റേഷൻ അരി കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കു..

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 1.3K

  • @creativeviews9383
    @creativeviews9383  3 ปีที่แล้ว +12

    2.6M views🙄Thanks for your support🙏🙏🙏other rice recipes👇👇👇
    ഇനി ലെമൺ റൈസ് ആയാലോ
    th-cam.com/video/Xd1AJ7aYW2g/w-d-xo.html
    മുട്ട ബിരിയാണി recipe
    th-cam.com/video/gLlsDYWp5nc/w-d-xo.html
    റേഷൻ അരി കൊണ്ട് ഉണ്ടാക്കിയ തൈര് സാദം വീഡിയോ കാണാൻ link ക്ലിക്ക് ചെയ്യൂ 👇
    th-cam.com/video/b478K8I9OvA/w-d-xo.html

  • @rabim8551
    @rabim8551 4 ปีที่แล้ว +249

    Video thirunnathin mumb comment nokkan vannavar ivide like

  • @imamidhun766
    @imamidhun766 4 ปีที่แล้ว +73

    വീട്ടിൽ ഉള്ള ingredients കൊണ്ട് ചെയ്യാൻ പറ്റുന്ന ഉഗ്രൻ recipe. Thanks dear💓

    • @sanhaworld1646
      @sanhaworld1646 4 ปีที่แล้ว +2

      th-cam.com/video/juCUq6h9Opk/w-d-xo.html

  • @jomolthomas4182
    @jomolthomas4182 4 ปีที่แล้ว +121

    കുട്ടികൾ വളരെ ഇഷ്ട്ടപെടും ഇപ്പൊ lokedown ആയി എല്ലാവർക്കും veetilirikupo അമ്മമ്മാർക്ക് ഇങനെ ഉള്ള ചെറു വിഭവങ്ങൾ വളരെ സഹായം ആവും good

    • @creativeviews9383
      @creativeviews9383  4 ปีที่แล้ว +6

      കമന്റ്‌ ചെയ്തറിയിച്ചതിൽ സന്തോഷം 👍

    • @creativeviews9383
      @creativeviews9383  4 ปีที่แล้ว +3

      Brother നു njangalde birthday wishes. God bless

  • @adhwaith.k.a.8179
    @adhwaith.k.a.8179 2 ปีที่แล้ว +2

    പൊളി സാധനം ഇണ്ട് മോനേ ഒരു രക്ഷയും ഇല്ല ഈ ജാതി ലെവൽ പവർ 💯🤤🤤

  • @sreekuttysnair4642
    @sreekuttysnair4642 4 ปีที่แล้ว +3

    Njan undakito ellarkum ishtayee njan kurach taste nu pepper powder ചേർത്ത് ക്യാപ്സിക്കം ഇല്ലായിരുന്നു ബാക്കി ഇല്ലായിരുന്നു അതിനു പകരം ടൊമാറ്റോ ചേർത്ത് super

  • @rafida______fida3392
    @rafida______fida3392 4 ปีที่แล้ว +1

    Njan undakkin supperr aayin....tq... chechi.., tq... chetta..., 🥰😍😍😍😍❤️❤️❤️❤️❤️❤️

  • @user-wk7qc2nt3f
    @user-wk7qc2nt3f 4 ปีที่แล้ว +45

    അവതരണം വേറെ ലെവൽ ✌️♥️👌ഉണ്ടാക്കി നോക്കട്ടെ😍

  • @asrima_a_
    @asrima_a_ 2 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @dhanyaks4092
    @dhanyaks4092 3 ปีที่แล้ว +3

    സൂപ്പർ വളരെ നന്നായിട്ടുണ്ട് എല്ലാവരും ഇത് വീട്ടിൽ try ചെയ്യണം

  • @diyakp709
    @diyakp709 4 ปีที่แล้ว +5

    ഇത് ഞാനും try ചെയ്തു super 👌👌👌

  • @adaweesgarden329
    @adaweesgarden329 4 ปีที่แล้ว +30

    റേഷൻ പച്ചരി കൊണ്ട് ഞാൻ ഉണ്ടാക്കിയിരുന്നു അടിപൊളി ടേസ്റ്റ് ആണ്

  • @ashnaashidaebrahim3307
    @ashnaashidaebrahim3307 4 ปีที่แล้ว +2

    Nalla avatharanam.. Njaan undaakki valare nallathaayi thonni.super.....

