Bosch, Shell and VW develop renewable petrol with 20% lower CO₂ emissions. The new fuel, called Blue Gasoline, like R33 Blue Diesel, contains up to 33% renewables, ensuring a well-to-wheel reduction in carbon emissions of at least 20% per kilometre driven !! If this works, then why we scrap our beloved cars !!!
No, 3 cylinder diesel engine was introduced in hyundai accent crdi 2004/2005 season , that was failure after 80000kms and re introduced with 4 cylinder diesel in hyundai.
"10:10" India's first 3 cylinder diesel engine was Skoda Fabia/ VW Polo first generation. It was the same 2.0 TDi engine from Laura but one cylinder less. It had very poor nvh. Can even associate the sound of that engine with a tractor ! Beat was 3 cylinder version of 1.3 Fiat multijet engine since only GM had the rights to that engine, no other company which used mjd engine from Fiat could use it in their cars in India. Not even Fiat ! The record that Beat engine held was having the smallest turbo charger in any engine in India. In this date of diminishing diesel engines, only Hyundai Aura/Nios 1.2 Crdi, Mahindra TUV3OO/Bolero 1.5 mhawk are available with 3 cylinder diesel engines in the BS6 market now.
(10 പ്രാവശ്യം വേറൊരു വണ്ടിയെ കുറിച്ച് ചൊതിചൂ ഉത്തരം kittaathayappol മനസ്സും മാറി) second hand corolla altis ആണ് മനസിലുള്ള ഇപ്പോയതെ ഇഷ്ട വണ്ടി(re-reg) ആണ് നോക്കുന്നത്,(2010-11 model). 3.50 lack ആണ് ബഡ്ജറ്റ്.re-reg വാഹനം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാൻ ആഗ്രഹമുണ്ട്. Kerala registration വെച്ച് നോക്കുമ്പോൾ re-reg വില കുറവാണ്. ഇതിന് മറുപൊടി കിട്ടുമെന്ന് പ്രദീകശിക്കുന്നൂ ~ Mubashir
@@breezytitan സുഹൃത്തേ എനിക്കുള്ള സംശയം ആണ് ഞാൻ അദ്ദേഹത്തോട് ചൊതിച്ചത്.re registered വാഹനം വാങ്ങുമ്പോൾ എനിക്കുള്ള സംശയമാണ് ചോതിച്ചത് ok. നിങ്ങളോട് ഞാൻ ചൊതിച്ചില്ല👋.എനിക്ക് aa വണ്ടി നല്ലതാണ് എന്നറിയാം....എൻ്റെ കമൻ്റ് ശേരിയായി വായിച്ചില്ല എന്ന് തോന്നുന്നു
ഒരു വാഹന കമ്പനിയും dct transmission nalla രീതിയിൽ നിർമിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോഴും പല പ്രശ്നങ്ങളും dct transmission ഉണ്ട്. എന്നാല് കേരളത്തിൽ ഏറ്റവും ഉജിതവും ഓടിച്ച ടെസ്റ്റ് ചെയ്ത് തെളിയച്ചിത് torque converter type gearbox ആണ്. എന്തുകൊണ്ടും ഭാവിയിൽ dct transmission പണി വന്നാൽ വലിയ ചിലവ് ആണ് കാത്തിരിക്കുന്നത്. Torque converter aanu നല്ലത്. ഇല്ലെങ്കിൽ പവർ ഉള്ള engine Ulla cvt transmission
3-4lk വാങ്ങാൻ പറ്റിയ നല്ല second വണ്ടി ഏതാണ്?. 1)പോളോ second വാങ്ങാൻ നല്ലത് ആണോ 2014+ yr old. 2) 2013yr Ford Fiesta classic 2.8lk എടുക്കുന്നത് നല്ലത് ആണോ. സർവീസ് ചാർജ് കൂടുതൽ ആണ് എന്ന് കേൾക്കുന്നു ഫോഡിന്.
