നൂറു പൊറോട്ട ടാര്‍സനു പുല്ലാണ്! Interesting story of Kozhikode Tarzan // DeepikaNews

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 798

  • @ksa7010
    @ksa7010 4 ปีที่แล้ว +856

    അതാണ് ശരിക്കുമുള്ള ഹീറോയിസം
    പഞ്ചാര ചാക്ക് സൈക്കിളിൽ വെക്കാതെ തലയിൽ വെച്ച് ചവിട്ടിയ ചേട്ടൻ ശരിക്കും ഹീറോ തന്നെ 💥

    • @headsetsonly8647
      @headsetsonly8647 4 ปีที่แล้ว +6

      അതെ gafoor

    • @headsetsonly8647
      @headsetsonly8647 4 ปีที่แล้ว +5

      Hai

    • @MusthafaHere
      @MusthafaHere 4 ปีที่แล้ว +6

      നിങ്ങളെ കാണാത്ത കമന്റ്‌ ഇല്ലല്ലോ 😂

    • @ramlafaisal6033
      @ramlafaisal6033 4 ปีที่แล้ว

      @@MusthafaHere sss

    • @adnansalim5059
      @adnansalim5059 4 ปีที่แล้ว +2

      നിങ്ങൾ എല്ലാ COMMENT ഇലും ഇണ്ടാവോലോ....

  • @mohamedrafi5612
    @mohamedrafi5612 4 ปีที่แล้ว +498

    ആള് ശുദ്ധനാണെന്ന് സംസാരത്തിലും കാഴചയിലും മനസിലാക്കാം. എന്തായാലും അദ്ദേഹതിനു ആയുസ്സും ആരോഗ്യവും നൽകി സർവശക്തൻ അനുഗ്രഹിക്കട്ടെ.

  • @Prokallan
    @Prokallan 4 ปีที่แล้ว +782

    ടാർസൺ 😍

  • @catspeed5083
    @catspeed5083 4 ปีที่แล้ว +2062

    50 കിലോ സിമന്റ്‌ ചാക്കും എടുത്ത് ഓടുന്ന ഓട്ടം കണ്ട..... അതും 50 വയസിൽ... നമിച്ചു.. 🙏🙏👌

    • @kingcobra822
      @kingcobra822 4 ปีที่แล้ว +31

      cat.. Sp... ഹുസൈൻ ഭായിയുടെ ഭക്ഷണത്തിന്റെ അളവ് അനുസരിച്ചാണെങ്കിൽ അയാൾ ഒരാനയെ തന്നെ മുതുകത്ത് വെച്ച് ഓടേണ്ടതാണ് .....

    • @muneers4260
      @muneers4260 4 ปีที่แล้ว +7

      Njanum

    • @pranayasangeetham
      @pranayasangeetham 4 ปีที่แล้ว +4

      പൊന്ന് മലരണ്ണാ, ആ ചാക്ക്‌ പൊക്കലിൽ വെറും സൈൻസ്‌ മാത്രമേ ഉള്ളു. ബോധമില്ലാത്ത കുറേ എണ്ണത്തിനെ പറ്റിക്കാൻ പോസ്റ്റ്‌ മുതലാളി ഉണ്ടാക്കിയത്‌ മാത്രമാ ഇത്‌.

    • @കോമൺമാൻ
      @കോമൺമാൻ 4 ปีที่แล้ว +18

      @@pranayasangeetham sence ആണോ science ആണോ ഉദ്ദേശിച്ചത്..
      എന്തായാലും പൊക്കാനറിയാത്തവൻ പൊക്കിയാൽ മുക്രയിട്ട് തൂറും..

    • @pranayasangeetham
      @pranayasangeetham 4 ปีที่แล้ว +1

      @@കോമൺമാൻ ചൊട്ടയിലെ ശീലം ചുടലവരെ.

  • @Ssssyyuvgg
    @Ssssyyuvgg 4 ปีที่แล้ว +957

    അല്ലാഹുവേ ഈ ഉപ്പാനെ കാത്തു കൊള്ളണേ 😍😍😍😍

    • @pranayasangeetham
      @pranayasangeetham 4 ปีที่แล้ว +61

      ഉമ്മ കേക്കണ്ട.

