ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇത്രയും വിലക്കുറവിൽ നല്ല പെയിന്റ് 7 വർഷം ഗ്യാരണ്ടിയിൽ

แชร์
ฝัง
  • เผยแพร่เมื่อ 18 ส.ค. 2023
  • subscribe

ความคิดเห็น • 167

  • @dialkerala123
    @dialkerala123  ปีที่แล้ว +14

    ഇതാണ് വിളിക്കാൻ
    62 821 = 442 56
    89 211 = 725 89

    • @fameesfamees5132
      @fameesfamees5132 11 หลายเดือนก่อน +1

      ഹലോ അണ്ണാ ശരിക്കുമുള്ള കടയിലെ ഫോൺ നമ്പർ ഒന്ന് തരാമോ പെയിന്റിംഗ്

    • @user-cg5tc7uc4w
      @user-cg5tc7uc4w 11 หลายเดือนก่อน

      അത്

    • @midhunnm1987
      @midhunnm1987 8 หลายเดือนก่อน

      Njan e number vilichu nokki no response

    • @mansoorpk7829
      @mansoorpk7829 7 หลายเดือนก่อน

      Hi

    • @mansoorpk7829
      @mansoorpk7829 7 หลายเดือนก่อน

      contact no

  • @shaji8385
    @shaji8385 8 หลายเดือนก่อน +14

    really shame this video .ഞാൻ പോയിരുന്നു. ഏഷ്യൻ പെയിൻറ് അതേ വിലയാണ്. വണ്ടിയുടെ പെട്രോളിന് 3000 പോയി. ഞാനൊരിക്കലും നിങ്ങളിൽ നിന്ന് ഇതുപോലുള്ള വീഡിയോ പ്രതീക്ഷിച്ചിട്ടില്ല. നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ആൾ ആണ്.

  • @rahulkrishnapuram9372
    @rahulkrishnapuram9372 3 หลายเดือนก่อน +5

    100 രൂപ വിലയുള്ള ഒരു ജെട്ടിക്ക് ആയിരം രൂപ വിലയിട്ടിട്ട് അത് 50% ഡിസ്കൗണ്ടിൽ 500 രൂപയ്ക്ക് വിൽക്കും ഭയങ്കര ലാഭം തന്നെ. നല്ല ബ്രാൻഡഡ് കമ്പനി പെയിന്റ് ഇത്രയും വിലയില്ലല്ലോ.

    • @subinsj
      @subinsj 10 วันที่ผ่านมา

      Ys. Indigo paints okke 20ltr 5000nu kittum

  • @techwire6663
    @techwire6663 6 หลายเดือนก่อน +3

    ഈ വീഡിയോ കണ്ട് ഞാൻ ഈ ഷോപ്പിൽ നേരിട്ട് പോയതാ
    80L പ്രൈമർ കോട്ടേഷൻ കൊടുത്തു
    അപ്പോഴാണ് കോമഡി GST 18% 1841 കൊറിയർ ചാർജ് 700 ലോഡിങ് വേറെ 20 L കൂട്ടി നോക്കുമ്പോൾ 3000🤦🏻‍♂️
    ഒന്നും നോക്കില്ല നാട്ടിൽ നിന്ന് തന്നെ സാധനം എടുത്തു. Indigo Gold 20L ₹2550 വീട്ടിൽ കൊണ്ട് തന്നു.😂

  • @diyadileepkumar
    @diyadileepkumar 11 หลายเดือนก่อน +9

    ശരിക്കും paint ന് വില കുറവാണ് company കള്‍ MRP- വളരെ കൂടുതല്‍ ആണ് ഇടുന്നത് എന്നിട്ട് കടകൾക്ക് വലിയ margin കൊടുക്കും, കൂടുതല്‍ margins കിട്ടുന്നത് കൊണ്ട് കടകള്‍ promote ചെയ്യും

    • @raphaelputhirickal4270
      @raphaelputhirickal4270 11 หลายเดือนก่อน

      സൂഷിച്ചാൽ ദുഖിക്കേണ്ട

    • @happyday5629
      @happyday5629 4 หลายเดือนก่อน

      Ipo complete competition aanu bro.
      Pala shopukalum pootti pokunnu.
      10 crore indenkil sugamayi bulk irakki kachodam cheyyam.
      Allenkil cheyyathirikkuka.

  • @ummervpm4336
    @ummervpm4336 11 หลายเดือนก่อน +4

    മഴയായാലും വെയിലായാലും പെയിൻ്റ് No:1....
    നമ്മൾ നന്നായിനോക്കി വാങ്ങുക

  • @devaprakashprakash7832
    @devaprakashprakash7832 11 หลายเดือนก่อน +35

    20 ലിറ്റർ 6000രുപയ്ക്ക് കൊടുക്കുമെന്നുപറയുമ്പോൾ
    ഒരു ലിറ്ററിനു 300രൂപ ആയി
    300 രൂപയ്ക്ക് അത്യാവശ്യം നല്ല ക്വാളിറ്റിയുള്ള emulsion സുലഭമായി
    കിട്ടും
    ഇത് വലിയ സംഭവമൊന്നുമല്ല

    • @kiranmnnr
      @kiranmnnr 11 หลายเดือนก่อน +6

      Adoor il 3500/- rupakkue ace kittum, 5800/- weathercoat kittum... Petrol adiche paise flexo 8600/- edukkamayirunnue,, ithue ariyathe aalkkare pattikkuka annue

    • @arun.marun.m5828
      @arun.marun.m5828 8 หลายเดือนก่อน +1

      Udayippu......

