പൈസ കുറവുള്ളവർക്കും വീട് വെക്കണ്ടേ | വീട് മൊത്തം കോൺക്രീറ്റ് - വേഗത്തിൽ തീരും പൈസയും കുറവ്

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 470

  • @decoartdesign
    @decoartdesign  6 หลายเดือนก่อน +93

    ☎️☎️
    👇കൂടുതലറിയാൻ മനോജേട്ടനെ വിളിക്കാം
    +91 9895347633

    • @AslamP-df4wd
      @AslamP-df4wd 6 หลายเดือนก่อน +7

      k

    • @johnykurien4532
      @johnykurien4532 6 หลายเดือนก่อน

      q​@@AslamP-df4wd

    • @samadsp3347
      @samadsp3347 6 หลายเดือนก่อน +7

      വിളിച്ചു ആ പെൺ പിള്ളക്ക് ഭയങ്കര അഹങ്കാരം 😡

    • @funtime2434
      @funtime2434 6 หลายเดือนก่อน +4

      I think UAE polothe gulf countrisile veedukal motham concrete veedukalan

    • @titan__armey1883
      @titan__armey1883 6 หลายเดือนก่อน

      QQ​@@AslamP-df4wd

  • @RaveendranpRavi-b9n
    @RaveendranpRavi-b9n 2 หลายเดือนก่อน +7

    എൻറെ മനസ്സിൽ വർഷങ്ങൾക്കു മുമ്പേ ഉദിച്ച ഒരു ആശയമായിരുന്നു പ്രാവർത്തികമായി കാണാൻ കഴിഞ്ഞതിൽ സന്തോഷം ചൂട് സിമൻറ് കട്ട കൊണ്ട് കെട്ടുന്നത് ചൂടല്ലേ ഇതിലും ഉണ്ടാകാറുള്ളൂ അഭിനന്ദനങ്ങൾ

  • @subithnair186
    @subithnair186 6 หลายเดือนก่อน +39

    സംഭവം കൊള്ളാം. ചൂടു കുറയ്ക്കാൻ എന്തെങ്കിലും ഇതോടൊപ്പം ചെയ്യണം.

  • @oldschool6742
    @oldschool6742 6 หลายเดือนก่อน +87

    വീട് കംപ്ലീറ്റ് വർക്ക്‌ കഴിഞ്ഞു വീഡിയോ ചെയ്യണേ 😍

  • @thomaskuttypm1040
    @thomaskuttypm1040 2 หลายเดือนก่อน +5

    എൻ്റെ വീട് ഇമ്മാതിരി നിർമ്മിച്ചതാണ് ചൂട് അപാരം തന്നെ

  • @christynurse3513
    @christynurse3513 6 หลายเดือนก่อน +12

    Chettan vecha mathi ente veedu , adipoli concept anu

  • @chandrababu7048
    @chandrababu7048 6 หลายเดือนก่อน +29

    വിഡിയോ കഴിഞ്ഞത് അറിഞ്ഞില്ല അടിപൊളി ❤❤❤❤👍

    • @arunchandran4505
      @arunchandran4505 6 หลายเดือนก่อน

      Egil onnude edth kandoo

    • @fzl-
      @fzl- 3 หลายเดือนก่อน

      😂​@@arunchandran4505

  • @nasarckmundery2675
    @nasarckmundery2675 6 หลายเดือนก่อน +35

    വീട് വെക്കുന്ന സുഹൃത്തുക്കൾ ഒരു കാരണവശാലും വീട് ഇതുപോലെ നിർമിക്കരുത് വീടിന് മാറ്റം വരുത്തണമെന്ന് തോന്നിയാൽ ഒന്നും ചെയ്യാൻ പറ്റില്ലാ അതുകൂടാതെ പല നൂനതകളും ഉണ്ട്

    • @josephaugustine3849
      @josephaugustine3849 6 หลายเดือนก่อน +23

      മാറ്റം വരുത്തണമെങ്കിൽ കുത്തിപൊളിക്കണം അത് ഇഷ്ടികയിൽ പണിതാലും അങ്ങനെ തന്നെ ആണ്.

    • @lifeoftech2.016
      @lifeoftech2.016 6 หลายเดือนก่อน +3

      Endhegilum oru nunatha parayu bro....maatagal varuthana pattayga endhanu...onnum parjutharu

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 หลายเดือนก่อน

      ഇഷ്ടിക പൊളിക്കാൻ കഴിയും ഇതു അങ്ങനെ പൊളിക്കാൻ പറ്റില്ല...​@@josephaugustine3849

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 หลายเดือนก่อน

      ​@@lifeoftech2.016 വാസ്തു വിൽ മാറ്റം വേണ്ടി വന്നാൽ പെട്ടു... 🙄

    • @lifeoftech2.016
      @lifeoftech2.016 6 หลายเดือนก่อน

      ​@@PAPPUMON-mn1usഎങ്ങനെ...???

  • @jafarkoya743
    @jafarkoya743 8 วันที่ผ่านมา

    ഒരു വീടിന് കല്ലാണ് ഐശ്വര്യംകല്ലുകൊണ്ട് വീട്വെക്കുന്നത്എല്ലാംകൊണ്ടും ഉത്തമമാണ്

  • @MuhammedShafi-mu7sj
    @MuhammedShafi-mu7sj 15 วันที่ผ่านมา

    ഞാനും വീട് പണിയാൻ ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ഇതുപോലോത്തതാണ് ഉദ്ദേശിക്കുന്നത്.

  • @cat_cat4478
    @cat_cat4478 6 หลายเดือนก่อน +196

    പണി കഴിഞ്ഞ ആള് താമസിക്കുന്ന കോൺക്രീറ്റ് വീടുകൾ കാണിച്ചാൽ കുറച്ചൂടെ നന്നായിരുന്നു.കാരണം എത്ര നോക്കിയിട്ടും construction നടന്നു കൊണ്ടിരിക്കുന്ന ഇത് പോലെ ഉള്ള വീഡിയോസ് മാത്രമേ കാണുന്നുള്ളു...

    • @eapen5380
      @eapen5380 6 หลายเดือนก่อน +32

      സത്യം... ഇങ്ങനെയുള്ള വീടുകൾ ഇഷ്ടിക അല്ലെങ്കിൽ വെട്ടു കല്ല് ഉപയോഗിച്ച് പണിയുന്നതിനേക്കാൾ മുറിക്കുള്ളിൽ എപ്പോഴും ചൂടായിരിക്കും.

