മലയാള സിനിമ ചരിത്രത്തിലോ ടെലിവിഷൻ ചരിത്രത്തിലോ ഇത് പോലെ ഒരു റിയാലിറ്റി ഉള്ള കല്യാണ വീഡിയോ അഭിനയം കണ്ടിട്ടില്ല ...കണ്ണ് നനയിച്ചു ...പെണ്മക്കളുള്ള അച്ഛൻ അമ്മമാരുടെ നെഞ്ചിടിപ്പിന്റെയും വേദനയുടെയും ആഴം ആർക്കും മനസിലാകില്ല ...ഈ വീഡിയോ അത് ശെരിക്കും വരച്ചു കാണിച്ചു ....big salute to ഉപ്പും മുളകും ടീം ....
Original കല്യാണ വീഡിയോ കണ്ട feel💯 ബാലു-ലച്ചു Emotional scene തന്നെയായിരുന്നു highlight.ശരിക്കും Heart touching ആയിരുന്നു അവസാന portions 💔 ബിജു സോപാനം - What an actor he is ! 🙏😍
സ്വന്തം കല്യാണ moments oorma വന്നു കണ്ണു nirangavar ആരെല്ലാം ഉണ്ട്.... especially ബാലു and ലച്ചൂ moments.......... ഒരു രാജകുമാരിയെ പോലെ നമ്മളെ വളർത്തിയ നമ്മുടെ ഉപ്പയും ഉമ്മയും........
സ്വന്തം കുടുംബത്തിലേതെന്നത് പോലെ ലെച്ചുവിന്റെ കല്യാണം കഴിഞ്ഞു,കുസൃതിയും,സഹോദരങ്ങളോട് തല്ലുകൂടിയും അതിലുപരി കളങ്ക മില്ലാത്ത സ്നേഹം അവർക്ക് പകുത്ത് നൽകിയും,കവിത ചൊല്ലി നമ്മെ ചിന്തിപ്പിച്ചും രസിപിച്ചും നടന്ന ഭൂതകാലം ഇനി തിരിച്ചു വരുമോ? ഇല്ലെന്നറിയാം എങ്കിലും കൊതിക്കുന്നു ആ നല്ല നാളുകളെയോർത്ത് 😍😙 Feel the Music "ഇന്നലകളെ തിരികെ വരുമോ "
Wou... എന്തൊരു originality ആണ് ഈ കല്ല്യാണം... കല്യാണം പൊളിച്ചു 🥰🥰ഇതൊരു സീരിയൽ ആണെന്ന് തോന്നുകയില്ല.... Editing, camera man super.... 👍last scene imotional aayi❤️❤️❤️😔😔🥲🥲
ഇതൊരു സീരിയൽ ആണെങ്കിലും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. പെണ്മക്കളുടെ അച്ഛൻ അമ്മ എല്ലാവരും രാജകുമാരിയെ പോലെ ഒരുക്കി ഒരുത്തന്റെ കൈപിടിച്ച് കൊടുക്കും. സ്വന്തം മകളെ അങ്ങനെ കാണുമ്പോൾ തന്നെ അച്ഛന്റെയും അമ്മയുടെയും കണ്ണും മനസ്സും നിറയും. നല്ലൊരു ജീവിതം കിട്ടുമെന്ന് അവരും സ്വപ്നം കാണും...
സിനിമ ചരിത്രത്തിലോ സീരിയൽ ചരിത്രത്തിലോ ഇതു വരെ കാണാത്ത റിയാലിറ്റി ആയ ഒറിജിനാലിറ്റി ആയ കല്ലിയാണം ഉപ്പും മുളകും ടീമിനോട് പറയണം ഇടക്ക് ഒക്കെ ഒന്ന് അഭിനയിക്കണം ഇങ്ങനെ ജീവിക്കരുതെന്നു
Photo Shoot ന് ഇടയ്ക്ക് Sidhu ന്റെ അനിയത്തി പൊളിച്ചു. 😎😎😎 അവസാനം Balu Lachu വിനോട് പറയുന്നത് കണ്ണ് നിറയിപ്പിച്ചു. അതിന്റെ കൂടെ "വിശ്വാസം" സിനിമയിലെ പാട്ടും. 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 Lachu ഉപ്പും മുളകിൽ നിന്ന് പോകരുതായിരുന്നു. Lachu plzzz come back😭
44:10 best scene and 47:01 sid sriram's voice... lechu and ballu nailed the scene and neelu in the end also stole the show.. wow what a superb acting..
