കേശവൻ മാമൻ്റ പുതിയ പാട്ട്, ടൂർ പാട്ട്

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 335

  • @ranjimedia9918
    @ranjimedia9918 ปีที่แล้ว +300

    പാട്ടിനെ കൊല്ലാത്ത പാരഡിക്കാരൻ ❤❤❤❤😍😍😍 great artist ❤

  • @eddie2264
    @eddie2264 ปีที่แล้ว +247

    പാരഡി ആണെന്ന് തോന്നാത്ത രീതിയിൽ ഉള്ള വരികളും ആലാപനവും!❤️

  • @rahmanrahman8606
    @rahmanrahman8606 ปีที่แล้ว +136

    വരികൾക്ക് അപ്പുറം ആണ് ആ ആലാപനം... Great singr 👍🏻👍🏻👍🏻

  • @rajalekshmi.rslekshmi2875
    @rajalekshmi.rslekshmi2875 ปีที่แล้ว +166

    സൂപ്പർ.. നല്ല കഴിവുള്ള അങ്കിൾ ആണ്

  • @thomaskovoor2751
    @thomaskovoor2751 ปีที่แล้ว +263

    താങ്കൾ നെല്ലൊരു ഗായകൻ കൂടി ആണ് 🙏

  • @sajeevjoseph5773
    @sajeevjoseph5773 ปีที่แล้ว +835

    ഈ മാമന്റെ പാട്ട് കേട്ടാൽ ഒരു പ്രോബ്ലം ഉണ്ട് ഒറിജിനൽ പാട്ട് എത്ര ശ്രമിച്ചാലും ഓർത്തെടുക്കാൻ പറ്റുന്നില്ല. ഇത് എന്റെ മാത്രം പ്രശ്നം ആണോയെന്നറിയില്ല

  • @abdulnisar8812
    @abdulnisar8812 ปีที่แล้ว +328

    പാരഡിയുടെ കിരീടം വെക്കാത്തരാജാവായിരുന്നു നാദിർഷ ആ സ്ഥാനത്തേക്ക് പുതിയൊരാൾ, അതുക്കും മേലെ!!

    • @ranjimedia9918
      @ranjimedia9918 ปีที่แล้ว +20

      അതുക്കും മേലെ ❤

    • @Pretty_Me-s5e
      @Pretty_Me-s5e ปีที่แล้ว +3

      അത്രയ്ക്ക് വേണോ 😮😮

    • @Varghese238
      @Varghese238 ปีที่แล้ว

      VD rajappan pinnarado mara oole

    • @amsunathp5554
      @amsunathp5554 ปีที่แล้ว +13

      VD rajappan is the king

    • @Devanand624
      @Devanand624 ปีที่แล้ว +19

      നദിർഷായുടെ വോയിസ്‌ കൂറ ആണ്. ഇത് നല്ല വോയിസും പ്ലാൻ ഒക്കെ ക്ലീൻ ആയിട്ട് പാടുന്നും ഉണ്ട്

  • @venug2617
    @venug2617 ปีที่แล้ว +83

    ഒരു രക്ഷയുമില്ല. ....... മാമാ... സൂപ്പർ .......🎉🎉🎉🎉🎉🎉🎉

  • @anshidambayathode
    @anshidambayathode ปีที่แล้ว +35

    വിഡി രാജപ്പന് ശേഷം ഇത്ര മനോഹരമായി പാരഡി പാടുന്ന മറ്റൊരാളില്ല

  • @rahmanrahman-xl2ih
    @rahmanrahman-xl2ih ปีที่แล้ว +4

    ഇതാണ് പാരഡി ഓരോ വരിയുടെയും തുടക്കം അവസാനം കൊണ്ട് വെക്കുന്ന ഭാവം അതാണ് മീറ്റർ എന്നാൽ ഇതാണ് 👍👍👍👍👍👍

  • @josinadevasia7842
    @josinadevasia7842 ปีที่แล้ว +28

    ഈ മണിമുത്തിനെ കണ്ടെടുത്തത്‌അമൃത ചാനൽ ആണ്.നന്ദി ഹൃദയത്തിൽ ഭാഷയിൽ❤❤❤

    • @muhammadmuneer160
      @muhammadmuneer160 ปีที่แล้ว +2

      Allado pisharady ann. Pulli pishuvinte koode pandmuthale programin pokunnatha..