    • @leo-cutzzz2207
      @leo-cutzzz2207 4 ปีที่แล้ว +8

      @@pranayasangeetham 🤣

    • @crissel2082
      @crissel2082 4 ปีที่แล้ว +4

      Ameen

    • @adarshlal658
      @adarshlal658 4 ปีที่แล้ว +105

      അള്ളാഹു യൂട്യൂബിൽ വരുന്ന കമെന്റ് വായിക്കാറുണ്ടാ....മനസിൽ അങ്ങ് പ്രാർത്ഥിച്ച പോരെ🤣...ഓരോ പ്രഹസനങ്ങൾ

    • @ramlafaisal6033
      @ramlafaisal6033 4 ปีที่แล้ว +7

      @@adarshlal658 daaaaaa

  • @suhai_kukku
    @suhai_kukku 4 ปีที่แล้ว +68

    അദ്ദേഹം കഷ്ടപ്പെട്ട് പണിയെടുക്കുന്നു.. ആ കാശ് ലഹരിക്കും മറ്റൊന്നിനും അനാവശ്യമക്കാതെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നു.. ❤️നല്ല ഒരു മനുഷ്യൻ.. ദീർഗായുസ്സ് കൊടുക്കണേ പടച്ചോനെ 😘❣️

  • @ravanagaming2430
    @ravanagaming2430 4 ปีที่แล้ว +170

    എന്റെ സകല ദൈവങ്ങളെ ഇൗ 50 വയസ്സുകാരനെ കാത്തുകൊള്ളണമെ.
    ദൈവാനുഗ്രഹം ലഭിക്കും.🙏

  • @mahoormashoor1573
    @mahoormashoor1573 4 ปีที่แล้ว +653

    അദ്ദേഹത്തിന് ഈ കോറോണ കാലത്ത് പണിയുണ്ടാവില്ല,, ആവുന്നവർ അദ്ദേഹത്തിന് സഹായം എത്തിക്കണം
    ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും

    • @thakashi8069
      @thakashi8069 4 ปีที่แล้ว +24

      മുസ്ലിം ആയത് കൊണ്ടാണോ സഹായം വേണ്ടത്.....തീട്ട സുഡാപ്പി😁😁

    • @JISMON-RAMBO
      @JISMON-RAMBO 4 ปีที่แล้ว +37

      @@thakashi8069 പര നാറി

    • @SinanRawther
      @SinanRawther 4 ปีที่แล้ว +28

      @@thakashi8069 poda manushnaythkondaa

    • @VisHnu-vs7oc
      @VisHnu-vs7oc 4 ปีที่แล้ว +21

      @@thakashi8069 podaaa myra

    • @AbdulRaoofM
      @AbdulRaoofM 4 ปีที่แล้ว +23

      @@thakashi8069 ഇജ്ജാതി വിഷം

  • @RAJESHR-mo4kb
    @RAJESHR-mo4kb 4 ปีที่แล้ว +307

    50 കിലോ ഉള്ള കാലിത്തീറ്റ ചാക്ക് മുതുകത്തു കയറ്റുമ്പോ തൊണ്ട വരണ്ട പോകുന്ന പാവം ഞാൻ... ചേട്ടാ നിങ്ങള് പൊളി 🔥💪

