ഞാൻ ചെയ്യുന്നുണ്ട്. ഡൽഹിയിൽ kerala premium kathu's എന്ന പേരിൽ ഓൺലൈൻ ബിസിനസ് തുടങ്ങാൻ വേണ്ടി തുടങ്ങി യതാ. സ്‌പൈസ്സ്സ് ന്റെ. വയനാട്, ഹരിപ്പാട്, ഇടുക്കി എന്ന സ്ഥലങ്ങളിൽ നിന്ന് സാധനങ്ങൾ വരുന്നുണ്ട്. 22000രൂപ യുടെ സാധങ്ങൾ കൊണ്ട് തുടങ്ങി യതാ. കുരുമുളക്, ഗ്രാമ്പു, ഏലക്ക കാപ്പി പ്പൊടി കൊണ്ട് തുടങ്ങി യതാ..ഇപ്പോൾ കുറേ സാധങ്ങൾ ആയി. ഒത്തിരിഹിന്ദി ക്കാർ വാങ്ങിക്കുന്നുണ്ട്
ഞാൻ നിങ്ങളുടെ Ato z ഷോപ്പിൽ വരാപ്പുഴ ഞാൻ വന്നു പക്ഷെ അവിടെ നിൽക്കുന്ന ആളുകൾ അത്ര പോരാ ഒരു സഹകരണം ഇല്ല ഒന്ന് പറഞ്ഞു തരാൻ പോലും അവർക്ക് നേരമില്ല ഞാൻ വലിയ പ്രതീക്ഷ യോടെ ആണ് വന്നത് പക്ഷെ നിരാശനായി പോരേണ്ടി വന്നു
കാശുണ്ടെങ്കിൽ എന്ത് പുല്ലു വേണമാണെങ്കിലും ഉണ്ടാക്കാം ചേട്ടാ, ലെയ്സ് പോലുള്ള സാധനവും ഉണ്ടാക്കാം, കപ്പലണ്ടി മുട്ടായി ഉണ്ടാക്കാം, അണ്ടിപ്പരിപ്പ് പാക്ക് ചെയ്തു വിലകാം പക്ഷെ വേദനപ്പിക്കുന്ന ഒരു സ്സത്യം എന്ന് പറയുന്നത് നൂറിൽ തൊണ്ണൂറ്റി ഒമ്പതു പേരും മാർകെറ്റിംഗിൽ ഫെയിൽ ആകും പ്രേത്യേകിച്ചു നമ്മുടെ മാർക്കറ്റ് എന്ന് പറയുന്നത് ക്രെഡിറ്റ് മാർക്കറ്റ് ആണ് പുതിയ ഒരാൾക്ക് ഒരു എൻട്രി വേണമെങ്കിൽ അത്രത്തോളം പൈസ കയ്യിൽ ഉണ്ടാകണം
ഇന്നത്തെ കാലത്ത് കേരളത്തിൽ സാദാരണക്കാർ buisiness ചെയ്യുമ്പോൾ വളരെ ആലോചിക്കണം, സാധനങ്ങൾ വിറ്റു പോയില്ലെങ്കിൽ കടക്കാർ പൈസ തരില്ല, അവരെ പറഞ്ഞിട്ട് കാര്യം ഇല്ല, മിക്കവരും ഓൺലൈൻ വാങ്ങുന്നു കടകളിൽ ഒന്നും buisiness ഇല്ല
നല്ല വീഡിയോ❤കടം കൊടുക്കാതെ കച്ചവടം നടത്തുവാൻ സാദ്ധ്യമല്ല❤ ചിരിച്ചു കാണിക്കുന്നവർ❤കടം വാങ്ങിയാൽ❤ പണം തിരികെ ചോദിച്ചാൽ അരിശം❤ ദേഷ്യം❤ വൈരാഗ്യം വെച്ചുപുലർത്തും❤ സത്യസന്ധർവളരെ കുറച്ചു മാത്രം❤ ആദ്യം അധികം പണം മുടക്കരുത്❤
No investment നിങ്ങൾ നല്ലോരു ബിസിനസ്സ് അന്യേഷിച്ചുകൊണ്ടിരിക്കയനോ അങ്കിൽ ഒട്ടും വിഷമിക്കെണ്ടാ നിങ്ങള്‍ നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിക്കൊപ്പംതന്നെ ഇതില്‍ വര്‍ക്കുചെയ്യാവുന്നതാണ്. പാര്‍ട്ട്‌ടൈം ആയും ഫുള്‍ടൈം ആയും നിങ്ങള്‍ക്ക് വര്‍ക്ക് ചെയ്യാം. എതെങ്കിലും തരത്തിലുള്ള വിദ്യാഭ്യാസ യോഗ്യതയോ, പ്രായ പരിധിയോ ഫിജികാര്‍ട്ടില്‍ വര്‍ക്കുചെയ്യുന്നതിന് നിങ്ങള്‍ക്കു മുമ്പില്‍ തടസ്സമല്ല.പതിനെട്ടു വയസു പൂർത്തിയായ ആർക്കും ഇത് ചെയ്യാവുന്നതാണ് ട്രഡീഷണല്‍ ബിസിനസ് രംഗത്ത് 160 വര്‍ഷത്തെ പരിചയസമ്പത്തുള്ള ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഒരു സംരംഭം കൂടിയാണ് ഫിജികാര്‍ട്ട് ഡോട്ട് കോം . .