood um kandal pedikkendathundo
Ulser
നിങ്ങള്ക്ക് വെറുതെ പൈസ തരാൻ തോന്നുന്നു നിങ്ങൾ നല്ല ഡോക്ടർ ആണ് ദൈവത്തിന്റെ അനുഗ്രഹമുള്ള ആളാണ് നിങ്ങൾ
Dr ippo jeevichirippilla
??
@@NooraLatheef-ky5cmEndu patti
Number onnu tharamo dr..?
Dr എനിക്ക് കഫംത്തിൽ ബ്ലേഡ് പൊടി പൊടി ആയി കാണുന്നു എന്തെകിലും
Ningak kuranjo plz replay
Thank you so mych sir...... 🙏
Rectal ulcer n ethellam food aan doctor kazhikan padillathath
Plz ഡോക്ടർ
മലത്തിൽ കഫം മാത്രം കാണുന്നത് എന്ത് കൊണ്ട്
Mariyo.enthu treatment anu eduthathu
എനിക്കും ഉണ്ട്
@@sameermk3088 dr enthu paranju
Enikum 3days ayitund endha cheyya
@@AkhilaNainik dr kaniku.najan kanichitt a. Dr onnum paranjila.
Enik kurach varsham aaaayitt kavam povunnu idak idak blood povaaarund Ithinulla treatment enthaan doctor
Ippo enganeyuntu
Sir enikk മൂത്രത്തിൽ പഴുപ്പ് ഉണ്ട് മലാശയത്തിലൂടെ മൂത്രം പോയി ഒരു പ്രാവിശ്യം infarction വരുന്നതിന് ഒരു ദിവസം മുൻപ് അൾട്രാ സൗഡ് സ്കാനിങ്ങ് ചെയ്തത് ആണ് പ്രശ്നം ഒന്നു ഇല്ല
Ok
@@DrSijilsGastroCorner athu ethu kondu aanu sir onnu paryumo Pedi aavunnu
It’s not common to pass urine through anus . May be fistula if it’s real
@@DrSijilsGastroCorner sir urinary infection Nalla pole koodi irrunnu 25 eppo 13 aayi first urinary infarction symptoms varubol 5 aayirunnu infraction appo aanu ultrasound scan cheyythath appo problem onnu illayirunnu Eppo one month aayi ultrasound scan cheyythitt eni infraction കിഡ്നി damage aaythu kondu aano enghana ennu oru Pedi und onnu koode scan cheyyano sir
U consult a good doctor
സർ എനിക്ക് ഗ്യാസിന്റെ പ്രോബ്ലം ഉണ്ട് ഇടക്കൊക്കെ വയർ എരിച്ചിലും വയറു വേദനയും ഛർദിയും ഉണ്ടാവാറുണ്ട് ഇടക്കൊക്കെ മലത്തിൽ ബ്ലടും ഇടക് കഫവും പോവാറുണ്ട് എന്താണ് സാർ ഇതിന് പ്രതിവിധി
എനിക്കും... ഡോക്ടറെ കണ്ടോ
@@akhilunni2697 dr kando enthu paranju
Ulser aanu
Kanicho
Hospital name onn parangu tharoo yavidaya please yann
SNIMS Chalakka
എനിക്കും ഇ പ്രശ്നം ഉണ്ട് കഫം ആണ് കൂടുതൽ പോകുന്നത് blood ചെറിയ രീതിയിൽ വരുന്നുണ്ട്. Medicine കഴിച്ചാൽ മാറുമോ
Ys enikkum pani vannapola angane vanne inn angane kabhathil ninn kurach blood vannu athayath oru dot pole
Ipol mariyo marupadi tharanm plss
നിങ്ങൾ എന്ത് ചെയ്തു മാറിയോ
@@nasilanasi9416 ningalk ethaano
@@abdulshukkoor1684 ningalk ethaano
Sir അൾട്രാ സൗഡ് ടെസ്റ്റ് ചെയ്താൽ മതിയോ
എനിക്ക് മലത്തിൽ കഫം വരുന്നുണ്ട് ചെറുതായിട്ട് ഒരു ചുവന്ന കള്ളർ ഉണ്ട് എക്ഷേ എപ്പോളും ഇല്ല എനിക്ക് പേടിയാണ്
@@anjanaanjnu1216 ipol mariyo enikum athanu preshnam pediyakunnu
@@anjanaanjnu1216 pediknda ithoke enikum nd 😂
sherikkum valary upakaaramayai 😌thank you so much docter, id kurayanulla solutions , food idellaam include chaid video idumo
നിങ്ങൾക്ക് ഏത് ഫുഡ് kazhikkumbbolaanu ഉണ്ടടാവാര്
@@abdulshukkoor1684 chia seed , vegetables include chaida food, chocolates, idonnum tanny pattunilla docter,eee asugham kory varshamaayi , chilapol kuravund chilapol koodivarum eddhanu solution.