    • @sajeevan8763
      @sajeevan8763 5 หลายเดือนก่อน

      അത വന്നു

  • @Vidhzz2785z
    @Vidhzz2785z 4 ปีที่แล้ว +184

    3പൊറോട്ട തിന്നുമ്പോൾ ഒരു വിധമാകുന്ന ലേ 😜🤙ഞാൻ😜🤙

    • @2wingsmedia560
      @2wingsmedia560 4 ปีที่แล้ว +4

      1 പൊറോട്ട തിന്നുന്ന ഞാൻ

    • @albinbaby2644
      @albinbaby2644 4 ปีที่แล้ว +1

      Njaanum

    • @kadalbradhan2733
      @kadalbradhan2733 4 ปีที่แล้ว +2

      3 പൊറോട്ട

    • @sujithsuji6344
      @sujithsuji6344 หลายเดือนก่อน

      Sreeja. S. Menon
      ഞാൻ ഇതൊന്നും കഴിക്കില്ല.എനിക്ക് ചപ്പാത്തി, ദോശ, ഇഡലി ഇതൊക്കെയാണ് ഇഷ്ടം. നമ്മുടെ ഫുഡ്‌ ഫുൾ വെജ് , ഫ്രൂട്ട്സ് അതൊക്കെയാണ്‌. നൗൺ veg onnum kazhikkilla

    • @marykuttyrocks2384
      @marykuttyrocks2384 หลายเดือนก่อน

      2

  • @shajuvasudevan7174
    @shajuvasudevan7174 2 ปีที่แล้ว +14

    അമ്പത് വയസിൽ ഇത്രയും അധ്വാനിച്ചു ജീവിക്കുന്ന ഈ മനുഷ്യന് ആഹാരത്തിനു ബുദ്ധിമുട്ട് വരുത്തരുത് ഭഗവാനെ..

  • @anandhansnair4436
    @anandhansnair4436 2 ปีที่แล้ว +23

    നിഷ്കളങ്കനായ നല്ലൊരു മനുഷ്യൻ ♥️🙌🏻

  • @kingcobra822
    @kingcobra822 4 ปีที่แล้ว +76

    എന്റെ രണ്ടു മാസത്തെ ഭക്ഷണം' ഹുസൈൻ ഭായ് ഒരു ദിവസം കൊണ്ട് തീർക്കുമല്ലേ....... വണ്ടി ഇത്രയൊക്കെ ഓടിയിട്ടും അത് മീറ്ററിൽ കാണിക്കുന്നില്ലല്ലോ എന്റെ ഹുസൈൻക്കാ......

    • @joshithomas3040
      @joshithomas3040 2 ปีที่แล้ว

      മീറററി " --ൽ ഉണ്ട്,
      50. കഴിഞ്ഞു

  • @faiziienterprises6225
    @faiziienterprises6225 4 ปีที่แล้ว +290

    അള്ളാഹു വിന്റെ കാവൽ ഉണ്ടാവട്ടെ

    • @KiranKumar-bk5gu
      @KiranKumar-bk5gu 4 ปีที่แล้ว +50

      എന്തിന് പൊറോട്ട തിന്നാനോ.

    • @nandhukrishna3295
      @nandhukrishna3295 4 ปีที่แล้ว +6

      @@KiranKumar-bk5gu 😂

    • @Badusha_tt59
      @Badusha_tt59 4 ปีที่แล้ว +1

      @@KiranKumar-bk5gu
      😡

    • @SofiyamM
      @SofiyamM 4 ปีที่แล้ว +4

      Ameen 🥰

    • @محمدتحسين-و2ذ
      @محمدتحسين-و2ذ 4 ปีที่แล้ว +3

      @@KiranKumar-bk5gu kazich marikadikkaan🙂

  • @hussainkalathingal7110
    @hussainkalathingal7110 4 ปีที่แล้ว +10

    അയാളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤🌹🌹🌹🌹🌹

  • @shemeerkb54
    @shemeerkb54 4 ปีที่แล้ว +15

    ഇതൊക്കെയാണ് മക്കളെ പഴയ മണ്ണിന്റെ ആരോഗ്യം

  • @shathaiel
    @shathaiel 4 ปีที่แล้ว +176

    2 പോറൊട്ട പോലും ശരിക്കും തിന്നാൻ ബുദ്ധിമുട്ടുന്ന പാവം ഞാൻ

    • @tomsgeorge42
      @tomsgeorge42 4 ปีที่แล้ว +5

      വാസ്തവം.

