ഈ interlock kuzhappamilla പക്ഷെ നനയാതെ നോക്കണം അപ്പോള് പൊടിയാൻ സാദ്ധ്യത ഉണ്ട് വീട് നല്ല രസമുണ്ട് 👌ഞങ്ങളുടെ വീട് ഇതാണ് കുറച്ച് കഴിഞ്ഞ് ഞങൾ തേച്ചു 14 വർഷം ആയി
എത്ര nanajalum ഒന്നും സംഭവിക്കില്ല, 2001 മുതൽ interlock te ബാകി brick garden il വെച്ചിട്ടുണ്ട്, ഇപ്പോഴും അതേ ഉറപ്പ് ഉണ്ട് മുറ്റത്ത് കിടക്കുന്ന കട്ട ക്ക്
താഴെ 3,4വരി തേക്കണം, അല്ലെങ്കിൽ തണുപ്പ്,തെറിപ്പ് വെള്ളം വീണ് പൊരിഞ്ഞിളകും. മറ്റൊരു പ്രധാന കാര്യം ഈ കല്ല് ഇപ്പോൾ ഒരു ലാഭവും ഉണ്ടാകുന്നില്ല, പ്ലാസ്റ്റിങ് ചെയ്താൽ ഇരട്ടി ചിലവാണ്
@@aaradhyasworld1990 അവർ പറഞ്ഞതിൽ കുറെയേറെ മറച്ച് വച്ചിട്ടുണ്ട്. അത്രയും കുറച്ചു നമുക്ക് ചെയ്യാൻ കഴിയണമെങ്കിൽ നമ്മുടെ കുറെ അധ്വാനം ആ വീട്ടിലേക്ക് വേണ്ടി വരും. ഇന്നത്തെ ഈ കാലത്ത് V ബോർഡിൽ വീട് പണിയുന്നതാണ് നല്ലത്
In foreign countries building are constructed with Seasoned ply wood. But not good for Kerala. Cement is required for foundation only. But lot of Paint and other chemicals is required. In Kerala, please use bricks. Use good wood. Use quality materials. Never buy steel or Aluminum door. Use good marbles. Large kitchen is good. Work area is good. If there is financial problems, then small house is ok for Rs.8 to 10 lakhs.( 800 sq.ft ,).Every thing depends upon money.
Inter lock katta ,corner piller ഇല്ലെങ്കിൽ തള്ളിയാൾ മറിഞ്ഞ് പോകില്ലേ. ഞങ്ങടെ അടുത്ത് ഒരു 2 നില ഉണ്ടാക്കി .ഇപ്പോള് ഔട്ട് സൈഡ് തേച്ചിട്ടുണ്ട് .ഉള്ളിൽ അറിയില്ല.
Low budget... എല്ലാം മനസിലാകും... പക്ഷെ എത്ര കാലം നിലനിൽക്കും? പ്രതേകിച്ചു in Indian weather. അപ്പോൾ ഈ മുടക്കിയ ക്യാഷ് കൂടി നഷ്ടമാവില്ലേ? Holiday home ആണെകിൽ ഓക്കേ. But permanent residence not ok
ഈ വീടിന്റെ വില പറഞ്ഞില്ല മൂന്ന് ലക്ഷം ഓട് പണിയുമ്പോൾതാഴ്ത്തിയിട്ടാല് കട്ടക്ക് ഒരു കുഴപ്പവും സംഭവിക്കില്ല മഴയുടെ വെള്ളം തെറിക്കില്ല ഞങ്ങളുടെ നാട്ടിൽ ഇതുപോലുള്ള വീടുകളിൽ പത്ത് പതിനഞ്ച് എണ്ണം ഉണ്ട് ഒരു കുഴപ്പം ഇതുവരെ സംഭവിച്ചിട്ടില്ല ക്യാൻസർ വരില്ല പ്രകൃതിദുമായി വീട് വില പറയാത്തത് മര്യാദ ആയില്ല സ്വന്തം അധ്വാനായാലും അതിനൊരു വില പറയാമായിരുന്നു
