Alice, super🎉, njan sare udikkumbol pallu fleets ittukazhiyumbol side few pleets pongi nilkkum , dehathottu othingi nilkkilla, any tips for that? Thanks
ഞാൻ കല്യണം കഴിച്ചിട്ടില്ല...... അത് കൊണ്ട് ഇതിനെക്കുറിച്ച് അറിയില്ല..... വീട്ടിലുള്ളവർ അല്ലാതെ ഇത്രയും വൃത്തിയായി സാരി ധരിച്ച ഒരു വ്യക്തിയെ കണ്ടിട്ടില്ല.... എല്ലാവർക്കും മാതൃകയാവട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏 നന്ദി മോളേ
സാരി ഉടുത്തിട്ട് സൂപ്പർ ആണ്. സാരി ഉടുക്കാൻ അറിയാം എങ്കിലും ഇങ്ങനെയൊക്കെ ശ്രദ്ധിക്കാറില്ല ഇനി try ചെയ്യും എന്തായാലും അടിപൊളി വീഡിയോ.ഇതുപോലെനല്ല നല്ല വീഡിയോ കാത്തിരിക്കുന്നു 💕💕💕💕💕💖💖💖
Actually I am a beautician and bridal makeup artist But enikk orikkalum self aayt saree drape cheyyumbo (Without pleats)perfect avarilla Specially silk sarees... After watching this video aa oru perfect look kitty Ente Monte baptism function vendi njan pleated allathe ente wedding saree drape cheythu... Ellarkum ishtay Post delivery vannam onnum project aavathe bangiyay... Thanku soo much.... Love you 😘
Very helpful videos, eppolum saree udukkumbol arde enkilum Help venam enik,swantham ayi saree udukkan padikkanm enn vicharicha timil ahn Alice nte video varunnath, love you Alice ♥ ♥
ആദ്യം aayitaa sari undukkunnathinde ithrem detail ayi clear ayi manssilavunna oru video kandath😍ippo era kure idea kitti... കാണാനും sundariyaa 🥰🥰അതിനേക്കാൾ era voice ഒരുപാട് ഒരുപാട് ഇഷ്ടായി😘😘😘😘hear phone vech kelkkubo oru രക്ഷയും ഇല്ല....പോളി voice💞💞💞💞
ഞാനും കുറെ ചെറുപ്പത്തിൽ ചുറ്റി കളിച്ചിട്ടുണ്ട്... പക്ഷെ ഇപ്പോഴും മുഴുവനായി ശരിയായിട്ടില്ല...ഞാൻ serial ൽ ചേച്ചിയെ കാണുമ്പോ ആലോചിക്കാറുണ്ട് ചേച്ചി സാരി എങ്ങനെയാ ഉടുക്കുന്നേ എന്ന്...super aanu...
സൂപ്പർ, എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തീർച്ചയായും ഞാൻ try ചെയ്തു നോക്കും , ഇതിൽ second method എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു, എനിക്ക് ഇങ്ങനെയാണ് സാരി ഉടുക്കുന്ന രീതി എന്ന് അറിയില്ലായിരുന്നു anyway thank you so much,
Hi Alice.. very good and informative video....Really I learned lot from this video...for sure will Share this with family and friends...You look absolutely beautiful in saree...Thank you ❤️❤️
I had a frnd , she use three pins and drape saree in 1 min 🤷🏻♀️. Athra fast aayit udupikum. I think practice is all what we need . Anyway nice video and saree
സൂപ്പർ thanna സാരി ടിപ്സ് 🥰🥰🥰കൊല്ലം 😍😍അമ്മ കാണാതെ padichuvigilum epozhum cheyth ath ഒരു passion ayi പോലെ powli thanne😍😍😍😍സൂപ്പർ chechik matching sari❤ pkshe e logil star chechida അമ്മ ആണ് konjile സാരി kalikan thannat kond chechik ath ഒരു passion ayi😍😍koll
