കരിനാക്കൻ

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • എൻ്റെ നാക്ക് എന്നും സത്യത്തിനു വേണ്ടിയെ ഞാൻ ചലിപ്പിക്കാറുള്ളു
    നിങ്ങൾക്ക് അറിയുന്നതും അറിയാത്തതും ആയ Degree കോഴ്സകളും diploma കോഴ്സുകളെ കുറിച്ച് അറിയാൻ Watsup:wa.me/919074877958
    wa.me/917012942169
    Contact num:09074877958
    07012942169
    (Nursing Other Course admission started)
    CONTENT:Sanju&lakshmy
    CAMERA &EDITING:Vijayakrishnan unnithan
    Actors:Akhil Devarajan
    Anoop sanker
    Siril sunny
    Pream Raj
    Flysee
    Mail Id:sanju1madhu@gmail.com

ความคิดเห็น • 812

  • @sanjuandlakshmy3952
    @sanjuandlakshmy3952  2 ปีที่แล้ว +184

    നിങ്ങൾക്ക് അറിയുന്നതും അറിയാത്തതും ആയ Degree കോഴ്സകളും diploma കോഴ്സുകളെ കുറിച്ച് അറിയാൻ Watsup:wa.me/919074877958
    wa.me/917012942169
    Contact num:09074877958
    07012942169
    (Nursing Other Course admission started)

  • @sujilasusanth9274
    @sujilasusanth9274 2 ปีที่แล้ว +826

    പാലം ഇപ്പൊ പൊളിഞ്ഞു വീഴുമോ എന്ന് നോക്കിയിരുന്ന ഞാൻ 😄😄😄

  • @eehh__8574
    @eehh__8574 2 ปีที่แล้ว +270

    ഇങ്ങനൊരു twist പ്രതീക്ഷിച്ചില്ല....💥🔥

  • @shehinabasheer7026
    @shehinabasheer7026 2 ปีที่แล้ว +56

    നിങ്ങൾ ഇത് എന്നെ noki പറ ഞാനൊന്നു gerbhini ആവട്ട് 😃😃😃😃😃പൊളി dialogue 😃😃

  • @bindumadhusudanan7327
    @bindumadhusudanan7327 2 ปีที่แล้ว +276

    Oru നല്ല മൂവി കണ്ടിറങ്ങിയ സംതൃപ്തി ആണ് നിങ്ങളുടെ ഓരോ എപ്പിസോടും

    • @hasijumu9331
      @hasijumu9331 2 ปีที่แล้ว +10

      Athrokkonnum illa,,, chilathokkke chaliya

    • @Angeldomanic
      @Angeldomanic 2 ปีที่แล้ว +1

      @@hasijumu9331 yz

    • @pomonsha6261
      @pomonsha6261 2 ปีที่แล้ว +1

      Satyam

  • @voyageofsun8211
    @voyageofsun8211 2 ปีที่แล้ว +48

    കരിനാക്കൻ എവിടെയോ വായിച്ച നല്ല ഓർമ.. സൂപ്പർ video 👌അടിപൊളി ആണുട്ടാ 😂

    • @noobgameing7585
      @noobgameing7585 2 ปีที่แล้ว +4

      Suthran

    • @RsN7860
      @RsN7860 ปีที่แล้ว +1

      Baalarama yil sootran and sheru vil undaayirunnu karinaakkan🤣🤣🤣

    • @lijokgeorge7094
      @lijokgeorge7094 ปีที่แล้ว

      Ajagajan um super 🎉😅❤

  • @sisitharaheeshsisitharahee6444
    @sisitharaheeshsisitharahee6444 2 ปีที่แล้ว +320

    അടിപൊളി, ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം, മടുപ്പില്ലാതെ കണ്ടിരിക്കാൻ ബഹുരസം ❤️❤️

  • @sandhyarenju1499
    @sandhyarenju1499 2 ปีที่แล้ว +20

    അയ്യോ..ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഒരു അമ്മച്ചി..പറഞാൽ പ്പിന്നെ🥺🥺