    • @subairkasco744
      @subairkasco744 6 หลายเดือนก่อน

      ​@@kiranmnnrathe Berger polotha nalla company vangiyaal eedum kittum quality um undaavum

    • @happyday5629
      @happyday5629 4 หลายเดือนก่อน

      7 year warranty ulla paintin 8500 okke ind. Apo ithu labham thanne.
      But quality onnu check cheyyanam.

    • @NAILAS853WORLD
      @NAILAS853WORLD 3 หลายเดือนก่อน

      ലാഭമാണ്

  • @sanjaikumar5225
    @sanjaikumar5225 11 หลายเดือนก่อน +31

    വേറെ കടയിൽ കിട്ടില്ല എന്ന് പറഞ്ഞത് തെറ്റാണ്... ഞാൻ ഒരു builder ആണ് ഞാൻ ഇളവൂർ വട്ടപ്പറമ്പ് ജംഗ്ഷനിൽ പുതുശ്ശേരി paint കടയിൽ നിന്നും വാങ്ങാറുണ്ട്..തള്ളുമ്പോൾ കുറച്ചു പതുക്കെ തള്ളുക.. മറിഞ്ഞു വീഴും.😂

    • @fameesfamees5132
      @fameesfamees5132 11 หลายเดือนก่อน +2

      ഇതുപോലെത്തെ റേറ്റിൽ വേറെ ഒരു കടയിലും കിട്ടില്ല അത് കാര്യമായി പറയുന്നതല്ലേ

    • @sanjaikumar5225
      @sanjaikumar5225 11 หลายเดือนก่อน +3

      വേറെ ഒരു കടയിലും കിട്ടില്ല എന്ന് വ്യക്തമായി പറയുന്നുണ്ട്... അതാണ് ഞാൻ സൂചിപ്പിച്ചത്..വേറെ ഞാൻ മുകളിൽ പറഞ്ഞ കടയിൽ ഈ പെയിന്റ് കിട്ടും. ഞാൻ വാങ്ങി തരാം.. കുറ്റം പറഞ്ഞതല്ല.. ഈ വിഡിയോയിൽ പറയുന്നത് ശ്രദ്ധിച്ചു കേൾക്ക്.. വേറെ ഒരു കടയിലും കിട്ടില്ല എന്ന് വ്യക്തമായി പറയുന്നുണ്ട്... ഞാൻ പറയുന്നു കിട്ടും... വിലയുടെ കാര്യം അല്ല... അവരെ മോശമാക്കിയതും അല്ല

    • @GOD-Original
      @GOD-Original 11 หลายเดือนก่อน +1

      വാങ്ങിയത് എങ്ങനെയുണ്ട്, അഭിപ്രായം

    • @fameesfamees5132
      @fameesfamees5132 11 หลายเดือนก่อน +2

      ആ കുഴപ്പമില്ല റേറ്റ് വ്യത്യാസം മാത്രം

    • @mariyammaliyakkal9719
      @mariyammaliyakkal9719 10 หลายเดือนก่อน

      Quality ഉണ്ടോ

  • @mohammedirshad8843
    @mohammedirshad8843 11 หลายเดือนก่อน +16

    സന്തോഷേട്ടന് സന്തോഷമായില്ലെ സന്തോഷേട്ടാ.... ഞങ്ങൾക്ക് സന്തോഷമായില്ല... MRP പ്രൈസ് റേറ്റ് ആരും വിൽക്കുന്നില്ല ചേട്ടാ...

  • @kcrasheed
    @kcrasheed 11 หลายเดือนก่อน +14

    വെറും പരസ്യം... എന്തങ്കിലും പരാതി പറഞ്ഞാൽ പറയും പെയിൻറടിച്ചത് ശരിയായില്ല എന്ന്..... ഏഷ്യൻ പെയിൻ്റിൽ നിന്നുള്ള അനുഭവം

  • @AJJEDITS
    @AJJEDITS ปีที่แล้ว +5

    Super Paint in a cheap price!👌👌

  • @Ronin_traveller
    @Ronin_traveller 3 หลายเดือนก่อน +1

    Complaint vannal paint matti tharo with kooli

  • @user-mw8dd1gj8t
    @user-mw8dd1gj8t ปีที่แล้ว +3

    Very good product... Used it my flat in Mumbai and my House in Nayarambalam

  • @josethomas6799
    @josethomas6799 8 หลายเดือนก่อน +1

    Aarum evarude chathi kuzhiyil veezharuthu. Asian paint ace interior price kg. Rs. 175.55 evarude rate. Alpam colour cherthathu. 348.28. Pinne ethu emulsion anu 20 ltrnu 12000/- roopa varunbathu..... Njaan pettu poyi. Promotion chathi yanu.