നിങ്ങളുടെ നിലവിലെ ജോലിയോടൊപ്പം തന്നെ മുതല്‍മുടക്കില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കുന്ന ഒരു ബിസിനസ് അവസരത്തിലേക്ക് നിങ്ങള്‍ റെഡിയാണെങ്കില്‍ പരിചയപ്പെടുത്താന്‍ ഞങ്ങള്‍ റെഡിയാണ്... ഇനി തീരുമാനമെടുക്കേണ്ടത് നിങ്ങളാണ്. കാരണം നിങ്ങളുടെ ജീവിതം എങ്ങിനെയാകണമെന്ന് നിങ്ങള്‍ തന്നെയാണ് തീരുമാനിക്കേണ്ടത് Business opportunity കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ +91 7594826910
എല്ലാം നിർമ്മിക്കാം പക്ഷെ മാർക്കറ്റിൽ കൊണ്ടു പോയി കൊടുത്താൽ പൈസ തരൂല. ഇന്ന് തരാം നാളെ തരാം അടുത്ത വീക്കിൽ തരാം എന്ന് പറയും. ആദ്യം ബിൽ ടുബിൽ ആവും പിന്നെ അയാൾ വാങ്ങുന്നവനും നമ്മൾ കൊടുക്കാൻ നിർബന്ധിതനും ആവും അവസാനം ലക്ഷങ്ങൾ കടം വന്ന് ടിം
സേട്ടാ, ചുമ്മാ ക്യാഷ് നടക്കുവാൻ പറ്റില്ല, സേട്ടൻ മാർക്കറ്റിൽ പോയി, കടകളിൽ പോയീ കടമാണെങ്കിലും കൊടുത്തു ഒരുമാസം കടം കൊടുത്താൽ മതി, ഒരു മാസത്തെ ക്യാഷ് റോളിങ്ങിൽ ആയിരിക്കും, ഒരു മാസത്തെ ക്യാഷ് കൂടി കൈൽനിന്നും അധികം മുടക്കേണം, ചെറിയ കടകൾ ആദ്യം നോക്കണം, കുറെ ബുദ്ധിമുട്ടുകൾ ആദ്യം കാണും, ഒരു വഴി തുറന്നാൽ, വലിയ ഷോപ്പുകൾ (ലുലു, മുതലായ വൻകിട )try cheyyam. ഒരു 10000 rs mudakku 👍👍👍
Sir ഈ പാക്കറ്റ് ഷോപ്പിൽ നിന്നും വാങ്ങിയതാണോ അതോ നിങ്ങൾ ഡിസൈൻ ചെയ്തതാണോ മാർക്കറ്റിൽ പ്ലെയിൻ കവറാണ് കിട്ടുന്നത് ഞാൻ മസാലപ്പൊടി ചെയുന്നുണ്ട് 5തരാം നിലവിൽ ഉണ്ട് മാർക്കറ്റിംഗ് ഒരു ബുദ്ദിമുട്ടാണ് ഈ പാക്കറ്റിനെ കുറിച്ച് ഒന്നു പറഞ്ഞു തരുമോ
@@majeedpatla*ഇന്ന് ചിലവുകൾ പല നിലയ്ക്കും വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാലമാണ്.* *ഭക്ഷ്യസാധനങ്ങളുടേയും സ്വർണ്ണാഭരണങ്ങളുടേയും വില വർദ്ധനവ് കണ്ട് ജനം കണ്ണ് തള്ളുന്നു.* 😳 *സാമ്പത്തികം ശേഖരിക്കാൻ ജനം നെട്ടോട്ടമോടുന്നു.* 🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️ *നിത്യ ചിലവിന് വാങ്ങിച്ച കട പെരുക്കം കാരണം ജനം ആത്മഹത്യ ചെയ്യുന്നു.