Sunday Holy Mass June 30 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • FR. Bineesh Augustine Poonoly 9495371494
    / @kunnumpuramchurch
    / @kunnumpuramchurch
    #Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: www.youtube.co... ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #TH-camLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

ความคิดเห็น • 198

  • @Priyanka.PhilipPriyanka.Philip
    @Priyanka.PhilipPriyanka.Philip 3 หลายเดือนก่อน +10

    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @deepthyanil5874
    @deepthyanil5874 3 หลายเดือนก่อน +21

    കർത്താവെ.... പാപിയായ എന്റെ കുടുംബത്തെ ഈ ബലിയിൽ പൂർണ്ണമായും സമർപ്പിക്കുന്നു 🙏🙏🙏

  • @josnajames5579
    @josnajames5579 3 หลายเดือนก่อน +7

    ഈശോയെ എനിക്കെതിരെ നിൽക്കുന്ന എല്ലാവരെയും. അങ്ങയുടെ മുൻപിലേക്കു സമർപ്പിക്കുന്നു.... എന്നിൽ കരുണ തോന്നണ്ണമേ തമ്പുരാനെ... മനസ്സിന് ശക്തി. നൽകണമേ... എന്നെ ky പിടിച്ചു നടത്തണമേ.. Amen

  • @SRGAMING274-z8l
    @SRGAMING274-z8l 3 หลายเดือนก่อน +6

    എന്റെ ഈശോയെ എന്റെ അപേക്ഷ ഉപേക്ഷിക്കല്ലേ അവിടുത്തെ കാൽക്കൽ അഭയം തേടുന്ന ഒരുവനെ പോലും അവിടുന്ന് തള്ളിക്കളഞ്ഞിട്ടില്ലെന്ന് ഓർക്കേണമേ ആമേൻ

  • @ManojMathew-mv1ug
    @ManojMathew-mv1ug 3 หลายเดือนก่อน +13

    യേശുവേ മോളുടെ എക്സാം കഴിഞ്ഞു അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു യേശുവേ വിജയം നേടിയ തരണമേ ആമേൻ ❤❤❤

  • @nayanaannabiju2799
    @nayanaannabiju2799 3 หลายเดือนก่อน +3

    എന്റെ ഈശോയെ തന്നുകൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളെയും ഓർത്തുകൊണ്ട് നന്ദി പറയുന്നു. രോഗികളായ എല്ലാ മക്കളെയും ഈ ദിവ്യബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മേ മാതാവേ അങ്ങേ തിരുക്കുമരനോട് ഞങ്ങളുടെ നിയോഗങ്ങൾക്കുവേണ്ടി മധ്യസ്ഥയായിരിക്കേണമേ 🙏🙏🙏

  • @JenfiMartin
    @JenfiMartin 3 หลายเดือนก่อน +4

    ഈശോയെ ഞങ്ങളെ ഓരോദിവസവും കാത്തുപരിപാലിക്കുന്നതിനേർത്തു ഒരായിരം നന്ദി.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sijijose1069
    @sijijose1069 3 หลายเดือนก่อน +2

    ദൈവമേ എല്ലാത്തിനും നന്ദി 🙏🙏🙏❤️... ഞങ്ങളോട് കരുണ തോന്നണമേ 🙏🙏

  • @sam..1989
    @sam..1989 3 หลายเดือนก่อน +3

    ദൈവമേ എൻറെ സ്വപ്നങ്ങളിലേക്ക് എന്നെ അടിപ്പിച്ചതിന് ദൈവത്തിന് ഒരുപാട് നന്ദി എന്നെയും എന്റെ കുടുംബത്തെയും എൻറെ ചുറ്റുമുള്ള എല്ലാ സഹജീവികളെയും സംരക്ഷിച്ചതിന് മനസ്സുകൊണ്ട് ഹൃദയംകൊണ്ട് ഒരായിരം നന്ദി പറയുന്നത് എൻറെ സ്വപ്നങ്ങളിലേക്ക് എത്രയും വേഗം എന്നെ എത്തിക്കേണമേ ആമേൻ🙏✝️🙏❤️❤️❤️

