തക്കാളി, മുട്ട തോരൻ വെക്കുമ്പോൾ, തേങ്ങ, സവോള, ഇഞ്ചി, മുളക് ഇത്രയും ചേർത്ത് വേണം ഉണ്ടാക്കാൻ. ഒരു തക്കാളി പഴത്തിന് രണ്ടു മുട്ട ചേർക്കണം. നന്നായി ചിക്കി തോർത്തണം.
അമ്മ ഒട്ടും കണിശക്കാരിയല്ല,അച്ചടക്കത്തോടെയും ക്ഷമയോടെയും ആണ് എല്ലാം ചെയ്യുന്നത്...പാവം അമ്മയാണ്.എനിക്ക് ഈ അമ്മയെ ഒരുപാടിഷ്ടമാണ്...❤❤ നെറ്റി അമ്മക്ക് നന്നായി ഇണങ്ങുന്നുണ്ട്.
Mum is smart and efficient. She is very organised and her time management skill is exemptional . Mum is a role model for all the generations.❤❤❤ All the best wishes from UK❤❤
ആ ചെരുപ്പ് വാങ്ങാൻ ഞാൻ ഓങ്ങി ഇരിക്കുവാരുന്നു. എനിക്ക് ഇഷ്ട്ടായി. എന്റെ വിരൽ ഒന്ന് fracture ആയി ഇരിക്കുവാണ്. വിരൽ സുഖമായിട്ട് ആ ചെരിപ്പ് വാങ്ങി ഇടാൻ എല്ലാരും പറയുന്നു. കാൽ തട്ടിയാലും കുഴപ്പം വരില്ല. ഉടനെ വാങ്ങും. Purchase എല്ലാം കാട്ടിയതിനു നന്ദി. Love u all ❤️❤️
എന്റെ അമ്മയും ഇതേപോലെ തന്നെ ഈ അമ്മയെ പോലെ അതേപോലെ ഉള്ള കയ്യുടെ അക്ഷനും മുഖഷേപ്പും ഇങ്ങനെ തന്നെ മുടിയും എല്ലാം ചുണ്ടിന്റെ മാത്രം വെത്യാസം ഉള്ളു പിന്നെ എന്റെ അമ്മക്ക് ഇത്രയും ഹൈറ്റ് ഇല്ല എന്നെ ഉള്ളു... ഈ അമ്മ മോളോട് ഇടക്ക് പറയില്ലേ നീ അടി കൊള്ളും എന്നൊക്കെ അതേ രീതിയിൽ തന്നെ എന്റെ അമ്മയും എന്നോട് പറയുമായിരുന്നു.. ഇപ്പോൾ എന്റെ അമ്മ എന്നോടൊപ്പം ഇല്ല ഒന്നര വർഷം കഴിഞ്ഞു പോയിട്ട് 😢😢. ഇപ്പോൾ ഞാൻ എന്നും രാവിലെ എണീക്കുമ്പോഴും രാത്രി കിടക്കുമ്പോഴും ഈ അമ്മയുടെ വീഡിയോ കണ്ടിട്ടാണ് കിടക്കാറ്...❤
Aunty,new dinning chair vangiyooo….anna munne oru video l parnjirunnu furniture shop l pokunnu enne ithayirunno aa suprise,.. enthayalum nannayitund aunty😊😊😊…aunty peach color nighty adipoli ayitund
👍
തക്കാളി, മുട്ട തോരൻ വെക്കുമ്പോൾ, തേങ്ങ, സവോള, ഇഞ്ചി, മുളക് ഇത്രയും ചേർത്ത് വേണം ഉണ്ടാക്കാൻ. ഒരു തക്കാളി പഴത്തിന് രണ്ടു മുട്ട ചേർക്കണം. നന്നായി ചിക്കി തോർത്തണം.
അമ്മ ഒട്ടും കണിശക്കാരിയല്ല,അച്ചടക്കത്തോടെയും ക്ഷമയോടെയും ആണ് എല്ലാം ചെയ്യുന്നത്...പാവം അമ്മയാണ്.എനിക്ക് ഈ അമ്മയെ ഒരുപാടിഷ്ടമാണ്...❤❤ നെറ്റി അമ്മക്ക് നന്നായി ഇണങ്ങുന്നുണ്ട്.
Thankyou very much for your understanding and support 👍😊 God Bless You 🙏
Hii.. I tried ur kovakya fry recipe . It was yummy . I just loved it .
Ann my mom used to cook jackfruit in coconut milk with cashew and raisins .your mom cooks good always different dishes 👍🏼👍🏼👍🏼
Thankyou 👍😊
Mum is smart and efficient.
She is very organised and her time management skill is exemptional .
