അണ്ണാ ക്കൊ ട്ടൻ്റെയും തവളയുടെയും കാര്യം കേട്ടപ്പോൾ ഒരു കാര്യം ഉറപ്പായി വിഷ്ണു ഭഗവാൻ തന്നെയാണ് വ്യാസഭ ഗവാനായി ജനിച്ചത് വ്യാസ ഭഗവാൻ ആണ് ചിദാ നന്ദ പുരി സ്വാമി
ആത്മ ജ്ഞാനം മനുഷ്യർക്ക് മാത്രമേ ലഭികു.. കാരണം ആത്മാവാണ് ഞാൻ എന്ന് തിരിച്ചറിയാനുള്ള ബുദ്ധി മനുഷ്യന് മാത്രമേ ഉള്ളു.. സ്വയത്തെ ആത്മാവാണ് എന്ന് മനസിലാകാത്ത മനുഷ്യരെയയാണ്.. മൃഗത്തോളം അധഃ പ്പതിച്ചവൻ എന്ന് പറയുന്നത്..
ഗജേന്ദ്രമോക്ഷം എന്താണ്? ആനക്കെങ്ങിനെ മോക്ഷം, ഭഗവാൻ നേരിട്ടെത്തി രക്ഷപ്പെടുത്തിയല്ലൊ! അഥവാ വെറും കഥമാത്രമോ? പുരാണങ്ങളെല്ലാം നിറയെ നമ്മെ വലക്കുന്ന ഭാവനകൾ, ഒന്നും സത്യമല്ലെന്നു കേട്ടിട്ടുണ്ട്, പക്ഷേ തീർച്ചയായും, പൊരുൾ മനസ്സിൽ മായാതെ നിൽക്കാൻ പ്രയോഗിച്ചതാകാം. ഏകകോശങ്ങളായ എല്ലാം ഉയർന്ന നിലവാരത്തിലുള്ള "ബുദ്ധി" ഉപയോഗിക്കുന്നതായി അമ്പരന്നു നിൽക്കുന്ന "ശാസ്ത്രം" വെളിപ്പെടുത്തുന്നു. ചിന്തിക്കുക, ഓം🔥❤️😂
ഗുരുവിന്റെ മടിയിലിരുന്ന് തോളിൽ ഇരുന്ന് എല്ലാം കാണിച്ചു തന്നത് മഹാദേവൻ എന്നോർക്കുക🕉️🔱💯💯💯💯.. അടിയൻ പറഞ്ഞു തന്നപ്പോൾ വിശ്വാസമായില്ല 😭😭😭😭... ആ അണ്ണൻ കുഞ്ഞിനെ ഗുരുജി ഭഗവാനിൽലയിച്ചാലും🧡🙏 മറക്കില്ല😭😭🧡🧡🙏🙏🙏... സ്വാമിജി അമേരിക്കയിൽ അത് കണ്ടു 👌. പക്ഷേ നമ്മുടെ നാട്ടിൽ ആന❤️ അനുഭവിക്കുന്നതും കാണുവാനുള്ള കണ്ണു വേണം🕉️🔱💯💯... അതാണ് അകക്കണ്ണ് 👌. ആണോ🤔 അടിയന് അറിയില്ല 🤔🙏🙏🙏🙏🙏......