Chechiiii.... I loved your sareee a lot.... Can uh just tell me from where did uh purchase????.... It looks so adorable ...especially The color ... Love from Gujarat ❤
51 വയസായിട്ടും ഇതുവരെ സാരി ശരിക്കും ഉടുക്കാൻ അറിയില്ല ഇതുപോലെ പറഞ്ഞു തന്നതിന് നന്ദി മോളേ 🙏❤👍
എനിക്കു ഠ
True
T
Sari
Enikkum😊Thanks mole❤️
കാര്യങ്ങൾ വ്യക്തമായി വലിച്ചു നീട്ടാതെ പറഞ്ഞു തന്നതിനു നന്ദി.ഒരു സിരിയൽ ആക്ട്രസിൻ്റെ ഒരു ജാഡയും കാട്ടാതെ Luv U dear 🥰🥰
ഇത് കൊള്ളാലോ! എനിക്ക് ഏറ്റവും ഇഷ്ടമുള്ള വേഷമാണ് saree പക്ഷെ ഇത്രയും tips ഒന്നും എനിക്ക് അറിയില്ലായിരുന്നു ഞാനും ഒന്ന് try ചെയ്യും. Thank u dear👌👌👌👌
Sure ayittum try chaiyanam keto
@@AliceChristyyNjn boy anekilum onu uduthu nokanu und enik 20 age anu😜
എനിക്ക് വളരെ ഇഷ്ടപ്പെട്ടു പറഞ്ഞ എല്ലാ mistakes എനിക്ക് വരാരുള്ളതാണ്. എല്ലാത്തിനും reason remedy ഒക്കെ തന്നു അടിപൊളി video
ഓഹോ, കൊച്ചിന് സൂപ്പറായി സാരി ഉടുക്കാൻ അറിയാലോ. മിടുക്കി 👍👍👍
Y
Saari udukkan ariyunnavar maathre midukkikalaavullo 🤔
@@mycrazythoughts3229 😄😄😄അല്ല, പക്ഷേ ഭംഗിയായി സാരി ഉടുക്കാൻ അറിയുന്നതും ഒരു മിടുക്കുതന്നെയാണ് 👍
Nannayi explain cheyd 2 vidhathilum kaanichu thannadinu thanks 👍
Alice, super🎉, njan sare udikkumbol pallu fleets ittukazhiyumbol side few pleets pongi nilkkum , dehathottu othingi nilkkilla, any tips for that? Thanks
എനിക്ക് അറിയാത്ത രണ്ടുകാര്യം കണ്ടു പഠിച്ചു ആലിസ് സൂപ്പർ 👏
ഇവിടത്തെ ഓരോ വീഡിയോക്കും വേണ്ടി എന്നും കട്ട വെയിറ്റിംഗ് ആണ് , സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടേച്ച് പൊയ്ക്കോളി 👍❤️🔥
💯💯✔️✔️✔️✔️✔️
Mm
എന്നും ഈ കമെന്റ് ആണല്ലോ ഇടുന്നേ 😜 അൻഷി യുടെ വീഡിയോയിലും കാണാറുണ്ട് 😃
@@muhsinafiros2705 meenuty yude vdo yilum nd
😃😃
ആലിസിന്റെ ചുരിദാർ എല്ലാം എനിക്ക് ഭയങ്കര ഇഷ്ടം ആണ്... എല്ലാം സൂപ്പർ 👍
😀😀😀😀
എനിക്കും
👍🏻👍🏻
ആലീസ് സാരി look പൊളിച്ചു 👌ഇന്നത്തെ video ശരിക്കും നല്ലയൊരു tips & helpful ആയിരുന്നു
Thank you so much 😊
ഞാൻ കല്യണം കഴിച്ചിട്ടില്ല...... അത് കൊണ്ട് ഇതിനെക്കുറിച്ച് അറിയില്ല..... വീട്ടിലുള്ളവർ അല്ലാതെ ഇത്രയും വൃത്തിയായി സാരി ധരിച്ച ഒരു വ്യക്തിയെ കണ്ടിട്ടില്ല.... എല്ലാവർക്കും മാതൃകയാവട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏 നന്ദി മോളേ
സാരി ഉടുത്തിട്ട് സൂപ്പർ ആണ്. സാരി ഉടുക്കാൻ അറിയാം എങ്കിലും ഇങ്ങനെയൊക്കെ ശ്രദ്ധിക്കാറില്ല ഇനി try ചെയ്യും എന്തായാലും അടിപൊളി വീഡിയോ.ഇതുപോലെനല്ല നല്ല വീഡിയോ കാത്തിരിക്കുന്നു 💕💕💕💕💕💖💖💖
Njn boy anekilum onu uduthu nokanu und 😜
ഈ വീഡിയോ ശരിക്കും helpful ആയി.Tip's noted.
