5000 രൂപയിൽ നിന്നും 136 കോടിയിലേക്ക് !!! SPARK STORIES

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 807

  • @SABIKKANNUR
    @SABIKKANNUR 2 ปีที่แล้ว +284

    വളരെ പക്വതയോട് കൂടിയുള്ള നല്ല രീതിയിൽ ഉള്ള സംസാരം😍😍 മനസ്സിൽ കളങ്കമില്ലാത്ത മനുഷ്യൻ 💚💚💚

    • @leoleo4454
      @leoleo4454 2 ปีที่แล้ว

      💯

    • @MS-zn9zf
      @MS-zn9zf 2 ปีที่แล้ว +1

      ഈ സംസാരം കേട്ടിട്ട് നിങ്ങൾ ഫുൾ ആയിട്ട് അഭിപ്രായം പറയരുത് അവരുടെ സംസാരം യൂട്യൂബ് റോഡ് ആണ് അവരെ ശരിയായ രീതിയിൽ അറിയണമെങ്കിൽ അവരുടെ ബിസിനസ്സിലേക്ക് നിങ്ങൾ കടന്നുചെല്ലണം അപ്പോഴേ അവരെപ്പറ്റി ശരിക്കുള്ള മനസ്സിലാവുകയുള്ളൂ

  • @bennythomas1044
    @bennythomas1044 2 ปีที่แล้ว +140

    ജോയ് ചേട്ടൻറെ കഥ കേട്ടപ്പോൾ ഹൃദയത്തിലൊരു വിങ്ങൽ ഉണ്ടായി എന്ന് പറയാൻ ഒരു മടിയും ഇല്ല, ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @frzkdt4450
    @frzkdt4450 2 ปีที่แล้ว +74

    ഞാൻ ശരിക്കും ഇമോഷണൽ ആയി ഈ കഥ കേട്ടപ്പോൾ , ഒരു പച്ചയായ മനുഷ്യൻ ജോയി ചേട്ടനെ ഒരുപാട് ഇഷ്ടപ്പെട്ടു ,എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു ..

    • @lalulalut4348
      @lalulalut4348 2 ปีที่แล้ว +1

      ഈ നല്ല മനസ്സിൻ്റെ ഉടമയ്ക്കും കുടുമ്പത്തിനും ആയുരാരോഗ്യം ജഗദീശ്വരൻ നൽകട്ടെ

  • @mohamedsageer2238
    @mohamedsageer2238 2 ปีที่แล้ว +424

    ഭാര്യയുടെ support ന് നമിക്കുന്നു
    അതാണ് ആ വെക്തിയുടെ വിജയത്തിൻ്റെ രഹസ്യം

    • @nisamLife
      @nisamLife 9 หลายเดือนก่อน

      Correct

    • @nisamLife
      @nisamLife 9 หลายเดือนก่อน +3

      ഇവിടെ ഉള്ളവരെ എടുത്തു പൊട്ടകിണറ്റിൽ ഇടാനാ തോന്നുന്നത് 😂

    • @yusufhaji3154
      @yusufhaji3154 7 หลายเดือนก่อน

      ​@@nisamLife⁶⁶5⁶⁷⁷6😊

  • @mrajfoodmakers2153
    @mrajfoodmakers2153 2 ปีที่แล้ว +19

    ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്ന ആളാണ് ജോയ് ചേട്ടൻ. ഞാൻ കുറച്ചു കാലമായിട്ടേ പരിചയപെട്ടിട്ടുള്ളു. എന്നെ ജോയ് ചേട്ടൻ കാണുമ്പോൾ അടുത്ത് വന്ന് നല്ല ഉപദേശം തന്നും. കരുത്തു പകരുന്ന വാക്കും പറഞ്ഞു തരുന്ന ദൈവത്തെ പോലെയുള്ള ഒരു മനുഷ്യൻ ❤

  • @azharudheens7390
    @azharudheens7390 2 ปีที่แล้ว +174

    സംസാരത്തിൽ തന്നെ ഇവരുടെ ക്വാളിറ്റി മനസ്സിലാകും... വളരെ മനോഹരം, നല്ല അപ്പനും മോനും...
    ബിസിനസിൽ വളരെ ഉയർച്ച ഉണ്ടാവട്ടെ... 👍🏻

  • @kpmmrm1735
    @kpmmrm1735 2 ปีที่แล้ว +738

    രണ്ടു പേരും എത്ര എളിമ യോട് കൂടി ആണ് സംസാരിക്കുന്ന ത് അള്ളാഹു ഇവരുടെ ബിസിനസ് ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 👍👍

  • @m.gm.g5929
    @m.gm.g5929 2 ปีที่แล้ว +101

    നല്ല അച്ഛനും, മോനും ഇതു പോലെ സ്റ്റാഫിനെ അറിയുന്ന ഓണർ മാര് വേണം.. എന്നും ദൈവം കൂടെ ഉണ്ടാവട്ടെ... 🙏🙏🙏🙏