വളരെ ചെലവ് കുറച്ചു വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് v ബോർഡിൽ വീട് പണിയുന്നതായിരിക്കും നല്ലത്. 6 ലക്ഷം രൂപയ്ക്ക് 2 ബെഡ്‌റൂം, കിച്ചൻ ഹാൾ, ബാത്റൂം എന്നിവയുടെ ഫുൾ വർക്ക് തീർത്ത് ഒരു മാസം കൊണ്ട് താമസം ആരംഭിക്കാം, ആ വഴിക്ക് ഒന്ന് ശ്രമിച്ചു നോക്കിയാൽ നന്നായിരിക്കും. ഞാൻ v ബോർഡ് വർക്ക് ചെയ്യുന്ന ഒരാളാണ്. അതിന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത്
@@rvdk2282 റൂഫ് ഉൾപ്പെടെയാണ്, ഫ്രയിമിന്റെ 2 ഭാഗത്തും V ബോർഡ് പിടിപ്പിക്കും. തറ പൊക്കി നിർത്തിയിരിക്കും. V bord നനഞ്ഞാൽ പ്രശ്നമില്ല. വിള്ളൽ വരാതിരിക്കാൻ അതിനുള്ള വഴികൾ ഉണ്ട്
30വർഷം മുൻപ് ഇന്റർലോക്ക് മൺകട്ട കൊണ്ട് ഞാൻ വീട്പണിത് കൊടുത്തിട്ടുണ്ട് ഏതാനും വർഷം കഴിഞ്ഞപ്പോൾ ഏറ്റവും അടിയിലെ നിരയിലെ കട്ട സാവധാനം പൊടിയാൻ തുടങ്ങി മഴപാറ്റൽ തട്ടുന്ന അല്ലെങ്കിൽ വെള്ളം തെറിച്ചു തട്ടുന്ന ഭാഗങ്ങൾ ആണ് പൊടിയുന്നത് ഓടൊ ഷീറ്റൊ മാത്രമെ പറ്റു കോൺഗ്രീറ്റ് പറ്റില്ല . കുറഞ്ഞ ചിലവ് എന്ന് പറഞ്ഞു പറയാനുള്ളത് പറയാതെ പാവം ജനങ്ങളെ പറ്റിക്കരുത്
Budget ariyaan thaalparyam ullavar like Adi ❤
😊
like adicha budget kitto
😂@@muhammedfariz8871
Hi
Like adichoo
ഈ interlock kuzhappamilla പക്ഷെ നനയാതെ നോക്കണം അപ്പോള് പൊടിയാൻ സാദ്ധ്യത ഉണ്ട് വീട് നല്ല രസമുണ്ട് 👌ഞങ്ങളുടെ വീട് ഇതാണ് കുറച്ച് കഴിഞ്ഞ് ഞങൾ തേച്ചു 14 വർഷം ആയി
എത്ര nanajalum ഒന്നും സംഭവിക്കില്ല, 2001 മുതൽ interlock te ബാകി brick garden il വെച്ചിട്ടുണ്ട്, ഇപ്പോഴും അതേ ഉറപ്പ് ഉണ്ട് മുറ്റത്ത് കിടക്കുന്ന കട്ട ക്ക്
Ok @@sunileyyani
ഒന്നും പറയാനില്ല നല്ല വീട് വീട്ടിലേക്ക് ഐശ്വര്യം വരട്ടെ എന്ന് പ്രാർത്ഥിക്കാം
ഞാൻ എടുക്കുന്നുണ്ട് ഈ കട്ട ഉപയോഗിച്ചിട്ട് 100%സേഫ്റ്റി നല്ല ചുടുള്ളപ്പോഴും നല്ല തണുപ്പ് അനുഭവപ്പെടും 😍
Ac vachal
@@jaisejaisekuruvilla2678alla pinne
താഴെ 3,4വരി തേക്കണം, അല്ലെങ്കിൽ തണുപ്പ്,തെറിപ്പ് വെള്ളം വീണ് പൊരിഞ്ഞിളകും.
മറ്റൊരു പ്രധാന കാര്യം ഈ കല്ല് ഇപ്പോൾ ഒരു ലാഭവും ഉണ്ടാകുന്നില്ല, പ്ലാസ്റ്റിങ് ചെയ്താൽ ഇരട്ടി ചിലവാണ്
നന്നായിട്ടുണ്ട്, അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
Orange colour matheam ishpettillaa....super home❤❤❤❤
വളരെ നല്ല വീട്. ലളിതം സുന്ദരം
Scroll ചെയ്ത് കഷ്ടപ്പെടണ്ട. യാതൊരു തരത്തിലുള്ള cost ഉം കിട്ടില്ല. ചോദിച്ചാലും കിട്ടാത്തവരാണ് കമന്റ് ബോക്സില്‍..!!!