പച്ച വെള്ളത്തിന് രുചി ഇല്ല എന്ന് എനിക്ക് ഒരിക്കലും തോന്നീട്ട് ഇല്ല. അത് ഓരോ വെള്ളത്തിനും വേറെ രുചിയാ. ശെരിക്കും ദാഹം മാറാൻ അത് തെന്നെ വേണം. എനിക്ക് ഓപ്പറേഷൻ കഴിഞ്ഞപ്പോൾ ഉള്ള ദാഹം അത് ഒരിക്കലും മറക്കില്ല. അന്ന് മനസ്സിൽ ആയ ഒരു കാര്യമാണ്. ഈ ലോകത്ത് ഏറ്റവും നല്ല രുചിയും നിറവും വിലയും ( അത് കിട്ടാതായാൽ ) ഉള്ളത് പച്ച വെള്ളത്തിന് ആണ്.
ഇതുപോലൊരു എപ്പിസോഡ് സീരിയൽ ചരിത്രത്തിൽ ഇതിന് മുൻപ് ഉണ്ടായിട്ടില്ല ഇനി ഉണ്ടാകുകയും ഇല്ല.. ഇത് ഒരു സീരിയൽ ആണെന്ന് വിശ്വസിക്കാൻ പ്രയാസം അത്രക്ക് തന്മയത്തത്തോടെ ആയിരുന്നു ഓരോ നിമിഷവും.. ഇത് കാണുന്ന ആർക്കും മിഴികൾ ഈറനണിയാതെ ഇത് കണ്ട് പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ടാകില്ല.. ❤️❤️❤️
ലെച്ചുവിന്റെ കല്യാണം അത് എന്നും ഒരു സ്പെഷ്യൽ ഫീൽ ആണ്.... ലാസ്റ്റ് സീൻ ഒക്കെ കണ്ട് കരഞ്ഞ് പോയി.... 😢😢😢😢😢😢😢😢😢😢 ALL TIME FAVORITE❤️❤️UPPUM MULAKUM💕💕💕💕💕💕💕💕💕 ബാലുവിന്റെ വെപ്രാളം കാണുമ്പോ ശെരിക്കും ഒരു അച്ഛന്റെ ആധി കാണാൻ കഴിയുന്നുണ്ട്😊😊😊😊
ഇന്നത്തെ episode കലക്കി...പിന്നെ അല്ലറ ചില്ലറ കുറവുകൾ ഇല്ലാതില്ല....സാരമില്ല..കല്ല്യാണ episode ഇത്രയും effort എടുത്ത് ..,ഓരോ പ്രേക്ഷകന്റെയും മനസ്സിൽ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാകാത്ത വിധം സ്വാധീനിച്ച ഉപ്പും മുളകും ടീമിനോട് ഞങ്ങൾ എന്ത് കുറ്റമാ പറയുക....ഇനി മുന്നോട്ടുളള ഉപ്പും മുളകിലെ കാഴ്ചകൾ ഓരോ പ്രേക്ഷകനും മനസ്സ് നിറയുന്നതായിരിക്കട്ടെ...💞💞💞❤❤❤💕💕
ശരിക്കുള്ള വിവാഹം പോലെ തന്നെ ഒരു മാറ്റവുമില്ല കുറെ ആളുകളും സദ്യയും മുല്ലപ്പൂവും സ്ത്രീകൾ സാരി അണഞ്ഞുവന്നതും കുട്ടികളും മണവാട്ടി അനന്നൊരുങ്ങളും സ്വർണ്ണ മാല, വള, നെക്ലൈസും, നെറ്റിപ്പട്ടവും മൂക്കുത്തിയും അങ്ങനെ പലതും നിറഞ്ഞ വിവാഹം ഈ കമെന്റിന് 👍 റിപ്ലേയും തരാൻ മറക്കല്ലേ 😊😘🌹🥰💋😍❤
പുതിയ സീസൺ വന്നതിന് ശേഷം വീണ്ടും വന്നു ഈ എപ്പിസോഡ് കണ്ടവർ ഉണ്ടോ ❤️
💞
Njan ind
Ĺl
UNNl❤️7 😭😭😭😭😭
ഇത് ശെരിക്കും ലെച്ചുൻ്റെ കല്യാണം ആണോ
ലച്ചു ഇപ്പോഴും വീട്ടിൽ ഉണ്ടെങ്കിലും ഈ എപ്പിസോഡിലെ ബാലുവും ലച്ചുവും തമ്മിൽ ഉള്ള രംഗം എപ്പോൾ കണ്ടാലും കണ്ണ് നിറഞ്ഞു പോകും...Anyone in 2024? 🥺❤
2024
😢💯
2024
🎉
Sathyam 😢
ഒറജിനലാണെന്നു തോന്നും കല്യാണം .ബാലുവെന്ന അച്ഛന് ബിഗ് സല്യൂട് 👌🙏
kjrl4emh4iru23o5556
36+
6+6++
6+jdkf,djr;re
Sathyam
Yes
👌👌👌👌👌👌👌👌👌👌👌
@@arthanashotokan353 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
സീസൺ 2 തുടങ്ങിയപ്പോ ഈ എപ്പിസോഡ് കാണാനൊരു പൂതി 😊😊😊
ബാലു ചേട്ടൻ സൂപ്പറാ 😢😢
A the
@@nishithanazer5159 see
Reestgfdtftuikg876322
@@nishithanazer5159 u
@@nishithanazer5159 .