  • @induvinod5511
    @induvinod5511 2 ปีที่แล้ว +83

    'നാക്കൊത്രം ' ..!
    🤣😂👏👏👌
    പെരുതതിഷ്ട്ടയി !
    Powlichu മക്കളേ..
    Good concept!
    True to the core ..
    I myself have witnessed these ...LIVE!🥴

  • @Mystery_of_Devika
    @Mystery_of_Devika 2 ปีที่แล้ว +9

    Actually കരിങ്കണ്ണൻ എന്നല്ലേ caption വരേണ്ടത്.. കരിനാക്കൻ എന്ന് പറഞ്ഞാൽ പറയുന്നപൊലെ നടക്കുന്നതിനും കരിങ്കണ്ണൻ പറയുന്നതിന് എതിര് നടക്കുന്നതിനും അല്ലേ...🤔🤔🤔 എന്തായാലും സംഭവം പൊളിച്ചു 😁😁😁❤️❤️❤️👌👌

  • @03abhiramis83
    @03abhiramis83 2 ปีที่แล้ว +27

    😂😂adipoly സ്‌നേഹവീട് സിനിമയിലെ ഇന്നസെന്തിന്റെ അനിയനായിട്ട് തോന്നുന്നു 😂.ന്തായാലും പൊളിച്ചു.😍😂

  • @top10mediamalayalam83
    @top10mediamalayalam83 2 ปีที่แล้ว +174

    variety content-ഉം ചിരിപ്പിക്കാനുള്ള കഴിവും അതാണ് main🤩രണ്ടാളും സൂപ്പറാണ്❣️❣️എനിക്ക് ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ videos♥️

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 2 ปีที่แล้ว +6

    😲🙄🤗. എനിക്ക് കുറച്ച് കൂടി ഖത്തർ റിയാൽ വേണം ഒന്നു പറഞ്ഞേക്കണേ. 😀😂😂😂

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +86

    കരിനാക്കൻ സാറേ...
    Sanju lakshmi ചാനൽ പെട്ടന്ന് 1M അടിക്കുമെന്ന് ഒന്ന് പറയാമോ, ആ golden button അവർ unboxing ചെയ്യുന്നത് കാണാൻ കാത്തിരിപ്പാണേ 🥰🥰🥰

    • @lijokgeorge7094
      @lijokgeorge7094 ปีที่แล้ว +1

      ഡയമണ്ട് kittatte 🎉❤😊

  • @abidpsalim4470
    @abidpsalim4470 2 ปีที่แล้ว +61

    ആദ്യത്തെ ബോറിങ് അവസാനം ചിരിക്ക് വഴി മാറി 😄👍🏼

  • @abcreation4240
    @abcreation4240 2 ปีที่แล้ว +12

    Ividuthe sthiram prekshagar undooo🖒

  • @hamzak2072
    @hamzak2072 2 ปีที่แล้ว +40

    Super video sanju & Lakshmi fan's💕

    🧡
    💛
    💚
    💙
    💜🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

    ❤❤❤❤❤❤❤❤❤❤❤❤

  • @aryanavami8997
    @aryanavami8997 2 ปีที่แล้ว +130

    നിങ്ങളും നിങ്ങളുടെ വീഡിയോസും പൊളിയാണ് 😍😍

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว +11

      ❤😍😍❤

    • @pathu996
      @pathu996 2 ปีที่แล้ว +1

      @@sanjuandlakshmy3952 😄

    • @Lee_aera
      @Lee_aera 2 ปีที่แล้ว

      How can you tell it

  • @Shiva56839
    @Shiva56839 2 ปีที่แล้ว +172

    Katta waiting for 1M❤🔥

  • @mona.mitra.pillai9377
    @mona.mitra.pillai9377 2 ปีที่แล้ว +40

    What an acting oohh Sanju Aaatttaaa 🔥🔥🔥🔥 the last seen was 🔥🔥🔥🔥🔥❤️❤️❤️❤️ uuuuuu and also Lakshmi tooo fantastic full of fun 💕💕💕💕💕💕

