46''കൃത്യമായ അളവെടുത്തു ചുരീദാർടോപ്പ് വെട്ടിത്തയ്ക്കാം/ XXXL Churidartop cutting by body measurments

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • മറ്റൊരാളുടെ ശരീരത്തിൽനിന്നും അളവെടുത്തു ചുരീദാർടോപ്പ് കൃത്യമായി വെട്ടിത്തയ്ക്കാം./how to take measurements for kurthys from another person/
    @Sally Rose cutting churidar top by taking correct measurements from another persons in malayalam

ความคิดเห็น • 98

  • @Spider_hanter
    @Spider_hanter 17 วันที่ผ่านมา +3

    എൻറെ ജീവിതത്തിലെ പുതിയ ഒരു വഴിത്തിരിവ് ഒരുക്കിയ ടീച്ചറിന് ഒരുപാട് ആശംസകൾ

  • @lathasuresh8186
    @lathasuresh8186 14 วันที่ผ่านมา +1

    ടീച്ചറെ 🥰കാണുവാൻ താമസിച്ചു പോയി. എന്നാലും ഓരോ വിഡിയോയും എനിക്ക് പുതിയ വലിയ അറിവുകൾ നൽകുന്നു. 🌹നന്ദി ടീച്ചറെ ❤️ഇനിയും സാലി റോസ് ചാനൽ വളരെ മുന്നോട്ട് പോകട്ടെ 🙏🏼

  • @sherryjobit994
    @sherryjobit994 17 วันที่ผ่านมา +2

    കുട്ടികളുടെ ഉടുപ്പിന് അളവെടുക്കുന്നത് ഒന്ന് കാണിക്കാമോ.... Thank you❤

  • @ranisimon9110
    @ranisimon9110 18 วันที่ผ่านมา +4

    വളരെ ഉപകാര പ്രദമായി ഈ അളവെടുപ്പ്, നന്നായിരിക്കുന്നു❤

  • @user-yr8ep7ji7o
    @user-yr8ep7ji7o 18 วันที่ผ่านมา +1

    Thank you dear . You did excellently as always !

  • @raghuramachandrannai
    @raghuramachandrannai 7 วันที่ผ่านมา

    Liningil adhyam vetti thaychal pinne eluppam aayirikkum thaykkan athu parayanum cheyyanum madikkanda

  • @leenajiji96
    @leenajiji96 18 วันที่ผ่านมา +3

    Nokkiyirikkuvarunnu tr... Thank you🙏🙏

  • @shainanoushad2117
    @shainanoushad2117 18 วันที่ผ่านมา

    വളരെ ഉപകാരമുള്ള video teacher ❤❤❤

  • @ajithajk6316
    @ajithajk6316 18 วันที่ผ่านมา +2

    Thanks🎉🎉slit erakkam engineyaa edukkunne

    • @sallyrosechannel9052
      @sallyrosechannel9052  18 วันที่ผ่านมา

      അതു പറഞ്ഞില്ല അല്ലേ.സോറി

  • @gamingaldo4884
    @gamingaldo4884 18 วันที่ผ่านมา +2

    വളരെനല്ലതാ യിരുന്നുഎൻറ്അളവതന്നെനന്ദി❤

  • @user-zg4ve8ke4z
    @user-zg4ve8ke4z 11 วันที่ผ่านมา

    Thanks

  • @AmmuAmmu-b6x
    @AmmuAmmu-b6x 17 วันที่ผ่านมา +1

    ചുരിദാർ ഇടാത്ത ഞാൻ, എന്റെ അളവ് കണ്ടപ്പോൾ ഒന്ന് വെട്ടി തയ്ച്ചാലോ എന്ന് വിചാരിക്കുന്നു. 😄ഈ അളവിൽ സാരിബ്ലൗസ് കാണിക്കണേ.., ❤️❤️❤️❤️ thankyou teacher🙏🙏

  • @Sunithanm
    @Sunithanm 17 วันที่ผ่านมา +1

    Teacher cut cheythapole thanneya njanum churidar cut cheyyunnath.super class❤ente churidar measurement same anu

