Nile Expedition 3| In search of Source of Nile | Speke & Burton | Julius Manuel

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 898

  • @sunilsundervlog6469
    @sunilsundervlog6469 ปีที่แล้ว +2

    Bro❤️❤️തകർത്തു..കിടുക്കി.. പൊളിച്ചു..തിമിർത്തു..
    ഇടക്ക് ഉറങ്ങിപോന്നതുകൊണ്ട് ഇന്നാണ് മൊത്തോം കണ്ടുത്തീർത്തെ , ഇനി ഒന്നുടെ കാണണം,

  • @linceskottaram1364
    @linceskottaram1364 ปีที่แล้ว +10

    അച്ചായന്റെ നോട്ടിഫിക്കേഷൻ കാണുമ്പോൾ ഉണ്ടാകുന്ന രോമാഞ്ചിഫികേഷൻ... അതൊരു വല്ലാത്ത feelings അല്ലേ guys...

  • @sinuvictor7085
    @sinuvictor7085 ปีที่แล้ว +8

    എല്ലാം കേട്ട് കഴിഞ്ഞാലും ഉറങ്ങാൻ കിടക്കുമ്പോൾ അച്ചായന്റെ voice വേണം... കേട്ടു കഴിഞ്ഞാലും റിപ്പീറ്റ് ചെയ്തു കേൾക്കുന്ന ഒരേ ഒരു ആൾ ഒള്ളൂ അത് അച്ചായനാ ❤️❤️❤️വേറെ ഒരു വീഡിയോയും ഒന്നിൽ കൂടുതൽ കാണാറില്ല കേൾക്കാറില്ല പക്ഷെ അച്ചായൻ അത് മാസ്സ് ആണ്

  • @hamzavp283
    @hamzavp283 ปีที่แล้ว +3

    താങ്കളെ കേൾക്കുംതോറും ആഹ്ലാതവും കുട്ടത്തിൽ അമ്പരപ്പും എല്ലാം മാറി മറിഞ്ഞു വരുന്നു നന്ദി നന്ദി നന്ദി 🙏

  • @shajihassan3924
    @shajihassan3924 ปีที่แล้ว +2

    വീണ്ടും നന്ദി നമസ്കാരം, അറിയാത്ത മേച്ചിൽ പുറങ്ങളിലൂടെ സഞ്ചരിച്ചതിന്.

  • @sibinthomas7301
    @sibinthomas7301 ปีที่แล้ว +2

    ചരിത്രപരമായ ഇത്തരം യാത്ര വിവരിക്കാൻ നാളെ ലോകത്തു കേരളതന്റ്റ് കയൊപ്പ് പാതി ച്ച ഒരാൾ ആവും താങ്കൾ ഇതു എൻറ്റ തീർച്ച ബിഗ് സല്യൂട്ട് സാർ.

  • @deepakaloshybabu1464
    @deepakaloshybabu1464 ปีที่แล้ว +19

    ഒന്നിനും വേണ്ടി ഇങ്ങനെ കാത്തിരിക്കാറില്ല. അച്ചായൻ പൊളിയാ ❤

    • @varma234
      @varma234 ปีที่แล้ว +2

      ❤❤

  • @philiposeamc
    @philiposeamc ปีที่แล้ว +3

    Heart touching story and presentation

  • @aneeshgowri9196
    @aneeshgowri9196 ปีที่แล้ว +14

    ഓരോ വീഡിയോ കഴിയുമ്പോളും താങ്കളോടുള്ള ആരാധന കൂടിവരുന്നു.... ത്രിശൂർ മുതൽ ആലപ്പുഴ വരെ ഉള്ള ദൂരം ഇടയിൽ ഉള്ളതൊന്നും ഞാൻ അറിഞ്ഞില്ല.. ബർട്ടണും, സ്പെക്കെയും, ബോംബെയും മാത്രം ❤❤❤❤

