ഇനി എന്ത് വേണം | ഇതൊക്കെ പോരെ 😁 | സമുദായ പാർട്ടി മുത്താണ് |

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 48

  • @saidalavikunnumal8172
    @saidalavikunnumal8172 18 วันที่ผ่านมา +11

    ചുരുക്കി പറഞ്ഞാൽ ഖാസിയാകാനുള്ള യോഗ്യത വിവരമില്ലാതിരിക്കലാണെന്ന്, സമൂഹം തെറ്റിധരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി.

    • @Umar-n4c9j
      @Umar-n4c9j 18 วันที่ผ่านมา

      എനിക്കും ഖാളി ആകാം എന്ന് തോന്നുന്നു മദ്രസ വിദ്യാഭ്യാസം മാത്രമേ ഉള്ളത്

  • @underworld2770
    @underworld2770 18 วันที่ผ่านมา +11

    ഏതായാലും സ്റ്റേജ്കിട്ടാതെവിഷമിച്ചുനടന്നിരുന്നവർക്കൊക്കെഇപ്പോൾ ആശ്വാസമായി... എല്ലാവർക്കുംപണിയായി 😂😅

  • @OlavattoorIsmail
    @OlavattoorIsmail 18 วันที่ผ่านมา +5

    മുഖം കെടൽ ഇങ്ങനെ ഒക്കെയാ ണ്

  • @abdullakk4971
    @abdullakk4971 18 วันที่ผ่านมา +7

    മതപണ്ഡിതൻമാർ മതവിധികൾ പറയട്ടെ രാഷ്ട്രീയക്കാർ രാഷ്ട്രീയവും പറയട്ടെ. രാഷ്ട്രീയക്കാരൻ മതവിധി പറയാൻ തുടങ്ങിയാൽ മതത്തിൻ്റെ അവസ്ഥ!

    • @ammoottyk6669
      @ammoottyk6669 18 วันที่ผ่านมา

      ഒരു പണ്ഡിതൻ സംഭവം വിവരിക്കുന്നു കേട്ടോ തന്റെ ഒരു ബന്ധുവീട്ടിൽ ഏതോ ഒരു ചടങ്ങിൽ പങ്കെടുത്തപ്പോൾ വീട്ടിലെ സ്ത്രീക്ക് വയറുവേദന അനുഭവപ്പെട്ടു തന്റെ ഭാര്യയുടെ ഭർത്താവ് നിർദ്ദേശിച്ചത് പ്രകാരം ആ സ്ത്രീയെ അയലക്കാണ്ടിടുകയും അവിടെ നിൻ വച്ച് ഓപ്പറേഷൻ നടത്തിത്തീ കൊണ്ടുവന്ന സംഭവം ഇത്തരം പണ്ഡിതന്മാരാണോ കാളി ആവേണ്ടത്

  • @sa-admuhammed
    @sa-admuhammed 18 วันที่ผ่านมา +3

    എനിക്കും കാളി ആവാനുള്ള ആഗ്രഹം. .😅

  • @ShihabudheenKunhamu
    @ShihabudheenKunhamu 18 วันที่ผ่านมา +2

    Good

  • @malichola5504
    @malichola5504 18 วันที่ผ่านมา +1

    ഇപ്പോളത്തെ പാണക്കാടെ താങ്കന്മാർക് ഒരു വിവരവും ഇല്ല എന്ന് ഇപ്പോൾ മനസ്സിലായി.

  • @ark6035
    @ark6035 18 วันที่ผ่านมา +5

    സമസ്ത പ്രസിഡൻ്റൊ യിരുന്ന അബദുൽ ബാരി മുദരിസായ മഹല്ലിൽ ഒരു വിവരവുമില്ലാത്ത കമ്മദിനേയും കൊമ്മദിനേയും ഖാളിയാക്കിയ സത്യം പ്രമുഖ പണ്ഡിതനും ചരിത്രകാരനുമായ അബ്ദുസ്സമദ് പൂക്കോട്ടുർ സാഹിബ് ബോധ്യപ്പെടുത്തിയ അടിസ്ഥാനത്തിൽ ഖാളിയു കുന്നതിന്ന് ഒരു വിവരവും വിദ്യാഭ്യസവും വേണ്ടാ എന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അടുത്ത് തന്നെ ഫത് വ പുറപ്പെടുവിക്കുന്നതായിരിക്കും

  • @moossaputhangodan2666
    @moossaputhangodan2666 18 วันที่ผ่านมา +1

    പട ച റബ്ബ് കാക്കട്ടെ ഉസ്ത ദേ

    • @itsfactmalayalam
      @itsfactmalayalam  18 วันที่ผ่านมา

      ആമീൻ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 18 วันที่ผ่านมา

      ​​@@itsfactmalayalam
      തൗഹീദ് എന്നാൽ എന്താണ്....???
      തൗഹീദ് എന്താണെന്ന് അറിയാത്തവർക്ക് മുസ് ലിമാവാൻ സാധിക്കുമോ....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 18 วันที่ผ่านมา

      ​@@itsfactmalayalam
      മറുപടിയെവിടെ....???