  • @gdcd6094
    @gdcd6094 2 ปีที่แล้ว +11

    ലക്ഷിമി നിങ്ങള കൊണ്ടു ഒരു രക്ഷയില്ല ദൈവം എന്നു രണ്ടുപേർക്കും നല്ലത് വരുത്തട്ടെ

  • @shibinbasheer9581
    @shibinbasheer9581 2 ปีที่แล้ว +15

    പൊളി......ക്ലൈമാക്സ്‌ പോപ്പൊളി 🥰🥰🥰🤣🤣🤣🤣🤣🤣🤣👏👏👏

  • @adhilsojan3029
    @adhilsojan3029 2 ปีที่แล้ว +4

    nigal 2,3 thivasam kazhinju vidieo edumbol enkku manasilavum nigal ethra kashta pettu full time chilavizhichathinu nanni

  • @Teirlac
    @Teirlac 2 ปีที่แล้ว +49

    Sanju chettan and Lakshmi chechis videos are super 🥰🥰❤️❤️

  • @resmi4732
    @resmi4732 2 ปีที่แล้ว +14

    Sanju chettan ആണ് അല്ലേ ഞങ്ങടെ പാലം ഈ അവസ്ഥ ആക്കിയത് മനുഷ്യന് ഒന്ന് പട്ടാഴി അമ്പലത്തിൽ പോലും പോകാൻ പറ്റാതെ ആക്കി അല്ലേ😃

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +20

    Sanju& Lakshmi Always Superb 🔥❣️💥💕

  • @bangtangirlzz
    @bangtangirlzz 2 ปีที่แล้ว +17

    നിങ്ങളുടെ video എല്ലാം super ആണ്. 👌👌

  • @sunithav8658
    @sunithav8658 2 ปีที่แล้ว +4

    സഞ്ജു and ലീക്ഷ്‌മി ഒരു പാട് താങ്ക്സ് ഉണ്ട് കേട്ടോ എന്താന്നോ നിങളുടെ മുന്നത്തേ വിഡിയോയിൽ ഒരു MRI SCANNING ന്റെ ADD ഇട്ടിരുന്നല്ലോ എനിക്കു അത് ഭയങ്കര ഉപകാരം ആയി, കാരണം ഞാൻ സ്കാൻ എടുക്കാൻ പലയിടത്തും തിരക്കിയായിരുന്നു 12000 രൂപ വരെ പറഞ്ഞ സ്കാൻ എനിക്കു ARIS ൽ നിന്നും വേറും 5500നു ചെയ്യ്യാൻ പറ്റി. THANKS DEARS❤❤❤

  • @suhailalimon7381
    @suhailalimon7381 2 ปีที่แล้ว +4

    ഇങ്ങനെതെ ഒരു നാവുണ്ടെങ്കിൽ പിന്നെ ജോലിക്ക് ഒന്നും പോണ്ട 😄😄

  • @JO_es4
    @JO_es4 2 ปีที่แล้ว +4

    അപ്പൊ ഈ കരിനാക്കൻ കാരണം ആണ് ലോക്ഡൗൺ വന്നത് അല്ലേ...😂👌

  • @geethumolp8697
    @geethumolp8697 2 ปีที่แล้ว +47

    ഇപ്പോൾ എങ്ങനെ ഇരിക്കുന്നു.......😆😆😆ചില സ്ഥലങ്ങളിൽ ഇപ്പോഴും ഉണ്ട് ഇതുപോലെ ഉള്ള ആൾക്കാർ.....
    എന്നാലും എല്ലാവരും കലക്കി....👏👏😆😆😆😆👌👌👌
    ഇനിയും സൂപ്പർ വീഡിയോസ് ഇടാൻ ആവട്ടെ.....❤♥🥰

