ആദ്യമായി കാറിൽ Goa to Palakad|ഒരു പാക്കിങ് അപാരത|Our first road trip in our car|Asvi Malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1K

  • @aprillilly1375
    @aprillilly1375 3 ปีที่แล้ว +564

    വിവേകേട്ടൻ എന്ത് നല്ല മനുഷ്യനാണ്. എത്ര സിമ്പിളാണ്.. ആർക്കുo സ്നേഹവും ബഹുമാനവും തോന്നിപ്പോകുന്ന പെരുമാറ്റം.. അച്ചു ചേച്ചി ഭാഗ്യവതിയാണ്.

  • @craftazzle
    @craftazzle 3 ปีที่แล้ว +796

    40 minute ഉണ്ടല്ലോ
    ഈ വീഡിയോ skip ചെയ്യാതെ കണ്ടവരുണ്ടോ 😌✨
    അവരാണ് ചേച്ചിയുടെ റിയൽ fans✨
    ഇവിടെ ചേച്ചിയുടെ റിയൽ ഫാൻസ് ഉണ്ടോ?

  • @മിന്നൽമിനിയൻ-ജ6ഛ
    @മിന്നൽമിനിയൻ-ജ6ഛ 3 ปีที่แล้ว +243

    ഏതൊരാൾക്കും സ്വന്തം നാട് എന്നത് ഒര് വികാരം തന്നെയാണ്....!!❤💥

  • @-perfectokay-9624
    @-perfectokay-9624 3 ปีที่แล้ว +5

    ശ്ശോ...
    എന്റെ നാട് കണ്ണൂരാണ്
    ഏറ്റവും അടിപൊളി കടയാണ് mvk
    നമ്മൾ അവിടുന്നാണ് ബിരിയാണി വാങ്ങാറുള്ളത്...
    ഇതറിയുമായിരിന്നെങ്കിൽ..നമ്മൾ വരുമായിരുന്നു ചേച്ചിയെ കാണാൻ...
    😪😪
    എന്റെ അമ്മക്ക് ഭയങ്കര ഇഷ്ടമാണ് ചേച്ചിയെ..

  • @vlogs-hk9uc
    @vlogs-hk9uc 3 ปีที่แล้ว +62

    പാലക്കാട്‌ ന്റെ വേനൽ ചൂടിലേക്ക് സ്വാഗതം🥵🥵🥵

  • @nijiyaanas4940
    @nijiyaanas4940 3 ปีที่แล้ว +87

    ചേച്ചി നാട്ടിൽ ചെല്ലുമ്പോൾ അനിയനെ വ്ലോഗിൽ ഇട്ടില്ല എങ്കിലും കുഴപ്പമില്ല അനിയന്റെ ഫോട്ടോ അവിടെ ഉണ്ടാകുമല്ലോ അത് കാണിച്ചു തന്നാൽ മതി നേരന്നിട്ടു വരാൻ അല്ലേ അനിയന് മടി 😁😁

  • @arathichandran6696
    @arathichandran6696 3 ปีที่แล้ว +60

    ഉണ്ണി മാമൻ ആയിട്ട് ഇമകുട്ടി നല്ല കൂട്ട് ആണല്ലേ... അതാ പാവം ഇമകുട്ടി കരഞ്ഞത്.. സാരമില്ലടാ ഇമ മോളെ ഇനി tsr ൽ പോകുമല്ലോ... അപ്പോ കാണാട്ടോ... Love u ചക്കരേ 😘😘❤❤

  • @annamolsaji7528
    @annamolsaji7528 3 ปีที่แล้ว +41

    ഗോവയിൽ പോകാം ആഗ്രഹം ഇണ്ട് പക്ഷെ ആരു കൊണ്ടുപോകാൻ ഇനി അസ്വി ചേച്ചിടെ ചാനലിൽ
    ഗോവയിലെ കാഴ്ചകൾ കാണാലോ 😜❤️

    • @gracemathew7004
      @gracemathew7004 3 ปีที่แล้ว +3

      Oru joli okke aayittu thanne pokanam :) traveling can heal the soul. Nammale arum kodupokan wait cheyyanda :) aagrahangal ellam nadakkatte. God bless

  • @lizij789
    @lizij789 3 ปีที่แล้ว +37

    I felt bad d way ur baby cried...even my tears came out...she s very sweet baby

  • @mydreamlife7369
    @mydreamlife7369 3 ปีที่แล้ว +22

    Sathyam paranjal chechide oppam njanum undayirunna poleyaa enikk feel cheythe.. angane thonniyavar undoo??