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 4 ปีที่แล้ว +138

    നന്നായിട്ടുണ്ട്, വെജിറ്റബിൾ വഴറ്റുമ്പോൾ ചെറു നാരങ്ങ നീരും കുറച്ചു കുരുമുളക് പൊടിയും ചേർത്താൽ ഫ്രൈഡ് റൈസ് കൂടുതൽ സ്വാദിഷ്ട്ടമാകും

    • @asnaaznu5497
      @asnaaznu5497 4 ปีที่แล้ว +1

      Ys

    • @beenanarayanan4853
      @beenanarayanan4853 4 ปีที่แล้ว +2

      ലേശoമഞ്ഞൾ പൊടി ചേർത്താൽ നനന്നായിരിക്കും.

    • @sowmijacksonjacksonsowmi6143
      @sowmijacksonjacksonsowmi6143 4 ปีที่แล้ว +2

      കറക്റ്റ്

    • @PriyaPriya-fi8uf
      @PriyaPriya-fi8uf 3 ปีที่แล้ว

      Njn inu undakki bt athil korach thakksliyum itu poli ayrnu

  • @sugusumonsumon2945
    @sugusumonsumon2945 3 ปีที่แล้ว +1

    Fried ricinekkal kooduthal ishttayathu... chttnte voice......🤩🤩 kiduuuu

  • @bushrabushra.p9323
    @bushrabushra.p9323 4 ปีที่แล้ว +6

    ഞാൻ ഇന്ന് try ചെയ്തു.അടിപൊളി 😀.സത്യയായിട്ടും resturant smell and taste.എന്റെ എല്ലാ family members നും ഇഷ്ട്ടപെട്ടു. ഇൗ lock down കാലത്ത് ഇത് വളരെ ഉപകാരപ്രദം ആയ video. ഞാൻ പിന്നെ extra ആയിട്ട് vinager ചേർത്തു.
    ഏതായാലും ഈ ഒരു വീഡിയോക്ക് ഒരുപാട് ഒരുപാട് നന്ദി......😄

  • @sruthiunni1360
    @sruthiunni1360 3 ปีที่แล้ว +2

    Njanum undakki supper

  • @glpskizhakkenchery2712
    @glpskizhakkenchery2712 4 ปีที่แล้ว +18

    Ration അരിയുടെ ഉപയോഗങ്ങൾ verygood

    • @rejikumar663
      @rejikumar663 4 ปีที่แล้ว +2

      Adipoli ee corona kaalathu njan pareekshichu

  • @arashapn686
    @arashapn686 4 ปีที่แล้ว +2

    Super njanundaki noki ennuparayanam ennund enthayalum undaki nokate

  • @salmathpk7953
    @salmathpk7953 4 ปีที่แล้ว +9

    Njanum undakki
    Kuttikalkk valare ishttayi
    Thankyou

  • @soul9112
    @soul9112 4 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി രണ്ടു വട്ടം spr ആണ്. Gud ടേസ്റ്റി

  • @kirandassiva7595
    @kirandassiva7595 4 ปีที่แล้ว +102

    ഇവിടെ കുറെ റേഷൻ അരി ഉണ്ട്‌, ഞാൻ നാളെ തന്നെ ഇങ്ങനെ ഉണ്ടാക്കി നോക്കാം

    • @dianarai1604
      @dianarai1604 4 ปีที่แล้ว +3

      th-cam.com/video/h5lYRYiNDjE/w-d-xo.html
      ഇൗ ചാനൽ subscribe ചെയ്ത് ഞങ്ങളെ support cheyyaneee കൂട്ടുകാരെ.......🙂