    • @muralee006
      @muralee006 6 หลายเดือนก่อน

      ​Thankal iprakaramulla veetil oru divasam engilum thanasichittano ee comment. Aa veedu evideyanu. Onnu poyi kanana. ​@@eapen5380

    • @ranjithkallara
      @ranjithkallara 6 หลายเดือนก่อน

      Viswasam illalle

    • @ekalavyathesolotraveller4738
      @ekalavyathesolotraveller4738 6 หลายเดือนก่อน

      Illa bro Gulf il ellam ee reethil aanu ​@@eapen5380

    • @master-wm4sj
      @master-wm4sj 6 หลายเดือนก่อน +1

      എന്നെ ദൈവം പറഞ്ഞ് വിട്ടു എന്നപറഞ്ഞത് വിശ്വസിക്കുന്ന പൊട്ടൻ മാരുടെ നാടാണിത് 😂😂😂😂

  • @Yoosafalipkya
    @Yoosafalipkya 5 หลายเดือนก่อน +30

    കുറച്ച് ആളുകൾ ഇങ്ങനെയും ചെയ്യട്ടെ. അപ്പോഴല്ലേ ചെങ്കലിനെ ഡിമാൻഡ് കുറയുകയുള്ളൂ.

    • @adicollections
      @adicollections 3 หลายเดือนก่อน +1

      അത് സത്യം

  • @unnivaava2055
    @unnivaava2055 6 หลายเดือนก่อน +77

    വീട് വെക്കുന്നവർ മെയിൻ കോൺക്രീറ്റിന് താഴെയുള്ള എയർ ഹോൾ വെക്കുമ്പോൾ പൈപ്പ് കഷ്ണം വെക്കാതെ പകരം പഴയമോഡൽ നാലിഞ്ച് വീതി രണ്ടര അടി നീളത്തിൽ എയർഹോൾ ഉണ്ടാക്കിയാൽ റൂമിൽ ഫാൻ ഇടുമ്പോൾ പുറത്തുനിന്നുള്ള കാറ്റ് കൂടുതലായി റൂമിൽ കിട്ടും പൈപ്പ് കഷ്ണം വെച്ചാൽ കാറ്റ് കിട്ടില്ല എപ്പോഴും റൂമിൽ ചൂടായിരിക്കും 🇮🇳.

    • @rajan3338
      @rajan3338 6 หลายเดือนก่อน +6

      CORRECT..100%! njan ippol veykkaan pokunnathu ee reethiyilaanu!❤❤❤

    • @unnivaava2055
      @unnivaava2055 6 หลายเดือนก่อน

      @@rajan3338 ഞാൻ പെട്ടുപോയി 😥😥

    • @surejkallal2828
      @surejkallal2828 6 หลายเดือนก่อน +3

      ബാത്ത്റൂമിൽ important...

    • @kunhikannankannan-y5l
      @kunhikannankannan-y5l 4 หลายเดือนก่อน

      നലലസ്ഥലസൗകരൃംഉഡാകും👍.

  • @0678A
    @0678A 6 หลายเดือนก่อน +10

    Precast concrete wall ഇത് കൊണ്ട് ചെലവ് കുറക്കാം, പെട്ടെന്ന് വീട് work complete ചെയ്യാം. നമുക്ക് അറിയാം ഇവിടത്തെ വേനലിൽ കോൺക്രീറ്റ് സ്ലാബ് ഉള്ള വീട്ടിലെ ചൂട് അസഹനീയമാണ്. കോൺക്രീറ്റ് wall കൂടി ആകുമ്പോൾ എത്രത്തോളം ചൂട് കൂടും, ഊഹിക്കാമല്ലോ.

    • @rpk3010
      @rpk3010 6 หลายเดือนก่อน

      👍

    • @abhilashpeniel
      @abhilashpeniel 5 หลายเดือนก่อน

      Ipozhum concrete veeduthanne..
      Cement brics anu common ayitu use cheyyunathu.. choodinte karyathil same effect thanne..

  • @prekashnair3679
    @prekashnair3679 6 หลายเดือนก่อน +45

    ഞങ്ങളുടെ apartment ൻ്റെ മുകളിൽ ഒരു മുപ്പതായിരം ലിറ്ററിൻ്റെ കോൺക്രീറ്റ് വാട്ടർ ടാങ്ക് ഉണ്ട് സമ്മറിൽ ഒരു പത്തുമണി മുതൽ വൈകുന്നേരം ഏഴു മണി വരെ വെള്ളം ഭയങ്കര ചൂടാണ്. അതുപോലെ ഈ വീടിനുള്ളിൽ പകൽ മുഴുവനും 45 മുതൽ 50 വരെ ഡിഗ്രി ചൂട് അനുഭവിക്കേണ്ടിവരും.

    • @globelwave1738
      @globelwave1738 6 หลายเดือนก่อน

      45-50 Degree ചുട് വീടിനുള്ളിൽ ഉണ്ടാകും എന്നത് എങ്ങനെയാണ്? ക്രോസ് വെൻറിലേഷനും, പ്രോപ്പർ എയർ സർക്കുലേഷനും ഉണ്ടെങ്കിൽ സാധാരണ ഹോളോബ്രിക്സ് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന് ഉണ്ടാകുന്ന ചൂട് മാത്രമെ കോൺക്രീറ്റ് വാൾ ബിൽഡിംഗിനും ഉണ്ടാകാൻ സാധ്യതയുള്ളൂ. മാത്രമല്ല ഇൻസൈഡ് വാൾ ജിപ്സം പ്ലാസ്റ്ററിംഗ് ചെയ്യുകയാണെങ്കിൽ താരതമ്യേന വീടിനുള്ളിൽ ചൂട് കുറയാനാണ് സാധ്യത. ഇത്തരത്തിലുള്ള കോൺക്രിറ്റ് വാൾ ബിൽഡിംഗിൽ ശ്രദ്ധിക്കേണ്ടത് AtoZ Well Planned ആയിരിക്കണം കാരണം രണ്ടാമത് Wall Break ചെയ്യുന്നത് ഇഷ്ടികയെക്കാൾ ബുദ്ധിമുട്ടായിരിക്കും. നിർമ്മാണ സമയത്ത് കോൺക്രീറ്റ് വാളിൻ്റെ വാട്ടർ ക്യൂയറിംഗ് പ്രോപ്പർ ആയിരിക്കാൻ ശ്രദ്ധിക്കണം.

    • @josephaugustine3849
      @josephaugustine3849 6 หลายเดือนก่อน +7

      അത് പ്ലാസ്റ്റിക് ടാങ്ക് ആണെങ്കിലും അത് തന്നെ അല്ലേ അവസ്ഥ. വെയിൽ നേരിട്ടടിച്ചാൽ ഇതു സംഭവിക്കും.

