Dr sir ഒരു സംശയം ഊരിമാറ്റുന്ന പല്ലു കളിൽ ഏറ്റവും നല്ലത് ഫ്ളക്സ്ബിൾ പല്ലാ ണ്ണോ അതോ മെറ്റൽഉപയോഗിച്ച ഉണ്ടാക്കിയ പല്ലാ ണ്ണോ ദീർഘ കാലം നിൽക്കുന്നതും കംപ്ലൈന്റ് കുറഞ്ഞ തും ഏതാണ് റിപ്ലേ തരുമോ
Hlo dr,,, ഒരു..സംശയം rply തരുമെന്ന് പ്രതീക്ഷിക്കുന്നു... എന്റെ മകൾക്ക് ഇപ്പൊ 3 year ആയി 6 mnth മുന്നേ ഒരു പല്ല് റൂട്ട് canal ചെയ്തു. 3 mnth മുന്നേ cheriya ഒരു കുരു ഇൻഫെക്ഷൻ പോലെ ആ പല്ലി ലെ ഊനിൽ ഉണ്ടായിരുന്നു.. ഇപ്പോൾ അത് രണ്ടായി അപ്പൊ dr നെ കാണിച്ചു അപ്പൊ പഴുപ്പിന്റെ മരുന്ന് തന്നു വളരെ കുറഞ്ഞു but full മാറിയിട്ടില്ല.. ഓരോ വീക്കിലും ഡോക്ടർ പറയുന്നത് ഇത് ഫുള്ള് മാറിയതിനു ശേഷം ഒന്നുകൂടെ അടക്കാം.. അടച്ചത് ഇപ്പോൾ മാറ്റിയിട്ട് അവിടെ പഞ്ഞി വച്ചതാണ്... ഇനിയും മാറിയില്ലേൽ എടുക്കണം എന്ന്... എന്ത്കൊണ്ട് ഇങ്ങനെ വരാൻ കാരണം
ഡോക്ടർ എൻ്റെ ഇളയമോൻ രണ്ടരവയസുണ്ടായിരുന്നപ്പോൾ കട്ടിലിൽ തട്ടി വീണ് അവൻ്റെ മുകളിലെ നടുക്കത്തെ 2 പല്ലും ഊരി പോയിരുന്നു. ഡോക്ടറെ കണ്ടപ്പോൾ സാധരണ 6-7 വയസിൽ വരണ്ട (പല്ല് വീണ്ടും ഉണ്ടാകുമ്പോൾ) പിന്നേം താമസികും എന്നു പറഞ്ഞിരുന്നു. അവന് ഏഴര വയസായപ്പോൾ പല്ലു വന്നു. പക്ഷേ ഒരു പല്ലിന് ഒരു മഞ്ഞ നിറമാണ് കറ പിടിച്ചിരിക്കുന്ന പോലെ . ഇതു മാറുമോ? മറുപടി തരണേ pls.
Eth avida ullath
Kambi ittu kazhinj mukalilathe pallu ullilot valanj irikunnathinte karnam entha onnu parayamo pinne Mona pongoyath polayum ind
Dr, rct cheythittu varshangalkku shesham aa pallu nashtamayi, avide vere pallu vekkan pattumo
Dr sir ഒരു സംശയം
ഊരിമാറ്റുന്ന പല്ലു കളിൽ ഏറ്റവും നല്ലത് ഫ്ളക്സ്ബിൾ പല്ലാ ണ്ണോ
അതോ മെറ്റൽഉപയോഗിച്ച ഉണ്ടാക്കിയ പല്ലാ ണ്ണോ
ദീർഘ കാലം നിൽക്കുന്നതും കംപ്ലൈന്റ് കുറഞ്ഞ തും ഏതാണ് റിപ്ലേ തരുമോ
What is the approximate cost for this treatment?
Please consult the doctor
💌Thankyou
Welcome
Dr enikku underbite undu
Njan പള്ളിൽ braces ഇട്ടു ഇനി എന്താ ചെയ്യുവാ
Pallate expander ഉപയോഗിക്കാൻ പറ്റ്വോ
@@AthulyaBiju-do1mj why palatal expander.
@@PalluDoctor underbite ന് expander alle use ചെയ്യുന്നത്
Hlo dr,,, ഒരു..സംശയം rply തരുമെന്ന് പ്രതീക്ഷിക്കുന്നു... എന്റെ മകൾക്ക് ഇപ്പൊ 3 year ആയി 6 mnth മുന്നേ ഒരു പല്ല് റൂട്ട് canal ചെയ്തു. 3 mnth മുന്നേ cheriya ഒരു കുരു ഇൻഫെക്ഷൻ പോലെ ആ പല്ലി ലെ ഊനിൽ ഉണ്ടായിരുന്നു.. ഇപ്പോൾ അത് രണ്ടായി അപ്പൊ dr നെ കാണിച്ചു അപ്പൊ പഴുപ്പിന്റെ മരുന്ന് തന്നു വളരെ കുറഞ്ഞു but full മാറിയിട്ടില്ല.. ഓരോ വീക്കിലും ഡോക്ടർ പറയുന്നത് ഇത് ഫുള്ള് മാറിയതിനു ശേഷം ഒന്നുകൂടെ അടക്കാം.. അടച്ചത് ഇപ്പോൾ മാറ്റിയിട്ട് അവിടെ പഞ്ഞി വച്ചതാണ്... ഇനിയും മാറിയില്ലേൽ എടുക്കണം എന്ന്... എന്ത്കൊണ്ട് ഇങ്ങനെ വരാൻ കാരണം
@@Soundofrifu get treatment on pedodontist

❤
❤️❤️
😂
❤️