ഇതുപോലുള്ള ഒരുപാട് ആളുകൾ സിദ്ധൻ മാരുടെ മേൽ ആരോപണങ്ങൾ ഉന്നയിക്കുന്നു മറ്റ് എവിടെയും കിട്ടാത്ത മാനസികസംതൃപ്തി സിദ്ധ നിൽ നിന്നും അനുഭവിച്ചുഅതൊന്നും പോരാത്തത് കൊണ്ടാണ് സ്വർഗ്ഗം
രണ്ട് കോടി കൊടുക്കാനുള്ളവന് എന്തിനാ സ്വർഗം 😂😂😂😜 പൈസ ഉണ്ടാക്കാൻ പഠിക്കുന്നത് പോലെ യഥാർത്ഥ ഇസ്ലാമും പഠിക്കണമായിരുന്നു അറിയാവുന്ന ഇസ്ലാം ഔലിയയും കറാമതും അല്ലെ 😂😂😂😂 നന്നായി 😜😂😂
കൊടുത്തിട്ടല്ലേ അപ്പൊ അങ്ങനെ തന്നെ വേണം മണ്ടൻ സ്വർഗം തരാൻ ഏതെങ്കിലും മനുഷ്യന് തരാൻ പറ്റുമോ ഇത്രക്കും വിവരമില്ലാത്ത മനുഷ്യൻ😂 എടോ അള്ളാഹുവിനെ അനുസരികതെ നടന്നാൽ ഇതും ഇതിന് അപ്പുറവും സംഭവിക്കും😂😂😂😂
പരിശുദ്ധ ഖുർആൻ പരിഭാഷ പഠിക്കരുത് എന്ന് കുബൂരി കൾ പറഞ്ഞതിന് അർത്ഥം ഇപ്പോൾ മനസ്സിലായില്ലേ ? മനസ്സിലായില്ലെങ്കിൽ എനിക്കും പറയാനുള്ളത് എന്നാൽ പിന്നെ അനുഭവിച്ചാളി ....
ലത്തീഫ് ഇങ്ങള് തിരക്കാക്കല്ലേ മരിച്ചാല ഹബീബ് സ്വർഗം കിട്ടുള്ളൂ അപ്പോ പിന്നെ ഇവിടുന്ന് കേസ് കൊടുത്തിട്ട് എന്താ കാര്യം രണ്ടു കോടികൾ കൊടുത്തല്ലോ ഇനി മരിച്ചു എന്നിട്ട് സ്വർഗം കിട്ടും ഇല്ല എന്ന് നോക്ക് എന്നിട്ട് കേസ് കൊടുക്കാൻ പാടുള്ളൂ
ഞാൻ ആ പൈസ പോയവനെ ഓർത്തത്ത് ചിച്ച് ചിരിച്ച് മടുത്തു... മരപ്പൊട്ടൻ.. എവൻ കാട്ടിൽ ആണോ താമസിക്കുന്നത്.. ഈ മരപ്പൊട്ടന് അക്ഷരാഭ്യാസമൊന്നും ഇല്ലേ...കഷ്ടം 😂😂😂😂
ഇതിൽ സിദ്ധ നെ പറഞ്ഞാൽ മതി ആ 2കോടിയിൽ നിന്ന് o50ലക്ഷം എടുത്ത് ഒരു വീടും ഒരു കാറും അങ്ങിനെ എന്തെങ്കിലും വാങ്ങിക്കൊടുത്തു ഇതാണ് മോനെ സ്വർഗം എന്ന് പറഞ്ഞു കൊടുത്താൽ മതി....കോടതിയിലും അയാൾക് പറയാം ഞാൻ സ്വർഗം അയാൾക് കൊടുത്തിട്ടുണ്ട് എന്ന് 🤣
സുഹൃത്തേ ഇവനെയൊന്നും രണ്ടുകോടി പോയാൽ പോര പത്തുകോടി എങ്കിലും പോണം കേവലം മദ്രസയിൽ പോയിട്ടുണ്ടെങ്കിൽ സ്വർഗ്ഗം കൊടുക്കുക സിദ്ധൻ അല്ല പടച്ചോൻ ആണ് എന്നു മനസ്സിലാകുമായിരുന്നു
വളരെ നല്ലകാര്യം സിദ്ധൻ മിടുക്കൻ. ഇത്തരക്കാരുടേത് പോകണം. അങ്ങനെ സ്വർഗം കിട്ടുമെങ്കിൽ. ലോക കോടിശ്വരന്മാർക്ക്. ആരെ പേടിക്കണം. കോടികൾ കൊടുത്താൽ പോരെ.... ഇനി 5കോടികൊടുത്താൽ ഹൈ ടെക് സ്വർഗം കിട്ടും ചങ്ങാതി. വരുന്നോ?