    • @Dearwellwisher
      @Dearwellwisher 4 ปีที่แล้ว +2

      😂

    • @ziyanaskitchen2478
      @ziyanaskitchen2478 4 ปีที่แล้ว +1

      Ivideyum ind 😀njanum indakum

    • @HOMESTYLECOOKINGCHANNEL
      @HOMESTYLECOOKINGCHANNEL 4 ปีที่แล้ว

      ഇനി #റേഷൻ_അരി കൊണ്ട് #chicken_kabsa ഉണ്ടാക്കി നോക്കാം 😋. ഈ വീഡിയോ കാണൂ 😊
      th-cam.com/video/KmkKsYMV8Lk/w-d-xo.html
      ഈ വീഡിയോ കണ്ട് അഭിപ്രായങ്ങൾ അറിയിക്കണെ..
      Support me & Subscribe this Channel 😍
      @ home style cooking

    • @HOMESTYLECOOKINGCHANNEL
      @HOMESTYLECOOKINGCHANNEL 4 ปีที่แล้ว

      ഇനി #റേഷൻ_അരി കൊണ്ട് #chicken_kabsa ഉണ്ടാക്കി നോക്കാം 😋. ഈ വീഡിയോ കാണൂ 😊
      th-cam.com/video/KmkKsYMV8Lk/w-d-xo.html
      ഈ വീഡിയോ കണ്ട് അഭിപ്രായങ്ങൾ അറിയിക്കണെ..
      Support me & Subscribe this Channel 😍
      @ home style cooking

  • @meerasubash8087
    @meerasubash8087 4 ปีที่แล้ว +2

    Innu njan try cheythu super normal familykku included items vachu friedrice tnx❤️

    • @elbinpbiju8854
      @elbinpbiju8854 4 ปีที่แล้ว +1

      ഗ്രീൻബിസും സോ യാബീനും കൂടി ചേർത്താൽ നല്ലതാണ് ഞാനുണ്ടാക്കിയിട്ടുണ്ട്

  • @divyats6215
    @divyats6215 4 ปีที่แล้ว +13

    Dear bro.. ഞാൻ try ചെയ്തു നോക്കി. നല്ലതാണ്... കൊള്ളാം. Thanks both of u.. 😘😘😘

  • @momsmagiccraftworld7377
    @momsmagiccraftworld7377 3 ปีที่แล้ว +1

    Eth njan trycheythu nokiketto
    Testy poli

  • @reshminair9892
    @reshminair9892 4 ปีที่แล้ว +5

    I tried this . Super tasty recipe. thank you for this video

  • @beenaks5443
    @beenaks5443 4 ปีที่แล้ว +2

    ഞാനും ഉണ്ടാക്കി അടിപൊളി fry rise supper

  • @ssdreamworld3224
    @ssdreamworld3224 4 ปีที่แล้ว +4

    Njan try cheythu super aanuttoo..

  • @johndaniel8715
    @johndaniel8715 4 ปีที่แล้ว +1

    Superb chettaa... nalla avatharanam.. niceee...

  • @shilparoo
    @shilparoo 4 ปีที่แล้ว +6

    Superb 👌👌👌 ഞാൻ ഉണ്ടാക്കി നോക്കി.... 👌👌👌

  • @karthiii-10karthiii48
    @karthiii-10karthiii48 4 ปีที่แล้ว +2

    Thanku bro njan try cheythu nokki 😋😋 poli taste👍👌

  • @nadarajanpk4441
    @nadarajanpk4441 4 ปีที่แล้ว +6

    Ningal. Paranjathupole. Okkethanne. cheythu. Supperayirunnu.. Thanks

  • @AbdulSalam-cp3he
    @AbdulSalam-cp3he 4 ปีที่แล้ว +4

    Supper aayit und. Vegginte koode kurumulak podiyum vinagiriyo/naranga neero cherthaal taste onnoode adipoli aakum👌👌👌

  • @cricketinfo5834
    @cricketinfo5834 3 ปีที่แล้ว +1

    വിഡിയോ കണ്ടു ,എല്ലാം സൂപ്പർ

  • @nadhisvideoworld7247
    @nadhisvideoworld7247 4 ปีที่แล้ว +49

    സൂപ്പർ ആണ്. കുറ്റമല്ല കുറച്ചു സോയാസോസ് കുടി ചേർത്താൽ കുറച്ചുകൂടി പൊളിയാകും 😘😘😘😘 ഇത്‌പോലെത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

    • @creativeviews9383
      @creativeviews9383  4 ปีที่แล้ว +3

      തീർച്ചയായും 👍

    • @shuhbaas7746
      @shuhbaas7746 4 ปีที่แล้ว +1

      @@creativeviews9383 gud attitude.suggestions kekkaanilla attitude.keep it up.