Sir nte hispital evidaya phone number tharumo
സർ 34 വയസ്സ് മലത്തിലൂടെ കഫം പോകുന്നു.. ഇത് എന്തുകൊണ്ടാണ് pls reply
proctitis ആകാം
@@DrSijilsGastroCorner ithu serious problem ano
Sir toilet il pokumbol malam edak valare thin ayi anu pokunne edak blood kanum ethayirikkum sir prblm?
Blood undenkil test cheyyanam
Ok thanks sir
Sir contact number onnu tharamo
@@aneeshba7555Enthayi
Nthayirunnu prblm
👍👍👍
Dr. Njan pregnant annu.....2 dhivasam ayi Vyarilakam undu.... Ippo 2,3 thavanna blood kahavum Kandu... Dr endhayirikum ithinu karannam plz replay
Proctitis mild akam
Enganeya mariyath??
Dr. Anik edak blood, pokum, edak kadam pokarunde pine cheriya vedhana inde vayyare pine poyathine shesham pokachil, cheriya thalavedhayum unde, eth anthane karanam Dr, parayamo plz??
Kafam pokarunde
Piles akm
@@JOvlogs-tw5zs nookiyo.ipo mariyo
@@rajeenarasvin9306nighale sugayo
Dr enik 9 varshamayi ibs ind.. Oru divasam rand 2 3 times oke vayatinn pogum.. Inn malathil kafam kandu.. Endhan doctor??acidity yum ind..
Ippo okey aayo?
Ente mon 1 vayas avan malathil blood povunnunnd avan animia um und faceil neer vekkunnund idakk nalla paniyum 2 pravashiyam nimonia um vannu idh pedikkanda asugam aano
Ente moluku eganeya but operation vennam enna paranathu
സാർ, എനിക്ക് ഭക്ഷണം കഴിച്ചാൽ മിക്കവാറും ടോയ്ലറ്റിൽ പോകാൻ തോന്നും. ചിലപ്പോൾ പോകും. ഗ്യാസിൻ്റ ശല്യം ഉണ്ട്.പ്രതിവിധി എന്താണ്? മറുപടി പ്രതീക്ഷിക്കുന്നു.
IBS … will do an episode
15വർഷമായിട്ട് Sir, എനിക്ക് മലം പോകുന്നതിന് മുമ്പ് കഫം എപ്പോഴും വരുന്നുണ്ട്, ഇടക്ക് ബ്ലഡ് വരുന്നുണ്ട്. കൊളനോസ്കോപ്പി ചെയ്തിരുന്നു കാര്യമായിട്ട് പ്രശ്നമൊന്നും കാണുന്നുമില്ല. കഫം ടെസ്റ്റിന് അയച്ചു ഡോക്ടർ കുറച്ചു മെഡിസിൻ തന്നു അതിനു ശേഷം പയിൽസ് ഉണ്ടായി സർജറി ചെയ്തു മാറ്റി. പിന്നീടും കഫം വരുന്നുണ്ട്. എന്റെ കുടലിന്റെ അറ്റം സൈസ് കുറവാണെന്ന് പറഞ്ഞു.
Colanoscopy cheyyam charge athraya
@@shamseeraismail5379 government ഹോസ്പിറ്റലിൽ.500 രൂപ privatil 400 0 രൂപ
ബ്രോ ഇതാണ് എന്റയും പ്രശ്നം ഇപ്പോൾ എങ്ങിനെ ഉണ്ട്
@@abcd-lk5rb 4000 aano
@@shamseeraismail5379 എല്ലാം കുടി 4000 ആകും റൂം മരുന്നു ഓക്കേ പിന്നെ biosy കു അയക്കണം എങ്കിൽ 500 രൂപ ആകു അലകിൽ അതിൽ കുറവ് ആകും
7 year old boy malam poyathinu shesham blood poyi. Cheriya katta poleyum blood kamdu. Pine poya malathil bloodinte amshavum undayi entha karanam plsssreply.
