Code 95 and Taco card ഇതിനെ കുറിച്ച് അറിയാൻ

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 118

  • @ashif747
    @ashif747 ปีที่แล้ว +13

    നിങ്ങളുടെ മനസ്സിന്റെ വലിപ്പം പോലെ നിങ്ങളുടെ ജീവിതവും ഒരുപാട് വളരാൻ പ്രാർത്ഥിക്കുന്നു ❤

  • @aneeshvkmanikyam1527
    @aneeshvkmanikyam1527 ปีที่แล้ว +4

    Ok bro ❤

  • @lipusunder9332
    @lipusunder9332 ปีที่แล้ว +7

    നല്ല msg ബ്രോ👍.. എത്രയും vegam നമ്മൾ അവിടെ നേരിൽ കാണാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @shinuuae1505
    @shinuuae1505 ปีที่แล้ว +5

    Super

  • @lijoscria8120
    @lijoscria8120 ปีที่แล้ว +3

    👍

  • @apsaeed4406
    @apsaeed4406 ปีที่แล้ว +3

    നല്ല അവദരണം

  • @sijojose8312
    @sijojose8312 ปีที่แล้ว +6

    ചേട്ടാ വീഡിയോസ് എല്ലാം നന്നായിട്ടുണ്ട്. കാറ്റു വരുമ്പോൾ മാത്രം പറയുന്ന ചില കാര്യങ്ങൾ കേൾക്കാൻ സാധിക്കാതെ വരുന്നുണ്ട്. അതൊഴിച്ചാൽ നല്ല അവതരണം. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. 👍🏻👍🏻👍🏻🤚👌👌❤️❤️

  • @AmusedCruiseShip-ic4dd
    @AmusedCruiseShip-ic4dd 2 หลายเดือนก่อน +1

    നിങ്ങളുടെ നല്ല മനസ്സിന് നന്ദി

  • @BaijithManathana-ce5qe
    @BaijithManathana-ce5qe ปีที่แล้ว +4

    ❤❤❤

  • @sonylisa4951
    @sonylisa4951 ปีที่แล้ว +5

    💙💙💙

  • @shabeerbathery
    @shabeerbathery ปีที่แล้ว +4

    👍👍👍👍

  • @anoopanoo7107
    @anoopanoo7107 ปีที่แล้ว +4

    Nice information boss God bless u❤️

  • @binojvarkki
    @binojvarkki ปีที่แล้ว +5

    നല്ല ശബ്ദം നല്ല അവതരണം

  • @babupazhampilly4646
    @babupazhampilly4646 ปีที่แล้ว +3

    Very good

  • @jamsheerappadan3969
    @jamsheerappadan3969 ปีที่แล้ว +6

    ഒരു ഭാഗത്ത് ഇരുന്ന് പറഞ്ഞൂടെ bro ക്ലിയർ ഉണ്ടാകും സംസാരം 👍🏽

  • @ssujugiris360
    @ssujugiris360 ปีที่แล้ว +1

    God bless you bro

  • @bineeshbabu7459
    @bineeshbabu7459 8 หลายเดือนก่อน

    Ratheesh Bai Super aayittund explanations, Wind little disturb cheythu

  • @sajjeesajjee3063
    @sajjeesajjee3063 2 หลายเดือนก่อน

    Nice video ബ്രോ ❤️

  • @meenupm3979
    @meenupm3979 ปีที่แล้ว +4

    😍😍😍

  • @bibinthomas3392
    @bibinthomas3392 ปีที่แล้ว +4

    Baltic transline company ariyumo ആരെയെങ്കിലും പരിചയമുണ്ടോ

  • @sahadsahad5541
    @sahadsahad5541 ปีที่แล้ว +4

    eppo ulla task vfs ane athe kidduka enthullathe oru bagiyam ane kiddiyal thanney more rejection kariyangal kooduthal striktileake ane pokuthadhe poland embassy

