എന്റെ ബ്രോ പോളണ്ടിലേക്കു വരാം വരാം പറയുന്നു ഞങ്ങൾ ഒരു കൊല്ലം ആയി ഇതിന്റെ കൂടെ ആണ്. എംബസി ഡേറ്റ് കിട്ടാനായി 3 മാസം ആയി. ഇതുവരെ കിട്ടീല എന്തു കൊണ്ടാണ് യിത്ര താമസിക്കണത് അത് ഒന്നു പറഞ്ഞു തരോ
80% വിസ poland എംബസി ബ്ലോക്ക് ചെയ്തു. സ്ലോ ആണ് പക്ഷെ നടക്കുന്നുണ്ട്. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നപോലെ നടത്താൻ കഴിവുള്ളവർ വരുന്നുണ്ട്. വിസ റിജെക്ഷൻ പോലും ഇല്ലാതെ.
ചേട്ടാ എനിക്ക് 2014 ഹെവി ലൈസൻസ് ഉണ്ട് . ഇവിടെ സിമന്റ് ലോറി 12 ,14 വീൽ ഓടിച്ചിരുന്നു ... ജെനറൽ വിസയിൽ പോളണ്ടിൽ വരാൻ ശ്രമിക്കുന്നുണ്ട് .... ഇവിടെ RTO ൽ നിന്നു ഒരു വർഷത്തേക്ക് ഇന്റർനാഷണൽ ലൈസൻസ് കിട്ടും. അത് എടുത്ത് വന്നാൽ എന്തെങ്കിലും സാധ്യത ഉണ്ടോ ? 80% വിസ ബ്ലോക്കാണെന്നു കണ്ടു .... VFS date ഉം കിട്ടുന്നില്ല .... എന്താണ് കാരണം ?
ഹായ് ബ്രോ 2013 Indian ഹെവി ലൈസൻസു ഒണ്ട് സൗദി 13വർഷം ട്രൈലർ എസ്‌പിരിയൻസ് ഒണ്ട് 6 വർഷം ദുബായിൽ സീ പോർട്ട് ട്രൈലർ എസ്‌പിരിയൻസ് ഒണ്ട് എന്തെകിലും ചാൻസ് ഉണ്ടാകുമോ 🙏🙏🙏🙏pls help
ഹെവി ഉണ്ടോ നാട്ടിലെ ചേട്ടൻ ഒരു മാസം ട്രൈലെറിൽ പോയി റിവേഴ്‌സ് എങ്ങനെ വക്കും, എന്ന് മനസിലാക്കിയാൽ തന്നെ വച്ചു തുടങ്ങും. Ok ആകും ബ്രോ,2 മാസം കൊണ്ട് ചേട്ടൻ പക്കാ ആകും. എന്റെ വാക്ക്. ഞാൻ സെറ്റ് ആക്കി തരാം. ഈ റിപ്ലൈ സ്ക്രീൻ ഷോട്ട് വച്ചിട്ട് വാ. 🚛🇵🇱👍🏻
ബ്രോ,അതിനു എക്സ്പീരിയൻസ് യോഗ്യത ഉള്ളവർക്ക് മാത്രം കൊടുത്തിട്ടുണ്ട്. അല്ലാത്തവർക്ക് കിട്ടിയിട്ട് കാര്യവും ഇല്ല.എക്സ്പീരിയൻസ് ഉള്ള ആളാണോ അല്ലേ എന്നു ആദ്യമെസ്സേജിൽ മനസിലാകും.
Important information Anna keep it up thank you so much 😍😍😍
Welcome ബ്രോ
@@ajithlallalu ❤️❤️❤️
@@ajithlallalu Anna sorry na Thamil Malayalam padikka thereyathu 😍
കലക്കി ബ്രോ 👍👍👍
Thanks
ബ്രോ.. ഈ പറയുന്ന എല്ലാ കാര്യങ്ങളും ഓകെ ആണ് പക്ഷേ സാഹചര്യം റെഡി ആയി വരുന്നില്ല ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് സഹായിക്കാമോ
kbnl vlogs ഇൻസ്റ്റയിൽ മെസ്സേജ് ഇട്ടോളൂ ഞാൻ ഹെൽപ് ചെയ്യാം
ഹലോ സർ എനിക്ക് മുപ്പത് വർഷത്തിലധികം എല്ലാ ഹെവി വാഹനങ്ങളും ഓടിച്ച് പരിചയം ഉണ്ട് എത്ര വയസ്സ് വരെ അപേക്ഷിക്കാം.