  • @madhugkrishnan863
    @madhugkrishnan863 ปีที่แล้ว +8

    മനോഹരം വിവരണം ❤❤ അച്ചായാ... ജെഖിസ്ഖാൻൻറെ പടയോട്ട യാത്രകളെ പറ്റി എപ്പിസോഡുകൾ ചെയ്യുമെന്ന് കരുതുന്നു ❤👍

  • @akhilkichu1321
    @akhilkichu1321 ปีที่แล้ว +5

    ചേട്ടാ നിങ്ങൾ ഒരു രക്ഷയും ഇല്ല അതിമനോഹരം അതിൽ കുറഞ്ഞു ഒരു വാക്കും ഇല്ല 🥰🥰🥰🥰🥰🥰🥰 still waiting next season

  • @syamilpsaseendran3791
    @syamilpsaseendran3791 ปีที่แล้ว +1

    ഇച്ചിരി ലേറ്റ് ആയിപോയി ❤❤

  • @mathukuttymangalathil6859
    @mathukuttymangalathil6859 ปีที่แล้ว +2

    അച്ഛായാ പകുതി കേട്ട പോഴേ ഉറങ്ങിയിപോയി അടിപൊളി🎉🎉🎉🎉🎉🎉

  • @irfanaamal7244
    @irfanaamal7244 ปีที่แล้ว +3

    ഒന്നും രണ്ടും... ഒരുമിച്ച് 2 days മുൻപാണ് കേട്ടത്...
    അപ്പോ വല്ലാണ്ട് wait ചെയ്യേണ്ടിവന്നില്ല...
    നമുക്ക് വേണ്ടി ഇത്രയും time എടുത്ത് പഠിച്, അത് അതിലും ഉഷാറായി പറഞ്ഞുതരുന്നതിന്
    ബിഗ് സല്യൂട്ട്🫡..

  • @NikhilBabu-g9s
    @NikhilBabu-g9s ปีที่แล้ว +4

    എത്ര കാത്തിരുന്നാലും... ഒരിക്കലും നിരാശ പെടുത്തിട്ടില്ല......🥰🥰🥰🫂🫂🫂🫂🫂

  • @firos..4796
    @firos..4796 ปีที่แล้ว +16

    പഴയ videos വീണ്ടും വീണ്ടും കണ്ടിരിക്കുകയായിരുന്നു...😊
    സന്തോഷം.. വന്നല്ലോ 🥰❤

  • @rajeshp5200
    @rajeshp5200 ปีที่แล้ว +5

    മനോഹരമായ അഖ്യാനം. ഏത്ര ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനാണ് ഇന്ന് അവസാനമായത്. ഒരു പാട് നന്ദി

  • @soumyashyam1825
    @soumyashyam1825 ปีที่แล้ว +14

    നമസ്കാരം,sir ആഫ്രിക്ക സത്യത്തിൽ എന്തു മനോഹരംണ്, കാടും മേടും നിറഞ ലോകം... 🥰🥰👌❤ നൈലിന്റെ തീരം തേടി... ചരിത്രം...

  • @irshadmuhammadaliirshadmuh3371
    @irshadmuhammadaliirshadmuh3371 ปีที่แล้ว +1

    അച്ചായാ കഥകളുടെ ചക്രവർത്തി അങ്ങേക്ക് നമസ്കാരം കഥ കേക്കുമ്പോൾ നേരിട്ട് കാണുന്ന അതുവഴി പോകുന്ന ഫീലിംഗ് അത് താങ്കളുടെ മാത്രം മുഖമുദ്രയാണ് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു ഒരുപാട് ഇഷ്ടം ഒരുപാട് സ്നേഹം 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @BIT-DEVA
    @BIT-DEVA ปีที่แล้ว +3

    അച്ചായനെ കാത്തിരിക്കുകയായിരുന്നു.... 😍❤️

  • @jyothirmayee100
    @jyothirmayee100 ปีที่แล้ว +2

    കഥക്ക് എത്ര length കൂടിയാലും ത്രില്ലടിച്ചു ഉറക്കം പോവുകയാണ് ചെയ്യുന്നത്! അപാരഅവതരണം 💥💥🤍🤍👍🏼👍🏼

