ഒതേനന്റെമകൻ 1970👍വയലാർ-ദേവരാജൻ ടീമിന്റെ 9 ഗാനങ്ങൾ👍യേശുദാസ് 4,Pസുശീല3,B.വസന്ത1, (MGരാധാകൃഷ്ണൻ,Pലീല1)👍

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2021
  • Thankyou for watching please
    like share subscribe comment

ความคิดเห็น • 43

  • @thoufeekak589
    @thoufeekak589 8 หลายเดือนก่อน +1

    My favorite all songs.

  • @asharafmohammad4954
    @asharafmohammad4954 2 ปีที่แล้ว +25

    ചെറുപ്പത്തിലെ കുറ്റിപ്പുറം മീന ഓല കൊട്ടകയും.ഞാൻ | മൂന്നാo ക്ലാസിൽ പഠികന്ന കിപ്പത് കണ്ട ചിത്രം ഒതേനൻ്റെ മകൻ ഉദയാ ബാനർ വയലാർേ;ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ഗാനങ്ങൾ വെളോട്ടു .വളയിട്ടു.കമ്മലിട്ട ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ ഗുരുവായൂരമ്പലനടയിൽ മംഗലം കുന്നിലെ മാൻപേട യോ, സൂപ്പർ ഹിറ്റ് 1971 കാല: ഘട്ടത്തിലെ പ്പാട്ടുകൾ ഇന്നും കേൾക്കാനും കാണാനും ഒരു പാട് ഒരുപാടിഷ്ടം ഇ കാലം ഇനി തിരിച്ചു കിട്ടില്ലാ എന്ന ബോധവും, ഇത് ആരെങ്കിലും കാണുകയും കേൾക്കു യും ചെയ്യുന്നുണ്ടോ എൻ്റെ ചെറുപ്പകാലത്തെ സിനിമാ ഓർമ്മകൾ പങ്ക വച്ചതിന്ന്.ലൈക്ക് തരൂ.PL2
    അഷറഫ് - ആലൂർ: ഓൾഡ്. കുറ്റിപ്പുറം

    • @anselemgeorge7312
      @anselemgeorge7312 2 ปีที่แล้ว

      ആരെയും തൊടുകുറി ചാർത്തിക്കുന്ന മനോഹര ഗാനങ്ങൾ.

    • @vpsasikumar1292
      @vpsasikumar1292 2 ปีที่แล้ว

      Super ഓർമ്മകൾ

    • @mohanantk5313
      @mohanantk5313 2 ปีที่แล้ว

      @@vpsasikumar1292 his
      By

    • @shibilypa4550
      @shibilypa4550 2 ปีที่แล้ว

      ഓർമകൾ മരിക്കുമോ? 👌👌👍👍👍💗💗

  • @somanadhanc2211
    @somanadhanc2211 2 ปีที่แล้ว +13

    സിനിമാ ഗാനങ്ങളിലൂടെ മനുഷ്യമനസ്സിന്റെ അഗാതങ്ങളിൽ ഓർമയുടെ നിരപൂതിരി കൊളുത്തിയ ഇതിഹാസ താരങ്ങളാണ് വയലാർ ദേവരാജൻ, യേശുദാസ് എന്നിവർ

  • @achutechno7010
    @achutechno7010 2 ปีที่แล้ว +13

    എത്രകേട്ടാലും മതിവരില്ല.
    ഇപ്പോഴും ഇഷ്ടം.♥️♥️♥️

  • @valsalasukumaran7403
    @valsalasukumaran7403 2 ปีที่แล้ว +18

    ഓൾഡ് ഈസ്‌ ഗോൾഡ് ഈ ഗാനങ്ങൾ എത്ര മനോഹരം വളരെ ഇഷ്ടമുള്ള ഗാനങ്ങൾ കാലമെത്ര കഴിഞ്ഞാലും ഈ ഗാനത്തിന്റെ മനോഹാരിത അവര്ണനീയം