  • @rajasekharanp8185
    @rajasekharanp8185 2 ปีที่แล้ว +17

    ജോയിച്ചേട്ടൻ... അങ്ങ് ഒരു യഥാർത്ഥ മനുഷ്യന്റെ നേർരൂപം തന്നെ... ആ എളിമയും വാക്കുകളിലെ തെളിമയും... സത്യത്തിൽ സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല... കണ്ണു നിറഞ്ഞു പോയി.. അങ്ങയുടെ ജീവിതം ഒരു വലിയ സന്ദേശം തന്നെയാണ്... പകച്ചു നിൽക്കുന്ന സംരഭകർക്ക് ഒരു വലിയ പ്രചോദനം തന്നെയാണ് അങ്ങയുടെ വിജയഗാഥ... കൂടെ താങ്ങായും തണലായും നിൽക്കുന്ന അങ്ങയുടെ സഹധർമ്മിണിക്കും മകനും ഒപ്പം ആത്മാർത്ഥമായി ജോലി ചെയ്യുന്ന സ്റ്റാഫിനും ഒരു പാട് അഭിമാനിക്കാം... ദൈവം അനുഗ്രഹിക്കട്ടെ.....

  • @rejeenasupparseena9353
    @rejeenasupparseena9353 2 ปีที่แล้ว +10

    എൽസി ചേച്ചിയുടെ കൈയും നാവുമാണ് പൊന്ന്. ഒപ്പം മുത്ത് അണ്ണാച്ചിയും സാറിൻറെ പ്രയത്നവും ദൈവം കടാക്ഷവും പിതാവിൻറെ സത്യസന്ധതയും കേട്ട് മനസ്സിലാക്കേണ്ടിയ കഥകളാണ് ഇനിയും ഇനിയും ഒരുപാട് ഉയർച്ചയിൽ എത്തട്ടെ

  • @krishna_vvr
    @krishna_vvr ปีที่แล้ว +23

    കുന്നംകുളത്തുകാരെ ആരും കച്ചവടം പഠിപ്പിക്കണ്ട എന്നാൽ അതിൽ ഇത്ര എളിമയും സത്യസന്ധതയും ഇവരെ ഒരു പടി മുന്നിൽ നിർത്തുന്നുണ്ട്..

  • @muhammadmsr3418
    @muhammadmsr3418 2 ปีที่แล้ว +151

    നിങ്ങളുടെ ആത്മാർഥത വിനയം അതാണ് വിജയിച്ചത് പടച്ചവൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ.

    • @dreambig7380
      @dreambig7380 2 ปีที่แล้ว +8

      Ithaanu yathartha keralam jaathi mathuvum nokkathe support cheyyunnu

    • @muhammadmsr3418
      @muhammadmsr3418 2 ปีที่แล้ว

      @@dreambig7380 യധാർഥ മതവിശ്വാസിക്ക് മറ്റ് മതങ്ങളിൽ വിശ്വസിക്കുന്നവരെ അവഗണിക്കാൻ സാധിക്കില്ല , അങ്ങനെ ചെയ്യുന്നവർ യധാർഥ വിശ്വാസികളല്ല മതത്തിന്റെ പേരിൽ കാപട്യം ചെയ്യുന്നവരാണ്. രാഷ്ട്രീയത്തിനു വേണ്ടി കുറഞ്ഞ കാല ജീവിതം ഹോമിക്കപ്പെട്ടവർ അധികാരമോഹത്തിന് വേണ്ടി മതത്തേയും ബലിയാടാക്കുന്നു എന്നല്ലാതെ , ചിന്താശേഷി നഷ്ടപ്പെട്ട സമൂഹത്തിൽ ഇത്രയൊക്കെ പ്രതീക്ഷിച്ചാമതി.

    • @davooddd6858
      @davooddd6858 ปีที่แล้ว +5

      ​@@dreambig7380 മറ്റുള്ളവനിൽ അനുഗ്രഹം കാണുമ്പോൾ എന്തിന് ജാതിയും മതവും നോക്കുന്നെ... അവരുടെ പണം കൊണ്ട് 4 പേർക്ക് ഗുണം കിട്ടുന്നെങ്കിൽ അവരെയാണ് സപ്പോർട്ട് ചെയ്യേണ്ടത്

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 2 ปีที่แล้ว +30

    ഏട്ടാ നിങ്ങളുടെ സത്ഗുണ സ്വഭാവമാണ് ദൈവം ഉയരങ്ങളിൽ എത്തിച്ചത്. പിന്നെ നിങ്ങളുടെ പിതാവിന്റെ സത്യസന്ധത. വല്ലാത്ത ഇഷ്ടവും ബഹുമാനവും തോന്നുന്നു നിങ്ങളോട്. അതിരുകളില്ലാത്ത ഇഷ്ടവും ബഹുമാനവും. അള്ളാഹു നിങ്ങൾക്കും കുടുംബത്തിനും നല്ലൊരു നൽകട്ടെ

  • @rajeevsreekumar6061
    @rajeevsreekumar6061 2 ปีที่แล้ว +39

    പുതിയ Busines ചിന്തിക്കുന്ന എനിക്ക് "spark " ഒരു സ്പാർക്ക് തന്നെയാണ്... നന്ദി... നന്ദീ..... നന്ദി......