    • @Defender77342
      @Defender77342 9 หลายเดือนก่อน +1

      Item pazhayathanu
      😅😅😅😅

  • @cutevisionofficial
    @cutevisionofficial ปีที่แล้ว +8

    ഈ പഹയനെ കാരണം യഥാര്‍ത്ഥപാട്ട് മറക്കും 😅😂

  • @noushadinfinity9943
    @noushadinfinity9943 ปีที่แล้ว +93

    ഇയാളെ കൊണ്ട് തോറ്റു..സന്ധ്യ രാജു..😁🙏🙏🙏..

  • @nidheeshkallayi8790
    @nidheeshkallayi8790 ปีที่แล้ว +41

    വോയിസ്‌ കിടു 👌👌👌👌

  • @amala9793
    @amala9793 ปีที่แล้ว +2

    എന്റെ പോന്നോ ഈ മനുഷ്യൻ ഒരു രെക്ഷയും ഇല്ലല്ലോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @animonanimon563
    @animonanimon563 ปีที่แล้ว +26

    അപാര കഴിവ് എക്സ്ട്രാ നല്ല ഒരു ഗായകൻ കൂടി

  • @jstturn2lines901
    @jstturn2lines901 ปีที่แล้ว +16

    Perfect parady paattinu K7 m mamanu allathe vere arkk pattum😝singing 🔥🙌🏻👌🏻

  • @shinevk3018
    @shinevk3018 ปีที่แล้ว +66

    വരികൾ അമ്പോ...

  • @v.i.j.e.s.h.k
    @v.i.j.e.s.h.k 9 หลายเดือนก่อน +1

    Requesting musicians to give a chance as singer in films as well.. Liked it.❤

  • @machansvlog5822
    @machansvlog5822 ปีที่แล้ว +24

    സുധീർ...നിങ്ങൾ പൊളിച്ചു മച്ചാനെ❤❤❤

    • @machansvlog5822
      @machansvlog5822 ปีที่แล้ว +1

      പിഷാരടിയുടെ പ്രോഗ്രാം പണ്ടേ ഇഷ്ടമല്ല.നിങ്ങളുടെ പ്രോഗ്രാം ഉള്ളത് കൊണ്ട് മാത്രം കാണുന്നു.

    • @sajansaj7888
      @sajansaj7888 ปีที่แล้ว +1

      Da mam ennu vilikada

  • @raihamza-et8ij
    @raihamza-et8ij 7 หลายเดือนก่อน

    അടിപൊളി വരികളും ആലാപനവും 🎉🎉🎉🎉🎉🎉

  • @YunusBossYunusBoss-tj6kj
    @YunusBossYunusBoss-tj6kj ปีที่แล้ว

    സൂപ്പർ സോങ് 🔥🔥🔥👍👍 ഈ ചേട്ടൻ ഒരു ബിഗ് സല്യൂട്ട് ❤️❤️❤️❤️ മലയാളി പൊളി 🔥

  • @vijayakumari5165
    @vijayakumari5165 ปีที่แล้ว +19

    nalla pattu, nannayi padiyittund.👌👏👏👏😍💕💕

  • @ulkazhchamedia147
    @ulkazhchamedia147 ปีที่แล้ว +28

    മാമൻ വേറെ ലെവൽ

  • @sarathsarath3022
    @sarathsarath3022 ปีที่แล้ว +2

    ഒറിജിനൽ മാറി പോകും 👍👍❤❤

  • @Habibee12345
    @Habibee12345 ปีที่แล้ว +4

    മികച്ചൊരു ഗായകൻ 🔥🔥🔥❤️❤️❤️

  • @user-yv8cz3ji7n
    @user-yv8cz3ji7n 8 หลายเดือนก่อน

    ഈ മാമന്റെ . പാട്ടുകൾ കേൾക്കുമ്പോൾ എന്താ ഒരു സുഖം..........

