പ്രായമായ പെൺകുട്ടികളെയും കൊണ്ട് മീഡിയയുടെ മുന്നിൽ നിൽക്കുന്ന ഒരമ്മയുടെ ഗതികേട്..

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 55

  • @Anshaworld
    @Anshaworld  4 หลายเดือนก่อน +7

    Name.Sreekala.s
    A/C 20184912698
    IFSC.SBIN0005047
    Branch.SBI kottarakkara
    Google Pay_9946837505

    • @safiyak9769
      @safiyak9769 4 หลายเดือนก่อน

      😢

  • @lissytaitus493
    @lissytaitus493 4 หลายเดือนก่อน +30

    പരിശുദ്ധ അമ്മേ ദേവമാതാവേ എനിക്ക് ഇവരെ സഹായിക്കാൻ കഴിവില്ല ഇവരെ സഹായിക്കുന്നവരെ ഏഴിരട്ടി പ്രതിഫലം നൽകിയനുഗ്രഗിക്കണമേ

  • @ManjushaUpendran
    @ManjushaUpendran 4 หลายเดือนก่อน +7

    ഭഗവാനെ എനിക്കും ഇവരെ സഹായിക്കാൻ കഴിവില്ല. ഭഗവാനെ ഈ അമ്മയെ യും മക്കൾ രണ്ടുപേരയും കാത്തുകൊള്ളണമേ. 🙏🙏🙏🙏

  • @nalinirajan8871
    @nalinirajan8871 4 หลายเดือนก่อน +9

    കൃപാസനമാതാവേ ഇവരുടെ സങ്കടം തീർത്ത് കൊടുക്കണേ

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 4 หลายเดือนก่อน +19

    കുട്ടികൾക്കു ഡ്രസ്സ്‌ തന്നാൽ സ്വീകരിക്കുമോ, വാങ്ങിച്ചിട്ട് ഉപയോഗിക്കാതെ വച്ചിരിക്കുന്നതാണ്, എനിക്കും രണ്ട് പെൺകുട്ടികളാണ്, cash ആയിട്ട് ചെറിയ രീതിയിൽ എന്തെങ്കിലും ചെയ്യാനേ കഴിയുകയുള്ളു,, ദൈവം എല്ലാവരുടെയും ബുദ്ധി മുട്ടുകൾ, വിഷമങ്ങൾ എല്ലാം മാറ്റി തരുമാറാകട്ടെ 🤲🤲🤲🤲🤲🤲

  • @gracy3912
    @gracy3912 4 หลายเดือนก่อน +7

    ദൈവമേ രക്ഷിക്കണേ നാഥാ 🙏🙏🙏

  • @KripamaryAnil478
    @KripamaryAnil478 4 หลายเดือนก่อน +3

    ദൈവമായ കർത്താവെ ഈ കുഞ്ഞുങ്ങളെ സഹായിക്കണേ 🙌🙌🙏🙏🙏. രണ്ടു മക്കളെയും കാത്തുകൊള്ളണമേ

  • @twinkle735
    @twinkle735 4 หลายเดือนก่อน +16

    കഴിയുന്നതും വേഗം ഇവരെ സഹായിക്കൂ പഠിക്കുന്ന രണ്ടു കുഞ്ഞുങ്ങളാണ് എല്ലാവരും അവരെ സഹായിക്കണ

  • @prasadqpp347
    @prasadqpp347 4 หลายเดือนก่อน +1

    ചേച്ചി വിഷമിക്കരുത്. എല്ലാം ശരിയാകും. അനുകമ്പയും സഹായിക്കാനുള്ള മനസും ഉള്ളവർ നമുക്കിടയിൽ ഈശ്വരൻ നൽകിയിട്ടുണ്ട്. 🙏🏻

  • @vinithavinayan7384
    @vinithavinayan7384 4 หลายเดือนก่อน +2

    ഭഗവാനെ സഹായിക്കാൻ കഴിവില്ല.. പ്രാർത്ഥിക്കാം... ഇവരെ സഹായിക്കുന്നവർക്ക്... ആയുസ്സ്, ആരോഗ്യം, സമ്പത്തു നൽകി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻സഹായിക്കാൻ മനസ്സുള്ളവർ ഉണ്ടാകും.... 😔😔😔

  • @ajishaazeez9214
    @ajishaazeez9214 3 หลายเดือนก่อน +1

    വിഷമിക്കണ്ട ചേച്ചി എല്ലാം ശെരിയാകും. ദൈവം കൈവിടില്ല. Njaanum ഇതുപോലെ തന്നെയാ ന്റെ കുഞ്ഞിനെ പഠിപ്പിക്കാൻ നിവർത്തിയില്ലാതെ, ന്ത് ചെയ്യാം പറ്റും പബ്ലിക് ന്റെ മുന്നിൽ വന്നു പറയാൻ പറ്റാത്തൊണ്ട.ഈ വീഡിയോ കാണുന്നവർ എന്തായാലും സഹായിക്കാതിരിക്കില്ല. മക്കളെ നല്ലപോലെ പഠിപ്പിക്കാൻ ചേച്ചിക്ക് കഴിയും, നിങ്ങളെ ദൈവം അനുഗ്രഹിക്കും