ആ പണം നേരെ ചൊവ്വേ ഉപയോഗിച്ചിരുന്നെങ്കിൽ ഈ ഭൂമിയിൽ തന്നെ സ്വർഗം പണിയാമായിരുന്നല്ലോ ചങ്ങാതീ.. ഒരു നാടൻ ചൊല്ലുണ്ട്.. സൂക്ഷ്മം ഇല്ലാത്തവന്റെ മുതൽ നാണം ഇല്ലാത്തവൻ കൊണ്ടുപോയി. അത്ര തന്നെ.
സ്വർഗം കിട്ടാൻ രണ്ടു കോടി നിസ്സാര മാണ്....... ഇനി എല്ലാവരും എളുപ്പ മാർഗം നോക്കും സ്വർഗം കിട്ടാൻ... ഇപ്പോൾ തന്നെ ഹജ്ജും ഉംറയും ചെയ്താൽ സ്വർഗം ഉറപ്പാണെന്ന് വിശ്വസിക്കുന്ന നമ്മൾ എന്തിനാ ഇത്രയും കാശ് ചെലവാക്കുന്നത്........30 നോമ്പ് പിടിച്ചാൽ ഇയാളുടെ പാപം കരിഞ്ഞു പോവില്ലേ.. പിന്നെ എന്തിനാ ഇയാൾ ഇത്രയും കാശ് മുടക്കിയത്....
ഒരു 2 ലക്ഷം എനിക്കു തന്നിരുന്നു എങ്കിൽ എന്റെ ഇടിഞ്ഞു വീഴാൻ നിൽക്കുന്ന വീട് ഞാൻ ഒന്ന് ബലപ്പെടുത്തി നിർത്തിയേനെ ഏതു സമയത്തും നിലംപൊത്തും നാല് ജീവനുകൾ. ഇങ്ങനെ ഒക്കെ ചുമ്മാ പൈസ കളയുന്ന കാണുമ്പോൾ സഹിക്കില്ല 😢
അള്ളാഹുവേ ഇക്കാലത്ത് ഇങ്ങനെയും ആളുകൾ പറ്റിക്കപ്പെടുന്നല്ലോ....ഒരു വ്യാജന്റെ ഭ്രാന്ത് ജല്പനങ്ങൾ കേട്ട് മരിച്ച ഒരു മനുഷ്യന് ജീവൻ കിട്ടുമെന്ന് വിശ്വസിച്ച് അഴുകിയ മൃതദേഹത്തിന് വീട്ടുകാർ കാവലിരുന്ന അതേ കൊളത്തൂർ 😢😢😢😮😮😮
കെ പി ഉസ്താദ് നേരിട്ട് സ്വർഗ്ഗത്തിലേക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ട് എന്തെങ്കിലും നക്കാപ്പിച്ച കൊടുത്താൽ അവിടെനിന്ന് ഒരു ടിക്കറ്റ് വാങ്ങിയാൽ പോരേ എന്നാലും അദ്ദേഹത്തിന് നേരിട്ട് സ്വർഗ്ഗത്തിൽ പോകാമായിരുന്നു
പോയതു പോയി ഇനി വിരൽ മൂലത്തിൽ വെക്കരുത് മൂക്കിൽ വെക്കാം മൂക്കിൽ വെച്ചത് വേണമെങ്കിൽ വായിലും വെക്കാം എന്നാലും വിരൽ മൂലത്തിൽ വെക്കരുത് വെച്ചാൽ ഇപ്പറഞ്ഞ രണ്ടിടത്തും വെക്കാൻ പറ്റില്ല😅😅😅