*🎗️🎗️🎗️🎗️ *ആറ് മാസത്തിനം 50,000 രൂപ സ്ഥിരവരുമാനം സമ്പാദിക്കാൻ പറ്റുന്ന ഒരു നൂതന ബിസിനസിനെ കുറിച്ചറിയാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ. അതും നിങ്ങളുടെ ഒരു കാശും ഇൻവെസ്റ്റ് ചെയ്യാതെ* *ഒരു പക്ഷെ ബിസിനസ് ട്രൈനിംഗ് ഇഷ്ടപ്പെട്ടില്ലെങ്കിൽ ട്രൈനിംഗ് ഫീയായ 600 തിരിച്ച്തരാമെന്ന് ഗ്യാരൻ്റിയും* *ജനങ്ങൾ കോടികൾ മുടക്കി തൻ്റെ ഇൻവെസ്റ്റ് ചെയ്ത കാശുകൾ നഷ്ടപെടുത്തു* *മ്പോൾ* *ഒരു കാശും* *ഇൻവെസ്റ്റ്മെന്റായി സ്വീകരിക്കാതെ ആറ് മാസ ശേഷ് 50,000 രൂപ സ്ഥിര വരുമാനം ലഭിക്കുന്ന ഒരു കോഴ്സ് പഠിപ്പിക്കാൻ വെറും 600 രൂപ മാത്രം.* നവമ്പർ *19, 20, 21,ക്ലസ് നടക്കുന്നത് ZOOM മീറ്റിംഗ് ആണ്.* *ക്ലാസ് കേൾക്കുക സാമ്പത്തിക വിജയം നേടുക* പ്ലീസ് കോണ്ടാക്ട് വാട്സപ്പ്. ഒൻപത് ഏഴ് എട്ട് ആറ് മൂന്ന് നാല് ഒന്ന് മൂന്ന് അഞ്ച് നാല്
ഒന്ന് video കണ്ടു, വിളിച്ചാൽ കിട്ടുമോ?? 2. ഈ പാക്കിങ് എവിടെ കിട്ടും ഈ പറഞ്ഞ കുറഞ്ഞ അളവിൽ കുട്ടുമോ ?? 3. സ്റ്റിക്കർ അടിക്കാനുള്ള അഡ്രസ് 4. സ്റ്റിക്കർ ഡിസൈൻ ചെയ്യാനുള്ള വിലാസം 5. Video കൊള്ളാം നല്ലത് പക്ഷെ നിങ്ങളെ എങ്ങനെ ബന്ധപ്പെടും സർ?????????
കോൾക്കുമ്പം വിചാരിക്കും. ഈ പറയുന്ന തോക്കെ വളരെ എളുപ്പമാണെന്ന് ഒരു fss A എടുക്കണമെങ്കിൽ ഒരു സ്ഥാവനം വോണം അവിടുത്തെ വെള്ളം ടെസ്റ്റ് ചെയ്ത് പാസാവണം. സാക്ഷാൽ ഗെവർമന്റിന്റെ ക്കുടി വെളള പദ്ധധിയായ പൈപ്പ്ലൈന്നീന്ന് കൊണ്ട കൊട്ത്താലും പാസാവില്ല.രണ്ടായിരം രൂപ വരെയാണ് ഒരു തവണ ടെസ്റ്റ് ചെയ്യാൻ അവസാനം. ടെസ്റ്റ് ചെന്ന് എവിടെയെങ്കിലും എത്തും ചില ഇടങ്ങളിലുള്ള അവസ്ഥ ഇതാണ്
ഞാൻ ചെയ്യുന്നുണ്ട്. ഡൽഹിയിൽ kerala premium kathu's എന്ന പേരിൽ ഓൺലൈൻ ബിസിനസ് തുടങ്ങാൻ വേണ്ടി തുടങ്ങി യതാ. സ്‌പൈസ്സ്സ് ന്റെ. വയനാട്, ഹരിപ്പാട്, ഇടുക്കി എന്ന സ്ഥലങ്ങളിൽ നിന്ന് സാധനങ്ങൾ വരുന്നുണ്ട്. 22000രൂപ യുടെ സാധങ്ങൾ കൊണ്ട് തുടങ്ങി യതാ. കുരുമുളക്, ഗ്രാമ്പു, ഏലക്ക കാപ്പി പ്പൊടി കൊണ്ട് തുടങ്ങി യതാ..ഇപ്പോൾ കുറേ സാധങ്ങൾ ആയി. ഒത്തിരിഹിന്ദി ക്കാർ വാങ്ങിക്കുന്നുണ്ട്
Contact no pls
ചേട്ടാ നമ്പർ ഒന്ന് തരാമോ
Harippad ninnumundo
Hi
Plees mobale nampar
ഞാൻ നിങ്ങളുടെ Ato z ഷോപ്പിൽ വരാപ്പുഴ ഞാൻ വന്നു പക്ഷെ അവിടെ നിൽക്കുന്ന ആളുകൾ അത്ര പോരാ ഒരു സഹകരണം ഇല്ല ഒന്ന് പറഞ്ഞു തരാൻ പോലും അവർക്ക് നേരമില്ല ഞാൻ വലിയ പ്രതീക്ഷ യോടെ ആണ് വന്നത് പക്ഷെ നിരാശനായി പോരേണ്ടി വന്നു