  • @shamnadshamsu1605
    @shamnadshamsu1605 ปีที่แล้ว +6

    നൈൽ നദിയുടെ(,His Stories) തീരത്ത് ഞങ്ങൾ കാത്തിരിക്കും അച്ചായൻ തിരിച്ചു വരുന്നത് വരെ❤❤❤

  • @divyamol671
    @divyamol671 ปีที่แล้ว +122

    വന്നു.... വന്നു...., എന്റെ അച്ചായ 6 days എടുത്തു 2 part കേൾക്കാൻ, എന്നും ഉറങ്ങി പോകുമായിരുന്നു. ഇന്ന് ഞാൻ ഇപ്പഴേ കേൾക്കാൻ പോകുവാ....😊😊😊

    • @sachugaming3989
      @sachugaming3989 ปีที่แล้ว +8

      Kelkathe orakkm varilla🙂

    • @jaijeepanicker8500
      @jaijeepanicker8500 ปีที่แล้ว +2

      ❤❤❤

    • @sunithasubramanyan6233
      @sunithasubramanyan6233 ปีที่แล้ว +3

      Njan innale aanu part 2 kettu kazhinjathu.
      Ennum urangi pokum.

    • @money-success-mindset
      @money-success-mindset ปีที่แล้ว +7

      Ith sherikkum oru addiction an....ippo ingane enthenkilum kelkkathe urangan pattunnilla

    • @kenichiwatanabe5094
      @kenichiwatanabe5094 ปีที่แล้ว +1

      ​@@sachugaming3989 😜cccccccft😊😊😊😊😊😊😊😊😊😊😊

  • @jancyraju924
    @jancyraju924 ปีที่แล้ว +2

    Thank you Sir God bless you 😊🙏

  • @gymlover-um4et
    @gymlover-um4et ปีที่แล้ว +1

    Thank you❤️

  • @ajikumarramachandran8079
    @ajikumarramachandran8079 ปีที่แล้ว +1

    നേരത്തെ കണ്ട് തീർന്നു കമന്റ്‌ ഇടാൻ അന്നേരം പറ്റിയില്ല., ഗംഭീരം go ahead ❤❤

  • @jainanitus4123
    @jainanitus4123 ปีที่แล้ว +10

    நான் தொடர்ச்சியாக உங்களுடைய எல்லா வீடியோ கதைகளையும் பாத்து கொண்டுதான் வருகிறேன் ஒவ்வென்றும் மிக அற்புதமாக உள்ளது......❤❤

    • @shahbasshukoorvp9184
      @shahbasshukoorvp9184 ปีที่แล้ว +2

      மலையாளத்தில் உள்ள கதை உங்களுக்குப் புரிந்திருக்கும் என்று நம்புகிறேன். என்னைப் பொறுத்தவரை, இரண்டு மொழிகளும் மிகவும் ஒத்தவை மற்றும் புரிந்துகொள்ள எளிதானவை

  • @hamsamuhamed4482
    @hamsamuhamed4482 ปีที่แล้ว +10

    Four children ages 13, 9, 4 and 11 months survived a plane crash on May 1st in the Amazon jungle. The three adults were killed. The children survived in the open for 40 days and were found alive RESPECT to these young survivors.
    “It’s not what happens to you,
    It’s what you choose to become.”✈️🙏🌺 next video same story please

  • @nixonlalu
    @nixonlalu ปีที่แล้ว +2

    കാത്തിരിപ്പിന് വിരാമം നന്ദി അച്ചായ

  • @Shabz1234
    @Shabz1234 ปีที่แล้ว +6

    ദേ മനുഷ്യാ.. കുറച്ചു ദിവസമായി കാത്തിരിക്കുന്നു.. ക്ഷമക്കുമുണ്ട് ഒരതിര്.. ❤❤❤❤

  • @aneeshv6019
    @aneeshv6019 ปีที่แล้ว +3

    ആ മാപ്പിൽ കാണുന്ന lake Malawi യുടെ തീരത്ത് പല തവണ പോവാനും ഉല്ലസിക്കാനും ഒക്കെ അവസരം ലഭിച്ചതിൽ ഏറെ അഭിമാനം തോന്നുന്നു..എത്ര തവണ പോയാലും ആഫ്രിക്കൻ വൻകര വീണ്ടും വീണ്ടും കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു..