നന്നായി അറിയിച്ചത് 😃
Tnq😂
Excellent house, design, upkeeping and both of you......god bless your house, all....
House look simple but inside awesome
Nallamazha konddaalll prashnamaaville kaarenam nalla simantum manalum vache kettiyaveede edinhupovunnhu. Life kamiyaayirikkum eeveedine. Yendhaayaalum polichu
എന്റെ പൊന്നു അനിയ അനിയത്തി ഈ വീട് വളരെ മനോഹരമായിട്ടുണ്ട് ഇതിന് എല്ലാത്തിനും കൂടി എത്ര രൂപയാണ് ചിലവായത് ഇത് എത്ര സ്കോയര്‍ ഫിറ്റാണ് എന്നും കൂടി പറയു
@@aaradhyasworld1990 അവർ പറഞ്ഞതിൽ കുറെയേറെ മറച്ച് വച്ചിട്ടുണ്ട്. അത്രയും കുറച്ചു നമുക്ക് ചെയ്യാൻ കഴിയണമെങ്കിൽ നമ്മുടെ കുറെ അധ്വാനം ആ വീട്ടിലേക്ക് വേണ്ടി വരും. ഇന്നത്തെ ഈ കാലത്ത് V ബോർഡിൽ വീട് പണിയുന്നതാണ് നല്ലത്
നല്ല ഭംഗിയുള്ള വീട് 😍👏👏
Please provide square feet and actual price of the house...😮
വീട് ഭംഗിയുണ്ട് , ഇഷ്ട്ടപ്പെട്ടു
In foreign countries building are constructed with Seasoned ply wood. But not good for Kerala. Cement is required for foundation only. But lot of Paint and other chemicals is required. In Kerala, please use bricks. Use good wood. Use quality materials. Never buy steel or Aluminum door. Use good marbles. Large kitchen is good. Work area is good. If there is financial problems, then small house is ok for Rs.8 to 10 lakhs.( 800 sq.ft ,).Every thing depends upon money.
Masha allah👍👍
അടിനിര തണുപ്പ് അടിക്കുമ്പോൾ പൊടിഞ്ഞു പോകും. ഇതിന്റ കോൺക്രീറ്റ് കട്ട കിട്ടും.
Congratulations 🎉
👍👍👍👍👍👍
Super v du. But orange colour mathram eshttapattilla
cheriya brown shade indel adipwoli ayaane
Adipoli enik ishtaayi
Nalla veed ishtapettu❤❤
Super♥️♥️♥️
Mashaallah sooooper 👍👍👍🌹🌹🌹😍
നന്നായിട്ടുണ്ട് നല്ല വീട്❤
Poli❤❤❤
Super super super super 👏👏👏👏👏👏
Royal look...👌👌👌👌👍💐💐
Nalla 👌🏻 veedu
നന്നായിട്ടുണ്ട്. ഒരു Light color കൊടുക്കാമായിരുന്നു. ലൗ ചിഹ്നം ഇടാതെ Budjet പറയു
അതിനും ലൗ 😜
ഒന്നും പറയാനില്ല പൊളിച്ചു
അടിപൊളി വീട് 💚💚💚
വീഡിയോ കണ്ടിട്ടു അഭിപ്രായം ചോദിക്കുന്നവർക്ക് ഒരു മറുപടി കൊടുത്തൂടെ അതല്ലേ ഒരു മര്യാദ 🙏
Total cost 7 lakh🙌
Thank you!
സൂപ്പർ വീട് ❤❤❤❤
Very nice.... Ethra square feet anu ithu? Interior ulpade total ethra cost ayi ennu koodi parayamo?
Simple and humble akaan anu nokiyath 🤣
Nice and beautiful house, congrats Mobin & Parvathy
Thankyou ❤
@@parvathymobin808 Budget ethra ennu parayoo with total Squarefeet of the house..?
@@nazeerkhan9422 21 L....1050sqft
Really good ❤❤
Best Review!!! Budget and total cost ?
Vdeo kollam.. but. Details hide aan
Beautiful and nice house
Hii❤❤
Super
Mobin Sir❤️
നല്ല വീട് ❤❤❤
good
എത്രപൈസയായി എത്ര സ്ക്വയർ ഫീറ്റ് ഇതു പറയാതെ എന്ത് വീഡിയോ
Nalla smart chechi
ഇതിന്റെ ചിലവ് എത്ര പറഞ്ഞു തരുമോ?