സാക്ഷാൽ വിഡ്ഡിയാണ് എങ്കിലും ഈ പരാതിയുടെ ഗുണം തുടർന്നും ഈത്തരം പ്രവൃത്തിയും കൊണ്ടു രംഗപ്രവേശനം കുറഞ്ഞു കിട്ടും പരിഹസിക്കുക അതോടൊപ്പം സഹതാവും തോന്നുന്നു എങ്കിലും പരിഹ സിക്കാതെ നിവൃത്തിയില്ല😅😅😅
ഏതായാലും സിദ്ധന് ബിഗ് സല്യൂട്ട്
ഏതായാലും കാശ് പോയത് കേരളാസുന്നികളിൽ പെട്ടവനായിരിക്കും,കാശ് പറ്റിച്ചതും അതേ വിഭാഗത്തിൽ പെട്ടവനാകും.....അതിൽ സംശയിക്കേണ്ടതില്ല.....
916 കുറാഫിയാണെന്നതിൽ ശംസയമില്ല.
ഇയാൾ ഏജന്റ് ആയി ടിക്കറ്റ് കുടിക്കുന്നത് വല്യ മുല്ല ആണെന്ന് പറഞ്ഞു കാണും 😂
ഇനി കുറെപേരുണ്ട് പണം ചെലവാക്കി ദർഗകളിൽ പോയിവരുന്നവർ ഒരൊറ്റ വഖ്ത് നിസ്കരിക്കാത്തവർ. വിവരമില്ലാത്തവർ.
സിന്ദൻ എന്ന് പറഞ്ഞാൽ തന്നെ വ്യാജൻ സത്യം
സൂപ്പർ കാക്ക നേരം വെളുത്തിട്ടില്ല 😂😂😂
2 കോടിക്ക് സ്വർഗം വാങ്ങിയവൻ ഭയങ്കരൻ തന്നെ.
ഇതുപോലുള്ള ഒരുപാട് ആളുകൾ സിദ്ധൻ മാരുടെ മേൽ ആരോപണങ്ങൾ ഉന്നയിക്കുന്നു മറ്റ് എവിടെയും കിട്ടാത്ത മാനസികസംതൃപ്തി സിദ്ധ നിൽ നിന്നും അനുഭവിച്ചുഅതൊന്നും പോരാത്തത് കൊണ്ടാണ് സ്വർഗ്ഗം
സത്യം പറഞ്ഞാൽ സിദ്ധൻ രണ്ടു കോടി നേടി സ്വർഗം നേടി ഒറിജിനൽ സിദ്ദന് അഭിനന്ദനങ്ങൾ
ആ പണം എ പിയെ ഏല്പിക്കാമായിരുന്നില്ലേ? അദ്ദേഹം സ്വർഗ്ഗത്തിലേക്ക് ടിക്കറ്റ് കൊടുക്കുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. ടിക്കറ്റ് കൈ യോടെ വാങ്ങാമായിരുന്നല്ലോ
👌👌
👌
😂😂😂😂
ടാ നീന്റെ മേൽനിൽക്കടാ മറ്റുളളവരുടെ മേൽ വേണ്ട AP ഉസ്താദിനെ ഏൽപ്പിക്കാൻ നിന്റെ ഉമ്മാടെ കല്ല്യാണമുണ്ടോ ?
ഏതായാലും പൈസ കൊടുത്ത ആൾ ശരിക്കും ജോലി ചെയ്തു ഉണ്ടാക്കിയ പൈസ ആയിരിക്കില്ല.