  • @fathimambi6523
    @fathimambi6523 2 ปีที่แล้ว +1

    🤗🤗🤗🤗😁😁😁😂😂😂😂🤣🤣🤣😃😃😄😄😅😅😆😙😗🤡🤥🤠😇😘😇😊😘😊😇😊😍😁😎😂😍😔😥😥😴🏚️🗻🏞️🗻🏠🏜️🏕️🏭🎢🌉🎭🎢🚇🌆🚈🌆🌅🚆🚖🚑🚖🚔🚜🚞🚜🚞🚌🚔🚏🎺🎼🎛️🎵🎹🎵🎹🎺🎵🥁🖥️📺 kkkkkkkk

  • @muhsinamuthu2228
    @muhsinamuthu2228 2 ปีที่แล้ว +2

    മഹാ കവി അർജുനന്റെ കവിത അല്ലെ ഇത് തെക്കേടത്തമ്മ അവാർഡ് ഓക്കെ കിട്ടിയത്

  • @typicaltrolls2.036
    @typicaltrolls2.036 2 ปีที่แล้ว +5

    Bro video quality kuranj varunnundo ennoru doubt..... Content superaanu 👌

    • @lakshmivijayan4228
      @lakshmivijayan4228 2 ปีที่แล้ว

      ഇതിൽ video clarity ഇല്ലേ

    • @typicaltrolls2.036
      @typicaltrolls2.036 2 ปีที่แล้ว +2

      @@lakshmivijayan4228 ivarude old videos vech nokkumbol entho evdeyo oru sukha kurav ee video kandappol... Ente opinion aanu bro

  • @stklifestyleartsandcrafts26691
    @stklifestyleartsandcrafts26691 2 ปีที่แล้ว +2

    ന്യൂ സ്റ്റൈൽ ഹെയർ കട്ടുള്ള അപ്പൂപ്പൻ 90 ലും 28 ന്റെ ചെറുപ്പം. തൊലിയൊട്ടും ചുളുക്കമില്ല.

  • @shahinzvlog607
    @shahinzvlog607 2 ปีที่แล้ว +77

    നിങ്ങളുടെ ഓരോ വീഡിയോയും ഞങ്ങളെ വളരെയധികം സന്തോഷിപ്പിക്കുന്നു.... നിങ്ങൾക്ക് ഇനിയും ഉയരങ്ങളിലെത്താൻ സാധിക്കട്ടെ... എന്നും കൂടെ കാണും❤😊....

  • @Helenofsparta
    @Helenofsparta 2 ปีที่แล้ว +16

    😂😂😂

  • @saranyar1885
    @saranyar1885 2 ปีที่แล้ว +22

    Super video 🥰🥰🥰 Ellavarum koodi thakarthalo 😍😍😍😍 Waiting for next videos ❣️😊❣️

  • @user-wp7wb5gf2l
    @user-wp7wb5gf2l 2 ปีที่แล้ว +5

    Add varumbol skip adikkunnavar ethre perund😂

  • @elbyvarghese1830
    @elbyvarghese1830 2 ปีที่แล้ว +5

    Randuperum polichu. Ningalde videos ellam super. Ellam mudangathe kanum njan ❤❤❤❤❤❤❤

  • @guppycornershortsvlog3107
    @guppycornershortsvlog3107 2 ปีที่แล้ว +5

    Chechi SUPERBB VEDEO
    ഇനിയും ഇതെ പോലുള്ള vedeos പ്രദീക്ഷിക്കുന്നു

  • @fathimanisamnisam8733
    @fathimanisamnisam8733 2 ปีที่แล้ว +3

    നിങ്ങളുടേ വീഡിയോസ്ൊക്കെ സൂപ്പർ ആണ് പറയാൻ വാക്കുകളില്ല നിങ്ങളുടെ ഒരു വലിയ ഫാൻ ആണ് ഞാൻ ചേച്ചി ചേട്ടാ ഒരു ഹൈ തരാമോ