  • @kskk2156
    @kskk2156 17 วันที่ผ่านมา +1

    സമസ്തയെ രണ്ടാക്കി ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ എന്ന് സമുദായ പാർട്ടി,
    രാഷ്ട്രീയം കൊണ്ട് സമസ്തയെ വളർത്താമെന്ന് വ്യാമോഹിച്ച് ഇപ്പോൾ അവരെ കൊണ്ട് തന്നെ സമസ്തക്ക് പൊല്ലാപ്പ്,
    സമസ്തക്ക് കോട്ടം തട്ടിയാലും ലീഗിന് ഒരു കോട്ടവും വരാൻ പാടില്ല എന്ന് വരെ ചിന്തിക്കുന്ന ഒരു വിഭാഗം ഉള്ളിൽ തന്നെ,
    സമസ്തക്ക് രാഷ്ട്രീയം ഇല്ല എന്നാണ് ഭരണഘടന
    പക്ഷേ ഒരു വിഭാഗം ലീഗില്ലാതെ സമസ്തയോ എന്ന ഗതികേട് വരെ എത്തി,
    സമസ്ത പിരിച്ചു വിടുക
    രാഷ്ട്രീയ മുക്തമായ പുനഃസ്ഥാപിച്ചു മുന്നേറുക
    അല്ലെങ്കിൽ എപി വിഭാഗത്തിൽ ലയിക്കുക
    പണ്ഡിതന്മാർക്ക് വില നല്കാത്ത ഈ ലീഗിനെ എന്തിന് പേറി എന്നും പ്രശ്നം തന്നെയാക്കുന്നു ,
    ലീഗിനെ നേരെയാക്കാൻ കഴിയും എന്നത് വെറും വ്യാമോഹം,
    അവർ വെറും ഒരു രാഷ്ട്രീയ പാർട്ടി,
    അവരുടെ മുൻഗണന എന്നും ഇസ്ലാമോ സുന്നത്ത് ജമാഅത്തോ അല്ല,
    ഭരണത്തിന്റെ സീറ്റ് മാത്രം അവരുടെ ലക്ഷ്യം,
    ഇപ്പോൾ ബിദ്അത്ത് വളർത്തൽ കേന്ദ്രം എന്ന നിലയിൽ കുട്ടി നേതാക്കളുടെ വിളയാട്ടം ആണ്.

  • @AhamedAt
    @AhamedAt 18 วันที่ผ่านมา +2

    ഉസ്താദ് പറഞ്ഞദ് സ്റ്റേജ് കെട്ടി തെറി വിളിക്കുമ്പോൾ അത് ചെയ്യരുത് എന്നല്ല ഈ ഉസ്താദ് ഇപ്പോൾ പറഞ്ഞതിന്റെ ചുരുക്കം ഒന്നും പറയരുത് വാ തുറക്കരുത് എന്നൊന്നും ഹകീം ഉസ്താദ് പറഞ്ഞിട്ടില്ല

  • @mpsahlampsahla
    @mpsahlampsahla 18 วันที่ผ่านมา

    Thalkkalam onnum kannane pokunnilla

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 18 วันที่ผ่านมา +2

    Kutty hassanum pookkottorm

  • @sainusainu4389
    @sainusainu4389 18 วันที่ผ่านมา +4

    എന്തായാലും എപിയുടെ തീരുമാനം കൂടാതെ അല്ലാഹു ഇവിടെ ഒന്നും നടപ്പാക്കില്ല എന്ന് വിശ്വാസം ഈ കൂട്ടത്തിൽ ഉള്ളവർക്കില്ല അതുറപ്പ്

