സത്യത്തിൽ എനിക്ക് ഏറ്റവും അത്യാവശ്യമായ സമയത്താണ് സാറിന്റെ വീഡിയോ കാണുന്നത്... എനിക്ക് തോന്നുന്നത് എന്റെ ലൗവറുമായി ഒരു സ്പിരിച്ചൽ കണക്ഷൻസ് ഉണ്ട് എന്നാണ്
സത്യം സർ എന്റെ ഫ്രണ്ട് ബ്ലോക്ക് ചെയ്തു പക്ഷെ എങ്ങനെ നോക്കിട്ട് അവന്റെ ചിത്ത എപ്പോഴും വരുന്നു മാറുന്നില്ല സേഫ് love ചെയുന്നു let go ചെയുന്നു എന്നിട്ടു അങ്ങനെ തന്നെ വരുന്നു 🙏😞thank you അനുവിന്ദ് സർ thanku univers ❤️
എനിക്ക് പ്രേമവും കോപ്പും ഒന്നുമില്ല. But ഒരാളെ പറ്റി അറിയാതെ ചിന്തിച്ചു പോവുന്നു. എന്നും സ്വപ്നത്തിൽ വരും. എനിക്ക് ആണേൽ വല്ലാത്ത irritation ആണ് ആ ആളെ daily സ്വപ്നം കാണുന്നത്. ആ ആളോട് നാൻ സംസാരിക്കാറുപോലുമില്ല. പിന്നെങ്ങനെ.
എന്റെ ആളുടെ നിഖാഹ് കഴിഞ്ഞു 4 ഡേയ്‌സ് ആയി കല്യാണം one year കഴിഞ്ഞിട്ടാണ് ഞങ്ങൾക്ക് ഇപ്പോളും പരസ്പരം ഇഷ്ട്ടമാണ് ഫാമിലി അത്ര എതിർപ്പ് ആണ് അതോണ്ട് ഞങ്ങൾക്ക് ഒരുമിക്കാൻ കഴിഞ്ഞില്ല പക്ഷെ എന്നിലേക്കു തിരിച്ചു വരും എന്ന് തോന്നാ
Vere paniyilla konda thought varunne.entellam karyam unde nmke life il achieve cheyyan ate e oralk purake kalayano, manase vere oralk kodukkate soyam atinte control attedukkuka.resposibilties nmde life ettedukjuva appo onninum neream kanilla sotam routine polum pinna kandavante kaiyil manase kodukkunne😂
Bro ഒരു സംശയം ചോദിച്ചോട്ടെ?ഞാൻ general ആയിട്ട് ഒരു കാര്യം ചിന്തിക്കും . അപ്പോ അതെ ചിന്ത ഒരു famous ആയ ആൾ ഒരു interviewil പറഞ്ഞു. അത് വല്യ ചർച്ചയായി. Coincidence ആണെന്ന് കരുതി ഞാൻ അത് വിട്ടു. പിന്നെ വീണ്ടും ഞാൻ ചിന്തിക്കുന്ന അതെ കാര്യങ്ങൾ ഈ വ്യക്തി പല വീഡിയോകളിലൂടെയും പോസ്റ്റിലൂടെയും express ചെയ്യുന്നത് കണ്ടു. നമ്മൾ മനസ്സിൽ വിചാരിക്കുന്നത് അനുസരിച്ചു പോസ്റ്റുകൾ വരുന്നത് സ്വാഭാവികം. പക്ഷെ ആ ഒരു വ്യക്തി തന്നെ പറയുന്നു എന്റെ എല്ലാ ചിന്തകളും . അതും ഞാൻ അത് ആലോചിക്കുന്ന സമയത്ത് തന്നെ എന്റെ മുന്നിൽ ആ പോസ്റ്റുകൾ വരുന്നു. ചുരുക്കി പറഞ്ഞാൽ രണ്ടുപേരും ഒരേ സമയത്ത് ഒരേപോലെ ചിന്തിക്കുന്നു. എന്തായിരിക്കും കാരണം?
അവളെ ജീവനായിരുന്നു ഒരു പ്രതേക സാഹചര്യത്തിൽ വേർപിരിയേണ്ടി വന്നു. പക്ഷെ മനസ്സിൽനിന്ന് പോകുന്നില്ല.. മറക്കാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരാമോ ? പ്രായം കഴിഞ്ഞുപോയി അല്ലേൽ ഇനി ഒരിക്കലും ഒരു പെണ്ണില്ല എന്ന ഈ same mindൽ തന്നെ പട്ടാളത്തിൽ പോയി ചേർന്നെനെ.
