വീട്ടമ്മമാർക്കും ആദായകരമായി മുട്ടക്കോഴി വളർത്താം - Samagra Kerala

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • 'Mutta kozhi valarthal' has become an emerging business in Kerala. BV 380 hen cages has replaced the conventional kozhi koodu of poultry farming making it more successful than ever. Samagra Charitable Society has a vital role in the advancemenet of this farming method. BV380 high tech hen cages also makes Terrace farming possible for those who have less space. Samagra is whole devoted in providing
    quick training to the farmers, sharing vital details and techniques of this business.
    For more details contact,
    Samagra Charitable Society,
    Phone : 9072392938

ความคิดเห็น • 311

  • @Hellohello44499
    @Hellohello44499  6 ปีที่แล้ว +32

    എല്ലാ സുഹൃത്തുകൾക്കും നമസ്കാരം. ചിലർ ഈ മേഖലയിൽ അവർക്കു വന്ന മോശമായ അനുഭവങ്ങൾ പങ്കിടുന്നത് ശ്രദ്ധയിൽ പെട്ടു . ഒരുപാടു പറ്റിപ്പ് നടക്കുന്ന മേഖല ആയതു കൊണ്ടാണ് ഞങ്ങൾ ഞങ്ങളുടെ customers പറയുന്നത് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയത് . നിങ്ങൾക്ക് ഞങ്ങളെ പറ്റി പൂർണമായും അന്വേഷിക്കാം . വിശ്വാസ യോഗ്യമാണെങ്കിൽ മാത്രം വാങ്ങിയാൽ മതിയല്ലോ.
    Address : TC 25/525, 'JINSA' TRA 63, Thekkummoodu, Vanchiyoor P.O, Thiruvananthapuram, Kerala 695035
    ഫോൺ നമ്പർ: 090723 92938

    • @bestinkalarickal759
      @bestinkalarickal759 6 ปีที่แล้ว

      Changanacheriyil kittumoo 50 kozhi koodum

    • @wayofbharat
      @wayofbharat 6 ปีที่แล้ว +3

      Samagra Charitable സർ ഞാൻ ഇതിനെ കുറിച്ചു ജനം tv യിൽ കണ്ടിരുന്നു ഇതു ചെയ്യാൻ താല്പര്യം ഉണ്ട് എന്റെ ജില്ലാ പത്തനംതിട്ട ആണ്

    • @travelogarithambymidhun5406
      @travelogarithambymidhun5406 6 ปีที่แล้ว

      Enik 500 rnnam valarthanam.athinu kurumvenam.but panjayathinu licnce tharilan paranju.11 cent free ayit kidapund.avadey nadathan patilan.200 rnname patuolan.enik 600 ennma valarthanamengil nthu cheyanam

    • @mohammedshafi9635
      @mohammedshafi9635 6 ปีที่แล้ว +1

      Malappuram ജില്ലയിൽ കിട്ടുമോ

    • @സിയാ-ഠ8ദ
      @സിയാ-ഠ8ദ 6 ปีที่แล้ว

      Samagra Charitable 90

  • @abdushukkur9747
    @abdushukkur9747 5 ปีที่แล้ว +27

    യു ട്യൂബ് മാത്രം കണ്ട് ആരും കോഴിവളർത്താൻ ഇറങ്ങരുത് ,നല്ലവശം മാത്രമെ വീഡിയോയിൽ പറയുന്നു'ള്ളൂ ,
    BV 380 നാടൻ കോഴിയല്ല ,സങ്കരയിനം കോഴിയാണ് .

    • @riyascp300
      @riyascp300 3 ปีที่แล้ว

      Yes you're right

  • @ambilyrajesh8475
    @ambilyrajesh8475 ปีที่แล้ว

    Is this service available in changanacherry

  • @mikkeljylland9153
    @mikkeljylland9153 6 ปีที่แล้ว +2

    Effective system. But by removing some of the dividers between the cages, and making the whole thing just 10-15 % bigger, there could be 15-30 hens in one cage with room for roosts an nesting area. = much happier hens, less picking and sickness.