മലയാള സിനിമ ചരിത്രത്തിലോ ടെലിവിഷൻ ചരിത്രത്തിലോ ഇത് പോലെ ഒരു റിയാലിറ്റി ഉള്ള കല്യാണ വീഡിയോ അഭിനയം കണ്ടിട്ടില്ല ...കണ്ണ് നനയിച്ചു ...പെണ്മക്കളുള്ള അച്ഛൻ അമ്മമാരുടെ നെഞ്ചിടിപ്പിന്റെയും വേദനയുടെയും ആഴം ആർക്കും മനസിലാകില്ല ...ഈ വീഡിയോ അത് ശെരിക്കും വരച്ചു കാണിച്ചു ....big salute to ഉപ്പും മുളകും ടീം ....
🥰🥰
Crct
Yes😢
Yes❤
എത്ര കണ്ടാലും മതിയാവില്ല ലച്ചുവിൻ്റെ കല്ല്യാണം 🥰🥰 miss you lachu
Yes
സത്യം
Ikkook
Ss michh uu lachu chechi😥😻
🤘🤘
Original കല്യാണ വീഡിയോ കണ്ട feel💯 ബാലു-ലച്ചു Emotional scene തന്നെയായിരുന്നു highlight.ശരിക്കും Heart touching ആയിരുന്നു അവസാന portions 💔 ബിജു സോപാനം - What an actor he is ! 🙏😍
😩
പുതിയ സീസൺ വന്നിട്ടും പിന്നേം പിന്നേം ഈ എപ്പിസോഡ് കാണുന്നു 😍എന്തൊരു ഒർജിനാലിറ്റി ആണ്
😇😇😇
Sugy
ലാസ്റ്റ് സീൻ എപ്പോൾ കണ്ടാലും കരയുന്നവർ undo 😭😭😭അച്ഛൻ അമ്മ ഇഷ്ട്ടം 😍😍😍😘😘😘😘
D
@@pradeepunni6487 😍😘😘💑💅💛💚💙💕💖💗💝💟💓💜
D
Swantham mrg day orma varum
Lock down IL Kanunnavar undooo
എന്റെ പൊന്നെ ഒര് രക്ഷയുമില്ല ഇതിപ്പോ അഭിനയിക്കയാണോ എല്ലാവരും അതോ ജീവിക്കുകയാണോ എന്തായാലും സൂപ്പർ👌👌👌👌👌✌️✌️✌️
Ñ
I
Super🥰
2021 ൽ ഇത് കാണുന്നവർ ഉണ്ടോ💓💓
Und
ഉണ്ട്
ഉണ്ട്
@@bus8778 7
Aa
ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹം 😘 ബാലു ചേട്ടാ നിങ്ങൾ മസ്സാണ് കണ്ണ് നിറഞ്ഞുപോയി ❤️❤️❤️
😮ജssddfhbwwwwoe❤️
സ്വന്തം കല്യാണ moments oorma വന്നു കണ്ണു nirangavar ആരെല്ലാം ഉണ്ട്.... especially ബാലു and ലച്ചൂ moments.......... ഒരു രാജകുമാരിയെ പോലെ നമ്മളെ വളർത്തിയ നമ്മുടെ ഉപ്പയും ഉമ്മയും........
Njan 😄
M J kerla hai world world
Supper
Njan
സ്വന്തം കുടുംബത്തിലേതെന്നത് പോലെ ലെച്ചുവിന്റെ കല്യാണം കഴിഞ്ഞു,കുസൃതിയും,സഹോദരങ്ങളോട് തല്ലുകൂടിയും അതിലുപരി കളങ്ക മില്ലാത്ത സ്നേഹം അവർക്ക് പകുത്ത് നൽകിയും,കവിത ചൊല്ലി നമ്മെ ചിന്തിപ്പിച്ചും രസിപിച്ചും നടന്ന ഭൂതകാലം ഇനി തിരിച്ചു വരുമോ? ഇല്ലെന്നറിയാം എങ്കിലും കൊതിക്കുന്നു ആ നല്ല നാളുകളെയോർത്ത് 😍😙
Feel the Music "ഇന്നലകളെ തിരികെ വരുമോ "
യാത്ര പറച്ചിൽ ഇച്ചിരി ചുരുങ്ങിപ്പോയി.. സഹോദരങ്ങളോടും അപ്പൂപ്പൻ അമ്മൂമ്മ ഇളയച്ഛൻ വലിയച്ഛൻ എല്ലാരോടും പറയണമായിരുന്നു..