സ്വന്തം emotion അതേ പോലെ അല്ലേൽ കുറച്ചു എങ്കിലും മനസ്സിലാകുന്ന ആരെങ്കിലും life ഇൽ ഉണ്ടോ... അവരോടു share ചെയ്യുക എല്ലാം... ഓർമ വരുമ്പോ എല്ലാം അങ്ങനെ ചെയ്യുക
ഭാര്യ യും മകനും തമ്മിൽ യാതൊരു ബന്ധം ഇല്ല ഇപ്പോൾ -- പക്ഷേ ദിവസം 1000 പ്രാവശ്യം അവരെ ക്കുറിച്ചാണ് ഓർക്കുന്നത് --- അവർ എന്റെ ജീവിതത്തിൽ ഇനി തീരിച്ച് വരുമോ
3️⃣6️⃣5️⃣ ദിവസത്തെ സൗജന്യ ലോ ഓഫ് അട്ട്രാക്ഷൻ ക്ലാസ്സ്
chat.whatsapp.com/E4FWbPLcmSwDBjk18b5F3D
E linkil keran patunnilla sir
26വർഷം ആയി ഒരു നിമിഷം പോലും മറക്കാൻ അല്ലെങ്കിൽ ഓർക്കാതിരിക്കാൻ കഴി യുന്നില്ല സ്നേഹം ആണ് ❤
ഈ ചിന്തകൾ മാറാൻ വല്ല വഴിയും ഉണ്ടോ ❤
Meditation
ആള് ഒഴിവാക്കി പോയിട്ട് 6 മാസം ആയി പക്ഷെ 6 മാസത്തെ ഗ്യാപ് തോന്നുന്നില്ല ഇപ്പോഴും ഫ്രഷ് ആയിട്ട് ആണ് ഓർമ്മകൾ വരുന്നത് 😒
Time എടുക്കും
Time heals everything. Just wait bro
സത്യത്തിൽ എനിക്ക് ഏറ്റവും അത്യാവശ്യമായ സമയത്താണ് സാറിന്റെ വീഡിയോ കാണുന്നത്... എനിക്ക് തോന്നുന്നത് എന്റെ ലൗവറുമായി ഒരു സ്പിരിച്ചൽ കണക്ഷൻസ് ഉണ്ട് എന്നാണ്
എല്ലാം nammal chinthich chinthich undakkiyedukkunnath ennan ippo ente abhiprayam....തങ്ങൾ first penjath 😊
Thank u universe... Thank you....
Thank you universe, thank you sir
എപ്പോഴും പുതുതായി ചിന്തിക്കുക, നമ്മൾ കടന്നുപോകുന്ന സമയം, ആ വേളആസ്വദിച്ചു ജീവിക്കുക
സത്യം സർ എന്റെ ഫ്രണ്ട് ബ്ലോക്ക് ചെയ്തു പക്ഷെ എങ്ങനെ നോക്കിട്ട് അവന്റെ ചിത്ത എപ്പോഴും വരുന്നു മാറുന്നില്ല സേഫ് love ചെയുന്നു let go ചെയുന്നു എന്നിട്ടു അങ്ങനെ തന്നെ വരുന്നു 🙏😞thank you അനുവിന്ദ് സർ thanku univers ❤️
മാനസികമായി അടുത്ത് പോയി സർ 😢❤
പറഞ്ഞത് മുഴുവൻ സത്യമാണ്.
God bless you sir.
Namuk thonuna pole avarku thonumo sir?
Thank You Sir🙏🏼Good message
Thank you sir Thank you univers 🙏🙏
Thankyou universe❤️thankyou sir❤️❤️
God universe❤❤❤
Thank you sir❤️❤️❤️
Thank you sir❤️🙏
Correct sir
Thank you univers🙏🙏🙏
Thank you
Thank you ❤
enik ayale ariyam ayalk enne ariyillengillo. enne kanditt polumillanu thonnunu
Thank u sir ❤️
നമുക്ക് നമ്മളെ തന്നെ യാണ് ഇഷ്ടം എങ്കിലോ
Sir ithu verum attraction aanu thonnunnu. Avan marichu poyi ippo 4 years aayi ennattum marakkan pattunilla. Vere areyum angane Kanan pattunilla. Oru partner undakunnathu chindhikane pattunilla. Avan ennodu samsarichatt polum illa.
Ingane olla attraction matti edukan endha cheyyande .