    • @Shakirbenoor
      @Shakirbenoor 6 หลายเดือนก่อน

    • @CalmBoaSnake-pd5jk
      @CalmBoaSnake-pd5jk 4 หลายเดือนก่อน

      Ente ved chumar varkayan njan vereyum ved cheyth koduttitumund

  • @ShobyKAntony
    @ShobyKAntony 4 หลายเดือนก่อน +1

    എല്ലാവർക്കും ചെയ്തു തീർന്നു കഴിയുമ്പോൾ സ്ക്വയർ ഫീറ്റിന് 1800 രൂപയ്ക്ക് മുകളിൽ വരും അത്രയും പൈസയുണ്ടെങ്കിൽ പണി ചെയ്ത് താക്കോൽ തരുന്ന കോൺട്രാക്ടർമാർ ഒരുപാട് ഉണ്ട് നാട്ടിൽ

  • @RameshBabu-dy2zx
    @RameshBabu-dy2zx 6 หลายเดือนก่อน +8

    Full work കഴിഞ്ഞ് video ചെയ്യണേ സുഹൃത്തേ total price ഉൾപ്പെടെ full detail ആയി 👍

  • @anaschalilakath8713
    @anaschalilakath8713 6 หลายเดือนก่อน +12

    Good concept ,better than any other brick work

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 5 หลายเดือนก่อน

      ഇതൊക്കെ 10 20 വർഷം മുന്നേ ഫ്ലാറ്റുകളിൽ ഉപയോഗിക്കുന്നതാണ്

  • @salimka3935
    @salimka3935 6 หลายเดือนก่อน +30

    സ്വന്തം വീട് പണിയുമ്പോൾ പരീക്ഷണങ്ങൾ ഒഴിവാക്കുക,,, അല്ലെങ്കിൽ നിരാശപെടേണ്ടിവരും,, വിൽക്കാൻ ശ്രെമിക്കുമ്പോൾ വാങ്ങാൻ ആരും ഉണ്ടാകില്ല,, ബാങ്കിൽ നിന്ന് ലോൺ ലഭിക്കാൻ തടസ്സം,,, , പണി പൂർത്തിയാകുമ്പോൾ നല്ല ഒരു വീടുപണിയാനുള്ള പൈസയും ചിലവാകും,,, ഇതുവരെയുള്ള അനുഭവമിതാണ്,,,

    • @globelwave1738
      @globelwave1738 6 หลายเดือนก่อน +15

      താങ്കൾ ഒന്നു വിശദമാക്കാമോ?ഏത് വിഷയത്തിലും പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ് നവീകരിക്കപ്പെടുന്നത്. 25 വർഷം മുൻപ് വീട് പണിഞ്ഞിരുന്ന രീതിയാണോ ഇപ്പോൾ അവലംബിക്കുന്നത് ? അന്ന് ഉപയോഗിച്ചിരുന്ന മെറ്റീരിയ സാണോ ഇന്ന് മാറി ചിന്തിച്ചില്ലെ? പുഴമണലിന് പകരം M Sandആരെങ്കിലും ചിന്തിച്ചിരുന്നോ? തടിക്ക് പകരം അതിനെക്കാൾ ഡ്യൂറബിൾ ആയ പ്രോഡക്ടുകൾ ഇന്നുണ്ട്. മാറ്റങ്ങൾ അനിവാര്യമാണ്.

    • @salimka3935
      @salimka3935 6 หลายเดือนก่อน

      ​@@globelwave1738താങ്കൾ ഇഷ്ടം പോലെ ചെയ്തോളൂ,,,

    • @salimka3935
      @salimka3935 6 หลายเดือนก่อน

      @@globelwave1738 നിങ്ങൾക്ക് ശരിയെന്നു തോന്നുന്നത് ചെയ്യാം,,,

    • @Thankan9876
      @Thankan9876 4 หลายเดือนก่อน

      @@globelwave1738Entha carbon fibre, Titanium aano upayogikunnath .. 3 months back nte veedu polichu renovate cheythu . Thadi eduthu athu puthiua thadiyekaalum urapp 😂😂😂.. erumb olkaa pole erikunnu..

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 6 หลายเดือนก่อน +17

    യാതൊരു കോൺഫിഡന്റും ഇല്ല 👍🏼👍🏼👍🏼👍🏼ഇത് ചൂട് വീട്

    • @B_lux
      @B_lux 5 หลายเดือนก่อน +1

      Nalla karachil aannallo

    • @mhdnishadmhdnishad4228
      @mhdnishadmhdnishad4228 5 หลายเดือนก่อน

      @@B_lux ഒലക്ക

    • @SameerBabukp
      @SameerBabukp 5 หลายเดือนก่อน +1

      പണം ലാഭിച്ചാൽ ac വെക്കാം

    • @ReshmaRaji-q6g
      @ReshmaRaji-q6g หลายเดือนก่อน

      4/5 lakh difference indenkil ac vakkanam

    • @anilbhaskaran8789
      @anilbhaskaran8789 12 วันที่ผ่านมา

      80%പെർസെന്റ് ചൂടും റൂഫിൽ നിന്നാണ് വരുന്നത് സാധാരണ റൂഫ് മൊത്തം കോൺക്രീറ്റ് അല്ലെ .വൈറ്റ് പെയിന്റ് അടിച്ചാൽ ചൂട് ആഗിരണം ചെയ്യുന്നത് കുറയ്ക്കാം ഹിറ്റ് ഇന്സുലേറ്റഡ് പെയിന്റ് ഉപയോഗിക്കാം 100% acrylic paint is very effective in reflecting infrared heat. Its bright white color gives it maximum insulation capability

  • @MuhammadAliAli-uf2ln
    @MuhammadAliAli-uf2ln 6 หลายเดือนก่อน +18

    അയ്യോ ഞാൻ വീട് വെച്ച് കഴിഞ്ഞു!😮
    ഒരുപാട് കാശ് ലാഭിക്കാമായിരുന്നു!,
    അടിപൊളി ❤

    • @thomaskuttypm1040
      @thomaskuttypm1040 2 หลายเดือนก่อน

      നന്നായി കേട്ടോ
      പെട്ടു പോയേനെ

  • @devarajan.a.m6491
    @devarajan.a.m6491 6 หลายเดือนก่อน +15

    ചെങ്കല്ലിൽ Basment 1.08mt(കുയ്യാട്ട) തറ 66cm, Wall height 330cm (11feet ) ഇതിൽ മരത്തിൽ (Lockel അല്ല)കട്ടിള , ജാലകങ്ങൾ grill അടക്കം stair Case , Lintel,Sunshade, Main slab 12 cm, Ist Floor, plastering (ഡിസൈൻ പ്രകാരം) Show Wall, പാരപെറ്റ്,നിലം കോൺക്രീറ്റ് വർക്ക്,ഇലട്രിക്കൾ pipe ഇടൽ Plumbing Toilet pipe ഇടൽ (ACC or Alra Tech cement, Tata or SRMB or or Jintal Steel ) ഇത്രയും work sq feet ന് 1250/- രൂപ മാത്രമേ ആവു.......