2024 ൽ കാണുന്നവർ ഉണ്ടോ
Und
Yes
YAS
Undee ❤
Yes
രാത്രി കിടന്നു ശബ്ദം വയ്ക്കാതെ കരഞ്ഞത് ഞാൻ മാത്രമാണോ?മനുഷ്യനെ കരയിക്കാനായിട്ട് ബാലു ചേട്ടനും നീലു ചേച്ചിയും.എങ്കിലും ഒരുപാട് ഇഷ്ടം തന്നെ
😄😄😄😄🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 എണീറ്റ് പോടി
Podi peena
Sathyama. But rathri allatto
Njanum inde
അവസാനം ബാലു ചേട്ടനും ലെച്ചുവും തമ്മിൽ ഉള്ള ആ scene എത്ര തവണ കണ്ടാലും കരച്ചിൽ വരും. ❤️ serial ആണെന്ന് പോലും മറന്നു പോവും 😍😍😍
Mkss
Yes
51:08
ആഹാ പഴയ കാലം മാസ്ക് ഇല്ലാത്ത ജനങ്ങൾ 😓😓കണ്ടിട്ട് തന്നെ വിഷമം വരുന്നു... ആ കാലത്തിലേക് ഒന്ന് തിരിച്ചു poyirunnsnkil
അതെ സങ്കടം വരുന്നു
Sed aakki kalanj
Yes
Nammal ath pole akum bro
@@nabeelvlogs8250 ❤
*സത്യത്തിലെ കല്യാണം ഞാൻ കണ്ടിട്ടുണ്ട് പക്ഷെ കരഞ്ഞിട്ടില്ല ഇത് കണ്ടപ്പോൾ അറിയാതെ കരഞ്ഞുപോയി ബാലു ചേട്ടൻ ഒരു രക്ഷയും ഇല്ല 😭😭😭😭😭❤️❤️❤️❤️❤️❤️*
V
@@shameerakk7211❤
ലച്ചൂന്റെ കല്യാണം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം 2021ൽ കാണുന്നവർ ഉണ്ടോ 😊😊
Miss u lachu 😪😪😘💞
sed
👍
Yes i undde 🥰🥰🥰🥰👍👍👍👍
Me
me too
Lechuvine real ayittum miss cheyunnavar like adiii
😭😭😭
😂😂😂😂😭😭😭😭😭😭
Supper
chhgguu
@@muhammedsinan2989 2bb3bb3b3bj
കല്ല്യാണസാരിയേക്കാൾ സെറ്റുസാരിയിൽ ലെച്ചു സുന്ദരി ആണെന്നു തോന്നുന്നവർ ഉണ്ടോ❤️❤️❤️
und
ഉണ്ട് ഉണ്ട്
Podi
Mm und
P
Wou... എന്തൊരു originality ആണ് ഈ കല്ല്യാണം... കല്യാണം പൊളിച്ചു 🥰🥰ഇതൊരു സീരിയൽ ആണെന്ന് തോന്നുകയില്ല.... Editing, camera man super.... 👍last scene imotional aayi❤️❤️❤️😔😔🥲🥲
ഇന്നലെ ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി ഈ ലോകത്തോട് വിടപറഞ്ഞു.. 😪💔 അമ്മയ്ക്ക് ആദരാഞ്ജലികൾ..🙏🙏
Yes
ആദരാഞ്ജലികൾ🌹🌹🙏🙏
😰😓😰😰😓😰😓😰😰😓😭😫
Same❤
Yes
D.D yude entry pwoli❤️
Yes
Yes
Ddddddddddd
Sathyam...ddyum lechuvum poli couples aannu
FddhfhkfddkjeweL
യഥാർത്ഥ കല്യാണം പോലെ തോന്നീ 😚😚
Yes
Orginal ann
@@alanff9141 no
Yas satham
Enikkum Thonni
bhayankara Reality aanu tto
Season 3 തുടങ്ങിയ ശേഷം കാണുന്നവർ ഉണ്ടോ
Und 😊
Und
undee🎉
Und
Yes njan kanarunde
എന്ത് ഭംഗി ആണല്ലേ ലച്ചുചേച്ചിയെ കാണാൻ 🙂🙂
Yes
Mm
yes
Aah
@@jayasreek3044 YES
ഒരു കല്യാണം എന്നത് പോലെ ലച്ചുവിന്റെ കല്യാണം നടന്നു 👍👍👍
😭😭😭😭😭
Suppr🤣🤣🤣🤣🤣🤣😭😭😭😭😭
Mm
Qswtytguhijokplqawsrdtfyguu
31 years eweyjn jyrtetoqqetupasf
Wee👺👹☠️☠️☠️👻🧞♀️🧟♂️🧖🏿♀️🧖🏽♂️🧖🏽♂️🧖🏿♀️🐣🐣🐧🦇🦆🦉🐽🐨
@@Vennilahh7256 ace o. Koi ute
പടവലത്തെ അമ്മൂമയെ കണ്ടില്ലല്ലോ. കല്യാണം കിടുക്കി Super
Point
Aa
Lachufans
Aa
Crct