  • @sajugeorge2471
    @sajugeorge2471 11 หลายเดือนก่อน +34

    പണ്ട് താങ്കളുടെ വീഡിയോ ഞാൻ കാണുമായിരുന്നു ഔഷധ സസ്യങ്ങൾ, പുരാവസ്തുക്കൾ, അതൊക്കെ ഇഷ്ടവും ആയിരുന്നു. അതുകഴിഞ്ഞു താങ്കൾ മകളെ വെച്ച് ഒരു hair oil ന്റെയും കരിമഞ്ഞൾ soap ന്റെയും പരസ്യം ചെയ്തു, ഞാനതു വാങ്ങി ഉപയോഗിച്ചു അന്നെനിക്ക് മനസിലായി താങ്കൾ പണത്തിനുവേണ്ടി എന്തും ചെയുന്നവനാണന്നു......

    • @siddeeque123
      @siddeeque123 11 หลายเดือนก่อน +7

      ഇവനെ കണ്ടാൽ തന്നെ അറിയാം ഇവനൊരു ലോക ഫ്രോഡ് ആണെന്ന്😅

    • @sureshm1808
      @sureshm1808 11 หลายเดือนก่อน +1

      From the arguments and over explanation it is clear 😂

  • @user-uq3dn6eu6y
    @user-uq3dn6eu6y 6 หลายเดือนก่อน +1

    Nippon പെയിന്റ് വാങ്ങു നല്ല ക്വാളിറ്റി. കാല ങ്ങായി നമ്മൾ ഉപയോഗിക്കുന്നത് കൊള്ള വില ഈ പെയിന്റ് നല്ലതാണ് ഏഷ്യൻ പെയിന്റ്. ഏകദേശ അടുത്ത വില ഉണ്ട് ഗുണമേനമ ഉറപ്പ് അനുഭവം

  • @aishasiraj8107
    @aishasiraj8107 7 หลายเดือนก่อน +1

    കളർ എങ്ങനെയാണ് മിക്സ് ചെയ്യുക മിക്സ് ചെയ്യാൻ തുറന്നാൽ പിന്നെ സീല് ചെയ്യണ്ടേ ? സ്ഥലം എവിടെ യാണ്

  • @JyothishCherampillyRajappan
    @JyothishCherampillyRajappan 2 หลายเดือนก่อน +1

    420 liter paint 40000 roopak njan tharam.. High quality.. 57000 ത്തിൽ നിന്ന് 17000 രൂപ കുറച്ച്..

    • @mohammedyasar
      @mohammedyasar หลายเดือนก่อน

      Ur കോൺടാക്ട് നമ്പർ പ്ലീസ്..

  • @jacobjoseph2723
    @jacobjoseph2723 11 หลายเดือนก่อน

    പണിക്കാർ ഒന്നോ രണ്ടോ ലീറ്റർ നഷ്ടപെടുത്തിയാലും മറിഞ്ഞ് പോയാലും നഷ്ടമില്ല സന്തോഷ് ചേട്ടാ വളരെ നന്ദി പെയിന്റിങ്ങ് മേഖലയിലെ മുഴുവൻകമ്മിഷൻ സിസ്റ്റം ആണ് പെയിന്റ് എടുത്ത് ബങ്കാളികളെ കൊണ്ട് ചേയ്യിക്കുക

  • @thejasvnair3165
    @thejasvnair3165 4 หลายเดือนก่อน +1

    Trivandrum ivarude shop undo

  • @jaleeljaleel1900
    @jaleeljaleel1900 19 วันที่ผ่านมา

    സഹോദരാ ഇതൊക്കെ ചൈനയിൽ നിന്ന് വരുന്ന പെയിൻറ് ആണ് ഇതൊക്കെ ഉപയോഗിച്ചാൽ പല രോഗങ്ങളും വരും

  • @smartmarketing1177
    @smartmarketing1177 11 หลายเดือนก่อน +2

    KANNUR DELIVERY THARUMO???

