ഏത് കുരുടിച്ച് നിൽക്കുന്ന മുളക്ചെടിയേയും നിറയെ കായ്പിച്ചെടുക്കാം | Best tips for chilli plants

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 69

  • @JafarRamla
    @JafarRamla 6 หลายเดือนก่อน +1

    Thenkyouchechee❤🎉

  • @govindankelunair1081
    @govindankelunair1081 7 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏🏼

  • @sushamass474
    @sushamass474 7 หลายเดือนก่อน +4

    Bindhu, Very useful video

  • @Rolex200-ut5yu
    @Rolex200-ut5yu 7 หลายเดือนก่อน

    Very useful video thankyou for information ❤️❤️❤️❤️❤️

  • @malathitp621
    @malathitp621 7 หลายเดือนก่อน

    Very useful video. Thank you Bindu❤❤

  • @lucypereira576
    @lucypereira576 2 หลายเดือนก่อน

    Read a full article about you on Google news.My hearty appreciation and congratulations to you, especially glad to know that you are a teacher.I have.been following your advice in gardening and watch your videos regularly since I came across your a couple of months ago, just by chance.Your tips are very good.I made the slurry and used it for my plants.

    • @ChilliJasmine
      @ChilliJasmine  2 หลายเดือนก่อน

      Many many thanks

  • @rajimg3274
    @rajimg3274 7 หลายเดือนก่อน +1

    ബിന്ദു എൻ്റെ മുളക് ചെടി എല്ലാം വളർച്ച മുരടിച്ചു നിൽക്കുക ആണ് ഈ വീഡിയോ ഉപകാര പ്രധം ആണ് ഈ സിവി ട് എിവി ടെ കിട്ടും

  • @ShamiSamad-rc5tc
    @ShamiSamad-rc5tc 7 หลายเดือนก่อน +2

    പഴയ തുണികൾ കൊണ്ട് shade കൊടുക്കൂ, ഈ കൊടും ചൂടിൽ ഒരു നേരം മാത്രം നനച്ചാൽ മതി. താഴെ റൂമിലും ചൂട് കുറഞ്ഞുകിട്ടും.

  • @beenap1566
    @beenap1566 7 หลายเดือนก่อน

    Kuttikkalam muthale pachamulakum vazhuthanayum. Ennal innu rattavum koofuthal keeda aakramanam ullathum ivakkuthanne. Vetuthealla pachamulakil aanu eattavum koofuthal visham ullathu. Viyavasaykamsyee krishi cheyyunnavar vidham afikkayhe eanthu cheyyana.

  • @nandanaa.s1261
    @nandanaa.s1261 7 หลายเดือนก่อน +1

    vert useful video❤

  • @geethas8769
    @geethas8769 7 หลายเดือนก่อน

    Thekkinte elakal growbag nirackkaan edukkaamo chechi

  • @saurabhfrancis
    @saurabhfrancis 7 หลายเดือนก่อน

    Awesome Video Bindu Chechy 🥰❤️.

  • @_navaneeth_9098
    @_navaneeth_9098 7 หลายเดือนก่อน +2

    Adipoli chechi ❤

  • @omanaradhakrishnan4609
    @omanaradhakrishnan4609 7 หลายเดือนก่อน +1

    Thankyou bindu

  • @NishaUnnikrishnan-wm4mr
    @NishaUnnikrishnan-wm4mr 7 หลายเดือนก่อน

    Chechi തക്കാളി chediyil white കളർ verununudu endhu chayum

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 7 หลายเดือนก่อน +1

    👌👌👌🙏

  • @anittacj4296
    @anittacj4296 7 หลายเดือนก่อน +1

    Helpful video..❤❤❤
    Plz reply chechi😊
    തക്കാളി പൂവിട്ടു. കായ്കൾ ഒന്നും ആകുന്നില്ല.... എന്താണ് ചെയ്യേണ്ടത്?

    • @ChilliJasmine
      @ChilliJasmine  7 หลายเดือนก่อน

      വൈറസ് രോഗം പിടിച്ചാൽ കായ്കൾ ഉണ്ടാകത്തില്ല.
      ചൂട് കൂടിയ കാലാവസ്ഥയിൽ പോളൻ കരിഞ്ഞു പോകുന്നതും കായ്കൾ പിടിക്കാത്തതിന് കാരണമാണ്.

