Get the BEST Price at IndiaMart Packaging Machine : dir.indiamart.com/impcat/packaging-machine.html?YT17&YTI Pouch Packaging Machines : dir.indiamart.com/impcat/pouch-packaging-machines.html?YT17_1&YTI Stand Up Pouch Making Machine dir.indiamart.com/impcat/stand-up-pouch-making-machine.html?YT17_2&YTI Food Packaging Machines : dir.indiamart.com/impcat/food-packaging-machines.html?YT17_3&YTI
ഈ പറഞ്ഞ സാധനങ്ങൾ ഒക്കെ ഉണ്ടാക്കി വെറുതെ ഇരുന്നു ക്യാഷ് ഉണ്ടാക്കി ആളെ പരക്കം പായിക്കുന്ന പഞ്ചായത്ത്, ലീഗൽ മെട്രളജി ഉദ്യോഗസ്ഥർക്ക് മുമ്പിൽ യാചിക്കാൻ ഒന്നും പോകേണ്ട... ഉള്ള പ്രൊഡക്ട് വീട്ടിൽ കയറി ഇറങ്ങി കൊടുക്കുക..അല്ലെങ്കിൽ റോഡ് സൈഡിൽ അങ്ങ് ഇരിക്കുക.. നഷ്ടം വരില്ല...(അല്ലെങ്കിൽ 99% നഷ്ട സാധ്യത... ഇത് കേരളം ആണ്..) . 😎
Repack ബിസ്സിനെസ്സ് ഇന്ന് തകർന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. ഇപ്പോൾ നാട്ടിൽ എല്ലാവരും വന്നു ഇതൊക്കെ ചെയ്തു ആകെ കുളമാക്കി. ലാഭം വളരെ കുറവ്. പലരും ചെറിയ ക്യാഷ് പ്രോഡക്റ്റ് കൊടുത്തു കടക്കാർ അത് മുതലാക്കി. ഇപ്പോൾ പലരും ലാഭം ഇല്ലാതെ പൂട്ടി പോയി, കുറെ പേര് ഇപ്പോൾ വരുന്നുണ്ട് അവരും വന്നു ഈ ബിസ്സിനെസ്സ് ഒരു ലാഭം കുറഞ്ഞ ബിസ്സിനെസ്സ് ആയി.
Marketing strategies ye depend cheythirikkum oru business nte future...ath ariyathvar anu discount matram nokki sale cheyyam nokkunath...completion varumbo aarkum onnum kitilla
@@EnteBusinessMalayalam യെസ്. അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കടക്കാർ കുറച്ചു ക്യാഷ്നു സാദനം തരാൻ തയ്യാറുള്ളവരുടെ അടുത്ത് നിന്ന് മേടിക്കും. ബാക്കിഉള്ളവർ പൂട്ടി പോകേണ്ട അവസ്ഥ ഉണ്ടാക്കുന്നു. ഞാൻ ഈ ബിസ്സിനെസ്സ് ചെയ്യുന്ന ആളാണ്. ഞാൻ തുടങ്ങുബോൾ 2കമ്പനി മാർക്കറ്റിൽ ഉണ്ടായിരുന്നു. ഇപ്പോൾ അത് 10-20 പുതിയ കമ്പനികൾ വന്നു. ബിസിനെസ്സ് കുറഞ്ഞു. ചില പഴയ കമ്പനികൾ പൂട്ടി. പുതിയവർ വഴിയിൽ വെച്ച് നിർത്തി. അങ്ങനെ അങ്ങനെ പോകുന്നു
Repacking ബിസിനസ് ആരംഭിക്കാൻ ആലോചിച്ചു ഉറപ്പിച്ചിരുന്നു. പക്ഷേ എത്ര കടമ്പകൾ. വീഡിയോ കാണുന്ന വരെ ഭയങ്കര കൺഫ്യൂഷൻ ആയിരുന്നു. ഫുഡ് and സേഫ്റ്റി മാത്രം പറ്റില്ലല്ലേ വീട്ടിലാണെങ്കിലും.