  • @babupaleri354
    @babupaleri354 4 ปีที่แล้ว +1

    Kollam super njhanundakki nokki

  • @bindhuvincent1724
    @bindhuvincent1724 4 ปีที่แล้ว +5

    Njn try cheythu powlii ayirunn tq for this wonderful recipiee 😍 😍

  • @thamburuthamburu963
    @thamburuthamburu963 4 ปีที่แล้ว +288

    റേഷൻ അരി കഴുകുമ്പോള് കുറച്ച് ഉപ്പു ചേർത്തു കഴുകിയാൽ അരിയുടെ smell പോയിക്കിട്ടും

  • @sanashakeer5655
    @sanashakeer5655 4 ปีที่แล้ว +1

    Adi poliyayittund njagl undaki kazhichu spr😋😋

  • @santhoshmallan3284
    @santhoshmallan3284 4 ปีที่แล้ว +7

    പൊളിച്ചു നാളെ ഉണ്ടാക്കിയിട്ട് ബാക്കി കാര്യം ❣️❣️❣️😍

  • @ksahdmi8320
    @ksahdmi8320 4 ปีที่แล้ว +1

    Chetta Chechii rise first fry cheythal kurachu koodi better akum

  • @Sas-yy4iv
    @Sas-yy4iv 4 ปีที่แล้ว +6

    Super...ഇത് പോലൊന്ന് ആക്കാൻ ആണു ഞാൻ കുറേ നാളായി നോക്കി ഇരുന്നത്.

  • @akkukv839
    @akkukv839 4 ปีที่แล้ว +2

    Chetta njn inn indaakan poovaa....try cheyth nookam nannavum enn urappund..thank you...

  • @beenaajeesh5736
    @beenaajeesh5736 4 ปีที่แล้ว +8

    Veg വഴന്നു വരുമ്പോൾ കുറച്ചു sugar. പെപ്പെർ powder tomato sause ഉണ്ടേൽ kurache സോയ സോസ് കൂടെ ചേർത്താൽ സൂപ്പർ akutto

    • @sandra-xy8kf
      @sandra-xy8kf 4 ปีที่แล้ว +1

      Use vinegar instead of tomato sauce

  • @aiswaryaaisuaiswarya5950
    @aiswaryaaisuaiswarya5950 4 ปีที่แล้ว +1

    Super njan try cheichu

  • @stromshadowgaming4597
    @stromshadowgaming4597 4 ปีที่แล้ว +3

    Njgal eth undakarund but choru varkunbo pachavellam nanayi ozhichu varkum alenkil nalla pasha undavum,pine soya sauce, green chilly sauce kode cherkum yella,grambu kode cherkum apo super a

  • @GreeshmaVlogs90
    @GreeshmaVlogs90 4 ปีที่แล้ว +9

    തൃശൂര്‍ ആണല്ലോ.... പൊളിച്ച് 🤩🤩

  • @ABC-jn9po
    @ABC-jn9po 4 ปีที่แล้ว +1

    Sambavam polichu indaki nokitt baki parayam

  • @jubairiyanazeeb2717
    @jubairiyanazeeb2717 4 ปีที่แล้ว +33

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ലൈക് ചെയ്തു ഉണ്ടാക്കി നോക്കട്ടെ

  • @devasasiniddevasasinid6703
    @devasasiniddevasasinid6703 4 ปีที่แล้ว +2

    Super...njan ithuvare inddakkittillaaa...ini inddaakki nokkattettoooo

  • @kunjurv5737
    @kunjurv5737 4 ปีที่แล้ว +10

    Reshanari kondu biriyani undakii.. Fride rise undakunathinekurichu alojichirikumbozha chetande e video kanune😋