Enikku oru petrol automatic compact suv vaanganam.Tata nexon, ford ecosport, Kia sonet okke aanu nokkune. Budget 15 lake aanu, ittiri koodiyallum kuzhapamilla. Easy engine venam. Hyundai creta vaangan agraham,pakshe ee oru pricinu nalla spec kittumo?Ee pricinu ethaanu nalla feature filled compact suv ? Ippo car delivery ethra naal edukkum.Pettanu kittune car venam
Baijuatta toyota landcruicer prado njn second hand edkkan aaloikkunnu 2011 model aan nokkiyath vandi edthitt 2021 lekk convert cheyyan aann plan entha abhipraayam
നമ്മുടെ കാറിന്റെ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റമെന്റ കാര്യങ്ങൾ, ഹൈറ്റ് adjustment ടോപ് മോഡലീൽ മാത്രമല്ലെ കിട്ടുന്നുള്ളൂ അത് ലോവർ വരിയന്റിസിൽ വക്കാൻ പറ്റുമോ എന്ന് പറഞ്ഞുതരുമോ.
Kia sonetine kurichu oru review cheyamo Annu car introducing video mathrame kandulu pine sonet ozhivakiyo nala car allatha Karanam ano oru replay tharamo?!
എന്റെ മാന്വൽ Ertiga zxi+ o ക്കു മൈലേജ് ആവറേജ് 11-13 ആണ് .അതുപോലെ എന്റെ അമ്മാവന്റെ Ertiga zxi ഓട്ടോമാറ്റിക് ന് 8-11 വരെ ആണ് ആവറേജ് മൈലേജ്... ലോങ് പോകുമ്പോൾ മാന്വൽ ന് 18 വരെ കിട്ടിയിട്ടുണ്ട് ഓട്ടോമാറ്റിക് ന് 14- 17 വരെയും
ഞാൻ 2012 swift ഡീസൽ ഉപയോഗിക്കുന്നു മൈലേജ് 15 km കിട്ടുന്നുള്ളു പുള്ളിങും കുറവുണ്ട് കാർബൺ ക്ലീനിങ്ങിനെ കുറിച്ച് കേട്ടിരുന്നു കാർബൺ ക്‌ളീനിംഗ് വാഹനത്തിനു മറ്റു ദോഷങ്ങൾ ഉണ്ടാവുമോ കോഴിക്കോട് കാർബൺ ക്‌ളീനിംഗ് ചെയ്യുന്ന നല്ല സ്താപഞങ്ങൾ അറിയുന്നവർ കമന്റ് ചെയ്യൂ .
I would like to buy a Mitsubishi Pajero ( bulldog version ) which was a long dream of mine apart from the new vehicles....requesting you to suggest if it's a good option to buy one which I would like to make it a secondary car for off-roading apart from my primary car ( Honda City 2018 model ) which is used for day to day activities. Also please suggest a good SUV to replace Honda city for 7 people on board
Question: ABS system oru valare usefull technology aanu and my car has it and I can feel it working while applying breaks at emergencies, I can feel the break padels vibrate in such situations. But my question is, will the ABS in my car get affected or damaged if done like this?? Please answer
New corolla cross hybrid launched in middle east market Price 18 lakhs appx INR 1.8 ltr petrol cross hybrid Combined torque 305 NM power 122 hp Milage 23.7 km/L Euro 4 emission norms
Good presentation. Appreciated. I want to kow which car have spacious inside and price up to 8 lakh with CVT engine and enough ground clarence. daily use below 75 km. Please advice. Thanks.
Vento injector issues in tdi 2011 models, its repeatedly happening please explain in cause of it. But the car is love to drive and safety handling is much better. What about petrol vento is there any issue or complaints in petrol variants, please give the answers as this is my 4th mail
Njn MARUTHI WAGONR 2011 model aanu use cheyune. Enthusiastic ride esttapeduna oru aal aanu njn , So POLO GT TSI edukam ennu vicharichu appozhanu eni ELECTRIC yugam aanu varan pokunath ennu ariyan kazhinjath so njn ALTROZ EV ku wait cheyano atho GT edukano ?
