ജ്ഞാനപ്പാന പ്രഭാഷണ പരമ്പര - ഭാഗം 2| ശരത് എ ഹരിദാസൻ | Jnanappana Discourse Day 2| Sharath A Haridasan

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 109

  • @The18Steps
    @The18Steps  3 วันที่ผ่านมา +3

    The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
    ഗൂഗിൾ പേ, ഫോൺപേ: 7907578454
    UPI ഐഡി: the18steps1@ybl
    PAYPAL: donations@the18steps.org
    അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: paypal.me/sharathaharidaasan
    To send Dakshina to The 18 Steps channel:
    Google Pay, PhonePay: 7907578454
    UPI ID: the18steps1@ybl
    PAYPAL: donations@the18steps.org
    Or visit this link: paypal.me/sharathaharidaasan

  • @pikapika98765
    @pikapika98765 4 วันที่ผ่านมา +27

    ശരത്ത് സാറിനെ അടുത്ത് അറിഞ്ഞത് മുതൽ മനസ്സിൽ നിന്ന് വിട്ട് പോവാത്ത ഒരു ആഗ്രഹമാണ്. നിയമങ്ങളും ചട്ടങ്ങളും നിലവിൽ അതിസങ്കീർണമാണെങ്കിലും ഞാൻ ജീവിച്ചിരിക്കുന്ന കാലത്ത് എന്നെങ്കിലും ഒരിക്കൽ ഇദ്ദേഹത്തിന് ഗുരുവായൂരപ്പൻ്റെ തിരുമേനിയിൽ കളഭം ചാർത്താൻ യോഗം ഉണ്ടാവട്ടെ. ആ ആനന്ദപരകോടിയിൽ, മേൽശാന്തിയായി ഇദ്ദേഹം അണിയിച്ചൊരുക്കിയ, ഭഗവാൻ്റെ ആ മനോഹര രൂപം കണ്ണ് നിറച്ചും, മനസ്സ് നിറച്ചും കണ്ട് തൊഴുവാൻ ഗുരുവായൂരപ്പൻ എന്നെങ്കിലും ഒരിക്കൽ എനിക്ക് യോഗം ഉണ്ടാക്കി തരട്ടെ ❤️ കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @sailajasasimenon
    @sailajasasimenon 4 วันที่ผ่านมา +11

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻❤️. ജ്ഞാനപ്പാന ശരത്തിൽ നിന്നും ഇത്ര അറിവോടു കൂടി കേൾക്കാൻ കഴിഞ്ഞതിൽ അനന്ത കോടി നന്ദി 🙏🏻 ഇതൊക്കെ കേൾക്കാനും മുജ്ജന്മ പുണ്യവും ഭഗവാന്റെ അനുഗ്രഹവും വേണം. 🙏🏻ശരത്തിനും കുടുംബത്തിനും ഭഗവാൻ എല്ലാവിധ അനുഗ്രഹാശ്ശി സ്സുകളും നൽകട്ടെ 🙏🏻

  • @prpkumari8330
    @prpkumari8330 2 วันที่ผ่านมา +5

    സിനിമയിൽ നിന്ന് നമുക്ക് കിട്ടിയ കോഹിനൂർ രത്നം🙏🙏🙏🙏🙏🙏🙏

  • @shanmugadasr7349
    @shanmugadasr7349 18 ชั่วโมงที่ผ่านมา +1

    ഹരേ 🙏

  • @sugunashankar8332
    @sugunashankar8332 16 ชั่วโมงที่ผ่านมา

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏

  • @SreejaVaikkath
    @SreejaVaikkath 3 วันที่ผ่านมา +3

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ❤️🌹🙏 ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് മാത്രം ആണ് കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടായത്. പ്രണാമം ശരത് സർ ❤

  • @valsaladas543
    @valsaladas543 16 ชั่วโมงที่ผ่านมา

    Namasthe Guruji

  • @nishajayachandran5657
    @nishajayachandran5657 5 วันที่ผ่านมา +2

    നാരായണാഖിലഗുരോ ഭഗവൻ നമസ്തേ 🪷🙏

  • @shanthikpraba728
    @shanthikpraba728 วันที่ผ่านมา +1

    ശരട്ജി. ഒരുപാടു santhosham ഉച്ച. സമയത്താണ് kekkaru 5. ആയിട്ടും കേക്കാണത് 2മത്തെ ayittulu🌹🌹🌹🌹