  • @bavinmattathur4473
    @bavinmattathur4473 6 หลายเดือนก่อน

    തൃശൂർ പാലയ്ക്കൽ ആണോ

  • @atheefmp3574
    @atheefmp3574 2 หลายเดือนก่อน

    2009 nu mumbulla license truck te yanoo 4 veelu anoo

  • @abusiyabsiyab415
    @abusiyabsiyab415 ปีที่แล้ว +1

    ഇന്ത്യൻ ഹെവി ലൈസെൻസ് മതിയോ? അതോ ട്രൈലെർ ലൈസെൻസ് വേണ്ടി വരുമോ

  • @ravana3802
    @ravana3802 ปีที่แล้ว +3

    ചേട്ടാ വണ്ടിയിരുന്നു വീഡിയോ cheyy ഒന്നും കേൾക്കാൻ വയ്യ

  • @Fhjhhjjhjhthj
    @Fhjhhjjhjhthj ปีที่แล้ว +5

    Natilthea heavy license mandatory ano avd truck job nu

  • @MK12374
    @MK12374 ปีที่แล้ว

    Chetta ente Indian licence 2008 Anu. 2 wheel,3,4 . But heavy eduthadu 2019 Anu. Enik code 95 exam avishyamundo?

  • @nishad.kundukulam
    @nishad.kundukulam ปีที่แล้ว +4

    സുഹൃത്തേ നിങ്ങൾ പറയുന്നത് ചിലത് കേൾക്കുന്നില്ല കാരണം പുറത്തുള്ള ഡിസ്ട്രബൻസ് ആണ് അതുകൊണ്ട് പരമാവധി നിങ്ങൾ മറ്റുള്ളവർക്ക് നല്ലരു മെസേജ് ആണ് കൊടുക്കുന്നത് എങ്കിൽ ആ മെസേജ് നിങ്ങൾ നിങ്ങളുടെ വണ്ടിയുടെ ഉള്ളിൽ നിന്നും റിക്കോർഡ് ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുക 🙏

  • @vijupuli
    @vijupuli ปีที่แล้ว +3

    Wich agency is in kerla

  • @nikhilks4130
    @nikhilks4130 ปีที่แล้ว +3

    Chatta magtrans company aryo

  • @sunilgovindannair7882
    @sunilgovindannair7882 ปีที่แล้ว +3

    ,,💖🤩🙏🙏💖💖😘😘😘

  • @binu7611
    @binu7611 ปีที่แล้ว +4

    ഒരു മാസത്തെ treaning കഴിഞ്ഞു നാട്ടിലേക്കു പോകുവാൻ ഇരിക്കുന്ന ഞാൻ 😔
    സ്ലോടിയിൽ സാലറി വാങ്ങിച്ചിട്ട് യൂറോവിൽ ഫൈൻ അടക്കുന്ന കുറെ പേര് ഉണ്ട് ദയവു ചെയ്തു ആലോചിച്ചു ജോലിക്ക് apply ചെയ്യുക
    നിങ്ങൾ ഏത് കമ്പനി ആണ്

    • @RatheeshPalakkal-ow7jw
      @RatheeshPalakkal-ow7jw  ปีที่แล้ว

      Aeh

    • @sineshej3054
      @sineshej3054 ปีที่แล้ว

      നിങ്ങൾ എന്തിനാണ് ഫൈൻ അടച്ചത്
      ഞാൻ ഇവിടെ 15 മാസം ആയി വണ്ടി ഓടിക്കുന്നു ഇന്നുവരെ ഒരു രൂപ ഫൈൻ അടച്ചിട്ടില്ല

  • @RS-xt7sv
    @RS-xt7sv ปีที่แล้ว +5

    ചേട്ടാ കോൾ 95 അല്ല കോഡ് 95 ആണ് ശരി എന്നാണ് എനിക്ക് തോന്നുന്നത്... എത്ര രൂപ കൊണ്ടുവരണം എവിടുന്നാണ് യൂറോ മാറേണ്ടത്

