സുരേഷ്‌ഗോപിയുടെ സമ്മാനവുമായി എത്തിയ സന്ദീപ് വാര്യർ.. കാഴ്ചകൾ | Sandeep.G.Varier at attapadi

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • സുരേഷ്‌ഗോപിയുടെ സമ്മാനവുമായി
    സന്ദീപ് വാര്യർ എത്തി.. ദൃശ്യങ്ങൾ കാണാം...
    #sandeepwarrier #attappady #sureshgopi #bjpkeralam

ความคิดเห็น • 665

  • @sva481
    @sva481 ปีที่แล้ว +532

    പാവങ്ങളുടെ കണ്ണീരൊപ്പുന്ന സുരേഷ് ഗോപി സാറിന് നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @ratheesh8100
      @ratheesh8100 ปีที่แล้ว +10

      😍❤

    • @sureshmudhan9325
      @sureshmudhan9325 ปีที่แล้ว +8

      👍👍👍

    • @kalasunder6818
      @kalasunder6818 ปีที่แล้ว +13

      Suresh sir you are a blessing to the people of Kerala, stay blessed sir...

    • @rajasekharan1288
      @rajasekharan1288 ปีที่แล้ว +17

      രാഷ്ടീയ തിമിരം ബാധിച്ചവർ അദ്ദേഹത്തെ തോൽപ്പിച്ചു

    • @ChandraKumar-yo6zb
      @ChandraKumar-yo6zb ปีที่แล้ว +5

      Ithu daivaputhranaanu

  • @sva481
    @sva481 ปีที่แล้ว +492

    സുരേഷ് ഗോപി സാർ നല്ല മനസ്സിന്റെ നൻമരമാണ് ഒരായിരം ആശംസകൾ .

    • @rajeev_shanthi
      @rajeev_shanthi ปีที่แล้ว +12

      വേട്ട്. മാത്രം. ഇല്ല

    • @sva481
      @sva481 ปีที่แล้ว +10

      @@rajeev_shanthiജയ് BJP

    • @innovativesolutions7417
      @innovativesolutions7417 ปีที่แล้ว +6

      Koode Sandeep warrier numm

    • @rangithamkp7793
      @rangithamkp7793 ปีที่แล้ว +1

      Nammalokke reserved anu allenkil Suresh Gopikku vote cheytheane.😁

    • @aparnaaparna375
      @aparnaaparna375 ปีที่แล้ว +2

      ദയവായി നന്മമരം എന്ന് വിളിച്ച് അപമാനിക്കല്ലേ 🙏

  • @jcadoor204
    @jcadoor204 ปีที่แล้ว +290

    സത്യം മുഖത്തു നോക്കിപ്പറയുന്നതു കൊണ്ട് സന്ദീപ് വാര്യരെ KJP ക്കാർക്ക് അത്ര ഇഷ്ടമല്ല. നന്മയുടെ നിറദീപം ആയ സുരേഷേട്ടന്❤️❤️

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +214

    വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ ഇരട്ടചങ്കൊന്നും വേണ്ട സാർ ഉള്ള ചങ്കിൽ നന്മയുണ്ടായാൽ മതി സുരേഷ് ഗോപി സാറിന് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്

  • @ratheesh8100
    @ratheesh8100 ปีที่แล้ว +169

    എന്റെ
    സുരേഷേട്ടൻ നല്ല ഹൃദയത്തിന് ഉടമയാണ്
    😘😘😘❤❤❤

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +87

    സുരേഷേട്ടൻ ഇക്കാര്യം സന്ദീപ് ജിയെ എൽപ്പിച്ചത് ഏറ്റവും നല്ല കാര്യം🧡

  • @sheejadinesan
    @sheejadinesan ปีที่แล้ว +100

    സ്റ്റേറ്റ് കാറിൽ ചീറി പായുന്നവർക്ക് 3km 300m ആയി തോന്നും ..സുരേഷ് ഗോപി സാറിനും സന്ദീപജിക്കും കൂടെ ഉള്ളവർക്കും big salute ❤❤

  • @abhijithkss7029
    @abhijithkss7029 ปีที่แล้ว +97

    സുരേഷ് ഗോപിയും സന്ദീപ് വാരിയ രും മനുഷ്യസ്നേഹികൾ 👍👍👍👍👍🙏🙏🙏🙏🙏🙏

  • @aneeshnarayanan3979
    @aneeshnarayanan3979 ปีที่แล้ว +140

    നിങ്ങൾ ഉണ്ടെങ്കിൽ നമ്മൾ ഒരുമിച്ച് നിങ്ങൾ ഇല്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക്. സന്ദീപ് ജീ നിങ്ങളാണ് കേരളത്തിന്റെ അധ്യക്ഷ പദവി ഏറ്റെടുക്കാൻകേരളത്തിൽ യോഗ്യതയുള്ള ഒരാൾ ആരോപണങ്ങളിൽ അടിപതറാതെ സേവകനായും നായകനായും തന്റെ കർമ്മം ചെയ്തുകൊണ്ടിരിക്കുന്ന താങ്കളാണ് ജനങ്ങളുടെ മനസിൽ BJP യുടെ ജനനായകൻ🚩🚩🚩

  • @anandmvanand8022
    @anandmvanand8022 ปีที่แล้ว +394

    മോദിജി പറഞ്ഞത് സത്യമായി. അട്ടപ്പാടി സോമാലിയയ്ക്ക് തുല്യം തന്നെ. ഈ പാവങ്ങളെ സഹായിക്കാൻ ഇന്ന് കേരളം ഭരിക്കുന്നവരിൽ ആർക്കും കഴിയില്ലെങ്കിൽ അട്ടപ്പാടിയെ കേന്ദ്ര ഭരണപ്രദേശമാക്കി നരേന്ദ്ര മോദിജിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുക......