ആദ്യമേ ജിഎസ്ടി ഒന്നും എടുക്കരുത് വലിയ നൂലാമാല യാണ് ബിസിനസ് നിർത്തിയാലും ജി എസ് ടി നിൽക്കുകയില്ല കുറച്ചു ബിസിനസ് ഒക്കെ ചെയ്തു നോക്കി പിന്നീട് ജിഎസ്ടി എടുക്കുക ഇതൊക്കെ വലിയ മത്സരമുള്ള ഫീൽഡ് ആണ്
5ലക്ഷം രൂപയിൽ കുറവാണ് മൂലധനം എങ്കിൽ പഞ്ചായത്ത് ലൈസൻസ് വേണ്ട. നാനോ സംരംഭം ആയി തുടങ്ങാം. പായ്ക്കർ ലൈസൻസ് ആണ്. റീ പാക്ക് ചെയ്യാൻ വേണ്ടത്. ഏത് സൗന്ദ ര്യ വസ്തുക്കളുടെ റീ പാക്കിനും ഡ്രഗ് ആൻഡ് കോസ്മെറ്റിക് ലൈസൻസ് നിർബന്ധം ആണ്.
വേണ്ട. വീട്ടിൽ തുടങ്ങുന്ന nano സംരംഭം ആണെങ്കിൽ ബ്ലോക്ക് വ്യവസായ ഓഫീസിൽ ബന്ധപ്പെട്ടാൽ അവർ കൂടുതൽ വിവരങ്ങൾ തരും. ഞാൻ വാങ്ങിച്ചെടുത്തു.30 മുതൽ 40 ശതമാനം വരെ സബ്‌സിഡി കിട്ടും.2020 ജനുവരി മുതലാണ് പഞ്ചായത്ത് ലൈസൻസ് വേണ്ട എന്ന നിയമം വന്നത്. പഞ്ചായത്തിലെ വ്യക്തിയോടു order. 160/2020.dt. 21/1/2020 വായിച്ചു നോക്കാൻ പറയൂ
നിങ്ങടെ അവതരണം അടിപൊളിയാണ്...stantard ആണെന്ന് വിചാരിച്ചു ചുണ്ടും കയ്യും മാത്രം അനക്കി എഴുത്തച്ഛൻ എഴുതിയ പച്ച മലയാളവും അതിൽ കുറച് മംഗ്ലീഷ് ഉം കൂട്ടി ചെയ്യാതെ... lag ഇല്ലാതെ അടിപൊളി ആയി ചെയ്യുന്നുണ്ട്....വളരെ ഉപകാരപ്രതാവും...😍😍
അനുഭവത്തിൽ പറയാം റീ പാക്കിങ് ബിസിനസ്സിൽ ഇറങ്ങുമ്പോൾ നമുക്ക് എന്തെങ്കിലും വരുമാനം വേണം (വേറെ ജോലിയോ, ബിസിനസോ ) ഒരു വർഷത്തേക്ക് എങ്കിലും ഇതിൽ നിന്നും ലാഭം പ്രതീക്ഷിക്കാതിരിക്കുക ഉറപ്പായും വിജയിക്കും
Keralthil thenne ulla oru companyil ninn product edthit ( bulk quantityil ) , nammalde own label kodth repack cheyth export cheythoode ! NB : Nammal edkkunna company avarde brandil already export cheyyunnund . But they are ready to give their product in bulk quantity.
Nilavil labels vachu pack chaithu varunna items whole sale ayi vangi name address matti new pack chaithu sail cheyyunnathu thanne alle repackaging buisness sirrrr???