  • @Sophyjoju
    @Sophyjoju 3 หลายเดือนก่อน +4

    Amen 🙏🏻🙏🙏🏻🙏🙏🏻🙏🙏🏻🙏🙏🏻🙏💕💕💕🙏🏻🙏🙏🏻🙏

  • @clarammasimon1112
    @clarammasimon1112 3 หลายเดือนก่อน +11

    ഈശോയെ എല്ലാം കുടുബംങ്ങളെ സമർപ്പിക്കുന്നു 🙏🙏

  • @lissijaison5770
    @lissijaison5770 3 หลายเดือนก่อน +2

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.🙏 ഞങ്ങൾക്ക് കുടുംബസമാധാനം നല്കണമേ. 🙏ഞങ്ങളുടെ മക്കളെ ദൈവവിശ്വാസത്തിൽ നടത്തണമേ 🙏കടബാധ്യതകളാൽ കഷ്ട്ടപ്പെടുന്ന ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ 🙏

  • @JosephThomas-m6r
    @JosephThomas-m6r 3 หลายเดือนก่อน +3

    ❤ Good ❤ Good ❤ Good ❤ Good ❤ Good ❤ Good ❤ Good ❤ Good ❤

  • @tigimolgeorge7773
    @tigimolgeorge7773 3 หลายเดือนก่อน +3

    ഈശോയെ നാളെ നടക്കുന്ന ബിപിൻ്റെ പരീക്ഷയെ സമർപ്പിക്കുന്നു എല്ലാ മക്കളേയും അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @babyjoseph6258
    @babyjoseph6258 3 หลายเดือนก่อน +2

    Esoye njangale anugrahikkename amen 🌹🌹🙏🙏

  • @lijishibu2638
    @lijishibu2638 3 หลายเดือนก่อน +2

    Dirving test ആയി പരിശീലനം നടത്തുന്ന എന്റെ ഫ്രണ്ടിനെ സമർപ്പിക്കുന്നു. പരിക്ഷ എല്ലാം ബുദ്ധിമുട്ട് ഇല്ലാതെ പാസ്സ് ആകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @benzytitus9888
    @benzytitus9888 3 หลายเดือนก่อน +1

    ഈശോയെ ഞങ്ങളുടെ കുടുംബത്തെയും പ്രാത്ഥന കേൾക്കുന്ന എല്ലാവരെയും അനുഗ്രഹികണമേ. ആമേൻ

  • @gincygeorge6664
    @gincygeorge6664 3 หลายเดือนก่อน +2

    യുദ്ധം അവസാനിച്ചു സമാധാനം നൽകണമേ 🙏

  • @mareenajohny7896
    @mareenajohny7896 3 หลายเดือนก่อน +5

    ഈശോയെ ഞങ്ങളുടെ മകന്റെ ജലദോഷവും പനിയും തൊണ്ടവേദനയും മാറാണമേ കൂടുകാർ വിശ്വാസവും സ്നേഹവും ഉള്ളവരരരാണ് മേ

  • @Itsme-kf6sy
    @Itsme-kf6sy 3 หลายเดือนก่อน +2

    ഈശോയെ എന്റെ പ്രിയപ്പെട്ടവരെയും, ശത്രുമിത്രങ്ങളെയും കാത്തുകൊള്ളണമേ...ഇന്നേ ദിവസം എന്റെ ഒപ്പം ഉണ്ടാകാണമേ.. ഞാൻ കാരണം ആരും വിഷമിക്കാൻ ഇട വരുത്തല്ലേ... പഠിപ്പിക്കുന്നത് മനസ്സിലാക്കാനുള്ള വിവേകം തരണമേ. ഈശോയുടെ സ്നേഹം മറ്റുള്ളവർക്ക് പകർന്നു നൽകാൻ എന്നെ അനുഗ്രഹക്കിക്കണമേ . Chetttanu പോവാനുള്ളത് സെരിയാക്കണമേ

  • @sheejakurian1275
    @sheejakurian1275 3 หลายเดือนก่อน +2

    ഈശോയെ എന്റെ ആവശ്യങ്ങൾ മുൻകൂട്ടി അറിയുന്ന കർത്താവെ എല്ലാം എനിക്ക് നന്മക്കായി ഭവിക്കാൻ കൃപ നല്കണമേ 🙏🏻

  • @lillu8279
    @lillu8279 3 หลายเดือนก่อน +1

    എൻറെ യേശുവേ നീ ഞങ്ങൾക്ക് ചൊരിഞ്ഞു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതിയും പറയുന്നു കർത്താവേ വിശുദ്ധിയും വിശ്വാസമുള്ള ജീവിതം നയിക്കാൻ ഞങ്ങളെ സഹായിക്കേണമേ ആമേൻ