  • @sabusabujoseph3219
    @sabusabujoseph3219 5 ปีที่แล้ว +11

    എങ്ങിനെയാണ് ഇതിനെ നാടൻ കോഴി എന്ന് വിളിക്കുന്നത്. സങ്കര ഇനം അല്ലേ

  • @manojkumar.g8195
    @manojkumar.g8195 6 ปีที่แล้ว +5

    B V 380 കോഴികളെ വാങ്ങാൻ ഏറ്റവും വിശ്വസിനീയമായ സ്ഥാപനം തന്നെയാണ് samagra 100% ലാഭം ഉറപ്പാണ്. എന്റെ അനുഭവം ആണ്

    • @pravasi6744
      @pravasi6744 6 ปีที่แล้ว

      Manoj Kumar നമ്പർ തരുമോ

    • @sabeelraihan5969
      @sabeelraihan5969 6 ปีที่แล้ว

      മനോജ് കുമാർ താങ്കളുടെ നമ്പർ തരുമോ

    • @shahnanoushad9766
      @shahnanoushad9766 6 ปีที่แล้ว

      Pravasi മലയാളി ithil unndd nummber correct nummber anu

    • @zuwaibaiqbal8893
      @zuwaibaiqbal8893 5 ปีที่แล้ว

      കണ്ണൂർ ഓർ kasaragod undo

  • @Hellohello44499
    @Hellohello44499  6 ปีที่แล้ว +1

    BEST SERVICE.... QUICK RESPONSE AND GOOD SUPPORT ...THANKS TO SAMAGRA.

    • @bad4141
      @bad4141 5 ปีที่แล้ว

      I can't call this no .Please give your no

  • @sarathychannel142
    @sarathychannel142 4 ปีที่แล้ว

    രണ്ടു ആഴ്ച മുമ്പ് സമഗ്രയിലേക്ക് വിളിച്ചു. ഒരു സ്ത്രീ ആണ് ഫോൺ അറ്റന്റ് ചെയ്തത്. കോഴിയെ വളർത്തണമെന്ന് ആഗ്രഹം ഉണ്ട്. വിശദവിവരങ്ങൾ അറിയുന്നതിന് ആണ് വിളിച്ചത് എന്ന് ഞാൻ പറഞ്ഞു. ഇപ്പോൾ തിരക്ക് ആണ്. കുറച്ചു കഴിഞ്ഞു തിരിച്ചു വിളിക്കാം എന്നു പറഞ്ഞു. ഇതുവരെ വിളിച്ചിട്ടില്ല.

  • @subairkaringalsubair1974
    @subairkaringalsubair1974 6 ปีที่แล้ว +1

    Palakkad jillayil pattambiyil kitumo ? 50 kozhikum koodinum endu Vila varum ?

  • @chalakudikkarankoottukkara4792
    @chalakudikkarankoottukkara4792 4 ปีที่แล้ว +1

    Thanks

  • @phsaji4140
    @phsaji4140 5 ปีที่แล้ว +8

    ഇറങ്ങി തിരിച്ചവരുടെ എല്ലാം ആധാരം നഷ്ടമായി ഇരിക്കുകയാണ് ഒരു കോഴി ദിവസം രണ്ടു മുട്ട വീതം ഇട്ടിരുന്നു എന്കിൽ ബാങ്ക് ലോൺ അടക്കാമായിരുന്നു.ഇത് ഒന്നേ ഇടുള്ളൂ അത് തീറ്റ കമ്പനിക്കാരനു കൊടുക്കാൻ തികയില്ല

  • @amalvargheezz5777
    @amalvargheezz5777 6 ปีที่แล้ว +3

    Did samagra provides help in Thrissur

  • @MuhsinParakkal-z1o
    @MuhsinParakkal-z1o 2 หลายเดือนก่อน

    Malappuram available aanno

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 3 ปีที่แล้ว

    Samgra eavideyanu sthalem onnu parayumo 🌹🌹🌹🌹🌹

    • @Hellohello44499
      @Hellohello44499  3 ปีที่แล้ว

      Madam, please call to 9072392938. / 9846492938. ........Head office - THIRUVANANTHAPURAM