  • @spdmoon7332
    @spdmoon7332 ปีที่แล้ว +2

    പാരഡി രാജാവ് വി ഡി രാജപ്പൻ സാറിനെ ഓർമ്മ വരുന്നു ❤️

  • @VSNoor
    @VSNoor ปีที่แล้ว +1

    Polichu. Original ine vellum

  • @PoppyBinu
    @PoppyBinu ปีที่แล้ว

    Enthoru..feel..sound..nalloru pattu orginal song...oyalude vayil ninnu kelkaan agrahamund❤

  • @AmbeeshViswanathan
    @AmbeeshViswanathan ปีที่แล้ว +1

    What a voice yours,really love it!!! Parody അതിനു ശേഷം മാത്രം. but അതും 👌👌👌

  • @nazeemabeevi7605
    @nazeemabeevi7605 ปีที่แล้ว

    നല്ലൊരു ആശയം. ഗാനം മനോഹരമായി.

  • @shyjumadambi4020
    @shyjumadambi4020 ปีที่แล้ว

    പാടിയത് ഒരു രക്ഷയുമില്ല

  • @VijayraghavanChempully
    @VijayraghavanChempully ปีที่แล้ว +10

    Beautiful voice 🎉

  • @rakeshjayan1030
    @rakeshjayan1030 10 หลายเดือนก่อน +1

    He is a legend of parady songs and sings well too

  • @mohamedshefeeq5368
    @mohamedshefeeq5368 ปีที่แล้ว

    നിങ്ങൾ ഒരു ജീനിയസ്സ് തന്നെ.
    പാരഡി ഉണ്ടാക്കാൻ മാത്രമല്ല അതു നന്നായി പാടുകയും ചെയ്യുന്ന നിങ്ങൾ മുരുകൻ കാട്ടാകടയുടെ പോലെയാണ്. അങ്ങേര് ഇത് പോലെ നല്ല കവിതകൾ ഉണ്ടാക്കുകയും അതിനേക്കാൾ നന്നായി പാടുകയും ചെയ്യുന്ന പോലെ

  • @UmarKhan-rw7hj
    @UmarKhan-rw7hj ปีที่แล้ว

    ❤️❤️❤️❤️ഒന്നും പറയാൻ കിട്ടുന്നില്ല 😍😍അത്രക്ക് ഇഷ്ട്ടായി ❤️

  • @binuraman9421
    @binuraman9421 ปีที่แล้ว +5

    പാരഡിയുടെ രാജാവ് ❤❤❤

  • @user-qh4bf7yk1g
    @user-qh4bf7yk1g ปีที่แล้ว

    ഇദ്ദേഹത്തിന് സിനിമയിൽ ഒരുപാടാവസരങ്ങൾ കിട്ടട്ടെ 🙏🙏🙏

  • @ambilysivakumar8640
    @ambilysivakumar8640 ปีที่แล้ว +1

    Super ❤️ Adipoli bro ❤️ Adipoli

  • @lathikak3109
    @lathikak3109 9 หลายเดือนก่อน

    Idheham super aanu.nalla aalapanam varikalum ❤❤

  • @gokulrajs8915
    @gokulrajs8915 ปีที่แล้ว

    Adipolii....Idhehathinte perentha? Kure kanditund prgrmsil enkilum peru ariyilla

  • @pratheeshtv3815
    @pratheeshtv3815 ปีที่แล้ว +17

    Voice❤

  • @pradeepharitham
    @pradeepharitham ปีที่แล้ว

    കേശവന്മാമാ.. ഒറിജിനൽ മാറിനിക്കും 👍

  • @ranjithnk8546
    @ranjithnk8546 ปีที่แล้ว

    മാമാ നിങ്ങൾ വേറെ ലെവൽ 👌👌👍

  • @sumeshphilip7430
    @sumeshphilip7430 ปีที่แล้ว

    മാമന്റെ പാരഡി പൊളിയാണ്❤💞🔥

  • @sherinmuhammed1112
    @sherinmuhammed1112 8 หลายเดือนก่อน

    കലക്കി🎉…ഈ അവസരത്തിൽ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല ..മസനഗുഡി വഴി ആണോ ഊട്ടിക്ക് പോകുന്നത്😢

  • @KrishnanKichen-pp9ls
    @KrishnanKichen-pp9ls 8 หลายเดือนก่อน

    പൊളിച്ചു ❤️👌👍🏻

  • @Sandikuttoth
    @Sandikuttoth ปีที่แล้ว

    ഇത് കേട്ടത് മുതൽ ഒറിജിനൽ വരികൾ മറന്നു പോയി.