    • @mohananpmullakkal
      @mohananpmullakkal ปีที่แล้ว +19

      കേന്ദ്രഭരണം വരെട്ട

    • @lekhara8014
      @lekhara8014 ปีที่แล้ว +8

      👍👍

    • @rajasekharan1288
      @rajasekharan1288 ปีที่แล้ว +9

      നല്ല നിർദേശം അങ്ങനെ സംഭവിച്ചാൽ നല്ലത്

    • @krishnakanth9437
      @krishnakanth9437 ปีที่แล้ว +4

      Ofcource

    • @mohanancg2013
      @mohanancg2013 ปีที่แล้ว +2

      👌👌👍💐

  • @addidevdev4066
    @addidevdev4066 ปีที่แล้ว +42

    സുരേഷ് ഗോപി സാറിനും കുടുംബത്തിനും സർവേശ്വരൻ ആയുരാരോഗ്യ സൗഭാഗ്യങ്ങൾ വേണ്ടുവോളം നൽകി അനുഗ്രഹിക്കട്ടെ 🙏
    ആ കൂടെ സത്യത്തിനും ധർമത്തിനും നീതിക്കും വേണ്ടി പ്രേവർത്തിക്കുന്ന ഷാജൻ സാറിനും 🙏🌹❤

    • @ratheesh8100
      @ratheesh8100 ปีที่แล้ว +1

      സുരേഷേട്ടൻ 😍😍😍

  • @pranamum3109
    @pranamum3109 ปีที่แล้ว +32

    നമസ്കാരം സുരേഷ് ഗോപിജി 🙏🏻
    സാജൻ സാറിനും സന്ദീപ്ജിക്കും നന്ദി.സ്നഹാദരങ്ങൾ💐💐💐

  • @abhiramp.s5317
    @abhiramp.s5317 ปีที่แล้ว +381

    സുരേഷ് ഗോപി കേരള bjp യുടെ അഭിമാനം 🥰🧡🔥

    • @ajeeshps_AJ
      @ajeeshps_AJ ปีที่แล้ว +21

      സന്ദീപ് വാര്യർ , സുരേഷ് ഗോപി പോലുള്ളവരെ ഉൾകൊള്ളാൻ കേരള ബിജെപി തയാറാകുന്നില്ലല്ലോ

    • @keralaclicks6464
      @keralaclicks6464 ปีที่แล้ว

      @@ajeeshps_AJ സന്ദീപ് വാരിയരെ ഒതുക്കുന്നത് കെ സുരേന്ദ്രൻ ആണ് . സുരേഷ് ഗോപിക്ക് കേന്ദ്ര നേതൃത്വം ആയി നല്ല ബന്ധം ഉണ്ട് . അത് കൊണ്ടാണ് അടുപ്പിച്ചു 2 തവണ മത്സരിക്കാൻ കേന്ദ്രം സുരേഷ് ഗോപിക്ക് അവസരം കൊടുത്തത് . അടുത്ത തെരെഞ്ഞെടുപ്പിലും സുരേഷ് ഗോപിയെ നിർബന്ധം ആയും ബിജെപി നേതൃത്വം മത്സരിപ്പിക്കും. സിപിഎം, കോൺഗ്രസ്‌ മാത്രം ആണ് പാർട്ടി എന്ന് വിശ്വസിക്കുന്നവരും, ബിജെപി തോൽക്കാൻ എന്ത് കളിയും കളിക്കാൻ തയാർ ആയ സുടാപ്പി കളും ആണ് സുരേഷ് ഗോപി, സന്ദീപ് വാരിയർ, സന്ദീപ് വച്ചസ്പതി, അനൂപ് ആന്റണി, കുമ്മനം രാജാശേഖരൻ എന്നിവരെ പോലുള്ള നല്ല മനുഷ്യരെ കേരളത്തിൽ തോൽപ്പിക്കുന്നത്

    • @sreeyeshpanicker
      @sreeyeshpanicker ปีที่แล้ว +2

      Kerala bjp angam ennu paranju SV &SG polullavare naanamkedutharuthu.kjp sathyathil Bjp cku thanne apamanamanu

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 ปีที่แล้ว +128

    തികഞ്ഞ മനുഷ്യ സ്നേഹിയാണി മനുഷ്യൻ. സുരേഷേട്ടന് കോടി നമസ്കാരം.🙏💐

  • @marykuttyabraham4833
    @marykuttyabraham4833 ปีที่แล้ว +89

    ആ ഊരിലുള്ള വിദ്യാഭ്യസം ഉള്ള കുട്ടികളെ നഴ്സിംഗ് പഠിപ്പിച്ചു..👍 എംബിബിസ് meternity 👌 peadiatric പഠിപ്പിച്ചു ഒരു ചെറിയ hospital ഗവണ്മെന്റ് ഉണ്ടാക്കി ko കൊടുക്കണം 🙏🙏🙏🙏 അവരും മനുഷ്യരാണ് 🤔🤔 നമ്മൾ ആരും ഒരു ചില്ലികാശും ചാകുമ്പോൾ കൊണ്ടുപോകുന്നില്ല 👍👍👍ജെനങ്ങൾ എല്ലാവരും ഒന്നിക്കുക.... 👌👌

  • @muraleedharannr2253
    @muraleedharannr2253 ปีที่แล้ว +47

    സുരേഷ് ഗോപിയെ ദൈവം അനുഗ്രഹിക്കട്ടെ. അങ്ങയ്ക്ക് കോടി കോടി നമസ്കാരം

  • @indipend
    @indipend ปีที่แล้ว +77

    സന്ദീപ് ജി.... 👍

  • @paanchajanyam7903
    @paanchajanyam7903 ปีที่แล้ว +29

    ഈ വാർത്ത ചെയ്ത ഷാജൻ സാറിന് നന്ദി 🌹🌹🌹

  • @padmanabhanm5036
    @padmanabhanm5036 ปีที่แล้ว +38

    ആ ദിവാസികൾക്ക് വോട്ട് ബേങ്ക് ഇല്ല .
    അവർ പ്രതീകരിക്കാൻ പ്രാപ്തരുമല്ല . പാവങ്ങൾ ..
    പാർട്ടി സമ്മേളനങ്ങൾ പൊടിപൊടിക്കട്ടെ ..
    സുരേഷ് ഗോപിയെ ദൈവം അനുഗ്രഹിക്കട്ടെ ..