Get the BEST Price at IndiaMart
Packaging Machine : dir.indiamart.com/impcat/packaging-machine.html?YT17&YTI
Pouch Packaging Machines : dir.indiamart.com/impcat/pouch-packaging-machines.html?YT17_1&YTI
Stand Up Pouch Making Machine dir.indiamart.com/impcat/stand-up-pouch-making-machine.html?YT17_2&YTI
Food Packaging Machines : dir.indiamart.com/impcat/food-packaging-machines.html?YT17_3&YTI
@@EnteBusinessMalayalam indiamart 80 % അധികം പറ്റിപ് ടീം ആണ്. ശ്രദ്ധിക്കുക 👍
അനുഭവം ഗുരു ആണ് എനിക്ക്
ഈ പറഞ്ഞ സാധനങ്ങൾ ഒക്കെ ഉണ്ടാക്കി വെറുതെ ഇരുന്നു ക്യാഷ് ഉണ്ടാക്കി ആളെ പരക്കം പായിക്കുന്ന പഞ്ചായത്ത്, ലീഗൽ മെട്രളജി ഉദ്യോഗസ്ഥർക്ക് മുമ്പിൽ യാചിക്കാൻ ഒന്നും പോകേണ്ട... ഉള്ള പ്രൊഡക്ട് വീട്ടിൽ കയറി ഇറങ്ങി കൊടുക്കുക..അല്ലെങ്കിൽ റോഡ് സൈഡിൽ അങ്ങ് ഇരിക്കുക..
നഷ്ടം വരില്ല...(അല്ലെങ്കിൽ 99% നഷ്ട സാധ്യത... ഇത് കേരളം ആണ്..)
. 😎
Athinum licences venanam dear athariyille dear allengil attach cheyanulla permission undu e ulakalku😂
താങ്ക് യൂ ഇത്രയും വൃക്തമായി എല്ലാവർക്കും മനസ്സിലാക്കുന്ന വിധത്തിൽ ഒരു വീഡിയോ കണ്ടിട്ടില്ല ❤️❤️
Thank you so much brother
ആവശ്യക്കാർക്ക് നന്നായി മനസ്സിലാവുന്ന അവതരണം 👌 thank you
Thank you so much
Thankyou verymuch. Very useful inforation🙏
വളരെ നല്ല അറിവ് സുഹൃത്തെ ❤️👍
വളരെ ഉപകാരപ്രദമായ video thank you bro.....
Glad to hear that ..Thank you so much
thank you njanum tedi nadanna info.. thankyou.
കാഴ്ചക്കാർ ഇനിയും കൂടി കൂടി വരട്ടെ,തുടക്കം മുതൽ കൂടെയുണ്ട്.
Thank you so much bro. Inium support venom , athukond matrix Anu munnot pokunnath
Good
@@EnteBusinessMalayalam ഞാനും ഫ്രണ്ട്സിനു എല്ലാം ഷെയർ ചെയ്യാറുണ്ട് 👌
വളരെ നല്ല അവതരണം
എനിക്ക് വളരെ ആവശ്യം ഉള്ള ഒരു ടോപിക്കായിരുന്നു വെരി വെരി താങ്ക്സ്
Very nice tp
Repack ബിസ്സിനെസ്സ് ഇന്ന് തകർന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. ഇപ്പോൾ നാട്ടിൽ എല്ലാവരും വന്നു ഇതൊക്കെ ചെയ്തു ആകെ കുളമാക്കി. ലാഭം വളരെ കുറവ്. പലരും ചെറിയ ക്യാഷ് പ്രോഡക്റ്റ് കൊടുത്തു കടക്കാർ അത് മുതലാക്കി. ഇപ്പോൾ പലരും ലാഭം ഇല്ലാതെ പൂട്ടി പോയി, കുറെ പേര് ഇപ്പോൾ വരുന്നുണ്ട് അവരും വന്നു ഈ ബിസ്സിനെസ്സ് ഒരു ലാഭം കുറഞ്ഞ ബിസ്സിനെസ്സ് ആയി.