  • @AslamAlukkal
    @AslamAlukkal ปีที่แล้ว

    അടിപൊളി ❤ ഒരു രക്ഷെം ഇല്ല

  • @hafahaharis2625
    @hafahaharis2625 ปีที่แล้ว

    Wow
    No 1

  • @NishaNakulan-gu5jw
    @NishaNakulan-gu5jw ปีที่แล้ว +1

    👌🏼👌🏼👌🏼👌🏼💕💕💕💕അടിപൊളി വാക്കുകൾ ഇല്ല

  • @ssbhavayamibhami2977
    @ssbhavayamibhami2977 ปีที่แล้ว

    സന്ധ്യ രാജുവും ശ്രീജയും ഈ പേരൊക്കെ 82 ബാച്ച് തന്നെ... അങ്കിൾ സൂക്ഷ്മ നിരീക്ഷണം നടത്തിയാണ് എഴുതുന്നത്.

  • @premg516
    @premg516 2 หลายเดือนก่อน

    കേശവൻ മാമൻ....

  • @manmadhanpk4234
    @manmadhanpk4234 ปีที่แล้ว

    സൂപ്പർ

  • @prashaanthmagicwand9988
    @prashaanthmagicwand9988 ปีที่แล้ว

    ബെല്ലാത്ത ജ്യാതി കലാഹാരൻ നമിച്ചു പൊന്നണ്ണാ😂❤

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 ปีที่แล้ว

    Uff brilliant ❤❤❤❤

  • @mufeedmedia1404
    @mufeedmedia1404 ปีที่แล้ว +9

    Inger poliyaaaaa❤❤❤❤

    • @ashrafkv9803
      @ashrafkv9803 ปีที่แล้ว

      Dayave cheyth paattu nshipikaruth n. .....mone

  • @madhulalan
    @madhulalan ปีที่แล้ว

    ഒർജിനൽ ഞാൻ മറന്നു പോയി 😊😁😊😁👌👌👌

  • @subashcharuvil320
    @subashcharuvil320 ปีที่แล้ว

    ഒരു രക്ഷയും ഇല്ലാത്ത മനുഷ്യൻ 💪

  • @muhammedshafeeq7609
    @muhammedshafeeq7609 ปีที่แล้ว

    കേശവൻ മാമന്റെ പാട്ട് കൂടെ ഡയാന... പൊളിച്ചു

  • @ajayakumarps4167
    @ajayakumarps4167 8 หลายเดือนก่อน

    Super❤❤❤❤

  • @neethusreenath9188
    @neethusreenath9188 ปีที่แล้ว

    Nalla gayakan anu idheham

  • @unnikrishnan919
    @unnikrishnan919 ปีที่แล้ว

    വെറും വിഡ്ഡിയല്ല ഇവൻ ഒരു extraordinary വിഡ്ഡി

  • @starshooter-v4n
    @starshooter-v4n ปีที่แล้ว

    അസാധ്യ കഴിവുള്ള കലാകാരൻ

  • @shafeekm.a5200
    @shafeekm.a5200 ปีที่แล้ว

    Master of parady

  • @binoypadiyara
    @binoypadiyara ปีที่แล้ว

    മാമൻ വേറെ ലെവലാ ❤️🥰

  • @diljithvasdev8178
    @diljithvasdev8178 ปีที่แล้ว

    Ore oru doubt parady paadumbol original varikal vannu pokille automatically eth ente maathram doubt aaano ??