കാശുണ്ടെങ്കിൽ എന്ത് പുല്ലു വേണമാണെങ്കിലും ഉണ്ടാക്കാം ചേട്ടാ, ലെയ്സ് പോലുള്ള സാധനവും ഉണ്ടാക്കാം, കപ്പലണ്ടി മുട്ടായി ഉണ്ടാക്കാം, അണ്ടിപ്പരിപ്പ് പാക്ക് ചെയ്തു വിലകാം പക്ഷെ വേദനപ്പിക്കുന്ന ഒരു സ്സത്യം എന്ന് പറയുന്നത് നൂറിൽ തൊണ്ണൂറ്റി ഒമ്പതു പേരും മാർകെറ്റിംഗിൽ ഫെയിൽ ആകും പ്രേത്യേകിച്ചു നമ്മുടെ മാർക്കറ്റ് എന്ന് പറയുന്നത് ക്രെഡിറ്റ് മാർക്കറ്റ് ആണ് പുതിയ ഒരാൾക്ക് ഒരു എൻട്രി വേണമെങ്കിൽ അത്രത്തോളം പൈസ കയ്യിൽ ഉണ്ടാകണം
മാർക്കറ്റ് ക്രഡിറ്റാണ് സാധാരണക്കാരന് പരാജയം നേരിടുന്നത്'' അതുകൊണ്ട് നമ്മുടെ പ്രെഡക്റ്റ് കടക്കാരനും ഉപഭോക്താവിനും അത്യാവശ്യമായ പ്രാഡക്റ്റായിരിക്കണം''
ഇന്നത്തെ കാലത്ത് കേരളത്തിൽ സാദാരണക്കാർ buisiness ചെയ്യുമ്പോൾ വളരെ ആലോചിക്കണം, സാധനങ്ങൾ വിറ്റു പോയില്ലെങ്കിൽ കടക്കാർ പൈസ തരില്ല, അവരെ പറഞ്ഞിട്ട് കാര്യം ഇല്ല, മിക്കവരും ഓൺലൈൻ വാങ്ങുന്നു കടകളിൽ ഒന്നും buisiness ഇല്ല
Good... appreciated your presentation
നല്ല വീഡിയോ❤കടം കൊടുക്കാതെ കച്ചവടം നടത്തുവാൻ സാദ്ധ്യമല്ല❤ ചിരിച്ചു കാണിക്കുന്നവർ❤കടം വാങ്ങിയാൽ❤ പണം തിരികെ ചോദിച്ചാൽ അരിശം❤ ദേഷ്യം❤ വൈരാഗ്യം വെച്ചുപുലർത്തും❤ സത്യസന്ധർവളരെ കുറച്ചു മാത്രം❤ ആദ്യം അധികം പണം മുടക്കരുത്❤
No investment
നിങ്ങൾ നല്ലോരു ബിസിനസ്സ് അന്യേഷിച്ചുകൊണ്ടിരിക്കയനോ അങ്കിൽ ഒട്ടും വിഷമിക്കെണ്ടാ
നിങ്ങള്‍ നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിക്കൊപ്പംതന്നെ ഇതില്‍ വര്‍ക്കുചെയ്യാവുന്നതാണ്. പാര്‍ട്ട്‌ടൈം ആയും ഫുള്‍ടൈം ആയും നിങ്ങള്‍ക്ക് വര്‍ക്ക് ചെയ്യാം.
എതെങ്കിലും തരത്തിലുള്ള വിദ്യാഭ്യാസ യോഗ്യതയോ, പ്രായ പരിധിയോ ഫിജികാര്‍ട്ടില്‍ വര്‍ക്കുചെയ്യുന്നതിന് നിങ്ങള്‍ക്കു മുമ്പില്‍ തടസ്സമല്ല.പതിനെട്ടു വയസു പൂർത്തിയായ ആർക്കും ഇത് ചെയ്യാവുന്നതാണ്
ട്രഡീഷണല്‍ ബിസിനസ് രംഗത്ത് 160 വര്‍ഷത്തെ പരിചയസമ്പത്തുള്ള ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഒരു സംരംഭം കൂടിയാണ് ഫിജികാര്‍ട്ട് ഡോട്ട് കോം . .നിങ്ങളുടെ നിലവിലെ ജോലിയോടൊപ്പം തന്നെ മുതല്‍മുടക്കില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കുന്ന ഒരു ബിസിനസ് അവസരത്തിലേക്ക് നിങ്ങള്‍ റെഡിയാണെങ്കില്‍ പരിചയപ്പെടുത്താന്‍ ഞങ്ങള്‍ റെഡിയാണ്...
ഇനി തീരുമാനമെടുക്കേണ്ടത് നിങ്ങളാണ്. കാരണം നിങ്ങളുടെ ജീവിതം എങ്ങിനെയാകണമെന്ന് നിങ്ങള്‍ തന്നെയാണ് തീരുമാനിക്കേണ്ടത്
Business opportunity കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ +91 7594826910
നല്ല ഐഡിയ നല്ല പ്രസേൻറ്റേഷൻ കച്ചവട താൽപര്യമുള്ളവർക്ക് വളരെ ഗുണപ്രദം.