നാരായണ നാരായണ നാരായണ ചേട്ടാ നമസ്കാരം അണ്ണാറക്കണ്ണൻ്റെ കഥയൊക്കെ കേൾക്കാൻ രസമുണ്ട് പക്ഷെ താങ്കൾ തന്നെ പല പ്രാവശ്യം പറഞ്ഞ ഒരു അനുഭവകഥയും ഇതും തമ്മിൽ പൊരുത്തപ്പെടുന്നില്ലല്ലോ? സംഭംവം ഇതാണ്, വർഷങ്ങൾക്ക് മുമ്പ് കണ്ണൂരിൻ എടക്കാട് പ്രഭാഷണം കഴിഞ്ഞ് നിൽക്കുന്ന സമയത്ത് ഒരു ചെറുപ്പക്കാരൻ അയാളുടെ നാട്ടിലെ ക്ഷേത്രത്തിൻ കോഴി വെട്ടുന്നതിനെതിരെ പറഞ്ഞപ്പോൾ ആ ചെറുപ്പക്കാരനെ അപമാനിചുവിട്ട സംഭവം സകലവേദവും പുരാണങ്ങളും കലക്കി കുടിച്ച താങ്കളെ പോലുള്ളവർ ഇത്രയും അപക്വമായി അയാളോട് പെരുമാറിയത് ശരിയാണോ? പോരാത്തതിന് ആ സംഭവം ഇപ്പോഴും സകല വേദികളിലും വിളിച്ച് പറഞ്ഞ് എന്തോ വലിയ കാര്യം ചെയ്തു എന്ന രീതിയിൽ ആത്മനിർവൃതി കൊള്ളുന്നത് ശരിയാണോ?ന്താങ്കളെ പോലുള്ളവർ ഒരിക്കലും തെറ്റ് പറ്റിയെന്ന് പറയില്ല എന്നറിയാം..... നാരായണ നാരായണ നാരായണ
സ്വാമിജിയെ തിരിച്ചറിഞ്ഞു പരിചയം പുതുക്കാൻ വന്നതാണ് അണ്ണാറക്കണ്ണൻ ❤
12:45 Swamiyude Aura aanu attraction undakiyath. Janthukal athu thirichu ariyum. Pranamam swami. ❤
Correct 👍
🙏NAMASTHE.GURUJI..🙏
Pranamam Swamiji
Thankamani
ഓംസദ്ഗുരവേന മഹ..സ്വാമിജിഅതിൽകുടികൊണ്ടിരിയ്ക്കുന്നാആത്മാവിനുള്ളമഹത്തമാണ്എന്നുന മുക്കുചിന്തിയ്ക്കാമല്ലോ
സ്വാമിജി ഓം നമോ നാരായണായ
നമസ്തേ ഗുരുജി 🙏
നമസ്തേ....🙏🙏🙏
പ്രണാമം സ്വാമിജി🙏🙏🙏
Guruji pranamam 🙏🏻🙏🏻🙏🏻
നസ്തേ സ്വാമിജി 🙏🙏
🎉❤👍🙏🙏🙏🙏🙏പാദ നമസ്കാരം സംപൂജ്യ സ്വാമികൾ 🙏🙏🙏🙏🙏👍♥️🎉
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Pranamam.swamiji🙏🙏🙏
ഓം നമസ്തേ സ്വാമിജി
pranamam
🕉 श्री महादेव्यई नमः 🙏
അണ്ണാ ക്കൊ ട്ടൻ്റെയും തവളയുടെയും കാര്യം കേട്ടപ്പോൾ ഒരു കാര്യം ഉറപ്പായി വിഷ്ണു ഭഗവാൻ തന്നെയാണ് വ്യാസഭ ഗവാനായി ജനിച്ചത് വ്യാസ ഭഗവാൻ ആണ് ചിദാ നന്ദ പുരി സ്വാമി
❤❤❤🙏
ശ്രീ ഗുരുഭ്യോ നമ:
❤❤
🙏🏾🙏🏾🙏🏾
Om namah shivaya
🙏🙏🙏🙏🌹🌹
🙏🙏🙏
അണ്ണാറക്കണ്ണൻ്റെ പ്രവർത്തി അത്ഭുതം തന്നെ
Simple, സന്യാസിമാരുടെയും യോഗികളുടെയും വൈബ്രേഷൻ വളരെ positive and light ആയിരിക്കും.....
🎉🎉🎉
Temples oke ulla dogs ne sradhichal manassilakum.. Nalla shantharanu avar. Avar aarem angane upadravikarilla
|| हरि: 🕉 ||
ആത്മ ജ്ഞാനം മനുഷ്യർക്ക് മാത്രമേ ലഭികു.. കാരണം ആത്മാവാണ് ഞാൻ എന്ന് തിരിച്ചറിയാനുള്ള ബുദ്ധി മനുഷ്യന് മാത്രമേ ഉള്ളു.. സ്വയത്തെ ആത്മാവാണ് എന്ന് മനസിലാകാത്ത മനുഷ്യരെയയാണ്.. മൃഗത്തോളം അധഃ പ്പതിച്ചവൻ എന്ന് പറയുന്നത്..
Ukyil vRayillatha annarakannan.