  • @sinisujesh6414
    @sinisujesh6414 3 ปีที่แล้ว +32

    വിവേകേട്ടന്റെ പാട്ട് പൊളിച്ചു 👌

  • @reemaraghu5149
    @reemaraghu5149 3 ปีที่แล้ว +437

    ഉണ്ണി മാമന്റെ ശബ്ദരേഖ കേട്ട് കാണണം എന്നു തോന്നുന്നവരുണ്ടോ???... 🤔🤔🤔🤔

    • @Snf284
      @Snf284 3 ปีที่แล้ว +6

      Yes of cause

    • @reemaraghu5149
      @reemaraghu5149 3 ปีที่แล้ว +16

      What to do..ഉണ്ണി മാമൻ കടാക്ഷിക്കുന്നില്ല...

    • @reemaraghu5149
      @reemaraghu5149 3 ปีที่แล้ว +5

      U mean 🐔🐓🐔🐓🐔🐓🐔🐓??????? 🙄🙄🙄🙄🙄🙄😪😪😪😪😪😲😲😲😲😲😲😲

    • @sreelakshmik.s3853
      @sreelakshmik.s3853 3 ปีที่แล้ว +4

      @@reemaraghu5149ഇൻസ്റ്റയിൽ ഇല്ല ennu തോന്നുന്നു അല്ലെ ഒന്ന് serch cheyamayirunnu 😂

    • @reemaraghu5149
      @reemaraghu5149 3 ปีที่แล้ว +5

      " കുട്ടിമാമ ഞാൻ ഞെട്ടി മാമ.... "😩😩😩😩😩 അശ്വതിയുടെ അനിയൻ ഞങ്ങളുടെയും അനിയൻ.... അത്രയേ കരുതിയുള്ളൂ.... അതിനു ഇങ്ങനെ കോഴിയാക്കും എന്നു കരുതിയില്ല....ഉണ്ണീ...... ഇതൊന്നും കാണുന്നില്ലേ...?

  • @shyma.mmathath3384
    @shyma.mmathath3384 3 ปีที่แล้ว +3

    MVK is my favourite restaurant
    ചേച്ചി കണ്ണൂർ വരെ വന്നിട്ട് ചേച്ചിയെ കാണാൻ പറ്റിയില്ലല്ലോ 😭😭😭😭😭😭

  • @kichusallusevasstyle4739
    @kichusallusevasstyle4739 3 ปีที่แล้ว +229

    കണ്ണൂരിന്റെ മക്കൾ അടി ലൈക്ക്👍👍

  • @saranyas5702
    @saranyas5702 3 ปีที่แล้ว +50

    അച്ഛടെയും മോളുടെയും പാട്ട് കിടുക്കി 😍

  • @dewelros4393
    @dewelros4393 3 ปีที่แล้ว +24

    35:50 thrissurkarri 🔥🔥

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +63

    സ്വന്തം നാടും വീടും വീട്ടുകാരും അത് ഒര്
    പ്രത്യേക വൈബ് തന്നെയാണ്..!!💙

  • @sreelakshmik9449
    @sreelakshmik9449 3 ปีที่แล้ว +48

    Vivekettante paattu.. 😍😍💯💯❤️

  • @Krisss_music
    @Krisss_music 3 ปีที่แล้ว +3

    Chechiye make up illathe kaanana nikk ishtam.... Simple and humble asvikuttyy😘😘♥️✨️chechikutty.... Rocks 😍💃

  • @pinkyabraham4883
    @pinkyabraham4883 3 ปีที่แล้ว +42

    CID moosayile Bindu panicker😂 Ath polichu...

  • @leelamanick5746
    @leelamanick5746 3 ปีที่แล้ว +22

    Vivekettan pattu super poli🤩🥰💞❤️

  • @ancyjose2675
    @ancyjose2675 3 ปีที่แล้ว +3

    ഇനി വീടിൻറ,നാടിൻറ,സ്നേഹോഷ്മളതകളേയ്ക്ക് ...🥰🥰
    ഒരുപാട് സന്തോഷം നേരുന്നു.🥰

  • @ibtisamfaisalvlogs7971
    @ibtisamfaisalvlogs7971 3 ปีที่แล้ว +16

    swntham veetil oru vashathinu sesham poyit avide onnu keraathe thirich varumpo nala vishamam ayindavulloo.. nke alojkkan vaya...