  • @raadiancebyju
    @raadiancebyju 10 หลายเดือนก่อน +4

    പോ മോനേ ദിനേശാ, ഇതിലും കുറച്ചു കിട്ടുന്ന കടകൾ ഇഷ്ടം പൊലെ 😅

    • @vinodvijaya215
      @vinodvijaya215 6 หลายเดือนก่อน

      എവിടെ ആണ് ചേട്ടാ

  • @preenarajeesh1329
    @preenarajeesh1329 7 หลายเดือนก่อน +1

    What ia number of the shope

  • @sureshm1808
    @sureshm1808 11 หลายเดือนก่อน +3

    Plse verify the price of other brands also. Arguments are not correct.Less price is only to their own MRP. Not with the price of others😂 4:42

  • @jostharayil5709
    @jostharayil5709 11 หลายเดือนก่อน +8

    നാടകം നന്നായിരുന്നു, അഭിനയം അധി കേമം

  • @bijusoman5009
    @bijusoman5009 4 หลายเดือนก่อน +2

    ഈ പെയിന്റ് അടിക്കാൻ കമ്പനി കാർ തന്നെ വേണം.20 ലിറ്റർ പെയിന്റിൽ 4 ലിറ്റർ വെള്ളമേ ചേർക്കാവു എന്ന് മാനേജർ jose., സാധരണക്കാർ ഇത് എങ്ങനെ താങ്ങും. സന്തോഷിന്റെ വീട്ടിൽ അടിച്ചുനോക്കണേ. 🙏🙏🙏🙏

    • @VenuSivaranjini
      @VenuSivaranjini 4 หลายเดือนก่อน

      മോശം പെയിൻ്റാണ് ഏഴായിരം രൂപക്ക് നാട്ടിൽ വേറെ കമ്പനിയുടെ പെയിൻ്റ് കിട്ടും😂😂

  • @PradeepKumar-qs7ut
    @PradeepKumar-qs7ut 5 หลายเดือนก่อน +1

    Bro location avidayaanu

  • @reenajoy4722
    @reenajoy4722 9 หลายเดือนก่อน +1

    ആ കൊരട്ടിയിൽ flowers Paint വളരെ നല്ല Paint ആണ് വില ഇതിലും കുറവാണ് നല്ല ഗുണമേൻമയും ആണ് , കേരളത്തിൽ തന്നെയാണ് ഓഫീസും കമ്പനിയും , എന്റെ വീട് ആ Paint ആണ് അടിച്ചിരിക്കുന്നത് , അതും വനിത സംഭരവും ആണ് , Paint ന് പെയ്ന്റിന്റെ മണമല്ലാതെ മീനിന്റെ മണം വരൊ ?

    • @mohammedirshad8843
      @mohammedirshad8843 8 หลายเดือนก่อน

      Flowers paint 20 ltr rate yetra?

  • @manujoseparappillil9686
    @manujoseparappillil9686 2 หลายเดือนก่อน

    Eth rate kuduthal aaaaa
    Company paint medium range eee rate illl thazhe kittum

  • @sabuchaprath5843
    @sabuchaprath5843 4 หลายเดือนก่อน +1

    ഈ സന്തോഷിന്റെ നമ്പർ ഉണ്ട് എങ്കിൽ ആരെങ്കിലും ഒന്ന് പോസ്റ്റ്‌ ചെയ്യാമോ

  • @mariyammaliyakkal9719
    @mariyammaliyakkal9719 10 หลายเดือนก่อน

    ചരിഞ്ഞ sun shade ൽ അടിക്കാൻ rouph എക്സ്റ്റീരിയർ paint ഇറങ്ങുന്നുണ്ടോ

    • @madhutk-ol8ph
      @madhutk-ol8ph 2 หลายเดือนก่อน

      Und.surfacot .dulax .jotun ethellam vishwadichu adikam

  • @anzafibrahim
    @anzafibrahim 2 หลายเดือนก่อน +1

    Njn varunnund 🔥👍🏻

  • @ashrafabdulrahiman6425
    @ashrafabdulrahiman6425 9 หลายเดือนก่อน

    Mr.prince ningal kabalippikkapetu ennu paranjathu enthu kondaanu...quality yude karyathilano atho vilayudey karyathilano..?

  • @manoharanpp2695
    @manoharanpp2695 11 หลายเดือนก่อน +4

    സന്തോഷ് ഏട്ടന്റെ വിഡിയോ കണാറുണ്ട് ഒരോ സ്ഥാപനത്തിന്റെ റഡിയായ അഡ്രസ് കൊടുക്കാറില്ല ഫോൺ നമ്പരും ലോക്കേഷനും തന്നാൽ ഞങ്ങൾക്കും പോയി വാങ്ങിക്കാമല്ലോ

    • @princedavidqatarblog6343
      @princedavidqatarblog6343 11 หลายเดือนก่อน

      കമന്റ് ഇടുന്ന നമുക്ക് ആ കടയുടെ പേര് ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടുമല്ലോ പിന്നെ അവര് ഫുൾ അഡ്രസ്സും ഫോൺ നമ്പറും എല്ലാം വീട്ടിൽ കൊണ്ടുവരണം എന്ന് വച്ച് നടക്കുന്ന കാര്യമല്ലല്ലോ 😃