  • @MalluDotCom
    @MalluDotCom ปีที่แล้ว +148

    ആലോചിക്കുമ്പോൾ കണ്ണിൽ നിന്നും കണ്ണീർ വരുന്നു | BJP കേരളത്തിൽ വളരണം | അതിന് ആദ്യം ഇത് പോലുള്ള നേതാക്കൾ
    നേതൃ സ്ഥാനത്തേക്ക് വരണം | കോൺഗ്രസ്സ് ഇത് അറിഞ്ഞോ ആവോ 🙏

    • @keralaclicks6464
      @keralaclicks6464 ปีที่แล้ว +7

      കോൺഗ്രസ്‌ അറിഞ്ഞിട്ടും വലിയ കാര്യം ഇല്ല. ഇ തറിഞ്ഞാൽ വീഡി സതീശൻ നിയമസഭയിലും, ചാനെലുകാരുടെ മുൻപിലും വന്നു പിണറായി ക്കെതിരെ ഒരു അഡ്ജസ്റ്റ് മെന്റ് പ്രെസംഗം പ്രെസംഗിച്ചിട്ട് മുങ്ങും. അതിൽ കൂടുതൽ ഒന്നും ചെയ്യില്ല

    • @sajithlal7234
      @sajithlal7234 ปีที่แล้ว +2

      Enthnu

    • @nairgs4888
      @nairgs4888 ปีที่แล้ว

      നടക്കൂല പണകൊതിയ്യന്മാർ ആണ് എല്ലാപിർട്ടിയിലും bjp ( കേരളത്തിൽ) 90'/. പിന്നെ ഒരു പത്ത് സുരേഷ് ഗോപിമാർ വന്നിട്ട് എന്താ കാര്യം

    • @anusreesreejith153
      @anusreesreejith153 ปีที่แล้ว +4

      Vd ക്കും കോൺഗ്രസിനും അതിനൊന്നും നേരമില്ല. ഇടതനും വലതനും ഗവർണരെ എങ്ങനെ പുകച്ചു പുറത്തു ചാടിക്കാൻ എന്നുള്ള ചർച്ചയിലാ.

  • @madhavanv5872
    @madhavanv5872 ปีที่แล้ว +60

    എന്നാലും എൻ്റെ തൃശൂരുകാരെ, ഇദ്ദേഹത്തെ തോല്പിച്ച് കളഞ്ഞല്ലോ.

  • @ramaninarayanan5445
    @ramaninarayanan5445 ปีที่แล้ว +15

    സുരേഷ് ഗോപി സാറിനും സന്ദീപ് വാര്യർ സാറിനും Big Salute

  • @rameshsukumaran1218
    @rameshsukumaran1218 ปีที่แล้ว +20

    സന്ദീപ്‌ ജി & സുരേഷേട്ടൻ 👍🏻🙏🏻

  • @santhoshks5684
    @santhoshks5684 ปีที่แล้ว +26

    എത്ര മാറ്റി നിർത്തിയാലും സന്ദീപ് വാര്യർ. ജനങ്ങൾക്കൊപ്പമുണ്ടാകും.

  • @girijamkurup1391
    @girijamkurup1391 ปีที่แล้ว +10

    കിട്ടിയ സമയം കൊണ്ട് സ്വന്തം കീശ വീർപ്പിക്കാൻ നോക്കുന്ന ഭരണാധികാരികൾക്ക് ഇതൊക്കെ നോക്കാൻ എവിടെ നേരം. സുരേഷ്‌ഗോപി സാർ salute🙏🙏❤️❤️

  • @indipend
    @indipend ปีที่แล้ว +385

    പണ്ട് മോദിജി ഒരു വാക്ക് പറഞ്ഞത് യാഥാർഥ്യം ആണ്.... സോമാലിയ പോലെ ആക്കുന്നത് ഇടതു, വലതു.. കൂറകൾ.. മോദിജിയാണ് ശരി...

    • @mohdsharafudheen2287
      @mohdsharafudheen2287 ปีที่แล้ว

      Poor ragpicker carries wife's body in gunny bag in Karnataka's Chamrajnagar
      A poor ragpicker was seen carrying his wife in a gunny bag in Karnataka's Chamrajnagar district. He didn't have the money to perform the last rites and get an ambulance for his wife.

    • @knvalsa1520
      @knvalsa1520 ปีที่แล้ว +2

      Ullinte ullil Namma onna pinnengane paraum

    • @damodharan8032
      @damodharan8032 ปีที่แล้ว +1

      Yes

    • @magivarghese9376
      @magivarghese9376 ปีที่แล้ว

      Bombay നഗരം ബീഹാർ up ഇവിടെ ഒക്ക് സഞ്ചാരിക്കണം. അപ്പോൾ മനസ്സിലാകും കേരളത്തിലെ ജനങ്ങൾ എത്ര ഭാഗ്യവാന്മാർ ആണ് എന്ന്, flight ൽ സഞ്ചരിക്കുന്ന വർക്ക്
      എന്ത് മനസ്സിലാകും.ഭാഷ വെത്യാസം
      അല്ലേ ഉള്ളു. അവിടെ ആരെയും
      സഹായിച്ച് കേട്ടിട്ടില്ല. കേരളത്തിൽ
      വരോമ്പോൾ മാത്രം തേടി പിടിച്ച്
      സഹായിക്കും.