    • @IntenseASMR47
      @IntenseASMR47 5 หลายเดือนก่อน +1

      Work cheyundo compitation akum alloo

    • @amakash2305
      @amakash2305 4 หลายเดือนก่อน

      Phone number plz

    • @nichoosssudhi2156
      @nichoosssudhi2156 2 หลายเดือนก่อน

      ഇതേ വർക്ക് ചെയ്യുന്നുണ്ടോ

  • @Happy_humanity
    @Happy_humanity 6 หลายเดือนก่อน +6

    hollow bricksന് ചൂട് ഭയങ്കര കൂടുതലായിരിക്കും

  • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി

    ചെങ്കല്ലിൽ പണിത വീട് തന്നെയാ ഏറ്റവും മികച്ചത് . ഇതേ പ്രൈസ് തന്നെയാ അവിടെയും വരു

    • @adheevmon6212
      @adheevmon6212 5 หลายเดือนก่อน

      ഞാൻ നാട്ടിൽ ഉള്ളപ്പോൾ കൺസ്ട്രേഷൻ മൊത്തം എടുത്ത ആളാണ് ഞാൻ ..ഇദ്ദേഹം പറഞ്ഞതിനനുസരിച്ചു ഈ വീടിനു കോസ്റ്റിൽ കുറവാണ് ..സാധാരണ സെക്ഷൻ തിരിച്ചു കൊടുക്കുക ആണെങ്കിൽ ഒരുന്നിനും ഓരോ റേറ്റ് ആണ് 1സ്റ്റാച്ചർ സ്‌ക്വറഫീറ്റ് കല്ല് പണിയാൻ തന്നെ 55 രൂപ 1000 sq 55,000 രൂപ ലബർ മാത്രം ആയി കല്ല് വേറെ പാർട്ടി കൊടുക്കണം വാർപ്പ് sq 110*1000=110000 മെറ്റീരിയൽ വീട്ടുക്കാർ കൊടുക്കണം അതുപോലെ തേപ്പ് മിനിമം 90 തൊട്ട് ഡെസ്സിംഗ് ഉണ്ടങ്കിൽ 120 വരെ അപ്പോ 120*1000=1,20,000 അതും മെറ്റീരിയൽ വീട്ടുക്കാർ കൊടുക്കണം ഇനി അതല്ല താക്കോൽ തരുന്ന പരിപാടി ആണെങ്കിൽ 1800 മുതൽ 2100 വരെ sq ഉണ്ട് അപ്പോ 1000*2100=21,00000 രൂപ ആകും അതും ടൈൽ ബഡ്ജറ്റ് ഉണ്ട് ഭിത്തി സാധാരണ 24 cm പറയെങ്കിലും 20 കല്ല് 8 ഇഞ്ച് ഉള്ളോടത് ഇദ്ദേഹം 10 cm/ 4ഇഞ്ച് വെക്കുന്നു എന്ന് മാത്രം ക്രാക്ക് കുറവായിരിക്കും തറ ബെൽറ്റ്‌ ഉണ്ടായിരുന്നെകിൽ സൂപ്പർ ഇനി ചൂട് തട്ട് ചൂട് പിടിച്ചാൽ അതിന്റെ കമ്പിയും ചൂട് പിടിക്കും അത് കല്ല് ആയാലും തട്ട് ചൂട് പിടിക്കും ഫാൻ ഇട്ടാൽ വാർപ്പിന്റെ ചൂട് ആണ് തഴെക്ക് വരുക അതിനെ ഹൈറ്റ് കൂട്ടുക 10 അടി ഉള്ളത് 11 അല്ലങ്കിൽ 12 അടി ഹൈറ്റ് കൊടുക്കുക ചൂട് കുറയും.

  • @Adlistours
    @Adlistours 6 หลายเดือนก่อน +7

    Bro നല്ല ഗുണമുള്ള വീഡിയോ ആണ് നിങ്ങളുടേത്
    പക്ഷേ ഇതിനു മുമ്പ് ഇവര് ചെയ്ത വീഡിയോ playlist ആക്കി വെച്ചാൽ കാണുന്നവർക്ക് നിങ്ങളക്ക് നല്ലൊരു ഉപകാരമായിരിക്കും viewers കൂടും
    എല്ലാ വിഡിയോസും അങ്ങനെ ചെയ്‌താൽ നല്ലതാണ്
    ഞാൻ ഒരു 3 സെന്റിൽ 800 sqft വീട് വെക്കാൻ ഉശേഷിക്കുന്നുണ്ട് കാസറഗോഡ് ആണ് സ്ഥലം Insha Allah ഇവരെ കോൺടാക്ട് ചെയ്യണം 👍🏻

    • @bilalbinthmariyam2407
      @bilalbinthmariyam2407 6 หลายเดือนก่อน

      Play ലിസ്റ്റ് ചെയ്യൂന്നത് എങ്ങനെയാണു?

  • @imediaimedia6443
    @imediaimedia6443 6 หลายเดือนก่อน +1

    Structure planning ഇല്ലാതെ ചെയ്താൽ ദുഖിക്കേണ്ടിവരും

  • @shajitk
    @shajitk 6 หลายเดือนก่อน +2

    Eithu gccyil 2014 start cheyithathanu strong house annu ,,👍👍

    • @sreeyeshpanicker
      @sreeyeshpanicker 4 หลายเดือนก่อน

      Alla bronente arivil 2004 muthal undu.njan kandittundu athil electrical work nu piping um cheyyichittundu.oru vyathyasam,athinocke strong pillers koodiyundayirunnu.

  • @prakashchaladan2268
    @prakashchaladan2268 6 หลายเดือนก่อน +2

    Very good idea and support for low income families to accomplish their long cherished dream. Best wishes Dear!❤

  • @rasiyabevi-hx6xp
    @rasiyabevi-hx6xp 6 หลายเดือนก่อน +10

    ഇതു പോലെഒരു വീടുണ്ടാക്കാന്14ലക്ഷം മേടിച്ചിട്ട് വീടും ഇല്ല പൈസയും പോയി ഇരിക്കൂന്ന ഒരു ഹതഭഗ്യയാണ് ഞാന്

    • @priyankpprabhakar7525
      @priyankpprabhakar7525 6 หลายเดือนก่อน +2

      Engane.?

    • @nichoosssudhi2156
      @nichoosssudhi2156 2 หลายเดือนก่อน +3

      കുറ്റം പറയുമ്പോൾ ഫുള്ളായി പറയണം

  • @thuhrmedia5932
    @thuhrmedia5932 6 หลายเดือนก่อน +5

    എടാ മോനേ.. നീയൊരു ബുദ്ധി രാക്ഷസൻ തന്നെ ❤❤❤

  • @vijayandamodaran9622
    @vijayandamodaran9622 3 หลายเดือนก่อน

    Nice idea, good skill helpful for low budget people deserved appreciations

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 6 หลายเดือนก่อน +3

    😃😃😃😆അപ്പോ ac നിർബന്ധം 👍🏼👍🏼👍🏼അല്ലെ, അല്ലേൽ ചുട്ട് പൊള്ളും മോനെ

  • @KapilSreedhar
    @KapilSreedhar 6 หลายเดือนก่อน +11

    This house will last probably more than 100 years ❤.