  • @latheefkayyas
    @latheefkayyas หลายเดือนก่อน

    Aadyam poyi brand paint vila thirakkado murivaydiya

  • @superhits9973
    @superhits9973 4 หลายเดือนก่อน +1

    Kozhikode tharamo

  • @Ronin_traveller
    @Ronin_traveller 3 หลายเดือนก่อน +1

    What is the quality describe cheythirunae nannayirikum

  • @Ktf713
    @Ktf713 11 หลายเดือนก่อน +1

    Water base paintunu evidunna manam🙄🙄

  • @globalkingspropertymanagem3141
    @globalkingspropertymanagem3141 ปีที่แล้ว +13

    ഈ പെയിന്റ് അടിച്ച വീടുകൾ വല്ലതും കാണിക്കാമോ😢

    • @raphaelputhirickal4270
      @raphaelputhirickal4270 11 หลายเดือนก่อน +2

      കാണാതിരിക്കുന്നതാണു നല്ലതു്

    • @rhp332
      @rhp332 11 หลายเดือนก่อน +1

      Ennu oru paint shop karan

  • @princeurmeeseparakkal3488
    @princeurmeeseparakkal3488 11 หลายเดือนก่อน +4

    തട്ടിപ്പാണ് ഞാൻ കബളിപ്പിക്കപ്പെട്ടു പെട്ടുപോയി…

  • @ashi4u30
    @ashi4u30 4 หลายเดือนก่อน

    Rate kooduthalanu 20 litter 4000 with 5 year warranty und ithu 12000 ha ha half 6000 still 2000 extra

  • @arunvaniyan2402
    @arunvaniyan2402 ปีที่แล้ว +3

    Nambar ?

  • @rajeshrajeshkr7733
    @rajeshrajeshkr7733 10 หลายเดือนก่อน

    അടിപൊളി 👍👍👍

  • @user-xg8le6vn2p
    @user-xg8le6vn2p หลายเดือนก่อน

    പൊന്നു അവതാരക മോനെ വെപ്രാളം കുറക്ക്. വിഡിയോ കാണുന്ന ഞങ്ങളെ വെറുപ്പിച്ചു കൊല്ലാതെ 💀

  • @saneermm6601
    @saneermm6601 11 หลายเดือนก่อน +4

    റേറ്റ് കൂട്ടിയിട്ട് നേർ പകുതി 😃😃 ഇവിടെ തരക്കേടില്ലാത്ത പെയിന്റ് bergger അതിന് ആകെ 20 ലിറ്റർ 9000 മേ ഉള്ളു ഇത് ഉടായിപ്പ് സന്തോഷേ നീ ഇത്ര അതപ്പതിച്ചോ shame man

    • @kiranmnnr
      @kiranmnnr 11 หลายเดือนก่อน

      Long life 10 = 8900/-(20 litre ) കിട്ടും

  • @princevarghese3458
    @princevarghese3458 6 หลายเดือนก่อน +1

    ചാലക്കുടിയിൽ എവിടെ ആണ്. ഞാൻ അങ്കമാലി കാരൻ ആണ്

  • @reenajoy4722
    @reenajoy4722 9 หลายเดือนก่อน

    ഏഴ് വർഷം കഴിയുബോഴക്കും നിർത്തി പൊയ്ക്കോളും , അപ്പോൾ ധൈര്യമായിട്ട് ഗ്യാരണ്ടി ഉറപ്പായും പറയാം , അടൂര് നിന്ന് പരസ്യം ഇടാൻ വന്നതല്ലെ

  • @user-iy6kh1vm1m
    @user-iy6kh1vm1m 9 หลายเดือนก่อน +1

    Vare cambanigalallam pootti poykkolu eni ever madi antalum camblate vannal santhoshine kandal madi😂

  • @user-vs2cb2oj8v
    @user-vs2cb2oj8v 4 หลายเดือนก่อน

    ആ പത്ത് വിരലിൽ ഇട്ടെക്കുന്നത് കബനി തന്ന സ്വർണ്ണം ആണോ🤔🤔

  • @lijowilson5183
    @lijowilson5183 7 หลายเดือนก่อน +1

    Chumma udayipanu mattulla chila kadakalil ethilum kuravanu

  • @rajanpanampilly8622
    @rajanpanampilly8622 5 หลายเดือนก่อน

    ഗജ ഫ്രോടുകൾ, ഒന്നാംതരം തട്ടിപ്പ്,മണ്ടതരത്തിലും മര്യാദകേടിലും, അഹംകരത്തിലും നമ്പർ വൺ ....ഏഷ്യൻ പെയിൻ്റിനേക്കൾ വില... ക്വാളിറ്റി യുടെ കാര്യം അള്ളാക്കരിയാം...ഈ തട്ടിപ്പുകാരിൽ നിന്നും അകലം പാലിക്കുന്നത് പോക്കറ്റിനും മനസ്സിനും അത്യുത്തമം.