  • @Huzi_mgl
    @Huzi_mgl ปีที่แล้ว +3

    നിങ്ങളോട് സ്നേഹം മാത്രം sir❤

    • @Rajan-df5ee
      @Rajan-df5ee 3 หลายเดือนก่อน

      0007

  • @sreekalaravi9625
    @sreekalaravi9625 ปีที่แล้ว +1

    ഒരു ദിവസം താമസിച്ചു പോയി കേൾക്കാൻ ❤❤

  • @prasanthv.s.8320
    @prasanthv.s.8320 ปีที่แล้ว +5

    Thanks for the great work of Nile expedition.

  • @arshadard98
    @arshadard98 ปีที่แล้ว +1

    Story❤️🙌🏻🥰Uff god Bless sir👏🏻❤️

  • @rajeshk3203
    @rajeshk3203 ปีที่แล้ว +1

    വളരെ നന്ദി അച്ചായാ... 🙏

  • @mathewsonia7555
    @mathewsonia7555 11 หลายเดือนก่อน

    നൈൽ നദി പോലെ വശ്യമനോഹരമാണ് അങ്ങയുടെ അവതരണ ശൈലി, അഭിനന്ദനങ്ങൾ, ആശംസകൾ.

  • @ramdasunni661
    @ramdasunni661 ปีที่แล้ว +2

    എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് അച്ചായാ ഒരാളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നത്.. അച്ചായാ നിങ്ങള് പൊളിയാണ്...🥰🥰🥰

  • @ashrafvadagara-po3zi
    @ashrafvadagara-po3zi ปีที่แล้ว +3

    സുഖമായി കേൾക്കുന്നു പക്ഷേ ഒന്നും ഓർത്ത് വെക്കാൻ സാധിക്കുന്നില്ല ❤

  • @rechurechu5883
    @rechurechu5883 ปีที่แล้ว +2

    ഇനിയും ഇതുപോലുള്ള expedition വീഡിയകൾ പ്രതീക്ഷിക്കുന്നു. പൊളി ❤️‍🔥

  • @ratheeshpr7445
    @ratheeshpr7445 ปีที่แล้ว +1

    തിരക്കുകൾ കാരണം ഈ പാർട്ട്‌ കേൾക്കുവാൻ വൈകി....എന്നാലും.. അച്ചായോ... കലക്കി.

  • @rashidhassanhassan
    @rashidhassanhassan ปีที่แล้ว +1

    ഗംഭീരം ❤️❤️❤️
    പറയാൻ വാക്കുകളില്ല 🙏🏻🙏🏻

  • @mallusciencechannel909
    @mallusciencechannel909 ปีที่แล้ว +3

    ആമസോൺ കാട്ടിലെ കുട്ടികളുടെ സർവൈവൽ കേട്ടപ്പോൾ നിങ്ങളെ ഓർത്തു.

  • @nostalgicmemories3789
    @nostalgicmemories3789 ปีที่แล้ว +2

    കഥകളുടെ ലോകം തുറന്ന് അച്ചായൻ വീണ്ടും 😍

  • @bindusajeevan4945
    @bindusajeevan4945 ปีที่แล้ว +2

    Thank you so much ❤❤

  • @modulenwyn5640
    @modulenwyn5640 ปีที่แล้ว +2

    പെട്ടന്ന് പെട്ടന്ന് വീഡിയോസ് വരുന്നതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ ഇനിയും ഇതുപോലെ തുടരാൻ കഴിയട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @martinthomas2384
    @martinthomas2384 ปีที่แล้ว +7