    • @kuttuzzblackkuttuzzblack4822
      @kuttuzzblackkuttuzzblack4822 4 ปีที่แล้ว +1

      Ngan maximum 8 ennam thinnum

    • @ajlannpv7003
      @ajlannpv7003 2 ปีที่แล้ว

      @@kuttuzzblackkuttuzzblack4822 ente ponno.. Engana ith

    • @PATHROSEALBERT
      @PATHROSEALBERT หลายเดือนก่อน

      ​@@kuttuzzblackkuttuzzblack4822 11 valiya porota 5 cheriya porota Otta eruppil kazhichitundu epol alla 17 am vayasil ...

    • @amal754gamer6
      @amal754gamer6 23 วันที่ผ่านมา

      Maximum 5

  • @raeeees
    @raeeees 4 ปีที่แล้ว +18

    മൂപ്പർ മരിച്ചതിന് ശേഷം പിന്നെ മെയിനായിട്ട് ഞാനാണ്. പാവം

  • @mt_soul_97
    @mt_soul_97 4 ปีที่แล้ว +58

    ചാനലുകാരു എന്തൊക്കെ കഴിക്കുമെന്ന് ലിസ്റ്റ് എടുത്തിട്ട് പാവത്തിന് ഒരു ചായ എങ്കിലും വാങ്ങി കൊടുത്തോ ആവോ.😇

  • @fasinasha3458
    @fasinasha3458 4 ปีที่แล้ว +102

    മൂപ്പരോട് ഒരു ഇഷ്ടക്കെ തോന്നും

    • @JISMON-RAMBO
      @JISMON-RAMBO 4 ปีที่แล้ว +1

      തോന്നുമെടാ മുത്തേ അതാണ് കാലം ഒരു പാട് മാറി..

    • @singersanilchembrasserieas8544
      @singersanilchembrasserieas8544 4 ปีที่แล้ว

      ഫസീന ഷാ...

    • @aruns740
      @aruns740 3 ปีที่แล้ว

      👍🙂

  • @sujishmanchrey4351
    @sujishmanchrey4351 3 ปีที่แล้ว +5

    വിശപ്പടങ്ങും വരെ ഭക്ഷണം ലഭിയ്ക്കട്ടെ..എല്ലാവരുമുണ്ട് കൂടെ

  • @vineethamanoj9976
    @vineethamanoj9976 4 ปีที่แล้ว +8

    ചേട്ടൻ പുലിയാണ് നമിച്ചു

  • @niaal2556
    @niaal2556 4 ปีที่แล้ว +21

    Pani eduthu Food kayikunnu... Kattitt onnum allalo thinnunne masha allah😘💋

  • @sudeepthamban722
    @sudeepthamban722 4 ปีที่แล้ว +182

    100 porotta tarsanu pull Anu ennalla,jeevananu.respect food🙏

    • @aruns740
      @aruns740 3 ปีที่แล้ว +1

      👍🙂

  • @iqbalthattarakkal5753
    @iqbalthattarakkal5753 4 ปีที่แล้ว +7

    നല്ല മനുഷ്യൻ ആണ് 👍😄😄👏👏

  • @sanaatanviswa
    @sanaatanviswa 4 ปีที่แล้ว +5

    Making INDIA proud .... never shy away from hard work ....never shy away to achieve n attain your goals ... all the way everything in the service of our NATION n NATIONAL INTERESTS .... Blessed thoughts n Divine lives ... !! VANDE MAATARAM !!!

  • @baijumbaiju2803
    @baijumbaiju2803 4 ปีที่แล้ว +25

    ഇദ്ദേഹത്തിന്റെ നാട്ടുകാരനായ ഞാൻ അഭിമാനം ഉണ്ട് 😎കക്കോടി😎

    • @chredits6230
      @chredits6230 4 ปีที่แล้ว +1

      കണ്ടിട്ടുണ്ടോ

    • @muhammedsahad6620
      @muhammedsahad6620 4 ปีที่แล้ว +1

      Ayin kakodi alla too ...🤭ayale njagalude ndaya ckld aan ikkayude vedeo😆🥴

  • @aslamaslu9791
    @aslamaslu9791 3 ปีที่แล้ว +11

    അമ്മളെ കക്കോടിയിലെ ടാർസൺ 😍

  • @siddeequecpn7419
    @siddeequecpn7419 6 หลายเดือนก่อน +4

    രണ്ടു പൊറോട്ട തിന്നാൽത്തന്നെ പെരുമ്പാമ്പ് ഇര വിഴുങ്ങിയ പോലെയാണ്, ഒരു മയക്കം.... അപ്പോഴാണ് ഇദ്ദേഹത്തിന്റെ ഭക്ഷണത്തിന്റെ അളവ് കാണുന്നത്...