  • @anmariyabinoj4696
    @anmariyabinoj4696 ปีที่แล้ว

    Super👌🏻

  • @rangakr5856
    @rangakr5856 หลายเดือนก่อน

    R c m aano

  • @jintumjoy7194
    @jintumjoy7194 11 หลายเดือนก่อน +2

    ഉപയോഗിച്ച് കുറച്ച് നാൾ കഴിഞ്ഞ് റിവ്യൂ വേണം

  • @jithinjosepeter6085
    @jithinjosepeter6085 9 หลายเดือนก่อน

    Credibility is not won by mouth publicity its established by hard work of decades or even centuries

  • @ninan1290
    @ninan1290 11 หลายเดือนก่อน

    കൊടുക്കാൻ പറ്റും.. വല്യ compa😂യൊക്കെ പരസ്യത്തിന് കൊടുക്കുന്ന പൈസ ഭീകരം

  • @mariyemmanha6769
    @mariyemmanha6769 9 วันที่ผ่านมา

    Vilykunna nmbr

  • @musthafaurothodi3175
    @musthafaurothodi3175 8 หลายเดือนก่อน +1

    400 ലിറ്റർ വാങ്ങി എന്ന് പറഞ്ഞു,,കാറിൽ വെച്ച് 20 nte 2എണ്ണം 4 nte 2 എണ്ണവും,,,ബാക്കി പിക് up ൽ ആവുമെന്ന് കരുതാം

  • @mohankumarm2392
    @mohankumarm2392 ปีที่แล้ว +1

    Aria kitooo......

  • @mohananmuthattil5449
    @mohananmuthattil5449 7 หลายเดือนก่อน

    Please nerrate the content

  • @sensilabose5231
    @sensilabose5231 10 หลายเดือนก่อน +2

    No pls

  • @sudhan.k.v4414
    @sudhan.k.v4414 11 หลายเดือนก่อน

    Joseph Lijo sir നെ പോലുണ്ട് .

  • @muhammedrafi8400
    @muhammedrafi8400 5 หลายเดือนก่อน

    പെയിൻറിംഗ് ബെല്ലടിച്ചത് എല്ലാം 20 ലിറ്റർ ടിൻ ആണ്... കാറിൽ കയറ്റിയത് 10 ലിറ്റർ 4 ലിറ്റർ ടിൻ 😅😅😅😅😅

  • @mariyemmanha6769
    @mariyemmanha6769 9 วันที่ผ่านมา

    Ayekoo nmbr

  • @zidiqevattapoyizidiqe3704
    @zidiqevattapoyizidiqe3704 6 หลายเดือนก่อน

    തള്ള് തള്ള് തല്ലി പൊളി വണ്ടി ബ്റാ൯ട് പെയി൯റ് കൾക്കു൦ ഇ വിലയേ ഉ ളളൂ

  • @user-nf6mk7es6k
    @user-nf6mk7es6k 7 หลายเดือนก่อน

    I didn't get half price

  • @bijukumarsniranilathu4548
    @bijukumarsniranilathu4548 3 หลายเดือนก่อน

    പെയിന്റ് വിലകുറഞ്ഞിട്ടു കാര്യമില്ല പണിക്കുലി താങ്ങാൻ പറ്റില്ല അതിനുള്ള പരിഹാരം കൂടി കിട്ടിയാൽ എല്ലാവർഷവും പെയിന്റ് മാറ്റാൻ താൽപ്പര്യം വരും

    • @sirajudheenkr
      @sirajudheenkr 2 หลายเดือนก่อน

      ഈ നാട്ടിൽ ഏറ്റവും കുറവ് കൂലി പൈന്റർ മാർക്ക്‌ ആണേ.... ഒന്ന് അന്വേഷിച്ചു nokk

  • @AnuMudavanmugal-ng2xc
    @AnuMudavanmugal-ng2xc 11 หลายเดือนก่อน +1

    ആ ഓഫീസ് റൂം പുട്ടിയിട്ട് പെയിന്റ് അടിക്കണം

  • @gireeshsankunny1765
    @gireeshsankunny1765 7 หลายเดือนก่อน

    ഇതിൽ comment ഇട്ടവർ മറ്റു ഷോപ്പിലെ വിലയും ഒന്നു പറയുമോ ?

  • @interstellar8117
    @interstellar8117 ปีที่แล้ว +2

    Udaipp

  • @rayeesrayees9877
    @rayeesrayees9877 4 หลายเดือนก่อน

    ഏറ്റവും കൂടിയ ക്വാളിറ്റി ഇമെൽഷൻ 6000 രൂപക്ക് കിട്ടും.. അപ്പോൾ 7000 മുകളിൽ കൊടുത്ത് നിന്റെ ഈ നിലവാരം അറിയാത്ത പെയിന്റ് ആര് വാങ്ങാൻ. ഭൂലോക ഉടായിപ്പ് കൊണ്ട് യു ട്യൂബിൽ വരുന്നത് നിർത്താൻ ആയില്ലേ