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 18 วันที่ผ่านมา +2

    വിവരമുണ്ട് എന്ന് നടിക്കുന്ന ചിലരെ ഖാളിയാക്കാൻ ജനങ്ങൾ മുന്നോട്ടു വരാത്ത അസൂയയാണ് ചിലർ വിളിച്ചു പറയുന്നത് മഹല്ലുകളിലെ ജനങ്ങൾക്കു വിശ്വാസ മുള്ളവരെ ഖാസിയാക്കും പ്രശ്നങ്ങളിൽ ഇടപ്പെടാനും രമ്യതയിൽ എത്തിക്കാനും തീർപ്പു കൽപ്പിക്കാനും കഴിവുള്ള ജനങ്ങളിൽ സ്വീകാര്യത യുള്ളവരും ആയിരിക്കണം മറിച്ചു ഖാളി എന്ന് പേരും മഹല്ലുമായി യാതൊരുവിധ ബന്ധമില്ലാത്ത നിക്കാഹിന്നു പോലും വിളിച്ചാൽ വരാത്ത പ്രതിഫലം മാത്രം പറ്റുന്ന ഖാസിമാരുമുണ്ട് സമൂഹത്തിൽ ഖാസി സ്ഥാനം ഒഴിഞ്ഞു കൊടുക്കാത്തവരും ഉണ്ട് കൂട്ടത്തിൽ ചില ഞാഞ്ഞൂളുകൾ വലിഞ്ഞു കേറി പാണക്കാട് കുടുംബത്തെ അപഹസിക്കുമ്പോൾ നോക്കി നിൽക്കുമെന്ന് കരുതേണ്ട അവരെ ഇടിച്ചു താഴ്ത്താൻ വരുന്ന പണ്ഡിത വേഷധാരികളെ തിരിച്ചറിയാൻ വിവേകമുള്ള അണികൾ ഉണ്ടിവിടെ

  • @safeerulakbar
    @safeerulakbar 18 วันที่ผ่านมา +3

    നിങ്ങളെ നേതാവ് ഹക്കിം അസ്ഹരി പറഞ്ഞത് പാഴ് വാക്കായോ..

    • @AboobackerMk-m7k
      @AboobackerMk-m7k 18 วันที่ผ่านมา

      പറയുന്നത് ഉൾകൊ ള്ളാമോ

    • @FousiyaKariparambath
      @FousiyaKariparambath 18 วันที่ผ่านมา

      Inginokke paranj sunnikale vaya adakkan nokkamenn vijarikkenda deeninte karyaman paranjillenkil ellarum pedum

    • @basheervk3785
      @basheervk3785 18 วันที่ผ่านมา +2

      അരിവാള്‍ രോഗം ബാധിച്ച ചിലര്‍ യെന്നുo ഉണ്ടായിരുന്നു 😥🤔💊

    • @basheerAhmed.900
      @basheerAhmed.900 18 วันที่ผ่านมา

      കോണിരോഗം ബാധിച്ചവരും.​@@basheervk3785

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 18 วันที่ผ่านมา +1

    ഏതായാലും നിരോധിച്ച കിതാബു എഴുതി മർകസിൽ വര്ഷങ്ങളോളം പഠിപ്പിച്ച പഠിച്ച സഖാഫികളെ ഖാസിയാകാൻ പറ്റുമോ

  • @GeeMaco
    @GeeMaco 18 วันที่ผ่านมา +1

    ഈ നാണക്കേട് ഉണ്ടാക്കിയത് കുഞ്ഞാപ്പയും കെഎം ഷാജി ഉം

  • @AhamedAt
    @AhamedAt 18 วันที่ผ่านมา +1

    ലോകത്തുള്ള ഒരു സുന്നിയും ap ഉസ്താദിനെ അനുകൂലിക്കുന്ന വർ വായ തുറക്കരുത് എന്നൊന്നും ഹകീം ഉസ്താദ് പറഞ്ഞിട്ടില്ല സമസ്ത എന്ന പേരും മൊത്തം സുന്നികളുടെ ഖാസിമാർ ഇത്തരക്കാരാണ് അല്ലെങ്കിൽ എന്ത് തെറികളും വിളിച്ചു പറയാൻ ഉള്ളതാണ് സമസ്ത എന്ന സങ്കടന എന്ന് സമൂഹം മനസ്സിലാക്കുന്ന സ്ഥിതി ഇതിൽ ap സമസ്ത ഇല്ല sk സമസ്തയെ മാത്രമേ അതിൽ കൂട്ടേണ്ടതുള്ളൂ

  • @ummerva6939
    @ummerva6939 18 วันที่ผ่านมา +2

    ഇസ്ലാമിൽഖാസിക്ക് വേണ്ട ഒന്നാമത്തെ യോഗ്യത മതപരമായ ഏത് വിഷയത്തിനും തീർപ് കല്പിക്കാൻ കഴിയുന്ന മതപാണ്ഡിത്യം അനിവാര്യമാണ്, ഇത് മദ്ഹബിൻ്റെ ഇമാമുമാർ പറഞ്ഞു വച്ച കാര്യമാണ്, മുഗ് നി, നിഹായ മുതലായ ഗ്രന്ഥത്തിൽ വ്യക്തമാക്കിയ കാര്യമാണ്, ദീനി പാണ്ഡ്യത്വവും തഖ് വ യും നിർബന്ധമാണ്, പാണ്ഡിത്യം മാത്രം ഉണ്ടായാൽ പോര, പടച്ചവനെ പേടിയും വേണം, അല്ലങ്കിൽ പണത്തിന് വേണ്ടി നിയമം വളച്ചൊടിക്കണം, പിന്നെ സയ്യദന്മാരായാൽ വളരെ നല്ലത്, സുന്നത്താണ്,