Thanks
Good info... Sir...thank you..❤
FFSA alla... Fssai (Food Safety And Standard Authority of India)
Thanks
Good message
Very Informative Sir
എല്ലാം നിർമ്മിക്കാം പക്ഷെ മാർക്കറ്റിൽ കൊണ്ടു പോയി കൊടുത്താൽ പൈസ തരൂല. ഇന്ന് തരാം നാളെ തരാം അടുത്ത വീക്കിൽ തരാം എന്ന് പറയും. ആദ്യം ബിൽ ടുബിൽ ആവും പിന്നെ അയാൾ വാങ്ങുന്നവനും നമ്മൾ കൊടുക്കാൻ നിർബന്ധിതനും ആവും അവസാനം ലക്ഷങ്ങൾ കടം വന്ന് ടിം
എന്തിനാ നേരിട്ടു വിൽക്കുന്നത് ഡിസ്റ്റിബ്യൂഷൻ കമ്പനിയെ ഏൽപ്പിച്ചാൽ പോരെ അപ്പോൾ ഈ പറയുന്ന പ്രശ്നം ഉണ്ടാകില്ല..
Bill to ബില്ല് എന്ന് പറഞ്ഞാൽ എന്താണ്?
@@fayaz6878 സിമ്പിൾ ആയി പറഞ്ഞാൽ ഒരു ബില്ല് കൊടുക്കുന്നു അടുത്ത ബില്ല് ആകുമ്പോൾ ഇ ബില്ല് പേയ്‌മെന്റ് ചെയ്യണം..
@@fayaz6878ആദ്യം കൊടുത്ത സാധനത്തിൻ്റെ പണം രണ്ടാമത് സാദനം നൽകുമ്പോൾ ആണ് തരിക.
സേട്ടാ, ചുമ്മാ ക്യാഷ് നടക്കുവാൻ പറ്റില്ല, സേട്ടൻ മാർക്കറ്റിൽ പോയി, കടകളിൽ പോയീ കടമാണെങ്കിലും കൊടുത്തു ഒരുമാസം കടം കൊടുത്താൽ മതി, ഒരു മാസത്തെ ക്യാഷ് റോളിങ്ങിൽ ആയിരിക്കും, ഒരു മാസത്തെ ക്യാഷ് കൂടി കൈൽനിന്നും അധികം മുടക്കേണം, ചെറിയ കടകൾ ആദ്യം നോക്കണം, കുറെ ബുദ്ധിമുട്ടുകൾ ആദ്യം കാണും, ഒരു വഴി തുറന്നാൽ, വലിയ ഷോപ്പുകൾ (ലുലു, മുതലായ വൻകിട )try cheyyam. ഒരു 10000 rs mudakku 👍👍👍
Sir ഈ പാക്കറ്റ് ഷോപ്പിൽ നിന്നും വാങ്ങിയതാണോ അതോ നിങ്ങൾ ഡിസൈൻ ചെയ്തതാണോ മാർക്കറ്റിൽ പ്ലെയിൻ കവറാണ് കിട്ടുന്നത് ഞാൻ മസാലപ്പൊടി ചെയുന്നുണ്ട് 5തരാം നിലവിൽ ഉണ്ട് മാർക്കറ്റിംഗ് ഒരു ബുദ്ദിമുട്ടാണ് ഈ പാക്കറ്റിനെ കുറിച്ച് ഒന്നു പറഞ്ഞു തരുമോ
@@almassavadsavad5774 Pls Contact 9895925803,8547875719
9746051630,9895763683
automobile , Spare Parts field ൽ ചെറിയ മുതൽ മുടക്കിൽ ചെയ്യാൻ പറ്റുന്ന സംരംഭം പറഞ്ഞു തരണേ
where is your location.
Paper Container price engena, 1000 pcs
Explanation very well❤❤😂
എല്ലാം ok മാർക്കറ്റ് ആണ് പ്രശ്നം അച്ഛാ ദിൻ വന്നത് മുതൽ മാർക്കറ്റിന്റ കാര്യം കട്ട പൊക ചെറുകിട കച്ചവടങ്ങൾ തകർന്നു തരിപ്പണം ആയി 😢😢😢
Acha din ellaavarkkum vannittundu. Chips kuzhal panakkaarkkum kanjavu mediating ozhike
ചിപ്പ് (സ്) ഉള്ള രണ്ടാാാാാാായിരത്തിന്റേ നോട്ട് ഇറക്ക് കള്ളപ്പണ൦ ഇരട്ടിപ്പിച്ച് രാജ്യത്തേ വികസന പാതയിലെത്തിച്ചതൊന്നു൦ അറിഞ്ഞില്ലേ...😏😒
എല്ലാ ചെറുകിട കച്ചവടക്കാരും അടപടലം ഉമ്പിയിരുകുകയാണ് നോട്ട് നിരോധനം. കൊറോണ etc...
E packet evide ninn vangiyath. Details onn tharumo
@@Mammus7 Pls Contact 9895925803,8547875719
9746051630,9895763683
@@atozpackagingsവാട്സപ്പുണ്ടോ?