Age ലിമിറ്റ് ഇല്ല. പ്രായം ചെല്ലുമ്പോൾ eyetest ഉണ്ടാകും എന്ന് മാത്രം
ചേട്ടാ എന്റെ husband നാട്ടിൽ Tipper driver ആണ് . Heavy licence ൽ 22 years experience ഉണ്ട്. സഹായിക്കുമോ
kbnl vlogs ഇൻസ്റ്റയിൽ വരൂ ഹെല്പ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യാം ഉറപ്പില്ല
Very good information. Thanks chetta.2022 licence ullavarku chance undo
പിന്നെന്താ ബ്രോ
@@ajithlallalu thanks alot
ചേട്ടാ ഞാൻ 5 വർഷം സൗദിയിൽ ജോലി ചെയ്തു ഡ്രൈവർ ആയിട്ട്.. അതിൽ 3 വർഷം ട്രൈലെർ ഡ്രൈവർ ആയിരുന്നു.. വല്ല ചാൻസും ഉണ്ടോ..
ഇവിടെ ഒരുപാട് ചാൻസ് ഉണ്ട്
Bro..soooper... 👍👍👍👍😍
താങ്ക്സ് യൂ
Bro insta use cheiyunnilla gcc trailer experienced aanu entha margam contact number tharumo
കോൺടാക്ട് നമ്പർ ഇൻസ്റ്റയിൽ ഉണ്ട് മെസ്സേജ് അയച്ചോളൂ
@@ajithlallalu ente comant kandillannu thonnunnu insta illa fb
hi,kbnl thanks bro❤
🚛👍🏻
ബ്രോ 2009 ന് മുമ്പ് ഇന്ത്യൻ ഹെവി ഉള്ളവർക്ക് code 95 ടെസ്റ്റ് ഇല്ലാതെ training കഴിഞ്ഞു വണ്ടി ഓടിക്കാം എന്ന് പറയുന്നത് കേട്ടു ശെരി ആണോ
2009 സെപ്റ്റംബർ നു മുൻപ് ഹെവി ഉള്ളവർക്ക് ഒരാഴ്ച ട്രെയിനിങ് മാത്രം ഉള്ളൂ
@@ajithlallalu ok thanks
Anna, polandil licence convert cheyyan Indian heavy mathiyo atho Trailer licence veno???
Heavy
@@ajithlallalu thanks Anna🌹
എന്റെ ബ്രോ പോളണ്ടിലേക്കു വരാം വരാം പറയുന്നു ഞങ്ങൾ ഒരു കൊല്ലം ആയി ഇതിന്റെ കൂടെ ആണ്. എംബസി ഡേറ്റ് കിട്ടാനായി 3 മാസം ആയി. ഇതുവരെ കിട്ടീല എന്തു കൊണ്ടാണ് യിത്ര താമസിക്കണത് അത് ഒന്നു പറഞ്ഞു തരോ
80% വിസ poland എംബസി ബ്ലോക്ക് ചെയ്തു. സ്ലോ ആണ് പക്ഷെ നടക്കുന്നുണ്ട്. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നപോലെ നടത്താൻ കഴിവുള്ളവർ വരുന്നുണ്ട്. വിസ റിജെക്ഷൻ പോലും ഇല്ലാതെ.
ചേട്ടാ എനിക്ക് 2014 ഹെവി ലൈസൻസ് ഉണ്ട് . ഇവിടെ സിമന്റ് ലോറി 12 ,14 വീൽ ഓടിച്ചിരുന്നു ... ജെനറൽ വിസയിൽ പോളണ്ടിൽ വരാൻ ശ്രമിക്കുന്നുണ്ട് .... ഇവിടെ RTO ൽ നിന്നു ഒരു വർഷത്തേക്ക് ഇന്റർനാഷണൽ ലൈസൻസ് കിട്ടും. അത് എടുത്ത് വന്നാൽ എന്തെങ്കിലും സാധ്യത ഉണ്ടോ ? 80% വിസ ബ്ലോക്കാണെന്നു കണ്ടു .... VFS date ഉം കിട്ടുന്നില്ല .... എന്താണ് കാരണം ?