Marketing strategies ye depend cheythirikkum oru business nte future...ath ariyathvar anu discount matram nokki sale cheyyam nokkunath...completion varumbo aarkum onnum kitilla
@@EnteBusinessMalayalam യെസ്. അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കടക്കാർ കുറച്ചു ക്യാഷ്നു സാദനം തരാൻ തയ്യാറുള്ളവരുടെ അടുത്ത് നിന്ന് മേടിക്കും. ബാക്കിഉള്ളവർ പൂട്ടി പോകേണ്ട അവസ്ഥ ഉണ്ടാക്കുന്നു. ഞാൻ ഈ ബിസ്സിനെസ്സ് ചെയ്യുന്ന ആളാണ്. ഞാൻ തുടങ്ങുബോൾ 2കമ്പനി മാർക്കറ്റിൽ ഉണ്ടായിരുന്നു. ഇപ്പോൾ അത് 10-20 പുതിയ കമ്പനികൾ വന്നു. ബിസിനെസ്സ് കുറഞ്ഞു. ചില പഴയ കമ്പനികൾ പൂട്ടി. പുതിയവർ വഴിയിൽ വെച്ച് നിർത്തി. അങ്ങനെ അങ്ങനെ പോകുന്നു
Very very thanks sir repacking business knowledge want to know Iam waiting for start a business
Repacking ബിസിനസ് ആരംഭിക്കാൻ ആലോചിച്ചു ഉറപ്പിച്ചിരുന്നു. പക്ഷേ എത്ര കടമ്പകൾ. വീഡിയോ കാണുന്ന വരെ ഭയങ്കര കൺഫ്യൂഷൻ ആയിരുന്നു. ഫുഡ് and സേഫ്റ്റി മാത്രം പറ്റില്ലല്ലേ വീട്ടിലാണെങ്കിലും.
Yes
Well Explained❤
Jan just spices, nuts mathram cheriya reethiyil start chyan pikunnundu. Fssi eduthittundu. Athu mathiyo. Chetitavreethiyele ulu.
very informative, I really appreciate you!!!
Glad it was helpful!
Sir വിട്ടിൽ ചെറിയ രീതിയിൽ തുടങ്ങാൻ പഞ്ചായത്തു ലൈസൻസ്.. വേണോ അതോ fssai മതിയോ
Very good information. Thank you
Glad it was helpful!
Good information...thank you sir.....
You are welcome
Rented aalkarkku electricity bill veno ? Label il brand name GST address email iva ozhichaal baakki pen use cheiythal mathiyo ? For the present label. Sealing machine. Legal metrology papers mathram mathiyo
Bro
Fmcg items vanil root sale cheyyan nthokke procedure....
Plz reply
Sir. Expoting lisence എങ്ങനെ എടുക്കാം എന്തെല്ലാം വേണം എന്നതിനെ കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യണം താക് യു
cheyyam
Thanks well explained
Thank you 👍👍🤝🤝👏🏻👏🏻👏🏻👏🏻💓💓
Thank you too
Bro....any oil buisenss repaking cheauvan eee methed use chethal mathioyo??... Ifnt oil repaking buisenss eghane cheam??.i think is engin oil,greas and food iteams etc.. Oil...plz expleane sir
Usable business information, Thank you Bro
Welcome
Ithe pole detailed vedio pretheekshikkunnu
Thangs a lot for spending your valuable time for us😊
It's my pleasure
Gst exempted goods sale cheyan gst numberinte avshyam undo?? Online ayit sale cheyanum offline cheyanum
Nice interview 🎉
എന്തെല്ലാം നൂലമാലകൾ ആണ് ഒരു ബിസിനസ് ചെയ്യാൻ 😕
പ്രോഡക്റ്റിന്റെ ഗുണനിലവാരത്തിന്റെ മുഴുവൻ ഇത്തരവാദിത്തം repacking ചെയ്ത് sale ചെയ്യുന്നവർക്ക് ആയിരിക്കില്ലേ...???
വളരെ ഉപകാരപ്രദമായ വിശദീകരണം
Very Good and thanks.
സർ, ഈ ഗവൺമെന്റെ ന്റെ Product(eg: Cement) ക്കെ നമുക്ക് Re Packing ചെയ്യാൻ പറ്റുമോ?
നല്ല വിഷദീകരണം
@@noushadmanathanath971 ഭാഷയിൽ വിഷം ചേർക്കരുതേ.വിഷദീകരണം അല്ല.വിശദീകരണം
വളരെ നല്ല അവതരണം...
Please do a video about 'Barcode' and Its registration for a product.