  • @sunithavenugopal9602
    @sunithavenugopal9602 2 ปีที่แล้ว

    Kasargod supply undo 25 kozhi koodinum ethra aavum

  • @shejisentertainment2880
    @shejisentertainment2880 2 ปีที่แล้ว

    കൂട് കിട്ടുമോ palakkad ann കൂടിനും 50 കോഴിക്കും എത്ര രൂപയാവും

  • @nandhusuresh4972
    @nandhusuresh4972 6 ปีที่แล้ว +1

    nganum chariya reetiyil ithupola thudangan agharahikunnu ..sir koodukalku pararam shed panithu orumichu valarthunathil anthakilum prashnam undooo

  • @onlineschool2983
    @onlineschool2983 4 ปีที่แล้ว

    25 kozhiye matramayi nalkkumo? Reply tharane pls

  • @haseenapa637
    @haseenapa637 5 ปีที่แล้ว

    Enik valarthanamenund nigal kalpetta evideya njagalum kalpettaila mutta vikumbol nalla vila kitumo theeta enthokeyanu njagal randu allekil 3 divasam illakil vellavum theetayum onnait itu kodutha madiyo atho njagal poi varunna varekum vellavum theetayum kootil undakumo ennanu ente chodiam pine keerikal naikkal pambu ivar korhiye pidikumo ithoke ariyanam ennale ee koodu vagan patullu koodu pootan patulle allekil muttayum korhiyum kallammar eduth kondu pokumo nigal kalpettail evideya

  • @riyamehrin366
    @riyamehrin366 4 ปีที่แล้ว +1

    What is the rate of 1 cage

  • @yusufakkadan6395
    @yusufakkadan6395 2 ปีที่แล้ว

    Good

  • @annmariyana8243
    @annmariyana8243 3 ปีที่แล้ว

    Kozhiye koddukkunuddo

  • @infoquickeconnect5467
    @infoquickeconnect5467 3 ปีที่แล้ว

    Can I visit and see your farm

  • @muhammedshabaan774
    @muhammedshabaan774 4 ปีที่แล้ว

    Alapouzhayil deliveri undoo rate enganaa details pls

  • @PraveenKumar-qp5un
    @PraveenKumar-qp5un 5 ปีที่แล้ว +1

    Is it available in palakkad district we are interested

  • @manafabdul4547
    @manafabdul4547 6 ปีที่แล้ว +7

    Samagra yude sevanam keralathil elaa dstrct lum undoo

  • @rasheedshahul4390
    @rasheedshahul4390 6 ปีที่แล้ว +3

    Ok thanks

  • @rameshc7158
    @rameshc7158 6 ปีที่แล้ว

    Can I start in palakkad? My idea is for egg near to 20 hen and also cage. But I have only small area and also some area on terrace.

  • @travelogarithambymidhun5406
    @travelogarithambymidhun5406 6 ปีที่แล้ว +1

    10 centil 500 ennam valarthan patuo?.
    Panjayathil chodichapol patilanu paranju

  • @friendsbusinessconsultants3845
    @friendsbusinessconsultants3845 6 ปีที่แล้ว +1

    I'm in kanyakumari district what is the process to start ..how much space need

  • @anniewilliam4878
    @anniewilliam4878 4 ปีที่แล้ว

    Can you please help me to have 50hens.madukkarai,coimbatore

  • @travelogarithambymidhun5406
    @travelogarithambymidhun5406 6 ปีที่แล้ว

    2000 kozhik olla shed nu etra rupayakum? Please help me..
    15 centil enik itrem kozhiea ulpeduthan patumo????