  • @vijayakumarchellappan3343
    @vijayakumarchellappan3343 4 ปีที่แล้ว +3

    Try cheyithu super👌👌

  • @abhijithpa1570
    @abhijithpa1570 3 ปีที่แล้ว +2

    Kollam chetta try cheyth nice aarunnu😍😍🤩

  • @susanjacob266
    @susanjacob266 3 ปีที่แล้ว +3

    Interesting presentation like fried rice 🌹

  • @sumayyashameer5820
    @sumayyashameer5820 4 ปีที่แล้ว +1

    Njan try cheythu adipoli 👍👍👍

  • @onasinsindhu9501
    @onasinsindhu9501 4 ปีที่แล้ว +79

    I try this.Really very tasty.Fantastic.I did not use egg.When my husband got the smell he ask to eat.Really Restaurant smell I got it.

  • @badushakalappattil4105
    @badushakalappattil4105 4 ปีที่แล้ว

    സൂപ്പർ ഞാൻ ഉണ്ടാക്കി

  • @punnyakannan3897
    @punnyakannan3897 4 ปีที่แล้ว +6

    Cheriya chilavil adipoli resipy,,,,,sprrrr taste. ,,,, good work

  • @idukkivlogsdhanus3985
    @idukkivlogsdhanus3985 4 ปีที่แล้ว +1

    Bro njnum undakki super ayittoo

  • @unnikrishnant3393
    @unnikrishnant3393 4 ปีที่แล้ว +9

    Super anutoo njn undakki nokki ellavarikkum ishttayi thanks

    • @creativeviews9383
      @creativeviews9383  4 ปีที่แล้ว

      കമന്റ്‌ ചെയ്യ്തു അറിയിച്ചതിൽ സന്തോഷം 👍

  • @sunijayaraj5955
    @sunijayaraj5955 4 ปีที่แล้ว

    Fried rice salad kooti kazhikkilla. pulavu and biriyaniyanu salad kootti kazhikkunnathu. Ithinte preparation pulavinteyum fried riceinteyum combination anu. Frier riceil sauce ozhikkum pinneyum kurachu accessaries undu. Ithoru special fried ennu venel parayam enthayalum thinnan taste kanum

  • @sindhucv8008
    @sindhucv8008 4 ปีที่แล้ว +3

    ഞാനും നാളെ ഉണ്ടാക്കും 😋😋😋

  • @syameettimoottil8449
    @syameettimoottil8449 4 ปีที่แล้ว +1

    Super try cheyyam

  • @achooscalicut3891
    @achooscalicut3891 4 ปีที่แล้ว +7

    ഞാനും ഉണ്ടാക്കി അടിപൊളി... ♥️♥️

    • @deepaani890
      @deepaani890 4 ปีที่แล้ว +1

      Achoos Calicut

  • @nihalard2577
    @nihalard2577 4 ปีที่แล้ว +2

    അടിപൊളിയാണ്

  • @athirabk1750
    @athirabk1750 4 ปีที่แล้ว +52

    Adipowli... simple aayit fried rice ondakkan patti.. Ration ari upayogich... Inn ente bro bdykk njn undakki.. Ellarkkum orupad ishtapettu.. Tnku♥️

    • @creativeviews9383
      @creativeviews9383  4 ปีที่แล้ว +3

      Thanks ആതിര coment ചെയ്തു അറിയിച്ചതിൽ santhosham

    • @vijayanmp4666
      @vijayanmp4666 4 ปีที่แล้ว +2

      @@creativeviews9383 very very good

    • @creativeviews9383
      @creativeviews9383  4 ปีที่แล้ว +2

      Thanks bro

    • @zxcvbnmzx8724
      @zxcvbnmzx8724 4 ปีที่แล้ว +1

      @@creativeviews9383 .