റീ പാക്കിങ് എന്ന് ഒരു ലൈസൻസ് ഇല്ല ബ്രോ.... പാക്കിങ് (പാക്കർ )ലൈസൻസ് ആണ്.. പിന്നെ fssai രജിസ്റ്റർ or ലൈസൻസ് ആണ് മെയിൻ ആയിട്ട് എടുക്കാൻ ഉള്ളത്
Packer licence thanne anu udheshistah , aaalkarkku pettanu catch cheyyan anu ommunication ill angane upayogicahth .Thanks for pointing out
Ente kayyil oru product und bulk ayit tharam alphabet books aanu
Sir, is it actually a must to get the licence from LSG?
Thanks chetta
Very informative 👍
Glad it was helpful!
സിമ്പിളായിട്ടുള്ള നല്ല അവതരണം .അഭിനന്ദനങ്ങൾ
thank you
Packing cover making കുറിച്ച് ഒന്നും പറഞ്ഞില്ല.
സർ, വീട് husband nte പേരിൽ ആണ്.... ആ tax reciept use cheyyan pattumo
നല്ല ഉപകാരപ്രദമായ video
Thank you so much sir
Sir കേരള ലൈസീൻസി വച്ചു, കേരളത്തിന് പുറത്തു വിൽക്കാൻ പറ്റുമോ?
Organic sanitary napkin sale cheyan licence edukano
വീട്ടിൽ തുടങ്ങുന്ന ബിസ്സ്നസ് gst എടുക്കാൻ എന്തു ചെയ്യണം എന്റെ വീട്ടിൽ റിപ്പക്ക് ചെയ്യാൻ ആണ്
ആദ്യമേ ജിഎസ്ടി ഒന്നും എടുക്കരുത് വലിയ നൂലാമാല യാണ് ബിസിനസ് നിർത്തിയാലും ജി എസ് ടി നിൽക്കുകയില്ല കുറച്ചു ബിസിനസ് ഒക്കെ ചെയ്തു നോക്കി പിന്നീട് ജിഎസ്ടി എടുക്കുക ഇതൊക്കെ വലിയ മത്സരമുള്ള ഫീൽഡ് ആണ്
5ലക്ഷം രൂപയിൽ കുറവാണ് മൂലധനം എങ്കിൽ പഞ്ചായത്ത് ലൈസൻസ് വേണ്ട. നാനോ സംരംഭം ആയി തുടങ്ങാം. പായ്ക്കർ ലൈസൻസ് ആണ്. റീ പാക്ക് ചെയ്യാൻ വേണ്ടത്. ഏത് സൗന്ദ ര്യ വസ്തുക്കളുടെ റീ പാക്കിനും ഡ്രഗ് ആൻഡ് കോസ്മെറ്റിക് ലൈസൻസ് നിർബന്ധം ആണ്.
Thanks for the valuable information
Loan കിട്ടാൻ പഞ്ചായത്ത് ലൈസെൻസ് വേണം?
@@mw.abhinavshivanblm1002 Venam
@@EnteBusinessMalayalam വേണം എന്റ bro പഞ്ചായത്തിൽ വർക്ക് cheyyunud പുള്ളിയോട് ഞാൻ ചോദിച്ചു
വേണ്ട. വീട്ടിൽ തുടങ്ങുന്ന nano സംരംഭം ആണെങ്കിൽ ബ്ലോക്ക് വ്യവസായ ഓഫീസിൽ ബന്ധപ്പെട്ടാൽ അവർ കൂടുതൽ വിവരങ്ങൾ തരും. ഞാൻ വാങ്ങിച്ചെടുത്തു.30 മുതൽ 40 ശതമാനം വരെ സബ്‌സിഡി കിട്ടും.2020 ജനുവരി മുതലാണ് പഞ്ചായത്ത് ലൈസൻസ് വേണ്ട എന്ന നിയമം വന്നത്. പഞ്ചായത്തിലെ വ്യക്തിയോടു order. 160/2020.dt. 21/1/2020 വായിച്ചു നോക്കാൻ പറയൂ
Vettil repack business cheyuvan licence enthane veanam
Good information
Thanks
Supper 👌👌👌❤
Thank you
Informative video
Good presentation.!
Thank you
Repackaging ചെയ്യാന്‍ പറ്റിയ fmcg non fmcg പ്രൊഡെക്റ്റുകളെകുറിച്ചുകൂടി പറയൂ.