Mum is a role model for all the generations.❤❤❤
All the best wishes from UK❤❤
Thankyou very much for watching and supporting us 😊👍 God Bless You 🙏
ചേച്ചിയുടെ മാക്സിയുടെ കളർ നല്ല ഭംഗിയുണ്ട്
ആ ചെരുപ്പ് വാങ്ങാൻ ഞാൻ ഓങ്ങി ഇരിക്കുവാരുന്നു. എനിക്ക് ഇഷ്ട്ടായി. എന്റെ വിരൽ ഒന്ന് fracture ആയി ഇരിക്കുവാണ്. വിരൽ സുഖമായിട്ട് ആ ചെരിപ്പ് വാങ്ങി ഇടാൻ എല്ലാരും പറയുന്നു. കാൽ തട്ടിയാലും കുഴപ്പം വരില്ല. ഉടനെ വാങ്ങും. Purchase എല്ലാം കാട്ടിയതിനു നന്ദി. Love u all ❤️❤️
Amma super paranju tharandapol പറഞ്ഞു ഇനി സ്വയം മനസ്സിലാക്കുക ❤
നെയിറ്റി സൂപ്പർ നല്ല കളർ
Chaka vilayichathu appanu orupadishtamayirunnu❤mommaku nighty nallapole cherunnund❤😊mommayude vishamathil njagalum panku cherunnu 🙏❤
Aano. Thankyou 👍😊
Nighty color super
Hi, ഞാൻ നോക്കിയിരിക്കുവാരുന്നു. പ്രാസം ഒപ്പിച്ചുള്ള പറച്ചിൽ ഇഷ്ട്ടപ്പെട്ടു
Thankyou 👍😊
Nighty 👌🏻 Ammakk nannayi cherunnund... ♥️♥️♥️
Thankyou 👍😊
Capsicum.egg.thoran.superaaa
Chechi oru home tour cheyyu plzzz
Chechi evidya working..infopark?...papa evide arnu
Amma❤super
❤❤❤
എന്റെ അമ്മയും ഇതേപോലെ തന്നെ ഈ അമ്മയെ പോലെ അതേപോലെ ഉള്ള കയ്യുടെ അക്ഷനും മുഖഷേപ്പും ഇങ്ങനെ തന്നെ മുടിയും എല്ലാം ചുണ്ടിന്റെ മാത്രം വെത്യാസം ഉള്ളു പിന്നെ എന്റെ അമ്മക്ക് ഇത്രയും ഹൈറ്റ് ഇല്ല എന്നെ ഉള്ളു... ഈ അമ്മ മോളോട് ഇടക്ക് പറയില്ലേ നീ അടി കൊള്ളും എന്നൊക്കെ അതേ രീതിയിൽ തന്നെ എന്റെ അമ്മയും എന്നോട് പറയുമായിരുന്നു.. ഇപ്പോൾ എന്റെ അമ്മ എന്നോടൊപ്പം ഇല്ല ഒന്നര വർഷം കഴിഞ്ഞു പോയിട്ട് 😢😢.
ഇപ്പോൾ ഞാൻ എന്നും രാവിലെ എണീക്കുമ്പോഴും രാത്രി കിടക്കുമ്പോഴും ഈ അമ്മയുടെ വീഡിയോ കണ്ടിട്ടാണ് കിടക്കാറ്...❤
Ok family
👌ചേപ്പൽ ആണ് എന്റെ മോൾക്കും ഉണ്ട്
Aano. Thankyou 👍😊
❤🥰😍
Aunty,new dinning chair vangiyooo….anna munne oru video l parnjirunnu furniture shop l pokunnu enne ithayirunno aa suprise,.. enthayalum nannayitund aunty😊😊😊…aunty peach color nighty adipoli ayitund
Athe athe. Kandu pidichu alle. Details ayi eduthitund. Kanikame Thankyou for watching us regularly 👍😊
Ee cherupponta vila ethra
Chechiii ❤🎉
Ammas nighty super.
❤❤❤ Amma ❤❤❤
Chappal black kollam
Hi dears families eavi dea yum.one.kg.iku 3oo rs aanu.
Ammas nighty super 😍
Thankyou 👍😊
ലിനോ യൂടെ നൈറ്റി സൂപ്പർ
Thankyou 👍😊
Supr❤️❤️❤️❤️❤️❤️
Thankyou 👍😊
❤❤❤❤🎉🎉🎉🎉
Ennu entha comments parayuka Anna molk oru good night. God bless you ❤
Thankyou 👍😊 God Bless You too 🙏
എന്റെ പേര് പറഞ്ഞല്ലോ. ഒത്തിരി സന്തോഷം 🙏🏻🙏🏻
Sure 😊
Nighty super 👌🏻👌🏻
Thankyou 👍😊
എനിക്ക് ചക്ക വിളയിച്ചത് വളരെ ഇഷ്ടം
Very tasty alle 😊✌️
Nigjty super
Thankyou 👍😊
Bread and mango okke kandappol thonniyathaa chechi daily poyi varuvaano atho weekend aano vtl varunnathu?
Kazhikan kondupokum bread & mango . Uchayk bread & curry kazhikkalo. Oats veetil irikumbozhe kazhikan patu atha.
💕👍🏻💕💕
Haiammachi🎉❤❤
ചാള് 1kgts360/ PTA il
Oh aano.
Entha job
😂😂😅😅😅
പറവൂർ എവിടെയാ അവരുടെ വീട്
എൻ്റെ വീടിൻ്റെ തൊട്ടടുത്താണ് നോബിളിൻ്റെ വീട്'
Ohh
Ammaa teacher yayirunnooo
Alla. Housewife anu 😊👍
Annamole
Hi aunty 😍
Chapel ishtayilla
It's ok. 😊✌️very comfortable for legs athanu prime importance kodukaru . Bhangyk athra importance kodukarilla.
Chappal kollilla
It's ok. 😊✌️very comfortable for legs athanu prime importance kodukaru . Bhangyk athra importance kodukarilla.
@@MomasKitchen-oruNaadanadukkala oh
ചക്ക വിളയിച്ചത് ഇഷ്ട്ടം. But തിന്നത്തില്ല മോളെ. നിങ്ങൾ കാപ്പി കുടിക്കുന്നത് കാണുമ്പോൾ എനിക്കും കാപ്പി കുടിക്കാൻ തോന്നും
Aano. Thankyou 👍😊
Hai എന്നെ ഓർമ്മയുണ്ടോ ഇന്ന് ലുലു മാളിൽ വച്ച് സംസാരിച്ചിരുന്നു.
Hi sure 😊 nice talking with u. Sugamanallole.
സുഃഖം 😍😍
Aveda Amma place