    • @jdays2759
      @jdays2759 2 ปีที่แล้ว

      ഒറ്റയ്ക്ക് തുടങ്ങാൻ ആണോ

  • @josephkollannoor2688
    @josephkollannoor2688 ปีที่แล้ว +5

    ദൈവം ധാരാളമായി ജോയ് ചേട്ടനെയും മോൻ റിനുവിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. ഞാൻ 54 വയസ്സിനുള്ളിൽ പരിചയപ്പെട്ടവരിൽ വിരലിൽ എണ്ണാവുന്ന ആളുകളിൽ മാത്രം കണ്ടിട്ടുള്ള വിശ്ഷ്‌ട വ്യക്തിത്വം. May God bless you more and more Sir. ♥️

  • @FrRenjithAthanickalCMIOfficial
    @FrRenjithAthanickalCMIOfficial 2 ปีที่แล้ว +61

    ആരും അറിയാതെ ഒത്തിരി പേരെ സഹായിക്കുന്ന മനുഷ്യന്‍

  • @englishdrops...299
    @englishdrops...299 2 ปีที่แล้ว +65

    1. Humbleness of Mr Joy
    2. Dedicated work
    3. Next generation also happens to be humble
    4. Lifting up the staff
    5. Putting his wife in to high esteem...
    These things are the success of Mr Joy.
    May God bless him

  • @Xaartz_media
    @Xaartz_media 2 ปีที่แล้ว +60

    എൽസി ചേച്ചി ആണ് യഥാർത്ഥ ഹീറോ 👍

  • @ղօօք
    @ղօօք 2 ปีที่แล้ว +28

    സംസാരം കേട്ടാലറിയാം നല്ല നൻമയുള്ള മനുഷ്യൻ

  • @faisalfaisal2178
    @faisalfaisal2178 2 ปีที่แล้ว +5

    ആ വേലപ്പൻ ചേട്ടന്റെ പ്രാർത്ഥന മാത്രം മതി ഇനിയും ഉയരങ്ങളിലെത്താൻ .... ഇപ്പൊ ചില വാല് നടന്മാരെപോലെ രണ്ട് പടത്തിലാഭിനയിച്ചിട്ട് കഞ്ചാവും അടിച്ചുവന്നിരുന്ന് പച്ചതെറിപറഞ്ഞുള്ള ഇന്റർവ്യൂ കണ്ടാൽ വിചാരിക്കും അവന്മാർ എന്തോ നേടിയെന്ന് നേട്ടമൊക്കെ ഇതാണ് കഠിനദ്വാനം എളിമ ആരെയും പറ്റിക്കാൻ അറിയാത്ത മനസ്സ് ❤❤❤❤❤❤

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 2 ปีที่แล้ว +9

    നല്ല സത്യ സന്തനായ അപ്പൻ.... മക്കൾ..... അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sangeethaks5960
    @sangeethaks5960 2 ปีที่แล้ว +35

    വളരെ നല്ല മനുഷ്യൻ ദൈവാനുഗ്രഹം ഉള്ള കുടുംബം All the best

  • @jobyjoseph6419
    @jobyjoseph6419 2 ปีที่แล้ว +531

    എത്ര എളിമയുള്ള സംഭാഷണം.. എന്നും ദൈവ കൃപ അങ്ങയുടെ കൂടെ ഉണ്ടാവട്ടെ 🙏🙏🙏

    • @thinksc
      @thinksc 2 ปีที่แล้ว +17

      No daivam. No kripa. It's pure hard work.

    • @myhighworld8675
      @myhighworld8675 2 ปีที่แล้ว +7

      ഏത് ദൈവം 🥴

    • @rajeevang2862
      @rajeevang2862 2 ปีที่แล้ว +5

      🙏🙏

    • @mubarakadikarathil9946
      @mubarakadikarathil9946 2 ปีที่แล้ว +3

      ❤️❤️

    • @mubarakadikarathil9946
      @mubarakadikarathil9946 2 ปีที่แล้ว +3

      @@thinksc قَالَ فَمَنْ رَبُّكُمَا يَا مُوسَىٰ
      അവന്‍ ( ഫിര്‍ഔന്‍ ) ചോദിച്ചു: ഹേ; മൂസാ, അപ്പോള്‍ ആരാണ്‌ നിങ്ങളുടെ രണ്ട്‌ പേരുടെയും രക്ഷിതാവ്‌?
      20:50
      قَالَ رَبُّنَا الَّذِي أَعْطَىٰ كُلَّ شَيْءٍ خَلْقَهُ ثُمَّ هَدَىٰ
      അദ്ദേഹം ( മൂസാ ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട്‌ ( അതിന്‌ ) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌.

  • @ക്യാപ്റ്റൻ
    @ക്യാപ്റ്റൻ ปีที่แล้ว +12

    മുത്തു അണ്ണാച്ചി💙 ആണ് സത്യത്തിൽ Real Hero.... കടം കേറി നിന്നവനെ കൈ പിടിച്ചു മുന്നോട്ടു കൊണ്ട് വന്ന ആ വലിയ മനസ്സ് മറക്കരുത്.