  • @mercyscaria1429
    @mercyscaria1429 3 หลายเดือนก่อน +2

    എൻ്റെ യേശു അപ്പച്ചാ എൻ്റെ മക്കളെ നേർവഴിക്ക് നടത്തണമേ പഠിക്കുന്നുള്ള ബുദ്ധിയും ഓർമയും എളിവയും വിനയും അനുസരണയും നൽ കണ മേ ദൈവ വിശ്വാസത്തിലും സ്നേ. ഹത്തിലും വളരാനുള്ള ക്യപയ്ക്കായി യാചിക്കുന്നു

  • @manjumathew4966
    @manjumathew4966 3 หลายเดือนก่อน +2

    Thank you Jesus for all blessings

  • @anithaskitchen9743
    @anithaskitchen9743 3 หลายเดือนก่อน +1

    ഈശോയെ, എന്റെ Fungal infection പൂർണ്ണമായി മാറ്റി തന്ന് അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @RiniJohnson-d2c
    @RiniJohnson-d2c 3 หลายเดือนก่อน +2

    Entey Eshoey, entey makkaley Holy spirit il nirachu dhaivabhayam, elimayum, prarthikkanum,alasatha matti padikkuvan nalla shushkkanthiyum, arogyavum nalki anugrahikkanamey. Avarudey koodey undayirikkanamey. Padanathilum, jeevithathilum unnatha vijayam nalki anugrahikkanamey.

  • @littymariapaul1284
    @littymariapaul1284 3 หลายเดือนก่อน +1

    ഈശോയെ എന്റെ marriage next yr ath nannyi nadakanne.... പപ്പയെയും amma aniyan ellavareum സമർപ്പിച്ചു പ്രാർത്ഥിക്കുന്നു....

  • @AbhibijuBiju
    @AbhibijuBiju 3 หลายเดือนก่อน +2

    Ente ammaamathavee unniesohyee ente exam result Nala mark thann pass akanee enthinee ammaamathavee unniesohyee 🙏🙏🙏🙏

  • @JancyLopez-by5ei
    @JancyLopez-by5ei 3 หลายเดือนก่อน +1

    യേശുവേ എൻറെ രോഗങ്ങൾ മാറ്റി തരണമേ... യേശുവേ എനിക്ക് നല്ലൊരു ജോലി തരണമേ.....

  • @andriyajyothish7829
    @andriyajyothish7829 3 หลายเดือนก่อน +2

    Ente aadyathe weekly exam aan amme , mathave anugrahikkanae, nirashapedutharuthe

  • @deepaabtonyantony759
    @deepaabtonyantony759 3 หลายเดือนก่อน +1

    എന്റെ ഹസ്ബന്റിന്റെ മദ്യപാനവും പുകവലിയും മാറ്റി കുടുംബസമാധാനം നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ

  • @jeseenthabijoy5436
    @jeseenthabijoy5436 3 หลายเดือนก่อน +1

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും നിറക്കണമേ. മക്കളെ സ്നേഹിക്കാൻ പഠിപ്പിക്കണമേ. ദേഷ്യവും വിഷമങ്ങളും നിക്കികൊടുക്കണമേ. അനുസരണം കൊടുത്തു രണ്ട് മക്കളെയും അനുഗ്രഹിക്കണമേ

  • @shennygeorge8825
    @shennygeorge8825 3 หลายเดือนก่อน +1

    എനിക്ക് ആൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ അത്ഭുതം പ്രവർത്തിക്കേണംമേ എന്റെ മുട്ടുകാലിന്റ വേദനയും ഉപ്പുറ്റി വേദനയും മാറ്റിത്തരേണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ ജോലിയിൽ നീയും കൂടെ ഉണ്ടായിരിക്കേണമേ എല്ലാ മക്കളേയും കാത്തുകൊള്ളേണമേ യേശുവേ 🙏🙏🙏🙏🙏

  • @malakha5095
    @malakha5095 3 หลายเดือนก่อน +2

    Eeshoye ennuvare thanna ellaa nanmakalkkum nanni parayunnu.

