റേഷനരി കൊണ്ട് സൂപ്പർ മുട്ട ബിരിയാണി ഉണ്ടാക്കാം | എന്നാ ടേസ്റ്റാ 😋|| easy egg biriyani. ration

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #eggbiriyani

ความคิดเห็น • 1K

  • @byshereena
    @byshereena  4 ปีที่แล้ว +55

    റേഷനരി കൊണ്ട് ചിക്കൻ ബിരിയാണി ഇതാ ലിങ്ക് അമർത്തൂ വീഡിയോ കാണാം 👉th-cam.com/video/9BiD00hYjzw/w-d-xo.html

  • @atozmalayalis4090
    @atozmalayalis4090 3 ปีที่แล้ว +317

    ഇത് കണ്ടു റേഷൻ അരിയിൽ ബിരിയാണി വെക്കുന്ന മലയാളികൾ like adiku

  • @anakhaas2434
    @anakhaas2434 4 ปีที่แล้ว +100

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി

  • @vichithrav2019
    @vichithrav2019 4 ปีที่แล้ว +88

    ഞാനും ഉണ്ടാക്കി.. പക്ഷേ, തൈരും മല്ലിയിലയും ഇട്ടില്ല. എങ്കിലും നല്ല രുചിയായിരുന്നൂ. ആദ്യമായിട്ടാണ് ഞാൻ ബിരിയാണിയുണ്ടാക്കി നോക്കിയത് ..

  • @berryq..avilmilik677
    @berryq..avilmilik677 4 ปีที่แล้ว +367

    മലയാളി പൊളിയല്ലേ 👍👍 ലോക്ക് down റേഷനരി നമ്മൾ പൊളിക്കും

  • @praveenzvlog5373
    @praveenzvlog5373 4 ปีที่แล้ว +50

    മുട്ട ബിരിയാണി ഞാനുണ്ടാക്കി സൂപ്പർ വീട്ടിൽ എല്ലാപേർക്കും ഇഷ്ടായി

  • @sreejith1999
    @sreejith1999 4 ปีที่แล้ว +53

    ഞാൻ ഇന്ന് ഉണ്ടാക്കി സംഭവം സൂപ്പർ അയ്യിട്ടുണ്ട്

  • @chandran9231
    @chandran9231 4 ปีที่แล้ว +3

    ഞാനും ഉണ്ടാക്കി ഞാൻ ഉണ്ടാക്കുന്നതിനേക്കാൾ രുചി ഉണ്ടായിരുന്നു ഇത് പറഞ്ഞു തന്നതിൽ Thank so mach.

  • @akhila_a4143
    @akhila_a4143 4 ปีที่แล้ว +9

    Njan innu ithu undakki. Super. Ente monum molkkum eshttappettu. Thanks 👌👌👌👌👌👌👌🥰🥰🥰🥰🥰

  • @s_t.a_r_shadow
    @s_t.a_r_shadow 4 ปีที่แล้ว +98

    Njan ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു പൊളിച്ചു😍🤩

  • @Suji1619
    @Suji1619 4 ปีที่แล้ว +2

    Njan innale undakki adipoliyayirunnu ellarkkum ishtappettu .

  • @falilmonchannel7635
    @falilmonchannel7635 2 ปีที่แล้ว +3

    Ma sha allah thatha super adipoli....Njan ethu 4 mathe vattam an undakunnath...4 vattavum redy ayi allavarkkum eshttapettu...Thanks etha...جزاك الله خيرا كثيرا 😍

  • @sciencenewsmalayalam3791
    @sciencenewsmalayalam3791 4 ปีที่แล้ว +20

    👍👍👌
    Nangal undakkinokki.
    Bhayangara taste.

  • @arathy.v.s6173
    @arathy.v.s6173 4 ปีที่แล้ว +86

    ഉണ്ടാക്കി. നല്ല രുചി ഉണ്ട്. റേഷൻ അരിയാണെന്ന് തോന്നത്തെ ഇല്ല. സൂപ്പർ സാധനം 👌👌👌

    • @byshereena
      @byshereena  4 ปีที่แล้ว

      Thank you

    • @harilriyakattiyodi2587
      @harilriyakattiyodi2587 4 ปีที่แล้ว

      njanum undakki..curd vallathe pulip..lemon kude ayapol pine parayanila..veriety ayath kond elvrum kazhchu..