  • @siyad-muhammad
    @siyad-muhammad 4 ปีที่แล้ว +118

    ഇത് കണ്ടപ്പോഴാണ്... ഏഷ്യാനെറ്റ്‌ ന്യൂസിൽ തൊലിഞ്ഞു BGM ഇട്ടു വെറുപ്പിച്ചവനെ ഒന്നൂടെ സ്മരിക്കാൻ തോന്നിയത്..

  • @sureshachath9914
    @sureshachath9914 2 ปีที่แล้ว

    വാക്കുകളില്ല ആയുരാരോഗ്യ ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു

  • @alandavis5509
    @alandavis5509 4 ปีที่แล้ว +8

    ട്രോളി ഉള്ളപ്പോൾ ഓൻ ഇതിനാ സിമെന്റ് ചക്ക് പൊക്കൂന്നത്. ്.പടച്ചോനെ ഓനെ കാത്തോളീ ..🙏

  • @devrajan6
    @devrajan6 26 วันที่ผ่านมา

    ഇഷ്ടം മാത്രം ഇക്ക ❤❤

  • @anvaryanbu5863
    @anvaryanbu5863 3 ปีที่แล้ว +1

    Nala arogiyavum deerkaysum undakate 🤲🤲

  • @ajithvijayan9423
    @ajithvijayan9423 หลายเดือนก่อน

    പ്രായം വെറും നമ്പർ.. 🔥💞💞

  • @Jyodeepak
    @Jyodeepak 4 ปีที่แล้ว +6

    May God Bless Him and His Family with Health and Happiness 🙏

  • @krprasanth2268
    @krprasanth2268 4 ปีที่แล้ว +14

    Pavam 💖💗💝💟

  • @simrum201
    @simrum201 4 ปีที่แล้ว +14

    A happy man in this planet

  • @rishikrnath9399
    @rishikrnath9399 4 ปีที่แล้ว +1

    Ente ponno namichu

  • @shafimuthu8985
    @shafimuthu8985 4 ปีที่แล้ว +1

    ആരോഗ്യം അല്ലാഹു നിലനിർത്തി കൊടുക്കട്ടെ

  • @vijayalakshmimv9663
    @vijayalakshmimv9663 4 ปีที่แล้ว +124

    ഞങ്ങൾ ചീക്കിലോടുകാരുടെ മുത്താണ്

    • @afrench4683
      @afrench4683 4 ปีที่แล้ว +2

      He looks Healthy for his Age! God Bless! Help him whoever could! He need a lot food on a daily basis.

    • @vijayalakshmimv9663
      @vijayalakshmimv9663 4 ปีที่แล้ว +1

      Yes bro

    • @shuhaibchittanoor8233
      @shuhaibchittanoor8233 4 ปีที่แล้ว +1

      @@JISMON-RAMBO yes pleas help hin

    • @murshiintracell9589
      @murshiintracell9589 4 ปีที่แล้ว +3

      മുത്താണെന്ന് പറഞ്ഞാൽ പോരാ. അദ്ദേഹത്തിന് തന്നാൽ കഴിക്കുന്ന ഭക്ഷണം എത്തിച്ചു കൊടുക്കുക. താങ്കളെ കൊണ്ട് ചെയ്യാൻ കഴിയുന്നത് അതായിരിക്കാം.