ഡയോജനസ്സിന്റെ കഥ ഉദ്ധരിയ്ക്കാനോ കേൾക്കാനോ നമുക്കൊരു വൈഷമ്മ്യവുമില്ലല്ലൊ - സുകൃതം
ഗജേന്ദ്രമോക്ഷം എന്താണ്? ആനക്കെങ്ങിനെ മോക്ഷം, ഭഗവാൻ നേരിട്ടെത്തി രക്ഷപ്പെടുത്തിയല്ലൊ! അഥവാ വെറും കഥമാത്രമോ? പുരാണങ്ങളെല്ലാം നിറയെ നമ്മെ വലക്കുന്ന ഭാവനകൾ, ഒന്നും സത്യമല്ലെന്നു കേട്ടിട്ടുണ്ട്, പക്ഷേ തീർച്ചയായും, പൊരുൾ മനസ്സിൽ മായാതെ നിൽക്കാൻ പ്രയോഗിച്ചതാകാം. ഏകകോശങ്ങളായ എല്ലാം ഉയർന്ന നിലവാരത്തിലുള്ള "ബുദ്ധി" ഉപയോഗിക്കുന്നതായി അമ്പരന്നു നിൽക്കുന്ന "ശാസ്ത്രം" വെളിപ്പെടുത്തുന്നു. ചിന്തിക്കുക, ഓം🔥❤️😂
ഗുരുവിന്റെ മടിയിലിരുന്ന് തോളിൽ ഇരുന്ന് എല്ലാം കാണിച്ചു തന്നത് മഹാദേവൻ എന്നോർക്കുക🕉️🔱💯💯💯💯..
അടിയൻ പറഞ്ഞു തന്നപ്പോൾ വിശ്വാസമായില്ല 😭😭😭😭...
ആ അണ്ണൻ കുഞ്ഞിനെ ഗുരുജി ഭഗവാനിൽലയിച്ചാലും🧡🙏 മറക്കില്ല😭😭🧡🧡🙏🙏🙏...
സ്വാമിജി അമേരിക്കയിൽ അത് കണ്ടു 👌. പക്ഷേ നമ്മുടെ നാട്ടിൽ ആന❤️ അനുഭവിക്കുന്നതും കാണുവാനുള്ള കണ്ണു വേണം🕉️🔱💯💯... അതാണ് അകക്കണ്ണ് 👌. ആണോ🤔 അടിയന് അറിയില്ല 🤔🙏🙏🙏🙏🙏......
Correct
നാരായണ നാരായണ നാരായണ
ചേട്ടാ നമസ്കാരം
അണ്ണാറക്കണ്ണൻ്റെ കഥയൊക്കെ കേൾക്കാൻ രസമുണ്ട്
പക്ഷെ താങ്കൾ തന്നെ പല പ്രാവശ്യം പറഞ്ഞ ഒരു അനുഭവകഥയും ഇതും തമ്മിൽ പൊരുത്തപ്പെടുന്നില്ലല്ലോ?
സംഭംവം ഇതാണ്, വർഷങ്ങൾക്ക് മുമ്പ് കണ്ണൂരിൻ എടക്കാട് പ്രഭാഷണം കഴിഞ്ഞ് നിൽക്കുന്ന സമയത്ത് ഒരു ചെറുപ്പക്കാരൻ അയാളുടെ നാട്ടിലെ ക്ഷേത്രത്തിൻ കോഴി വെട്ടുന്നതിനെതിരെ പറഞ്ഞപ്പോൾ ആ ചെറുപ്പക്കാരനെ അപമാനിചുവിട്ട സംഭവം സകലവേദവും പുരാണങ്ങളും കലക്കി കുടിച്ച താങ്കളെ പോലുള്ളവർ ഇത്രയും അപക്വമായി അയാളോട് പെരുമാറിയത് ശരിയാണോ? പോരാത്തതിന് ആ സംഭവം ഇപ്പോഴും സകല വേദികളിലും വിളിച്ച് പറഞ്ഞ് എന്തോ വലിയ കാര്യം ചെയ്തു എന്ന രീതിയിൽ ആത്മനിർവൃതി കൊള്ളുന്നത് ശരിയാണോ?ന്താങ്കളെ പോലുള്ളവർ ഒരിക്കലും തെറ്റ് പറ്റിയെന്ന് പറയില്ല എന്നറിയാം.....
നാരായണ നാരായണ നാരായണ
പ്രണാമം സ്വാമിജി 🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