  • @tinujohn5917
    @tinujohn5917 3 หลายเดือนก่อน +1

    അമ്മേ 2024ഒക്ടോബറിൽ ഞങളുടെ 2മത്തെ കുഞ്ഞു ജനിക്കുന്നത്തിന് 2ദിവസത്തിനുമുൻപ് psc വഴി അഡ്വൈസ് മെമ്മോ നൽകി അനുഗ്രഹിക്കണേ. അമ്മ തന്നതാണ് എന്നുള്ള തെളിവും നൽകണേ. കരുണ ഉണ്ടാകണേ.

  • @lillu8279
    @lillu8279 3 หลายเดือนก่อน +1

    കർത്താവേ നിനക്ക് ഇഷ്ടമുള്ള കുടുംബങ്ങൾ സഹായിക്കണമെന്ന്

  • @AnmariyaJohn
    @AnmariyaJohn 3 หลายเดือนก่อน +1

    ഈശോയെ എനിക്ക് നാളെ നഴ്സിംഗ് 3rd സേം exam ആണ്..ഞാൻ എന്റെ exam ഈ ബലിയിൽ സമർപ്പിക്കുന്നു

  • @sheejakurian1275
    @sheejakurian1275 3 หลายเดือนก่อน +1

    എന്റെ യാത്ര യെ ഞാൻ സമർപ്പിക്കുന്നു,, പരിശുദ്ധ അമ്മയെ എനിക്ക് കൂട്ടായി വിടണമേ 🙏🏻

  • @babythomas7036
    @babythomas7036 3 หลายเดือนก่อน +1

    Enta karthavae Enta Daivamae Angaiku Arathana Arathana Arathana Sthuthium sthosthravum Nanthium Samarpikunnu Enta Daivamae Anugrahikanamae Aseervathikanae Enta karthavae MATMAT Angaiku Samarpikunnu Anugrahikanamae Marichavarkuvendi Prarthikunnu Enta karthavae MAT Samarpikunnu Anugrahikanamae Kathukollanamae Nanthiuda Poochendu
    Samarpikunnu MAT Angaiku Samarpikunnu Anugrahikanamae Kathukollanamae N anthi Nanthi Nanthi ❤️❤️❤️🙏🙏🙏🙏❤

  • @JohnsonP-h7f
    @JohnsonP-h7f 3 หลายเดือนก่อน +1

    ശരിക്‌മായി ബുന്തിമുട്ടുന്ന എല്ലാവേയുo ഈ ബെലിയിൽ ചേർത്ത് വെച്ച് പ്രതി കുന്ന്

  • @sherlyjoby6944
    @sherlyjoby6944 3 หลายเดือนก่อน +2

    Please pray for my son and pray for soumya, ammu Lijesh and me

  • @neethujaifin3140
    @neethujaifin3140 3 หลายเดือนก่อน +1

    Eshoye ente niyogangale sweegarich enikkum ente kudumbathinum vendi enikkathu sadhichu tharaname. Amen🙏🙏🙏

  • @anujathomas5016
    @anujathomas5016 3 หลายเดือนก่อน +1

    ദൈവമേ..കഴിഞ്ഞ ഒരു വർഷം . നീ തന്ന സ്നേഹത്തിനും സന്തോഷത്തിനും. നന്ദി.🙏🙏

  • @manjumathew4966
    @manjumathew4966 3 หลายเดือนก่อน +2

    Kindly pray Geo uncle and bindhu to continue their life with happiness

  • @sweetyshaju6608
    @sweetyshaju6608 3 หลายเดือนก่อน +1

    Eeshoye University examinte resultil nalla vijayam nalkiyathin angekk njangal nanni parayunnu,sthuthikkunnu angaye njangal aradhikkunnu.Amen❤❤❤🙏🏻🙏🏻

  • @santhatp
    @santhatp 3 หลายเดือนก่อน +2

    Yasuveyentàmakalaanugrahikanameamen

  • @alanjosephsajy2954
    @alanjosephsajy2954 3 หลายเดือนก่อน +1

    ഈശോയേ എപ്പോഴും കൂടെയുണ്ടാകണമേ, സഹായിക്കണമേ.