  • @malavikamanoj216
    @malavikamanoj216 3 ปีที่แล้ว +1

    സൂപ്പർ ആയിട്ടാ വിവേക് അംഗിൾ പാടുന്നത്. എനിക്ക് ഭയങ്കര ഇഷ്ടായി പാട്ട്. Love 😘 ur family a lot🤩🤩

  • @praveenakannanpraveena584
    @praveenakannanpraveena584 3 ปีที่แล้ว +53

    asvi chechide eyes oru rakshayum illa..... sradha fullum kannilayirunnu... ❣️😍 ingane thonniyavarundo😊😊😊

    • @nandanamenon9102
      @nandanamenon9102 3 ปีที่แล้ว +2

      Yes asvi chechi are soooo beautiful ❤️❤️❤️

  • @aparnasnair9244
    @aparnasnair9244 3 ปีที่แล้ว +25

    Vivekettan eth super aayitta padane💞💞aiwaa😍

  • @bindhupramod3270
    @bindhupramod3270 3 ปีที่แล้ว +7

    Ithrem valiya yathra full blog eduthittum athu 40 min aki njghale kanich chechi muthan 😍

  • @craftazzle
    @craftazzle 3 ปีที่แล้ว +4

    ചേച്ചിക്ക് ഇതുവരെ കുട്ടികളി മാറിയിട്ടില്ലല്ലേ 😂😂😌😌✨😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍❤️❤️❤️❤️❤️

  • @dreamsomething1763
    @dreamsomething1763 3 ปีที่แล้ว +28

    കണ്ണൂർ അല്ലെ ഭക്ഷണം കിട്ടാൻ ആണോ ബുദ്ധിമുട്ട് 💪💙💙💙💙

    • @ShammusLittleWorld
      @ShammusLittleWorld 3 ปีที่แล้ว

      Kannur✌️✌️✌️✌️✌️

    • @crazyqeen8208
      @crazyqeen8208 3 ปีที่แล้ว

      Kannur poliye.....💪🔥🔥🔥

  • @gopikadevi9477
    @gopikadevi9477 3 ปีที่แล้ว +30

    Imakutty karanjappo..,it reminded me about myself crying after returning back from grandparents house after the weekend

  • @rameenamuhammad8451
    @rameenamuhammad8451 3 ปีที่แล้ว +3

    നല്ല വ്ലോഗ് ആയിരുന്നു Dear😍 ഞാൻ ഇത് part part ആയാണ് കണ്ടുതീർത്തത്😍 കുക്കിംഗ്‌ ചെയ്യുമ്പോഴൊക്കെ കണ്ടു😍

  • @badhrasr9268
    @badhrasr9268 3 ปีที่แล้ว +2

    💜Trip poya feel eth kanubol
    പാലായനം നാടുവിടാൽ, നാടുകടത്തൽ ,🥵

  • @ananyashaji2913
    @ananyashaji2913 3 ปีที่แล้ว +22

    Asvi chechi lens kannil ninnu eduthapol pedi ayaavar arokeee

  • @shilpa5766
    @shilpa5766 3 ปีที่แล้ว +1

    MVK സൂപ്പർ SHOP aanu.....adipoli ബിരിയാണി കിട്ടും

  • @meenahh7x221
    @meenahh7x221 3 ปีที่แล้ว +6

    Vivekettan endoru simple ur so lucky to have a husband like him

  • @govindankeloth8885
    @govindankeloth8885 3 ปีที่แล้ว +2

    Kannur vannittte kaanan pattillallo 🙃meetup vekkumbol kaanam alle 🤩🥰🥰

  • @sindhudinesh6592
    @sindhudinesh6592 3 ปีที่แล้ว +3

    Kannuril Vanuatu arinjirunnenkil mvk yil varumayirunnu. Njangal aside aduthanu thamasikkunnath.ethayalum ee vlognu katta waiting ayirunnu.super.

  • @jijiscaria212
    @jijiscaria212 3 ปีที่แล้ว +1

    Vivakattan so simple pavamaya manushyan .asvichachida oru bhagyam.😍😘😗

  • @arathichandran6696
    @arathichandran6696 3 ปีที่แล้ว +35

    ഏട്ടന്റെ പാട്ട് 👌👌 😍😍

  • @WORLDOFMUSICbyOnedirection
    @WORLDOFMUSICbyOnedirection 3 ปีที่แล้ว +1

    വിവേകേട്ടൻ അടിപൊളി ആണ്.. ഭാഗ്യവതി..