ബൈജു സർ , അങ്ങയുടെ QA എല്ലാം സ്ഥിരം ആയി കാണാറുണ്ട് .. ഞാൻ ക്രെറ്റ ഇ ഡീസൽ വാങ്ങാൻ ആഗ്രഹിക്കുന്നു .. എന്റെ ചോദ്യം വാഹനത്തിന്റെ structural rigidity യെ സംബന്ധിച്ചാണ് . ക്രെറ്റയുടെ base മോഡലും top മോഡലും ഏകദേശം 9lakh ന്റെ വെത്യാസം ഉള്ളതുകൊണ്ട് base മോഡലിന്റെ structural സേഫ്റ്റി compromised ആവാൻ സാധ്യത ഉണ്ടോ ..? സംശയിക്കാൻ കാരണം kia seltos GNCAP റേറ്റിംഗ് 3 യും ആസ്ട്രേലിയൻ വേർഷന് 5 ഉം കിട്ടിയത് ഓർക്കു മല്ലോ ... അതുപോലെ platform same ആയതുകൊണ്ട് seltosinte rating തന്നെയാണോ ക്രെറ്റക്കും പ്രതീക്ഷിക്കാവുന്നത് ?, അതോ പഴയ ക്രെറ്റക്ക് 4 സ്റ്റാർ കിട്ടിയതുകൊണ്ടും , പുതിയ ക്രെറ്റക്ക് രണ്ടു ആനയെ താങ്ങാൻ പറ്റുന്നത് കൊണ്ടും better rating പ്രതീക്ഷിക്കാമോ ..?
Hi, I am looking to buy brezza automatic, but heard the news that brezza next generation is coming with 6 speed automatic, is it true?, should I have to waiting for the next generation?
00:01 - intro
00:50 - Toyota qualis
02:20 - Scrapage polices
04:54 - Automatic brezza,Kia,Toyota urabn cruiser,hyundai venue,Dct transaction heating..
08:47 - chevrolet beat
12:18 - Suzuki - Toyota Tieup (Crossbadging)
17:42 - Mahindra xuv300,Tata Nexon
21:17 - Maruti dzire,Maruti Ertiga..
24:35 - Popular Hyundai
Thank you
Tnx bro...u r save my time...👏
7:42♥♥♥
Thanks bro
Again thank you
Bosch, Shell and VW develop renewable petrol with 20% lower CO₂ emissions. The new fuel, called Blue Gasoline, like R33 Blue Diesel, contains up to 33% renewables, ensuring a well-to-wheel reduction in carbon emissions of at least 20% per kilometre driven !!
If this works, then why we scrap our beloved cars !!!
No, 3 cylinder diesel engine was introduced in hyundai accent crdi 2004/2005 season , that was failure after 80000kms and re introduced with 4 cylinder diesel in hyundai.
😂സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ😂😂
"10:10" India's first 3 cylinder diesel engine was Skoda Fabia/ VW Polo first generation. It was the same 2.0 TDi engine from Laura but one cylinder less. It had very poor nvh. Can even associate the sound of that engine with a tractor !
Beat was 3 cylinder version of 1.3 Fiat multijet engine since only GM had the rights to that engine, no other company which used mjd engine from Fiat could use it in their cars in India. Not even Fiat ! The record that Beat engine held was having the smallest turbo charger in any engine in India.
In this date of diminishing diesel engines, only Hyundai Aura/Nios 1.2 Crdi, Mahindra TUV3OO/Bolero 1.5 mhawk are available with 3 cylinder diesel engines in the BS6 market now.
7:55 ഈ പ്രശ്നം വരാൻ ഇന്ത്യയിൽ ഏറ്റവും സാധ്യത ബാംഗ്ളൂർ സിറ്റിയിൽ ആണ്. ഏറ്റവും കൂടുതൽ നേരം ഗതാഗത കുരുക്കിൽപ്പെടുന്ന നഗരം.
10:10 beat അല്ല ബിജു ചേട്ടാ hyundai accent diesel 3cylinder ആണ്
Mahindra Marazzo discontinue cheyilla oru automatic transmission varrunond enne keetu athina kurach paranch tharoooo
motor accident niyamangale kurichu ariyende left red
Sir, first 3 cylinder diesel car was Hyundai Accent Crdi . Not Chevy beat.