  • @shineybinu7079
    @shineybinu7079 18 วันที่ผ่านมา +2

    ടീച്ചറേPlus size ഇടുന്നത് വളരെ ഉപകാരമാണ് ഇത് പോലേple atted Nighty44 ഇടാമോ Super videos ആണ്❤

    • @sallyrosechannel9052
      @sallyrosechannel9052  18 วันที่ผ่านมา +1

      ഇടാമല്ലോ ഷൈനി🥰❤🙏

  • @user-kb8jz2iw1b
    @user-kb8jz2iw1b 11 วันที่ผ่านมา

    Super chechi🥰👍👍

  • @Manjusha12
    @Manjusha12 18 วันที่ผ่านมา +5

    ഊണ് കഴിഞ്ഞു ഇരുന്നപ്പോൾ പായസം കുടിക്കുന്ന അനുഭവം ആയിരുന്നു ഇന്നത്തെ വീഡിയോ...❤️45 കഴിഞ്ഞ മിക്കവാറും പേർക്ക് ഈ അളവ് ആയിരിക്കും ഒരുപാട് പേർക്ക് ഉപകാരം ആണ് ഇന്നത്തെ ക്ലാസ്സ്‌ thankyou verymuch.. ഇനിയെങ്കിലും പറയുമോ കട്ടപ്പന യിൽ എവിടെ ആണെന്ന് 🙏🙏🙏

    • @sallyrosechannel9052
      @sallyrosechannel9052  18 วันที่ผ่านมา

      മഞ്ജുഷേ ഉടനേ പറയും. കേട്ടോ.🥰🥰❤🙏

  • @elsyantony9398
    @elsyantony9398 12 วันที่ผ่านมา

    തുണി മടക്കിയത് കാണിച്ചത് വളരെ നന്നായി അളവ് എടുക്കുന്നത് കണ്ടത് കൊണ്ടു എന്റെ പേടി മാറി ഇതു എന്തായാലും തൈ കേണം

  • @sherlysebastian7563
    @sherlysebastian7563 18 วันที่ผ่านมา +1

    Super teacher

  • @aliceazhakath6932
    @aliceazhakath6932 18 วันที่ผ่านมา

    Very useful viedio നന്ദി

  • @rahmathkamal2582
    @rahmathkamal2582 18 วันที่ผ่านมา +1

    Thank you.. Chechi... 🥰🥰😍😍❤️❤️👍🏻👍🏻✌🏻✌🏻

  • @ushagopi14
    @ushagopi14 17 วันที่ผ่านมา

    Yoke vere cloth vechitte kurthi kanikamo.

  • @umamaheshwari-xp5bh
    @umamaheshwari-xp5bh 6 วันที่ผ่านมา

    Mam from where you are buying material please inform

  • @libiabraham3397
    @libiabraham3397 18 วันที่ผ่านมา +1

    🙏🙏

  • @user-vp5cs2si9j
    @user-vp5cs2si9j 17 วันที่ผ่านมา

    Iam waiting for this video

  • @suma6455
    @suma6455 18 วันที่ผ่านมา

    എനിക്ക് ഉപകാരമായി❤❤❤❤❤

  • @jayareghu2097
    @jayareghu2097 18 วันที่ผ่านมา

    Thank u teacher ❤

  • @Realcreaters45
    @Realcreaters45 18 วันที่ผ่านมา

    Thankyou chechi ❤️🥰

  • @rushdaok7334
    @rushdaok7334 18 วันที่ผ่านมา +1

    👍🏻👍🏻👍🏻👍🏻♥️♥️♥️♥️♥️♥️♥️♥️

  • @julienicholas3560
    @julienicholas3560 18 วันที่ผ่านมา

    Super

  • @sitharadamodaran1781
    @sitharadamodaran1781 18 วันที่ผ่านมา

    Nice video ❤

  • @sheenanandu9528
    @sheenanandu9528 18 วันที่ผ่านมา +1

    ഈ അളവെടുത്ത ചേച്ചിയുടെ straight pant കൂടി cut ചെയ്ത് കാണിക്കാമോ ടീച്ചറെ

    • @sallyrosechannel9052
      @sallyrosechannel9052  18 วันที่ผ่านมา +1

      Ettittundallo. Cutting and stitching separate videos ettittundu ❤. Nokku ketto ❤️😘

  • @jenyurikouth4984
    @jenyurikouth4984 18 วันที่ผ่านมา

    Good one.😅❤ thanks.