    • @jishnu4044
      @jishnu4044 4 ปีที่แล้ว

      Reshanari enn vacha varavari ano

    • @arathy.v.s6173
      @arathy.v.s6173 4 ปีที่แล้ว

      @@jishnu4044 manassilayilla

    • @jishnu4044
      @jishnu4044 4 ปีที่แล้ว

      @@arathy.v.s6173 pachari ,varavari undallo athil pachari illanki matte varavari alle... Kanji oke vakkanath

  • @diyadiya3314
    @diyadiya3314 2 ปีที่แล้ว +2

    Najn undaakkiyirunnu supper aayi

  • @jerinsworldchannel8095
    @jerinsworldchannel8095 4 ปีที่แล้ว +23

    ചേച്ചി ഞങ്ങളും മുട്ടബിരിയാനി ഉണ്ടാക്കി നോക്കി സുംഭവം സൂപ്പർ ആയിരുന്നു

  • @saranyas2577
    @saranyas2577 4 ปีที่แล้ว +6

    Nannayittond chechi😘😘. Njan ആദ്യം aayitta biriyani ondakunathu. Tnx

  • @btsarmy-jj2gg
    @btsarmy-jj2gg 3 ปีที่แล้ว +6

    ഈ ചേച്ചിടെ ഫാൻസ് ലൈക്‌ അടിച്ചോ മക്കളെ 🤚🏻

  • @snehajayaprakash219
    @snehajayaprakash219 4 ปีที่แล้ว +5

    Njnum indakki, super veetil ellavarkkum eshtayi

  • @sanviachusanviachu9942
    @sanviachusanviachu9942 4 ปีที่แล้ว +8

    Njn try cheythu super aayitund 😍✌😘😘ellarum try cheythollu super aanu👌

  • @rlvprajishadeepak7608
    @rlvprajishadeepak7608 3 ปีที่แล้ว +1

    Njanindaakkiittooo soooper taste aanu receipe soooper

  • @rachelsanu1690
    @rachelsanu1690 4 ปีที่แล้ว +3

    Undakki to super aaytund

  • @asheeskitchen2272
    @asheeskitchen2272 4 ปีที่แล้ว +8

    കൊള്ളാലോ........ super... stay connected with love& support

  • @lakshmib6563
    @lakshmib6563 4 ปีที่แล้ว +21

    ഹായ് ഫ്രണ്ട്സ് e കമന്റ്‌ ആരും വായിക്കാതെ പോകരുത് e ബിരിയാണി സൂപ്പർ ആണ് അരി കഴുകുമ്പോൾ അരിയിൽ കുറച്ചു പൈനാപ്പിലെ എസൻസ് ചെറുത് ചുടുവെള്ളത്തിൽ കുറെ തവണ കഴുകി ചേച്ചി paraja പോലെ വേവിക്കുക മുളക് പോടീ ഒഴിവാക്കി പകരം കുരുമുളക് പോടീ ആക്കാം ധം ഇടുമ്പോൾ മീതെ എസൻസ് ozhikam ചിക്കൻ ബിരിയാണി മാറി നില്കും ചേച്ചി യുടെ ബിരിയാണി സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️👌

    • @byshereena
      @byshereena  4 ปีที่แล้ว +3

      😍😍

    • @lakshmib6563
      @lakshmib6563 4 ปีที่แล้ว

      @@byshereena സംഭവം പൊളി 🍫🍫🍫

  • @latheefptlatheef2768
    @latheefptlatheef2768 4 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി സൂപ്പർ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 👌👌👌😋😋😋

  • @sabujoseph5922
    @sabujoseph5922 4 ปีที่แล้ว +4

    super Anne njangale try chaythu😍😍

  • @aamizzvlog9321
    @aamizzvlog9321 3 ปีที่แล้ว

    Super inshaallah ala thanna tri chayyum

  • @shijikurian31
    @shijikurian31 4 ปีที่แล้ว +3

    Super 😄.Adipoli vegam thayarakkan kazhinju.👍👍 thanks for everything.✌️✌️✌️

  • @allmoments1447
    @allmoments1447 4 ปีที่แล้ว +18

    ഞാൻ മുട്ട ബിരിയാണി ട്രൈ ചെയ്യും 😘😘

  • @brindanair7264
    @brindanair7264 4 ปีที่แล้ว +9

    Hello..
    Egg Biriyani try cheythu. Taste is really good. Thank you for the recipe.

  • @vineethpreethi2272
    @vineethpreethi2272 3 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി നോക്കി ചേച്ചി super

  • @princessofbrotherz6720
    @princessofbrotherz6720 4 ปีที่แล้ว +3

    Superr..... Njn try cheythu..... Kazhichuu..... Pwolii...💯😍

  • @sollyajo1878
    @sollyajo1878 4 ปีที่แล้ว +1

    Super tasty ellavarkkum ishattappettu thanku......