44:17 ഈ scene balu sir poli yayi act cheytha oru sad scene തന്നെയാ 🥺 പിന്നെ ലച്ചുവും നന്നായിട്ട് കരയിപ്പിച്ചുകളഞ്ഞു 🥺🥺
സാരി ഉടുത്തു ലെച്ചു ചേച്ചി പൊളി 😘😘😘😘
Yes
Yes
Sathyam
☺
Yes
സത്യത്തിൽ ഞാൻ വല്ലാതെ ഇമോഷൻ ആയി..... എന്റെ നാല് പെങ്ങന്മാരുടെയും കല്യാണം ഓർമ്മ വന്നു
ബാലു അച്ഛൻ ലെച്ചുവിനോട് പറയുന്ന kettittu കരച്ചിൽ വന്നവർ ആരൊക്കെ
Animsl
on @@@ 100 110 love
Njan
Kannu niranju poyi
Njan
ലച്ചുവും ഭർത്താവും ഉപ്പും മുളകിൽ അഭിനയിക്കണം എന്ന് ആഗ്രഹിച്ചവെറുണ്ടോ 💕
നീലു ചേച്ചി ബാലു ചേട്ടനും എന്നെ മാത്രമാണോ? കരയിപ്പിച്ചത് 😭😭😭😭😭... ലാസ്റ്റ് വലത്തേ കരയിപ്പിച്ചു
എന്തുവാടെ
😔😔😔😣😔
Aneetta Abraham haihappyn
auyf8
ഇന്നുവരെ ഒരു മലയാളംസീരിയലും ഇതുപോലെ ഒർജിനാലിറ്റിയുള്ള ഒരു വിവാഹ എപ്പിസോഡ് ചെയ്തിട്ടില്ല.സിനിമയിൽപോലും
ലാസ്റ്റ് സീൻ എപ്പോൾ കണ്ടാലും കരച്ചിൽ വരുന്നവർ ആരൊക്കെ സത്യമായിട്ടും എനിക്ക് കരച്ചിൽ വന്നു😭😭
Edit:first time 3.4k😯😯
Njanum karanju
Me too😭😭
Njanum karannu
Njanum karannu
Ys
ഇതൊരു സീരിയൽ ആണെങ്കിലും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. പെണ്മക്കളുടെ അച്ഛൻ അമ്മ എല്ലാവരും രാജകുമാരിയെ പോലെ ഒരുക്കി ഒരുത്തന്റെ കൈപിടിച്ച് കൊടുക്കും. സ്വന്തം മകളെ അങ്ങനെ കാണുമ്പോൾ തന്നെ അച്ഛന്റെയും അമ്മയുടെയും കണ്ണും മനസ്സും നിറയും. നല്ലൊരു ജീവിതം കിട്ടുമെന്ന് അവരും സ്വപ്നം കാണും...
Super ❤❤🎉🎉🎉
സിനിമ ചരിത്രത്തിലോ സീരിയൽ ചരിത്രത്തിലോ ഇതു വരെ കാണാത്ത റിയാലിറ്റി ആയ ഒറിജിനാലിറ്റി ആയ കല്ലിയാണം
ഉപ്പും മുളകും ടീമിനോട് പറയണം ഇടക്ക് ഒക്കെ ഒന്ന് അഭിനയിക്കണം ഇങ്ങനെ ജീവിക്കരുതെന്നു
ജാനകിയുടെ രാവണൻ a
@Regi Mol ..
I like
😁
Auuiiklueueyvbuy
കൊറോണ കാലത്ത് കാണുന്നവരുണ്ടോ 😥ലാസ്റ്റ് sad ആക്കി
Ah ind ind
Yes of course
Yes
Hi
Spr
Ithuvare kanda serials il vech yadhaarthyamennu thonnikkunna kalyanam.. Siddhu❤lechu
t
S
I
U
Season 2 thudagi. Kazinju ee episode are enkilum kando
ഇ episode 1ൽ കൂടുതൽ തവണ കാണുന്നവർ
Hi
I am
Iam
I am
@@minilaureatte9378 Hi there are
ലെച്ചുവിനെ makeup ചേയ്തപ്പോൾ ലെച്ചു സുന്ദരിയായി
Allele lechu sunddariya
Allele lechu sunddariya
കേശുനും ശിവയ്ക്കും വിഷ്ണുനും കുറച്ചൂടെ യാത്ര പറയലിന്റെ സീൻ കൊടുക്കാർന്നു☹️☹️☹️
enikkum thonni ath
Athe paru shiva keshu ivarde yathra parayunna scene theere undayilla
Ennnthhhinn!!! Berrthhe manushyane karayikkaaannn!! 😅
Yes..enikum thoni..karanam sisters brothers sneham njgalkku kurachey Kanan pattiyullu.
Auditoriyuthil vech athraye edukkan time kittikanathollu....allenkil avar edukkathirikkillallo...