സിദ്ധു അടിപൊളിയാണ് ബുദ്ധിമാൻ ലത്തീഫ് ബായ് തനി ബുദ്ധൂസ് 🤣 ഇയാൾക്ക് വല്ല പ്രധാനമന്ത്ര്യോ മുഖ്യമന്ത്ര്യോ വിദ്യാഭ്യാസ മന്ത്ര്യോ ഐക്കൂടെ 😂 വലാല് കാക്കു 🤣
വയളു പറഞ്ഞു 5000 മുതൽ സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്ന ഉസ്താദുമാർ റേറ്റ് ഉയർത്താൻ സാധ്യതയുണ്ട് ....
രണ്ട് കോടി കൊടുക്കാനുള്ളവന് എന്തിനാ സ്വർഗം 😂😂😂😜
പൈസ ഉണ്ടാക്കാൻ പഠിക്കുന്നത് പോലെ യഥാർത്ഥ ഇസ്ലാമും പഠിക്കണമായിരുന്നു
അറിയാവുന്ന ഇസ്ലാം ഔലിയയും കറാമതും അല്ലെ 😂😂😂😂 നന്നായി 😜😂😂
എനിക്ക് ഇഷ്ട്ടപെട്ടു
എനിക്കും😂😂😂
ഇച്ചു d ഇഷ്ടപ്പെട്ടു സിദ്ധന് സല്യൂട്ട്👋
കൊടുത്തിട്ടല്ലേ അപ്പൊ അങ്ങനെ തന്നെ വേണം മണ്ടൻ സ്വർഗം തരാൻ ഏതെങ്കിലും മനുഷ്യന് തരാൻ പറ്റുമോ ഇത്രക്കും വിവരമില്ലാത്ത മനുഷ്യൻ😂 എടോ അള്ളാഹുവിനെ അനുസരികതെ നടന്നാൽ ഇതും ഇതിന് അപ്പുറവും സംഭവിക്കും😂😂😂😂
സിദ്ധൻ താങ്കൾ ആണ് സൂപ്പർ, ഇത് പോലെയുള്ള വിഡ്ഢികൾ ഉള്ളടത്തോളം കാലം സിദ്ധൻ മാർ വന്നുകൊണ്ടേ,, ഇരിക്കും
ആ രണ്ടുകോടി വല്ല യത്തീം മക്കൾക്കും കൊടുത്തിരിക്കുന്നകിൽ ഒരുപക്ഷേ സ്വർഗത്തിൽ പോകുമായിരുന്നു (അത് ഹലാലായ സമ്പാദ്യം എങ്കിൽ))
👌👌👌
പരിശുദ്ധ ഖുർആൻ പരിഭാഷ പഠിക്കരുത് എന്ന് കുബൂരി കൾ പറഞ്ഞതിന് അർത്ഥം ഇപ്പോൾ മനസ്സിലായില്ലേ ?
മനസ്സിലായില്ലെങ്കിൽ എനിക്കും പറയാനുള്ളത് എന്നാൽ പിന്നെ അനുഭവിച്ചാളി ....