ചെറിയ പൊട്ടൽ ആകാം . polyp ഒരു സാധ്യത ആണ്
എന്റെ husbandinu മലത്തിൽ കൂടി വെളുത്ത പത പോലെ പോകുന്നു എന്തായിരിക്കും കാരണം ഡോക്ടർ please reply
Normal akam
Dre kanichirunno
dr enikku orazhchayayi toilet pokumbol kapham mathramnu ippol randu divasamayi cheriya blood kanunnu .enikku utras fibroid undu athinte enthelum complications akumo plz reply
No
@@DrSijilsGastroCorner Sir, സാറിനെ കാണാൻ എവിടേക്കാണ് , വരേണ്ടത് , ഫോണ് നമ്പര് ഒന്ന് തരുമോ
Sugayo
Dr enikk idhu Poole thanneyanu.18vayassanu.kalyanam kazhinju 3masamayi.oru cergene kanichu.appol rakthakkuravu undennu paranju.blood test cheyyan koduthu.velliyazhcha result kittoo.enikk endh problem anennu paranju tharamo.plz....pedikkenda karyam undo.idhu marumo
Endhelum surgery vendivarooo
Pedikkenda marum
I don’t think so
Appo idhu marunnadhano.surgery avashyam varumo.endhanu karanam parayamo
Vayaruvedhana onnum illa maladhvarathinte attath cheriya thadippund.malam pogan cheriyabudhimutt und
Sir ende mon kafavum bloodum kalarnnu povunnund ravile vayaralakam undavukayum 4,5paravashyam normalayi povukayum pinnid bloodum kafavum kalarnnu povunnu.endhan ethinu pariharam? Mon 2 years 6 months ayi
Mariyo
Maariyo???
Remedy onnum parajillalo Dr rectal ulcer annu
Dr randh divasamayi yannikh nalla stomach pain, diarrhea aanen irunn but blood and pinne brown color kaffam mixed aayi blood pokunnindh, njan yandh cheyumm
Gastro-enteritis invasive type akam. Oru doctore kananam
Ningal hospital IL poyo test cheyytho enikkum und enghana
@@abhinat6402mario
Test cheithino
@@abhinat6402sugayo
ഇനി എന്ത് ചെയ്യും
ഡോക്ടർ എവിടെ ട്രീറ്റ് മെന്റ് ഫോൺ നമ്പർ തരു
Sir എനിക്കു മലം പോകുമ്പോൾ ബ്ലഡ് പതയുംപോകുന്നുണ്ട് നടുവേദനയും ഉണ്ട് പിന്നെ മലദോരത്തിന്റെ അവിടെ ഏരിച്ചിലും ഉണ്ട് ഒന്ന് പറയാമോ
fissure ആകാം
Ipol mariyo
@@nasilanasi9416 idakku ഇടയ്ക്കു വരുന്നു
@@theerthusmidea4377 നിങ്ങൾ colona copi ചെയ്തോ
@@theerthusmidea4377 doctere kanichille
enikk problem und enthaa idhinte treatment
Enthayi bro treatment
Ningal reply thannillallo njan dubai aanu ullath naatil varaan nikkunnathe ullu
@@shahavas.vchabu3059 hii bosse
@@yamahamotorsports9379 hi
@@shahavas.vchabu3059 bossinu srus aano
7vayasulla mon edak kafam vayatnu pokunnu.ith end kondanu.treetment cheyano.foodil matam varumboyano ingane varunnath.endanu cheyendath.sir please reply
Ente monk undavar und idak spicy and sour food kayikumbol annu adikam..ningal dr kanicho
ഡോക്ടർ മലം കറുത്ത നിറത്തിൽ പോകുന്നു കാരണമെന്താണ്
Stool occult blood test cheythal blood anenkil ariyam
Danger
മലാശയം ചുരുങ്ങുന്നതു എന്താണ് doctor
കാൻസർ
Dr aniku egane കഫം pokundu എന്ത് ചെയ്യണം. എനിക്കു വല്ലാതെ പേടി ആകുന്നു. എന്തേലും മെഡിസിൻ ഉണ്ടോ?
Ped ikke NDA . Mikkavarum normal aakum
@@DrSijilsGastroCorner dr enikum
Kadam kandu.kuthu pole idak red pottu matram pole kandu.peedi avunnu.