സൂപ്പർ മോളേ അടിപൊളി
Actually I am a beautician and bridal makeup artist
But enikk orikkalum self aayt saree drape cheyyumbo (Without pleats)perfect avarilla
Specially silk sarees... After watching this video aa oru perfect look kitty
Ente Monte baptism function vendi njan pleated allathe ente wedding saree drape cheythu... Ellarkum ishtay
Post delivery vannam onnum project aavathe bangiyay... Thanku soo much.... Love you 😘
Very helpful videos, eppolum saree udukkumbol arde enkilum Help venam enik,swantham ayi saree udukkan padikkanm enn vicharicha timil ahn Alice nte video varunnath, love you Alice ♥ ♥
One of the best well explained saree draping video I have ever seen❤️❤️Loved it.. So many tips in a single video.. Keep going👍🏻👍🏻
Excellent explanation and brilliant tips.... Thank you so much... 🥰
ആലീസ് ക്രിസ്റ്റി ചേച്ചിയുടെ ഓരോ വിഡിയോസും ഞങ്ങൾക്ക് വളരെയേറെ പോസിറ്റീവ് എനർജി തരാറുണ്ട് 💞😘😘
Thank you
@@AliceChristyy 😘💞👍
Oh my god! Thanku dea! Each time draping saree means it's a big task to me! Well explained ❣️
So now try it in this way
Very good super saree udukal
Chechiye ethu dress ittaalum nalla bangiyanu😍 .. pakshe saree ittaa uff vere level anu ...🤩😍😎
Thank you so much for your compliment
@@AliceChristyy love you chechiii❤️
Excellent ❤️👌🏻Thank you for the useful tips
നിങ്ങൾ സ്ലിം ആയത് കൊണ്ടാണ് അടിപൊളി വൃത്തിയിൽ ഉടകാം 👍♥️♥️
ആദ്യം aayitaa sari undukkunnathinde ithrem detail ayi clear ayi manssilavunna oru video kandath😍ippo era kure idea kitti... കാണാനും sundariyaa 🥰🥰അതിനേക്കാൾ era voice ഒരുപാട് ഒരുപാട് ഇഷ്ടായി😘😘😘😘hear phone vech kelkkubo oru രക്ഷയും ഇല്ല....പോളി voice💞💞💞💞
ചേച്ചി സാരി ഉടുത്തത് പോളിയാണ് ഇനി മുതൽ സാരി ഉടുത്താൽ മതി ചേച്ചിക്ക് ശരിയാണ് ചേരുന്നത് 👍👍😘😘😍😍❤️❤️
Chechi schoolil ponond video kanan late akum. എന്നും യൂട്യൂബിൽ നോക്കും ചേച്ചിയുടെ videoyude notification വന്നോ വന്നോ എന്ന്. രണ്ടുപേരെയും ഒത്തിരി ഇഷ്ടമാ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
I like how she drapes saree since long.In all her serials i appreciate her dressing sense
😍😍😍😍
ആലിസ് ന്റെ ടിപ്സ് നെ കാളും പെർഫോമെൻസ് ആണ് ഇഷ്ട്ടം,,,,,
നന്നായി മനസ്സിലാക്കി തന്നു Thank you ചേച്ചി 😍
😀😀😀
Thank you
ഉപകാരമുള്ള വീഡിയോ ആണ്. എനിക്ക് സാരി ഉടുക്കാൻ അറിയാം. എന്നാലും ഇത്പോലെ ഒന്ന് ചുറ്റി നോക്കണം 👌🏻👌🏻
😍😍😍😍
Thank you chechi♥ kurachum koode symble ayi sari udukan...ethrayum tips okke undennu enike ariiyilayirunnu... Video kollam😍
Thanks
@@AliceChristyy 💝😍...chechide mrs. Hitler serial njn eppzhum kanum♥
ഞാനും കുറെ ചെറുപ്പത്തിൽ ചുറ്റി കളിച്ചിട്ടുണ്ട്... പക്ഷെ ഇപ്പോഴും മുഴുവനായി ശരിയായിട്ടില്ല...ഞാൻ serial ൽ ചേച്ചിയെ കാണുമ്പോ ആലോചിക്കാറുണ്ട് ചേച്ചി സാരി എങ്ങനെയാ ഉടുക്കുന്നേ എന്ന്...super aanu...