    • @marutisupercarrylovers927
      @marutisupercarrylovers927 3 ปีที่แล้ว

      Lovely

  • @thajentertainment3895
    @thajentertainment3895 3 ปีที่แล้ว +3

    ടർശൻ ❤️❤️❤️❤️❤️❤️👍

  • @renjithpsoman6830
    @renjithpsoman6830 20 วันที่ผ่านมา

    ചേട്ടൻ്റെ show കൊള്ളാം..
    ഇപ്പൊൾ ഒരുപാട് ആളുകൾ കണ്ട് likes കിട്ടും
    അവനവൻ്റെ ആരോഗ്യം നശിക്കുമ്പോൾ video ഇട്ടവരും,കണ്ടവരും. ഉണ്ടാവില്ല

  • @hajarasaleem8632
    @hajarasaleem8632 4 ปีที่แล้ว +82

    മറ്റൊരു ചാനലിൽ അദ്ധേഹം തന്നെ പറയുന്നത് 60 പൊറോട്ടയും 18 ബിരിയാണിയും എന്നാണ്, ചാനൽ കാരി പുട്ടാണൊ കഴിക്കുന്നത്

    • @thahama6923
      @thahama6923 4 ปีที่แล้ว +2

      തനിയ്ക്ക് എത്രയെണ്ണം കഴിയ്ക്കാം

    • @hajarasaleem8632
      @hajarasaleem8632 4 ปีที่แล้ว +3

      @@thahama6923 പൊറോട്ടയും ബിരിയാണിയും എനിക്ക് ഇഷ്ടമല്ല

    • @Society193
      @Society193 4 ปีที่แล้ว

      @@hajarasaleem8632 are you serious?

    • @hajarasaleem8632
      @hajarasaleem8632 4 ปีที่แล้ว

      @@Society193 ys

  • @aamismediaD12
    @aamismediaD12 3 ปีที่แล้ว +2

    നേരിൽ കാണാൻ ഭാഗ്യമുണ്ടായി: ഒരു പച്ചമനുഷ്യൻ!

  • @yadhukrishnans395
    @yadhukrishnans395 3 ปีที่แล้ว +7

    ഉസൈൻകുട്ടി ഫാൻസ്‌ ലൈക്ക് അടി 😂

  • @ASH03ASH
    @ASH03ASH 4 ปีที่แล้ว +3

    ടാർസൻ 👌👌👌👌

  • @saanvikasaan7081
    @saanvikasaan7081 4 ปีที่แล้ว

    Chettane daivam anugrahikkatte.nammal ellavarum bhakshanam kazhikkan vendiyanu jeevikunnath ath kazhinjeyullu sambadyam.

  • @mastervlog5676
    @mastervlog5676 3 ปีที่แล้ว +2

    നമ്മുടെ സ്വന്തം tarson

  • @binoymb392
    @binoymb392 4 ปีที่แล้ว +46

    റപ്പായി ഏട്ടനെ തോൽപിക്കാൻ പറ്റില്ല മക്കളെ ❤️🙏

    • @hsindustry4954
      @hsindustry4954 4 ปีที่แล้ว +7

      Satyam

    • @aluk.m527
      @aluk.m527 3 ปีที่แล้ว +5

      റപ്പായി ഇതുപോലെ പണിയെടുത്തു തിന്നുന്നയാളായിരുന്നോ ?
      മാത്രമല്ല കുടവയരുമുള്ള ആളുമായിരുന്നല്ലേ റപ്പായി?

  • @unknowman2942
    @unknowman2942 4 ปีที่แล้ว +1

    masha allah

  • @muhammedharisv1287
    @muhammedharisv1287 4 ปีที่แล้ว +8

    നന്മുടെ നാട്ടുകാരൻ

  • @gamerluttapi5848
    @gamerluttapi5848 4 ปีที่แล้ว +5

    I spend my most of the time in "recording","gameplay",editing and uploading.
    I need your support guys🙏🏻

  • @learntodriveall3848
    @learntodriveall3848 3 ปีที่แล้ว

    👌👌👌 polichu.