  • @sideeksideek3393
    @sideeksideek3393 4 ปีที่แล้ว

    ഞാൻ ചോദിക്കുന്നതിൽ വിഷമം തോന്നരുത് സർ 2500 കോയി bv 380 thudangan ആകര്ഹമുണ്ട് ഒരു month എത്ര ബിനിഫിറ്റ് കിട്ടും എനിക്
    കൂടു ആക്കാൻ നിങ്ങളുടെ നേബർ വേണം

    • @sideeksideek3393
      @sideeksideek3393 4 ปีที่แล้ว

      സ്മുഗൃഹ നമ്മളെ ഹെല്പ് ചയ്യുമോ

  • @onlineschool2983
    @onlineschool2983 4 ปีที่แล้ว

    Ithinte total vila etrayanennu parayamo

  • @shamsudeenshamsu4202
    @shamsudeenshamsu4202 5 ปีที่แล้ว +4

    കൂട് ഹായ് ടേക്കാണ് പക്ഷെ മുട്ട ഇടുമ്പോൾ തന്നെ മറ്റു കോഴികൾ പൊട്ടിക്കുന്നു എന്താണ് പരിഹാരം

    • @TheBusinessFuture
      @TheBusinessFuture 5 ปีที่แล้ว +1

      calcium kuravullathukondaanu..kakka..
      kadalnakku podichu kodukku...allankil..calgophose..1 ltr vellathil oru ml koduthaal mathi

    • @hearts411
      @hearts411 4 ปีที่แล้ว

      Oro കോഴിയേയും വെവ്വേറെ ആക്കുക അതായതു നിരന്ന് നിൽക്കുന്ന കോഴികളുടെ ഇടയിൽ net സെറ്റുചെയ്യണം

    • @rajeshk5553
      @rajeshk5553 2 หลายเดือนก่อน

      Mutta#. Thod. Kodukuka

  • @maneshmr652
    @maneshmr652 6 ปีที่แล้ว +2

    All the best Team Samagra !!

  • @sureshksuresh1909
    @sureshksuresh1909 5 ปีที่แล้ว

    സർ ഞാൻ ഒരു പ്രവാസി ആണ്. നാട്ടിൽ വരുമ്പോൾ ചെറിയ രീതിയിൽ ഒരു ഫാം തുടങ്ങാൻ താല്പര്യം ഒണ്ട്. നിങ്ങളുടെ ഒരു സഹായം പ്രതീക്ഷിക്കുന്നു.

  • @dianasuresh3448
    @dianasuresh3448 5 ปีที่แล้ว

    Space Kuravanu. Athinal 10 il thazhe ulla koodinum kozhikkum ethrayakum?

  • @achayanspetsandfeeds3282
    @achayanspetsandfeeds3282 6 ปีที่แล้ว

    Enthanu theeta athengane undakkunnu. Athil hormone undo ille ariyumo ningalk. Avarude theeta koduthille ithrem Motta idiomo ente samsayam theerkumo pls

    • @1954375
      @1954375 6 ปีที่แล้ว

      I am from Alleppey.48 chicken with cage tell me the price.Sir. at Alleppey available in Alleppey

  • @childrengrowinginhomeyard9293
    @childrengrowinginhomeyard9293 6 ปีที่แล้ว +3

    kindly let me know the price of this cage

  • @remyak5881
    @remyak5881 6 ปีที่แล้ว

    Njn kozhikode jillayilane enik ithupolulla koodum, kozhikaleyum venayirunnu

    • @Hellohello44499
      @Hellohello44499  6 ปีที่แล้ว

      Please contact malappuram branch - 8086400036

  • @binuvarughese6355
    @binuvarughese6355 3 ปีที่แล้ว

    Chicken manure selling?