Wonderful demonstration .Different from what l have seen earlier.
അടിപൊളി. പ്ലീറ്റ് എടുത്തു എങ്ങനെങ്കിലും ആ സമയത്തു സാരീ ഉടുക്കുമെങ്കിലും one layer ഉടുക്കാൻ അറിയില്ലായിരുന്നു. Thanks
Super.... ഇനി മുത്തൊക്കെ ഉള്ള silk saree drapping കാണിക്കുമോ?
യൂട്യൂബ് ൽ സാരീ ഉടുക്കുന്ന വീഡിയോസ് ധാരാളം ഉണ്ട്... ചിലത് കണ്ടാൽ കണ്ണിന്റെ ഫ്യൂസ് അടിച്ചു പോകും... പക്ഷെ ഈ വീഡിയോ superrrr
നല്ലതുപോലെ പറഞ്ഞുതന്നു .Thank you❤️❤️❤️
Beautiful explanation in simple language,thank you ❤️
Adipoli tips.thank you so much Alice .sari dress cheyyan ariyathavark oru help thannu.
Thank you so much 😊
ആഹാ... എടി മിടുക്കീ... ആലിസ് കുട്ടി... കൊള്ളാലോ... 😍👌👌👌👌
Alice ചേച്ചി and ചേട്ടൻ രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടം
🔥🔥🔥
സൂപ്പർ, എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
തീർച്ചയായും ഞാൻ try ചെയ്തു നോക്കും , ഇതിൽ second method എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു, എനിക്ക് ഇങ്ങനെയാണ് സാരി ഉടുക്കുന്ന രീതി എന്ന് അറിയില്ലായിരുന്നു anyway thank you so much,
Its my pleasure 😇 thank you so much 😊
So neatly u have represented saree wearing Alice✌👍😇👌👌👌
Ink sarri idukkan areela but chechinte video kanndappo eare kure clear aaavnnd ink sariidukkunnadh bayangara ishttannu thank u ❤️
Alice saree enik ishtamaan pakshe saree udkkan areelayirunnu alice saree udkkunnad kandapol nanum try chayidu 🥰🥰🥰
Ya u should try
hiii alice...ningale vedio orupad ishtaan...saari udukkunnadinde tips useful aann..njan saari udukkarund..uduppikkarumund...njanum aalicine pole udukkan padichadan ..cheruppathil umma uduthitt azichitta saari swandamayi uduth padichadan...
സാരി ഉടുക്കാൻ എനിക്കും നല്ല ഇഷ്ടമായിരുന്നു😍😍❤️
Njn boy anekilum onu uduthu nokan thonnu😌
നല്ല ശബ്‍ദം... നന്നായി മനസ്സിൽ ആയി ❤️
Looking very beautiful ❤️😘
Thank You So Much Dear😍❤️..Tips enikyu sharikyum helpfull ayitto.