  • @roshinipprakasan4921
    @roshinipprakasan4921 2 ปีที่แล้ว +12

    Super video👍🏻 Sanju and lakshmy ❤️

  • @krishnapriyapriya9524
    @krishnapriyapriya9524 2 ปีที่แล้ว +3

    Chechii and chettan ellavarkum pattuna pole chechideyum chettanteyum video send cheyarud ee video supper ayitud tto katta fan ann.. pettan 1m🔥 Avan njangal kodeudavum♥️♥️♥️♥️♥️♥️♥️😘😘😘😘😘🥰🔥🔥🔥🔥🔥

  • @nandanak5425
    @nandanak5425 2 ปีที่แล้ว +7

    Evdenna chetta inganethe contents okke...uff🔥🔥

  • @anaswarasfamile2845
    @anaswarasfamile2845 2 ปีที่แล้ว +27

    എല്ലാവരും പൊളിച്ചു ❤️

  • @shefiques139
    @shefiques139 2 ปีที่แล้ว +3

    Aliya you continue. Mmade checjiyato main.thankalum ethu rolum setaki kolum. Best off luck dears continue 😍😍😍😍

  • @irineleesubash5720
    @irineleesubash5720 2 ปีที่แล้ว

    ഒരു സംശയം എന്റെ മകൾ കണ്ടപ്പോൾ പറഞ്ഞതാ.... നല്ലത് വരട്ടെ അല്ലേൽ നല്ലകാര്യങ്ങൾ എന്ന് പറയുമ്പോൾ ചീത്ത കാര്യം സംഭവിക്കുന്നു.... അപ്പോൾ ഫോണിൽ കൂടി നല്ലത് വരാൻ പറയിപ്പിച്ചവർക്ക് ഓക്ക് എന്ത് സംഭവിച്ചു കാണുമെന്നു.... കഥയിൽ ചോദ്യം ഇല്ല എന്നാ നമ്പർ ഇറക്കി രക്ഷപെട്ടു... പക്ഷെ മോൾ പറഞ്ഞതിലും കാര്യം ഇല്ലേ 🤔🤔🤔

    • @Ainu_hamdu
      @Ainu_hamdu 2 ปีที่แล้ว

      Ath njanum alojichu

  • @Vwx._01
    @Vwx._01 2 ปีที่แล้ว +14

    ഞാൻ നിങ്ങളുടെ video എല്ലാ ദിവസവും കാണും എനിക്ക് ഒത്തിരി ഇഷ്ടമാ നിങ്ങളുടെ video powli❤️ ഇവരുടെ video ക്കു എന്നും കാത്തിരിക്കുന്നവരുണ്ടോ? ❤️❤️

  • @NiyasTechy
    @NiyasTechy 2 ปีที่แล้ว +10

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഇവിടെ ആരൊക്കെയുണ്ട് guyz😘😘💞

  • @arshaaarushi7671
    @arshaaarushi7671 2 ปีที่แล้ว +6

    Oro videosum variety content aanu❤️❤️❤️❤️

  • @vishnupriyas7046
    @vishnupriyas7046 2 ปีที่แล้ว +4

    Hai sanju chetta lekshmi chechi video super ellarum polichu 🥰🥰🥰❤️❤️❤️❤️

  • @mushrifa7880
    @mushrifa7880 2 ปีที่แล้ว +2

    Sathyam parajal undalloo nani shorts nokikound irukumbol enikk nigaloudedh kandu adhinn shesham 1 day il nigalude ella videos Njan kand theerto.enik atrakum eshthapett💘❤🙌💪💃😻

  • @pappayudeswanthamappus4703
    @pappayudeswanthamappus4703 2 ปีที่แล้ว +3

    നിങ്ങളുടെ വീഡിയോസിനൊക്കെ ഇപ്പൊ പണ്ടത്തെ പോലെ comedy quality ഇല്ലാത്തതു പോലെ... ഒന്ന് ശ്രദ്ധിക്കുക