    • @manojkumar9570
      @manojkumar9570 ปีที่แล้ว

      ​@@damodharan8032 p

  • @RadhaDevi-xu6sz
    @RadhaDevi-xu6sz ปีที่แล้ว +48

    സുരേഷ്‌ഗോപി തങ്ങൾ മുഖ്യ മന്ത്രി ആയേകിൽ

  • @anandk.c1061
    @anandk.c1061 ปีที่แล้ว +37

    വീണയുടെ വീണാമീട്ടി ഇരുന്നാൽ ഇതാ അവസ്ഥ 😢😢😢ഇത് കേരളം ആണ് ഇവിടെ ഒരു കോപൻ ഉണ്ട് എന്ന് നീട്ടി പറയണം ആരോഗ്യമന്ത്രി 😢😢😢

  • @abhiramp.s5317
    @abhiramp.s5317 ปีที่แล้ว +147

    സതീശൻ വെറും വാഴ 💯
    സതീശനെ മാറ്റിയില്ലെങ്കിൽ കോൺഗ്രസ്‌ അടുത്ത തവണ 20 സീറ്റിലേക്ക് പോകും 💯🥴

    • @renukadevi4497
      @renukadevi4497 ปีที่แล้ว +9

      ആർക്ക് വേണം നാണം കെട്ട ഇപ്പോഴത്തെ പ്രതിപക്ഷത്തെ

  • @vijayanmullappally1713
    @vijayanmullappally1713 ปีที่แล้ว +16

    ആദിവാസികൾക്കായി അവരുടെ വാസസ്ഥലത്ത് ഒരു ഹെൽത്ത് സെന്റർ എങ്കിലും തുറക്കേണ്ടതാണ്. കൂടാതെ ആരോഗ്യ സംരക്ഷണാർത്ഥം പോഷകാഹാരങ്ങളും അടിയന്തിരമായി സർക്കാർ അനുവദിച്ചു നൽകേണ്ടതാണ്.🌹

  • @gauthamkrishna675
    @gauthamkrishna675 ปีที่แล้ว +64

    Sureshgopi sir താങ്കൾക്കു ഒരു അധികാരവും ഇല്ലാതെ തന്നെ താങ്കൾക്കു ഇത്രയധികം ചെയ്യാനാവുണെങ്കിൽ താങ്കൾ കേരളത്തിന്റെ മുഖ്യമന്ത്രി ആയാൽ താങ്കൾ കേരളത്തെ എങ്ങിനെയാണ് നയിക്കുക എന്ന് ഊഹികാവുന്നതേ ഉള്ളു താങ്കൾ അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തെ നയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

    • @kunjumon9020
      @kunjumon9020 ปีที่แล้ว +6

      അതിനു ഇവിടെയുള്ള മരവാഴകൾ തയ്യാറാവുമോ ആയിരുന്നെങ്കിൽ തൃശൂരിൽ അദ്ദേഹം തോൽക്കില്ലാരുന്നു

    • @mohanancg2013
      @mohanancg2013 ปีที่แล้ว +2

      അതിന് ഇവിടുത്തെ പ്രബുദ്ധ സാക്ഷരൻ വോട്ട് ചെയ്താലല്ലേ ഒരു പഞ്ചായത്ത് മെമ്പർ എങ്കിലും ആകാൻ പറ്റൂ .

    • @aparnaaparna375
      @aparnaaparna375 ปีที่แล้ว

      വേണ്ട ആ മനുഷ്യൻ ചെയ്യുന്നത് ചെയ്യട്ടെ. കാപട്യക്കാരുടെ ഇടയിൽ പെട്ടു ബുദ്ധിമുട്ട് അനുഭവിക്കാതെ ഇരിക്കട്ടെ. അതല്ലേ നല്ലത്?

  • @rajisuresh6163
    @rajisuresh6163 ปีที่แล้ว +11

    സുരേഷ് ഗോപി സാർ ബിഗ് salute 🚩

  • @mithram2430
    @mithram2430 ปีที่แล้ว +112

    CPM എന്നതിന് പര്യായപദം ഉടായിപ്പ് /കൊള്ള /അഴിമതി/ ധൂർത്ത് / ഉളുപ്പില്ലായ്മ്മ / വിവരക്കേട് /പച്ച കള്ളം. ഇതൊക്കെയല്ലേ? ഈ നാശങ്ങൾ ജന്മം നന്നാവില്ല.

  • @naseembanu8652
    @naseembanu8652 ปีที่แล้ว +19

    My hearty congratulations Mr Sandheepji,MrSuresh going sir and big salute for Mr Shajan sir thank you all of you

  • @achuthankp6041
    @achuthankp6041 ปีที่แล้ว +28

    🇮🇳🙏 Jai hind vandhe maatharam 🌹 Suresh Gopi sir excellent congratulations 🌹 Big salute 🙏🇮🇳

  • @malayali4864
    @malayali4864 ปีที่แล้ว +1

    ചെകുത്താന്മാരുടെ നേർക്കുപോലും നെഞ്ച് വിരിച്ചു നിന്ന് ചോദ്യം ചെയ്യുന്ന ഷാജേട്ടന്റെ മനോബലം 🙏🙏🙏
    ഒന്നാംതരം രക്തഗുണം ❤️

  • @shajijohn3020
    @shajijohn3020 ปีที่แล้ว +2

    ജയവും, തോൽവിയും നിൽക്കട്ടെ...., അതിലും വിലമതിക്കുന്ന ഒന്നുണ്ട് ഒരു സ്നേഹം നിറഞ്ഞ മനസ്...അതു സുരേഷ് ഗോപിയെന്ന ആ മനുഷ്യനുണ്ട്... അതാണ് ഒരു നേതാവിന് ആവശ്യവും ♥♥♥🙏🙏🙏