  • @sonylizz
    @sonylizz 2 ปีที่แล้ว +26

    കേരളത്തിലിപ്പോൾ വളരെ അപൂർവമായി മാത്രം കാണാറുള്ള നവളരെ നല്ല രണ്ടു മനുഷ്യർ

  • @mathewsam4045
    @mathewsam4045 2 ปีที่แล้ว +70

    ഇത്ര ലളിതമായി സത്യസന്ധമായി സംസാരിക്കുന്നു. ബിസിനെസ്സിൽ പരാജയം കണ്ടെങ്കിലും നല്ല മൂല്യങ്ങൾ പകർന്നുനൽകി വളർത്തിയ ജോയ് ചേട്ടന്റെ മാതാപിതാക്കൾ.... 🙏🏽🙏🏽

  • @saleemma210
    @saleemma210 2 ปีที่แล้ว +12

    സാർൻ്റെ എളിമയും സത്യസന്തതയും ഭാര്യ ൻ്റ് സപ്പോർ ട്ടും ഒക്കെ പാട് കുടിയപ്പോൾ അതാണ് സാർ ൻ്റ് വിജയം ഇനിയും വിജയം ഉണ്ടാകുവാൻ ദൈവ അനുഗ്രഹം ഉണ്ടാവട്ടെ

  • @shijupd6257
    @shijupd6257 2 ปีที่แล้ว +41

    ജോയേട്ടനും, റെയ്നോൾഡിനും ഒരുപാട് ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @shajimon140
    @shajimon140 2 ปีที่แล้ว +73

    എളിമയും സൗമ്യവുമായ സംസാരം
    സ്വന്തം തൊഴിലാളികളെ കുടുംബംപോലെ കാണുന്ന ജോയി ചേട്ടനും മകനും എല്ലാവിധ നന്മകളും നേരുന്നു

    • @youchatmedia1292
      @youchatmedia1292 2 ปีที่แล้ว +2

      ജോയേട്ടൻ & റൈനോൾഡ് 😍

    • @subhadratp157
      @subhadratp157 2 ปีที่แล้ว

      Joy sir Thankalude elimayum guruthuavum Deivadheenavumanu ee vijayathinu pinnil ACHANUM MAKANUM BEST WISHES

    • @subhadratp157
      @subhadratp157 2 ปีที่แล้ว

      Wife Elsy madathinum oru big salute

  • @johntitus1437
    @johntitus1437 2 ปีที่แล้ว +10

    എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു ഈ interview, business ടോക്ക്കിനേക്കാൾ എളിമയോടുള്ള ഹൃദയത്തിൽ നിന്നുള്ള സംസാരം, എത്ര കോടികണക്കിന് cash സമ്പാദിച്ചാലും അതിൽ അഹങ്കരിക്കാതെ ജീവിതം താഴ്മയിൽ തന്നെ നയിക്കുകയാണെങ്കിൽ ദൈവം കൂടെ, ഉയരങ്ങളിൽ നിന്ന് ഇറങ്ങി വന്നു കൈ പിടിച്ചു ഉന്നതങ്ങളിൽ എത്തിക്കും 🙏അതിനു ഉദാഹരണം നമ്മുടെ സ്വന്തം യൂസഫലി ഇക്ക sir

  • @abdullavettukattil8883
    @abdullavettukattil8883 2 ปีที่แล้ว +31

    അക്ഷരാർത്ഥത്തിൽ സൂപ്പർ സ്റ്റോറി..... ശരിക്കും inspire ആയി..
    .. ആശംസകൾ 🌹❤ജോയ് ചേട്ടൻ ഹീറോ 🌹

  • @althaf5493
    @althaf5493 2 ปีที่แล้ว +42

    സത്യസന്ധതയ്ക്ക് എന്നായാലും വിജയം ഉണ്ട് എന്നതിന്റെ മികച്ച ഉദാഹരണമാണ് ഇവരുടെ കഥ.

  • @rashid5885
    @rashid5885 2 ปีที่แล้ว +52

    ജോലിക്കാരോട് നല്ല രീതിയിൽ നിന്നാൽ തിരിച്ചു ഒരുപാട് ഗുണഫലങ്ങൾ കിട്ടും. വെറുപ്പിച്ചാൽ അത് എന്ന് നശിച്ചു എന്ന് നോക്കിയാൽ മതി. അച്ചായനും മകനും 👌👌പൊളിയാണ്

  • @shihabkodumudi1037
    @shihabkodumudi1037 2 ปีที่แล้ว +14

    ഒരു പച്ചയായ മനുഷ്യൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍🏻😍😍😍😍

  • @basheermahamood7031
    @basheermahamood7031 2 ปีที่แล้ว +5

    എന്ത് നല്ല അപ്പനും മകനും, അവരുടെ ജോലിക്കാരെ എത്ര നല്ല മതിപ്പോടെ ആണു അവരു കാണുന്നത് 👍👍