നിങ്ങളുടെ ബിസിനസ് ഐഡിയ വീഡിയോ ഞാൻ കണ്ടു എന്റെ പേര് ഹംസ ഇതെല്ലാം പിക്കിങ് ചെയ്യാനുള്ള മെട്രീൽസ് എവിടെ കിട്ടും എന്ന് പറഞ്ഞു തരുമോ
കുരുമുളകും ഏലക്കയും ഞാൻ തരാം
Tharumo
ഏലക്ക എന്താ വില
ഇതെല്ലാ ഐറ്റവും ഞാന്‍ തരാം
@@issacdavidarackal
ok
കാട മുട്ട പാക്ക് ചെയ്ത് വിൽക്കാൻ പറ്റിയ ഐറ്റംസ്
വല്ലതുമുണ്ടോ
Cover എങ്ങനെ കിട്ടും
@@nimmyjoseph2705 Pls Contact 9895925803,8547875719
9746051630,9895763683
കേരളത്തിൽ എല്ലാം വളരെ പ്രയാസം ആണ് .ഉണ്ടാക്കാൻ എളുപ്പമാണ് .വിൽക്കാനാണ് പാട്
തുടങ്ങാം ബൈമാട്ട് ഹൈപ്പർമാർട്ട് സൂപ്പർമാർക്
ഇവർക്കെല്ലാം കൊണ്ടു കൊടുക്കാൻ പറ്റുമോ
Thanks
Good message
Thanks
നല്ല അവതരണം
ഇത്തരം ഷോപ്പുകൾ മലപ്പുറം കോഴിക്കോട് ജില്ലയിൽ ഉണ്ടോ
@@shafikmshafikm5655 Thanks for your enquiry.
Please contact in 9895925803, 9388605719,8547875719.
@@atozpackagings thanks 👍👍
Quality aaru check cheyyum
Good🎉
Tanqs
How much quantity we can order in standy pouch ?
@@latifshaikh4578 Thanks for your enquiry.
Please contact in 9895925803, 9388605719,8547875719.
good information and believable products and service
5000.mudakkiyal ethra.labham kittum
ഉച്ചക്ക് കഞ്ഞി കുടിക്കാം
നല്ല വിവരണം. ഉള്ള കാര്യം മാത്രം പറഞ്ഞു തരുന്നു. 👍👍
എനിക്ക് 100 ഗ്രാമിന്റെ പായ്ക്കറ്റ് വേണോ അതിന്റെ അപ്പുറത്ത് ഒട്ടിക്കുന്ന പരസ്യവും വേണം എത്ര രൂപ ആകുമെന്ന് അറിയിക്കണേ
thanks
please contact 9895925803
👍 👌
👍👍👍👍👏👏👏👏
കേരളത്തിന്റെ പുറത്ത് eandenkilum ബിസിനസ്സ് partner ശിപ്പിൽ ചെയ്യാൻ താൽപര്യം ഉള്ളവർ ഉണ്ടോ
Yes
@Youcanaskshammu എന്തു തുടങ്ങും?
5000 രൂപ പോട്ടെന്നു വെയ്ക്കുക. 🙏ആരും ലാഭം പ്രതീക്ഷിക്കരുത്.
❤❤❤❤❤
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Ithu thudagaan place venam ennundo?
സൂപ്പർ 👍🏻
Spice's business വീട്ടിൽ ഇരുന്നു ചെയ്യാൻ ഏതൊക്കെ ലൈസൻസ് വേണം ??.... Please replyyyy... M
14:38
Avidae annu place
@@hermandcruz9464 Thanks for your enquiry.
Please contact in 9895925803, 9388605719,8547875719.
താങ്കളെ നേരിട്ട് കാണാൻ പറ്റുമോ ഓഫീസ് എവിടെയാണ്?
@@LiniKM Pls Contact 9895925803,8547875719
9746051630,9895763683
Ethu.evidaya.sthalam
please give your wats app number or contact in 9895925803, 9388605719,8547875719
Atoz Packagings, , Edappally, Cheranellore, Ernakulam
Sir enik Amazonil muringa powder business cheyyaan thaalparyam und athin GST pine FAFSA okke veno
FOR AMAZONE, YOU NEED GST. CHECK WITH YOUR DISTRICT INDUSTRIES DEPT.