  • @binijohny9756
    @binijohny9756 3 หลายเดือนก่อน +1

    ഈശോയെ മക്കളിൽ ദൈവ വിശ്വാസം വളർത്തണമേ ആമേൻ

  • @BinuP-fe3fu
    @BinuP-fe3fu 3 หลายเดือนก่อน +1

    യേശുവേ എന്റെ മകളുടെ അസുഖം വേഗം മാറ്റിതരേണമേ

  • @angelangel8329
    @angelangel8329 3 หลายเดือนก่อน +1

    Eshoya njangalke kunjungala nalkaan karunayundaakaanama ❤❤ kunjungalillaatha vadhana anubhavikunna allaavarodum karunayundaakaanama ❤❤❤

  • @johnjacob9489
    @johnjacob9489 3 หลายเดือนก่อน +2

    Please pray for my elder Son andDaughter

  • @akkukunjattasworld8588
    @akkukunjattasworld8588 3 หลายเดือนก่อน +1

    Eeshoye njaludeyum lokam muzhuvanteyum mel karunayundakename. Ella kudumbangaleyum anugrahikkaname

  • @Merinsunil1780
    @Merinsunil1780 3 หลายเดือนก่อน +1

    Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @sajijoseph7331
    @sajijoseph7331 3 หลายเดือนก่อน +1

    Makkalll santhoshathoda jeevickuvanulla kripacku vendi prarthickunnu holy spirit nirauvanum PR kittanum oru Joly kittuvanum kripa tharanama

  • @tintuttm
    @tintuttm 3 หลายเดือนก่อน +1

    Ente mathave ente gallbladder le polyp surgery koodathe eduthumatti anugrehikane amme,Enn njan USG cheyan pokuvann ente kude undakane amme ♥️

  • @joyceepj7609
    @joyceepj7609 3 หลายเดือนก่อน +1

    ഞങ്ങളുടെ മക്കളെ വിശുദ്ധിയിൽ വളർത്തനമേ

  • @jismontomyk6342
    @jismontomyk6342 3 หลายเดือนก่อน +1

    Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea

  • @kochuthressiaej6463
    @kochuthressiaej6463 3 หลายเดือนก่อน +1

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏♥️🙏♥️🙏♥️

  • @manjumathew4966
    @manjumathew4966 3 หลายเดือนก่อน +2

    Kindly pray for me to do my duty and protect me from duty stress

  • @Merinsunil1780
    @Merinsunil1780 3 หลายเดือนก่อน +1

    Yesuve Chetai unddee Athratitis Matti tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @bittajoseph7989
    @bittajoseph7989 3 หลายเดือนก่อน +2

    Ente karthave ente kude undakane

  • @Merinsunil1780
    @Merinsunil1780 3 หลายเดือนก่อน +1

    Yesuve visa tharasam mattii new work permit nallggii anugrgiikkannee nathaa 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @anilaaugustine4431
    @anilaaugustine4431 3 หลายเดือนก่อน +2

    Thankyou Jesus 🙏 🙏 🙏 🙏 🙏 🙏

  • @elizabethaugustine390
    @elizabethaugustine390 3 หลายเดือนก่อน +1

    Ente ezoye ella makkaleum samarppikkunnu. Karunayayirikkane Amen 🙏

  • @jyothishthomas3841
    @jyothishthomas3841 3 หลายเดือนก่อน +1

    njagalude kadabadiyathakal ethrayum pettannu therthu tharaname Amen

  • @mercypg2869
    @mercypg2869 3 หลายเดือนก่อน +3

    Karthave karuna ayirikkane njangale anugrahikkane🙏🙏🙏🙏

  • @anjithamarygeorge3526
    @anjithamarygeorge3526 3 หลายเดือนก่อน +1

    Entae eshoyae oru joli nalki ennae anugrahikanamae sahayikanae eshoyae 🙏🙏🙏

  • @santhatp
    @santhatp 3 หลายเดือนก่อน +3

    ❤❤❤❤❤❤

  • @lillu8279
    @lillu8279 3 หลายเดือนก่อน +1

    എൻറെ കർത്താവേ എൻറെ മക്കളുടെ കുടുംബത്തിൻറെ കടബാധ്യതകൾ എല്ലാം വീട്ടി തരണമേ ഞങ്ങളെ വിശ്വാസത്തിലും വിശുദ്ധിയിലും ജീവിക്കാൻ അനുഗ്രഹിക്കണമേ ആമേൻ