  • @rajanirajesh6027
    @rajanirajesh6027 2 ปีที่แล้ว +5

    എന്ത് പറയണമെന്നറിയില്ല അത്ര നന്നായിട്ടുണ്ട് 🙏🙏🙏💖💖💖💖💖💖

  • @flavoursofhappinessbyameer9834
    @flavoursofhappinessbyameer9834 2 ปีที่แล้ว +4

    Adiipoliiwwww
    Ningada videos alla miss cheyyathe njan kanum kiduuaaaa
    Nalla acting
    Sanju & lekshmi channel miss cheyyathe kanunnavar like adiii 👐🌟🌟😘😘😘

  • @careerguide5918
    @careerguide5918 2 ปีที่แล้ว +10

    Powlichu ❤️...no more words 😂

  • @sreejithps6491
    @sreejithps6491 2 ปีที่แล้ว +13

    സഞ്ചുഭായ് ഇത് എന്നാ അഭിനയമാ ഒറ്റയാൾ പോരാട്ടം തകർത്തഭിനയിച്ചു 👌👌👌👌👏👏👏💐💐

  • @krishhhh8877
    @krishhhh8877 2 ปีที่แล้ว +1

    എനിക്കിതിൽ വിശ്വാസം ഇല്ലായിരുന്നു. പക്ഷെ അനുഭവം ഇത് സത്യമാണെന്നു ബോധ്യപ്പെടുത്തി. എന്റെ വീടിന്റെ അടുത്തുള്ള ഒരു പെണ്ണുമ്പിള്ള ഈ same സ്വഭാവം ആണ്. വാഴ വീഴ്ത്തീട്ടുണ്ട് ഇതുപോലെ കോഴിയെ വീഴ്ത്തീട്ടുണ്ട് പിന്നെ വയറു വേദന വരുത്തീട്ടുണ്ട് ഒരു ചെക്കനെ ബൈക്ക് ന്നു വീഴ്ത്തീട്ടുണ്ട് . അതെല്ലാം അവരുടെ നാവു കൊണ്ടാണ്. ഇവര് നാക്കെടുത്തു വളച്ചു 1 min പോലും തികയും മുൻപ് ആണ് നടന്നത്. അവരുടെ കണ്മുന്നിൽ തന്നെ. അതോടെ ഈ കരിന്നാക്ക് കരിങ്കണ്ണ് ഒക്കെ കുറെ സത്യമാണ് എന്ന് മനസിലായി 🙄🙄😄😄

  • @sha2305
    @sha2305 2 ปีที่แล้ว +2

    2ദിവസം കൂടുമ്പോഴെങ്കിലും വീഡിയോ ഇടണേ.

  • @abhilashabhi9198
    @abhilashabhi9198 2 ปีที่แล้ว +1

    ആറാട്ടുപുഴ പാലം കടുവത്തോടുപാലം🤣🤣🤣

    • @Soulff-d9e
      @Soulff-d9e 2 ปีที่แล้ว +1

      ഒരുപാട് മരണം അവിടെ നടന്നിയിട്ടുണ്ട് 👍

  • @marykutty5728
    @marykutty5728 2 ปีที่แล้ว +2

    ഇതാരുടെ തലയാ ജോലി ചെയ്തത്. കൊറോണയെ വെച്ചൊരു ചാമ്പ് ചാമ്പി 😂😂😂💪💪💪🌹🌹🌹
    സൂപ്പറോ സൂപ്പർ