ലച്ചുന്റെ അമ്മക്ക് മരിക്കുന്നതിന് മുമ്പ് ഇങ്ങനെയൊരു കല്യാണമെങ്കിലും കാണാൻ പറ്റി
Aa sheriya
സാരി ഉടുത്തു വന്നപപൊൾ മനോഹരിയാണ് ലചചു
ലച്ചുവിനെ കാണാൻ ഭംഗി ഉള്ളവർ ആരൊക്കെ like cheyyanam
Great 🥰
Photo Shoot ന് ഇടയ്ക്ക് Sidhu ന്റെ അനിയത്തി പൊളിച്ചു.
😎😎😎
അവസാനം Balu Lachu വിനോട് പറയുന്നത് കണ്ണ് നിറയിപ്പിച്ചു. അതിന്റെ കൂടെ "വിശ്വാസം" സിനിമയിലെ പാട്ടും.
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Lachu ഉപ്പും മുളകിൽ നിന്ന് പോകരുതായിരുന്നു.
Lachu plzzz come back😭
I never felt bored even after watching in 30th time😌
😮
😮😮😮😊😊😊
പണ്ട് ഒരു എപ്പിസോഡിയിൽ വിഷ്ണു ചോദിച്ചു ലെച്ചുനോട് അവളുടെ കല്യാണം കഴിയുമ്പോ കെട്ടിപ്പിടിക്കോ എന്ന് അതുപോലെ തന്നെ നടന്നു
Correct
YES
I dont Know Which Episode😭😭😭😭
@@devipriya683 yes
Adhe
ലച്ചുവിൻ്റെ ഫാന്സ് ഉണ്ടെങ്കിൽ ഒരു ലൈക്ക് എടി
ഇതൊക്കെയാണ് കല്യാണം
ഇതാണ് അച്ഛൻ ♥️♥️ ബാലു ഇഷ്ടം
Mm
Ooooooooyi
correct
=ચઃજજઞય
❤❤❤❤❤❤❤❤
44:10 best scene and 47:01 sid sriram's voice... lechu and ballu nailed the scene and neelu in the end also stole the show.. wow what a superb acting..
Yyhohrpit
Rjiyyijoiut
Fibyiihru😂😂😂😂😂😂🎉🎉🎉🎉p❤❤bnyu7
ബാലു എക്സ്ട്രാ ഓർഡിനറി ആക്ടർ 👌👌👌
Vere level balu😍
@@faseenahamza3779 F
Onnum parayanilla oru orjinal kaliyanam kandu iragiyath pole no words full teem ❤️❤️❤️😊😊 🥰
Crct❤❤❤🔥🔥
DD... lechu... ഇഷ്ടമായവർ 👍👍
Yes
Dd chettan chunka, masa, poliya
@@chitrahoneyl118 😍
@@jayamanoj4924 🤔
@@lechulechuzzz6625 💪😍
ഇത് കാണുമ്പോൾ ഒറിജിനൽ കല്യാണം മാറി നിക്കും ❤️❤️❤️❤️
ബാലു അണ്ണന് പറ്റിയ മരുമകൻ 😍😍😍..... katta waiting for nxt episodess
😆😆
എനിക് ബാലു പറയുന്ന ഭാഗം സങ്കടം വന്നു ആർകെങ്കിലും സങ്കടം വന്നോ 😭😭😭
Mm
Unde
mm vannu
കരഞ്ഞ് ഞാൻ രാത്രി ആണ് കണ്ടത് ആകെ വിഷമം ആയി
🙂💖
ലച്ചുവിന്റെ കല്യാണം മസ്സായിരുന്ന എന്ന് അഭിപ്രായം ഉള്ളവർ അടി ലൈക് 🤩👌👍
Padavalam Ammamma evidence?!!
Evide
🤣
Poli
Massalla marana mass
Didn't seem to be a serial but reality. Dad and daughter bond is so super 👌. Husband and wife relationship too. Amazing.
Lachuvine kaanan supper aan enn parayunnavar like adi.👌👌
സീരിയല് വെച്ച് ഉപ്പും മുളകും സൂപ്പർ
correct
,😄😄😄
Correct
പച്ച വെള്ളത്തിന് രുചി ഇല്ല എന്ന് എനിക്ക് ഒരിക്കലും തോന്നീട്ട് ഇല്ല. അത് ഓരോ വെള്ളത്തിനും വേറെ രുചിയാ. ശെരിക്കും ദാഹം മാറാൻ അത് തെന്നെ വേണം. എനിക്ക് ഓപ്പറേഷൻ കഴിഞ്ഞപ്പോൾ ഉള്ള ദാഹം അത് ഒരിക്കലും മറക്കില്ല. അന്ന് മനസ്സിൽ ആയ ഒരു കാര്യമാണ്. ഈ ലോകത്ത് ഏറ്റവും നല്ല രുചിയും നിറവും വിലയും ( അത് കിട്ടാതായാൽ ) ഉള്ളത് പച്ച വെള്ളത്തിന് ആണ്.
