തോമസ് ചേട്ടാ, പണ്ട് കാലം മുതൽ പല നെഴ്സറിക്കാരും കബിളിപ്പിച്ച ഒരൂപാട് ഗുണമേ ന്മ ഇല്ലത്ത പല മരങ്ങളും ദേശ ത്തിന്റെ പല ഭഗത്തും ഉണ്ട്. ആയതുകൊണ്ട് അതുപോലേ ഉള്ള മരങ്ങൾ ബഡ്ഡ് ചയ്തു ശരിആക്കുവാൻ തോഴിലാളികളെ പ്രാപ്ത്തരാക്കി സമുഹത്തിനുവിട്ടു നല്കുവാൻ ഉള്ള സൻന്മനസുകൂടെ കാണിക്കണം , സമൂഹത്തിൽ,.
സർ ഞങ്ങൾക്കടെ ഒരു പ്ളാവ് ഈ സീസണിലും നല്ല കായ് ഫലം തന്നിരുന്നു. മാസം മുമ്പ് ചില്ലകൾ വെട്ടി . ഇപ്പൊൾ മരം ഉണങ്ങി നിൽകുന്നു. അടിയിൽ നിന്നും ചിതൽ കയറി. ഇലകൾ ഒന്നും ഇല്ല. ഈ പ്ലാവ് ശരിയാക്കി എടുക്കാൻ കഴിയുമോ. ചികിത്സ പറഞ്ഞു തരുമോ.
അഞ്ചുപത്തു വർഷത്തിലധികം പ്രായമായ നല്ല കായ്ഫലമുണ്ടായിരുന്ന പ്ലാവിൽ ഇത്തവണ ചുവട്ടിൽ കയ്യെത്താവുന്ന ഉയരത്തിൽ ധാരാളം ചക്കകൾ ഉണ്ടായി. എന്നാൽ ഒന്നുപോലും വേണ്ടതുപോലെ മൂക്കാതെ കറുത്ത നിറത്തോടെ ചീഞ്ഞുപോകുന്നു. ഇതെന്തു രോഗമാണ്? എന്താണു പ്രതിവിധി എന്നു പറഞ്ഞു തരുമോ?
Sir enik oru Thai venam enne onnu help cheyumo vishwasich vaangaan pattunna sthalamevideya sir Thai vilkaarille rs ayachu tharaam ente valiya aagrahamaan
ന്റെ വീട്ടിൽ ഒരു സാദാ നാട്ടുപ്ലാവുണ്ട്. ബഡ് അല്ല. അത് വീടിനോടു ചേർന്നല്ലെങ്കിലും ഒരുപാടു അകാലമില്ലാതെ നില്കുവാന്. വരിക്കയായതുകൊണ്ട് വെട്ടിക്കളയാൻ മനസുവരുന്നില്ല. അതിന്റെ മുകൾ ഭാഗം വെട്ടിക്കളഞ്ഞുകൊണ്ടിരുന്നാൽ അത് ഒരുപാടു വളരാതെ നശിച്ചുപോകാതെ ഇരിക്കുമോ. ആർക്കെങ്കിലും ariyamo
ഒരു വർഷം കഴിഞ്ഞ കായ്ച്ച പ്ലാവുകൾക്ക് എന്താണ് എങ്ങിനെയാണ് വള്ളം ചേർക്കേണ്ടത്
Good video. 👍👍👍👍
Very good description , Expecting much more similar tips
Sure 👍
തോമസ് ചേട്ടാ, പണ്ട് കാലം മുതൽ പല നെഴ്സറിക്കാരും
കബിളിപ്പിച്ച ഒരൂപാട് ഗുണമേ
ന്മ ഇല്ലത്ത പല മരങ്ങളും ദേശ
ത്തിന്റെ പല ഭഗത്തും ഉണ്ട്.
ആയതുകൊണ്ട് അതുപോലേ
ഉള്ള മരങ്ങൾ ബഡ്ഡ് ചയ്തു ശരിആക്കുവാൻ തോഴിലാളികളെ പ്രാപ്ത്തരാക്കി സമുഹത്തിനുവിട്ടു നല്കുവാൻ ഉള്ള സൻന്മനസുകൂടെ കാണിക്കണം ,
സമൂഹത്തിൽ,.