  • @user-gg9ns5gx6k
    @user-gg9ns5gx6k 5 หลายเดือนก่อน

    ഏഷ്യൻ. ബർഗർ 6000 രൂപയേ ഉള്ളൂ

  • @sreejithkumar3768
    @sreejithkumar3768 10 หลายเดือนก่อน

    കണ്ണൂരിലൊക്കെ കിട്ടുമോ. ഏഷ്യൻ പെയ്ന്റി hydrolock ന് തുല്യമായ exterial Paint ന് എത്രയാണ് 20 ലിറ്ററിന് .
    സൺ ഷേഡിൽ നിന്നും , ചുമർ വെള്ളമെടുത്ത് അകം ചുമരിൽ കാണുന്നത് ഒഴിവാക്കേണ്ട പ്രൈമറും പെയ്ന്റും ഉണ്ടോ സർ

    • @alexthomas4393
      @alexthomas4393 5 หลายเดือนก่อน

      Contact me for best deal in kannur,all branded paints available

  • @sathishrayirath7936
    @sathishrayirath7936 5 หลายเดือนก่อน

    ശുദ്ധ തട്ടിപ്പ്. ഒരു item പെയിൻ്റിന് മാത്രമേ ഓഫറുള്ളൂ ബാക്കി എല്ലാ പെയിൻ്റിനും ഏഷ്യൻ പെയിൻ്റ്സിൻ്റെ same വിലയാണ്. ചുമ്മാ തട്ടിപ്പ് . ഞാൻ നേരിട്ട് പോയി Estimate എടുത്തതാണ്. ഈ സന്തോഷ് എന്തിനാണ് പൊതുജനങ്ങളെ ഇങ്ങനെ പറ്റിക്കുന്നത്?

  • @AbdulRahman-xh3cr
    @AbdulRahman-xh3cr 7 หลายเดือนก่อน

    🤔

  • @josecj4458
    @josecj4458 11 หลายเดือนก่อน +1

    ചാലക്കുടിയിൽ എവിടെയാണ്

  • @leefeb
    @leefeb 11 หลายเดือนก่อน +1

    മാനേജർ ലിജോ അല്ലെ ഒന്നും നോക്കണ്ട ഉടായിപ്പ് ആയി അടുത്ത കമ്പനിയിൽ.....

  • @t.saravananelsha7441
    @t.saravananelsha7441 11 หลายเดือนก่อน

    🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @MaheshKumar-vj9dn
    @MaheshKumar-vj9dn 7 หลายเดือนก่อน

    Here given 6000ap,😂

  • @kunjalavip
    @kunjalavip 11 หลายเดือนก่อน

    Aarayiramroopakasianpaintkitum

  • @unnikrishnanm6415
    @unnikrishnanm6415 ปีที่แล้ว +1

    WARRANTY ETHRA VARSHAM

  • @bijugeorge7682
    @bijugeorge7682 11 หลายเดือนก่อน +2

    തട്ടിപ്പ്

  • @shajeer.
    @shajeer. 7 หลายเดือนก่อน

    Bhai paint 20 ltr 2400 nu kittum

    • @ars12009
      @ars12009 7 หลายเดือนก่อน

      എ വിടെ

    • @rameespni1364
      @rameespni1364 5 หลายเดือนก่อน

      എവിടെ ഏത്

  • @nissaredavalathmeethal7318
    @nissaredavalathmeethal7318 ปีที่แล้ว

    വിളിച്ചിട്ട് എടുക്കുന്നില്ല

  • @valar_43
    @valar_43 4 หลายเดือนก่อน

    ജഗതി ഇപ്പോൾ ഫീൽഡിൽ ഇല്ലല്ലോ താങ്കൾക് മലയാള സിനിമയെ നാറ്റിച്ചാൽ പോരെ

  • @sanaljohnson9886
    @sanaljohnson9886 5 หลายเดือนก่อน

    Very bad Zero response 🤙

  • @nissaredavalathmeethal7318
    @nissaredavalathmeethal7318 ปีที่แล้ว +1

    മുകളിൽ no. ഇല്ല, pls no

    • @nissaredavalathmeethal7318
      @nissaredavalathmeethal7318 ปีที่แล้ว

      Sorry മുകളിൽ no. ഉണ്ട്, but റസീവ് ചെയ്യുന്നില്ല

    • @binusini9196
      @binusini9196 11 หลายเดือนก่อน +1

      Please give me shop number

  • @anusubinarts5743
    @anusubinarts5743 9 หลายเดือนก่อน +5

    പകുതി വിലയ്ക്കു കിട്ടുന്ന പെയിന്റ് പകുതി ഗ്യാരന്റി മാത്രം ഉണ്ടാകും .. ഏരിയ കിട്ടില്ല... പിന്നെയും പിന്നെയും വാങ്ങേണ്ടി വരും... ഏറ്റവും നല്ല പെയിന്റ് തന്നെ വാങ്ങി അടിക്കുക... ഈ പെയിന്റ്.. കുറഞ്ഞ പെയിന്റ് ആണ് primar പോലെ ഉള്ള എമൽഷൻ അതിലും നല്ലത് ഏഷ്യൻ പെയിന്റ് പോലെ ഉള്ള പ്രോഡക്റ്റിന്റെ.. Ace പോലെ ഉള്ള എമൽഷൻ വാങ്ങുക ഇത് ഉടായിപ്പ് ആണ്