  • @ക്ഷത്രിയൻ-ഝ6ഡ
    @ക്ഷത്രിയൻ-ഝ6ഡ ปีที่แล้ว +133

    സുരേഷ് ഗോപി
    സന്ദീപ് വാരിയർ
    സന്ദീപ് വാചസ്പതി
    M T രമേശ്‌
    ആശ നാഥ്‌
    ഇവരെ നോക്കി വെച്ചോ ഒരുനാൾ MLA or MP ആയിരിക്കും, ഇതുപോലെ വേണ്ട സമയത്ത് ഉണർന്നു പ്രവർത്തിച്ചാൽ ബിജെപിക്ക് ഇവിടെ വളരാം,. പിന്നെയൊരു കാര്യം ലീഗ് cpm ന്റെ കൂടെ ചേർന്നാൽ കേരളം താലിബാനിലേക്ക് വേഗം അടുക്കും,ഇവന്മാരൊക്കെ പുറമെ പലതും അകത്തു ഒന്നുമാണ്,അതിനെ നേരിടാൻ ഒരു വഴിയേ ഉള്ളു എല്ലാ ഹൈന്ദവരും ഉടനെ വിവാഹിതരാവുക 4 മക്കൾക്കെങ്കിലും ജന്മം നൽകുക, ചുരുക്കി പറഞ്ഞാൽ ജനസംഖ്യ പരമായി മേൽക്കയ് നിലനിർത്തുക, അപ്പൊ ഇവന്മാരെയൊക്കെ നിലക്ക് നിർത്താൻ സാധിക്കും അല്ലെങ്കിൽ നമ്മൾ പത്തു പേരെ വെച്ച് 100 പേരെ നേരിടേണ്ടി വരും, ഇത് പരശുരാമന്റെ മണ്ണാണ് കണ്ട സുഡാപ്പികൾക്ക് ശരിയത്ത് ഇറക്കേണ്ട സ്ഥലമല്ല, ചങ്കൂറ്റം കാണിക്കണ്ടിടത്ത് കാണിക്കുക, ജയ് മഹാകാളി 🔥⚔️

  • @ajithkumars9344
    @ajithkumars9344 ปีที่แล้ว +17

    സന്ദീപ് ജി 👍🥰💐❤️🙏

  • @satheeshkumarkr8216
    @satheeshkumarkr8216 ปีที่แล้ว +8

    സുരേഷ് ഗോപിസാർ ്് ആങ്ങാണ് യത്ഥർത്ത മനുഷ്യ സ്നേഹി ആങ്ങാണ് ശരിക്കും ഭരണാതികാരിയാവേണ്ടത്

  • @abhiramp.s5317
    @abhiramp.s5317 ปีที่แล้ว +24

    സന്ദീപ് ji 💪👍

  • @RajR6996
    @RajR6996 ปีที่แล้ว +6

    സുരേഷ് ഗോപി സാറിനെ പോലെ ഉള്ള പൊതു പ്രവർത്തകരെ ആണ് ഈ നാടിനു ആവശ്യം

  • @reshmimahi8841
    @reshmimahi8841 ปีที่แล้ว +5

    സന്ദീപ് sir &സുരേഷ് sir രണ്ടു പേരും 👍👍

  • @SunilKumar-ph4yg
    @SunilKumar-ph4yg ปีที่แล้ว +3

    കേരളത്തിന്റെ ശരിയായ വാർത്ത..... പാവപ്പെട്ടവന്റെ ദുരിതം എത് വാർത്താചാനലാണ് ഇത് പോലെ ജനങ്ങളിലെക്ക് എത്തിക്കുന്നത്.
    സാജൻ സാർ കേരളത്തിൽ ഒരു
    വാർത്ത ചാനൽ തുടങ്ങി കൂടെ.
    കേരളത്തിൽ ഏറ്റവും അധികം കാണുന്ന ചാനലായി മാറും:
    കാരണം സത്യസന്ധത മുഖമുദ്രയായിരിക്കും.
    എല്ലാ ഭാവുകങ്ങളും നേരുന്നു സാജൻ സാർ👍👍👍

  • @jayasankartk956
    @jayasankartk956 ปีที่แล้ว +2

    സന്ദീപ് വാര്യർക്ക് നല്ല നമസ്ക്കാരം ., ഒപ്പം സുരേഷ് ഗോപിക്കും..🙏🙏🙏

  • @vinodininair5835
    @vinodininair5835 ปีที่แล้ว +11

    SG and sandeepji🥰🙏

  • @n.r.mohanan9460
    @n.r.mohanan9460 ปีที่แล้ว +2

    ഇത്തരം കഷ്ടപ്പാടുകളെ മറ നീക്കി കൊണ്ടുവന്നു സുരേഷ് ഗോപി സാറിനും സന്ദീപ് വാര്യർക്കും അഭിനന്ദനങ്ങൾ ഇതിനെ ചുക്കാൻ പിടിക്കുന്ന മാധ്യമങ്ങളും മാധ്യമഭരണകൂടവും തുലയട്ടെ

  • @ravindrakurup3776
    @ravindrakurup3776 ปีที่แล้ว +1

    സുരേഷ് ചേട്ടാ നിങ്ങളുടെ സ്നേഹം നിറഞ്ഞ മനസിന് ഒരായിരം വന്ദനം🙏🙏🙏

  • @praveenpravi2146
    @praveenpravi2146 ปีที่แล้ว +32

    കേരളമെന്ന് കേട്ടാൽ തല താഴ്ത്തണം

  • @abypaul9096
    @abypaul9096 ปีที่แล้ว +13

    ഏകദേശം 7, 8 വർഷം മുൻപും ഇങ്ങോട്ടുള്ള വഴി ഇങ്ങനെ തന്നെയാണ്😔😔😔

  • @laluijk6823
    @laluijk6823 ปีที่แล้ว +7

    പ്രിയ സുരേഷ് ഗോപി സാറിന് ഒരായിരം കൂപ്പു കൈ..... 🙏.

  • @shajip.p9474
    @shajip.p9474 ปีที่แล้ว +43

    മോദി എന്നേ പറഞ്ഞു 💪അട്ടപ്പാടി സോമാലിയ തന്നെ 💪

  • @PGTalkss
    @PGTalkss ปีที่แล้ว +43

    നാണമുള്ളവർക്കല്ലേ ... നാണക്കേടുള്ളൂ ....

    • @sajeevbk5727
      @sajeevbk5727 ปีที่แล้ว

      രാധാകൃഷ്ണൻ തനി കമ്മിതന്നെ...
      അദ്ദേഹമെങ്കിലും അല്പം മനുഷ്യത്വം ഉണ്ടെന്നു കരുതിയതു വെറുതെ ആയി.....