  • @jayeshvj6099
    @jayeshvj6099 2 ปีที่แล้ว +13

    ദൈവം നമ്മെ പരീക്ഷിക്കും പക്ഷെ നമ്മൾ പിൻതിരിയാതെ മുന്നോട്ട് പോവുകതന്നെ ചെയ്യണം അതിനുള്ള ഉത്തമ ഉദാഹരണമാണ് ജോയി ചേട്ടൻ്റെ ഈ ജീവിത കഥ' അദ്ദേഹത്തിന് നന്മ വരട്ടെ കൂടെ ദീർഘായുസ്സും ദൈവത്തിനു സ്തുതി🙏

  • @durgafood110
    @durgafood110 2 ปีที่แล้ว +36

    നമസ്കാരം ജോയ് ചേട്ടാ. ഞാൻ ഒരിക്കൽ കാണാൻ വരും .ഇതേ അവസ്ഥിയിൽ ആണ് najan eppol pickup ayi വരുന്നു,

  • @majidkk3138
    @majidkk3138 2 ปีที่แล้ว +8

    ഇൻ്റർവ്യൂ കണ്ടൂ കയ്യുമ്പോൾ ജോമോൻ പടം കണ്ട പോലെ ഒരു ഫീൽ --ഗ്രേറ്റ് സ്റ്റോറി,♥️ really inspectional 🔥

  • @georgevarghese6921
    @georgevarghese6921 ปีที่แล้ว +6

    ദൈവാനുഗ്രഹം, സത്യസന്ധത, തലമുറകൾക്ക് കൈമാറിയ ബിസിനെസ്സ് കുടുംബം. നിങ്ങൾ ലോകത്തിനു മാതൃക. ദൈവം അനുഗ്രഹിക്കട്ടെ.

  • @anoopprabhu7493
    @anoopprabhu7493 2 ปีที่แล้ว +18

    ഒരു അവതാരകൻ ആണെങ്കിൽ ഇങ്ങനെ വേണം ഒരു സംരംഭകനേക്കാൾ കൂടുതൽ എളിമയോട് കൂടെ ഉള്ള അവതരണം നല്ലതുവരട്ടെ, ജോയി ചേട്ടനും ഫാമിലിക്കും പിന്നെ താങ്കളുടെ ചാനലിനും

  • @anilcherukulath48479
    @anilcherukulath48479 ปีที่แล้ว +2

    ഏത് സാഹചര്യവും നേരിടാനുള്ള തൻറേടം അത് അദ്ദേഹത്തിനുണ്ടായിരുന്നു,നല്ല നിലയിൽ ജീവിച്ച് അതിനൊരു വീഴ്ചയണ്ടായപ്പോൾ പുതിയ ഒരു മേഖലയിലേയ്ക്ക് കടന്നത് ഇന്നത്തെ തലമുറയാണെങ്കിൽ യാതൊരു വിധത്തിലും ഉൾക്കൊള്ളില്ല, പക്ഷെ അദ്ദേഹം അത് ഉൾക്കൊണ്ട് മുന്നോട്ടു പോയത് കൊണ്ട് പഴയപ്രതാപം വീണ്ടെടുക്കാൻ സാധിച്ചു 👏🤝🙏🙏 പുതിയ

  • @vipinraj6191
    @vipinraj6191 2 ปีที่แล้ว +9

    എളിമയുള്ള അച്ഛന് വിശാല ഹൃദയനായ മകൻ.
    നമ്മുടെ ചുറ്റുപാടിനെ ശ്രദ്ധയോടെ സന്തോഷത്തോടെ നിലനിർത്തുക അതില്‍ നിന്നുള്ള പ്രവർത്തി വിജയം കാണാതിരിക്കില്ല തീർച്ച

  • @thilakang8936
    @thilakang8936 2 ปีที่แล้ว +4

    അച്ഛനും മകനും നല്ലസംസാരവും പെരുമാറ്റവും ദൈവം അനുഗ്രഹിക്കട്ടെ

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 ปีที่แล้ว +32

    വളരെ എളിമയുള്ള മനുഷ്യൻ ..
    Best wishes

  • @mdrafitktk3659
    @mdrafitktk3659 2 ปีที่แล้ว +17

    ജോയി ചേട്ടാ💕 വീഴ്ചയിൽ പതറാത്ത ചങ്കുറപ്പിന്🙏 ബിഗ് സല്യൂട്ട്💕
    ആദ്യരാത്രിയിൽ വീടില്ലാത്തതറിഞ്ഞ്
    പൊട്ടിക്കര ആ ചേച്ചിടെ സപ്പോർട്ടിന് നിങ്ങൾ അവർക്ക് നൽകിയ ആത്മധൈര്യത്തിന്റെ പിൻബലം💕
    ദൈവം നിങ്ങളുടെ കൈകളിൽ വെച്ച് തന്ന അവസരങ്ങൾ വേണ്ട വിധം വിനിയോഗിച്ചതിന്റെ ഫലപ്രാപ്തി🙏
    ഇനിയും ഒരു പാട് ഉയരങ്ങളിൽ
    എത്താൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ🤲
    ദുബായിൽ നിന്ന്
    ചാവക്കാട്ടുകാരൻ 💕

  • @gshjsjshsjsjsjsjjw6439
    @gshjsjshsjsjsjsjjw6439 2 ปีที่แล้ว +7

    ജോയ് ചേട്ടൻ❤ കഠിനഅധ്വാനം സത്യസന്ധത എളിമ ദൈവാദിനം എനിവയുണ്ടെങ്കിൽ ഉയരങ്ങളിൽ എത്താനാവും ജോയിച്ചേട്ടൻ ഒരു മാതൃകയാണ് 🙏🙏