  • @pravasi_blogs
    @pravasi_blogs ปีที่แล้ว

    ഇന്ത്യ പാക് യുദ്ധതിനിടെ, പാക് ചാര വിമാനത്തെ കണ്ണേറ് കൊണ്ട് തകർക്കാൻ ഇന്ത്യൻ പട്ടാളം കൊണ്ട് വന്ന കരിനാക്കനോട് പട്ടാളക്കാരൻ: "എടോ ആ വിമാനത്തെ പ്രാകൂ" കരിനാക്കൻ "ഏത് വിമാനം, ഞാൻ കാണുന്നില്ലല്ലോ, നിൻ്റെ കണ്ണിന് വല്ലാത്ത പവർ ആണല്ലോ?!"
    പട്ടാളക്കാരൻ്റെ കണ്ണ് സ്പോട്ടിൽ പീസായത്രെ!! 😅

  • @kallunanduvlogs2292
    @kallunanduvlogs2292 2 ปีที่แล้ว +2

    സ്ഥിരം പ്രേഷകരുണ്ടോ...👍👍👍

  • @Falcon-mo2zj
    @Falcon-mo2zj 2 ปีที่แล้ว +1

    Vertical ammry horizonal ayyalo santhosham

  • @onion2674
    @onion2674 2 ปีที่แล้ว +3

    ആരൊക്കെയാണ് ഫസ്റ്റ് എത്തിയത് 😇😍

  • @rejitharejitha8529
    @rejitharejitha8529 2 ปีที่แล้ว +4

    കവിത adipoli 👏😅😆🤣😁

  • @nivedyabalakrishnan9255
    @nivedyabalakrishnan9255 2 ปีที่แล้ว +2

    അടിപൊളി 👏🏻👏🏻👏🏻... Sanju chettanteyum Lakshmi chechiyudeyum video super aanu👏🏻👏🏻

  • @rasiktp8357
    @rasiktp8357 2 ปีที่แล้ว +8

    എനിക്ക് യുട്യൂബിലെ ഏറ്റവും ഇഷ്ടപെട്ട ഫാമിലി ആകെ കാണുന്ന ചാനൽ MY Favourite jodi
    ♥️Sanju💞Lakshmy♥️

  • @vmambakkaran4669
    @vmambakkaran4669 2 ปีที่แล้ว +8

    എജ്ജാതി content 🤩😈😈😈😈💕💕💕

  • @anjana54
    @anjana54 2 ปีที่แล้ว +1

    ഓരോ വീഡിയോയും കാണുന്നതിന് മുൻപ് ലൈക്‌ അടിക്കും കാരണം അത്രക്ക് നല്ലതാ ഓരോ വിഡിയോയും 👍👍👍👌👌👌👌👌