(10 പ്രാവശ്യം വേറൊരു വണ്ടിയെ കുറിച്ച് ചൊതിചൂ ഉത്തരം kittaathayappol മനസ്സും മാറി) second hand corolla altis ആണ് മനസിലുള്ള ഇപ്പോയതെ ഇഷ്ട വണ്ടി(re-reg) ആണ് നോക്കുന്നത്,(2010-11 model). 3.50 lack ആണ് ബഡ്ജറ്റ്.re-reg വാഹനം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാൻ ആഗ്രഹമുണ്ട്. Kerala registration വെച്ച് നോക്കുമ്പോൾ re-reg വില കുറവാണ്. ഇതിന് മറുപൊടി കിട്ടുമെന്ന് പ്രദീകശിക്കുന്നൂ
~ Mubashir
Eetha vndi
@@breezytitan സുഹൃത്തേ എനിക്കുള്ള സംശയം ആണ് ഞാൻ അദ്ദേഹത്തോട് ചൊതിച്ചത്.re registered വാഹനം വാങ്ങുമ്പോൾ എനിക്കുള്ള സംശയമാണ് ചോതിച്ചത് ok. നിങ്ങളോട് ഞാൻ ചൊതിച്ചില്ല👋.എനിക്ക് aa വണ്ടി നല്ലതാണ് എന്നറിയാം....എൻ്റെ കമൻ്റ് ശേരിയായി വായിച്ചില്ല എന്ന് തോന്നുന്നു
@@muhammedsahal5016 corolla altis
Ertiga manual vxi also mild hybrid aanu
ഒരു വാഹന കമ്പനിയും dct transmission nalla രീതിയിൽ നിർമിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോഴും പല പ്രശ്നങ്ങളും dct transmission ഉണ്ട്. എന്നാല് കേരളത്തിൽ ഏറ്റവും ഉജിതവും ഓടിച്ച ടെസ്റ്റ് ചെയ്ത് തെളിയച്ചിത് torque converter type gearbox ആണ്. എന്തുകൊണ്ടും ഭാവിയിൽ dct transmission പണി വന്നാൽ വലിയ ചിലവ് ആണ് കാത്തിരിക്കുന്നത്. Torque converter aanu നല്ലത്. ഇല്ലെങ്കിൽ പവർ ഉള്ള engine Ulla cvt transmission
Compact SUV segment il Length Kooduthal ellathu Ecosport and WRV ku aanu. XUV 300 L: 3995, WRV:3999, Ecosport:3998.
മാരുതി ബ്രെസ എടുക്കുന്നതായിരിക്കും നല്ലത് ഫീച്ചർ ഇല്ലെങ്കിൽ കോളിറ്റി ബെസ്റ്റ് ആണ് അപ്പോൾ സർവീസ്റീസെയിൽറിസൽ വാല്യൂ ഉണ്ട്
3-4lk വാങ്ങാൻ പറ്റിയ നല്ല second വണ്ടി ഏതാണ്?.
1)പോളോ second വാങ്ങാൻ നല്ലത് ആണോ 2014+ yr old.
2) 2013yr Ford Fiesta classic 2.8lk എടുക്കുന്നത് നല്ലത് ആണോ. സർവീസ് ചാർജ് കൂടുതൽ ആണ് എന്ന് കേൾക്കുന്നു ഫോഡിന്.
Ford
Toyota
Honda
VW
എല്ലാ കമ്പനികൾക്കും ഇന്ത്യക്ക് ചേർന്ന ധാരാളം വാഹനങ്ങൾ ഉണ്ട്. പക്ഷേ ഒന്നും ഇന്ത്യയിൽ ഇറക്കുന്നില്ല.
എൻ്റെ കാർ ബീറ്റ് ആണ്.... Almost 9 years മുമ്പ് എടുത്തത്...... ഇപ്പോഴും ചുമ്മാ പൊളി ആണ്....
തല്ലിപ്പൊളി ആണോ അതോ പൊളിഞ്ഞിരിക്കുവാണോ
Beat diesel edukkaruthu petrol best annu pani kittum
12:18. വലിയ ഒര് അറിവ് 👍👍👍👍👍👍
Chevorlet Beat Petrol Ne കുറിച്ചു കൂടി പറയാമായിരുന്നു..
Xuv 300 & nexon safety comparison?
Enikku oru petrol automatic compact suv vaanganam.Tata nexon, ford ecosport, Kia sonet okke aanu nokkune. Budget 15 lake aanu, ittiri koodiyallum kuzhapamilla. Easy engine venam. Hyundai creta vaangan agraham,pakshe ee oru pricinu nalla spec kittumo?Ee pricinu ethaanu nalla feature filled compact suv ?
Ippo car delivery ethra naal edukkum.Pettanu kittune car venam
Hyundai Accent CRDI 3 cylinder ആണ് ചേട്ടാ...