  • @sreedharana1675
    @sreedharana1675 2 ปีที่แล้ว +29

    മലയാളികൾക്കായി പാട്ടിൻ്റെ പാലാഴി തീർത്ത പ്രതിഭകളെ നന്ദിപൂർവ്വം സ്മരിക്കുന്നു ..
    ഇവിടെ അവതരിപ്പിച്ച ടീമിന് പ്രത്യേകം നന്ദി -

  • @mathewkj1379
    @mathewkj1379 2 ปีที่แล้ว +9

    പണ്ട് റേഡിയോ യിൽ സ്ഥിരം കേൾക്കുന്ന പാട്ട്. ഇപ്പോൾ ബാല്യത്തിലേക്ക് ഒന്ന് തിരിച്ചു പോകാം. 🌹🌹🌹

  • @vinuanuzz1
    @vinuanuzz1 2 ปีที่แล้ว +32

    50 വർഷം മുൻപ് ഇറങ്ങിയ സിനിമയിലെ പാട്ടുകൾ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. ഒരു വിരസതയും ഇല്ലാതെ 🙏🙏🙏

  • @babuk2523
    @babuk2523 2 ปีที่แล้ว +11

    പൊതു പവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ എം.കെ. പണിക്കോട്ടി എന്ന ശ്രീ.എം കേളപ്പന്റെ ശിവപുരം കോട്ട എന്ന നാടകത്തിൽ നിന്നാ ശയം സ്വീകരിച്ചു കൊണ്ടെഴുതിയ ഒതേനന്റെ മകൻ എന്ന ചിത്രത്തിലെ ഗാനങ്ങൾ എത്ര കേട്ടാലാണു മതിവരിക. ഓരോ ഗാനത്തിന്റെയും ചിത്രീകരണവും അതീവ ഹൃദ്യം.

  • @yousafyousaf4903
    @yousafyousaf4903 2 ปีที่แล้ว +4

    ഒരിക്കലും മറക്കാത്ത മനോഹര ഗാനങ്ങൾ

  • @shibilypa4550
    @shibilypa4550 2 ปีที่แล้ว +12

    എത്ര സുന്ദരമായ വരികൾ എല്ലാ ഗാനങ്ങളും ഹൃദ്യം.

  • @kuttikrishnanpk351
    @kuttikrishnanpk351 2 ปีที่แล้ว +6

    ദാസേട്ടൻ മാത്രമല്ല ബി. വസന്തയും നന്നായി പാടി. ഓൾഡ് ഈസ്‌ ഗോൾഡ്.

  • @vanajapr1355
    @vanajapr1355 2 ปีที่แล้ว +6

    നൂറു നന്ദി, സൂപ്പർഹിറ്റ് ഗാനങ്ങൾ വീണ്ടും കേൾപ്പിച്ചതിന് 👌👌

  • @ajaykumarmb2800
    @ajaykumarmb2800 2 ปีที่แล้ว +4

    suppersongs

  • @rajanshoba5651
    @rajanshoba5651 2 ปีที่แล้ว +6

    Superhitpatukal

  • @chandranerer1255
    @chandranerer1255 2 ปีที่แล้ว +4

    Super Hit melodious songs of Legends P.Susheelamma & Yesudas

  • @anuptj2183
    @anuptj2183 2 ปีที่แล้ว +1

    SUPER, SUPER,,,, SUPER,, 🎵,, song,,, 🙋‍♂️

  • @jayakumar9699
    @jayakumar9699 2 ปีที่แล้ว +7

    മനോഹരമായ പാട്ടുകൾ 👌🌹🙏

  • @bhagyaraj1509
    @bhagyaraj1509 2 ปีที่แล้ว +15

    കാലം എത്ര കഴിഞ്ഞു. ഈ പാട്ടുകൾ ഇന്നും ഹിറ്റ്‌ ആണ്. ആസ്വാദ്യകരമാണ് 🌹.