  • @sajisunny1205
    @sajisunny1205 2 ปีที่แล้ว +4

    ദിവാകരൻ അപ്പൂപ്പൻ 😂🤣🤣

  • @ananthuk3718
    @ananthuk3718 2 ปีที่แล้ว +1

    Pls... Parasyam bahurasam 3 cheyan eeeeeeee plssss

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 ปีที่แล้ว +1

    ലക്ഷ്മി ചേച്ചി ഫാൻസ്‌ ഉണ്ടോ 👍🥰🥰🥰

  • @sanviyaminnusvlog9062
    @sanviyaminnusvlog9062 2 ปีที่แล้ว +2

    Loveu family...
    നിങ്ങളുടെ നാടെവിടെയ

  • @aleenasiby3906
    @aleenasiby3906 2 ปีที่แล้ว +6

    Sanju chetta❤ lakshmi chechi❤❤

  • @rahmathr3292
    @rahmathr3292 2 ปีที่แล้ว +7

    Super onnum parayanila oru rakshila poilchu🥰😂😂

  • @najithaarunarun4467
    @najithaarunarun4467 2 ปีที่แล้ว +20

    Super, climax adipoli 👍🏻👍🏻😍😍

  • @blessonkeyboard100
    @blessonkeyboard100 2 ปีที่แล้ว +3

    7:16 nakothram 😂😂🤣🤣🤣

  • @On_emotion
    @On_emotion 2 ปีที่แล้ว +2

    "പ്രാർത്ഥന ദൈവത്തിന് കാണപ്പാടം ആയിക്കാണും'" 😂😂😂😂😂

  • @leelas6865
    @leelas6865 2 ปีที่แล้ว +4

    Ente ammede name leela enna ❤️❤️❤️

  • @nvksuccess434
    @nvksuccess434 2 ปีที่แล้ว

    ഇത് സത്യം ആണ് ചിലരുടെ നാക്ക് അങ്ങനെ ആണ് പറഞ്ഞാൽ അച്ചിട്ട് ആണ് കരി നാക്ക് 😏😏

  • @faisalkmk957
    @faisalkmk957 2 ปีที่แล้ว +21

    Climax... Pwolichhh👍👍👍😂

  • @sarahleena5909
    @sarahleena5909 2 ปีที่แล้ว

    Hi sanjuchetta lakshmichechy super video. Njan ningalde ellam videosum kanum. Oru hai tharane chettaa.

  • @shariadhi8055
    @shariadhi8055 2 ปีที่แล้ว +1

    സഞ്ജു chettanumchechuyim uyyir🥰🥰🥰🥰

  • @muhammedthanseerf2910
    @muhammedthanseerf2910 2 ปีที่แล้ว +13

    Sanju ചേട്ടാ ചിരിച്ചു മടുത്തു super video

  • @petlover8381
    @petlover8381 2 ปีที่แล้ว +1

    Iniyum venam.. Balance pretheekshikkavo 😁😁

  • @vijayalakshmir6459
    @vijayalakshmir6459 2 ปีที่แล้ว +1

    Kaduvathodu palam 😁

  • @harisyaseen9319
    @harisyaseen9319 2 ปีที่แล้ว +1

    Last polichu🙏

  • @bijuvettiyar9282
    @bijuvettiyar9282 2 ปีที่แล้ว +2

    നിങ്ങൾ കണ്ടെത്തുന്ന കണ്ടന്റ് പൊളിച്ചു 🥰🥰🥰

  • @freefire-jp6jg
    @freefire-jp6jg 2 ปีที่แล้ว +1

    Full screen allathond kannan madichavarindo Evide

  • @Cargames.shorts
    @Cargames.shorts 2 ปีที่แล้ว +3

    ⚡️⚡️⚡️⚡️⚡️😂😂😂😂🤣🤣🤣🤣🤣🤣🤣🤣

  • @jojojacob9716
    @jojojacob9716 2 ปีที่แล้ว +10

    ഇങ്ങനത്തെ ആശയം എവിടുന്നു കിട്ടുന്നു, അടിപൊളി ❤❤

  • @Iamfindingmyroots
    @Iamfindingmyroots 2 ปีที่แล้ว +2

    Polichu oru rashayumilla ....

  • @praveenarun1011
    @praveenarun1011 2 ปีที่แล้ว +1

    Kanan Kurach late ayi.. ente Sanju chetta lekshmi chechi 💓💓💓

  • @VishnuprasadSG
    @VishnuprasadSG 2 ปีที่แล้ว +1

    സ്റ്റാറ്റസ് വിഡിയോസിനായി ഈ ചാനലിലേക്ക് പോരു......

  • @bismishakkeel6443
    @bismishakkeel6443 2 ปีที่แล้ว +7

    💞

  • @flashfox5790
    @flashfox5790 2 ปีที่แล้ว +2

    സഞ്ജു ചേട്ടാ ചേട്ടന്റെ വാട്സാപ്പ് നമ്പർ തരോ 😭please

  • @മയൂഖവീഥിയിലൂടെ
    @മയൂഖവീഥിയിലൂടെ 2 ปีที่แล้ว +3

    ചേച്ചീ...ചേട്ടാ... 👌👌👌👌👌
    പൊളിച്ചു...അടുത്ത വീഡിയോക്കായി ഇപ്പോഴേ വെയ്റ്റിംഗ് തുടങ്ങി 🤗🤩❤️

  • @sumeshsumesh64
    @sumeshsumesh64 2 ปีที่แล้ว +7

    നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ് 👌👌