Hi Alice.. very good and informative video....Really I learned lot from this video...for sure will Share this with family and friends...You look absolutely beautiful in saree...Thank you ❤️❤️
😍😍😍
Thank you , molu,, enthu bhangi ayittannu saree uduthath very good explanation
Othiri thanks Alice 💖 saree udukan ariyam ekhilum ithram kariyam kudi paraju thannathinu
Usefull information niraye undayirunnu to ithu kandapol entte saree udukumpol Ulla prob nu solution kitti tq Alice🤩
Thanks dearr
Alice allealum poliya💯❤️saree udukkunnath adipoli💯❤️costume oke enik istanu...💯useful video
Eppoyoum ravilea eaneettal nokkum notification vanno enn.waiting love you
Polii... Nannayit paranju thannu❤️ലളിതമായ ഭാഷ... 👍👍👍
Jmddi
സൂപ്പർ ആലിസ് എനിക്ക് സാരി ഉടുക്കാൻ അറിയില്ല സാരി അടിപൊളി
Njn boy anekilum onu uduthu nokan thonnu😌
Thankyou so much chechi, enik vrithiyayi udukan ariyillarnnu,U are So good❤️ , Amma polum itrem paranju tannittilla
Hahaha..so try it
സൂപ്പർ
@@AliceChristyy sure ☺️❤️
Aliess allu kollallo..ennodhram tipesa...sari udukkunna video naraye kandittudu, but alisente ideas polichu👌🏼ennikku eshttapettu💖💖
😄😄😄😄
സൂപ്പർ ആയിട്ടുണ്ട് 😍😍
എന്റെ വീട്ടിന്റെ അടുതുള്ളവർക്ക് ഞാൻ ആണ് സാരീ ഉടുത്തു കൊടുക്കാറുള്ളത്.... എല്ലാം ഞാൻ ചെയ്യും പോലെത്തന്നെ അടിപൊളി...... സെയിൽസ് ഗേൾ ആണ്..... 👍🏻👍🏻👍🏻
Nice.. Keep gng.
Thank you chechy 😘😘😘😘😘😘😘😘😘 Adipoly presentation 👌😘
Wowww excellent chechy ❤️njin orupad videos kanditund athilonum parayatha kore useful tips und ,valare perfect ayi thane paranjhuthanitumund
Love it!!!!!!!!!!!!
Alice you’re such a beautiful person inside out❤️❤️❤️❤️❤️❤️
സാരിയിൽ എത്ര സെറ്റ് പിൻ കുത്തിയാൽ എന്താ നല്ല ഷേപ്പിൽ തന്നെ ഉടുത്തു. സൂപ്പർ 👌👌❤️
Best Saree draping tips ever.... ♥️♥️😍😍
Thank you so so much 😊
Super. 💕ithupoloru nalla detailed aaya saree draping video kittiyirunnenkil ennu aagraham undayirunnu. Thank you very much. Theerchayaum othiri upakarappedunna video aanu 💕
Tips ellam kollam... 👌👌👌aaytund
Thankyou ithe kure kandal seriyavum ithe vare seriyavarilla❤
Njn boy anekilum onu uduthu nokan thonnu😌🥰
Njan kandathil serialil ettavum nalla dress sense ullathum athupole ettavum nannayi saree udukunnathum alice aanu...
U should also try
Alice Chechii saree uthuthaal super ann ketto.pinne nihalde oro vedioes kananum njagal katta vaitting ann vegam vegam vedios ittollu.
😀😀😀😀
സൂപ്പർ ആയിട്ടുണ്ട് സാരി ഉടുത്തത്
Thank you so much ❤️❤️
Useful tips
Chechi adipowli kettoo oru doubt um illa nalla clear aayi manasilakkunna rethiyil paranju thannu thanks chechi
ഉപകാരപ്രദം😍😍👍🏻
Chechikutti.... Adipoli superayittundu. Valare manoharamayi ellam vivarichu paranju. Orupadu sneham santhosham 😍😘👍😊
Chechi poli presentation🥰love u
Chechy superrrrrr ... ipol thanne njan poy saree udukan padikate😂.. nalla bangy ondeto chechy...
This video is really helpful♥️ thank u chechi... 🙌🏼
Me also like this...... 12 പിൻ വേണം സ്കൂളിൽ പോകുമ്പോൾ സാരി ഉടുക്കാൻ😍
Thanks Alice for your useful tips 💞💞💞💞💞💞💞💞
Its my pleasure 😇
😍
I had a frnd , she use three pins and drape saree in 1 min 🤷🏻♀️. Athra fast aayit udupikum. I think practice is all what we need .