  • @rekharekha8954
    @rekharekha8954 3 ปีที่แล้ว +3

    Unnimamante mukham kanichillallo.chettayide mukhathe santhosham

  • @evershiningstarbts5704
    @evershiningstarbts5704 3 ปีที่แล้ว +1

    Travel cheyyumbol Adhikam water consistency drinks kashikkathirikkya nallath

  • @baijushajahan2948
    @baijushajahan2948 3 ปีที่แล้ว +5

    Ayyoo angane nattil etti
    Inni nattile mangayum tengayum ponds um ellam kannikkanam ttoo
    Katta waiting⏳

  • @lekshmianaswar2020
    @lekshmianaswar2020 3 ปีที่แล้ว +1

    Vivek ettan ishtam aswathy chechide bhagiyam aanu Vivek ettan....jeevithakalam muzhuvan ee sneham nilanilkkate ennu ishowranodu prathikkun❤️

  • @NishaNisha-vn1jf
    @NishaNisha-vn1jf 3 ปีที่แล้ว +17

    പാലക്കാട്‌ എവിടെ ആണ് വീട്

  • @sabilahadiya5762
    @sabilahadiya5762 3 ปีที่แล้ว +1

    അയ്യോ കണ്ണൂര് വന്നിട്ട് കാണാൻ കഴിഞ്ഞില്ലല്ലോ.ഉണ്ണിടെ ശബ്‌ദം തനി തൃശൂർ ഭാഷ.

  • @dreamcatcher1520
    @dreamcatcher1520 3 ปีที่แล้ว +27

    കൊറേ കാലങ്ങൾക് ശേഷം സ്വന്തം വീട്ടിൽ പോവുന്നത് ഒരു വൈബ് ആണ്..!!😌✌️

  • @sarithak5714
    @sarithak5714 3 ปีที่แล้ว

    Vivek sirne pole oru chettane kitta apurvamanu.chechi you so lucky

  • @shraddha3848
    @shraddha3848 3 ปีที่แล้ว +4

    Ente swantham Kannur....😍😍😘😘😘 thank u ashwathi ente naadu ee vlogilude kaanichu thannathinu😍😍......feeling nostuuu....😔😔😔😔😔.....Love from Pune.....😍😍😍😘😘😘

  • @Nu_8899
    @Nu_8899 3 ปีที่แล้ว +2

    Ima and Vivek etande song adipwoli🙈🙈🙈

  • @nishibethur9503
    @nishibethur9503 3 ปีที่แล้ว +12

    Chrchi ye a hotelin കാണാൻ നല്ലേ ഉണ്ടായിരുന്നു. Beautiful.
    ❤️u 😘😘😘

  • @craftworldanittalibin9986
    @craftworldanittalibin9986 3 ปีที่แล้ว +2

    Enikke ente molkkum nigale orupade eshtane, Love you all.

  • @preetiprasanan3664
    @preetiprasanan3664 3 ปีที่แล้ว +3

    Lens edukkunnath kandu sherikkum pedichu..

  • @NamithaMariya95
    @NamithaMariya95 3 ปีที่แล้ว +1

    Video kand thudangumunp thanne comment iduanutto. Ente one of a good inspiration anu asvichechy. Njn utube channel thudangan karanam ningalokkeyanu. ❤ u...

  • @sukanyashinu9168
    @sukanyashinu9168 3 ปีที่แล้ว +16

    Chechi happy ann lle മുഖം കണ്ടാൽ അറിയാം Calicut varanegil parayane

  • @vismayasreejesh3700
    @vismayasreejesh3700 3 ปีที่แล้ว +2

    Kannur നമ്മുടെ നാട് ആണ് mvk ബിരിയാണി അടിപൊളിയാണ് കറക്റ്റ് place food കഴിക്കാൻ കയറി

  • @sinianil9608
    @sinianil9608 3 ปีที่แล้ว +26

    Insta story kandu wait cheythavar like 😘😘

  • @aswathynair9121
    @aswathynair9121 3 ปีที่แล้ว +1

    Njangalum mumbai to tvm pokan plan cheyuva road trip with my 17months son... So excited😊

  • @rinziyafaizal
    @rinziyafaizal 3 ปีที่แล้ว +8

    Nattiel ethitula video kk vendi wait cheyyunavar evadeee

  • @meghaaneesh6846
    @meghaaneesh6846 3 ปีที่แล้ว

    Chechi class kazhinje vanne fresh aayi chechide vedio kaanurnnu. Palakkad kaavaserry pooram aane inne. Palakkad ullavar ivide vaayo👇