    • @RatheeshPalakkal-ow7jw
      @RatheeshPalakkal-ow7jw  ปีที่แล้ว

      കുറഞ്ഞത് 1 ലക്ഷം വേണം. യൂറോ ആക്കി വേണം കൊണ്ടു വരാൻ. എയർപോർട്ടിൽ 50 യൂറോ മാറ്റി സ്ളോട്ടി ആക്കണം ബാക്കി പോളണ്ടിൽ വന്നതിന് ശേഷം മാറ്റിയാൽ മതി

    • @RS-xt7sv
      @RS-xt7sv ปีที่แล้ว

      @@RatheeshPalakkal-ow7jw ഒരു ലക്ഷം വേണോ... മിക്കവരും പറയുന്നത് 50000 മതി എന്നൊക്കെയാണ് 🙄

  • @storiesontheroad9675
    @storiesontheroad9675 ปีที่แล้ว +1

    Code 95 പഠിക്കാൻ ഉള്ള അപ്പ് അല്ലങ്കിൽ വെബ്സൈറ്റ് എന്തെങ്കിലും ഉണ്ടെങ്കിൽ ലിങ്ക് ഇടമോ...

    • @RatheeshPalakkal-ow7jw
      @RatheeshPalakkal-ow7jw  ปีที่แล้ว

      ഇവിടെ വന്നിട്ട് പഠിക്കാൻ ഉള്ളതേ ഒള്ളൂ..

  • @apsaeed4406
    @apsaeed4406 ปีที่แล้ว +4

    Hi

  • @hemamalini9056
    @hemamalini9056 ปีที่แล้ว +3

    MWB TRANS Ariyamoo

  • @SunithaAjayan-d8i
    @SunithaAjayan-d8i ปีที่แล้ว +1

    Ajayakumar ❤

  • @ratheeshkumar7071
    @ratheeshkumar7071 ปีที่แล้ว +3

    ചേട്ടന്റെ കമ്പനിയുടെ പേര് എന്തു വ

  • @shameerpa2064
    @shameerpa2064 3 หลายเดือนก่อน

    Hai bro🎉

  • @vineethvineeth3099
    @vineethvineeth3099 หลายเดือนก่อน

    Enikku dubai truck license unde vacancy undo please help me

  • @nisha.k.s3485
    @nisha.k.s3485 ปีที่แล้ว +4

    Chetta vfs date entha kittathathu..reason ariyo?

    • @RatheeshPalakkal-ow7jw
      @RatheeshPalakkal-ow7jw  ปีที่แล้ว

      Open aavumbo bulk aayit hacker kondupokum

    • @nisha.k.s3485
      @nisha.k.s3485 ปีที่แล้ว

      @@RatheeshPalakkal-ow7jw appo nammal try cheithalum kittille?

  • @amalajith3398
    @amalajith3398 11 หลายเดือนก่อน

    Exam pass ayyal practical ille ?

  • @jinu2301
    @jinu2301 ปีที่แล้ว +5

    2009 മുന്നേയുള്ള ലൈറ്റ് ലൈസൻസ് ഉള്ളവർക്കും code 95 എക്സാം 1 week എന്ന് പറഞ്ഞു കേട്ടു. സത്യമാണോ...ബുദ്ധിമുട്ട് ആകില്ലെങ്കിൽ അതിനെ കുറിച്ച് ഒന്ന് അന്വേഷിച്ചിട്ട് റിപ്ലൈ തരാമോ

  • @nikhilks4130
    @nikhilks4130 ปีที่แล้ว +3

    No tarumo

  • @bavinmattathur4473
    @bavinmattathur4473 6 หลายเดือนก่อน

    ഞാൻ കൊടകര 2015 hevy
    വരാൻ താല്പര്യം ഉണ്ട് ഹെല്പ് ചെയ്യോ കോണ്ടാക്ട് നമ്പർ തരോ

  • @sanoopkumar4676
    @sanoopkumar4676 ปีที่แล้ว +3

    Bro ningal vanna agency onnu parayamo

  • @sineshej3054
    @sineshej3054 ปีที่แล้ว

    ഇൻറർ നാഷണൽ വച്ച് 6 മാസം ഓടിക്കാൻ പറ്റുകയുള്ളു വെറുതെ ഒരു വർഷം എന്ന് പറയാതെ അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുക

    • @SatheesanThankappan-rm5pp
      @SatheesanThankappan-rm5pp ปีที่แล้ว

      Tannaodu arru paranju... njan eppo one year ayi oddikkunnu

    • @sineshej3054
      @sineshej3054 ปีที่แล้ว

      @@SatheesanThankappan-rm5pp താൻ അറിയാവുന്ന ആളുകളോട് ചോദിക്ക് ഞാൻ ഇവിടെ വന്നിട്ട് ഒന്നര വർഷം ആയി ഒരു ഇന്ത്യൻ ഇൻറർ നാഷ്ണൽ ലൈസൻസ് ഒരു വർഷം home country യും other country യിൽ ഓടിക്കാൻ മാസവും വാലിഡിറ്റി ഉള്ളു അറിയില്ലെങ്കിൽ ഒരു പോലീസിനെ കാണുമ്പോ ചോദിചു നോക്കുക

    • @sineshej3054
      @sineshej3054 ปีที่แล้ว

      @@SatheesanThankappan-rm5pp ഒരു വർഷം ആയെങ്കിൽ code 95 ഒന്ന് കാണിക്ക്

    • @RatheeshPalakkal-ow7jw
      @RatheeshPalakkal-ow7jw  ปีที่แล้ว

      എനിക്ക് 5 വർഷത്തെ ടാക്കോയും, 5 വർഷത്തെ കോഡ് 95 ഉം ഉണ്ട്, ഞാൻ വന്നിട്ട് 10 മാസം ആയി ഇപ്പോഴും ഇന്റർനാഷ്ണൽ വെച്ചാണ് ഓടിക്കൊണ്ടിരിക്കുന്നത്.

    • @sineshej3054
      @sineshej3054 ปีที่แล้ว

      @@RatheeshPalakkal-ow7jw 10 masam kondu 5 varshathe taco kittiyo good

  • @AmusedCruiseShip-ic4dd
    @AmusedCruiseShip-ic4dd 2 หลายเดือนก่อน +1

    വാട്സ്ആപ്പ് നമ്പർ അയച്ചു തരാൻ പറ്റുമോ

  • @princeprinu120
    @princeprinu120 10 หลายเดือนก่อน

    Number onnnu tharamoo

  • @muhammedsambreen6067
    @muhammedsambreen6067 5 หลายเดือนก่อน

    Ningale contact no tharo

  • @ananthuvlogs90s
    @ananthuvlogs90s ปีที่แล้ว +4

    Sir, മൊബൈൽ number തരാമോ

  • @rasheedvada78-ql3gj
    @rasheedvada78-ql3gj ปีที่แล้ว +4

  • @eldhothomas2140
    @eldhothomas2140 ปีที่แล้ว +4

    👍

  • @shijeshvalayangadan6862
    @shijeshvalayangadan6862 3 หลายเดือนก่อน

    ❤️👍👍

  • @ammiskitchen8432
    @ammiskitchen8432 ปีที่แล้ว +3

    Hii

  • @satheesankt83gmail.ComThrissur
    @satheesankt83gmail.ComThrissur ปีที่แล้ว +2

    ❤❤❤

  • @arshad165
    @arshad165 ปีที่แล้ว +3

  • @shebeekibinishuhoodu77
    @shebeekibinishuhoodu77 ปีที่แล้ว +1

    ❤❤❤

  • @harisrikokkur2543
    @harisrikokkur2543 3 หลายเดือนก่อน

    Hi

  • @riyazkodampil4247
    @riyazkodampil4247 ปีที่แล้ว +1

    Hi