Supper
മനസ്സിൽ അൽപ്പം സ്നേഹവും നന്മയും ഉള്ളവർക് ഇത് കണ്ടാൽ കരയാതിരിക്കാൻ കഴിയില്ല 😥😥😥😥😥😥
വീണ്ടും വീണ്ടും കാണുന്നവർ Likeഅടിക്കാൻ മടിക്കല്ലെ👍👍👍
ഇത് അഭിനയോ ഒർജിനൽ കല്ല്യാണമോ
സ്വന്തം വീട്ടിൽ കല്ല്യാണം നടന്ന ഫീൽ
അടിപൊളി ആയി
thampuranariyam...😂😂🤔
Lachu pavam
@@hafsaafi963 ujkkljljohutjiojojojigug
ലച്ചുവിന്റെ മുഖം ഇഷ്ട്ടമായവർ 👍അടിക്കുക
👍👍👍👍👍👍👍👍👍👍
👍👍👍👍👍👍👌👍👍👍👍👍👍👍👍👍👍👍 അടിച്ചു
🤭🙄🤭
Wedding last scene imotional ayipoyiii lachu vishnu scene oru onnonnara scene aanu makkalle
Iachu തിരിച്ചു വരണം
@@murugannv140 yes
രണ്ടു part ആയി ഇട്ടപ്പോൾ കണ്ടതാണേലും full episode ഇട്ടപ്പോഴും പിനേം കണ്ടത് തന്നെ വീണ്ടും കാണാൻ ഇരിക്കുന്ന എന്നെപോലെ എത്ര പേരുണ്ട് 😂
Alma & Vilma Vlog hi frnd Ente channelum support cheyumo 🙏🏻😍
Cheyamaloo 👍... njagaldem cheyane
Chaiditund kto😍
Alma & Vilma Vlog nanum 👍keep Support ☺️
ARUN ALOK
യഥാർത്ഥത്തിൽ ഒരു കല്യാണം നടന്ന വീഡിയോ കണ്ട പോലെ ആർക്കൊക്കെ തോന്നി.നീലം മുക്കിയിട്ട് പൊക്കോ 😁
👍🏻
Vaaaaa sabu
Enikk
@@thwahiramp5670 Hi ninak youthub channel undo thawahira mp
@@thwahiramp5670 hi
മുടിയന്റെ കല്യണം ഇത് പോലെ സൂപ്പർ അവനുമെന്ന് കരുതി യവർ ഉണ്ടോ
Yp
uppum mulakum familye sherikkum miss ചെയ്യുന്നുണ്ട്❤️
കല്യാണ ചെക്കനും പെണ്ണും തമ്മിൽ ഉള്ള ഫോട്ടോ ഷൂട്ട് കലക്കി 🌹🌹🌹 നാച്ചുറലിറ്റി 🌹🌹😍😍
Fugue guy FBI yughuuuu😓😬😑😘
❤️e🤭dvhg❤️ghugbjggggggygghbjjug
Fhgugkgghug
അഞ്ഞൂറാൻ and group poli
0ytf4⁵hjfxgDSALMKkkkkll⁰6tyyr878iufZvkppgfigyf4$#₩¥¥£€#^
Hi
Ending kand karanjavarundoo.... Njan karanjupoyii.... Pidichu nilkaanayilla.... 😥😥😥😩
Nikkand a
ഇതുപോലൊരു എപ്പിസോഡ് സീരിയൽ ചരിത്രത്തിൽ ഇതിന് മുൻപ് ഉണ്ടായിട്ടില്ല ഇനി ഉണ്ടാകുകയും ഇല്ല.. ഇത് ഒരു സീരിയൽ ആണെന്ന് വിശ്വസിക്കാൻ പ്രയാസം അത്രക്ക് തന്മയത്തത്തോടെ ആയിരുന്നു ഓരോ നിമിഷവും.. ഇത് കാണുന്ന ആർക്കും മിഴികൾ ഈറനണിയാതെ ഇത് കണ്ട് പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ടാകില്ല.. ❤️❤️❤️
ഇനി ലെച്ചുവിന്റെ സ്വഭാവം എങ്ങാനും മാറിയാൽ ഈ പരിപാടി കൊളമാകും നമ്മൾക്ക് ആ പഴയ ലെച്ചു തന്നെ മതി 😍✌🏻
2024 il season 3 erangiyathin shesham kanunnavar undo❤️ ee episode ethra kandalum madukilla😍
ഇതാണ് യഥാർത്ഥ കല്യാണം
*DD യുമൊത്തുള്ള ഇനിയുള്ള എപ്പിസോഡ്‌സിന് ആരൊക്കെ കട്ട വെയ്റ്റിങ് 😍*
Rezi Raseena 😃
Njan😊
ഞാനും 🥰🥰😊
@Nissy Sebastian enth manasilayilla
Wait cheyeulu.athonum kanikunila ipo randalum poi upum mulakil nin