  • @aiswarya.k.msharu3785
    @aiswarya.k.msharu3785 3 ปีที่แล้ว +11

    Kuthiraan ambalam kandavar 👍🥰

  • @anittareji9161
    @anittareji9161 3 ปีที่แล้ว

    Chechiude voice anike bhayakare isthama 🥰🥰🥰🥰🥰🥰🥰🥰🥰

  • @chikkutv4279
    @chikkutv4279 3 ปีที่แล้ว +4

    Intro le look ishtayita❤️❤️❤️❤️❤️❤️❤️❤️❤️😉😉😉😉Chechiye😍

  • @supriyasupriyasupriya9495
    @supriyasupriyasupriya9495 3 ปีที่แล้ว

    എല്ലാവിധത്തിലും ഹായ് സുന്ദരീ എന്ന് പറയേണ്ടല്ലോ

  • @jeenajob9195
    @jeenajob9195 3 ปีที่แล้ว +11

    Lens kittatha vannapo enk thanne tension aayi😀

  • @amalujacob1086
    @amalujacob1086 3 ปีที่แล้ว +1

    Nalla video chechi. Full ottadikkirunnu kandu. Nalla interesting aayurnnutto💖

  • @isha6359
    @isha6359 3 ปีที่แล้ว +36

    Ettante song pwoli❤❤❤

  • @karthika3713
    @karthika3713 3 ปีที่แล้ว +1

    Chechee... Body wash&body shower difference parayo... Etha nallath? Dry skin nu pattiya body shower or body wash paranj tharo?

  • @binus5460
    @binus5460 3 ปีที่แล้ว +10

    നിങ്ങൾ കാറിൽ അല്ലേ പോയത്. പിന്നെ എന്തിനാ മുകളിൽ താമസിക്കുന്നത്

  • @ashasudheesh4153
    @ashasudheesh4153 3 ปีที่แล้ว +2

    Lens ഊരുന്നത് kandappol pediyayi 🥶🙈😇

  • @smithasimi5667
    @smithasimi5667 3 ปีที่แล้ว +63

    കണ്ണൂർക്ക് വന്നിട്ട് കാണാൻ പറ്റീലല്ലോ 😢.. എം വി കെ ബിരിയാണി ഫേമസ് ആണ് കേട്ടോ

  • @sunithasuni1647
    @sunithasuni1647 3 ปีที่แล้ว +1

    Pwoli aanu ASVI...vivekettanum aswathyum imakuttyum oru supr family😎🥰😍

  • @sureshbabukp9738
    @sureshbabukp9738 3 ปีที่แล้ว +10

    Ath pinne nammade kannurrr poliyalleee💞💪

  • @remyarnair6106
    @remyarnair6106 3 ปีที่แล้ว +1

    ഈ ഗ്രാമത്തിൽ എന്തോരം കാഴ്ചകളാ... ഇമകുട്ടി ❤️

  • @himabr8217
    @himabr8217 3 ปีที่แล้ว +14

    Lense എടുക്കുന്നത് കണ്ട് കണ്ണ് അടച്ച ഞാൻ 😨😨

  • @padmap9485
    @padmap9485 3 ปีที่แล้ว +1

    Hai phone OK ayila but kanan partunund.... Nattil vanit vlog cheyyanae day in life.....

  • @anandanek786
    @anandanek786 3 ปีที่แล้ว +7

    Yaayyyy,,Ee video kku vendi aayirunnu waiting ❤️

  • @anjalyalphonsa4499
    @anjalyalphonsa4499 3 ปีที่แล้ว +1

    Adipoli video skip cheyyade kaandu .intrusting. ente nad wayanadanu appo avde pokan Pack cheyyunne oru feeling

  • @zaharafathima2632
    @zaharafathima2632 3 ปีที่แล้ว +8

    Ayyooo kannur koodi poyallo😂miss it

  • @reenaoreenao9907
    @reenaoreenao9907 3 ปีที่แล้ว +1

    Asvi നമ്മുടെ കണ്ണൂർ എത്തി 👍👍

  • @similysimily2073
    @similysimily2073 3 ปีที่แล้ว +4

    Endhina chechi caril sthalamilladhe kashtapett bidhimutti varane flightil vannoode

  • @deepajithesh1074
    @deepajithesh1074 3 ปีที่แล้ว

    Video super aayrunnu...nammude swanthakkarude kaaryangal ariyanapole thonnum...ningale moonuperem kaanumbol bayankara santhosham aanutto...😍 waiting to new vlog,haul video etc ...