  • @preethammasworld31
    @preethammasworld31 2 ปีที่แล้ว +19

    എന്റെ നാട്ടുകാരൻ ജോയി ചേട്ടൻ . അഭിനന്ദനങ്ങൾ🌹

  • @HolyWarrior-4U
    @HolyWarrior-4U 2 ปีที่แล้ว +21

    അച്ഛനും മകനും superb.... 👍👍ഓരോ വാക്കും വളരെ സൂക്ഷിച്ചു പറയുന്നു 👏👏
    നന്മയുള്ള സത്യസന്ധതയുള്ള രണ്ട് മനുഷ്യർ.... രണ്ടാളെയും ഇഷ്ടപ്പെട്ടു... ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙏❤🙏✨️🙏
    നിങ്ങൾ വളരുന്നതിനോടൊപ്പം കൂടെ നിൽക്കുന്നവരെയും വളർത്തി കൊണ്ട് വരിക....നിങ്ങളുടെ ജീവിതത്തിനു ഒരു അർത്ഥവും പൂർണ്ണതയും ഉണ്ടാവട്ടെ 🙏

  • @faslurahmana1295
    @faslurahmana1295 2 ปีที่แล้ว +23

    വലിയ മനസ്സിന്റെ ഉടമകൾ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹

  • @omanaroy8412
    @omanaroy8412 2 ปีที่แล้ว +9

    താണ് നിലത്തേ നീരോടൂ,..... ജോയി സാർ നന്ദി നന്ദി God bless you 🙏🙏🙏

  • @lailaokkeelu9408
    @lailaokkeelu9408 2 ปีที่แล้ว +9

    🙏🙏🙏🙏. പ്രയത്നം.വൈഫിന്റെ സപ്പോർട്ട്. വിനയം.വിജയത്തിന്റെ
    വഴികൾ. 😎😎😎😎😎😎

  • @muneermuneer7862
    @muneermuneer7862 2 ปีที่แล้ว +22

    ഏതൊരു സ്ഥാപനത്തിന്റെയും വിജയം ജോലിക്കാരാണെന്ന് തിരിച്ചറിഞ്ഞവർക്കാണ് വിജയം...!
    നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു...

  • @noushadvazhavila3229
    @noushadvazhavila3229 2 ปีที่แล้ว +17

    നല്ല വിവരണം, എല്ലാ ഐശ്വര്യങ്ങളും തുടർന്നും ഉണ്ടാകട്ടേ...

  • @lordvamana
    @lordvamana 2 ปีที่แล้ว +21

    Really appreciate your humility. God fearing and hardworking attitude results are seen. Kudos to your wife who had supported you with gold worth rs 20000 to restart the business

  • @peethambarank.g.karippapar1169
    @peethambarank.g.karippapar1169 2 ปีที่แล้ว +13

    Honest and sincerity of his story. May God belss him.

  • @shamsudheenshamsu973
    @shamsudheenshamsu973 2 ปีที่แล้ว +11

    Struggle ചെയ്യുന്നവർക്ക് തീർച്ചയായും വിജയം കൂടെയുണ്ട്

  • @shanavaskv2049
    @shanavaskv2049 ปีที่แล้ว +2

    എല്ലാം തകർന്ന അവസ്ഥയിൽ താങ്ങും തണലുമായ് നിന്ന അദ്ദേഹത്തിൻ്റെ സഹധർമ്മിണിക്ക് കോടി നമസ്ക്കാരം.

  • @sapnadipu503
    @sapnadipu503 2 ปีที่แล้ว +18

    A huge success story of a humble family. Truly inspiring. May God bless them with more happiness so that they can share it with people around them.

  • @manzoor6322
    @manzoor6322 7 หลายเดือนก่อน +2

    ഏതു സാഹചര്യത്തിലും സത്യം മുറുകെ പിടിക്കുന്നവർക്ക് ദൈവം തുണയുണ്ടാകും

  • @saheeralik8109
    @saheeralik8109 ปีที่แล้ว +4

    അച്ഛന്‍ സംസാരിക്കുംബോഴുള്ള മകൻ്റെ ആ ഇരുത്തം കണ്ടാല്‍ അറിയാം... അവനാണ് അച്ഛന്‍റെ Backbone എന്ന് , അവൻ്റെ കോൺഫിഡൻ്റ് എന്തിനേം നേരിടാൻ പോന്നതാണ്... അവനുള്ളിടത്തോളം ആ അച്ചനും ഒരു ധൈര്യമാവും...😍 😍

  • @farisbabu010
    @farisbabu010 2 ปีที่แล้ว +42

    Simplicity is the key for his success

  • @sujitht.narayan8862
    @sujitht.narayan8862 2 ปีที่แล้ว +29

    ജോയിച്ചേട്ടൻ ,ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടേ.