    • @ratheesh8100
      @ratheesh8100 ปีที่แล้ว

      😂

  • @nijuniju5518
    @nijuniju5518 ปีที่แล้ว +10

    SG🔥😍❤❤, Sandeep ji❤😍🔥

  • @surendrann1178
    @surendrann1178 ปีที่แล้ว +18

    പ്രിയ സന്ദീപ്, നിങ്ങൾ tvm ൽ പൊതുജനം എല്ലാം കേൾക്കുന്ന രീതിയിൽ ഒരു പ്രഭാഷണം നടത്തു, എല്ലാരും അറിയട്ടെ ഇവന്മാരുടെ ഭരണം

  • @santhoshkumarkalathil8012
    @santhoshkumarkalathil8012 ปีที่แล้ว +7

    ജനങ്ങളെ ഇനിയെങ്കിലും രാഷ്ട്രീയം നോക്കാതെ നമ്മുടെ നാടിനും നാട്ടുകാർക്കും നല്ലതു ചെയ്യുന്ന ആളുകളെ ജയിപ്പിച്ചു വിടൂ. ദൈവമേ ലോകത്താർക്കും ഇനി രണ്ടു ചങ്ക് കൊടുക്കല്ലേ. സുരേഷ് ഗോപി സാറിന്റെ നല്ല മനസ്സിന് നന്ദി 🙏

  • @s.s6489
    @s.s6489 ปีที่แล้ว +7

    ഭയങ്കര വികസനം, യുപിയിൽ ആണെങ്കിൽ മാധ്യമകാർക്ക് ജീവൻ വെച്ചേനെ

  • @ulhasgopinath324
    @ulhasgopinath324 ปีที่แล้ว +9

    Suresh sir and Sandeepji salutes..

  • @sashidharannair5855
    @sashidharannair5855 ปีที่แล้ว +27

    സിപിഎം മാന്ദ്രയായാൽ ലും ഉദ്യോഗസ്ഥാനയാളുംജങ്ങളോടുവർക്കു പരാമപുച്ഛമാണ് ഒരറിയപ്പെടാത്തപാർട്ടിക്കാരനായാലും വളരെപ്രിതാപകരമാണുവസ്ഥ

  • @ratheeshmadhavannair1571
    @ratheeshmadhavannair1571 ปีที่แล้ว +2

    സുരേഷ്‌ജി ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🏻🌹❤️

  • @SukuChef
    @SukuChef ปีที่แล้ว +18

    Its too sad still in our state going through this way 😢😢😢

  • @Skycity.__
    @Skycity.__ ปีที่แล้ว +1

    സന്ദീപ് വാര്യരെ കേരളത്തിലെ ബിജെപി അധ്യക്ഷൻ ആകുക 👍

  • @anusreesreejith153
    @anusreesreejith153 ปีที่แล้ว +1

    സുരേഷ് ഗോപിക്കും സന്ദീപ് വാരിയർക്കും ഈ വാർത്ത ഞങ്ങളിലേക്കെത്തിച്ച മറുനാടനും അഭിനന്ദനങ്ങൾ 👍🙏🙏🙏❤️❤️

  • @sundarlokesan3465
    @sundarlokesan3465 ปีที่แล้ว +2

    നല്ല മനസ്സിന്റെ ഉടമയാണു സുരെഷ് ഗോപി ! അഭിനന്‍ദനങള്‍ !
    സുരെഷ് ഗോപി യെ പ്പൊലെയുള്ള വരാണു ജനപ്രതിനിധി ആകെണ്ടതു !

  • @sharmilaappu1056
    @sharmilaappu1056 ปีที่แล้ว +3

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @Viswanath940
    @Viswanath940 ปีที่แล้ว +9

    കേരളത്തിലെ പ്രതിപക്ഷം വടക്ക് നോക്കി യന്ത്രം ആണ്‌.

    • @vijaykumarpillai72
      @vijaykumarpillai72 ปีที่แล้ว

      keralathil pradipaksham illa, rulings party A, ruling party B

  • @sajeevraghavan1575
    @sajeevraghavan1575 ปีที่แล้ว +4

    സുരേഷ്‌ഗോപി സർ 🙏🏻🙏🏻🙏🏻

  • @srijithpai6936
    @srijithpai6936 ปีที่แล้ว +2

    Shajan sir,proud of you and a big Salute for your this news...🙏🙏🙏

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 ปีที่แล้ว +2

    Shajan സർ ❤️👍സുരേഷ് ഗോപി❤️👍🙏🙏

  • @balachandranmenon716
    @balachandranmenon716 ปีที่แล้ว

    സുരേഷ് ഗോപിയേയും സന്ദീപ് വാര്യരെയും തൊഴുന്നു! 🙏🏻 എന്നാണാവോ കേരളത്തിന്‌ ഇവരെ ജനപ്രതിനിധികളായി ലഭിക്കുക! പ്രാർത്ഥിക്കുന്നു 🙏🏻
    ഇത് അവതരിപ്പിച്ച ഷാജൻ സ്കറിയ എന്ന മാധ്യമ പ്രവർത്തകനെ അഭിനന്ദിക്കുന്നു 🙏🏻

  • @shibukumark.v7512
    @shibukumark.v7512 ปีที่แล้ว +10

    ഇത് കേരളത്തിലല്ല ബീഹാറില. ഞങ്ങൾ സമ്മതിക്കൂല.

    • @sajeevbk5727
      @sajeevbk5727 ปีที่แล้ว +1

      യുപിയിലെ അട്ടപ്പാടി ആണ് കേരളത്തിലെ അട്ടപ്പാടി അല്ല...
      യോഗിയോട് ചോദിക്കു..എന്നു മുഖ്യൻ കേരളം.