  • @annammageorge9584
    @annammageorge9584 18 วันที่ผ่านมา

    Hi.., madam where are you located.

  • @BinduBinukumar
    @BinduBinukumar 18 วันที่ผ่านมา

    Thanks❤❤

  • @lizyantony4320
    @lizyantony4320 17 วันที่ผ่านมา

    Super❤❤❤❤

  • @minijose6238
    @minijose6238 17 วันที่ผ่านมา

    👍👍👍

  • @sobhav9097
    @sobhav9097 18 วันที่ผ่านมา

    Stitching venam please ❤

  • @jhancysebastian8720
    @jhancysebastian8720 13 วันที่ผ่านมา

    Hand cutting not clear, video corner side ayrunnu

  • @minibiji8381
    @minibiji8381 18 วันที่ผ่านมา +2

    ആ ചേച്ചി ഇട്ടത് ടീച്ചർക്ക്‌ അബദ്ധം പറ്റിയ ചുരിദാർ alle

    • @sallyrosechannel9052
      @sallyrosechannel9052  18 วันที่ผ่านมา +1

      Athe. Manassilayillallo ❤. Midukki.🥰🙏

  • @nibinsd934
    @nibinsd934 18 วันที่ผ่านมา

    Lining thuniyinekkalum nalla cloth kurach kooduthal vitt vettande chechi

    • @sallyrosechannel9052
      @sallyrosechannel9052  18 วันที่ผ่านมา

      Athu ororutharum palareethiyil cheyyum. Ennittu cut cheyyande. Chilappol njan.......❤🙏

  • @ramlaabbasthodupuzha
    @ramlaabbasthodupuzha 17 วันที่ผ่านมา

    ❤❤❤❤

  • @jessysiby5386
    @jessysiby5386 17 วันที่ผ่านมา

    Evida sthalam offline aye stitching padipikunnundo

  • @anithaardra
    @anithaardra 17 วันที่ผ่านมา

    Umbrella skirt thaykan paranju tharamo

  • @Khamarunnisa-t4h
    @Khamarunnisa-t4h 18 วันที่ผ่านมา

    ❤❤❤❤❤

  • @ushagopi14
    @ushagopi14 17 วันที่ผ่านมา

    Linning idumbol 2 inch kooti idano?

  • @JasmineShahul-e2v
    @JasmineShahul-e2v 18 วันที่ผ่านมา

    Aaa lain thzhottayirunnu നല്ലത്

  • @prasannapanicker1194
    @prasannapanicker1194 18 วันที่ผ่านมา

    Pedikkanda kattappanayil varilla.

  • @lizyantony4320
    @lizyantony4320 17 วันที่ผ่านมา

    I think 46 ennanallo kanichirikunne

    • @sallyrosechannel9052
      @sallyrosechannel9052  17 วันที่ผ่านมา

      Chest alavanu ellavarum kanikkunnathu. Athukonda.

  • @sallyjoy8973
    @sallyjoy8973 18 วันที่ผ่านมา

    Thanks😂

  • @shahinamuhammed4578
    @shahinamuhammed4578 18 วันที่ผ่านมา

    Sleev 😥

  • @shylaus5323
    @shylaus5323 17 วันที่ผ่านมา

    Teacherude phone number onn theruo?

  • @Khamarunnisa-t4h
    @Khamarunnisa-t4h 18 วันที่ผ่านมา

    ❤❤❤❤

  • @shantisaji1879
    @shantisaji1879 18 วันที่ผ่านมา

    ❤❤