    ഒന്നും പറയാനില്ല... GREAT🔥🔥🔥waiting 4 nxt season ♥️

  • @anoopfs
    @anoopfs ปีที่แล้ว +19

    അച്ഛയോ... ഈ സമയം അല്ലേൽ ഒരു fixed time വീഡിയോ ഇടാനായി തിരഞ്ഞെടുത്തിരുന്നെങ്കിൽ എന്നും വീഡിയോ പ്രതീക്ഷിച്ചു കാത്തിരിക്കുന്ന ഞങ്ങൾക്കും സന്തോഷം ആയേനെ...
    ഇനി ചരിത്രത്തിന്റെ വഴികളിൽ അച്ചായന്റെ ശബ്ദത്തിലുടെ...ഇന്നത്തെ യാത്രപോയ്‌വരാം ❤❤❤❤❤

    • @4seren2929
      @4seren2929 ปีที่แล้ว +2

      ഇതെന്താ ചായ ആണോ സമയത്തിന് കിട്ടാൻ നല്ല video kku ഇച്ചിരി wait chhyanam athu unexpected aayi കിട്ടുന്നതല്ലെ നല്ലത്

    • @anoopfs
      @anoopfs ปีที่แล้ว +4

      @@4seren2929 ചയയെക്കാൾ അഡിക്ഷൻ അച്ചായന്റെ വീഡിയോകളോട് ആയിപ്പോയി ബ്രോ....🥰🥰🥰, വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് അതു എത്രനാൾ കഴിഞ്ഞാണെങ്കിലും time ഒരു ഫിക്സഡ് time ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നാണ് ഉദ്ദേശിച്ചത്☺️☺️☺️

  • @ReejaKochunni-bi6xe
    @ReejaKochunni-bi6xe ปีที่แล้ว +3

    Achayaaa super aanu❤❤❤

  • @silpaskumar2132
    @silpaskumar2132 ปีที่แล้ว +1

    Tanganyika lake, e name adyaytt kelkuva, but athine patti ulla vivaranam kelkkumbozhanu ithra valya sambhavamanenn manassilakunne. Angane ethrayo karyangal, video Kanda sesham kooduthal details thappi eduth kanarund.
    Puthiya arivukal nedanum pank vaykkanum platform orukkiyathinu special thanks.

  • @shijomonthomas625
    @shijomonthomas625 ปีที่แล้ว +1

    ഒന്നും പറയാനില്ല മനോഹരം അതിമനോഹരം 🌹🌹

  • @aryaamayaworld485
    @aryaamayaworld485 ปีที่แล้ว +1

    കാത്തിരിപ്പ് ഒരാഴ്ച കഴിഞ്ഞു സാർ❤️❤️❤️💝🥰🙏🏻:

  • @rishirule1
    @rishirule1 ปีที่แล้ว +6

    Very addictive 😍 👌 😀 to your storytelling ❤

  • @krrish25
    @krrish25 ปีที่แล้ว +3

    2, 3 സീസൺ 😍 യാ മോനെ ചുമ്മ തീ ❤️‍🔥

  • @ashishmohan1932
    @ashishmohan1932 ปีที่แล้ว +2

    Achayan is back, ummmaaaa ❤❤

  • @naser7511
    @naser7511 ปีที่แล้ว +2

    Thanks for your service. Thank you very much sir ❤❤❤

  • @aadinath9451
    @aadinath9451 ปีที่แล้ว +2

    കാര്യം ഉള്ള കഥപറയുന്ന അച്ചായന്‍ വീണ്ടും എത്തി.. ❤👌👍

  • @myvoice1031
    @myvoice1031 ปีที่แล้ว +3

    I love it ❤️ your video are somthing special with your presentation 😍😍

  • @jerinjose1584
    @jerinjose1584 ปีที่แล้ว +1

    ❤❤Chettayi Nile expedition kalakki❤❤

  • @jabirek9420
    @jabirek9420 ปีที่แล้ว +5

    അവസാനം സ്പെക്കെയുടെ മരണം കേട്ടപ്പോൾ ഒരു വല്ലാത്ത ശൂന്യത ഒരു വലിയ യാത്രയിൽ മുഴുവൻ നമ്മോടൊപ്പം ഉണ്ടായിരുന്ന ഒരു കൂട്ടുക്കാരൻ നഷ്ട്ടപെട്ട ഫീൽ 😢