  • @nasirelvee7103
    @nasirelvee7103 5 ปีที่แล้ว +19

    എല്ലാവരും ലാഭം മാത്രമാണ് ചിന്തിക്കുന്നത് ആ കോഴിയുടെ അവസ്ഥ നിങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടോ?( കോഴി എന്നു വിളിക്കാൻ പറ്റില്ല ഒരു യന്ത്രം എന്നേ പറയാൻ പറ്റുകയുള്ളു. ആയുഷ്ക്കാലം മുഴുവൻ നിൽക്കണം ആ കോഴിക്ക് അതു കഴിഞ്ഞാൽ അടുത്ത നിമിഷം ഏതെങ്കിലും ഹോട്ടലിലെ തീൻമേശയിലേക്ക്. ദാഹം തീർക്കാൻ വെള്ളം പോലും കുടിക്കാൻ ആ ജീവിക്ക് പറ്റില്ല. കണ്ടാൽ കഷ്ടം തോന്നും.

  • @jintosunny9903
    @jintosunny9903 4 ปีที่แล้ว

    Niyamaparamayi oralk ethra kozhiye vare licence illadhe valartham.. can any body help me.

  • @mohankumarv3607
    @mohankumarv3607 6 ปีที่แล้ว

    how much for 100 hens with cage, and plz tell me ur company rules and regulations, i m interested for 500 hens poultry farm established so plz give me full information in kannada language or like English

    • @Hellohello44499
      @Hellohello44499  5 ปีที่แล้ว

      Sir please give your number we will contact you immediately

    • @baisalmathew6242
      @baisalmathew6242 5 ปีที่แล้ว

      @@Hellohello44499is your service available in Kottayam???

    • @shibuwithme
      @shibuwithme 4 ปีที่แล้ว

      Sir nik thalparyam undu kada valarthan athinte chilavu onnu visadeekarikamo 9768379056

  • @shmedia5097
    @shmedia5097 4 ปีที่แล้ว

    Koziye kitumo

  • @sumifaisuvk4666
    @sumifaisuvk4666 6 ปีที่แล้ว

    enikk 8 muttakkozhi.und mutta idunna kozhiye thanne vaangiyadhaa. 2 week aavaanaayi vaangeet. ipoo muttayidal kurang kuranju varunnuuu.. 2,3days aayi 6,5,4 kozhi mathram idunnuu . karanam paranju tharumooo. theetayum vellavum maathramee kodukkunnulluuu

  • @sideeksideek3393
    @sideeksideek3393 4 ปีที่แล้ว

    ഗേജ് ഉണ്ടാകുന്ന വരുടെ മൊബൈൽ
    നെബർ കിട്ടുമോ സർ

  • @Girimenonksa
    @Girimenonksa 6 ปีที่แล้ว

    Could you please set it out at Chalakudy 96 Chiks and cage

  • @ഉണ്ണിഅച്ചു
    @ഉണ്ണിഅച്ചു 4 ปีที่แล้ว +1

    ആലപ്പുഴ ഹരിപ്പാട് ഏരിയയിൽ ഡെലിവറി ഉണ്ടോ

  • @shylajabaiju4461
    @shylajabaiju4461 6 ปีที่แล้ว +1

    Kadayum kudum delivery mallappally kettumo

  • @thampanraveendran4914
    @thampanraveendran4914 6 ปีที่แล้ว +1

    Dear sir l need minimum starting coat for 500 chicks

  • @vanampadi
    @vanampadi 4 ปีที่แล้ว

    Kudu price eatharaa

  • @suvvadanaresh7038
    @suvvadanaresh7038 4 ปีที่แล้ว

    Estimation money

  • @razalrazal7662
    @razalrazal7662 2 ปีที่แล้ว

    മലപ്പുറത്ത്‌ കിട്ടുമോ കോയി and കൂട്. Nomber pleess

  • @mufeedanoushu423
    @mufeedanoushu423 6 ปีที่แล้ว

    Enikkum ഉണ്ട് 30 koyikal. Pakshe koyikkattam nalla smellaa. Adhin endha oru vayi

    • @gn8036
      @gn8036 6 ปีที่แล้ว +1

      Minna Faiha നല്ല സ്മെൽ ആണെങ്കിൽ എന്താ കുഴപ്പം .അത് നല്ലതല്ലെ?