I guess, the first 3 Cylinder diesel CRDi was Hyundai Accent...🤔
Baijuatta toyota landcruicer prado njn second hand edkkan aaloikkunnu 2011 model aan nokkiyath vandi edthitt 2021 lekk convert cheyyan aann plan entha abhipraayam
Baiju chettante avatharanam vere level aanu.. keep going chetta.. pinne bijuettan meesha vakkanam enna oru abhyarthana ithinoppam rekhapeduthunnu.. oppu ✍🏻
Adhe pazhaya look misss cheyyunnu
8:13 enik ettavum ishtappedatha pin bhaagam aanu new i20yudeth... But It is subjective..
Biju chetta, pandokke fog lights ennu paranjal yellow light ayirunnu. Pakshe ippo yellow light kani kanane illa! Enthayirikum karanam?
Kia Sonet has torque converter diesel automatic
നമ്മുടെ കാറിന്റെ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റമെന്റ കാര്യങ്ങൾ, ഹൈറ്റ് adjustment ടോപ് മോഡലീൽ മാത്രമല്ലെ കിട്ടുന്നുള്ളൂ അത് ലോവർ വരിയന്റിസിൽ വക്കാൻ പറ്റുമോ എന്ന് പറഞ്ഞുതരുമോ.
Baiju chetta new model ertiga njan vanghi 7 lack cashum baki loanum pakshe sambathika moolum njan suzki belona ai exchange chyethal nallathano
Do you have any idea about the mileage of toyota fortuner 2021?
Gulf countris il doora yathra cheyyunna car inte bonut il grease or oil puratunnath kannam summer season il enthannu athinu reasons?
To avoid paint scratch from sand storm.
Kia sonetine kurichu oru review cheyamo Annu car introducing video mathrame kandulu pine sonet ozhivakiyo nala car allatha Karanam ano oru replay tharamo?!
Toyotayude hybrid engine Suzuki eduthal carukalude cash koodum appol aaalkar vangunath kurayum😇😇
What about Beat petrol?
Sir maruthi esteem vxi single ഓണർ ആണ് (2006) edukkunnathine patti entha abhiprayam pani kittuvoo
8th generation Honda Civic nte maintanence milage ulpade olla oru detial review cheyyamo?
Njangal xl6 alpha modelil wheel chair vekan puttumo with 5 people
എന്റെ മാന്വൽ Ertiga zxi+ o ക്കു മൈലേജ് ആവറേജ് 11-13 ആണ് .അതുപോലെ എന്റെ അമ്മാവന്റെ Ertiga zxi ഓട്ടോമാറ്റിക് ന് 8-11 വരെ ആണ് ആവറേജ് മൈലേജ്...
ലോങ് പോകുമ്പോൾ മാന്വൽ ന് 18 വരെ കിട്ടിയിട്ടുണ്ട് ഓട്ടോമാറ്റിക് ന് 14- 17 വരെയും
Beat is not good FIP and turbo are not good it will damage frequently and engine will decompress after 60000 km
Diesel only
How vehicle insurance and tax is calculated ?
According to engine cc,length,price
Three cylinder engine Hyundai accent crdi,mithisubushi lancer
Beat petrol eduthal ee paranja preshanm face cheyendi varumo
ബീറ്റ് പെട്രോൾ ആണ് നല്ലത് ഡീസൽ പണി ആണ് 1ലക്ഷം കിലോമീറ്റർ ആവുമ്പോൾ പണി കിട്ടും
Beat Diesel ne kaalum, petrol aayirikum nallath, kannadach edukaam
ഞാൻ 2012 swift ഡീസൽ ഉപയോഗിക്കുന്നു
മൈലേജ് 15 km കിട്ടുന്നുള്ളു പുള്ളിങും കുറവുണ്ട്
കാർബൺ ക്ലീനിങ്ങിനെ കുറിച്ച് കേട്ടിരുന്നു
കാർബൺ ക്‌ളീനിംഗ് വാഹനത്തിനു മറ്റു ദോഷങ്ങൾ ഉണ്ടാവുമോ
കോഴിക്കോട് കാർബൺ ക്‌ളീനിംഗ് ചെയ്യുന്ന നല്ല സ്താപഞങ്ങൾ അറിയുന്നവർ കമന്റ് ചെയ്യൂ .
Air filter, clutch condition, fuel injector, tyre pressure, ithinte okke condition ok aanon check chaythu nok..