  • @sreejasaraswathipadma5970
    @sreejasaraswathipadma5970 3 ปีที่แล้ว +6

    പാട്ട് പൊളിച്ചു 😍... Love u all😍😍😍😍

  • @elapsebie9312
    @elapsebie9312 3 ปีที่แล้ว

    Nala rasamund molde voice 😘😘😘nanitt poyitt

  • @akcta2045
    @akcta2045 3 ปีที่แล้ว +4

    സ്വന്തം നാട്ടിലേക് പോവുമ്പോൾ തന്നെ എല്ലാർക്കും ഒരു ആശ്വാസം തന്നെ ആണ് 😌💥

  • @sheenasheena8358
    @sheenasheena8358 3 ปีที่แล้ว +1

    Achoda pavam mola,kshinam undayittum,kuzhappamila enna parayunath.

  • @vineethaprasanth6276
    @vineethaprasanth6276 3 ปีที่แล้ว +4

    Nalla husband & family ❤️❤️❤️❤️

  • @twosisters7842
    @twosisters7842 3 ปีที่แล้ว +1

    Chechinte foundation eddh shade aaa

  • @aswathiaamimwol
    @aswathiaamimwol 3 ปีที่แล้ว +11

    Kannurkar ivde like cheyyuuu guys ❤️❤️❤️❤️❤️❤️❤️

  • @zaadibicreations8565
    @zaadibicreations8565 3 ปีที่แล้ว +2

    Chechi ente naad kannur anntta✨️😃super video ✨️love it😍😍

  • @sheetalrajasekhar.9thf790
    @sheetalrajasekhar.9thf790 3 ปีที่แล้ว +4

    Asvi chechiii polichuttaaaa
    Kannur...😎✌
    😍😍😜

  • @janardhanancv8577
    @janardhanancv8577 3 ปีที่แล้ว

    Chechi ee introduction ila shirt evde ninaan....so pretty

  • @sreeremyak2282
    @sreeremyak2282 3 ปีที่แล้ว +32

    I am from Kannur and MVK is a very good Restaurant ✌️✌️

    • @shraddha3848
      @shraddha3848 3 ปีที่แล้ว

      🤝🤝😍😍✌✌

    • @sreeremyak2282
      @sreeremyak2282 3 ปีที่แล้ว +2

      @@shraddha3848 Kannur evdeya

    • @shraddha3848
      @shraddha3848 3 ปีที่แล้ว +1

      @@sreeremyak2282 Mayyil😍.....nighalo??

    • @sreeremyak2282
      @sreeremyak2282 3 ปีที่แล้ว +2

      @@shraddha3848 Mattanur

    • @achujithu5952
      @achujithu5952 3 ปีที่แล้ว +3

      Hi from Taliparamba ✋🏻

  • @vineethmohan6262
    @vineethmohan6262 3 ปีที่แล้ว +2

    So nice to see the bonding of you & imakutty with unni..❤❤❤cherkka nnu vilikkana kelkkan nalla rasam..☺..my cousin sisters used to call me the same 😍 Engineering li padikkatha pala trick kalum ee chechi padippichu tharille 🤩🤩..idakidakku Goa kku chellu Unni ☺..oru engineere kondanu ee adukkalapani okke eduppikkane..hmmm..ithu kandu bhavi nathoon unnikku pani kodukkumo 😄

  • @anjalidev9510
    @anjalidev9510 3 ปีที่แล้ว +7

    Song by vivekettan was super 🤗🤗

  • @arathispillai1485
    @arathispillai1485 3 ปีที่แล้ว +2

    ❤️❤️❤️...ohh late ayee poyee video kannanan

  • @ambilyammu433
    @ambilyammu433 3 ปีที่แล้ว +7

    ചേച്ചി കുട്ടി വെയ്റ്റിങ് ആരുന്നു

  • @sgnairsg8973
    @sgnairsg8973 3 ปีที่แล้ว +1

    Sahoo🙏
    Imakkutti kurumb kaattumbo saho yano maash ano vazhak parayya aaru parayumbozha ima cool ayittirikkunne

  • @Kiki_mp3
    @Kiki_mp3 3 ปีที่แล้ว +31

    God own country
    Kerala🎉🎉😍

  • @kavithau8220
    @kavithau8220 3 ปีที่แล้ว

    Super vlog sarikkum namuk oru traveling effect feel chaithu