  • @selfbelief1
    @selfbelief1 4 วันที่ผ่านมา +2

    Guruvayurappa...blessed to hear all these divine wordings 🙏 🙏 🙏

  • @PrajithaPrabhakaran-ev8nx
    @PrajithaPrabhakaran-ev8nx 17 ชั่วโมงที่ผ่านมา

    Hare Govinda

  • @princybiju1159
    @princybiju1159 11 ชั่วโมงที่ผ่านมา

    Namaskaram sir 🙏🙏🙏

  • @Sreeraj74687
    @Sreeraj74687 4 วันที่ผ่านมา +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ രാധേ ശരണം നമഃ ശിവായ അമ്മേ ശരണം 🙏🏻 ❤

  • @SheebaUnnikrishnan-fo6pc
    @SheebaUnnikrishnan-fo6pc วันที่ผ่านมา

    ശരത് സാറേ പ്രണാമം സമസ്ക്കരിക്കുന്നു ഹരേ കൃഷ്ണ ഗുരുവായൂരപ്പ

  • @salilakumary1697
    @salilakumary1697 4 วันที่ผ่านมา +1

    ഓംനമോനാരായണായ
    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ
    നമസ്കാരം ശരത്ജി🙏

  • @laks75ify
    @laks75ify 3 วันที่ผ่านมา

    Knowledge in abundance 🙏🏼🙏🏼🙏🏼
    ഹര ഹരി ഹ്രീം 🙏🏼🙏🏼🙏🏼

  • @LachuandAlluvlog
    @LachuandAlluvlog 4 วันที่ผ่านมา +2

    ഹരേ കൃഷ്ണാ ❤️ ❤️ ❤️

  • @SnehalathaP-l4q
    @SnehalathaP-l4q 4 วันที่ผ่านมา +2

    Krishnna Guruvayurappaaa

  • @shimnakaliyath6395
    @shimnakaliyath6395 2 วันที่ผ่านมา

    നാരായണ 🙏നമസ്തേ ശരത് ജി 🙏

  • @padmakumary9908
    @padmakumary9908 3 วันที่ผ่านมา

    Kuppukai sarethji 🙏🙏. Ithoke kelkan.sadichthinnu Kodi Kodi pranamam 🙏🙏🙏

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 วันที่ผ่านมา

    നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏

  • @UshaDevi-f2k
    @UshaDevi-f2k 3 วันที่ผ่านมา

    ഹരേ രാമ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻🌹🙏🏻🌹

  • @sheejapradeep5342
    @sheejapradeep5342 3 วันที่ผ่านมา

    ഗോവിന്ദ ഗോവിന്ദ ഹരേ മുരാരേ ഗോവിന്ദ ഗോവിന്ദ മുകുന്ദ കൃഷ്ണ ഗോവിന്ദ ഗോവിന്ദ രഥാംഗ പാണേ ഗോവിന്ദ ദാമോദര മാധവേതി🎉🎉 സത്യം പരം ധീമഹി🎉🎉 ആത്മപ്രണാമം ശരത് ജി🙏🙏🙏🙏🙏