വേണം
@@majeedpatla*ഇന്ന് ചിലവുകൾ പല നിലയ്ക്കും വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാലമാണ്.*
*ഭക്ഷ്യസാധനങ്ങളുടേയും സ്വർണ്ണാഭരണങ്ങളുടേയും വില വർദ്ധനവ് കണ്ട് ജനം കണ്ണ് തള്ളുന്നു.* 😳
*സാമ്പത്തികം ശേഖരിക്കാൻ ജനം നെട്ടോട്ടമോടുന്നു.*
🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️
*നിത്യ ചിലവിന് വാങ്ങിച്ച കട പെരുക്കം കാരണം ജനം ആത്മഹത്യ ചെയ്യുന്നു.*🎗️🎗️🎗️🎗️
*ആറ് മാസത്തിനം 50,000 രൂപ സ്ഥിരവരുമാനം സമ്പാദിക്കാൻ പറ്റുന്ന ഒരു നൂതന ബിസിനസിനെ കുറിച്ചറിയാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ. അതും നിങ്ങളുടെ ഒരു കാശും ഇൻവെസ്റ്റ് ചെയ്യാതെ*
*ഒരു പക്ഷെ ബിസിനസ് ട്രൈനിംഗ് ഇഷ്ടപ്പെട്ടില്ലെങ്കിൽ ട്രൈനിംഗ് ഫീയായ 600 തിരിച്ച്തരാമെന്ന് ഗ്യാരൻ്റിയും*
*ജനങ്ങൾ കോടികൾ മുടക്കി തൻ്റെ ഇൻവെസ്റ്റ് ചെയ്ത കാശുകൾ നഷ്ടപെടുത്തു* *മ്പോൾ*
*ഒരു കാശും* *ഇൻവെസ്റ്റ്മെന്റായി സ്വീകരിക്കാതെ ആറ് മാസ ശേഷ് 50,000 രൂപ സ്ഥിര വരുമാനം ലഭിക്കുന്ന ഒരു കോഴ്സ് പഠിപ്പിക്കാൻ വെറും 600 രൂപ മാത്രം.*
നവമ്പർ *19, 20, 21,ക്ലസ് നടക്കുന്നത് ZOOM മീറ്റിംഗ് ആണ്.*
*ക്ലാസ് കേൾക്കുക സാമ്പത്തിക വിജയം നേടുക* പ്ലീസ് കോണ്ടാക്ട് വാട്സപ്പ്. ഒൻപത് ഏഴ് എട്ട് ആറ് മൂന്ന് നാല് ഒന്ന് മൂന്ന് അഞ്ച് നാല്
GST um oppam എടുക്കണ്ടതല്ലേ??
Video ചെയ്യുന്നവർ
ആരും തന്നെ contact no.ഇടുന്നില്ല.
Punch l print cheyunvr undo? With out minimum number
yes
👍👍👍
Cashew nut business thudagan kuranjathu ethra rupa venam
please give your wats app number or contact in 9895925803, 9388605719,8547875719
തുടങ്ങാൻ ആഗ്രഹമുണ്ട് എങ്ങനെ വിൽക്കാൻ പറ്റുമെന്നറിയില്ല
Oonlain buicinas veno😊
Pack cheythu thannal ningal edukkumo
😂
ഞങ്ങൾ എടുക്കും.. 👍
❤💯👍
സർ എനിക്കു ഒരു ബിസിനസ് നടത്തണം എ ന്ന് ആഗ്രഹം ഉണ്ട്
Valare lalithamaya vivaranam
ellarkum manassilakum, Good
Good details. My doubt is are u supporting for fcci certification and gst certification?
Please watch our next video
1 kg യുടെ കവറും സ്റ്റിക്കറും ഒന്നിന് എത്ര വില വരും
please give your wats app number or contact in 9895925803, 9388605719,8547875719
ഇത് ഇപ്പോൾ ഏത് സൂപ്പർ മാർക്കറ്റിൽ നിന്നും ലെഭിക്കുന്നതാണ്
Nouber kittumo
Pls Contact 9895925803,8547875719
Pls Contact 9895925803,8547875719
Interested
Pls Contact 9895925803,8547875719
Nobody is receiving call
സൂപ്പർ വിഡിയോ വളരെ ഇഷ്ട്ടപെട്ടും ഒരു ബിസ്നസ് തുടങ്ങാൻ ആഗ്രഹം ഉണ്ട് നിങ്ങളുടെ ഷോപ്പ് എവിടെയാണ് ഫോൺ നമ്പർ തരു
@@shameerkzd940 cheranelloor, Kochi, 9895925803,8547875719
ചേട്ടാ 600 rs വാങ്ങിയ കുരുമുളക് 100 gm എന്തു വിലയ്ക് വിൽക്കം
80rskk
സൂപ്പർ
Shop വേണം (with address)
atoz Packagings, Cheranellore po, Kochi - 34 Ph: 9895925803,8547875719
Good
സ്റ്റിക്കർ എവിടുന്നാണ് കിട്ടുന്നത് നമ്മുടെ സ്വന്തം പേരിൽ എടുക്കണോ
@@LeelamanyGangadharanpillai we provide art work, sticker, container etc. For more details 9388605719,9895925803
box Kittan ennda vendath
Pls Contact 9895925803,8547875719
പേക്കിങ്ങ അയച്ച് തരുമോ നമ്പർ ഏതാണ്
Pls Contact 9895925803,8547875719
നല്ല ക്ലാസ്സ് പക്ഷെ ബസിസ്സിനുസ്സ് ചെയ്‍തുവരുമ്പോൾ പരാജയം കടം വാങ്ങി കോണ്ട് പോയാൽ തിരിഞ്ഞ് നോക്കില്ല
അപ്പോൾ 600രൂപക്ക് വാങ്ങുന്ന കൃരു മുളക് എ ത്ര രൂപക്ക് വി ക്കണം എ ന്നും കൂടി പറയണം
Add 25% margin on your total cost
(600 + 150 = 750)
10 കിലോ കുരുമുളക് വിക്കുമ്പോൾ 1500 രൂപ കിട്ടും...