Kerala Media ellam ok
Clutch new aanu
Air filter oil filter engine oil ellam new
Tyers 75% all
Nammal vicharichath, Toyota Suzuki onnichappol, Suzuki vandikal onnum koodi build quality il nannavum ennokeya.. evde... Ippo avrde thanne velakalaya
I would like to buy a Mitsubishi Pajero ( bulldog version ) which was a long dream of mine apart from the new vehicles....requesting you to suggest if it's a good option to buy one which I would like to make it a secondary car for off-roading apart from my primary car ( Honda City 2018 model ) which is used for day to day activities. Also please suggest a good SUV to replace Honda city for 7 people on board
Hello iam Benjamin my question is Benz AMG is go electric is current
CNG usefull ano?engine endelum problem undavo CNG kit vechal?
Question: ABS system oru valare usefull technology aanu and my car has it and I can feel it working while applying breaks at emergencies, I can feel the break padels vibrate in such situations. But my question is, will the ABS in my car get affected or damaged if done like this?? Please answer
Tata HBX ennu launch cheyyum ennulla details kittiyatundo?
New corolla cross hybrid launched in middle east market
Price 18 lakhs appx INR
1.8 ltr petrol cross hybrid
Combined torque 305 NM power 122 hp
Milage 23.7 km/L
Euro 4 emission norms
Breeza നിസാൻ അർബൻ crusar ഏതാണ് നല്ലത്
Corolla k Pakaram.
Rav4, A Cross aaki GCC l ethi.
Good presentation. Appreciated. I want to kow which car have spacious inside and price up to 8 lakh with CVT engine and enough ground clarence. daily use below 75 km. Please advice. Thanks.
For your budget Datsun Go CVT is the only option, but it's not that's spacious. I would recommend stretch the budget and get Baleno delta CVT.
@@joysona5031 what about Amaze CVT.. athu nallah model allae
@@jithinrajk.p5637 Yes..that's also an good option.
@@joysona5031. Thanks bro. If any launch pls update.
@@jithinrajk.p5637. Thanks
Jaguar I pace oru video cheyyane please 🙏🥺
96 model zen kondu nadkunat pani avoo
I10 nios or swift new adhaan best..??
Vento injector issues in tdi 2011 models, its repeatedly happening please explain in cause of it. But the car is love to drive and safety handling is much better. What about petrol vento is there any issue or complaints in petrol variants, please give the answers as this is my 4th mail
Fiat nte vehicle's ini earagumo
Can we expect an updated Renault duster?
ഹായ്.. ബൈജു ചേട്ടാ എപ്പോഴാ കൊച്ചി - ലണ്ടൻ ട്രിപ്പിന്റെ 10 ആം ഭാഗം റിലീസ് ചെയ്യുന്നത്? എല്ലാം മികച്ചതാണ്.. നല്ല അനുഭവം 😍👍
oru start enna nilail spresso AMT vangunnathinu mandatharam aanu ennu thangalkk thonnunundo city ride mathram mathrame ullu
Enik oru off road car vangikkanamennund , nalla comfortable journey offer cheyyunnathumayirikkanam , nalla spacum venam , athyavashyam lookum , luxuryum ayirikkanam . Oru bold feel ulla vandi ayirikkanam 1 cr aan budget . Plz help
Punto neyum ulpeduthu,,,
Car Stabilizer Pro maruthi dizre il upayogikunnath nallathano...2019 model aane...
Wagon r cng ,what about cng
Baijuetta 2nd hand Fiat Punto വങ്ങുനതിനെ കുറിച്ച് എന്താ അഭിപ്രായം,,,
Altroz is 5 star rating vehicle... Super safety first vehicle.
കാത്തിരുന്ന സെഗ്മെന്റ് ❤️😍👌
ചേട്ടാ മെക്കാനിസത്തിന്റെ വീഡിയോ കൂടി ഉൾപ്പെടുത്താമോ ഉദാഹരണത്തിന് പവർ സ്റ്റീയറിംഗ് വർക്കിംഗ് എങ്ങനെ എന്നുള്ളതൊക്കെ
Globally toyota is not discontinuing corolla.. only in india
Very informative, got answers which I needed.👌👌👌
Tata Safari anno athe xuv500 anno long drive innu nalath family ayitt pokan????
Njn MARUTHI WAGONR 2011 model aanu use cheyune.