    • @Hellohello44499
      @Hellohello44499  6 ปีที่แล้ว

      നമ്മുടെ സ്പ്രേ ഉൺ്ട

    • @mufeedanoushu423
      @mufeedanoushu423 6 ปีที่แล้ว

      +Samagra Charitable സ്പ്രേ യുടെ പേര്

    • @beninkbijoy4318
      @beninkbijoy4318 6 ปีที่แล้ว

      30 kozhi undakil divasm 2 pravisham kattam mattanam pinne smell avoid cheyan ulla spray kittum

  • @santhammamathew7282
    @santhammamathew7282 5 ปีที่แล้ว +1

    പത്തനംതിട്ട ജില്ലയിൽ കോഴികളെ എവിടെ kittum

    • @Hellohello44499
      @Hellohello44499  5 ปีที่แล้ว +1

      Thiruvanathapurathil ninnu pathanamthittayil kondu varum.phone il order cheythal mathi.

  • @aarya7075
    @aarya7075 5 ปีที่แล้ว +2

    Ipozhatahy theettavilayil ithonnum nadakkilla

  • @rainbowrainbow9910
    @rainbowrainbow9910 6 ปีที่แล้ว +1

    Samagra palakkad undo?

  • @Azhar592
    @Azhar592 6 ปีที่แล้ว +6

    എത്രയാ പൈസ ഒരു കോഴിക്ക്

  • @hasainarpandala6486
    @hasainarpandala6486 6 ปีที่แล้ว +1

    Magaloril ethich tharumo
    ?

  • @rejanit2506
    @rejanit2506 6 ปีที่แล้ว +1

    Hello .trivandruthu kittumo .50 hen with cage rate ethrayaaa.pls replay

  • @mayaproducts1012
    @mayaproducts1012 5 ปีที่แล้ว +2

    കോഴികൾക്ക് ഒന്നു കിടക്കാൻ പറ്റുമോ എപ്പോഴും ഇങ്ങനെ നിക്കണോ

  • @qwertyu4829
    @qwertyu4829 6 ปีที่แล้ว +3

    👍👍

  • @MrKershad
    @MrKershad 6 ปีที่แล้ว

    ഞാൻ മലപ്പുറം തിരൂർ ഞാനിപ്പോ ദുബായിൽ ജോലി ചെയ്യുന്നു എനിക്ക് എന്റെ വീടിന്റെ ടെറസ്സിൽ ഒരു 50 കോഴിയെ വളർത്താൻ മൊത്തം സെറ്റിങ്സിന് എത്ര രൂപ വരും തൽകാലം ഒരു സ്റ്റാർട്ട് അതിൽ കൂടുതൽ പറ്റുമെങ്കിൽ അതിനും തെയ്യാറാണ് പ്ളീസ് ഹെല്പ്

  • @metakeys
    @metakeys 6 ปีที่แล้ว

    പ്രൊഫസ്സർ അലിയാർ മാഷിന് നമസ്കാരം.......🎙🎙🎙🎤🎤🎤

  • @TheBusinessFuture
    @TheBusinessFuture 5 ปีที่แล้ว

    njangal vilichittu phone eduthilla...2.3 vattam vilichu

  • @istnews1
    @istnews1 4 ปีที่แล้ว

    ഇതെങ്ങനെ നാടൻ മുട്ടയാകും?

  • @heavenlysugathan2593
    @heavenlysugathan2593 4 ปีที่แล้ว +1

    48 kozhiyum koodum ethra rupa aakum

  • @lubanac1798
    @lubanac1798 5 ปีที่แล้ว

    Entea kozhi innalea മുതൽ theeti കഴിക്കുന്നുമില്ല മുട്ട ഇടുന്നുമില്ല plzzz reply തരാമോ