Vidoe cheyyam , Theerchayaum
Unaka meen
Kurumulak
Kurumulak podi mathiyo
What about K swift
How to start a small supermarket.. My house no tenants so want to convert it to a supermarket
GST registration eduthal buisness ellegilum adakano?
How can i make manufac and expire dates on packets
Packing cover evida kittumo
Tea powder pack cheyyan anu
സാർ ഞാൻ യുകെയിൽ താമസിക്കുന്ന ആൾ ആണ്. കുറഞ്ഞ ചെലവിൽ എന്തു ബിസിനസ് എനിക്ക് ചെയ്യാം? പറഞ്ഞു തരുമോ?
നിങ്ങടെ അവതരണം അടിപൊളിയാണ്...stantard ആണെന്ന് വിചാരിച്ചു ചുണ്ടും കയ്യും മാത്രം അനക്കി എഴുത്തച്ഛൻ എഴുതിയ പച്ച മലയാളവും അതിൽ കുറച് മംഗ്ലീഷ് ഉം കൂട്ടി ചെയ്യാതെ... lag ഇല്ലാതെ അടിപൊളി ആയി ചെയ്യുന്നുണ്ട്....വളരെ ഉപകാരപ്രതാവും...😍😍
Thank you Sir
Hello sir.onnil adhikam prodect cheyyukayanenkil oru licence thanne mathiyo?
ഒരു ബിസിനെസ്സ് തുടങ്ങി അത് പരീക്ഷിച്ചു (2വർഷം )വരെ,ലൈസൻസ് നിർബന്ധമില്ല എന്നാണല്ലോ പുതിയ ഗവണ്മെന്റ് പറഞ്ഞിട്ടുള്ളത്, എന്താണ് അതിനെപ്പറ്റി പറയാനുള്ളത്?
Date
Expire
Mfg date
ഈസ്റ്റാമ്പ് എവിടെ കിട്ടും ?എത്രയാവും ?
ഒന്ന് വ്യക്തമാക്കിത്തരാമൊ?
Bro ningakk kittya??
Pls share details
ജീരകം കടുക് ഉലുവ etc ഐറ്റംസ് റീപാക്കിങ്ങിനു low പ്രൈസ് എവിടെ കിട്ടും
സർ ഞാൻ നിലവിൽ government ഹോസ്പിറ്റലിലെ NHM gr 2 staff ആണ് ( temperory). എനിക്ക് ഈ ബിസ്സിനെസ്സ് തുടങ്ങുവാൻ legal issue ഉണ്ടാകുമോ?
റപ്പാക്കിങ് ന്റെ startup aahnu successful aakumo ennariyan ulla trail athin licence aavasyam undo bro..?
Hai bro enik oru cheriya business thudanganam ennundu cheriya muthal mudakkil
All the best 👍🏻
👍nice
Thanks Brother !
@@EnteBusinessMalayalam bro kasaragod evdeya
TRAIN നു അകത്ത് product sale ചെയ്യണം എങ്കിൽ എന്തെല്ലാം നൂലാം മാലാകൾ ഉണ്ട്?
Sir ipo repacking cheyan pattiya best products parayamo
Next vedio ayyit top10 repacking products cheyyamoo
Udine cfeyyam , Thanks for your comment
Tnx bro clear my dout
Always welcome
അനുഭവത്തിൽ പറയാം റീ പാക്കിങ് ബിസിനസ്സിൽ ഇറങ്ങുമ്പോൾ നമുക്ക് എന്തെങ്കിലും വരുമാനം വേണം (വേറെ ജോലിയോ, ബിസിനസോ ) ഒരു വർഷത്തേക്ക് എങ്കിലും ഇതിൽ നിന്നും ലാഭം പ്രതീക്ഷിക്കാതിരിക്കുക ഉറപ്പായും വിജയിക്കും
Bro repacking bsns ചെയ്യുന്നുണ്ടോ?
@@jinsonroy7258 yes honey, spices
@@muhammedmuhsin9372 sale cheyyunnath evdeyanu online aano
Bar code aavasyamundo ,
Gopaaaa..... 😍
How are you Man ! , Glad to see you here bro
@@EnteBusinessMalayalamsend your mobile number to my FB
best before date engane ariyanpattum.....edh date aan idendadh?