Video മുഖത്ത് വെളിച്ചം കുറഞ്ഞു ഇരുളിച്ച ആണ്.ഒരു ഫോകാസ് ലൈറ്റ് കരുതുക.
Thanks 🙏
Idhilulla yella numberilum vilichit yedukkunnilla
ഇന്ന് അവധിയാണ് സർ
ഏറ്റവും വീലക്കുറവിൽ കൊടുക്കാൻ പറ്റണം
🙏🙏🙏
Cake undakkan Ariyam pakshe sell cheyyunnathu vallatha budhimuttu undu
please give your wats app number or contact in 9895925803, 9388605719,8547875719
👍
Kswift എടുത്താൽ 3 വർഷം പഞ്ചായത്ത് licence എടുകണ്ട
നിങ്ങൾ തന്നെ പാക്കിംങ്ങ് കവറും കുരുമുളകും തരുമോ
😅😅😅
We supply Packing pouches, Packing Machineries and stickers
Production.... sales ellam nadathyi....ok PANAM pirinjhu. Kittumo. 🎉🎉
pouch എവിടെ കിട്ടും
Pls Contact 9895925803,8547875719
Oru spicesnum oru vilayum ella. Ethellam veettil krishi ullathanu
സർ നിങ്ങളുടെ വിഡിയോ കണ്ടു ദയവ് ചെയ്ഡ് ടെൽഫോൻ നോ ayakkamo
Pls Contact 9895925803,8547875719
കുടംപുളി ഇതുപോലെ ചെറിയ രീതിയിൽ തുടങ്ങാൻ പറ്റുമോ താങ്കൾ ഹെൽപ്പ് ചെയ്യുമോ
ചെയ്യാം കോണ്ടാക്ട് നമ്പർ തരുമോ?
@@rajeevppg2865നാടൻ കുടം പുളി എവിടെ കിട്ടും..??
വിശദീകരണം നന്നായി
Stand up pouch 100 gm ethra എണ്ണം കൊടുക്കുന്നുണ്ട് 50 എണ്ണം കിട്ടുമോ sir pls reply eniku dryfruits buisnes und
Pls Contact 9895925803,8547875719
വീഡിയോ സൂപ്പര്‍ ആണ്
Paking kitumo
Yes. Please contact 9895925803
Nigalude shop evideyanu...number please
@@RadaKrishnan-k3k Pls contact 9895925803,8547875719
Make video in hindi i cant understand
please give your wats app number or contact in 9895925803, 9388605719,8547875719
ഒന്ന് video കണ്ടു, വിളിച്ചാൽ കിട്ടുമോ??
2. ഈ പാക്കിങ് എവിടെ കിട്ടും ഈ പറഞ്ഞ കുറഞ്ഞ അളവിൽ കുട്ടുമോ ??
3. സ്റ്റിക്കർ അടിക്കാനുള്ള അഡ്രസ്
4. സ്റ്റിക്കർ ഡിസൈൻ ചെയ്യാനുള്ള വിലാസം
5. Video കൊള്ളാം നല്ലത് പക്ഷെ നിങ്ങളെ എങ്ങനെ ബന്ധപ്പെടും സർ?????????
please give your wats app number or contact in 9895925803, 9388605719,8547875719
ടൂത്ത് ബ്രഷ് പാക്കിങ് ചെയ്യാൻ എന്തുവേണ൦
കടം കൊടുക്കാതെ ഒരു ബിസിനസ്സും നടക്കുകയില്ല
Sir, സ്റ്റിക്കർ ഡിസൈൻ നിങ്ങൾ ചൈതു കൊടുക്കുന്നുണ്ടോ?
Pls Contact 9895925803,8547875719
കോൾക്കുമ്പം വിചാരിക്കും. ഈ പറയുന്ന തോക്കെ വളരെ എളുപ്പമാണെന്ന് ഒരു fss A എടുക്കണമെങ്കിൽ ഒരു സ്ഥാവനം വോണം അവിടുത്തെ വെള്ളം ടെസ്റ്റ് ചെയ്ത് പാസാവണം. സാക്ഷാൽ ഗെവർമന്റിന്റെ ക്കുടി വെളള പദ്ധധിയായ പൈപ്പ്ലൈന്നീന്ന് കൊണ്ട കൊട്ത്താലും പാസാവില്ല.രണ്ടായിരം രൂപ വരെയാണ് ഒരു തവണ ടെസ്റ്റ് ചെയ്യാൻ അവസാനം. ടെസ്റ്റ് ചെന്ന് എവിടെയെങ്കിലും എത്തും ചില ഇടങ്ങളിലുള്ള അവസ്ഥ ഇതാണ്
ദാ
Mobnotarumoa
അരി wholsale കിട്ടാൻ ഉണ്ടോ
Yes
Avide@@thasheenth3568