  • @sebinsebastian2445
    @sebinsebastian2445 3 หลายเดือนก่อน +1

    ദൈവമെ കാത്തുപരിപാലിക്കണമേ 🙏

  • @anilaaugustine4431
    @anilaaugustine4431 3 หลายเดือนก่อน +2

    Amen 🙏 🙏 🙏 🙏 🙏 🙏

  • @BibinThomas-dc3dt
    @BibinThomas-dc3dt 3 หลายเดือนก่อน +1

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @BibinThomas-dc3dt
    @BibinThomas-dc3dt 3 หลายเดือนก่อน +1

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @merinthomas716
    @merinthomas716 3 หลายเดือนก่อน +1

    Ammaku vendi prathikkunnu 🙏🏻🙏🏻

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 3 หลายเดือนก่อน +1

    ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ

  • @georgem4728
    @georgem4728 3 หลายเดือนก่อน +2

    God hear our prayers

  • @sachuvlog9030
    @sachuvlog9030 3 หลายเดือนก่อน +1

    Ente eeshoye ee kadabathyathayil ninne oru mochanam tharane.

  • @shinyantony5971
    @shinyantony5971 3 หลายเดือนก่อน +1

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @thresiammakc8851
    @thresiammakc8851 3 หลายเดือนก่อน +1

    Ente karthaavè karuna thonnaname❤❤❤❤❤❤❤

  • @devasiaps8988
    @devasiaps8988 3 หลายเดือนก่อน +2

    Amen ❤❤❤❤

  • @jincyajinvarghese8195
    @jincyajinvarghese8195 3 หลายเดือนก่อน +1

    Eesoye ente palluvedhana maati tharaname

  • @annammajanason7520
    @annammajanason7520 3 หลายเดือนก่อน +1

    Father please pray for my daughter Aimi and my son Amal to grow in faith in jesus 🙏

  • @jismontomyk6342
    @jismontomyk6342 3 หลายเดือนก่อน +1

    Eshoyea paviaya ennil karunna thonnannamea

  • @jessyvarghese7244
    @jessyvarghese7244 3 หลายเดือนก่อน

    ഈശോയെ 🙏🏻, ഇന്ന് മാമോഗ്രാഫി റിസൾട്ട്‌ കിട്ടുമ്പോൾ പ്രോബ്ലം ഒന്നും ഇല്ലെന്ന് കേൾക്കുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @thomascherian1651
    @thomascherian1651 3 หลายเดือนก่อน

    കർത്താവേ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ഈ ദിവ്യബലിയിൽ സമർപ്പിക്കുന്നു , ഈശോയെ സ്തോത്രം , ഈശോയെ നന്ദി, ഹല്ലേലുയ 🙏 ആമേൻ 🙏

  • @YourTeacherrisyt
    @YourTeacherrisyt 3 หลายเดือนก่อน +1

    Thank you Jesus for all the blessings ❤❤❤

  • @Joy-k9t
    @Joy-k9t 3 หลายเดือนก่อน +1

    O Hevenly Lord the most Highest our Father we thanks through the Holy High Mass for your blessings and mercy upon who have financial crisis and family problems

  • @elizabethaugustine390
    @elizabethaugustine390 3 หลายเดือนก่อน +1

    Thank you Jesus for all your blessings Amen 🙏

  • @manjumathew4966
    @manjumathew4966 3 หลายเดือนก่อน +1

    Kindly pray for my daughter to study well and be a blessed girl

  • @ChristySabu-jv7zu
    @ChristySabu-jv7zu 3 หลายเดือนก่อน +1

    Eshoye ente Jesty mole thodaname

  • @sophiasunny225
    @sophiasunny225 3 หลายเดือนก่อน +1

    Acha please pray for my son Denny daughter dayana

  • @rubyraju4528
    @rubyraju4528 3 หลายเดือนก่อน +1

    Praise the lord.Amen 🙏

  • @SebinCyriac-kx4ic
    @SebinCyriac-kx4ic 3 หลายเดือนก่อน

    യേശുവേ എന്നെ അനുഗ്രഹിക്കണമേ എനിക്കും എന്റെ അനിയത്തിയ്ക്കും നന്നായിട്ടു പഠിക്കാൻ സാധിക്കണമേ എന്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെ മാറേണമേ എന്റെ അലർജിയും എനന്നെയും എന്റെ അമ്മയെയും അനിയത്തിയെയും ബുദ്ധിമുട്ടിക്കുന്ന ഇല്ല വയ്യായ്കയിൽ നിന്നും കാത്തുകൊള്ളണമേ അതൊക്കെ മാറേണമേ 🙏🥺