  • @arafathpayyani5155
    @arafathpayyani5155 3 ปีที่แล้ว +1

    Iam trying very tasty and useful👍👍

  • @mascotgaming9682
    @mascotgaming9682 4 ปีที่แล้ว +17

    എന്ത് നല്ല കാലം ആയിരുന്നു 2019 കൊറോണ യും illa ഒരു തെങ്ങായും ഇല്ല
    മിസ്സിംഗ്‌ 2019

  • @minnalthug2536
    @minnalthug2536 4 ปีที่แล้ว +1

    ith nalla taste und nan unadaki nokiyitanu parayunathu elavarum undaki nokku

  • @cheerambanleo.c.k5012
    @cheerambanleo.c.k5012 4 ปีที่แล้ว +26

    ചേട്ടാ അവതരണം മ്മടെ തൃശൂർ ലൈനില് സൂപ്പറായിട്ടാ....

    • @creativeviews9383
      @creativeviews9383  4 ปีที่แล้ว +2

      പിന്നല്ലാതെ 🤩🤩👍👍

    • @AmisWorld68
      @AmisWorld68 4 ปีที่แล้ว +1

      Pls joined my channel

    • @ayaandevi7941
      @ayaandevi7941 4 ปีที่แล้ว +1

      Cheeramban LEO.C.K plzz support me

    • @nijigeorge9413
      @nijigeorge9413 4 ปีที่แล้ว +1

      Aaa. സൂപ്പർ

    • @nijigeorge9413
      @nijigeorge9413 4 ปีที่แล้ว +1

      😊

  • @linshagreesha9318
    @linshagreesha9318 4 ปีที่แล้ว +1

    Soooooppppeeeeerrrrr..... njn try cheythu ...... sooper aayirunnu ... ellarkkum ishtayi.....😍😍😋😋👌👌👌👌

  • @harisankargs456
    @harisankargs456 4 ปีที่แล้ว +13

    കൊള്ളാം സൂപ്പർ ചേട്ടാ.

  • @muhammadarshal.p2h223
    @muhammadarshal.p2h223 4 ปีที่แล้ว

    Nalla avatharanam 👍

  • @liyon5275
    @liyon5275 4 ปีที่แล้ว +3

    Chettayiiii superrbb fridrice thank you so much 👍👍👍👍

  • @prakashan6388
    @prakashan6388 4 ปีที่แล้ว +30

    കണ്ടാലറിയാം ടേസ്റ്റി ആണെന്ന്.
    ഒരു പൊതിയിലാക്കി കിട്ടിയിരുന്നെങ്കിൽ എന്ന് ഓർത്തുപോയി.

  • @mehrincraft3317
    @mehrincraft3317 4 ปีที่แล้ว +1

    Ithu kazhichu nokkiyale setupayo gettapayo ariyu

  • @rajanpilacheri8112
    @rajanpilacheri8112 4 ปีที่แล้ว +4

    Polichu nalla avatharanam
    Naale njaan unddakkunnundd😊

  • @teenamolthomas7923
    @teenamolthomas7923 4 ปีที่แล้ว +2

    nice adipoli super clear natural presentation chetta. njan undaki nokiyilla .,nokunnund ...kandit super ..

    • @creativeviews9383
      @creativeviews9383  4 ปีที่แล้ว +1

      Thank you. Theerchayayum try cheyyanam. Annit comment cheyyanam

  • @khairunneesamuthu2990
    @khairunneesamuthu2990 4 ปีที่แล้ว +8

    ഞാൻ ഉണ്ടാക്കി
    സൂപ്പർ ടെസ്റ്റ്‌ 👌👌👌

  • @rajichandran1223
    @rajichandran1223 4 ปีที่แล้ว +1

    I will try

  • @beenaraghu3012
    @beenaraghu3012 4 ปีที่แล้ว +4

    Try cheyam👍

  • @preethikumar3820
    @preethikumar3820 4 ปีที่แล้ว +1

    Rationari super aanu...biriyaanikkum ..kurach essence okke cherthal adipoli taste aa

  • @sreenaashok9402
    @sreenaashok9402 4 ปีที่แล้ว +4

    നല്ല taste ഉണ്ടായിരുന്നു. അടിപൊളി recipe 😊😋👌🤤

  • @sreemithraswonderland
    @sreemithraswonderland 4 ปีที่แล้ว +1

    കൊള്ളാലോ അടിപൊളി aayitund

  • @Safeera_ponnambath
    @Safeera_ponnambath 4 ปีที่แล้ว +27

    ഇങ്ങനെ വർത്താനം പറഞ്ഞു നിന്നാൽ ബോറടിക്കും. പെട്ടെന്ന് ചെയ്യാൻ നോക്കണേ. ചോർ കൊഴപ്പൊന്നുമില്ല. എങ്കിലും ശ്രദ്ധിക്കുക