  • @lijub8521
    @lijub8521 ปีที่แล้ว

    Voice♥️

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 ปีที่แล้ว +1

    സൂപ്പർ 👍👍

  • @codworld2283
    @codworld2283 ปีที่แล้ว

    Oh. Man melting voice 💓

  • @ShivaKumar-id9gq
    @ShivaKumar-id9gq 11 หลายเดือนก่อน

    Gooooood✅✅

  • @Indu-mj3de
    @Indu-mj3de ปีที่แล้ว

    Polich

  • @painkilyjose3615
    @painkilyjose3615 ปีที่แล้ว

    Amazing❤
    Greetings from italy

  • @Muhammed_Basheer
    @Muhammed_Basheer 9 หลายเดือนก่อน

    Wonderful singing😅

  • @davidamAm-dd5og
    @davidamAm-dd5og ปีที่แล้ว

    Headset വെച്ചു കേട്ട ഞാൻ ❤

  • @samgeorge3547
    @samgeorge3547 ปีที่แล้ว

    ന്യൂജൻ വി ഡി രാജപ്പൻ

  • @user-xj5iz3wx1l
    @user-xj5iz3wx1l ปีที่แล้ว

    Superb

  • @rameshchandran5359
    @rameshchandran5359 9 หลายเดือนก่อน

    ഇത് full പാട്ട് ഉണ്ടോ

  • @Indian-mg6ek
    @Indian-mg6ek ปีที่แล้ว

    നല്ല ഉഷാർ ആയിനു👍👍👍

  • @swalihshaami1806
    @swalihshaami1806 ปีที่แล้ว +1

    എനിക്ക് എന്തോ അങ്ങ് ഇഷ്ടപ്പെട്ടു ❤

  • @shijithvallikunnu7146
    @shijithvallikunnu7146 11 หลายเดือนก่อน

    ഏതാ എപ്പിസോഡ്

  • @pkmdindia2626
    @pkmdindia2626 ปีที่แล้ว

    VD R. Nadirsha and ippol iyalum😂😂❤❤❤

  • @telugunapranam
    @telugunapranam ปีที่แล้ว +2

    എന്തിനേറെ പറയണം ഹെഡ് മാസ്റ്ററും 😂

  • @natureindian88
    @natureindian88 ปีที่แล้ว

    Super

  • @unnipuliyorathu5366
    @unnipuliyorathu5366 ปีที่แล้ว +2

    വേറൊരു ഗ്രൂപ്പിലെ വേണുവും 😂😂❤

    • @ravikiran3775
      @ravikiran3775 ปีที่แล้ว

      Athonnum alla bro.സന്ധ്യ രാഗവും തീരവും (സന്ധ്യ രാജുവും ശ്രീജയും )😂😂👌

  • @shajidmm5433
    @shajidmm5433 ปีที่แล้ว

    ഇങ്ങേരുടെ പാട്ടുകൾ 🙏

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 ปีที่แล้ว +1

    ചേട്ടാ പൊളിച്ചു 🎉

  • @fashionzoom8594
    @fashionzoom8594 7 หลายเดือนก่อน +1

  • @vishnubabu7935
    @vishnubabu7935 ปีที่แล้ว

    വേറെ ലെവൽ 🥰

  • @SanthoshKumar-nq1nn
    @SanthoshKumar-nq1nn ปีที่แล้ว +1

    Superb ❤

  • @narayan6044
    @narayan6044 ปีที่แล้ว

    He is an excellent singer

  • @priyavk9442
    @priyavk9442 ปีที่แล้ว

    Balance. Avide

  • @rajeshsoman8657
    @rajeshsoman8657 9 หลายเดือนก่อน

    ❤️❤️❤️❤️❤️❤️❤️❤️❤️👍🏻

  • @gopakumarck3612
    @gopakumarck3612 ปีที่แล้ว

    സൂപ്പറായിട്ടുണ്ട്

  • @sugeshthundiyi4035
    @sugeshthundiyi4035 ปีที่แล้ว

    അടി പൊളി❤❤❤

  • @anoopjoseph1438
    @anoopjoseph1438 ปีที่แล้ว

    അടിപൊളി ❤

  • @dhibusmart2165
    @dhibusmart2165 11 หลายเดือนก่อน

    Full song episode

  • @geoekmgmail
    @geoekmgmail ปีที่แล้ว +1

    Great.

  • @ABRAHAMTHACHERIL
    @ABRAHAMTHACHERIL ปีที่แล้ว

    സന്ധ്യാ രാജു ...ഇപ്പോ അറിയണം അതാരാണ്😂