  • @donboscocommunicativeengli5675
    @donboscocommunicativeengli5675 4 หลายเดือนก่อน +2

    Any. Kind hearted. Person will. Help the mother and daughters. Oh. God. Give this mother strength and courage to face up every. Problems

  • @sujaraju8993
    @sujaraju8993 4 หลายเดือนก่อน +3

    ഗൂഗിൾ പേ നമ്പരും, Bank detailsഉം ഈ കമൻ്റുകളുടെ ഏറ്റവും മുകളിലുണ്ട്.

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      🙏🙏

  • @ShijiShiji-x5w
    @ShijiShiji-x5w 4 หลายเดือนก่อน +5

    Moley achayans gold kottayam ennu youtubil adichu nokku number undu moley help cheum urapayitumvilikkaney

  • @ananthanpadmanabhan1656
    @ananthanpadmanabhan1656 4 หลายเดือนก่อน +12

    ചേച്ചി എനിക്ക് 200 രൂപയാ കിട്ടുന്നെ സ്വന്തമായി വീടില്ല വാടകയാ രണ്ട് കുഞ്ഞു മക്കളാണ് ഒരുപാട് കഷ്ടപ്പാടാ പക്ഷെ കുഞ്ഞുങ്ങൾക് വേണ്ടി ജീവിക്കുവാ

  • @rajeshpillai6624
    @rajeshpillai6624 4 หลายเดือนก่อน +4

    Cheriya oru help undakkum, nalla pole padikkuka makkale

  • @sheelavasudevan8620
    @sheelavasudevan8620 4 หลายเดือนก่อน +5

    Yentha ee parayunne.
    Place yevideya.
    Contact number yevideya. Oru video cheyyumpol yellam detail aayi parayu. Avarude avastha manasilakki video cheyyuka

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      Halo full കണ്ടില്ലേ

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      ഫോൺ നമ്പർ കമന്റിൽ ഉണ്ട്

    • @sheelavasudevan8620
      @sheelavasudevan8620 4 หลายเดือนก่อน

      Video full kandu njan coment ettathinu sesham aanallo number ettathu. Yenthegilum parayaruthu

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 3 หลายเดือนก่อน

    ആ കുട്ടികളുടെ മുഖം കാണിക്കണ്ടായിരുന്നു!!

  • @saraswathybalan-um8sx
    @saraswathybalan-um8sx 4 หลายเดือนก่อน +3

    Sureshgobiye onu vilichu parayuoo. Please

    • @jollyannie
      @jollyannie 4 หลายเดือนก่อน

      Njaanum orthathaa

  • @sarafathima9324
    @sarafathima9324 4 หลายเดือนก่อน +2

    allh nikz vlog achayan onu.bandhapedu ariyunavar please kye vidaruth nale e makkal valaiya nilayil ethatte evre sahayikanulla endelum cheyuu😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @foodcompany1054
    @foodcompany1054 4 หลายเดือนก่อน +1

    Nanum ethupole veedillathe 3 makaleyum kond ethupole anubhavichittund eppol makal kudumbamayi

  • @mini_minnie
    @mini_minnie 4 หลายเดือนก่อน +1

    No account details provided then how can one help

    • @ManjuVisakh-zh9cc
      @ManjuVisakh-zh9cc 4 หลายเดือนก่อน

      Comments nu Mukalil koduthittund

  • @AyishaOzil-z6n
    @AyishaOzil-z6n 4 หลายเดือนก่อน +1

    Nigal.dairamayitte.eriku.allahu.vayikannichu
    .narum

  • @ashajose7798
    @ashajose7798 3 หลายเดือนก่อน

    ഈ വീഡിയോ കണ്ട് ഇവരെ സഹായിക്കുന്ന ഒത്തിരി ആളുകൾ കാണും, അവർക്കൊക്കെ ആഗ്രഹം ഉണ്ടാവും ഇവർ നല്ല നിലയിൽ ജീവിച്ചു കാണുന്നതും, അത് കൊണ്ട് ഈ വിഡിയോയിൽ നിർത്താതെ ഈ അമ്മയും മക്കളും ചിരിച്ചു കൊണ്ട് നിൽക്കുന്ന വീഡിയോ ഇടാൻ മറക്കരുത്

  • @minidavis4776
    @minidavis4776 4 หลายเดือนก่อน +2

    Prayers🙏🙏🙌🙌

  • @jomonvj6866
    @jomonvj6866 4 หลายเดือนก่อน

    😂😂😂

  • @foodcompany1054
    @foodcompany1054 4 หลายเดือนก่อน

    Nan hotel jolichlthu avare valarthi achan marichupinne aru sahayikana

    • @jessyammavlogs
      @jessyammavlogs 4 หลายเดือนก่อน

      👍ഇനിയും ദൈവം അനുഗ്രഹിക്കട്ടെ 🙏🩷

  • @jinuskariahjinu-lo4ql
    @jinuskariahjinu-lo4ql 4 หลายเดือนก่อน

    🙏🙏🙏🙏🙏

  • @SreejaPV-di3vw
    @SreejaPV-di3vw 4 หลายเดือนก่อน

    Paisa ullavar sahayikku.
    Evare kaividaruthu.