നബിയെ സ്വപ്നം കാണാൻ 3000 വാങ്ങുന്നില്ലേ അപ്പൊ സ്വർഗത്തിന് 2 കോടി കൂടുതൽ അല്ല.. കുറഫിയുടെ ബുദ്ധി ആണിത്
അടിപൊളി 🤪👍👍👍
സിദ്ധന്നു. അഭിനന്ദനം 🌹
ലത്തീഫ് ഇങ്ങള് തിരക്കാക്കല്ലേ മരിച്ചാല ഹബീബ് സ്വർഗം കിട്ടുള്ളൂ അപ്പോ പിന്നെ ഇവിടുന്ന് കേസ് കൊടുത്തിട്ട് എന്താ കാര്യം രണ്ടു കോടികൾ കൊടുത്തല്ലോ ഇനി മരിച്ചു എന്നിട്ട് സ്വർഗം കിട്ടും ഇല്ല എന്ന് നോക്ക് എന്നിട്ട് കേസ് കൊടുക്കാൻ പാടുള്ളൂ
ഞാൻ ആ പൈസ പോയവനെ ഓർത്തത്ത് ചിച്ച് ചിരിച്ച് മടുത്തു... മരപ്പൊട്ടൻ.. എവൻ കാട്ടിൽ ആണോ താമസിക്കുന്നത്.. ഈ മരപ്പൊട്ടന് അക്ഷരാഭ്യാസമൊന്നും ഇല്ലേ...കഷ്ടം
😂😂😂😂
രണ്ടു കോടിയല്ലേ പോയിട്ടുള്ളൂ എന്നാലും സ്വർഗം കിട്ടുമല്ലോ വളരെ നന്നായി
സ്വർഗമായിരിക്കില്ല. സങ്കതി സ്വവർഗ മായിരിക്കും
ഒന്നര കോടി തന്നാൽ സ്വര്‍ഗത്തില്‍ വീട് കൊടുക്കാo... താല്‍പര്യം ഉള്ള വര്‍ക്ക് ഞാനുമായി ബന്ധപ്പെടാം...
Super great 🎉🎉🎉🎉
ഇതിൽ സിദ്ധ നെ പറഞ്ഞാൽ മതി ആ 2കോടിയിൽ നിന്ന് o50ലക്ഷം എടുത്ത് ഒരു വീടും ഒരു കാറും അങ്ങിനെ എന്തെങ്കിലും വാങ്ങിക്കൊടുത്തു ഇതാണ് മോനെ സ്വർഗം എന്ന് പറഞ്ഞു കൊടുത്താൽ മതി....കോടതിയിലും അയാൾക് പറയാം ഞാൻ സ്വർഗം അയാൾക് കൊടുത്തിട്ടുണ്ട് എന്ന് 🤣
ഹസ്ബന്ല്ലാഹ് നമുക്ക് അള്ളാഹു മതി
വ്യാജ സിദ്ധൻ👍👍👍👍👌👌🌹
ഇത്തരം ജനങ്ങൾ നമ്മുടെ മലബാറിലോ???? സാക്ഷര കേരളത്തിലോ 2???
ഇതിപ്പോ സിനിമക്ക് ബ്ലാക്കിൽ ടിക്കറ്റ് എടുകാന്ന്പറഞ്ഞപോലെ ആയാലോ
വല്ല yatheeminum കൊടുത്തിരുന്നെങ്കിൽ സ്വർഗം കിട്ടുമായിരുന്നു
സത്യം
ഇത്രയും നാൾ ഭൂമിയിൽ ഉള്ളതെ വിൽക്കാൻ തുനിഞ്ഞുള്ളൂ ഇവന്മാർ... ഇനി സ്വർഗ്ഗവും പ്ലോട്ട് തിരിച്ചു വിറ്റു തുടങ്ങിയോ???......
സുഹൃത്തേ ഇവനെയൊന്നും രണ്ടുകോടി പോയാൽ പോര പത്തുകോടി എങ്കിലും പോണം കേവലം മദ്രസയിൽ പോയിട്ടുണ്ടെങ്കിൽ സ്വർഗ്ഗം കൊടുക്കുക സിദ്ധൻ അല്ല പടച്ചോൻ ആണ് എന്നു മനസ്സിലാകുമായിരുന്നു
നന്നായി😂😂😂😂
പാവപ്പെട്ടവർക്ക് vidhavakkarkkumkodukkaanan മടി
രിഫാഈ ശൈഖ് കിട്ടിയ സ്വർഗ്ഗം വിറ്റ കഥ കേട്ടിട്ടില്ലേ അത് വിശ്വസിക്കാനും പറയാനും ടീമുകൾ ഉള്ളപ്പോൾ ഇതൊക്കെയെന്ത് ഇത് ചെറുത് 😂
എന്തായാലും സിദ്ധൻ അഭിനന്ദനങ്ങൾഇതുപോലുള്ള മണ്ടന്മാർ ഇപ്പോഴുംഭൂമിയിൽതന്നെയാണോ ജീവിക്കുന്നത
പ്രവാസ ജീവിതം സ്വർഗ്ഗമായപ്പോൾ ഈ ...... റൻ നരകത്തിലേക്ക് ടിക്കെറ്റെടുത്തു.😂😮😮😮😮😮😮
വിവരദോഷികളെ . പൊട്ടത്തരം പറഞ്ഞവനെ പേറിയ മഞ്ഞപൊടട്ടൻമാരെ . ആ വിവരം ദോഷി ഒന്നും പറയണ്ട.