Enthai???
Sir ee videoil paranja avasthathayanenikk pakshe Oru thavanayane blood poyittullu
2 varshatholamayitt ingane toiletil povumbol bhudhimuttunde .enikk 23 vayasayittullu. ini enthane cheyyendath
Nalla oru doctore kanuka
ഈ പറഞ്ഞദ് എല്ലാം എനിക്കും ഉണ്ട് ഒരുപാട് വർഷമായിട്ട് മലം പോകാൻ ദിവസങ്ങൾ എടുക്കാമായിരുന്നു മു ക്കുമ്പോൾ എന്തോ തള്ളി വരുന്നത് പോലെ ഇപ്പോൾ ബ്ലഡ് കഫം പോകുന്നു ഇതിന് എന്തെങ്കിലും മെഡിസിൻ ഉണ്ടോ
ഇപ്പോൾ എങ്ങനെ ഉണ്ട്
@@fathimasuhara421 സുഖം ഉണ്ട്
Ipol mariyo
@@nasilanasi9416 സുഖം ഉണ്ട് സ്ഥിരമായി വലിയചീരകം കഴിക്കും ഇപ്പോൾ അദും കഴിക്കാറില്ല
@@selluadhi560 good
കഴിഞ്ഞവർഷം ഈ ഡോക്ടർ ലോകത്തോട് വിടപറഞ്ഞു. വാക്സിനേഷൻ പാർശ്വഫലം മൂലം
സാർ എനിക്ക് Srus ഉണ്ട്. Hemmoroid ഉം ഉണ്ട്.
5 ആഴ്ചആയിട്ട് മരുന്ന് കഴിക്കുന്നു. കുറവില്ല. Surgery വല്ലതും ഉണ്ടോ ഇതിനു
ഇപ്പൊ മാറിയോ
@@abkbrp4333
ചികിത്സയിലാണ്
@@Hannah-xp4nq എനിക്കും ഉണ്ട്, എവിടെ കാണിക്കുന്നേ.
@@abkbrp4333 കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ ആണ് കാണിക്കുന്നേ
@@Hannah-xp4nq ഏതാ ഡോക്ടർ, surgery ചെയ്തോ? Lacti fiber aano medicine
Doctor enik fingers use cheynam. Colonoscopy cheythapo cancer allan paranju
Non veg ozhivakn paranj. Kabham varunnund
Enik nthelym asugam indo
Mariyo.kafam matramano ullathu
Hi
Dr plzz😢😢😢😢 enik persnl no tharumo ethil deeteldakn shame ayonda ... Plz ph no cunsultation no.. 😢😢 njn anubhavikunu ee avstha oru kunjayal eth problm akumonnariylla .. Pregnencytiml problm undoo ee toiletl erikunna avastha. Urin pass chyyunnidath oru muzhapolle thallivarunnu... Enthanith treetmnt undo plzz rplyy
7 വയസുള്ള മകനാണ്. മോഷൻ പോക്മ്പോൾ ബ്ലഡ് കലർന്ന കാണുന്നെ. ഇടക് വയർ വേദനയും ഉണ്ട്. എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത്.. Plzz reply
Polyp, fissure ഒക്കെ ആകാം
മകൻ നല്ലോണം ഷീണിച്ചിട്ടാണ് ഉള്ളത്. അപ്പോഴും ബ്ലഡ് പോകുന്നുണ്ട്. ഒരു ഡോക്ടറെ കാണിച്ചപ്പോൾ Ofloxacin tablets IP അതാണ് കൊടുത്തത്. ഇത് കഴിച്ചാൽ കുറയുമോ
മരുന്നില്ലെങ്കിൽ ഒരു gastro ഡോക്ടറെ കാണിക്കുക
Njan Colonoscopy cheyythu dr parannu solitary rectal ulcer an enn pinne kanichappol parannu CT scan cheyyan paranju
Ippo nthayi bro
ഇപ്പൊൾ എങ്ങനുണ്ട് pls reply
Doctor എനിക്ക് piles ഉണ്ട് ഇപ്പോൾ മലം പോയി കഴിഞ്ഞ് വെള്ള പാത പോലെ കുറച്ച് പുറത്തേക്ക് പോകുന്നു
Ok
@@DrSijilsGastroCornerith, എന്ത് കൊണ്ടായിരിക്കും
@@DrSijilsGastroCorner ഇപ്പോൾ നല്ല പേടി ഉണ്ട്
ചെറിയ വയറു വേദന ഉണ്ട്
പ്രോക്ടിറ്റിസ് സാധ്യത ഉണ്ട്
occult blood test positive annu ath entha
Will do an episode on it
Sir enikum ithupole kapham povunnund. Malam muzhuvanayum pokunnilla 1 hour okke toilet il irikanam ennalum muzhuvanayum povunnilla 12 years n aduthayi ingane sambhavikunnu. Gas block ayit malam thangininnupovunnu. Gas poyikazhinjale malam povullu athum kapham niranjath. Endan sir cheyyendath
Pelvic floor dysfunction akam
Sheriyayo
@@DrSijilsGastroCorner dr ithu canser ano malathil kadam vannal please replay
@@rajeenarasvin9306ningal dr ne kanicho?