  • @anuptj2183
    @anuptj2183 2 ปีที่แล้ว +1

    SUPER, SUPER,, 🎵,, song,, SREE,,, 🙋‍♂️

  • @bhaskaranammath8892
    @bhaskaranammath8892 2 ปีที่แล้ว +4

    Aa kaalaghattam manassiloode veendum orma varunnoo.. Valare valare nandi!

  • @chandrababu4373
    @chandrababu4373 2 ปีที่แล้ว +2

    Super. Songs. Amal. Tailor. Anayara. T. Vm

  • @gopakumark2173
    @gopakumark2173 2 ปีที่แล้ว +2

    Excellent rendetion

  • @vargheesgeorge46
    @vargheesgeorge46 2 ปีที่แล้ว +7

    Vayalar-Devarajan-Yesudas,B. Vasantha in the duet “chandranudhikkunna dhikkil” made immortal.

  • @sreesankaran7694
    @sreesankaran7694 2 ปีที่แล้ว +8

    All songs in this movie remain as popular as ever."Guruvayoorambalanadayil." specifically written for Dasettan by Vayalar to show solidarity with him after the temple denied entry..

  • @catherinepanackal4431
    @catherinepanackal4431 2 ปีที่แล้ว +4

    🌹🌿

  • @mammadt7853
    @mammadt7853 2 ปีที่แล้ว +2

    Super

  • @prakashveetil3448
    @prakashveetil3448 2 ปีที่แล้ว +2

    Daseeetan❤❤❤❤❤❤❤❤

  • @gopalanv7943
    @gopalanv7943 2 ปีที่แล้ว +8

    ഇന്നത്തെ സംഗീത സംവിധായകരുടെ വായിൽ പഴം ആണെന്ന് തോന്നുന്നു

  • @anadiyilsamuel6050
    @anadiyilsamuel6050 2 ปีที่แล้ว +7

    Song list
    ---------------
    00:00 ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ (K. J. Yesudas, B. Vasantha)
    03:05 ഗുരുവായൂർ അമ്പലനടയിൽ (K. J. Yesudas )
    07:10 കദളി വനങ്ങൾക്കരികിൽ അല്ലോ (P. Susheela )
    10:28 മംഗലംകുന്നിലെ മാൻപേടയോ (K. J. Yesudas )
    14:31 യാമിനി... യാമിനി (P. Susheela )
    18:23 രാമായണത്തിലെ സീത (M. G. Radhakrishnan, P. Leela)
    21:19 വെള്ളോട്ടു വളയിട്ടു കമ്മലിട്ടു (P. Susheela )
    24:45 ഒന്നാനാം കുളക്കടവിൽ (B. Vasantha )
    28:52 അങ്കപട്ട് ഞൊറിഞ്ഞുടുത്തു (K. J. Yesudas )

  • @ravimrpcode8356
    @ravimrpcode8356 2 ปีที่แล้ว +4

    Good

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว

    വയലാർ പ്രവാചകനനോ അന്ന് എഴുതിയ ഗാനങ്ങൾ ഇന്ന് അക്ഷരം പ്രതി നടക്കുന്നു

  • @barathank9636
    @barathank9636 2 ปีที่แล้ว +2

    Ithoke yaanu cinema gaanamgal. Pazhaya kaalatheke oru thirichu poke.

  • @jagathanshikamani3745
    @jagathanshikamani3745 ปีที่แล้ว

    W

  • @anselemgeorge7312
    @anselemgeorge7312 2 ปีที่แล้ว +3

    പാട്ടുകൾ പാടിയത് ഗാനഗന്ധർവനോ /നിത്യ വസന്തമോ? അശ്ചര്യജനകം.

  • @minnuandponnuzzworld..6141
    @minnuandponnuzzworld..6141 ปีที่แล้ว

    .