സർ
ഞങ്ങൾക്കടെ ഒരു പ്ളാവ് ഈ സീസണിലും നല്ല കായ് ഫലം തന്നിരുന്നു. മാസം മുമ്പ് ചില്ലകൾ വെട്ടി . ഇപ്പൊൾ മരം ഉണങ്ങി നിൽകുന്നു. അടിയിൽ നിന്നും ചിതൽ കയറി. ഇലകൾ ഒന്നും ഇല്ല. ഈ പ്ലാവ് ശരിയാക്കി എടുക്കാൻ കഴിയുമോ. ചികിത്സ പറഞ്ഞു തരുമോ.
Ithonnum cheyyathe nilkkunna plavukala keralathil mothom
അഞ്ചുപത്തു വർഷത്തിലധികം പ്രായമായ നല്ല കായ്ഫലമുണ്ടായിരുന്ന പ്ലാവിൽ ഇത്തവണ ചുവട്ടിൽ കയ്യെത്താവുന്ന ഉയരത്തിൽ ധാരാളം ചക്കകൾ ഉണ്ടായി. എന്നാൽ ഒന്നുപോലും വേണ്ടതുപോലെ മൂക്കാതെ കറുത്ത നിറത്തോടെ ചീഞ്ഞുപോകുന്നു. ഇതെന്തു രോഗമാണ്? എന്താണു പ്രതിവിധി എന്നു പറഞ്ഞു തരുമോ?
Ethu masama vekkan nalla samayam
പ്ലാവ് വീടിനു മുകളിലും നീണ്ടുപോകുന്നു , മുറിച്ചു കൊടുക്കാൻ പറ്റുമോ മുറിച്ചാൽ എന്തെങ്കിലും പ്രശ്നമുണ്ടോ
മുറിച്ചിട്ട് അവിടെ ബോഡോമിശൃംതം തേച്ചു കൊടുക്കുക വളം വിൽക്കുന്ന കടകളിൽ കിട്ടും. 👍
ച്ചാവുകൾ തമ്മിലുള്ള ദൂരം എത്രയാണ്
ഞാൻ പ്ലാവ് വെച്ചപ്പോൾ ബെഡ് ചെയ്ത ഭാഗം മണ്ണ് മൂടി യാണ് വെച്ചത് എന്തെങ്കിലും കുഴപ്പം ഉണ്ടോ
Ente veetile oru plaavil ella chakkayum moothuvarumbol thanne vindu pottunnu. Endu kondaanu ennu parayaamo
Sir enik oru Thai venam enne onnu help cheyumo vishwasich vaangaan pattunna sthalamevideya sir Thai vilkaarille rs ayachu tharaam ente valiya aagrahamaan
Ur place pls rply
പ്ലാവ് തൈ ചാഞ്ഞു വരുന്നതിനു എന്താ ചെയ്യുക
നല്ല അറിവ്❤
ചക്ക കുരു മുളച്ചു ഉണ്ടായ തയ്യിക്ക് എന്തൊക്കെയാ വളം ഇടേണ്ട നെ ഒന്നു പറഞ്ഞു തരുവോ
ഈ വളം തന്നെ ഇട്ടാൽ മതിയോ
വീടിനോട് ചേർത്ത് വെക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ?
Good video
Yes crct
പ്ലാവ് പട്ടു പോയി... എന്താ പരിഹാരം
ചൂട് കാരണമാണോ ഇലകൾ മഞ്ഞ നിറത്തിലായി വല്ലാതെ കൊഴിഞ്ഞു പോകുന്നു.
Vadakkottu vechathu plavinte budil thekku vashathulla choodu (thekkan tanni) adikkathirikananu
Mulaye thekkan danniyil ninnu rakshikkan.
Chakka muzhuvan moopu ethathathe thazhe veezhunnu pls help
Elli podiyum vepin pinnakku vende
👏👏👍..
സൂപ്പർ 👍
ഈ മുള വടക്കൊട്ട് വെച്ചു് നടുന്നത് എന്തിനാണ് പറഞ്ഞു തരാമോ ചേട്ടൻ
12 ന് ശേഷം വൈകിട്ട് വരെ സൂര്യപ്രകാശം തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്ന് വരും തൈ ഉണങ്ങിപ്പോകും അതിനാൽ Budവടക്കോട് തിരിച്ചു നട്ടാൽ വെയിൽ കുറയ്ക്കാം
കിഴക്കോട്ട് വളരാൻ ശ്രമിക്കും'. ഫലമായി ബഡ് ചെയ്ത കിളിർപ്പിൻ്റെ ചരിവ് മാറിക്കിട്ടും. വളവില്ലാതെ നേരേ കിളിച്ച് കിട്ടും
Good
എന്താണ് വടക്കോട്ടുമുള്ള മനസ്സിലായില്ല
👌👍🙏🙏🙏
🌷🌷👌👌
Chakirichoridamo
ചേട്ടാ ചക്ക കുരു ഇട്ടാല്‍ പ്ലാവ് മരം കിളിക്കുമോ ?