👌❤️👍
ತುಂಬಾ ಸುಂದರವಾದ ಮನೆ... ಆ ಮನೆಯಲ್ಲಿ ಸುಖವಾಗಿ ಬಾಳಿ.... ರೆಸಾರ್ಟ್ ತರ ಫೀಲ್ ಆಗುತ್ತೆ ನಿಮ್ಮ ಮನೆ ನೋಡಿದ್ರೆ.. ❤️
Nice
ഇത് ഇപ്പോൾ എത്ര ആയി tottal
Inter lock katta ,corner piller ഇല്ലെങ്കിൽ തള്ളിയാൾ മറിഞ്ഞ് പോകില്ലേ. ഞങ്ങടെ അടുത്ത് ഒരു 2 നില ഉണ്ടാക്കി .ഇപ്പോള് ഔട്ട് സൈഡ് തേച്ചിട്ടുണ്ട് .ഉള്ളിൽ അറിയില്ല.
Low budget... എല്ലാം മനസിലാകും... പക്ഷെ എത്ര കാലം നിലനിൽക്കും? പ്രതേകിച്ചു in Indian weather. അപ്പോൾ ഈ മുടക്കിയ ക്യാഷ് കൂടി നഷ്ടമാവില്ലേ? Holiday home ആണെകിൽ ഓക്കേ. But permanent residence not ok
അടുത്ത തലമുറയുടെ ഇഷ്ടങ്ങൾ വേറെ ആകും. അപ്പോൾ അവർ പുതുക്കി പണിയുകയോ പുതിയത് ഉണ്ടാക്കുകയോ ചെയ്തോളും
@@Abhinirose എത്ര കാലം നില നിൽക്കുന്നതായാലും പുതിയ ജീവിത ശൈലിയിൽ മാറ്റം വരുമ്പോൾ പുതിയ തല മുറ പൊളിച്ചു മാറ്റുക തന്നെ ചെയ്യും
👏👏👏👏👌👌👌😍😍
Awesome
Mud aano
നല്ല വീട്
Bro budget
SUPER HOME
Kanan nallatha but last cheyyumo
പുറംഭാഗത്തു മൂന്ന് ഫീറ്റ് സിമന്റ് പ്ലാസ്റ്ററിങ് നല്ലതാണ്
Cost of house
How much cost
😍😍😍
Cost paryu bro
Budgett, 5 ലക്ഷം ആണ്,,, 👍
Etra sqft, etra budjet
Nalla veed enikk ishttamyi
750 sqft, rate 7 lakh
Pls send plan
Cost??
Partition wall structure material etha??
Marine plywood
@@parvathymobin808 total cost?
Yourbelifesaveinyour
❤
സൂപ്പർ
Ethyra aayi rate full finish aakan.. ??
👍
E veedinte plan kittumo
Size.?
Budget etraya.. Etra sqft aanu...
ഈ വീടിന്റെ വില പറഞ്ഞില്ല മൂന്ന് ലക്ഷം ഓട് പണിയുമ്പോൾതാഴ്ത്തിയിട്ടാല് കട്ടക്ക് ഒരു കുഴപ്പവും സംഭവിക്കില്ല മഴയുടെ വെള്ളം തെറിക്കില്ല ഞങ്ങളുടെ നാട്ടിൽ ഇതുപോലുള്ള വീടുകളിൽ പത്ത് പതിനഞ്ച് എണ്ണം ഉണ്ട് ഒരു കുഴപ്പം ഇതുവരെ സംഭവിച്ചിട്ടില്ല ക്യാൻസർ വരില്ല പ്രകൃതിദുമായി വീട് വില പറയാത്തത് മര്യാദ ആയില്ല സ്വന്തം അധ്വാനായാലും അതിനൊരു വില പറയാമായിരുന്നു
Simbile house plan nice ayitu adichu matiyalle...😊
Ente veedinte aduthanu e veed...akam nalla thanupanu...(Ente frnd prnjathanu)😊😊
Aa frnd njaanalle😌
Hi frnd😊@@abhiramimohanan
❤
How many squarefeet
Budjet?
2 വർഷം കഴിഞ്ഞ് ഒരു വിഡീയോ ഇടണേ, താഴ് ഭാഗത്തെ 2 നിര കട്ട തീരുമാനം ആകു അപ്പോൾ നീ സിമന്റും മണലു മായി ഇറങ്ങിക്കോളും
Cement dealer aano😂
Ohmbra
Tottal amount ethra aayi??