ഡ്രൈവർ ആയിട്ട് വന്നാൽ ജനറൽ ജോബിന് പോകാം. പക്ഷെ നേരെ തിരിച്ചു നടക്കില്ല
Cod 95 പരീക്ഷ പ്രയാസം ഉണ്ടോ
10 വർഷം ഹെവി വാഹനം ഓടിച്ചു പരിജയം ഉണ്ട്
ഏയ് വിഷയം ഇല്ല. പഠിക്കണം ചെറുതായിട്ട്
Psc പോലെ കറുപ്പിച്ച മതിയോ 😂
Hi ..I am working in Saudi Arabia Triler Driver Experience 20ER
Light driver chance ഉണ്ടോ ? 10 വർഷം സൗദി Experience ഉണ്ട് ഇപ്പോഴും സൗദിയിലാണ്
ഇല്ല, salary കുറവാണ്
2022 l Heavy license have any scene?
No proublem
@@ajithlallalu embassyil Rejection akumo??
2023 licence workpermit kitty
Super ❤️👌
താങ്ക്സ് യൂ
ബസ് ഡ്രൈവർ job കിട്ടുമോ അവിടെ bro india, uae 8yrs licence undu.
കിട്ടും കാര്യം ഇല്ല. ട്രക്ക് മതി ചേട്ടാ
ഹായ് ബ്രോ 2013 Indian ഹെവി ലൈസൻസു ഒണ്ട് സൗദി 13വർഷം ട്രൈലർ എസ്‌പിരിയൻസ് ഒണ്ട് 6 വർഷം ദുബായിൽ സീ പോർട്ട് ട്രൈലർ എസ്‌പിരിയൻസ് ഒണ്ട് എന്തെകിലും ചാൻസ് ഉണ്ടാകുമോ 🙏🙏🙏🙏pls help
kbnl vlogs ഇൻസ്റ്റയിൽ വാ
💖💖💖💖
What qualification need thare minimum
Broo 2012 lmv um 2014 heavy und agott varan pattumo
പറ്റും ബ്രോ
@@ajithlallalu athinte procedure onnu parayuo
Njan insta I'll msg ayachittund
Enikum koode msg cheyu bro ,2014 heavy anu
General jobil വന്നു licence എടുക്കാൻ പറ്റോ... ബ്രോ
നടക്കില്ല. അതിനുള്ള ഹോൾഡ് പൈസ ഉണ്ടെങ്കിൽ നടത്താം
Forklift vacancy vallathum undo bro
കാര്യം ഇല്ല ബ്രോ സാലറി കുറവ്, പണി കൂടുതൽ ആണ്
@@ajithlallalu bro ട്രക്ക് ഡ്രൈവർ അല്ലാതെ വേറെ ന്തു ജോബ് എല്ലാം അവിടെ ഉണ്ട്.. ക്രായിൻ ഓപ്പറേറ്റർ ജോബ് ക്യാഷ് കൂടുതൽ ഉണ്ടോ..??
Hi bro. Indian heavy license aano. Atho truck licence aano vendath
Indian ഹെവി മതി
Hi bro 💐💐💐💐
ഹായ്
Bro trailer reverse cheyyan padichal varan pattumo naatil heavy driving experience undd 2 year trailer illa , ini lisence eduthal varan pattumo
ഹെവി ഉണ്ടോ നാട്ടിലെ ചേട്ടൻ ഒരു മാസം ട്രൈലെറിൽ പോയി റിവേഴ്‌സ് എങ്ങനെ വക്കും, എന്ന് മനസിലാക്കിയാൽ തന്നെ വച്ചു തുടങ്ങും. Ok ആകും ബ്രോ,2 മാസം കൊണ്ട് ചേട്ടൻ പക്കാ ആകും. എന്റെ വാക്ക്. ഞാൻ സെറ്റ് ആക്കി തരാം. ഈ റിപ്ലൈ സ്ക്രീൻ ഷോട്ട് വച്ചിട്ട് വാ. 🚛🇵🇱👍🏻
Chetta 2018 hevy 2013 lmv chance undo?
ചാൻസ് ഉണ്ടാകും, എക്സ്പീരിയൻസ് ബേസിൽ vfs ൽ സബ്‌മിറ്റ് ചെയ്‌താൽ റിജെക്ഷൻ വരും എന്നു കേൾക്കുന്നു
@@ajithlallalu appo experience vekkande vfs il
Bro 2019 Heavy licence ,2014 Lmv aanu chance undo
Kbnl vlogs ഇൻസ്റ്റയിൽ വരൂ
I need job Triler Driver
Bro oru subject eduth athinte detail aaye video cheyunne ayerikkum better
ഓക്കേ നോക്കാം
Jcb operetor vacancy undo chetta
ജെസിബി ഒരാള് വന്നത് അറിവുണ്ട് അയാൾ കിടന്നു മെഴുകുന്നുണ്ട്
Hi wich country
Poland🚛
എന്നിട്ട് നമ്പർ കിട്ടിയ ആരേലും ഉണ്ടോ????