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 หลายเดือนก่อน +1

      തോന്നലാണ് കണ്ടറിയണം...😂

    • @KapilSreedhar
      @KapilSreedhar 6 หลายเดือนก่อน

      @@AdithyanKNair comment after 50 years😀. Appo dharana vannolum

    • @KapilSreedhar
      @KapilSreedhar 6 หลายเดือนก่อน

      @@PAPPUMON-mn1us probably meaning poi padikkada pappumone 😂.

    • @KapilSreedhar
      @KapilSreedhar 6 หลายเดือนก่อน

      Thampuran thanneda. Valil illengilum athikkum mele 😅.

    • @KapilSreedhar
      @KapilSreedhar 6 หลายเดือนก่อน

      @@AdithyanKNair Adima kanu adhyam poi valla civil engineering padicha saranmarodu chodichu manasilakku. Youtubil comment ittu swayam thengu ottathe. Poi oru minute google search nadathi korachu karyangal padikku. Allengil first poi oru house construct chaiu. You will definitely get an idea of how things will last more. Ninaku concrete structure life expectancy athra dharana ariyillengil Life expectancy of a concrete structure copy paste chaithu poi refer chaithitu.... comment idu 🙏.

  • @riyasriyas630
    @riyasriyas630 4 หลายเดือนก่อน +1

    ഞങ്ങൾ സ്ക്വയർ ഫീറ്റ് ഫിനിഷിംഗ് വർക്ക് ചെയ്യുന്നത് 1800. രൂപക്കാണ് അതിൽ തറ പണി വയറിങ് പ്ലംബിംഗ് വിൻഡോസ് ടൈൽ പ്ലാസ്റ്ററിങ് പെയിന്റിംഗ് വേസ്റ്റ് ടാങ്ക് എല്ലാം ഉൾപ്പെടെ

  • @anjithkumar.c5762
    @anjithkumar.c5762 6 หลายเดือนก่อน +2

    1300 rs x 800 sft = 1040000 rs
    Electricity extra = 100000
    Foundation extra
    Tiling extra
    Plumbing extra
    Water proofing must be done extra
    And finishing
    It coast same as brick but this method is new kerala 😂
    U are brave man ...😂😂
    Even v are doing the building in Bangalore please bro welcome , all types of building materials v are using brick ,block stone
    U r coast is same as our work

    • @jitrolls
      @jitrolls 6 หลายเดือนก่อน

      Sent your number

  • @DarliJohn
    @DarliJohn 6 หลายเดือนก่อน +11

    Nalla kariyam.chetta anikum venam.plss.sadaranakkare ortho manasinu tnks

  • @cheranlathan
    @cheranlathan 6 หลายเดือนก่อน +4

    concrete oru heat storage material aanu, ee veettukark varsham muzhuvan puzhungi irikkam

  • @theurbantechie2671
    @theurbantechie2671 6 หลายเดือนก่อน +14

    Concept kollam, but water curing properly cheytillengil etra nalla concrete anelum strength acheive cheyyilla, vertical structures aayath kond chakko matto ett venam curing cheyyan
    Orkuka 7-14 days above alle nammal roof slab curing nu minimum eddukuka, apol engineya ee 3 masathil etrayum valiya structure veritical and horizontal slab curing ulpade cheyyunath.

    • @muneermytheen2015
      @muneermytheen2015 6 หลายเดือนก่อน

      gud question

    • @musicchithrasala8528
      @musicchithrasala8528 6 หลายเดือนก่อน

      ഇത് നല്ലൊരു ചോദ്യം ആണ്....

    • @praseenppramod7516
      @praseenppramod7516 12 วันที่ผ่านมา

      അതല്ലേ പുള്ളി പറഞ്ഞത് വെള്ളത്തിന് സൗകര്യം ഉണ്ടാവണമെന്ന്

  • @Sajirmahamood
    @Sajirmahamood 6 หลายเดือนก่อน +8

    വട്ട് ഉണ്ടോ 1300 sqft അടിപൊളി വീട് ഫുൾ ഫിനിഷിങ് വർക്ക് നല്ല മരത്തിൽ ചെയ്യാൻ പറ്റും ആരും ഈ പൊട്ടത്തരത്തിൽ പെട്ടു പോവരുത്

    • @basherrk2072
      @basherrk2072 3 หลายเดือนก่อน

      Rs 2000 നു മുകളിൽ.. ഇത് ഗ്രൗണ്ട് ടൈൽ കൂടി കൂട്ടിക്കോ

    • @KrishnaKumar-lj1xe
      @KrishnaKumar-lj1xe 2 หลายเดือนก่อน

      15 വർഷം മുമ്പത്തെ റേറ്റ് ആവും 1300

  • @travelday94
    @travelday94 6 หลายเดือนก่อน +3

    ഇന്ന് ഞാൻ മനസിൽ ഓർത്തദെ ഉള്ളു. കോൺക്രീറ്റു ചെയ്ത് വീട് വെച്ചാൽ എന്താ എന്ന്. Dee ഇപ്പൊ നോക്കിപ്പോ അങ്ങനെ ഒരു വീട് 🔥

  • @asaru704
    @asaru704 6 หลายเดือนก่อน +1

    എല്ലാം OK ആണ് പക്ഷെ ബുക്കിംഗ് ടൈം മാത്രമാണ് സങ്കടകരം... ഞാൻ വിളിച്ചപ്പോൾ എല്ലാം വിശദമായി പറഞ്ഞു തന്നു, കൂടെ ഒരു വർഷം കാത്തിരിക്കാനും...

  • @Myhomee
    @Myhomee 6 หลายเดือนก่อน +9

    Sqft 1300 ഫോർ പ്ലാസ്റ്ററിങ് നോട ബഡ്ജറ്റ് ഫ്രണ്ട്‌ലി
    ബട്ട്‌ good idea

    • @RajeevKumar-sf1el
      @RajeevKumar-sf1el 6 หลายเดือนก่อน +2

      ചൂട് കാലത്ത് ബുദ്ധിമുട്ട് ആവും ചേട്ടാ

    • @globelwave1738
      @globelwave1738 6 หลายเดือนก่อน

      @@RajeevKumar-sf1el എങ്ങനെയാ ചൂട് കാലത്ത് ബുദ്ധിമുട്ട്.