  • @subru622
    @subru622 ปีที่แล้ว

    സുരേഷ് ഗോപി സർ അങ്ങയെ ദൈവം ഇങ്ങനെയുള്ള സഹായം ചെയ്യുവാനുള്ള ശക്തി ഇനിയും തരുമാറാകട്ടെ

  • @santhoshkelan3142
    @santhoshkelan3142 ปีที่แล้ว +3

    Great Job Our dearest Sandeepji ❤️ And the Great philanthropist of Kerala - Dear Suresh Sir ❤️🙏🥰 God bless You both as well as Mr. Shajan Skaria for bringing this positive news to us like your subscribers 🙏 May God Bless You All 🙏🙏🙏🥰🥰🥰🥰

  • @bindhur7693
    @bindhur7693 ปีที่แล้ว

    ഞങ്ങൾ ഇങ്ങനെ ഒക്കെയാ എന്നൊരു യൂ ട്യൂബ് ചാനൽ ഉണ്ട് അതിലെ ദീപ്തി എന്നൊരു കുട്ടിയാണ് അതിനെ കൊണ്ട് ആകുന്നു പോലെ ആദിവാസികൾക് സഹായം എത്തിക്കുന്നുണ്ട് പറ്റിയാൽ മറുനാടൻ അവരുടെ ഒരു അഭിമുഖം എടുക്കണം പത്തനംതിട്ട സീതത്തോട് ഉള്ളതാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @madhavanpillai5301
    @madhavanpillai5301 ปีที่แล้ว +3

    A good salute to Mr. Sandeep and Mr. S. G, also Mr. Shajan sir.

  • @unnikmarar
    @unnikmarar ปีที่แล้ว +4

    Great Sandipji!

  • @dk3480
    @dk3480 ปีที่แล้ว +13

    കേരളീയർ ദീർഘദർശനം ഉള്ളവരാണ്! അവർക്ക് ദൂരെയുള്ള കാഴ്ച മാത്രമേ കാണുകയുള്ളു! അടുത്തു നിൽപ്പോരനുജനെ നോക്കാനക്ഷികളില്ലാത്തോർ........????

    • @sureshbtasb4060
      @sureshbtasb4060 ปีที่แล้ว

      Vadakkottu nokki erippanu 😅😅

  • @gerijamk6955
    @gerijamk6955 ปีที่แล้ว +1

    വല്ലാത്തൊരു ദുരിതംനിറഞ
    ജീവിതം പാവംആദിവാസികൾ
    നല്ലമനുഷ്യർക്കേ ഇവരെ
    രക്ഷപ്പെടുത്താൻ
    മനസ്സുണ്ടാകൂ
    സുരേഷ്ഗോപി സാറിനും
    സന്ദിപ് ജിയ്ക്കും അഭിനന്ദനങ്ങൾ

  • @gopakumars2948
    @gopakumars2948 ปีที่แล้ว +5

    Gopi bro SASTHAMANGALATHINTEYUM
    Ellaavarudeyum kannilunni.
    🙏🙏🙏🌹🌹🌹❤❤❤✌👍👌

  • @prasennapeethambaran7015
    @prasennapeethambaran7015 ปีที่แล้ว +1

    സുരേഷ് ഗോപി എന്ന നന്മ മരത്തിനു ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട്. 🙏

  • @innovativesolutions7417
    @innovativesolutions7417 ปีที่แล้ว +5

    God bless you Suresh Gopi sir. And Sandeep warrior...

  • @unnikrishnank7509
    @unnikrishnank7509 ปีที่แล้ว +4

    പാവങ്ങൾ ആദിവാസികൾക്ക് കൊടുക്കുന്ന ഫണ്ട് കാട്ടുതിന്നവർകരിൽ കോൺഗ്രസ്‌കാരും ഉണ്ടല്ലോ.

  • @komalamcd1561
    @komalamcd1561 ปีที่แล้ว

    അപൂർവ്വങ്ങളിൽ അപൂർവമായി ഉണ്ടാകുന്ന ചില നല്ല മനുഷ്യർ (സുരേഷ് ഗോപി )ഉള്ളത് കൊണ്ടാണ് ഈ നാട് ഇങ്ങനെ എങ്കിലും നില നിൽക്കുന്നത് 🙏

  • @littlewondergirl3901
    @littlewondergirl3901 ปีที่แล้ว +1

    രാധാകൃഷ്ണൻ Sir..... അങ്ങ് തിരുത്തണം 🙏🏻സത്യം മനസിലാക്കി 😔

  • @shynimb469
    @shynimb469 ปีที่แล้ว +10

    ഇപ്പൊ മന്ത്രി ക് മൂന്ന് കിലോമീറ്റർ മുന്നൂറ് മീറ്റർ ആയില്ലെങ്കി ലെ അത്ഭുതം ഉള്ളു

  • @Dakshakgaming2000
    @Dakshakgaming2000 ปีที่แล้ว

    എന്തു മറുപടി പറയണം എന്ന് ഒരു ഉത്തരവുമില്ല സുരേഷ് ഗോപി സാറിന് ആയിരമായിരം നന്മകൾ ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @rajibnair12345
    @rajibnair12345 ปีที่แล้ว +16

    പ്രബുദ്ധ കേരളം, സാക്ഷര കേരളം, സമ്പന്ന കേരളം. തള്ളലിന് മാത്രം നമ്പർ one.

  • @autumn5226
    @autumn5226 ปีที่แล้ว +10

    ഇതൊക്കെ ആര് കാണാൻ. ഇവിടെ krail ഉണ്ടാക്കലല്ലേ അത്യാവശ്യം 😭

  • @aneeshnarayanan3979
    @aneeshnarayanan3979 ปีที่แล้ว

    നാട്ടിലെ രാഷ്ട്രീയക്കാരും സെലിബ്രേറ്റുകളും പറയുന്ന പോലെ (എന്നോട് ചോദിച്ചാൽ ചെയ്യുമായിരുന്നു). എന്നല്ല അതു നമ്മുടെ കടമയാണ് അവിടെ നമ്മുടെ സ്നേഹത്തിന്റെ ഒരംശം നേരിട്ടോ ഏതേലും വഴിയോ എത്തിക്കുന്ന സുരേഷേട്ടന് ഒരായിരം നന്ദി

  • @omanaroy1635
    @omanaroy1635 ปีที่แล้ว +4

    എന്റെ ദൈവമേ....പാവം മനുഷ്യർ... ഹൃദയം പൊട്ടുന്ന വേദന തോന്നുന്നു...