  • @rajandhanya8769
    @rajandhanya8769 4 ปีที่แล้ว +4

    മുട്ട ബിരിയാണി നന്നായിരുന്നു ചേച്ചിയെ ഞങ്ങൾ തൈരൊഴിച്ച ഇല്ല എങ്കിലും നല്ല ടേസ്റ്റ് ആയിരുന്നു എല്ലാവരും ട്രൈ ചെയ്ത് നോക്കണം ചേച്ചിയുടെ മുട്ട ബിരിയാണി കലക്കിയിട്ടുണ്ട് ഞാനായിരുന്നു ചിഹ്നങ്ങളുടെ മുട്ട ബിരിയാണി കൂടുതലും കഴിച്ചത് ഹി ഹി ഹി

  • @sinuniyasinuniya2266
    @sinuniyasinuniya2266 4 ปีที่แล้ว

    Undaki noki super anu

  • @anaghaanaghasuresh271
    @anaghaanaghasuresh271 2 ปีที่แล้ว +3

    ഞാനും ഉണ്ടാക്കി സൂപ്പർ ആണ് 👍👌👏

  • @gopakumargopan9427
    @gopakumargopan9427 4 ปีที่แล้ว +3

    Super👌 undakki nokki

  • @anusreeanuzzz1414
    @anusreeanuzzz1414 4 ปีที่แล้ว +11

    Ohh super ! njan theerchayayum try cheyum.

  • @shijuss9
    @shijuss9 4 ปีที่แล้ว +1

    Super njan try cheythu ellarkkum ishtayi

  • @rinzlifestyle1133
    @rinzlifestyle1133 4 ปีที่แล้ว +25

    Theercha aayittum try cheyyum, thanks for sharing

  • @parvathykrishna7394
    @parvathykrishna7394 4 ปีที่แล้ว +3

    Kandappol ishttayii njn nale thanne Try cheyyum 😍😍

  • @zaynsm3543
    @zaynsm3543 4 ปีที่แล้ว +4

    1st time ahn biriyani veykunae 😍😍😍and this experience pwoliii ahn tasty ayit kazhikan patty husinum ishtayii thanku soo much

  • @ummukulsu972
    @ummukulsu972 3 ปีที่แล้ว +2

    ഞാൻ ബിരിയാണി ഉണ്ടാക്കി മല്ലിയിലയും തൈരും ചേർത്തില്ല എങ്കിലും നല്ല രുചിയുണ്ടായിരുന്നു ഞാൻ ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കിയത്😋😋😋😋😋😋😋😋

  • @priyaajithpriyaajith7426
    @priyaajithpriyaajith7426 4 ปีที่แล้ว +6

    ഞാനും ചെയിതു അടിപൊളി ആയിരുന്നു.... സൂപ്പർ...

  • @nishapraveen9783
    @nishapraveen9783 4 ปีที่แล้ว +1

    I will try super taste .thankyou so much your recipe

  • @user-ht2ve8xi4s
    @user-ht2ve8xi4s 4 ปีที่แล้ว +10

    Super👍👍

  • @razalrichurichu2150
    @razalrichurichu2150 4 ปีที่แล้ว +1

    Njangalum try cheythu superb

  • @ramsiyasalman6939
    @ramsiyasalman6939 4 ปีที่แล้ว +4

    Njanum undaakki.... spr aarunnu😋. Ellarkkum ishttayi🤗😊

  • @faizapachu5338
    @faizapachu5338 4 ปีที่แล้ว +2

    ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ ആണ് ട്ടോ

  • @fathimaabubaker9688
    @fathimaabubaker9688 4 ปีที่แล้ว +6

    Ithaaa njn inu undakki soooperaaarunnnu ❤️😘

  • @vichu2550
    @vichu2550 ปีที่แล้ว +1

    Chechi njn eth try cheythu super sathanam enik ehttamayi ethinu monne egg vech kore try cheythu but athra perfect allayirunnu pakshe eth super anu ah egg kond undakiya gravy super taste anu ath chapathiude kude kazhikan nallatha anu thank you chechi❤️✨️

  • @nasmiyanaseef
    @nasmiyanaseef 4 ปีที่แล้ว +6

    Thanks for the recipe.njan try chythu Adipoli taste 👍👍👍

  • @SobhanaKumariP
    @SobhanaKumariP 2 หลายเดือนก่อน +1

    Njanum undakkum. Ari kittate

  • @hameethasoukath1770
    @hameethasoukath1770 4 ปีที่แล้ว +13

    Njanum undakkarundu nay chorum priyaniyum undakkum ennum yenra kayeil vayra ari Ella reation ari yanu erunnadu njan nay chorum peef rostum undakki