Daa...അങ്ങനെ chinthikkanda....athu toxic alle...nalla orale snehikk athu marannu ponam ...alle sadness kond jeevichitt eantha karyam....life onnelle ullu sangadapett jeevikkallle....Happy aayirikk....nalloru aale kittum...നമ്മുടെ happiness nte key mattorale kayyil kodukkaalle
@@aashique585 🫂☺️
Thanks sr🙏🏻
ഒരു ഫ്രണ്ടന്റെ ofcl നടന്ന ഒരു കാര്യം അതെ time ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്
Thank you
Hai sir angel numbers kanunnath edhukondanennu paranju tharumo please reply sir
നമ്മുടെ പോരായ്മകൾ പരിഹരിക്കുന്നതിനുവേണ്ടി നമുക്ക് ഒരു പുതിയ ബന്ധം വരുന്നു.
Ths twin flames chakra
Thku🥰 sir
എനിക്ക് പ്രേമവും കോപ്പും ഒന്നുമില്ല. But ഒരാളെ പറ്റി അറിയാതെ ചിന്തിച്ചു പോവുന്നു. എന്നും സ്വപ്നത്തിൽ വരും. എനിക്ക് ആണേൽ വല്ലാത്ത irritation ആണ് ആ ആളെ daily സ്വപ്നം കാണുന്നത്. ആ ആളോട് നാൻ സംസാരിക്കാറുപോലുമില്ല. പിന്നെങ്ങനെ.
@Skanda_1111 🙄
@@Itsme-vl4wyara athu
എങ്ങനെ ആണ് ഒരാളുടെ മനസ്സ് അറിയ.
🥺 അതെ😢😭 Miss u
I Miss him a lot.. Does he feel the same... We had only a little bit of a good time between us...
same here 🙂
How to break connection
Ig we can't .
എനിക്കും ടെലിപതി ഫീൽ ചെയുന്നുണ്ട്....
Enikkum undd elippani
Enne breakup akkyittu avan vere married ayi .enikku ippolum orma varunnu😢4year ayi.avan enne orkunnundo
Same situation
4 years of💔😥
എന്റെ ആളുടെ നിഖാഹ് കഴിഞ്ഞു 4 ഡേയ്‌സ് ആയി കല്യാണം one year കഴിഞ്ഞിട്ടാണ് ഞങ്ങൾക്ക് ഇപ്പോളും പരസ്പരം ഇഷ്ട്ടമാണ് ഫാമിലി അത്ര എതിർപ്പ് ആണ് അതോണ്ട് ഞങ്ങൾക്ക് ഒരുമിക്കാൻ കഴിഞ്ഞില്ല പക്ഷെ എന്നിലേക്കു തിരിച്ചു വരും എന്ന് തോന്നാ
Thank you so much 🙏
Adipoli ❤❤
Thanku sir
താങ്ക്യൂസർ ❤️താങ്ക്യൂ യൂണിവേഴ്സ്
മറക്കാൻ പറ്റുന്നില്ല 😔😔😢😢😢😢😢എന്താ ചെയ്യാ 😔😔🥹🥹🥹😢😢😢😢😢😢😢😢
Sathru kkalude mugam manassil ninnum povathe manasiga sammardam undavunnu
Sir pls replay avnn enne block chythu avnde chitha varrunu....but avnn angne onula avnne markkn nda chya
Same situation 😢
കറക്റ്റ് സർ
കാരറ്റ് റിഡിങ് 👰❤️👰♂️
Thamku 👍🏻
9 വർഷായി 🙂മറക്കാൻ പറ്റുന്നില്ല 🥲🙏🏻
Hello..
9 വർഷമോ..
🙂🙂
23yrs😢..
Ente hus gulfilan poyit kure ayi enik eppazum husine chindha ullu...❤😢
Vittu poyit masangalayitum orma varunnath enth konda
Vere paniyilla konda thought varunne.entellam karyam unde nmke life il achieve cheyyan ate e oralk purake kalayano, manase vere oralk kodukkate soyam atinte control attedukkuka.resposibilties nmde life ettedukjuva appo onninum neream kanilla sotam routine polum pinna kandavante kaiyil manase kodukkunne😂
Enik athinu pattunnilla. Enik avan venam kude ennum. Hridhayam potti pokunna avastha aanu🥹
Enikkum
@@bloomingspice2954 🥹
What happened bw you and him???