  • @reghunathankn8076
    @reghunathankn8076 2 ปีที่แล้ว +12

    ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ. ഹൃദയം നിറഞ്ഞ ആശംസകൾ

  • @jalalsaide
    @jalalsaide 2 ปีที่แล้ว +9

    അപ്പച്ചന്റെ അഡ്വൈസ് 👌👌
    അവിടെ റെഡി ക്യാഷ് കൊടുത്താൽ ചരക്ക് കിട്ടും. ഇബടെ കടം കൊടുത്താൽ അടുത്ത സ്റ്റോക്ക് എടുക്കാൻ പറ്റില്ല

  • @rijazrehman9221
    @rijazrehman9221 ปีที่แล้ว +1

    ഭാര്യ, ഇളയച്ഛൻ, അണ്ണൻ,ദൈവാനുഗ്രഹം , ഈ മനുഷ്യന് വേണ്ടി പ്രപഞ്ചം ഗൂഢാലോചന നടത്തി എന്ന് വേണം കരുതാൻ

  • @സന്തോഷംസമാധാനം
    @സന്തോഷംസമാധാനം 2 ปีที่แล้ว +19

    ദൈവം എല്ലാവർക്കും നേരായ രീതിയിൽ പണം സമ്പാദിച്ചു നല്ല രീതിയിൽ ഉപയോഗിക്കാൻ ഭാഗ്യം നൽകട്ടെ♥️♥️♥️

  • @shintojose7140
    @shintojose7140 2 ปีที่แล้ว +15

    So genuine, open, & humble personalities.... Interviewer & Interviewees both sides did a good job...

  • @anwarannu3160
    @anwarannu3160 ปีที่แล้ว +4

    എന്തൊരു എളിമ ദൈവം ഇനിയും ഒരുപാട് ഉയർച്ചയിൽ എത്തിക്കട്ടെ 💓💓💓💓💓💓💓💓💓💓💓💓💓💓

  • @GreenPSC-bg3di
    @GreenPSC-bg3di ปีที่แล้ว +1

    Orupaadu oruppaad happy .... success aayi irikyunna joy chettaneyum....makaneyum kandapol

  • @bibybijiassociate8715
    @bibybijiassociate8715 2 ปีที่แล้ว +16

    I felt like a story with lots of emotions and love..... Hats off dear uncle. The same time you gave all glory and honor to the Lord our God. Be blessed more and more

  • @akhiljoseph4717
    @akhiljoseph4717 ปีที่แล้ว +4

    വിനയം, എളിമ, ദേവാനുഗ്രഹം വലിയ നിലയിൽ എത്തി. മാതൃകയാക്കേണ്ട ജീവിതങ്ങൾ 🙏

  • @therevolution1615
    @therevolution1615 2 ปีที่แล้ว +42

    Great success story,. The humility of this successful man & the blessings attached to his nature made all this possible.... Very much inspiring....
    thank you Spark for yet another Inspiration....

  • @koshyv3514
    @koshyv3514 2 ปีที่แล้ว +12

    Their 'hardworking life' is really an inspiration to the suffering people. Very humble family. 🙏🙏🙏👍

  • @mohamedbashir1270
    @mohamedbashir1270 2 ปีที่แล้ว +14

    So wonderful personality, Joychaa, Reynold God's blessings always with your family. All the best!!

  • @snehithan5414
    @snehithan5414 2 ปีที่แล้ว +2

    മനസ്സിന് കുളിരു തന്ന ഇന്റർവ്യൂ....
    അവരുടെ കൂടെയുള്ള ജോലിക്കാരെ പറ്റി പോലും ഹൃദയം തുറന്നു പറഞ്ഞു... 👍👍

  • @philipvarghese2887
    @philipvarghese2887 2 ปีที่แล้ว +11

    Really appreciate Joychettans humility … that’s probably the reason God has blessed him abundantly

  • @AbdulRahman-kn3ub
    @AbdulRahman-kn3ub ปีที่แล้ว +3

    എളിമയുടെ കാര്യത്തിൽ രണ്ടാളും സൂപ്പർ ❤❤

  • @ashokanashok5860
    @ashokanashok5860 ปีที่แล้ว +1

    പ്രദീക്ഷ നൽകുന്നു, വളരെ ഹൃദ്യമായ ഒരു അനുഭവം. നന്ദി.

  • @muraleedharanpillai7953
    @muraleedharanpillai7953 2 ปีที่แล้ว +3

    സർ അങ്ങയും കുടുംബവും ഈശ്വരാധീനം ഉള്ളവരാണ്, രണ്ടു പേരുടെയും സംസാരത്തിൽ അതുണ്ട് എന്നും അതു നിലനിൽക്കാൻ ഞാനും കുടുംബവും ഈശ്വനോട് പ്രാർത്ഥിക്കുന്നു. വൈഫ് നല്ലത് കിട്ടി അതും ഭാഗ്യം
    കു
    L

  • @RadhaKrishnan-re7oh
    @RadhaKrishnan-re7oh ปีที่แล้ว +2

    Simplicity, humility, hardworking, inspirational etc… Great

  • @nkjoseph2410
    @nkjoseph2410 2 ปีที่แล้ว +16

    ഇങ്ങനെയൊരു മനുഷ്യൻ്റെ ഭാര്യ ആകാൻ സാധിച്ച ഭാഗ്യവതി ആരാണാവോ....