  • @kidszone2590
    @kidszone2590 4 ปีที่แล้ว +2

    Njan try cheythu super taste.... thank u

  • @greeshmadas4889
    @greeshmadas4889 4 ปีที่แล้ว +5

    Ithaatha,try cheyth nokaatohh👍👍👍

  • @kidukidu3712
    @kidukidu3712 4 ปีที่แล้ว +1

    Superrrrrrr aayittunduNjan enthayalum try cheyyunnundu

  • @bijujames1954
    @bijujames1954 4 ปีที่แล้ว +5

    Super chechi njan try cheyuthu adipoli☺☺

  • @sreemathisuresh401
    @sreemathisuresh401 4 ปีที่แล้ว +1

    Super ഞാൻ ഉണ്ടാക്കി...

  • @soumyaraj1895
    @soumyaraj1895 4 ปีที่แล้ว +3

    Spr ayirunnu nj undaki nokki

  • @adarshcp9436
    @adarshcp9436 4 ปีที่แล้ว +1

    Chechi njan ennanu video kandath appol thane cheythu super ayittund ellavarkum nallla ishtapettu thanku so much chechi

  • @salusiva9799
    @salusiva9799 4 ปีที่แล้ว +34

    സത്യം പറയാല്ലോ ഇവിടെ കിട്ടിയ റേഷൻ അരി ഫുൾ ചെള്ളാരുന്നു... ഞങ്ങൾ എടുത്തില്ല. Complaint പറഞ്ഞപ്പോൾ റേഷൻ കടക്കാരന് ഇതാ കിട്ടിയെന്ന്‌ പറഞ്ഞു... 😥

    • @Btk.BTK143
      @Btk.BTK143 3 ปีที่แล้ว +1

      വിഷം ഇല്ലാത്തത് കൊണ്ടാണ് ചെള്ള് വരുന്നത്....

    • @vandhana1579
      @vandhana1579 3 ปีที่แล้ว

      @@Btk.BTK143 yes

  • @sachuzztube7783
    @sachuzztube7783 4 ปีที่แล้ว +1

    Njan innu undakki polichu super

  • @albindevasia1416
    @albindevasia1416 4 ปีที่แล้ว +3

    Sooper tastes. Njan try cheythu😍😍😍😋😋😋

  • @Sadiqshazz
    @Sadiqshazz 3 ปีที่แล้ว +1

    Njagalum udakki supper ayirunnu thank you

  • @rambogaming8399
    @rambogaming8399 4 ปีที่แล้ว +4

    എൻറെ പൊന്നു ചേച്ചി സൂപ്പർ ബിരിയാണി ആയിരുന്നു കേട്ടോ........ കൊള്ളാം

  • @pramodlathika17
    @pramodlathika17 4 ปีที่แล้ว +1

    Njan undakki kidukkachi sadanam sprrrr👍👍👍👍😘

  • @shemeeraanzarshemeeraanzar1103
    @shemeeraanzarshemeeraanzar1103 4 ปีที่แล้ว +34

    കണ്ടപ്പോ തന്നെ ഇഷ്ട്ടായി.... തീർച്ചയായും ട്രൈ ചെയ്യും 😍

    • @byshereena
      @byshereena  4 ปีที่แล้ว +1

      Ok..thAnk you

    • @shemeeraanzarshemeeraanzar1103
      @shemeeraanzarshemeeraanzar1103 4 ปีที่แล้ว +2

      ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു.... മക്കൾസിന് നല്ലിഷ്ട്ടാവായി

    • @byshereena
      @byshereena  4 ปีที่แล้ว +1

      Shemeera Anzar Shemeera Anzar thank you

    • @faizalkappil1670
      @faizalkappil1670 4 ปีที่แล้ว +1

      Shemeera Anzar Shemeera Anzar ok

    • @vavachirasi5304
      @vavachirasi5304 4 ปีที่แล้ว

      @@faizalkappil1670 😀😀😀

  • @sumayyats5131
    @sumayyats5131 4 ปีที่แล้ว

    Njgl undaki spr ayrunu

  • @varkalavarkala19
    @varkalavarkala19 4 ปีที่แล้ว +3

    Undakki kollam
    Superbb👌👌😁

  • @nishithanichusz2212
    @nishithanichusz2212 3 ปีที่แล้ว

    Njan undakkinokki ration ari vachittu adipoli taste aayirunnu vtl alllarukkum ishtayii. Thanks 👍