  • @RajeevKumar-sf1el
    @RajeevKumar-sf1el 6 หลายเดือนก่อน +10

    ചൂട്കാലത്തു ബുദ്ധിമുട്ട് ആവും A/C വെച്ചാൽ കറന്റചാർജ് കൊടുത്ത് മുടിയും കുറച്ചു കാശ് കൂടിയാലും ഇഷ്ടികയോ വെട്ടുകാല്ലോ നമ്മുടെ കാലാവസ്ഥക്ക് നല്ലത്

  • @shajuunniz5226
    @shajuunniz5226 3 หลายเดือนก่อน

    അടിപൊളി വീടും വീട്ടുക്കാരിയും... ❤️

  • @dom4068
    @dom4068 6 หลายเดือนก่อน +12

    ചെങ്കൽ ഫൗണ്ടേഷനിൽ കോൺക്രീറ്റ് ഭിത്തികൾ, അത് stable ആണ് എന്ന് തോന്നുന്നില്ല...

    • @ranjithkallara
      @ranjithkallara 6 หลายเดือนก่อน +3

      Yes only One drawback I see

  • @SameerBabukp
    @SameerBabukp 5 หลายเดือนก่อน +1

    മണ്ണിന്റെ ഭിത്തിയുള്ള വീട്ടിൽ താമസിക്കുമ്പോൾ പറഞ്ഞു സിമെന്റിന്റെ പ്ലാസ്റ്ററിങ് ചൂട് കൂടും,,, ഓടിന് കീഴിൽ ആയപ്പോൾ കോൺഗ്രീറ്റ് സ്ലാബ് ചൂട്കൂടും,,,, ഇപ്പോൾ കോൺഗ്രീറ്റ് ഭിത്തിയും ചൂട്,, അതും ശീലമാകും,,, എതിർപ്പുകളും പരാതികളും ഏതൊന്നിനും ഉണ്ടായിട്ടുണ്ട്,,ഒന്നും വരാതിരുന്നിട്ടില്ല, വന്നതൊന്നും വെറുതെയായിട്ടുമില്ല

    • @Aash10
      @Aash10 4 หลายเดือนก่อน

      ഓപ്പൺ എയർ എനി നല്ലത് തോർത്ത്‌ വിരിച്ചു കിടന്നാൽ നല്ലതാണുപ്പ് കിട്ടും.

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 6 หลายเดือนก่อน +5

    Ac കൂടി വെച്ച് കൊടുക്കൽ നിർബന്ധം 😄😃😄😃😄😃😄😃😄😃അല്ലെങ്കിൽ ചൂളക്ക് വെച്ച ഇഷ്ട്ടിക പോലെയാകും വീട്ടുകാർ രാവിലെ എണീറ്റാൽ 😂😂😂😂😂😂😂

  • @pcchannel1882
    @pcchannel1882 6 หลายเดือนก่อน +5

    എൻ്റെ വീടും 10 വർഷം മുമ്പ് ഇതുപോലെ ആണ് ഉണ്ടാക്കിയത്

  • @AfriMaharu
    @AfriMaharu 5 หลายเดือนก่อน +1

    Ciment ഇത്ര വർഷം കഴിയുമ്പോൾ കാലാവധി കഴിയും... Expir ആകും അതിന്റെ കെമിക്കൽ അപ്പൊ തനി സ്വഭാവം പുറത്ത് വരും... പിന്നെ ഭയങ്കര ചൂടായിരിക്കും

    • @praseenppramod7516
      @praseenppramod7516 12 วันที่ผ่านมา

      ഇക്കണ്ട കെട്ടിടങ്ങൾ എല്ലാം Cement കൊണ്ടുതന്നെ അല്ലേ പണിയുന്നേ

  • @sollyjose4796
    @sollyjose4796 4 หลายเดือนก่อน +3

    നിങ്ങളുടെ വിഡിയോ കാണുന്നതിന് മുൻപുതന്നെ ഞാൻ ചിന്തിച്ചിട്ടുണ്ട് ഇങ്ങനെ ചെയ്യുന്നതല്ലേ നല്ലതെന്നു.വയറിങ് കാർ വലിയകോള്ളയാണ് നടത്തുന്നത്.

  • @abusabir8738
    @abusabir8738 4 หลายเดือนก่อน +1

    അകത്ത് thermocol വെച്ച് concrete ചെയ്താല്‍. ചൂട് കുറയും. അങ്ങനെ ശ്രമിച്ച് കൂടെ

    • @കണ്ഠംരുസ്വാമി
      @കണ്ഠംരുസ്വാമി 3 หลายเดือนก่อน

      Pre കാസ്റ്റിൽ നടക്കും... എന്നാൽ സൈറ്റിൽ കാസ്റ് ചെയ്യുമ്പോ ഇലക്ട്രിക്കൽ, പ്ലെബിങ് വളരെ ബുദ്ധിമുട്ടാണ്..

  • @Pradeepkumar-he4rc
    @Pradeepkumar-he4rc 6 หลายเดือนก่อน +1

    ❤❤❤ Love from Tamilnadu

  • @p.s.rasheed943
    @p.s.rasheed943 6 หลายเดือนก่อน +42

    അടിപൊളി ഐഡിയ ആണ്. ഞങ്ങൽ 2000 sq.ft വീട് പണിയുന്നതിന് ഇദ്ദേഹത്തെ ഏൽപ്പിച്ചു കഴിഞ്ഞു

    • @mohammedfavasnp6959
      @mohammedfavasnp6959 6 หลายเดือนก่อน +3

      Estimate amount എത്രയാണ്?

    • @al-fajr2553
      @al-fajr2553 6 หลายเดือนก่อน +1

      1 sqr എത്ര യാണ്? 😍

    • @nisarmanjery595
      @nisarmanjery595 6 หลายเดือนก่อน

      ആദ്യം പോയി വീഡിയോ മുഴുവൻ കാണ് ​@@al-fajr2553

    • @jibuhari
      @jibuhari 6 หลายเดือนก่อน

      എത്രയാ sq feet റേറ്റ് പറഞ്ഞത് ???

    • @Jamshiyas2529
      @Jamshiyas2529 6 หลายเดือนก่อน

      1300sr​@@jibuhari

  • @angelheart3011
    @angelheart3011 3 หลายเดือนก่อน

    19 ലക്ഷം രൂപയ്ക്ക് full വീട് പണിയുന്നുണ്ട് labour contract വഴി ഇവിടെ

  • @eldhojohn8967
    @eldhojohn8967 4 หลายเดือนก่อน

    The problem is when the labour is not properly doing the water level, the load will not rest up on the ground, it will crack in future and not possible to repair in future, but that can be possible when done with natural stones. The next thing is with concrete is it will attract moisture, hence the painting will be faded all time.