  • @Dr.aryan..muthumol
    @Dr.aryan..muthumol 4 หลายเดือนก่อน +1

    Ipol trendpole anllo.ith pavpetta kitykl..full a plus pinne ivarkokke ias dr.mathi..ftr kettan neram athrakre ketullo krishi adyapakar onnum arkm vnda Ella lillerum ithaprayunne.ee time oke ftr l ketykmbol Ivar orkumo ..kutam paranjathalla....ningl nalla mns ullor anel ..kettunnath ithe avsthyilulla chknmare aknm..ammak kuzhpmilloo apol chechy k jolik poklo ivare padipikn Amma pore..ethrayo amammar angne ane nmmle okekpadipichath....endayalum penkutykl karanjal vdo ital hlp kitum ankutyklk veed kitylla hlp illa stdy k m kitylla onnum..ellm Pennine mathram...

  • @jomonvj6866
    @jomonvj6866 4 หลายเดือนก่อน

    Mareedinu thalpraymundo

  • @jayaprakashpk3747
    @jayaprakashpk3747 4 หลายเดือนก่อน +1

    ❤Hi

  • @Dr.aryan..muthumol
    @Dr.aryan..muthumol 4 หลายเดือนก่อน +2

    400 roopa kitunna vhechy k 12000roopa ath pore suhayt jvkllo anuythy veed ..vere vsthu ind..pinnda vadaka alla.ini padikn ..vallaya paisa vndllo ..endayalum ivark hlp urapyum kitanm.kitum .ennlum..nmk sondayt onn seamichal jvkmm..ithupolum ilaltha garhikedil padchavra nmml...oral ithvare ethy..njn tecaher ane..enn vchal penkutyklkm okkum..ammakm.okkkum.pakshe.ipol.hlp.kitunnakalm.ane.so ninglk kitanm...kitatte..kitum..e kutye okke ketty life kodukn chennl avr tharumo evde..apol demnd kopdum..ias mathy dr marhy alle..

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      20 ദിവസം മാത്രം ജോലിയുള്ളു

  • @Dr.aryan..muthumol
    @Dr.aryan..muthumol 4 หลายเดือนก่อน

    Plus one admission onnum vallay laisa ilalloo..merit l kitum.pinnenda..e veed okke kotaram nmmude vastha vach..ithipol enda pbm..achn endye...

  • @Dr.aryan..muthumol
    @Dr.aryan..muthumol 4 หลายเดือนก่อน

    Kottarakara evde ith..avde political alkar ille..avar thraumllo admissison fee..school kar free tharumllo..ara hlp chythe..veed kitan e vdo sahykm.akte..padikn plustwo aftr ane pad

  • @sooryaaneeshsoorya3223
    @sooryaaneeshsoorya3223 4 หลายเดือนก่อน

    🙏🙏🙏

  • @georgethomas5628
    @georgethomas5628 4 หลายเดือนก่อน

    Give Google pay No.

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 4 หลายเดือนก่อน +3

    നാട്ടുകാരും പഞ്ചായത്ത്‌ സഹായം ഇല്ലേ

  • @safeeqdinu2560
    @safeeqdinu2560 4 หลายเดือนก่อน

    കഴിയുന്നവർ അവരെ സഹായിക്കൂ പ്ലീസ്😢😢😢😢

  • @BijuPc-fs5nq
    @BijuPc-fs5nq 4 หลายเดือนก่อน

    പണം ഉള്ള നല്ലവർ അയ ആൾ കാർ നിങ്ങളെ സഹായിക്കും ഉറപ്പ്

  • @anciamma
    @anciamma 4 หลายเดือนก่อน +3

    നിങ്ങളുടെ google pay number തന്നാൽ അല്ലെ രൂപ തരാൻ പറ്റുക

    • @Anshaworld
      @Anshaworld  4 หลายเดือนก่อน +1

      ഇതിൽ ഇട്ടിട്ടുണ്ട് 🙏🙏

    • @rajendransukumaran893
      @rajendransukumaran893 4 หลายเดือนก่อน +1

      ​@@Anshaworld0:49

    • @Dr.aryan..muthumol
      @Dr.aryan..muthumol 4 หลายเดือนก่อน +1

      Kannu knille .molil itekunnath pazhmalla..nokk...