  • @the_Ghost_of_Mars.
    @the_Ghost_of_Mars. ปีที่แล้ว +6

    😍😍😍 1 hour long ....i am really satisfied ❤

  • @jishperado
    @jishperado ปีที่แล้ว +2

    All wise Achayan ❤

  • @FazilAd
    @FazilAd ปีที่แล้ว +2

    സൂപ്പർ അച്ചായാ ❤️ കാത്തിരിപ്പായിരുന്നു ❤️ സന്തോഷം ❤️ അടുത്ത കഥയുമായി പെട്ടെന്ന് തന്നെ വന്നേക്കണേ 😌🥰

  • @akhilunni5231
    @akhilunni5231 ปีที่แล้ว +2

    അയച്ചായൻ ഇങ്ങ് എത്തി മക്കളെ ❤❤❤🥰....🎉

  • @jjjbuzzz4871
    @jjjbuzzz4871 ปีที่แล้ว +2

    ആലോചിച്ച് ഇരുന്നസമയത്ത് തന്നെ വന്നു,
    വളരെ സന്തോഷം....❤❤❤

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv ปีที่แล้ว +2

    പണ്ട് ചെറുപ്പത്തിൽ അമ്മ കഥകൾ പറഞ്ഞുതരുന്നത് കേട്ട് ഉറങ്ങിയിരുന്ന ഞാൻ പിന്നീട്‌ അതേ ഫീലിംഗോടുകൂടെ കഥ കേട്ടുറങ്ങുന്നത് ഇപ്പോഴാണ്... സർ...💐💐💐👍👌👌

  • @emmanueljoshy8354
    @emmanueljoshy8354 ปีที่แล้ว +3

    പേർഷ്യൻ സാമാജ്രത്തിന്റെ വീഡിയോ ചെയ്തിട്ട് കുറേ നാളായി.

  • @sreepriyanks
    @sreepriyanks ปีที่แล้ว +5

    Still the mystery of Nile is unsettled ❤👌

  • @fearlessBull__5962
    @fearlessBull__5962 ปีที่แล้ว +5

    എൻ്റെ history'sir❤. കട്ട വെയ്റ്റിംഗ് ആയിരുന്. 2hours എങ്കിലും കൂട്ടാൻ പറുവോ വർക് ചെയ്യുമ്പോൾ അച്ചായൻ്റെ കഥ കേൾക്കാൻ നല്ല vibe ആൻ എല്ലാ videos 3 time'കണ്ട് കയ്ഞ്ഞ്. Weekly 2videos ഇടാമോ. ❤ From manglore 🎉

    • @raafigain555
      @raafigain555 ปีที่แล้ว +3

      💓💓ഇതെങ്കിലും കിട്ടുന്നത് വലിയ കാര്യമാ. വല്ലാണ്ട് ചോദിച്ചാൽ പിന്നെ. ഒരൊറ്റ പോക്കാണ് പിന്നെ ഒരു 22 days കഴിഞ്ഞു നോക്കിയാൽ മതി sir his നെ ❤️

    • @fearlessBull__5962
      @fearlessBull__5962 ปีที่แล้ว

      @@raafigain555 😜😜

    • @vahidafazil9234
      @vahidafazil9234 ปีที่แล้ว

      ബുക്സ് റെഫർ ചെയ്തു എഴുതി ഇതുപോലെയാക്കി തരാൻ എത്ര കഷ്ടപ്പാട് ഉണ്ടെന്നറിയുമോ ഒരു മണിക്കൂറുണ്ടല്ലോ സന്തോഷം അങ്ങനെ കരുതി ആസ്വദിക്കൂ കുട്ടീ 😁

  • @DESERT_CAMPER
    @DESERT_CAMPER ปีที่แล้ว

    Aadhyam ♥️♥️♥️♥️😊😊😊
    Ini kelkkam thudangam.....