  • @varugheseabraham7181
    @varugheseabraham7181 11 หลายเดือนก่อน

    നബർതരൂ

  • @padmakumar6677
    @padmakumar6677 6 หลายเดือนก่อน

    സഖാക്കൾ അറിഞ്ഞില്ലേ

  • @Salimvaluparambu
    @Salimvaluparambu 11 หลายเดือนก่อน +2

    ഇങ്ങനെ ഉള്ള ലോക്കൽ paint ഒന്നും വാങ്ങല്ലേ പെട്ട് പോകും 🤷‍♂️ കോളിറ്റി ഉള്ള asian പെയിന്റ് മാത്രം ചോദിച്ചു വാങ്ങു life ജിങ്ക ലാലാ 🤷‍♂️😁

    • @aniljoseaniljosed1050
      @aniljoseaniljosed1050 11 หลายเดือนก่อน

      ഏഷ്യൻ പെയിന്റ് മാത്രമല്ല വേറെയും ക്വാളിറ്റിയുള്ള പെയിന്റു മാർക്കറ്റിൽകിട്ടും dulux പെയിന്റ്

  • @RoyalAqua2356
    @RoyalAqua2356 ปีที่แล้ว +5

    കോൺടാക്ട് നമ്പർ ഇല്ല

    • @sanalkumar290
      @sanalkumar290 ปีที่แล้ว

      ഏറ്റവും മുകളിൽ കൊടുത്തിട്ടുണ്ട് നോക്കുക.

    • @nissaredavalathmeethal7318
      @nissaredavalathmeethal7318 ปีที่แล้ว +1

      എടുക്കുന്നില്ല

  • @muhamedmirsha
    @muhamedmirsha 11 หลายเดือนก่อน

    Valare mosam paintanu

  • @mohankumarm2392
    @mohankumarm2392 ปีที่แล้ว +1

    😂

  • @user-kh8zz7jn6m
    @user-kh8zz7jn6m 11 หลายเดือนก่อน

    😅🍌

  • @VenuSivaranjini
    @VenuSivaranjini 4 หลายเดือนก่อน

    പെയ്ൻ്റ് വളരേ മോശം ആണ് ചേട്ട ഞാൻ ഒരു പെയ്ൻ്റ് പണി കാരൻ ആണ് ഈ പെയ്ൻ്റ് ഉപയോഗിച്ചു. കവറിങ്ങ് ഇല്യ ഞാൻ ചാലക്കുടികാരൻ ആണ് ഏഴായിരം രൂപക്ക് വേറെ നല്ല പെയ്ൻ്റ് കിട്ടും

    • @ARUNKUMAR-vl9mi
      @ARUNKUMAR-vl9mi 4 หลายเดือนก่อน

      Bro

    • @VenuSivaranjini
      @VenuSivaranjini 4 หลายเดือนก่อน

      @@ARUNKUMAR-vl9mi Bro

    • @vc9475
      @vc9475 2 หลายเดือนก่อน

      ചാലക്കുടി ഏരിയയിൽ വിലകുറഞ്ഞ നല്ല paint എവിടെയാണ് കിട്ടുക?

  • @SwalihKonnara
    @SwalihKonnara หลายเดือนก่อน

    ചെങ്ങാതി ഇതിൽ എവിടെ ലാഭം
    20 ലിറ്റർ നല്ല കമ്പനി പെയിന്റിന് എന്ത വില ഉണ്ട് എന്ന് അന്വേഷിച് നോക്കൂ
    നിങ്ങൾ 20 L ന് 6000 എന്ന് വെച്ചാൽ തന്നെ ലിറ്ററിന് 300 രൂപ ആയി
    നല്ല കമ്പനി പെയിന്റ്ന് എന്താണ് വില എന്ന് അന്വേഷിക്കുക
    വിഡിയോ ഇടുമ്പോൾ കുറച്ചൊക്കെ നിലവാരം പുലർത്താൻ ശ്രമിക്കുക

  • @jobinte
    @jobinte 7 หลายเดือนก่อน

    എടാ മണ്ടാ നിനക്ക് ഈ paint ചലകുടിയിൽ നിന്നും അടൂർ എത്തിക്കാൻ ഒരു 8,000 അയികനുമെല്ലോ
    അപോ 6+8= 14 രൂപ ചെലവ് ആയി കാണും
    12 രൂപക്ക് അടൂർ നിന്നും സാധനം എടുത്താൽ 2 രൂപ ലാഭം😅

  • @sakariyapk1872
    @sakariyapk1872 9 วันที่ผ่านมา

    പന്ത്രണ്ടായിരം രൂപയുടെ പെയിൻ്റഇല്ല മാഷേ വെറുതെ അയ്യായിരം രൂപയുടെ പെയിൻ്റ പന്ത്രണ്ട് എഴുതി വില്ക്കുകയാണ്