  • @ajaydaniel4857
    @ajaydaniel4857 6 หลายเดือนก่อน

    Good one, njan thsmasicha oru flat ithu pole aanu undakiyath

  • @simongumes1896
    @simongumes1896 4 หลายเดือนก่อน

    Nice 👍👍👍👍 job

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 6 หลายเดือนก่อน +9

    Concrete veedinentha kuzhappam ciment kattayekkalum better alle

  • @hannath2013
    @hannath2013 6 หลายเดือนก่อน

    വീടിന്റെ എല്ലാ പണികളും തീർന്നശേഷം ഒന്ന് കാണിക്കാമോ 👍🏻😍

  • @VeeraLakshmi-iy7if
    @VeeraLakshmi-iy7if 6 หลายเดือนก่อน

    Super🙏🙏🙏🙏

  • @sainulabid7141
    @sainulabid7141 4 หลายเดือนก่อน

    കൊള്ളാം 👍🏻

  • @irfanulhaque6312
    @irfanulhaque6312 6 หลายเดือนก่อน +3

    This is not advisable. Steel that used in 10 inch wall is not sufficient. Heat will be high...

  • @DHANAM550
    @DHANAM550 6 หลายเดือนก่อน +2

    നല്ല പ്രമോഷൻ

  • @angelheart3011
    @angelheart3011 3 หลายเดือนก่อน

    Engineer തന്നെ design ചെയ്തതാണോ? ചില മേസ്തരിമാർ തന്നെ ചെയ്യാറുണ്ട്

  • @ancydas5505
    @ancydas5505 2 หลายเดือนก่อน

    1 m3 bickwork ഏറ്റവും കറഞ്ഞത് 8500/-
    Concrete 15000/-without reinforcement work

  • @sameerh4087
    @sameerh4087 หลายเดือนก่อน

    🙏👌

  • @worldwithus2060
    @worldwithus2060 หลายเดือนก่อน

    Good luck

  • @anandraj1324
    @anandraj1324 2 หลายเดือนก่อน

    മനോജ്‌ ചേട്ടാ, തിരുവനന്തപുരം വീട് വച്ചു നൽകുവോ. Low budject house

  • @AfriMaharu
    @AfriMaharu 5 หลายเดือนก่อน

    ചെങ്കല്ല് ചെങ്കല്ലെന്നേ 👍അല്ലെ

  • @jasminefernandes4038
    @jasminefernandes4038 5 หลายเดือนก่อน

    Super idea please explain about the foundation measurement n the materials used

  • @joshyjose8524
    @joshyjose8524 6 หลายเดือนก่อน

    Belt illatha veed ennu parayumpol total weight motham athil alle nikkanatha. Cheriya oru kulukkam vannal thazhe veezhumo. Concrete oru sqft approximately 150 pounds varum. Ath motham pillero allenkil oru belto kodukkathe nilkkumo. Enthayalum nice concept aanu brother adipoly ❤🎉

  • @abdulhameed3295
    @abdulhameed3295 6 หลายเดือนก่อน +4

    ചെങ്കല്ല് കൊണ്ട് ചുമർ നിർമിച്ച് ചെയ്യുന്ന വീട്ടിൽ കോൺഗ്രീറ്റ് ചെയ്താൽ തന്നെ ചൂടു കൊണ്ട് വിഷമിക്കുമ്പോൾ മൊത്തം കോൺഗ്രീറ്റാക്കുമ്പോൾ എന്തായിരിക്കും അവസ്ഥ.

    • @RajeshAr-oi5jr
      @RajeshAr-oi5jr 5 หลายเดือนก่อน

      Chudukudum 😮

    • @basherrk2072
      @basherrk2072 3 หลายเดือนก่อน

      Direct sunlight അടിക്കുമ്പോഴല്ലേ ചൂട് ആവുന്നത് മുകളിൽ ഒരു നില ഉള്ളടത്തു താഴെത്തെ നിലയിൽ ചൂട് ആണോ ഫാൻ ഉപയോഗിക്കണം ac must അല്ല

  • @pauljoseph1894
    @pauljoseph1894 6 หลายเดือนก่อน +9

    കോൺക്രീറ്റു ഭിത്തികൾ അതിവേഗം ചൂടാകും. അതിനുള്ളിൽ രാത്രി ഉറങ്ങുന്നത് ആരോഗ്യത്തിനു ഹാനികരം. കട്ട കെട്ടിയ മുറിയാണെങ്കിൽ കൂടി തെക്കൻ ചായൽ വെയിലിൽ ചൂടാകുന്ന മുറിയിൽ ഉറങ്ങുന്നത് പോലും നന്നല്ല. അപ്പോൾ അതിനേക്കാൾ ചൂട് സ്വീകരിക്കാനും നിലനിർത്താനും പ്രസരിപ്പിക്കാനും കോൺക്രീറ്റിനു കഴിവുണ്ട് എന്നു ഓർമ്മിക്കുന്നത് നന്ന്..

    • @dixonnm6327
      @dixonnm6327 6 หลายเดือนก่อน

      ചൂട് കുറക്കാൻ എന്തൊക്കെ വഴികളുണ്ട്

    • @tronline06
      @tronline06 6 หลายเดือนก่อน +1

      വാൾ പുട്ടി ഇട്ട് പെയിന്റ് അടിച്ചാൽ ഉള്ളിലേക്ക് ചൂട് വരില്ല നല്ല പെയിന്റ് ഉണ്ട്

    • @abdurahmantt5984
      @abdurahmantt5984 5 หลายเดือนก่อน

      Ullil Gypsm plastering cheyyunnundallo😊

  • @dominicregi4306
    @dominicregi4306 5 หลายเดือนก่อน +1

    Home renovation pattumo ?

  • @jijomathew1419
    @jijomathew1419 6 หลายเดือนก่อน +5

    നിലവിൽ ബ്രിക്സിൽ ചെയ്ത വീടിന്റെ മുകളിൽ ist floor കോൺക്രീറ്റ് വീട് ചെയ്യാൻ കഴിയുമൊ..

  • @sajeerakkal563
    @sajeerakkal563 2 หลายเดือนก่อน

    കൊള്ളാം സൂപ്പർ 👌🏼👌🏼

  • @bijujoseph705
    @bijujoseph705 2 วันที่ผ่านมา

    പഴയ വീടിൻറെ മുകളിൽ ഇതുപോലെ പുതിയ വീട് പണിയാൻ പറ്റുമോ

  • @sunilkumarpb3651
    @sunilkumarpb3651 6 หลายเดือนก่อน

    Super❤❤❤❤

  • @almondnine
    @almondnine 6 หลายเดือนก่อน +1

    You should construct such houses in earthquake prone areas as it is very lightweight and can resist 5-6 on richter

    • @haneefakkm
      @haneefakkm 6 หลายเดือนก่อน

      മണ്ണ് കൊണ്ടുണ്ടാക്കിയ,ഉള്ളിൽ തണുപ്പുള്ള,ഫാൻ വേണ്ടാത്ത വീടുകളും,നൂറ്റാണ്ടുകൾ നിലനിൽക്കുന്നതെങ്ങിനെ?
      ലാറിബേക്കർ ടൈപ്പിനെന്ത് പറ്റിയാവോ?