  • @thahzeersafari3022
    @thahzeersafari3022 ปีที่แล้ว

    കാത്തിരുന്നു........ കാണുന്ന ഒരേ ഒരു യൂട്യൂബ് പ്രോഗ്രാം.....

  • @adithyan_arathi
    @adithyan_arathi ปีที่แล้ว +2

    What a way to present a story. 🎉🎉 Kudos Julius Bro 👍

  • @soumyavineesh5812
    @soumyavineesh5812 ปีที่แล้ว +1

    കാത്തിരിക്കുന്നു വന്നു 😄😄❤️❤️❤️

  • @linceskottaram1364
    @linceskottaram1364 ปีที่แล้ว +3

    അച്ചായന്റെ.. കഥകളിലെ BGMന് വലിയ പ്രാധാന്യം ആണുള്ളത് അല്ലേ guys...

  • @RajeshRajesh-in4df
    @RajeshRajesh-in4df ปีที่แล้ว +2

    Ushar achaya oru veta story kude edane njangal kathirikum❤

  • @SunuN-n3w
    @SunuN-n3w ปีที่แล้ว +3

    അച്ചായോ ഒന്ന് രണ്ട് ആഴ്ച ആയിട്ട് കട്ട Waiting ആയിരുന്നു അതുകൊണ്ട് തന്നെ ഞാൻ ഈ വീടോയ്ക്ക് comment ഇടുന്നതിനു തൊട്ടു മുൻപ് വരെ മൗണ്ട് കേന്യയുടെ വീഡിയോ കണ്ടുകൊണ്ടിരിക്കുവായിരുന്നു അപ്പോഴേക്കും ഒരു notification വന്നു അത് നോക്കിയപ്പോൾ ആണ് Nile expidition യാത്രയുടെ 3rd part കണ്ടത് എന്തായാലും നല്ല lag ആയിരുന്നു അച്ചായാ വീഡിയോ വരാൻ ഇനി ഊള വീഡിയോസ് ഇങ്ങനെ lag ആക്കരുത് ❤

  • @appy6622
    @appy6622 ปีที่แล้ว +4

    King of story teller ❤❤❤😍😍🥰

  • @suhaibkhanp5760
    @suhaibkhanp5760 ปีที่แล้ว +2

    അച്ചായന്റെ വീഡിയോയും iphone ന്റെ launching um ഒരുപോലെ ആണ് എല്ലാവരും നോക്കി നില്‍പ്പ് ആയിരിക്കും കട്ട waiting for next video 😊

  • @joyalchristopher1935
    @joyalchristopher1935 ปีที่แล้ว +1

    Waiting aarunnu❤️❤️

  • @nikhilkrishnan2076
    @nikhilkrishnan2076 ปีที่แล้ว +1

    Oru web series kandu theertha pratheethi... Uff.. 🔥🔥

  • @jamalgthundathil
    @jamalgthundathil ปีที่แล้ว

    കാത്തിരുന്നു മടുത്തു കിട്ടിയപ്പോൾ സന്തോഷമായി

  • @anzarmuhammed-hr1zx
    @anzarmuhammed-hr1zx ปีที่แล้ว +1

    Thank you for adding the cover pic I sent ❤️ so happy ❤️

  • @arshubg514
    @arshubg514 ปีที่แล้ว

    Niraashakalkku shesham enn vannu thanks ❤❤

  • @alanjames1978
    @alanjames1978 ปีที่แล้ว +2

    I just love this 😀

  • @Blackleopard1122
    @Blackleopard1122 ปีที่แล้ว +6

    മനുഷ്യർക്ക്‌ കഥ പറയുന്ന ജിന്ന് ❤

  • @intothestory6195
    @intothestory6195 ปีที่แล้ว +3

    അച്ചായോ 🫂 പ്രതീക്ഷിച്ചതു പോലെ ഇന്നൊരു വീഡിയോ 😇😇😇

  • @archanamohan9853
    @archanamohan9853 ปีที่แล้ว +8

    Nice👍
    Wonder wt genes ppl like Burton & Speke are made of... So much of physical ailments & mental agony they had gone through while they ventured into this expedition & still the urge to become part of history was not blown out of their hearts. Though he was right, it's a pity that Speke had to rest in his grave before he himself could prove it to the world. 😔
    Waiting for the nxt season... Every vdo has been an experience till now. Hope this journey goes on.😊 Keep rising!!!