  • @roselinvincent1360
    @roselinvincent1360 3 ปีที่แล้ว +4

    Adipoli taste sunflower oil veanamennu nirbhandham undo

  • @arunimaanoop4603
    @arunimaanoop4603 4 ปีที่แล้ว +1

    Superrrrr njagal try cheythu2🤤🤤🤤

  • @tijiprasad8454
    @tijiprasad8454 4 ปีที่แล้ว +7

    Super njan undakki

  • @fathimafathima5807
    @fathimafathima5807 3 ปีที่แล้ว

    ചേച്ചി ഞാനും ഉണ്ടാക്കി സൂപ്പർ ഒരു രക്ഷയും ഇല്ല അടിപൊളി

  • @sha7864
    @sha7864 4 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി പൊളിയാ 👍😋

  • @archanaarun8660
    @archanaarun8660 4 ปีที่แล้ว +1

    Adipoloyayirunnu ellRkum eshtayi

  • @nithyatreasajohn4167
    @nithyatreasajohn4167 4 ปีที่แล้ว +12

    try cheythu... nice aanu... thanks for the recipe 😁

  • @thankammapgeorge8950
    @thankammapgeorge8950 2 ปีที่แล้ว

    ഞാനും ഉണ്ടാക്കി super

  • @vibinvineetha1327
    @vibinvineetha1327 4 ปีที่แล้ว +9

    Supper njan veetil undaki ente husbandinu orupadu eshttamai tank you chechy ethrayuom nalla rasipithannathiunu

  • @adhilpp9688
    @adhilpp9688 3 ปีที่แล้ว

    Theerchayaayum try cheyyum

  • @minikoshy2995
    @minikoshy2995 4 ปีที่แล้ว +5

    Njn innu undaakki poli aahnu 😍

  • @abhinatc7748
    @abhinatc7748 4 ปีที่แล้ว

    Try chythu super

  • @dtv2204
    @dtv2204 4 ปีที่แล้ว +3

    ഇന്ന് ഇത് ഉണ്ടാക്കി നോക്കി..... നല്ല tasty ആണ്....tnq you

  • @amosvlogs6723
    @amosvlogs6723 2 ปีที่แล้ว

    Super👍👍 njan try cheyyum.. Avatharanam kollam manasilakunnude to

  • @snehasneha1825
    @snehasneha1825 4 ปีที่แล้ว +5

    ഞാനും ഉണ്ടാക്കി അടിപൊളി രുചി 😍😍😍Thanks

  • @AnilKumar-fu8wj
    @AnilKumar-fu8wj 3 ปีที่แล้ว

    Njn undakki nokki spr biriyani

  • @one4media612
    @one4media612 4 ปีที่แล้ว +10

    കൊള്ളാം

  • @aneeshaabbindhu6623
    @aneeshaabbindhu6623 4 ปีที่แล้ว

    Supet biriyani

  • @lintasubin6086
    @lintasubin6086 4 ปีที่แล้ว +9

    സൂപ്പർ ഞാനും ഉണ്ടാക്കി

  • @noufalnoufal4821
    @noufalnoufal4821 4 ปีที่แล้ว +6

    സൂപ്പർ ❤️

  • @ansa2463
    @ansa2463 ปีที่แล้ว +1

    Thanks chechi nalla taste undayirunju 😋

  • @asifsalim6010
    @asifsalim6010 4 ปีที่แล้ว +10

    Thank for sharing the recipe 😋😋

  • @ancymohanan9870
    @ancymohanan9870 4 ปีที่แล้ว +1

    super egg biriyani iam very liked this recipe

  • @HappyHomeDiaries
    @HappyHomeDiaries 4 ปีที่แล้ว +36

    Super biriyani

  • @shabnaaa
    @shabnaaa 4 ปีที่แล้ว

    I will try it

  • @nithyakp6498
    @nithyakp6498 4 ปีที่แล้ว +4

    Sooperbbb njn indaaakito adipoli ellarkum ishtaayi..... 👌👌👌👌👌

  • @balanpillai2683
    @balanpillai2683 4 ปีที่แล้ว +2

    Super

  • @user-je6fp4tb3g
    @user-je6fp4tb3g 4 ปีที่แล้ว +4

    ഞങ്ങൾ ഇന്ന് ഉണ്ടാക്കി അടിപൊളി ആയിരുന്നു 👌

  • @muneeramuneerarasheed4117
    @muneeramuneerarasheed4117 4 ปีที่แล้ว +1

    Njan try cheythu super😍😋😋