Anyway nice video and saree
Chechii so cute❤😍etra perfect aaya sari drape
Chechiyute സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്
സൂപ്പർ വീഡിയോ സജിൻ ചേട്ടൻറെ കോമഡി മിസ്സ് ചെയ്യുന്നു നെക്സ്റ്റ് വീഡിയോ രണ്ടുപേരും വേണം ട്ടോ ❤️❤️❤️
ശ്രീപദം serial thott saree collection ശ്രദ്ധിക്കാൻ തുടങ്ങിയതാ... നല്ല collections anu...
Execellent demonstration, clear and very simple. Thank you my dear friend.
Kure videos kand uduthitund but apazhonum ilatha oru satisfaction ee video knd udthapo kitti.explained very well thankyu so much
Thank you soooo much dear
Prefect..Well explained ✨
Thank you so much 😊
നന്നായിട്ടുണ്ട്, ഞാൻ വീഡിയോ നോക്കി സാരീ ഉടുത്തു നോക്കി,Nice 👍
Super ayyitund.... thank you for the tips..
Should try
വളരെ ഭംഗിയായി സാരി ഉടുക്കാനുള്ള ടിപ്സ് വിശദീകരിച്ച് തന്നതിന് നന്ദി. ഒന്ന് ട്രൈ ചെയ്യണം'
Thank you so much 😊 sure ayittum try chaiyanam
Njan oru kutty fan ann from alappuzha in 5th standard name navami Alice chechi cute ayittundu 💞💞❤❤
Ithreum pwoli aayittu saree udukkan ariyuoo....😍😍adipwolittoooo
സൂപ്പർ thanna സാരി ടിപ്സ് 🥰🥰🥰കൊല്ലം 😍😍അമ്മ കാണാതെ padichuvigilum epozhum cheyth ath ഒരു passion ayi പോലെ powli thanne😍😍😍😍സൂപ്പർ chechik matching sari❤ pkshe e logil star chechida അമ്മ ആണ് konjile സാരി kalikan thannat kond chechik ath ഒരു passion ayi😍😍koll
Thnaks dear
@@AliceChristyy 😍😍😍😍thks chechi അടുത്ത വീഡിയോ വെയിറ്റ് an❤
Very nice and helpfull video. എനിക്ക് ഉടുക്കാൻ അറിയാം ചേച്ചി പറഞ്ഞപോലെ വലിച്ചു വാരി ഇനി അത് വേണ്ട. ഞാൻ ഡൌൺലോഡ് ചെയ്തു. താങ്ക്സ് ചേച്ചി
😀😀😀😀
ചേച്ചി സൂപ്പർ.. Thanks a lot 🙏🙏🙏
അപ്പോൾ ഇതാണ് ചേച്ചിയുടെ സാരിക്ക് ഇത്ര look.ഇപ്പോൾ മനസ്സിലായി ചേച്ചിയുടെ സാരിയുടെ സീക്കർട്ട്
Chechiiii.... I loved your sareee a lot.... Can uh just tell me from where did uh purchase????.... It looks so adorable ...especially The color ... Love from Gujarat ❤
😀😀😀😀😀
@@AliceChristyy hi chechi, nammal saree udukkumbol underskirt evide vechaanu tie cheyyendath. I mean navel nu mukalil aayaano atho thaazhe aayaano
4സൂചി മതി വളരെ മനോഹരമായി സാരി ഉടുക്കാൻ, എന്റെ അനുഭവത്തിൽ ഉടുപ്പിക്കുന്നതിനും അങ്ങനെ തന്നെ.
Njn boy anekilum onu uduthu nokan thonnu😌
Adipoli aayittundd chechi 😘😘❤️
ചേച്ചി എനിക്ക് സാരി ഉടുക്കാൻ അറിയില്ലായിരുന്നു എന്നാൽ ചേച്ചിടെ വീഡിയോ കണ്ടപ്പോൾ ഉടുക്കണം എന്ന് തോന്നി. ചേച്ചി സാരി ഉടുത്തപ്പോൾ സൂപ്പർ ആയിട്ടുണ്ട് 😍❤️
😍😍😍😍
@@AliceChristyy 😘❤️