Aayiram rooba chilavu cheythal mathi sorgam kanich kodukkam
വളരെ നല്ലകാര്യം സിദ്ധൻ മിടുക്കൻ. ഇത്തരക്കാരുടേത് പോകണം. അങ്ങനെ സ്വർഗം കിട്ടുമെങ്കിൽ. ലോക കോടിശ്വരന്മാർക്ക്. ആരെ പേടിക്കണം. കോടികൾ കൊടുത്താൽ പോരെ.... ഇനി 5കോടികൊടുത്താൽ ഹൈ ടെക് സ്വർഗം കിട്ടും ചങ്ങാതി. വരുന്നോ?
ആ പണം നേരെ ചൊവ്വേ ഉപയോഗിച്ചിരുന്നെങ്കിൽ ഈ ഭൂമിയിൽ തന്നെ സ്വർഗം പണിയാമായിരുന്നല്ലോ ചങ്ങാതീ.. ഒരു നാടൻ ചൊല്ലുണ്ട്.. സൂക്ഷ്മം ഇല്ലാത്തവന്റെ മുതൽ നാണം ഇല്ലാത്തവൻ കൊണ്ടുപോയി. അത്ര തന്നെ.
പിശുക്കന്റെ കാശ് ഇങ്ങനെ പോകും..... അടിപൊളി
സ്വർഗം കിട്ടാൻ രണ്ടു കോടി നിസ്സാര മാണ്....... ഇനി എല്ലാവരും എളുപ്പ മാർഗം നോക്കും സ്വർഗം കിട്ടാൻ... ഇപ്പോൾ തന്നെ ഹജ്ജും ഉംറയും ചെയ്താൽ സ്വർഗം ഉറപ്പാണെന്ന് വിശ്വസിക്കുന്ന നമ്മൾ എന്തിനാ ഇത്രയും കാശ് ചെലവാക്കുന്നത്........30 നോമ്പ് പിടിച്ചാൽ ഇയാളുടെ പാപം കരിഞ്ഞു പോവില്ലേ.. പിന്നെ എന്തിനാ ഇയാൾ ഇത്രയും കാശ് മുടക്കിയത്....
രണ്ട് കോടി !?😮
Ok manarkar
എന്റെ ലത്തീഫ് ഭായ് നിങ്ങൾ ഒരു പാവം കോടീശ്വരനാണ്
സിദ്ധന് കിട്ടാനുള്ളത് കിട്ടി 😅
Shortcut😜 സ്വർഗത്തിലേക്ക് ഷോർട്കട്ട് ഇല്ല 🙏
ഒരു 2 ലക്ഷം എനിക്കു തന്നിരുന്നു എങ്കിൽ എന്റെ ഇടിഞ്ഞു വീഴാൻ നിൽക്കുന്ന വീട് ഞാൻ ഒന്ന് ബലപ്പെടുത്തി നിർത്തിയേനെ ഏതു സമയത്തും നിലംപൊത്തും നാല് ജീവനുകൾ. ഇങ്ങനെ ഒക്കെ ചുമ്മാ പൈസ കളയുന്ന കാണുമ്പോൾ സഹിക്കില്ല 😢
സ്വർഗം siddanu കിട്ടി ഇത്തരം വിവരദോഷികൾ ഈ നാട്ടിൽ ഉണ്ടല്ലോ
അള്ളാഹുവേ ഇക്കാലത്ത് ഇങ്ങനെയും ആളുകൾ പറ്റിക്കപ്പെടുന്നല്ലോ....ഒരു വ്യാജന്റെ ഭ്രാന്ത് ജല്പനങ്ങൾ കേട്ട് മരിച്ച ഒരു മനുഷ്യന് ജീവൻ കിട്ടുമെന്ന് വിശ്വസിച്ച് അഴുകിയ മൃതദേഹത്തിന് വീട്ടുകാർ കാവലിരുന്ന അതേ കൊളത്തൂർ 😢😢😢😮😮😮
കെ പി ഉസ്താദ് നേരിട്ട് സ്വർഗ്ഗത്തിലേക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ട് എന്തെങ്കിലും നക്കാപ്പിച്ച കൊടുത്താൽ അവിടെനിന്ന് ഒരു ടിക്കറ്റ് വാങ്ങിയാൽ പോരേ എന്നാലും അദ്ദേഹത്തിന് നേരിട്ട് സ്വർഗ്ഗത്തിൽ പോകാമായിരുന്നു
സ്വർഗം ഇവൻെറ അമ്മായി അപ്പന്റെതാണോ,?