Doctor enikk .2 times kapham poyi .malathinte koode allathe .pils ano ennariyilla kurach munne blood poyirunnu 2 times pinneed undayittillaa.but visarjanathinu shesham neettal pukachilum nd .please reaply iam 25 years old women
ഫിഷർ ആണെന്ന് തോന്നുന്നു
Doctor contact num tharavo.
Sir. എന്റെ മോന് 11മാസം ആയി ഇപ്പൊരണ്ട് ദിവസം കൊണ്ട് മലം പോകുമ്പോൾ ഇടക്ക് കഫം പോലെ കാണുന്നു അത് എന്ത്കൊണ്ട് ആണ് എന്ന് ഒന്നും പറയുമോ സാർ. കുഴപ്പം എന്തെങ്കിലും ഉണ്ടോ. ദിവസം രണ്ട് നേരം മലം പോകും ആയിരുന്നു രണ്ട് ദിവസം കൊണ്ട് 4.5വട്ടം പോകും കട്ടികുറഞ്ഞു ആണ് പോകുന്നത്
ഇത് എനിക്കും ഒണ്ട്
നോ പ്രോബ്ലം ഇട്സ് നോർമൽ
@@generalhospital4790 valiya alkarkum indenkil normal ano
Sir വയറിൽ ഗ്യാസ് നരയുക പിന്നെ വയറ്റിന് പോകുപോൾ സ്മാൽ ഉണ്ടാകുന്നു ഇടക് vayattinu കഫം blood കളർന്ന രീതിൽ പോകുന്നു എന്താണ് കാരണം
colitis
Sir ഇതിനു എന്താ ചെയ്യണ്ടത്
@@chandrasekharans6951 colonocopy chayyu ulsertic colitis ayyirikum pettane tertement chayyu
എനിക്ക് 8 വർഷമായി ഉണ്ട് ഡോക്ടർ. colonoscopy ചെയ്യുമ്പോൾ ചിലപ്പോൾ കുറഞ്ഞിരിക്കും ഇപ്പോഴും ട്രീറ്റ്മെൻ്റ് anu. constipation und
Mariyo.colosphy cheyitho
@@rajeenarasvin9306 onnu koodi maranund
Sir enikk മൂത്രം ഇടക്ക് ഇടക്ക് പോവുന്നു അതുപോലെ രണ്ട് സൈഡിലും വേദന ചിലപ്പോൾ മഞ കളറിലും ചുവപ്പ് കളറിലും അൾട്രാ സൗഡ് ടെസ്റ്റിൽurinery bladder is partially distended there is no obvious focal lesion calculi or trabeculae. Mucosal irregularity and free floating echoes noted with the urinary bladder ennu aanu athunpole pus cell o-5 rbc0 _2 epithelial cells 0_ 5 enghana aanu ethu kondu aanu ennu onnu paranju tharumo Pedi aavunnu
ഇടക്കിടക്കമൂത്രത്തിൽ പഴുപ്പ് വന്നത് കൊണ്ടാണെന്ന് തോന്നുന്നു
@@DrSijilsGastroCorner sir contact number onnuntharumo allenghil FB Insta I'd pls
@@DrSijilsGastroCorner sir mootrathil pazhuppu indayal malathil kafam varumo please replay
Doctor number please....
Number pleas
മലത്തിൽ വെള്ള പത പോലെ. എന്താ Dr കാരണം
Proctitis akam
മനസിലായില്ല Dr. ഏതെങ്കിലും Dr കാണിക്കേണ്ടത്തുണ്ടോ
yes
@@immuttyalukkal18 hi