  • @vijayalekshmiamma9041
    @vijayalekshmiamma9041 4 วันที่ผ่านมา +1

    Narayana AkhilaGuro Bhagavan Namasthey

  • @adwaithramesh8291
    @adwaithramesh8291 3 วันที่ผ่านมา +1

    Om namo narayanaya🙏❤

  • @sandhyaks836
    @sandhyaks836 3 วันที่ผ่านมา

    പ്രണാമഗഗുരോ🙏🙏 ഓം നമോ ഭഗവ തേ വാസു ദേവായ🙏

  • @sun1656
    @sun1656 4 วันที่ผ่านมา

    ഹരേ കൃഷ്ണ 🙏🙏ഭഗവാൻ കാത്തു രക്ഷിക്കട്ടെ 🙏🙏

  • @nishithelayavoor600
    @nishithelayavoor600 4 วันที่ผ่านมา

    ഹരേ ഗുരുവായൂരപ്പാ 🙏🙏🙏

  • @sreekalamurali4647
    @sreekalamurali4647 4 วันที่ผ่านมา

    Hare guruvayoorappa sharanam❤️❤️❤️🙏🙏🙏

  • @remasreekumar6920
    @remasreekumar6920 4 วันที่ผ่านมา

    🙏🙏ഹരേ ഗുരുവായൂരപ്പാ നാരായണാ 🙏🙏

  • @EdathilVeedu
    @EdathilVeedu 2 วันที่ผ่านมา

    Hare Narayana ❤

  • @smitharamachandran5495
    @smitharamachandran5495 4 วันที่ผ่านมา

    HareGuruvayurappa sharanam🙏🏻🙏🏻🙏🏻🩷🩷🩷

  • @rekhnara1420
    @rekhnara1420 4 วันที่ผ่านมา

    Hare Krishna.. May God bless you for giving more satsangam

  • @rekhagk9483
    @rekhagk9483 4 วันที่ผ่านมา

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏❤❤

  • @leenanair6667
    @leenanair6667 2 วันที่ผ่านมา

    Hare Krishna... 🙏🏻🙏🏻🙏🏻

  • @shanthikpraba728
    @shanthikpraba728 2 วันที่ผ่านมา

    🙏🏽🙏🏽🙏🏽🙏🏽. Hare🌷🌷🌷❤️

  • @premavathichitoth6048
    @premavathichitoth6048 4 วันที่ผ่านมา

    കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ 🙏🙏🙏

  • @chithra8766
    @chithra8766 3 วันที่ผ่านมา

    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🥰🥰

  • @RajaniRavi-i1j
    @RajaniRavi-i1j 3 วันที่ผ่านมา

    നമസ്കാരം ശരത് സർ 🙏🙏🙏

  • @lakshmiknair9530
    @lakshmiknair9530 3 วันที่ผ่านมา

    ആചാര്യനു പാദ നമസ്കാരം 🙏🏻

  • @rajalakshmivenugopal6191
    @rajalakshmivenugopal6191 4 วันที่ผ่านมา

    നാരായണ അഖില ഗുരോ ഭഗവ൯ നമസ്തേ 🙏

  • @Ajeeshpillai-yd9zp
    @Ajeeshpillai-yd9zp 4 วันที่ผ่านมา

    ആചാര്യ ശ്രേഷ്ഠന് നമസ്കാരം..... ഹരേയേ നമഃ..... നാരായണ നാരായണ നാരായണ.....

  • @Sajinarayanangvr
    @Sajinarayanangvr 4 วันที่ผ่านมา

    Hare narayana. Sharathujiyude padathil namaskarikunnu
    Sajinarayanan. G. U. R.

  • @premavathichitoth6048
    @premavathichitoth6048 4 วันที่ผ่านมา

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @aniaravind6916
    @aniaravind6916 2 วันที่ผ่านมา

    Narayana akilaguro bhagavan namasthe

  • @hanimol2492
    @hanimol2492 3 วันที่ผ่านมา

    ഹരേ കൃഷ്ണ 🙏🏾🙏🏾🙏🏾🙏🏾

  • @Thannu_Vichu
    @Thannu_Vichu 4 วันที่ผ่านมา

    Krishna guruvayurappa 🙏🏻

  • @jayasree4312
    @jayasree4312 4 วันที่ผ่านมา

    ഹരേ കൃഷ്ണ ഗുരുവയുരപ്പാൻ

  • @Ajithasanthosh-h6f
    @Ajithasanthosh-h6f 4 วันที่ผ่านมา

    ഹരേ മാധവാ 🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @DeepaSaji-ok4hj
    @DeepaSaji-ok4hj 4 วันที่ผ่านมา

    Hare krishna guruvayoorappa

  • @sreejajayan9291
    @sreejajayan9291 4 วันที่ผ่านมา +2

    നാരായണ നാരായണ നാരായണ

  • @sheelasivan5870
    @sheelasivan5870 4 วันที่ผ่านมา

    Hare Rama hare krishna

  • @rajithavasu1175
    @rajithavasu1175 4 วันที่ผ่านมา

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @renjinimanoj5288
    @renjinimanoj5288 4 วันที่ผ่านมา