  • @anjanasworld3207
    @anjanasworld3207 4 ปีที่แล้ว +2

    Njangale kozhikotte ettan 🥰

  • @jafarjafarkoduvally8122
    @jafarjafarkoduvally8122 4 ปีที่แล้ว +27

    പാവം മനുഷ്യൻ

    • @sreejeshp8945
      @sreejeshp8945 4 ปีที่แล้ว +1

      😜😜😜😜😅😅

    • @aruns740
      @aruns740 3 ปีที่แล้ว

      Kashtm ingneulla manushyr undelo🙂👍

  • @AshbinAshbi
    @AshbinAshbi 5 หลายเดือนก่อน

    അതാണ് പവർ 💪💪💪💪

  • @Zabakoona
    @Zabakoona 4 ปีที่แล้ว

    ഇക്കാ നിങ്ങളാണ് ശെരിക്കും ഹീറോ

  • @anoopanu8284
    @anoopanu8284 4 ปีที่แล้ว +19

    ആരും കണ്ണുവിടല്ലേ pls 🙏😜

  • @ijazdileep2150
    @ijazdileep2150 หลายเดือนก่อน +1

    Old is gold ❤❤❤❤

  • @vishnumukundan1995
    @vishnumukundan1995 หลายเดือนก่อน

    Iyal nalla kadinadwani anu... really appreciable

  • @vibinkoorappullil1987
    @vibinkoorappullil1987 3 ปีที่แล้ว

    ഇക്ക അടിപൊളി

  • @sibityson6619
    @sibityson6619 4 ปีที่แล้ว +2

    Real Mass Usain ikka❤️💥

  • @akshaykumarp3447
    @akshaykumarp3447 4 ปีที่แล้ว +3

    പാവം 😍😍

  • @brotherssistersvlog6315
    @brotherssistersvlog6315 4 ปีที่แล้ว

    Adipoli video

  • @f_x_s_x_l
    @f_x_s_x_l 3 ปีที่แล้ว

    Ivark padachone aafiyathum dheergayussum padachone nalkatte. Aameen ya rabbal alameen 🤲🤲🤲

  • @true2393
    @true2393 3 ปีที่แล้ว

    Njaan nerittu Ariyumayirunna Aal ethryo thavana kakkodiyil njan ninnirunna palacharakku kadayil idheham Ari chakku edukkumayirunnu Hussain kuttikka njammale swanndham Yarzzen!

  • @bineethsm6823
    @bineethsm6823 4 ปีที่แล้ว +85

    മോളെ പഞ്ചസാര ചാക്കല്ല സിമന്റ് ചാക്കാണ് തലയിൽ വച്ച് സൈക്കിൾ ചവിട്ടിയത്

    • @JISMON-RAMBO
      @JISMON-RAMBO 4 ปีที่แล้ว +4

      Ok

    • @sanalragi7112
      @sanalragi7112 4 ปีที่แล้ว +1

      പഞ്ചാര ചാക്കാണ് മോനെ

    • @അമ്പാടി-പ3ങ
      @അമ്പാടി-പ3ങ 3 ปีที่แล้ว

      ഒരു കിന്ഡൽ (100kg) പഞ്ചസാരചാക്ക് ആണ് സിമന്റ് ചാക്ക് ഇറങ്ങീട്ടില്ല

  • @clevermindboyizz9966
    @clevermindboyizz9966 4 ปีที่แล้ว +5

    പാവം 👌👌👌

  • @praveenkk4628
    @praveenkk4628 4 ปีที่แล้ว +1

    God bless you sir

  • @jayanpv6394
    @jayanpv6394 4 ปีที่แล้ว +2

    Super hero 😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @parvathytulsi557
    @parvathytulsi557 3 ปีที่แล้ว +3