  • @divinelotus6333
    @divinelotus6333 2 ปีที่แล้ว

    ഒരിക്കലും പത്തു കോഴിയിൽ കൂടുതൽ BV 380വാങ്ങരുത് മുട്ടയിടാ റായ ഈ ഇനം കോഴി ദിവസം അഞ്ചു രൂപയുടെ തീറ്റ തിന്നും, കൂടും കുഞ്ഞും വിൽക്കാനിറ ങ്ങിയാൽ അതാണ് ലാഭം. ഒരിക്കലും മുട്ടവിറ്റ് ലാഭം ഉണ്ടാകില്ല

  • @moossamoosu7724
    @moossamoosu7724 6 ปีที่แล้ว +2

    കണ്ണൂർ ജില്ലയിൽ നിങ്ങളുടെ സേവനം ലഭിക്കുമോ
    100 കോഴിയേ വളർത്താൻ
    എന്ത് ചിലവ് വരും

    • @shijik1904
      @shijik1904 5 ปีที่แล้ว

      100 കോഴിക്കും കുടിനും കൂടി 70000 രൂപ വരും

  • @kukku1436
    @kukku1436 3 ปีที่แล้ว

    കോഴി മാത്രം കിട്ടുമോ 10 കോഴിക്ക് വില ertha

  • @vivekmohan7067
    @vivekmohan7067 5 ปีที่แล้ว

    എറണാകുളം ജില്ലയിൽ സമഗ്രയുടെ ബ്രാഞ്ച് ഉണ്ടോ....plzz rply

  • @ArunMadhulovableidiot
    @ArunMadhulovableidiot 6 ปีที่แล้ว

    samagra yude official website link tharamo??

  • @sathiankp5328
    @sathiankp5328 6 ปีที่แล้ว +9

    48 കോഴിയും കൂടും എത്രയാണ് വില ? . എത്ര മാസം പ്രായമുള്ള കോഴിയെയാണ് നൽകുക?

    • @jithujayakrishnan7535
      @jithujayakrishnan7535 6 ปีที่แล้ว

      SATHIAN K Put

    • @learninganumonu2073
      @learninganumonu2073 6 ปีที่แล้ว

      40000

    • @muhammednasarnachu6354
      @muhammednasarnachu6354 5 ปีที่แล้ว

      SATHIAN K P ഒരു കോഴിക്ക് എത്രയണ് വില്ല വീനസ ഒരു കുട്ന് എത്രയത്ത് വീല്ല

  • @varghesegeorge7194
    @varghesegeorge7194 4 หลายเดือนก่อน

    0:59 0:59

  • @MRakku_efx
    @MRakku_efx 6 ปีที่แล้ว +2

    2000 mutta kozhium cagum total cost how much

  • @DiscoveryOfMubarak
    @DiscoveryOfMubarak 4 ปีที่แล้ว

    th-cam.com/video/cnkEhIRjb94/w-d-xo.html
    (1) കോഴിക്കുഞ്ഞി ന്റെ മലദ്വാരം അടയുന്നു, ചാകുന്നു ?
    (2) കറവ വറ്റുമ്പോൾ പശുവി ന് അകിടുവീക്കം വരുന്നു?

  • @jaisonpoaul1079
    @jaisonpoaul1079 6 ปีที่แล้ว

    Kasaragod undoo

  • @shivakamishivapriya3124
    @shivakamishivapriya3124 6 ปีที่แล้ว

    kollam

  • @lintosebastian482
    @lintosebastian482 6 ปีที่แล้ว +5

    20 കോഴികൾക് ഉള്ള കോഴികുടിനു എന്താ വില

    • @Hellohello44499
      @Hellohello44499  6 ปีที่แล้ว +1

      24 Chick's cage available

    • @aizzakutty
      @aizzakutty 5 ปีที่แล้ว

      @@Hellohello44499 amount

    • @Hellohello44499
      @Hellohello44499  5 ปีที่แล้ว

      Sir please contact 9072392938

    • @valsalancs4761
      @valsalancs4761 4 ปีที่แล้ว

      വില ചെവിയിൽ മാത്രമേ പറയൂ ?. തുറന്നു പറയാൻ പ്രയാസമാണോ ?.