Bro ഒരു സംശയം ചോദിച്ചോട്ടെ?ഞാൻ general ആയിട്ട് ഒരു കാര്യം ചിന്തിക്കും . അപ്പോ അതെ ചിന്ത ഒരു famous ആയ ആൾ ഒരു interviewil പറഞ്ഞു. അത് വല്യ ചർച്ചയായി. Coincidence ആണെന്ന് കരുതി ഞാൻ അത് വിട്ടു. പിന്നെ വീണ്ടും ഞാൻ ചിന്തിക്കുന്ന അതെ കാര്യങ്ങൾ ഈ വ്യക്തി പല വീഡിയോകളിലൂടെയും പോസ്റ്റിലൂടെയും express ചെയ്യുന്നത് കണ്ടു. നമ്മൾ മനസ്സിൽ വിചാരിക്കുന്നത് അനുസരിച്ചു പോസ്റ്റുകൾ വരുന്നത് സ്വാഭാവികം. പക്ഷെ ആ ഒരു വ്യക്തി തന്നെ പറയുന്നു എന്റെ എല്ലാ ചിന്തകളും . അതും ഞാൻ അത് ആലോചിക്കുന്ന സമയത്ത് തന്നെ എന്റെ മുന്നിൽ ആ പോസ്റ്റുകൾ വരുന്നു. ചുരുക്കി പറഞ്ഞാൽ രണ്ടുപേരും ഒരേ സമയത്ത് ഒരേപോലെ ചിന്തിക്കുന്നു. എന്തായിരിക്കും കാരണം?
ഞാൻ ഒരു പെണ്ണ് കുട്ടിയെ കുറിച് എപ്പോളും ചിന്തിക്കുന്ന എന്തെ കൊണ്ട് അതു
കഴിഞ്ഞ ജന്മത്തിൽ ആ പെൺകുട്ടി ചിലപ്പോൾ നിങ്ങളുടെ ഭാര്യ ആയിരിക്കും
കഴപ്പ് 😂
അവളുടെ ഭർത്താവിന്റെ അടുത്ത് നിന്ന് തല്ല് കിട്ടിയാൽ മാറിക്കോളും 😁🥴😌
അവളെ ജീവനായിരുന്നു ഒരു പ്രതേക സാഹചര്യത്തിൽ വേർപിരിയേണ്ടി വന്നു. പക്ഷെ മനസ്സിൽനിന്ന് പോകുന്നില്ല.. മറക്കാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരാമോ ? പ്രായം കഴിഞ്ഞുപോയി അല്ലേൽ ഇനി ഒരിക്കലും ഒരു പെണ്ണില്ല എന്ന ഈ same mindൽ തന്നെ പട്ടാളത്തിൽ പോയി ചേർന്നെനെ.
സ്വന്തം emotion അതേ പോലെ അല്ലേൽ കുറച്ചു എങ്കിലും മനസ്സിലാകുന്ന ആരെങ്കിലും life ഇൽ ഉണ്ടോ... അവരോടു share ചെയ്യുക എല്ലാം... ഓർമ വരുമ്പോ എല്ലാം അങ്ങനെ ചെയ്യുക
@@dreamshore9 അങ്ങനെ ആരുമില്ലാത്ത ഒരു അവസ്ഥയാണേൽ എന്താ ചെയ്യാ ? ജീവിക്കാൻ തന്നെ തോന്നുന്നില്ല. ഒരു ലക്ഷ്യമില്ലാത്തത് പോലെ.
👍👍
Enik ente oppam ente twin flame und. Ellaam exact copy paste aanu.
👍👍
Husband ne manassil eppozum orth konde irikum veetilninn purath poyal varunnad vare manasil ende Husband an... kand konde irikanam
Eni arayum kurich chitikunila
Njn avale kurich eniyu chitikum ente penne ane mansilayo undakale
Eniyu chitikum
Avale athra eshttam ane
Thank you sir
❤
❤❤❤
🤍🌼
😔😔
Wrong wrong wrong
😢❤
നിങ്ങൾ പറയുന്നത് ഒന്നും മനസിലാകുന്നില്ല
👰❤️
👏👍
😂😂😂
Theological society അല്ല.
Theosophical society
പിതാവ് Leadbeater അല്ല.
Founders Helena Blavatsky And Olcott
ശ്രദ്ധിക്കൂ bro...
Orikalum marakkilla sir aa vekthiye
ഭാര്യ യും മകനും തമ്മിൽ യാതൊരു ബന്ധം ഇല്ല ഇപ്പോൾ -- പക്ഷേ ദിവസം 1000 പ്രാവശ്യം അവരെ ക്കുറിച്ചാണ് ഓർക്കുന്നത് --- അവർ എന്റെ ജീവിതത്തിൽ ഇനി തീരിച്ച് വരുമോ
Varum. Because God is with you. My jesus christ blessing is with you ❤
അവരെ contact ചെയ്തു കൊണ്ടേ ഇരിക്കുക... അവരുടെ പരിസരങ്ങൾ വീക്ഷിച്ചു കൊണ്ടേ ഇരിക്കുക...ഒന്നും ചെയ്യാതെ ഇരുന്നാൽ സ്വാഹാ
Thank you sir.. ❤️
Thank you ❤️🙏🙏
Thank you
Thank you sir🙏