  • @sidhiqmtr7522
    @sidhiqmtr7522 3 ปีที่แล้ว +1

    ഞങ്ങൾ ഉണ്ടാക്കി സൂപ്പർ 😋😋😋😋😋😋

  • @anithamurukesan9453
    @anithamurukesan9453 4 ปีที่แล้ว +10

    Adipowlii.... varthanam kalakkitta ettan....

  • @omkaramchannel
    @omkaramchannel 4 ปีที่แล้ว +30

    ഹായ്‌, റേഷൻ അരികൊണ്ടു ഫ്രൈഡ് റൈസ്. നല്ല പോലെ കഴുകിയാൽ മതി. നല്ല അരി ആകും. അതു ശരിയാണ്. അടിപൊളി. ജോയിന്റ്. തിരിച്ചും സപ്പോർട്ട് ചെയ്യണേ.

  • @bamaklr7030
    @bamaklr7030 4 ปีที่แล้ว +14

    സൂപ്പർ 👍👍

  • @ajthavijayakumar1842
    @ajthavijayakumar1842 4 ปีที่แล้ว +10

    സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്.

  • @asanarmuhammed9959
    @asanarmuhammed9959 4 ปีที่แล้ว +1

    Inne undkki nokki njangal good nannayitund tto super

  • @muhsisajeer1364
    @muhsisajeer1364 4 ปีที่แล้ว +6

    Natural aytond ee vedio. Kollam inn thanne try cheyyam.

  • @indianarmyindiannavylover5391
    @indianarmyindiannavylover5391 4 ปีที่แล้ว +13

    സൂപ്പർ ഒരു പാചകം തന്നെ ആണ്

  • @sureshbabusureshbabu8512
    @sureshbabusureshbabu8512 4 ปีที่แล้ว +11

    ചേട്ടായി polichuto njn undaki നോക്കി 😁 presentation athilum polichu👌👌

  • @revathirainbow
    @revathirainbow 4 ปีที่แล้ว +9

    Super... anikkum onnu try cheyyanem.

  • @vijayakumark8537
    @vijayakumark8537 4 ปีที่แล้ว +1

    Njakal undaki innu super 👌👌

  • @kemiyajoseph9395
    @kemiyajoseph9395 4 ปีที่แล้ว +5

    Njan try chayum😊😊😊😊

  • @LIKHITHGAMERLARA
    @LIKHITHGAMERLARA 4 ปีที่แล้ว +1

    Try chythu .super👌

  • @sivajathankayamkulam4013
    @sivajathankayamkulam4013 4 ปีที่แล้ว +22

    Though it’s Ration rice, your way of preparation made it as “Adipoli fried rice”. Keep it up and expect more beautiful cooking lessons!

    • @creativeviews9383
      @creativeviews9383  4 ปีที่แล้ว +1

      Sure bro

    • @dianarai1604
      @dianarai1604 4 ปีที่แล้ว

      th-cam.com/video/h5lYRYiNDjE/w-d-xo.html
      ഇൗ ചാനൽ subscribe ചെയ്ത് ഞങ്ങളെ support cheyyaneee കൂട്ടുകാരെ.......🙂

    • @sanhaworld1646
      @sanhaworld1646 4 ปีที่แล้ว

      th-cam.com/video/juCUq6h9Opk/w-d-xo.html

  • @am7marty
    @am7marty 4 ปีที่แล้ว +17

    first time aanalle ration ari using sarolla sheelamayikolum😎

    • @jijishibu1315
      @jijishibu1315 3 ปีที่แล้ว

      നമ്മളൊക്കെ ചോറ് കഴിക്കാൻ തുടങ്ങിയന്നു മുതൽ നമ്മുട സ്വന്തം റേഷൻ അരിയാ കഴിക്കുന്നത് 💞