  • @narayanankutty344
    @narayanankutty344 ปีที่แล้ว

    പാവങ്ങളെ സഹായിക്കുന്ന സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ, കേരളത്തിലേ പുരോഗമന കമ്മ്യൂണിസ്റ്റ്‌ അന്ധം കമ്മികൾക്ക് അട്ടപ്പടിയിലെ ഈ ദുരവസ്ഥകൾ സമർപ്പിക്കുന്നു.

  • @ambikapadmavati4218
    @ambikapadmavati4218 ปีที่แล้ว

    സുരേഷ് ഗോപി
    സന്ദീപ് വാര്യർ
    ബിഗ് സല്യൂട്ട് 👍

  • @sivakumark809
    @sivakumark809 ปีที่แล้ว +2

    പാവപ്പെട്ടവൻറെ തൊഴിലാളികളുടെ ആദിവാസികളുടെ മറ്റു താഴ്ന്ന ജാതിക്കാരുടെ കണ്ണീരൊപ്പുന്ന പാർട്ടിയുടെ ഭരണമാണ് ഇന്ന് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് വർഷങ്ങളായി ഭരിച്ചുകൊണ്ടിരിക്കുന്നു എന്നിട്ടും ഇത്തരം കദന കഥകൾ കാണുമ്പോഴുംകേൾക്കുമ്പോഴും ഇവർ ആർക്ക് വേണ്ടിയാണ് ഭരിക്കുന്നത് Sc st വിഭാഗങ്ങൾക്ക് വേണ്ടിയുള്ള കോടിക്കണക്കിന് രൂപയുടെ സഹായങ്ങൾ ഇവരിൽ എത്താതെ ഭരണക്കാരും ഉദ്യോഗസ്ഥ ചെറ്റകളും അടിച്ചുമാറ്റുന്ന പ്രവണതയാണ് കണ്ടുവരുന്നത് എന്തായാലും സുരേഷ് ഗോപി ചേട്ടൻഇതിനോട് പ്രതികരിച്ചതും പ്രവർത്തിച്ചതും പിന്നെ അദ്ദേഹം തെരഞ്ഞെടുത്തത് സന്ദീപ് ജിയെയാണ് അത് വളരെ നല്ല കാര്യമാണ് പ്രവർത്തിക്കാതെ മൂലയ്ക്ക് ഇരുത്താൻ നോക്കുന്നവർക്കും ഇത് ഒരു പാഠം മാണ് നല്ലത് ഇത്തരം പ്രവർത്തനങ്ങളിൽ സജീവമാക്കുകയാണ് വേണ്ടത്

  • @rcnair3793
    @rcnair3793 ปีที่แล้ว +4

    സാമൂഹ്യ പെൻഷൻ കൊടുക്കാൻ പണമില്ല. നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാനും കണ്ട അടിയാന്മാർക്കൊക്കെ കാർ വാങ്ങാനും പണമുണ്ട്. എന്തൊരു തൊഴിലാളി സർക്കാർ

  • @sslcdheivam1092
    @sslcdheivam1092 ปีที่แล้ว

    പാവങ്ങളുടെ കണ്ണീരോപ്പാൻ എവിടെയാ സർക്കാരിന്ന് നേരം.ഒരോ രുത്തരുടേയും കീശവീർപ്പിക്കാനും. മാറിമാറി കാർ വാങ്ങാനും പണത്തി ന്ന് യാതൊരു കുറവും ഇല്ല. പാവങ്ങൾ ചത്താലെത്ത്.. ജീവിച്ചാലെത്ത്.. പാവങ്ങളുടെ കണ്ണീരൊപ്പാൻ ഇതുപോലെയുള്ള നല്ലമനുഷ്യർ വേണം.. രണ്ടുപേർക്കും അഭിനദനങ്ങൾ

  • @gireeshgireesh3759
    @gireeshgireesh3759 ปีที่แล้ว

    പൊന്ന് സാജൻ സാറെ ഇപ്പോൾ ഭരിക്കുന്നത് കമ്യൂണിസ്റ്ററല്ല വേറേതോ പാർട്ടിയാണ് അപ്പോ ഇതും ഇതിന്റെ അപ്പുറവും നമ്മൾ അനുഭവിക്കേണ്ടിവരും. ഞാൻ ഇടതുപക്ഷ അനുഭാവിയാണ് എന്റെ വോട്ട് അവർക്കാ ചെയ്തിരുന്നേ. ഇനിയും ചെയ്യും പക്ഷെ സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിച്ചാൽ മാത്രം. അല്ലെങ്കിൽ ഇനി ഒരു വോട്ട് എന്റെയും എന്റെ കുടുബത്തിന്റെയും ഈ പാർട്ടിക്ക് ചെയ്യാൻ മനസ് അനുവദിക്കില്ല ... ശരി സാർ . എന്നും സത്യം ജയിക്കട്ടെ

  • @maheshkumar-tk2rx
    @maheshkumar-tk2rx ปีที่แล้ว +2

    ഇതൊന്നും കേരളത്തിലെ ജനങ്ങൾക് കാണാൻ കണ്ണ് ഇല്ലല്ലോ.

  • @krishnannamboodiri1475
    @krishnannamboodiri1475 ปีที่แล้ว +5

    ഇതു ഞങ്ങളുടെ നവോത്ഥാന കേരളമല്ല. ബിജെപിയുടെ യുപിയോ ഗുജറാത്തോ ആണ്.

  • @Jaya_geevarghese
    @Jaya_geevarghese ปีที่แล้ว

    കേരളത്തിന്റെ മുഖ്യമന്ത്രി ആവാൻ അർഹത യുള്ള ഏക വ്യക്തി സുരേഷേട്ടൻ മാത്രമാണ്

  • @thomasfrancis3433
    @thomasfrancis3433 ปีที่แล้ว +1

    Thankyou Sri SURESH GOPI sir