  • @rajeshthomas9384
    @rajeshthomas9384 2 ปีที่แล้ว +12

    Humble man with lot of Blessings. All the best wishes

  • @aameenc296
    @aameenc296 2 ปีที่แล้ว +2

    എത്ര മനോഹരമായും, എളിമയോടും കൂടിയുള്ള വിവരണം!!!exellent explain!!

  • @rajeshks930
    @rajeshks930 2 ปีที่แล้ว +7

    Great.... super Man... congratulations sir RAJESH LIC THRISSUR

  • @bibybijiassociate8715
    @bibybijiassociate8715 2 ปีที่แล้ว +16

    Also i appreciate Raynold for his humbleness and caring towards the staff. 👌

  • @ThePonyboy5
    @ThePonyboy5 2 ปีที่แล้ว +8

    Inspiring.... Very nice guy... See how the wife supported him..

  • @renjoos7002
    @renjoos7002 2 ปีที่แล้ว +15

    One of the best episode from sparks team ❤❤❤...

  • @harissameer5389
    @harissameer5389 ปีที่แล้ว +1

    അഹങ്കാരം ഇല്ലാത്ത ത് ആണ് 1ആ മത്തെ വിജയം

  • @KK-kx8ir
    @KK-kx8ir 2 ปีที่แล้ว +9

    കഠിനാദ്ധ്വാനവും ഈശ്വരവിശ്വാസവും ഉണ്ടെങ്കിൽ വിജയം ഉറപ്പ്.

  • @karunnair5428
    @karunnair5428 2 ปีที่แล้ว +12

    അദ്ദേഹത്തിന്റെ എളിമതന്നെ ആണ് അദ്ദേഹത്തിന്റെ വിജയം........ എല്ലാ ഭാവുകങ്ങളും അദ്ദേഹത്തിനും കുടുംബത്തിനും....... 💐💐💐👏👏👏

  • @saleemnv4481
    @saleemnv4481 2 ปีที่แล้ว +14

    സത്യ സന്തതക്കുo എളിമക്കും ദൈവം കൊടുത്ത അനുഗ്രഹം ....❤️🌷🙏👍

  • @raneypo9487
    @raneypo9487 5 หลายเดือนก่อน +2

    Very nice testimony of Mr Joy….Grt come bk after breaking barriers….Nice to Partnering with U all….God Bless….

  • @riyasrasheed7222
    @riyasrasheed7222 2 ปีที่แล้ว +7

    നല്ല ഒരു മനുഷ്യൻ. എല്ലാ വിധ ആശംസകളും.

  • @rajimolp.s9219
    @rajimolp.s9219 2 ปีที่แล้ว +4

    ഏൽസ ചേച്ചിക്ക് ഒരു appreciation.

  • @abdullaop7974
    @abdullaop7974 2 ปีที่แล้ว +12

    Congratulations for your humble and simplicity

  • @varunsivaraj
    @varunsivaraj 2 ปีที่แล้ว +22

    ഇത്ര എളിമയോടുകൂടി എങ്ങിനെയാ സംസാരിക്കാൻ കഴിയണേ 😘😘😘😘🙏🙏🙏🙏

    • @raztuitionacademy9267
      @raztuitionacademy9267 2 ปีที่แล้ว

      Sathyam, onnumillelum ahankarikalayi nadakkunna ee kaalath ithrem nalla manushyar,👍👍👍👍

  • @aboobackersiddiquep.m5790
    @aboobackersiddiquep.m5790 2 ปีที่แล้ว +6

    Very humble and simple businessman. Big Salute to grand father and his wife.God bless U and family

  • @equaliser777
    @equaliser777 ปีที่แล้ว +1

    അപാരം , അടിപൊടി .... ജോയിച്ചേട്ടാ .... നിങ്ങൾ വളർന്ന് വളർന്ന് .... പൊളിച്ചടുക്ക് .....എന്തിനും ഏതിനും കരച്ചിലുമായി വരുന്ന കേരളത്തിലെ നിഷ്ക്കുകൾ കാണട്ടെ .... കരച്ചിലല്ല ഡിറ്റർമിനേഷനാണ് വേണ്ടത് ആളുകളെ ....

  • @rajeshsethumathavan8085
    @rajeshsethumathavan8085 8 หลายเดือนก่อน +1

    ബിസ്സിനെസ്സിന്റെ വളർച്ച കമ്പനിയിലുള്ള തൊഴിലാളികളുടെ പരിശ്രമവും ഹാർഡ് വർക്കും കൊണ്ടുമാത്രമാണ് എന്ന് മനസിലാക്കി അവരെയും ഒരു കുടുംബമായി കൂടെ നിർത്തുന്ന അച്ഛനും മോനും ഒരു big സല്യൂട്ട്. ഇനിയും ഉയരങ്ങളിൽ എത്തുവാൻ കഴിയട്ടെ ❤

  • @ramsheedmalikakkandy377
    @ramsheedmalikakkandy377 2 ปีที่แล้ว +6

    Joychetta you are so sincere and kind. May Almighty bless you