    • @JuliusManuel
      @JuliusManuel  ปีที่แล้ว

      ❤️❤️❤️

    • @ktkjosektkjose9646
      @ktkjosektkjose9646 ปีที่แล้ว

      ஜி replay பண்ணும் போது மலையாளத்தில் பண்ணுங்கள்

  • @shajikalarikkal2512
    @shajikalarikkal2512 ปีที่แล้ว

    സൂപ്പർ,അഭിനന്ദനങ്ങൾ

  • @chithramol.v.gchithradilee6171
    @chithramol.v.gchithradilee6171 ปีที่แล้ว +1

    സന്തോഷം ❤❤❤

  • @greeli2512
    @greeli2512 ปีที่แล้ว +2

    സ്പെക്കേ ആണ് വിജയിച്ചത് എങ്കിലും ബഹുമാനം തോന്നുന്നത് ബർട്ടനോടാണ്.❤

  • @sabarikummayil
    @sabarikummayil ปีที่แล้ว

    Thanks achaya ♥️♥️♥️♥️👍👍👍

  • @RameshBabu-zx8lh
    @RameshBabu-zx8lh ปีที่แล้ว

    അച്ചായാ.. നമസ്കാരം 🙏🌹
    ഈ കഴിഞ്ഞ മെയ് 25,26,27 തിയ്യതികളിൽ എന്റെ മകളുടെ വിവാഹമായിരുന്നു. ഉറങ്ങാൻ ലഭിച്ചിരുന്ന കേവലം ഒന്നോ രണ്ടോ മണിക്കൂറുകളിൽ, ഓരോരോ ചിന്തകൾ, പ്രശ്നങ്ങൾ കാരണം ഉറക്കംവരാതെ തലചൂടാവുമ്പോൾ അച്ചായന്റെ ഈ വീഡിയോ ഞാൻ എത്ര തവണ കണ്ടെന്ന് എനിക്കുതന്നെ ഓർമ്മയില്ല. ഒരായിരം നന്ദി 🙏🙏🙏
    ❤❤❤❤🌹🌹🌹🌹🌹🌹

  • @tasteandtravelbysreeraj6254
    @tasteandtravelbysreeraj6254 ปีที่แล้ว +1

    Ho wait cheythu maduthu
    Vanthittayya vanthitte

  • @santhoshneelima7946
    @santhoshneelima7946 ปีที่แล้ว +2

    Super Story❤❤ 👍🏻🙏🏻

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 ปีที่แล้ว

    Aasssshaaaneeeeeeeee ❤❤poli. Kidu🎉🎉

  • @ajithpr985
    @ajithpr985 ปีที่แล้ว +1

    Most relevant story ‘The Nile expedition”❤❤❤👏👏

  • @jeenas8115
    @jeenas8115 ปีที่แล้ว +2

    മൂന്നാം ഭാഗം കാണുന്നൂ.👍👍👍

  • @spiderhook3699
    @spiderhook3699 ปีที่แล้ว +2

    വന്നല്ലോ കഥയുമായി കഥപറച്ചിലിന്റെ തമ്പുരാൻ 🥰🥰🥰

  • @009arunkumar
    @009arunkumar ปีที่แล้ว +3

    അച്ചായോ... നൈൽ expedition ഓരോ ഭാഗവും ത്രസിപ്പിക്കുന്ന അനുഭവം ആയിരുന്നു. അടുത്ത സീസൺ സാമുവൽ വൈറ്റ് ബെക്കറിനോടൊപ്പം എന്ന് കേട്ടതോടെ വലിയ സന്തോഷം.. best of luck