Maram indaavum chakkapidikkan korch samayam koduthal varsham yedukkum
, മുള വടക്കോട്ട് വെക്കുന്നത് എന്തിനാണ്
How can buy it?
മുളവടക്കോട്ട് വയ്ക്കുകഎന്ന് പറഞ്ഞത് മനസിലായില്ല ബഡ് ചെയ്യ്ത സൈഡാണോ
മുള എന്തിനാ Sir വടക്കോട്ട് തിരിക്കുന്നേ?
വെയിൽ അധികം തട്ടാതിരിക്കാൻ വേണ്ടി
Online kittumo
ന്റെ വീട്ടിൽ ഒരു സാദാ നാട്ടുപ്ലാവുണ്ട്. ബഡ് അല്ല. അത് വീടിനോടു ചേർന്നല്ലെങ്കിലും ഒരുപാടു അകാലമില്ലാതെ നില്കുവാന്. വരിക്കയായതുകൊണ്ട് വെട്ടിക്കളയാൻ മനസുവരുന്നില്ല. അതിന്റെ മുകൾ ഭാഗം വെട്ടിക്കളഞ്ഞുകൊണ്ടിരുന്നാൽ അത് ഒരുപാടു വളരാതെ നശിച്ചുപോകാതെ ഇരിക്കുമോ. ആർക്കെങ്കിലും ariyamo
Putheya nampvarum
@@geethapp5368 kk
ഒരു വർഷം കഴിഞ്ഞ കായ്ച്ച പ്ലാവുകൾക്ക് എന്താണ് എങ്ങിനെയാണ് വളം പേർക്കേണ്ടത്?
എന്റെ പ്ലാവിൽ നിറയെ ആൺ തിരി മാത്രം ഉണ്ട്. പൊഴിഞ്ഞു പോകുന്നു. ഇനി ഇക്കൊല്ലം പെൺ തിരി ഉണ്ടാകുമോ....
മൂന്നു കൊല്ലം പ്രായം ഉണ്ട്
എന്റെ ഒട്ടു പ്ലാവ് 3 വർഷമായി പൂക്കുന്നു .. എല്ലാം ആൺ തിരി ..ഒരു ചക്ക പോലും ഉണ്ടാകണില്ല ... പരിഹാരം എന്താ ?
നേന്ത്ര പഴത്തി ന്റെ തോൽവിയും പച്ച ചാണകവും കടല പിന്നാകും പുളിപ്പിച്ചു നേർപ്പിച്ച ഒഴിച് kodukkuka
കൂടുകളയണ്ട 4വർഷം കൊണ്ട് നശിക്കും. ഉറപ്പാണ്.. ഞാൻ അങ്ങിനെയാണ് ചെയ്യുന്നദ്. കൂടോടെ വെച്ചാൽ സേഫ്റ്റി കൂടുതലാണ്
I'm
പുല്ലൊക്കെ ഉണങ്ങി പോയി ഇപ്പോൾ ധാരാളം കരിയില ഉണ്ട് അത് ഇട്ടു കൊടുക്കുന്നത് നല്ലതാണോ
Yes
വടക്കു മായി പ്ലാവിനെ എന്തു ബന്ധം ആണെന്ന് പലരും ചോദിചിട്ട് മറുപടി ഇല്ലല്ലോ. വടക്ക് നോക്കി യന്ത്രവും ആയി എന്തെങ്കിലും ബന്ധം ഉണ്ടോ?
കിഴക്ക്, പടിഞ്ഞാറൻ വെയിൽ ബഡിന്മേൽ നേരിട്ടു അടിച്ചാൽ ബഡ് കരിഞ്ഞു പോകും എന്നു ശാസ്ത്രം
ഇയ്യാൾ തള്ള് മാത്രമേ ഒള്ളു. എന്റെ അനുഭവത്തിൽ
Hai Sir Plise Pho No Send
മുള വടക്കോട്ട് എന്തിനാ വെക്കുന്നെ
to protect the bud from the extreme heat from south.hottest sun rays come from south ans west
വെയില് അടിയ്ക്കാതിരിയ്ക്കാൻ