Date of making that batch
You can contact Food Inspector of your area.
Keralthil thenne ulla oru companyil ninn product edthit ( bulk quantityil ) , nammalde own label kodth repack cheyth export cheythoode !
NB : Nammal edkkunna company avarde brandil already export cheyyunnund . But they are ready to give their product in bulk quantity.
Cheyyam
@@EnteBusinessMalayalam avark problm undavoole !!
@@EnteBusinessMalayalam avarde product namml vere brandil sale cheyyumbo .. Problms undavooole !!
Iam asking a doubt
cement primer Productione Kurichu Parayammo ??!!
Noted , Update cheyyam bro
Repacking buissnessinu fssai annu vendath 3year licence venda packerlicencevennam ok
Thanks for your valuable comment. food cheyyunekil matrame Fssai licence aavishyam ullu , non food related anekil packer matram mathi
Veedinte peril license edukan patumo
Enik Coorgil nenne wine bottles eduthu nattil vilkkan oru plan unde. Repacking cheyyilla . Same bottles thanneyane vilkkam plan. Enik edellam license vennam
I am in coorg
Tea powder business detail aayite onne parayavo bro .aathoke licience venam enn oke
on pipe line , talking to a resource person already , sure will do that
Price
Brand
Qty
Sticker എവിടുന്ന് പ്രിൻ്റ് എടുത്ത് കിട്ടും
Oroo businessinum seperate gst aavashyamundoo
No
Aadhyam e commersinu vendi gst eduthu.. Same gst vach repacking cheythude
Bro veetil aanu cheyyunnathengil inspection varumbol ngana. Athinte details onnu parayuvo
Inspection ennu vacha , aa weight nokkuna items nte paper clear ano ennu nikkuna paripadi anu
You need trade licence and Packer registration. Label the package as per Legal Metrology direction.
Kerelathil thudangiya pottum...
Good information 👍
Thanks
Super❤️
Aliyaa ne vdo cheyyumbol vellam kudichu valare pathuke samsarichu cheyyu kto...chilarku manasilavathe varunund... ok... 😁
ok boss
ചേട്ടാ ഹോം മെയ്ഡ് അച്ചാർ വേണമെങ്കിൽ പറയണേ... കൊല്ലം ആയൂർ ആണ്
നിലവിൽ ഒരു label വച്ചു pack ചെയ്തു വരുന്ന ഒരു food product, whole sale ആയി വാങ്ങി നമുക്ക് നമ്മുടെ label വച്ചു market ൽ വിൽക്കാൻ പറ്റുമോ
Branded anekil brand authorisation venam illenkil cheyyam
Branded and unbranded difference enthanu?
Ella product name and address ullathalle pinnenthanu branded products?
Nilavil labels vachu pack chaithu varunna items whole sale ayi vangi name address matti new pack chaithu sail cheyyunnathu thanne alle repackaging buisness sirrrr???
Hi sir njan dry fruits&nuts business cheyinnu. 1 kg 100 rs nu vaangi ethra profit vekkanam ennu arayunnilla onnu paranju tharamo?
Enikkum ariyanamayirunnu bro
Hi
@@shreevidyapraveen6967 150 n kodutholu
Super 🥰🤝
Air tite aayitulla.. Packs.. Egane aanu.. Pack cheyunne...
Repacking business tudanganmnkl approximately etra investment venam
Depends on the product sir , It can be as low as 10k also
@@EnteBusinessMalayalam Thanks
അഭിനന്ദനങ്ങൾ. തികച്ചും ഉപകാരപ്രദം. സ്പീഡ് ഒരൽപം കൂടി കുറക്കണം
Sure , THANKS FOR YOUR KIND SUPPORT
Sarkaar loan kittumo thirchevarunna pravasik for satrting business
Yes
Loan കിട്ടും വീടിൻ്റെ ആധാരം വെക്കണം
Thank you for the ideas. Can this channel help like minded people to come together to start business on partnership. Sreejith
എന്ത് ബിസിനസ് ആണ് ഉദ്ദേശിക്കുന്നത്??