Enthusiastic ride esttapeduna oru aal aanu njn , So POLO GT TSI edukam ennu vicharichu appozhanu eni ELECTRIC yugam aanu varan pokunath ennu ariyan kazhinjath so njn ALTROZ EV ku wait cheyano atho GT edukano ?
Hello Sir ,
Ente car Maruti Alto 2010 model aanu , can i convert it into CNG ? Sir inte videos il CNG vs Petrol analysis theramo pls.
Time and details upload cheyunna machane nokki video kanan vannavar undo 😁😁😁😁👍
Next cmmnt atha
@@melvinmoncy1804 😳😁😁😁
Ashok Leyland Stile and Nissan Evalia
First 3 cylinder diesel engine hyundai accent crdi enna thalli poli vandi anu
any discount in kia showroom?
ബൈജു സർ ,
അങ്ങയുടെ QA എല്ലാം സ്ഥിരം ആയി കാണാറുണ്ട് ..
ഞാൻ ക്രെറ്റ ഇ ഡീസൽ വാങ്ങാൻ ആഗ്രഹിക്കുന്നു ..
എന്റെ ചോദ്യം വാഹനത്തിന്റെ structural rigidity യെ സംബന്ധിച്ചാണ് .
ക്രെറ്റയുടെ base മോഡലും top മോഡലും ഏകദേശം 9lakh ന്റെ വെത്യാസം ഉള്ളതുകൊണ്ട് base മോഡലിന്റെ structural സേഫ്റ്റി compromised ആവാൻ സാധ്യത ഉണ്ടോ ..? സംശയിക്കാൻ കാരണം kia seltos GNCAP റേറ്റിംഗ് 3 യും ആസ്ട്രേലിയൻ വേർഷന് 5 ഉം കിട്ടിയത് ഓർക്കു മല്ലോ ...
അതുപോലെ platform same ആയതുകൊണ്ട് seltosinte rating തന്നെയാണോ ക്രെറ്റക്കും പ്രതീക്ഷിക്കാവുന്നത് ?, അതോ പഴയ ക്രെറ്റക്ക് 4 സ്റ്റാർ കിട്ടിയതുകൊണ്ടും , പുതിയ ക്രെറ്റക്ക് രണ്ടു ആനയെ താങ്ങാൻ പറ്റുന്നത് കൊണ്ടും better rating പ്രതീക്ഷിക്കാമോ ..?
Mr vijayakumar p from palakkkad its better to buy XUV 3OO rather than any other cars .
ഹ്യുണ്ടായ് ക്സിങ് 2004 model നല്ല വണ്ടി ആണോ
Hyundai sonata indiail verumoo
Good information 👍👍
Aprilia updates cheyyamo
Hi, I am looking to buy brezza automatic, but heard the news that brezza next generation is coming with 6 speed automatic, is it true?, should I have to waiting for the next generation?
Beat.nekalum munne hyundai accentil 3 cylinder diesel engine umdayirunnu
Hi Baiju sir, which car is yours ?
സ്പ്രെസോ facelift അടുത്തു ഉണ്ടാകുമോ
TATA യുടെ CNG version കാറുകൾ എന്നായിരിക്കും പുറത്തിറങ്ങുന്നത് ? Company CNG version car ഇറക്കും എന്ന് പറഞ്ഞിരുന്നു ....any update ???
CNG i think its not gud nowadays ,its boring but cost effective
ഞാൻ കുറയെ നാൾ ആയി mahindra Scorpio vlx mhock old modal എന്നിയുള്ള വീഡിയോ padishikunu
ഇന്ത്യൽ beat ഡീസൽ മുൻപ് three സിലിണ്ടർ ഡീസൽ എൻജിൻ ഹ്യൂണ്ടായ് accent ഡീസൽ ഉണ്ടായിരുന്നു....
Baiju chetta innova crista mannual transmission onnu review cheyyane 2.4 deseal
Eatta nan oru accent fan ann vandi vangan nallath anno
Tiago,spresso,celerio,santro ...which is good amt car
ഡീസൽ beat വാങ്ങുന്നതിനും നല്ലത് ട്രെയിന് തല vekunnatha....
Kidiloski Beat diesel (2012) Kodkan unde... New Turbo, new Fuel pump... Selling bcoz going abroad
വിവരം ഉള്ളവർ വാങ്ങില്ല 🤣🤣
Turbo life 70km aanu, but vandi vere level comfort aanu
Address illa el lo. ?