    May god bless 💖🔥

  • @sreedevianoop8651
    @sreedevianoop8651 3 ปีที่แล้ว

    Ente punyala ee appachane aayoosum aarogyavum anugrahavum nalkane...🙏🏻

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 4 ปีที่แล้ว

    *🌹😍അതാണ് നുമ്മ ഇക്കാ😍🌹...*

  • @captainameerka9498
    @captainameerka9498 4 ปีที่แล้ว +1

    Kandaal ariyaa daaavu pwoli aanennu

  • @Raja-f5v
    @Raja-f5v หลายเดือนก่อน

    Namichu

  • @ibrahimadamibrahim5258
    @ibrahimadamibrahim5258 4 ปีที่แล้ว +2

    Proud of u🙏🙏🙏🙏❤❤❤❤

  • @VerifiedMalluYt
    @VerifiedMalluYt 4 ปีที่แล้ว +1

    Machaan pwoli 😎😸😊

  • @geethumohangeethu.7295
    @geethumohangeethu.7295 ปีที่แล้ว

    അസ്സലാമുഅലൈക്കും 😀😀😀😀😀😀😀😀

  • @kunju746
    @kunju746 4 ปีที่แล้ว

    ആള് അമാനുഷികൻ ആണ് ഫുഡ് കഴിക്കാൻ ഇല്ല പാവത്തിന് അതാണ് ഇ ജോലി ചെയുന്നത് ചിലപ്പോ അറിയപ്പെടാത്ത സൂപ്പർമാൻ

  • @akshayprakash3357
    @akshayprakash3357 4 ปีที่แล้ว +1

    ശിവനേ.............. ഇത് എന്ത് ഐറ്റം 😲😲

  • @georgethomas8875
    @georgethomas8875 4 ปีที่แล้ว +6

    Adi poli 👍

  • @murshidct2465
    @murshidct2465 4 ปีที่แล้ว +1

    Sooper👌👌👌

  • @gopalakrishnangk5205
    @gopalakrishnangk5205 2 ปีที่แล้ว

    Eda mone nee pulia ketto, very good

  • @firemix7892
    @firemix7892 หลายเดือนก่อน

    Nerupu daa 💪💪🔥🔥🔥

  • @jobins8646
    @jobins8646 4 ปีที่แล้ว

    Unclee
    Nighal
    Puli
    Thanne
    🙏👍👌🌹❤🤗

  • @jayakumarkb8926
    @jayakumarkb8926 3 ปีที่แล้ว +1

    What a energy super 😍

  • @soorajpalakkil8977
    @soorajpalakkil8977 4 ปีที่แล้ว +5

    Good

  • @karatejayan4320
    @karatejayan4320 4 ปีที่แล้ว

    Kidu aanu aalu

  • @sainabap1211
    @sainabap1211 4 ปีที่แล้ว

    Very good tarsan ayusman vijaye bava goad bles you

  • @fks8800
    @fks8800 4 ปีที่แล้ว +9

    നമിച്ചു😂😂😁😁🤙🤙💪🙏🙏😍😍

  • @KURUPPU.
    @KURUPPU. 4 ปีที่แล้ว

    Ee vdokku kittunna panam ussankuttikku kodukkumo ,,..
    Kure naal kazhinju addhehathinu aavashyam varum

  • @SunilKumar-bu4ch
    @SunilKumar-bu4ch 4 ปีที่แล้ว +9

    He look like tarzan. But he is like HULK.

  • @MARCO-UNNI
    @MARCO-UNNI 7 หลายเดือนก่อน

    എല്ലു ഉറപ്പു 💯💥

  • @Avalosunda1
    @Avalosunda1 หลายเดือนก่อน

    മാനസിക വൈകല്യം ആണ്‌

  • @niyasks6863
    @niyasks6863 3 ปีที่แล้ว +4

    നല്ല മനുഷ്യൻ പാവം

  • @cyril8648
    @cyril8648 3 ปีที่แล้ว

    Paavam🙏👏god. Bless. U😔

  • @muneers4260
    @muneers4260 4 ปีที่แล้ว +1

    Maasha allah

  • @nidhin1581
    @nidhin1581 4 ปีที่แล้ว +1

    മലയാളി ഡാ ❤🤙🤙

  • @adithyaakash7562
    @adithyaakash7562 4 ปีที่แล้ว +4

    Pavam😭😭😭❤️

    • @aruns740
      @aruns740 3 ปีที่แล้ว

      Ate 👍☹️🙂