🤣🤲
പോയതു പോയി ഇനി വിരൽ മൂലത്തിൽ വെക്കരുത് മൂക്കിൽ വെക്കാം മൂക്കിൽ വെച്ചത് വേണമെങ്കിൽ വായിലും വെക്കാം എന്നാലും വിരൽ മൂലത്തിൽ വെക്കരുത് വെച്ചാൽ ഇപ്പറഞ്ഞ രണ്ടിടത്തും വെക്കാൻ പറ്റില്ല😅😅😅
ഇവനെയാണ് മരപ്പെട്ടൻ എന്നുവിളിക്കണ്ടത് 38വർഷം ഗൾഫിൽ കഷ്‌ട്ടപ്പെട്ടകാശ് ഒര് 5 മിനിറ്റ് ചിന്തിച്ചിരുന്നങ്കിൾ നഷ്‌ട്ടപ്പെടു മായിരുന്നോ ജാഹിലെ
ലത്തീഫിനെ കാൽ വാരി അടികണം
ആരാധിക്കാൻ ക്യാഷ് വേണ്ട ക്യാഷ് കൊടുത്ത് ആരാധിക്കുന്നതഗ് ആരാധാനയല്ല എന്ന് മനസിലാക്കുക
സാക്ഷാൽ വിഡ്ഡിയാണ് എങ്കിലും ഈ പരാതിയുടെ ഗുണം തുടർന്നും ഈത്തരം പ്രവൃത്തിയും കൊണ്ടു രംഗപ്രവേശനം കുറഞ്ഞു കിട്ടും പരിഹസിക്കുക അതോടൊപ്പം സഹതാവും തോന്നുന്നു എങ്കിലും പരിഹ സിക്കാതെ നിവൃത്തിയില്ല😅😅😅
സുന്നി കൾക്ക് ഇങ്ങനെ എത്രയോ ഇപ്പോഴും പോയിക്കൊണ്ടിരിക്കുന്നു എന്നാലും ഈ വർഗം പഠിക്കില്ല
ഇവൻ അല്ലേ യഥാർത്ഥ ഭ്രാന്തൻ
...!🤣
Jannathul Firdouse nu എത്ര വേണ്ടി വരും ആവോ
ഇതുപോലുള്ള കേസുകൾ ഒന്നും കേസെടുക്കാൻ പാടില്ല ഈ കാശു കൊണ്ടുപോയി കൊടുത്താൽ മന്ദബുദ്ധി ക്കെതിരെ യാണ് കേസ് എടുക്കേണ്ടത്
❤siddan suuper
സ്വർഗ്ഗം കൊടുക്കുന്ന സിദ്ധൻ ആണ് അല്ലാഹു മാത്രം സ്വർഗ്ഗം കൊടുക്കുന്നത്
എല്ലാം മൻസൂർ ഭായ് ഈ കോമഡി പോക്ക് എങ്ങോട്ടാ സ്വർഗ്ഗത്തിലേക്ക് ഇയാളുടെ തലക്കകത്ത് എന്താ മൻസൂർ ഭായ്
Supeer❤
സിദ്ധൻ്റെ പേര് ആരും പറയുന്നില്ല
Sakath❤marnna❤manda😮😮😮😮
എൻറെ നാട്ടിൽ ഒരു ചൊല്ലുണ്ട് മുട്ട പിടിച്ച് ചാടിക്കോ😂😂
👍😂😂😂
എന്തായാലും ഖുറാഫി ആയിരിക്കും...😂😂😂😂
😂😂😂
പുതിയ ഒരു ബിസിനസ് സാധ്യത ഉണ്ട്
വിശ്വസിക്കാൻ എന്തിനാ സമയം
Kurafigalayirikkum
കാന്ത പൊട്ടനെ ഉസ്താദ് കാന്ത സിദ്ധൻ പറ്റിച്ചു. ഹി..ഹി...ഹീ...