  • @thalakacherimohamedali1544
    @thalakacherimohamedali1544 6 หลายเดือนก่อน +5

    ചുറ്റുമതിൽ ചെയ്യുന്നത് നന്നായിരിക്കും

  • @SKRtravelfoodee
    @SKRtravelfoodee 6 หลายเดือนก่อน +1

    Thalparyanund.near perinthalmanna.900 sqrft

  • @ajesha8561
    @ajesha8561 6 หลายเดือนก่อน +2

    ബാംഗ്ലൂർ എവിടെയാ വീട് ഒന്ന് പോയി കാണാനാ ഞാനും ബാംഗ്ലൂർ വീട് വെക്കാൻ പ്ലാൻ ചെയ്യുന്നു

  • @prasadnarayanan9576
    @prasadnarayanan9576 6 หลายเดือนก่อน +19

    Earth quake ഉണ്ടായാൽ അധികമൊന്നും കുഴപ്പമുണ്ടാകില്ല എന്ന് തോന്നുന്നു . ഇഷ്ടിക ആണെങ്കിൽ മൊത്തം ഇടിഞ്ഞു വീഴും
    ചൂട് direct കൊണ്ടാൽ മാത്രമേ കൂടുകയുള്ളൂ . White paint അടിച്ചാൽ ഒരു പരിധി വരെ ചൂട് കുറയ്ക്കാം .
    എന്തായാലും ഇതിൻ്റെ മുഴുവൻ വർക്ക് കഴിഞ്ഞു കാണാൻ താത്പര്യമുണ്ട് കൂടാതെ ഇതിന് എത്ര ചിലവായി. എന്നറിയാനും ആകാംക്ഷ ഉണ്ട്

  • @annietenson3334
    @annietenson3334 6 หลายเดือนก่อน +3

    നല്ല ഐഡിയ 👍

  • @Majeed9349
    @Majeed9349 4 หลายเดือนก่อน

    ഹോളോബ്രിക്സ് കെട്ടിയിട്ട് തന്നെ ചൂടുകൊണ്ട് നിൽക്കാൻ പറ്റില്ല വീട്ടിൽ പിന്നെയാണ് കോൺക്രീറ്റ് ഒരിക്കലും സമാധാനം ചൂടുകൊണ്ട്

  • @shajiyesodharan5900
    @shajiyesodharan5900 6 หลายเดือนก่อน

    മറ്റ് മെറ്റീരിയൽ വച്ചു വീട് പണിയുന്ന കോസ്റ്റ്, ഇതിന്റെ കോസ്റ്റ് ആയി ഒരു കംമ്പാരിസൺ നടത്തണം

  • @no-lw9ez
    @no-lw9ez 6 หลายเดือนก่อน +3

    Super house

  • @saleemmoorkanaad1281
    @saleemmoorkanaad1281 6 หลายเดือนก่อน +1

    മൊത്തം congreet ആയാൽ ചൂട് കൂടില്ലേ??

  • @shorin7041
    @shorin7041 6 หลายเดือนก่อน +2

    ഒരു വീടെന്നത് എന്റെ സ്വപ്നമാണ് 🥰❤🥰

    • @KrishnanKutty-l7m
      @KrishnanKutty-l7m 4 หลายเดือนก่อน

      പിണറായി veedu വച്ചുകൊടുക്കുന്നു

    • @shorin7041
      @shorin7041 4 หลายเดือนก่อน

      @@KrishnanKutty-l7m പിണറായിക്ക് അതാണോ പണി 🤪😮

  • @NASEEMMNNAS
    @NASEEMMNNAS 6 หลายเดือนก่อน

    Work full kazhija vedio kanikku

  • @ismayiletkodinhi4793
    @ismayiletkodinhi4793 15 วันที่ผ่านมา

    ജീനിയസുകളുടെ അഭിപ്രായം കാണാൻ വന്നവരുണ്ടോ

  • @midlajmoorkannil7789
    @midlajmoorkannil7789 6 หลายเดือนก่อน +1

    Nice 👍

  • @majojohny6116
    @majojohny6116 6 หลายเดือนก่อน +3

    ഇങ്ങനെ ആണ് വീട് വാക്യണ്ടത് 👍👍👍👍

  • @RaveendranpRavi-b9n
    @RaveendranpRavi-b9n 6 หลายเดือนก่อน

    അഞ്ചു വർഷത്തിനു മുമ്പ് എൻറെ മനസ്സിൽ ഇങ്ങനെ ഒരു ആശയം

  • @abdulbasith5155
    @abdulbasith5155 18 วันที่ผ่านมา

    ചുമര് ഭാഗം 1 sqft ന്റെ ചാർജ്
    കട്ടയോ വെട്ടുകാല്ലോ ആണെങ്കിൽ sqft ചാർജ് പിന്നെ വയറിങ് plumbing... കുത്തിപൊളിക്കൽ പിന്നീടുള്ള മാറ്റം കട്ടപൊക....
    ...

  • @biblestudymalayalam-2024
    @biblestudymalayalam-2024 3 หลายเดือนก่อน

    കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്‌.
    കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതുംവ്യര്‍ഥം.
    അതിരാവിലെ എഴുന്നേല്‍ക്കുന്നതും വളരെ വൈകി കിടക്കാന്‍ പോകുന്നതും കഠിന പ്രയത്‌നംചെയ്‌ത്‌ ഉപജീവിക്കുന്നതുംവ്യര്‍ഥമാണ്‌.
    തന്റെ പ്രിയപ്പെട്ടവര്‍ ഉറങ്ങുമ്പോള്‍കര്‍ത്താവ്‌ അവര്‍ക്കു വേണ്ടതു നല്‍കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 127 : 1-2

  • @hyderalipullisseri4555
    @hyderalipullisseri4555 6 หลายเดือนก่อน +5

    കൊള്ളാം😂🎉

  • @oruthadiyoorvlog3783
    @oruthadiyoorvlog3783 6 หลายเดือนก่อน

    ഇപ്പോൾ പോയിന്റ് വർക്ക്‌ ഇല്ല ഇപ്പോൾ squr ഫീറ്റ് വർക്ക്‌ കിട്ടുന്നുള്ളു അണ്ണാ ഞങ്ങളുടെ kanjiyil😂പറ്റായിടലാണ്ണ 😂😂😂

  • @abbasmanshad9873
    @abbasmanshad9873 6 หลายเดือนก่อน

    Super idea

  • @SulaikhaMushfih
    @SulaikhaMushfih 6 หลายเดือนก่อน +2

    സൂപ്പർ