    • @anittacj4296
      @anittacj4296 7 หลายเดือนก่อน

  • @Jesi88888
    @Jesi88888 7 หลายเดือนก่อน

    Soooperrr chechi

  • @sonamuralidharan
    @sonamuralidharan 7 หลายเดือนก่อน +1

    Madam ente thaipinkpera kai pidichu kozhinchu pokkunnu yenda cheyande

    • @ChilliJasmine
      @ChilliJasmine  7 หลายเดือนก่อน

      Choodu koodiyittanu

  • @athmayanamcreations
    @athmayanamcreations 7 หลายเดือนก่อน +1

    Useful video.🎉🎉

  • @shiburoshan4840
    @shiburoshan4840 2 หลายเดือนก่อน

    പൂചെടികൾക്ക് ഉപയോഗിക്കാവോ

  • @savahidanoushad5475
    @savahidanoushad5475 7 หลายเดือนก่อน +2

    Bitter ground puve edunund but kay undavunila eanta ceyuka pls reply

    • @ChilliJasmine
      @ChilliJasmine  7 หลายเดือนก่อน

      Please watch video for bitter gourd in chilli jasmine channel

  • @RashidaJamal-c7r
    @RashidaJamal-c7r 7 หลายเดือนก่อน +1

    Ea box evidunnu kittum

  • @roshinibenson2475
    @roshinibenson2475 7 หลายเดือนก่อน +7

    മാഡം പല വളങ്ങൾ പറയുന്നുണ്ട് ഒരു😊 ചെടിക്ക് പല വളങ്ങളും കൊടുക്കാമോ എങ്ങനെ ഉള്ള ഇടവേളകളിൽ കൊടുക്കണം ഒരു വളം കൊടുത്ത് ഒരാഴ്ച കഴിഞ്ഞാണ് അത് അഞ്ചു ദിവസം കഴിഞ്ഞാണ് ഒന്നു പറയാമോ

  • @aarushnair6065
    @aarushnair6065 7 หลายเดือนก่อน +3

    Chechi indya payar I'll leaf design varununda onnu help cheymo

    • @ChilliJasmine
      @ChilliJasmine  7 หลายเดือนก่อน

      Veppenna soap spray

  • @leenajoy8745
    @leenajoy8745 7 หลายเดือนก่อน

    👍😊❤️

  • @minias6550
    @minias6550 7 หลายเดือนก่อน

    👍👌😍🙏

  • @aminakazhunginthottathil4099
    @aminakazhunginthottathil4099 7 หลายเดือนก่อน

    എന്ത് ചെയ്യും

  • @archerachu7489
    @archerachu7489 7 หลายเดือนก่อน

    Expirey date kazhinja veppana upayogikkamo?

  • @safiyaumma4167
    @safiyaumma4167 7 หลายเดือนก่อน

    Eee box evidunna kittukka

    • @ChilliJasmine
      @ChilliJasmine  7 หลายเดือนก่อน

      I already uploaded a video for that . please watch that video

  • @ambikak2214
    @ambikak2214 6 หลายเดือนก่อน

    സീവീഢ് വളം എവടെകിട്ടും

  • @akhilak-bg3tm
    @akhilak-bg3tm 7 หลายเดือนก่อน +1

    ഈ sterameal എന്താ ചേച്ചി

    • @ChilliJasmine
      @ChilliJasmine  7 หลายเดือนก่อน

      ഒരു ജൈവവളം

  • @ShamiSamad-rc5tc
    @ShamiSamad-rc5tc 7 หลายเดือนก่อน +1

    നേർപ്പിച്ച സോപ്പിൻ വെള്ളം തളിച്ചുകൊടുത്താൽ കുരുടിപ്പ് മാറും.