  • @josejmangaly880
    @josejmangaly880 3 หลายเดือนก่อน

    ഇന്ന് ഒരു രണ്ടര ലക്ഷത്തിൻ്റെ ആവശ്യമുണ്ട് ശരിയായി കിട്ടുവാൻ പ്രാർത്ഥിക്കണേ

  • @anujathomas5016
    @anujathomas5016 3 หลายเดือนก่อน

    നാളെ എംബസിയിൽ പോകുന്ന കാര്യങ്ങൾ നടത്തി തരേണമേ 🙏🙏🙏

  • @Merinsunil1780
    @Merinsunil1780 3 หลายเดือนก่อน +1

    Yesuve Suthuthii Yesuve arathanna 🙏

  • @LiniShiju-mr7go
    @LiniShiju-mr7go 3 หลายเดือนก่อน

    ഈശോയെ ഈ ബലിയിൽ പൂർണമായും മകനെ സമർപ്പിക്കുന്നു നശിച്ച കൂട്ടുകെട്ടിൽ നിന്നുള്ള വസ്തുക്കളിൽ നിന്നെല്ലാം വിടുതൽ കൊടുത്തു ഈശോയെ അവന്റെ ഡിഗ്രിയുടെ അവസാന വർഷ പരീക്ഷ എഴുതിയിരിച്ച് നല്ലൊരു ജോലി നല്ലൊരു ഭാവിയും അവന് കൊടുക്കണം ദൈവവിശ്വാസത്തിൽ അവൻ ആഴപ്പെടണമേ കുടുംബത്തിൽ സമാധാനം തരണമേ എന്നെ പരിശുദ്ധാത്മാവിനാൽ നിറയണം പണിതീരാതെ കിടക്കുന്ന ഭവനത്തിന്റെ പണി ഇത്രയും പെട്ടെന്ന് പൂർത്തിയാക്കുവാൻ വഴിയൊരുക്കി തരണം കുടുംബസമാധാനം തരണം എല്ലാം മറ്റ് ആവശ്യങ്ങളും നിയോഗങ്ങളും പൂർണമായി സമർപ്പിക്കുന്ന ഏറ്റെടുക്കണമേ നടത്തണമേ

  • @manjumathew4966
    @manjumathew4966 3 หลายเดือนก่อน +1

    Kindly pray for my aged parents

  • @ashinmariya5251
    @ashinmariya5251 3 หลายเดือนก่อน

    ഈശോയെ എന്റെ ഭർത്താവിനെയും മക്കളെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കൾക്ക് നന്നായി പഠിക്കാനുള്ള അനുഗ്രഹം നൽകേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതയും മാറ്റി തരണമേ രോഗങ്ങളിൽ നിന്ന് സൗഖ്യം നൽകണമേ എന്റെ ഭർത്താവിന്റെ എല്ലാ രോഗാവസ്ഥകളും നടുവേദനയും മുട്ട് വേദനയും കൈ വേദനയും മാറ്റി തരണമേ ഞങ്ങളെ എല്ലാവരെയും എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ പണിയില്ലാതെ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്റെ ഭർത്താവിന് ധാരാളം പണിനൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കൾ ഈശോയ്ക്ക് ഇഷ്ടമുള്ള മക്കളായി വളരുവാൻ വേണ്ട അനുഗ്രഹം നൽകേണമേ ഈശോയെ ഞങ്ങൾക്ക് ഒത്തിരി കടബാധ്യത ഉണ്ട് അതെല്ലാം തീർക്കാൻ വേണ്ട അനുഗ്രഹം നൽകേണമേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ അസ്വസ്ഥതകളും മാറ്റി തരണമേ എന്റെ ആങ്ങളയുടെ കാലിന് സൗഖ്യം നൽകണമേ ഞങ്ങളുടെ മക്കൾ തെറ്റായ വഴിയിലൂടെ പോകാതെ അവരെ നേർവഴിക്ക് നടത്തണമേ ഈശോയെ ഞങ്ങൾക്കു നൽകിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങളൾക്കും ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു

  • @Ave_mariyavlogs
    @Ave_mariyavlogs 3 หลายเดือนก่อน

    Exam ezhuthan pokunna ella vidhyarthikaleyum samarpikunnu🙏🙏🙏