    ഹരേകൃഷ്ണ 🙏🏻🙏🏻

  • @indirasreekumar6502
    @indirasreekumar6502 4 วันที่ผ่านมา

    Pranamam guruve 🙏🙏🙏❤️

  • @sandeepm7035
    @sandeepm7035 5 วันที่ผ่านมา

    Hare krishna🙏🙏🙏

  • @shima8903
    @shima8903 4 วันที่ผ่านมา

    🙏🙏thank u 4 d video sir🙏🙏

  • @sheelababu6638
    @sheelababu6638 3 วันที่ผ่านมา

    Namaste Sarath ji

  • @savitharajeevan8345
    @savitharajeevan8345 4 วันที่ผ่านมา

    Bhagavaane....🙏🙏

  • @ManjimaMadhu-p1w
    @ManjimaMadhu-p1w 3 วันที่ผ่านมา

    ഹരേ കൃഷ്ണാ

  • @sheebachandran6755
    @sheebachandran6755 4 วันที่ผ่านมา

    Hari Krishna ❤❤❤❤

  • @sangeethasaji1
    @sangeethasaji1 4 วันที่ผ่านมา

    Guruvayoorappa

  • @sathis8169
    @sathis8169 4 วันที่ผ่านมา

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ

  • @sathis8169
    @sathis8169 วันที่ผ่านมา

    ശരത്ജിക്കു കോ കോടി പ്രണാമം അങ്ങയുടെ കുറെയധികം പ്രഭാഷണങ്ങൾ ഞാൻ കേട്ടിട്ടുണ്ട് വളരെ ശ്രദ്ധയോടും ഗൗരവത്തോടും കൂടി 'അതിൽ ഇന്നു മാത്രമാണ് പൊട്ടിച്ചിരിച്ചത് ഗുരുവായൂരിൽ നിങ്ങൾക്ക് ആരുമില്ല എന്ന ബോർഡിനെപ്പറ്റി കേട്ടപ്പോൾ പ്രണാമം ശരത് ജി

  • @suriagmenon6560
    @suriagmenon6560 4 วันที่ผ่านมา

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @ushakumariv6573
    @ushakumariv6573 2 วันที่ผ่านมา

    Jnanappana vikunnera santhyak cholikote

  • @sujatharenadev5139
    @sujatharenadev5139 4 วันที่ผ่านมา +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏼🙏🏼🙏🏼🙏🏼

  • @vijayalekshmiamma9041
    @vijayalekshmiamma9041 4 วันที่ผ่านมา +1

    Komalam koojayan Venu Syamaloyam kumarakaVeda Vedyam Para Brhma Bhasatham Puratho Mama

  • @padminikalloor8916
    @padminikalloor8916 5 วันที่ผ่านมา

    🙏🏼🙇‍♀️

  • @lathagopi2023
    @lathagopi2023 4 วันที่ผ่านมา

    🙏🙏🙏🌹🌹🌹

  • @sreedevimenon7071
    @sreedevimenon7071 4 วันที่ผ่านมา +1

    Sirne onnu neritt kand thozhanamennund. Enna sadhikya. Baghavaneee Narayanaaàaa

  • @speedanimation5404
    @speedanimation5404 4 วันที่ผ่านมา

    🙏🙏🙏

  • @shanthikpraba728
    @shanthikpraba728 วันที่ผ่านมา

    Sharatji. ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. അച്ഛന്റെ ഒരു നിശ്ചിത വരുമാനത്തിൽ ജീവിച്ചിരുന്ന ഞങ്ങൾക്ക് ഒരു സുപ്രഭാതത്തിൽ അച്ഛനെ നഷ്ടപ്പെട്ടു amma ശെരിക്കും പറഞ്ഞാൽ. ഒരു നോർമൽ അല്ലാത്ത അവസ്ഥ എന്റെ കല്യാണം മാത്രേ kazhinittulu ആൾക്കാണെബിജി jolim ella അനിയത്തീടെ കല്യാൺ കഴിഞ്ഞിരുന്നില്ല aniyan ചെറിയ പ്രായവും. അങ്ങനെ ഒരു 40ദിവസം amma എല്ലാം യഥ്‌രികം പോലെ ചെയ്യും പക്ഷെ amma ദിവസം ഭഗവാനെ nirmaliyam തൊഴുമായിരുന്നു അച്ഛന്റെ മരണശേഷം അതുമില്ല പക്ഷെ അമ്പലത്തിലെ വരസ്സിയർ അമ്മേ കാണാൻ വന്നിട്ട് പറഞ്ഞു ഭഗവാൻ ഒരു വഴി കട്ടി തരും ആ കയ്യിൽ വിടാതെ പിടിച്ചോളുന്നു amma അതുപോലെ ചെയ്തു ഉറച്ച. വിശ്വാസത്തിൽ അച്ഛൻ പോയിട്ടു 24. Varshayi ഞങ്ങൾ അമ്മേം 3. മക്കളും ഭാഗവാനാണ് എല്ലാം നോക്കണതി nulla സന്തോഷത്തിൽ സമാധാനത്തിൽ ഇപ്പോൾ നന്നായി ജീവിക്കുന്നു ഭഗവാനെ jayikkuka 🌷🌷🌷🙏🏽🙏🏽