ബ്രോ,അതിനു എക്സ്പീരിയൻസ് യോഗ്യത ഉള്ളവർക്ക് മാത്രം കൊടുത്തിട്ടുണ്ട്. അല്ലാത്തവർക്ക് കിട്ടിയിട്ട് കാര്യവും ഇല്ല.എക്സ്പീരിയൻസ് ഉള്ള ആളാണോ അല്ലേ എന്നു ആദ്യമെസ്സേജിൽ മനസിലാകും.
Chetta ente 2019 light 2021 heavy eduthatha enik pollendill truck driver ayi varan patuvo
പറ്റും
എനിക്കും ലൈസൻസ് ഉണ്ട് എനിക്കും പറ്റുമോ എങ്ങനെ ഇതിന്റെ കാര്യങ്ങൾ അറിയാം എന്തെങ്കിലും വഴിയുണ്ടോ അതോ നമ്പർ ഉണ്ടോ
പ്ലീസ് റിപ്ലൈ
നാട്ടിൽ ടോറസ് വെഹിക്കിൾ വർക്ക് എടുത്തിട്ടുണ്ട് ഏകദേശം എട്ടു വർഷത്തോളം എക്സ്പീരിയൻസ് ഉണ്ട്
Anna mobile no tarumo
സെർവീസ് ചാർജ് എത്ര വരും
എത്ര വരെ കൊടുക്കും
6 ലക്ഷം ഇപ്പൊ കയ്യിൽ ഉണ്ട് അത് കൊടുക്കട്ടെ 😊
@@ajithlallalu 😆😆
കാര്യങ്ങൾ വ്യക്തമായി പറഞ്ഞു കൊള്ളാം ബ്രോ.. 👍 2008 ആണ് ഹെവി COD 95 വേണോ..? വരണമെന്നുണ്ട്
വാ ബ്രോ kbnl vlogs ഇൻസ്റ്റയിൽ text me
@@ajithlallalu ok 👍
@@ajithlallalu Hi
@@ajithlallalu bro I have 2007 indian htv lisence and 2017 light uae can I apply for this job . If yes how I aply for this job
Company name entha
മഗ്‌ട്രാൻസ്
Gapinski company അറിയുമോ എങ്ങനെ ഉണ്ട്
🇵🇱🚛🚛പൊളിക്കു ബ്രോ പൊളിക്കു🚛🚛🇵🇱
പൊളിക്കല്ലേ 🚛🇵🇱
ഞാൻ കുവൈറ്റിൽ ആണ്. ഞാൻ ബസ്സും ടിപ്പറും ഓടിക്കാൻ 9 വർഷത്തെ expiriance ഉണ്ട്. ട്രക്ക് ഓടിച്ചിട്ടില്ല അപ്പോൾ എനിക്ക് വരാൻ കഴിയുമോ
വരാൻ പറ്റും ജസ്റ്റ് റിവേഴ്‌സ് ഒന്ന് പരിചയം ആക്കണം
Hi bro
ഹായ്
Bro place help me
Number please
GCC 15 years experience
Trailer driver
Kbnl vlogs ഇൻസ്റ്റയിൽ മെസ്സേജ് അയച്ചോ
Nan soudil trailer 4yer odichathanu enike varan patumo
പിന്നെന്താ ബ്രോ
MOBILE NUMBER ELLALO
kbnl vlogs ഇൻസ്റ്റയിൽ മെസ്സേജ് അയച്ചോ
Experience veno bro
ട്രക്ക് റിവേഴ്‌സ് ഒന്ന് നാട്ടിൽ നിന്നും വരുന്നതിനു മുന്നേ പ്രാക്ടീസ് ആക്കുക. പ്ളീസ്
ബ്രോ ഞാൻ 9 വർഷം സൗദിയിൽ ട്രൈലർ ഓടിച്ചതാണ് വല്ല ചാൻസും ഉണ്ടാവോ
നിങ്ങളുടെ number തെരോ
Kbnl vlogs ഇൻസ്റ്റയിൽ വരൂ
@@ajithlallalu okk
👍 number tharumo
എക്സ്പീരിയൻസ് ഉണ്ടോ kbnl vlogs ഇൻസ്റ്റയിൽ വരൂ
VFS Date kittunilla
ആ ആ ഒരു പ്രശ്നം ഉണ്ട്
Instagram id please!
kbnl vlogs
Super😍👍
താങ്ക്യൂ
Super anna
Please send Kbnl vlogs insta