വളരെ ചെലവ് കുറച്ചു വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് v ബോർഡിൽ വീട് പണിയുന്നതായിരിക്കും നല്ലത്. 6 ലക്ഷം രൂപയ്ക്ക് 2 ബെഡ്‌റൂം, കിച്ചൻ ഹാൾ, ബാത്റൂം എന്നിവയുടെ ഫുൾ വർക്ക് തീർത്ത് ഒരു മാസം കൊണ്ട് താമസം ആരംഭിക്കാം, ആ വഴിക്ക് ഒന്ന് ശ്രമിച്ചു നോക്കിയാൽ നന്നായിരിക്കും. ഞാൻ v ബോർഡ് വർക്ക് ചെയ്യുന്ന ഒരാളാണ്. അതിന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത്
2nd floor 2 room paniyan ethra budget akum parayamo
റൂഫ് ഉൾപ്പെടെ? വി ബോർഡ് നനഞ്ഞാൽ പ്രശ്നം ഉണ്ടോ... വിള്ളൽ വീഴില്ലേ... ഫ്രെമിന്റെ രണ്ട് വശത്തും ബോർഡ് ചെയ്യുമോ 6 ലക്ഷത്തിന്.... തറ എങ്ങനെ ആണ്...
@@ammabhagavan2611 നിങ്ങളുടെ റൂമുകൾ എത്ര സ്ക്വയർ ഫീറ്റിൽ ആണ് വരുന്നതെന്ന് പറയാമോ.
@@rvdk2282 റൂഫ് ഉൾപ്പെടെയാണ്, ഫ്രയിമിന്റെ 2 ഭാഗത്തും V ബോർഡ് പിടിപ്പിക്കും. തറ പൊക്കി നിർത്തിയിരിക്കും. V bord നനഞ്ഞാൽ പ്രശ്നമില്ല. വിള്ളൽ വരാതിരിക്കാൻ അതിനുള്ള വഴികൾ ഉണ്ട്
@@ammabhagavan2611 ഉറപ്പായും പറ്റും
Contact cheyyan ntha vazhii...
Total cost ethraya
30വർഷം മുൻപ് ഇന്റർലോക്ക് മൺകട്ട കൊണ്ട് ഞാൻ വീട്പണിത് കൊടുത്തിട്ടുണ്ട് ഏതാനും വർഷം കഴിഞ്ഞപ്പോൾ ഏറ്റവും അടിയിലെ നിരയിലെ കട്ട സാവധാനം പൊടിയാൻ തുടങ്ങി മഴപാറ്റൽ തട്ടുന്ന അല്ലെങ്കിൽ വെള്ളം തെറിച്ചു തട്ടുന്ന ഭാഗങ്ങൾ ആണ് പൊടിയുന്നത് ഓടൊ ഷീറ്റൊ മാത്രമെ പറ്റു കോൺഗ്രീറ്റ് പറ്റില്ല . കുറഞ്ഞ ചിലവ് എന്ന് പറഞ്ഞു പറയാനുള്ളത് പറയാതെ പാവം ജനങ്ങളെ പറ്റിക്കരുത്
ചേട്ടാ എൻ്റെ വീട് ഇൻ്റർലോക്ക് കൊണ്ടുള്ളതാണ് ...... 25 വർഷമായി യാതൊരു കുഴപ്പവും ഇല്ല.....
@@sujith9435keep well good
ഇഷ്ടിക 50-100 കൊല്ലം കഴിഞ്ഞാലും .... കട്ടക്ക് നിൽക്കും .
നല്ലത് നോക്കി വാങ്ങിയാൽ മതി .
പ്ലാസ്റ്റർ ചെയ്താൽ പ്രശ്നമില്ല
30 വർഷം മുൻപത്തെ ഇന്റർലോക്ക് ബ്രിക്‌സ് അല്ല ഇപ്പോഴത്തെ..
🌍🧡🧡🧡🌟🌟🌟🌟🌟🌟
മുത്തേ സൂപ്പർ വിട് പിന്നെ അതികം അഭിപ്രായം നോക്കണ്ട ആ വിട്ടിൽ കിടന്നുറങ്ങുന്ന നിങ്ങൾക്ക് സന്തോഷം ഉണ്ടായാൽ മതി❤️❤️❤️
എത്ര sqft, ബഡ്ജറ്റ്
ബ്രോ ബഡ്ജറ്റ് എന്തെ പറയാതെ
Suprrrrrrr