കാന്തപുരം സ്വർഗം കൊടുക്കുന്നുണ്ടല്ലൊ ?
❤😂😂
ഹൂർലിൻ ഇല്ലാത്ത സ്വർഗമായിരിക്കും. അതാണ് rate കുറവ് 😂😂😂
നഷ്ട്ടം എന്ന് പറയാൻ പറ്റില്ല. ഒന്ന് സ്വാർഗത്തിനു 2കോടി കൊടുത്താൽ പോര. പക്ഷെ കൊടുക്കുന്നവർ സ്വർഗത്തിൽ ജെസ്റ്റ് നില്കുന്നത് എങ്കിലും കാണണ്ടേ
കൊളത്തൂർ, അങ്ങിനെയാണ്,, മയ്യത്ത്, മറവ് ചെയ്യാതെ, കാത്തിരിക്കും, സ്വർഗത്തിന്ന് ക്യാഷ് കൊടുക്കും, കൊളത്തൂർ, സഖഫിയുടെ നാടല്ലേ
ഹൈദ്രബാദിൽഒരുത്തൻഒന്നരലക്ഷംകൊടുത്താൽസ്വർഗത്തിലേക്ക്സർട്ടിഫിക്കറ്റ്കൊടുക്കുംന്ന്
വേറെ ഒരു സിദ്ധനെ സമീപിക്കേണ്ടിരുന്നു 5:20 police station പോവേണ്ടിയില്ലായിരുന്നു
പൈസ കൊടുത്ത് വാങ്ങാൻ പറ്റിയതാണോസ്വർഗ്ഗം എന്തൊരു െമാ യന്ത്
Enthe eeman illya adhene
ഈ മദ്രസ പ്പൊട്ടൻ മാർ ആണ് സ്വർഗ്ഗത്തെ മാർക്കറ്റ് ചെയ്യുന്നത്
ഇങ്ങനെത്തെ ആളുകൾക് എവിടുന്നാണ് ഈ കൂടി കൾ 😢 സിദ്ദൻ ഹറാമി ഇയാൾക്കു എവിടുന്നാണ് ഈ ക്യാഷ് കിട്ടിയത് ഇത്രെയും പൊട്ടനായ പ്രവാസിയോ
😂
Pavagalk kodkathavan iigine thanne venam
Sorgammarketilvangankittumo.siddanuabinandanam
സിദ്ധൻ്റെ പേര് പറയാത്തതെന്തേ
സമസ്ത മുത്താൽ sidden ആവും നല്ലോണം മുത്താൽ മൂടി സുന്നി ആവും 😄
Ap സമസ്ത 😂
Aaa maramandanenghaney 2cr undakki
വ്യ ജ സിദ്ധൻ + പോസ്റ്റ് കാൽ
E sakshara keralathinu nanakedu
Ea kaakayennum saada bakshanamelle kaikunnad.vallattaeu mara pottan😅