  • @christoraju5622
    @christoraju5622 4 ปีที่แล้ว

    ഈ കൂടുകൾക്ക് എന്താ വില...

  • @maliyekkalfarm9011
    @maliyekkalfarm9011 4 ปีที่แล้ว

    BV 380 IS NOT NAADAN CHETTA , IT IS HYBRID

  • @rajeeshkdr7749
    @rajeeshkdr7749 5 ปีที่แล้ว

    nnn
    nanum valarthunnund but kozhimutta kozhi kotty kudikunnu anthu chayyanam plece reply

  • @azeemkottoor
    @azeemkottoor 6 ปีที่แล้ว

    വീടിന്റെ റൂഫിൽ വളർത്താൻ കഴുയുമോ പിന്നെ റൂഫിൽ ഷീറ്റ് പണിതിട്ടുണ്ട് ചൂട് കാരണം ചത്തു പോകുമോ

    • @devibhanu648
      @devibhanu648 6 ปีที่แล้ว

      വളർത്താം

  • @sh-kp_12
    @sh-kp_12 5 ปีที่แล้ว +1

    മുട്ട എവിടെ കൊടുക്കും.... ?

  • @renjithkrishna3199
    @renjithkrishna3199 6 ปีที่แล้ว +1

    1000 kozhiyum full set um enthra rate aakum .oru farm thudagan vendi aanu

  • @rajanigopansreenandan7743
    @rajanigopansreenandan7743 4 ปีที่แล้ว

    45 Kozhi koodu price ethra

  • @sreekumarkumar4532
    @sreekumarkumar4532 6 ปีที่แล้ว

    100 kozhiye valarthan licence edukkano?

  • @rajeshbhanu3837
    @rajeshbhanu3837 6 ปีที่แล้ว +1

    kayamkulath kittumo 96 kozhi koodum yethra rupayakum

    • @abythomas5758
      @abythomas5758 6 ปีที่แล้ว

      Rajesh Bhanu 96 എന്തിനാ
      നൂറ് ആക്കി കുടെ

  • @sijoabraham6258
    @sijoabraham6258 6 ปีที่แล้ว +2

    poovankozhi yude aaavasyam ee breed nu aavasyamille

  • @gafoorgafoor8282
    @gafoorgafoor8282 4 ปีที่แล้ว

    Shanil shanu yotubil

  • @shahimon9503
    @shahimon9503 6 ปีที่แล้ว +1

    Malappurath kittumo

  • @shanushabi6600
    @shanushabi6600 6 ปีที่แล้ว +1

    25kozhiyum koodum ethra vila varum.

    • @Hellohello44499
      @Hellohello44499  5 ปีที่แล้ว

      Please give your number we will contact you immediately

    • @fuhadsaneen5949
      @fuhadsaneen5949 4 ปีที่แล้ว

      @@Hellohello44499 7293333693

  • @vikramaadhithyan2672
    @vikramaadhithyan2672 5 ปีที่แล้ว

    Trivandrum office evdaya?

  • @jaisonpoaul1079
    @jaisonpoaul1079 6 ปีที่แล้ว +1

    500 kozhiyumm kudumm ethara akummm

  • @remyar.s2751
    @remyar.s2751 6 ปีที่แล้ว

    Samagra Kozhikode undo

  • @ibrahimiibrahim1044
    @ibrahimiibrahim1044 6 ปีที่แล้ว +3

    SAMAGRAതൃശ്ശൂരിൽ ഉണ്ടോ?

    • @Makkichalil
      @Makkichalil 6 ปีที่แล้ว

      Ibrahim Iibrahim വയനാട്ടിൽ കൂട് കിട്ടുമോ ചേട്ടാ. ഒർജിനൽ കരിങ്കോഴി കുഞ്ഞിനെ കിട്ടുമോ

  • @shijilkchandrapalakkad8457
    @shijilkchandrapalakkad8457 6 ปีที่แล้ว

    പാലക്കാട്‌ ഉണ്ടോ? Contact നമ്പർ കിട്ടുമോ?