  • @vipinkousthubam5078
    @vipinkousthubam5078 5 วันที่ผ่านมา

  • @manjus6850
    @manjus6850 5 วันที่ผ่านมา

    ,,🙏🙏🙏🙏🙏🥰

  • @sajinisathyan9136
    @sajinisathyan9136 4 วันที่ผ่านมา +1

    Guruvayur ningalkoru villa😂😂😂😂😂

  • @shimnakaliyath6395
    @shimnakaliyath6395 วันที่ผ่านมา

    നാരായണ 🙏നമസ്തേ ശരത്ജി 🙏

  • @Usha.PUsha.P-h2s
    @Usha.PUsha.P-h2s 4 วันที่ผ่านมา +2

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏

  • @pgopidas9071
    @pgopidas9071 3 วันที่ผ่านมา

    ഹരേ കൃഷ്ണാ

  • @ambikasubhadramma3793
    @ambikasubhadramma3793 4 วันที่ผ่านมา

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @anithasuresh7435
    @anithasuresh7435 4 วันที่ผ่านมา

    ഹരേ ഗുരുവായൂരപ്പാ 🙏

  • @BinduMuraleedharan-i1g
    @BinduMuraleedharan-i1g 4 วันที่ผ่านมา

    ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏

  • @ഓമനകാക്കനാട്-ഴ4ച
    @ഓമനകാക്കനാട്-ഴ4ച 4 วันที่ผ่านมา

    ഹരേ കൃഷ്ണാ❤❤❤

  • @sateedeviaarunodayam1853
    @sateedeviaarunodayam1853 4 วันที่ผ่านมา

    ഹരേകൃഷ്ണ 🙏

  • @sreejayasree3110
    @sreejayasree3110 3 วันที่ผ่านมา

    🙏🙏🙏💜

  • @sreejap2072
    @sreejap2072 3 วันที่ผ่านมา

  • @garfieldshylanath5956
    @garfieldshylanath5956 4 วันที่ผ่านมา

    🙏

  • @kannanthanikudam8668
    @kannanthanikudam8668 วันที่ผ่านมา

    ഹരേ ഗുരുവായൂരപ്പാ 🙏🙏🙏

  • @Sivaachu-2300
    @Sivaachu-2300 3 วันที่ผ่านมา

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @BinduMuraleedharan-i1g
    @BinduMuraleedharan-i1g 4 วันที่ผ่านมา

    ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏

  • @sreedevisunil4524
    @sreedevisunil4524 4 วันที่ผ่านมา

    ഹരേ കൃഷ്ണ🙏

  • @minilal918
    @minilal918 3 วันที่ผ่านมา

    🙏🙏🙏❤❤❤

  • @sreejarajeev8459
    @sreejarajeev8459 2 วันที่ผ่านมา

  • @shivaniprathap6083
    @shivaniprathap6083 4 วันที่ผ่านมา

    🙏🙏🙏

  • @chithrachithra7223
    @chithrachithra7223 3 วันที่ผ่านมา

    ഹരേ കൃഷ്ണാ.......🙏🙏🙏🙏

  • @ReshmiRajK
    @ReshmiRajK 2 วันที่ผ่านมา

    🙏🙏💗💗

  • @ravindranathanpoliyedath1680
    @ravindranathanpoliyedath1680 4 วันที่ผ่านมา

    🙏🙏🙏

  • @binulalsi6632
    @binulalsi6632 2 วันที่ผ่านมา

    ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼

  • @kajal3870
    @kajal3870 3 วันที่ผ่านมา

    🙏🏻🙏🏻🙏🏻