I love ഉപ്പും മുളകും👍🏻❤️
എത്ര കണ്ടാലും മതിവരാത്ത എപ്പിസോഡ് ആണ് സീസൺ 2 വന്നിട്ടും ഈ എപ്പിസോഡ് കണ്ടവരുണ്ടോ
Hi
ലച്ചു കല്യാണം കഴിഞ്ഞു ഒരുപോക്കാണല്ലോ പോയത് എന്റെ ദൈവമേ....... ഇനി ആരായിരിക്കും പുതിയ ലച്ചു
Pp1p
Puthiya avatharam pooja. 🤩🤩🧐
ലച്ചുവിന്റെ രണ്ടു സാരിയും സൂപ്പർ. അവസാനത്തെ ഭാഗം കണ്ടപ്പോൾ സകടമായവർ arokeyundu
ഈ ചെറുക്കൻ അടിപൊളി
എത്ര കണ്ടാലും മതി വരുന്നില്ല
എല്ലാരും ഒരേ പൊളി
ലെച്ചുവിന്റെ കല്യാണം അത് എന്നും ഒരു സ്പെഷ്യൽ ഫീൽ ആണ്.... ലാസ്റ്റ് സീൻ ഒക്കെ കണ്ട് കരഞ്ഞ് പോയി.... 😢😢😢😢😢😢😢😢😢😢
ALL TIME FAVORITE❤️❤️UPPUM MULAKUM💕💕💕💕💕💕💕💕💕
ബാലുവിന്റെ വെപ്രാളം കാണുമ്പോ ശെരിക്കും ഒരു അച്ഛന്റെ ആധി കാണാൻ കഴിയുന്നുണ്ട്😊😊😊😊
ഇന്നത്തെ episode കലക്കി...പിന്നെ അല്ലറ ചില്ലറ കുറവുകൾ ഇല്ലാതില്ല....സാരമില്ല..കല്ല്യാണ episode ഇത്രയും effort എടുത്ത് ..,ഓരോ പ്രേക്ഷകന്റെയും മനസ്സിൽ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാകാത്ത വിധം സ്വാധീനിച്ച ഉപ്പും മുളകും ടീമിനോട് ഞങ്ങൾ എന്ത് കുറ്റമാ പറയുക....ഇനി മുന്നോട്ടുളള ഉപ്പും മുളകിലെ കാഴ്ചകൾ ഓരോ പ്രേക്ഷകനും മനസ്സ് നിറയുന്നതായിരിക്കട്ടെ...💞💞💞❤❤❤💕💕
🤣🤣ലച്ചുവിന്റെ വരനെ കാത്തു നിന്ന എല്ലാർക്കും സമാധാനം ആയല്ലോ
സമാധാനം ആയ്ട്ട നി terna
@@shahanabadarudeen2595 thug ayrkkum udheshichath valipp ayittund
👍🏻🤝
😍😍പാറുക്കുട്ടി ഫാൻസ് 👍👍ഉണ്ടോ
Illa
Und
Sherin
Zilu... Ividem vanno
ഉണ്ട്
ഉപ്പും മുളകും സീസൺ 2 തുടങ്ങിയതിനു ശേഷം കണ്ടവർ ഉണ്ടോ...? 🙋🏻♀️
Lockdown kaalathu ee episode kanunnavar undo
ശരിക്കുള്ള വിവാഹം പോലെ തന്നെ ഒരു മാറ്റവുമില്ല കുറെ ആളുകളും സദ്യയും മുല്ലപ്പൂവും സ്ത്രീകൾ സാരി അണഞ്ഞുവന്നതും കുട്ടികളും മണവാട്ടി അനന്നൊരുങ്ങളും സ്വർണ്ണ മാല, വള, നെക്ലൈസും, നെറ്റിപ്പട്ടവും മൂക്കുത്തിയും അങ്ങനെ പലതും നിറഞ്ഞ വിവാഹം
ഈ കമെന്റിന് 👍 റിപ്ലേയും തരാൻ മറക്കല്ലേ 😊😘🌹🥰💋😍❤
Parents are the best gifts that we can get from God and nature
Yes
Yes
ഈ episode ൽ എല്ലാപേരും ജീവിക്കുകയാണ്. അഭിനയിക്കുകയല്ല. Camera man പോലും. Wonderful. എന്റെ മകളുടെ കല്യാണവും ഇതുപോലെ നടത്തണം എന്ന് ആഗ്രഹം ഉണ്ട്. 🙏
കരച്ചിൽ വന്നവർ 👍അടി
Illang
ബ്യുട്ടി ഫുൾ 😃😃😃
Ennikku vannu
I love you so much lachu chaci
Happy first Wedding Anniversary lechu and Sidhu🎉🎉
Happy first wedding anniversary lachu chechi and sidhu mama
Thyr
8th localit
tohave hamles
@@DJ_Couples89 9 jigThame lookyjsmrĺllj
@@DJ_Couples89 thyre