  • @sayeedshamsrv3120
    @sayeedshamsrv3120 7 หลายเดือนก่อน +1

    പോട്ടിംഗ് മിക്സിയിൽ എന്തൊക്കെ ചേർക്കുക

    • @ChilliJasmine
      @ChilliJasmine  7 หลายเดือนก่อน

      പോട്ടിങ്ങ് മിക്സ് ഉണ്ടാക്കുന്ന വീഡിയോ ഇട്ടിട്ടുണ്ടല്ലോ

  • @dellasebastian-n7e
    @dellasebastian-n7e 7 หลายเดือนก่อน

    വേണ്ടച്ചെടി വളർത്തുന്നത് ഏതു തരം ബോക്സ്‌ ആണ് ഒന്ന് പറയാമോ

    • @ChilliJasmine
      @ChilliJasmine  7 หลายเดือนก่อน

      തെർമോ കോൾ

  • @anithabai559
    @anithabai559 7 หลายเดือนก่อน

    Cucumber chediyil pen pookkal varunnud aanpookal ella why

  • @sunilabraham9295
    @sunilabraham9295 7 หลายเดือนก่อน

    വെണ്ടയുടെ തൈയുടെ ഇല മുരടിച്ചു പോകുന്നത് എന്തുകൊണ്ടാണ്... ഏത് പ്രായത്തിൽ ആണ് വളം ചെയ്യേണ്ടത്

    • @ChilliJasmine
      @ChilliJasmine  7 หลายเดือนก่อน

      മാറ്റിനട്ട് 10 ദിവസം മുതൽ

  • @jayanthipv101
    @jayanthipv101 7 หลายเดือนก่อน

    👍🙏🏻

  • @aminakazhunginthottathil4099
    @aminakazhunginthottathil4099 7 หลายเดือนก่อน

    മത്തൻ നിറയെ കായ്ച്ചു ഒന്നുപോലും പിടിച്ചില്ല എല്ലാം പഴുത്തു ഉണങ്ങി

  • @smithaptb3294
    @smithaptb3294 6 หลายเดือนก่อน

    Epsam salt എവിടുന്നു kittum വില ethavum

  • @marycherian4476
    @marycherian4476 6 หลายเดือนก่อน

    .whatispudomonia😅

  • @fathimathjufeenajufeena92
    @fathimathjufeenajufeena92 7 หลายเดือนก่อน +1

    Seaweed വളം എവിടെയാണ് കിട്ടുക Pls reply

    • @ChilliJasmine
      @ChilliJasmine  7 หลายเดือนก่อน

      Online ആയി വാങ്ങിക്കാം

    • @padmapillai9586
      @padmapillai9586 7 หลายเดือนก่อน

      Again veedio thanks mam🙏🙏🙏

  • @nandakumarg3558
    @nandakumarg3558 7 หลายเดือนก่อน

    സീ വീഡു വളം എവിടെ കിട്ടും
    എത്രയാണ വില

    • @ChilliJasmine
      @ChilliJasmine  7 หลายเดือนก่อน

      online ആയി മേടിക്കാം

  • @kunhimoideen1961
    @kunhimoideen1961 7 หลายเดือนก่อน

    പണ്ട് പറഞ്ഞു, ഇതിന്റെ മുന്നേ പറഞ്ഞിരുന്നു എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല

  • @BeenaBeenaBeena-os5jc
    @BeenaBeenaBeena-os5jc 7 หลายเดือนก่อน

    ഹായ് ചേച്ചി എൻ്റെ പേര് ബീന ലാലാജി തിരുവനന്തപുരം ഞങ്ങളുടെ വീട്ടിലെ റംബൂട്ടാൻ്റെ മരത്തിൽ മൊത്തം ഉറുമ്പ് ഇതിനെന്തു ചെയ്യണം ചേച്ചീ

    • @ChilliJasmine
      @ChilliJasmine  7 หลายเดือนก่อน

      പുളിയുറുമ്പ് അല്ലെങ്കിൽ നീറ് ആണോ

    • @BeenaBeenaBeena-os5jc
      @BeenaBeenaBeena-os5jc 7 หลายเดือนก่อน

      @@ChilliJasmine അല്ല ചേച്ചീ ചെറിയ കടിക്കുന്ന ഉറുമ്പാണ്