Joyalukkas and Jollysilks Kollam Shop Relaunch Day, Shoppe Tour , Easter and Vishu Shopping

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • Hi friends actress Alice Christy here, today sharing Joyalukkas and Jollysilks Kollam Shop Relaunch Day ,
    Joyalukkas and Jollysilks relaunch at Kollam
    Check out your favourite jewellery collections at Joyalukkas and magnificent silks at Jollysilks
    Joyalukkas- / joyalukkasjewellery
    Jollysilks-
    / jollysilks
    Shop online at
    Joyalukkas- www.joyalukkas...
    Jollysilks- www.jollysilks...
    Hope you guys like this . Please watch more couple vlogs in my TH-cam channel and comment your feedbacks. Also, thank you all for your support and love,
    #alicechristy #shopping #vlog #shoppetour #eastershppolinvlog #vishushoppingvlog #sareeshopping #traditionalbride #shoppingvlog #sareevlog #jollysilks #brideofjollysilks #weddingfashion #keralawedding
    __________________________________________________ __________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

ความคิดเห็น • 204

  • @remyaprasad
    @remyaprasad 2 ปีที่แล้ว +41

    നല്ല collection കാണിച്ചതിൽ ഒത്തിരി സന്തോഷം

  • @lathaob8661
    @lathaob8661 2 ปีที่แล้ว +30

    ആലീസ് കുട്ടിയെ കാണാൻ അതീവ സുന്ദരി ആയിട്ടുണ്ട് സിജിൻ ഉം കൊള്ളാം നല്ല വീഡിയോ ആയിരുന്നു നിങ്ങളുടെ വീഡിയോ മാത്രമേ ഞാൻ കാണാറുള്ളൂ വേറെ ആരുടെയും കാണാറില്ല രണ്ടുപേരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് രണ്ടുപേരും എന്നും സന്തോഷമായിരിക്കുക 🙏

    • @faisalck4290
      @faisalck4290 2 ปีที่แล้ว +1

      ആലിസ് മുത്തല്ലേ.......😍🥰

  • @anupamasandeep5259
    @anupamasandeep5259 2 ปีที่แล้ว +12

    എന്റെ എൻഗേജ്മെന്റ് dress avidunna eduthathu before 2 years annu super collection ayirrunnu ennum 👌👌👌 എന്റെ നാട് kollam

  • @aadhisworld277
    @aadhisworld277 2 ปีที่แล้ว +11

    Alice and christy നിങ്ങളുടെ യൂട്യൂബ് ചാനൽ ഞാനും മോളും(ആദ്യ,6yrs)ഒന്നിച്ചാണ് കാണുന്നത്... ചിരിക്കാൻ ഒരുപാട് കാണും എല്ലാ വീഡിയോസ് ലും... ഇന്ന് വീഡിയോ കണ്ടപ്പോൾ മോൾ പിണങ്ങി നിങ്ങൾ കൊല്ലം വന്നിട്ട് അവളെ ഞാൻ കാണാൻ കൊണ്ടുവന്നില്ലന്നും പറഞ്ഞു... ഞങ്ങൾ കൊല്ലം ആണ് ഇനി വരുമ്പോൾ പറയണം..love you both🥳🥳

    • @AliceChristyy
      @AliceChristyy  2 ปีที่แล้ว +4

      Sure next time pattumenkil kanattooo

    • @aadhisworld277
      @aadhisworld277 2 ปีที่แล้ว +1

      @@AliceChristyy thankyou😍😍😍.. Molk othiri sandosham aayi

  • @devusyoutubechannelofficia6736
    @devusyoutubechannelofficia6736 2 ปีที่แล้ว +42

    ചേച്ചിക്ക് എല്ലാ ഡ്രസ്സും നന്നായി ചെരുന്നുണ്ട് 🥰🥰🥰❤️❤️

    • @minnusonuanu
      @minnusonuanu 2 ปีที่แล้ว +2

      അതെ 👍

    • @azrarukkiyakhatoon8262
      @azrarukkiyakhatoon8262 2 ปีที่แล้ว +1

      Pakshe Ee etha dress എനിക്ക് nalllonam ishthayii.

  • @gowrispremji5806
    @gowrispremji5806 2 ปีที่แล้ว +3

    I'm waiting for ur videos. Alice chechinem chettanem kanan poli look ayittundu.

  • @muhammednabhan4645
    @muhammednabhan4645 2 ปีที่แล้ว +34

    ചേച്ചിയുടെ ഒപ്പം എല്ലാത്തിനും കട്ടയ്ക് നിക്കുന്ന ഇച്ചായൻ ആണ് മാസ്സ്....ഷോപ്പിംഗ് ചെയ്ത ഡ്രെസ്സൊക്കെ ഇട്ടിട്ട് വീഡിയോ cheyane....

  • @kunjoose5496
    @kunjoose5496 2 ปีที่แล้ว +14

    Super ayitund chechi...chechida dress ellam evidunna edukunnath .nalla bhagi und kanan paraju tharuvanel enikum nokarunnu

  • @aflaaliaflaali582
    @aflaaliaflaali582 2 ปีที่แล้ว +20

    Dres adi poli🥰🥰🥰 chedane kananum poliyayittund😍

  • @anakhas8837
    @anakhas8837 2 ปีที่แล้ว +11

    Ivarude Q&A videos വേണമെന്ന് എത്രപേർക്ക് ആഗ്രഹം ഉണ്ട്. Comment plzz

    • @anakhas8837
      @anakhas8837 2 ปีที่แล้ว +2

      Oru Q&A CHEYAMMO

  • @sahalam4134
    @sahalam4134 2 ปีที่แล้ว +9

    എന്റെ ponnu chechi ithallam kanditt vedikkuvan thonnunn chechi യുടെ drss nalla rasam und അത് onlinil ninn എടുത്തതാണോ wow ❤✨️

  • @shebinmathew2604
    @shebinmathew2604 2 ปีที่แล้ว +6

    OHF te joy alukkas shopping kanditt vannavarundooo

  • @rajitharajitharaji9534
    @rajitharajitharaji9534 2 ปีที่แล้ว +4

    Chechide dress spr, innu kanan beautiful aayindaloo,video polichu tto, collections okke kollam

  • @dedicated.....4305
    @dedicated.....4305 2 ปีที่แล้ว +3

    Alice almost eppazhum necklaces white aayirikum
    Super 😁😁

  • @abcamj7340
    @abcamj7340 2 ปีที่แล้ว +5

    ഇന്നലെ oru happy family #OHF വീഡിയോ ഇൽ ഇത് തന്നാരുന്നു content. 😆😆. Kollam kollaam

  • @bangtanrainbows4701
    @bangtanrainbows4701 2 ปีที่แล้ว

    Chechide grey frock super... 🤩🤩 aa dressinte oru pic tharuvo community idavo screen shot edukana... Plzz

  • @shahanahanih8347
    @shahanahanih8347 2 ปีที่แล้ว +16

    Chechiyudeyum chettaneyum innathe costume super aayittund ........ Cute couples 😍🤗🤩

  • @SonyJayesh
    @SonyJayesh 2 ปีที่แล้ว +5

    Dress collection cheeyavo??

  • @azrarukkiyakhatoon8262
    @azrarukkiyakhatoon8262 2 ปีที่แล้ว +6

    Chechii Day in my life vlog cheyyumo.

  • @princymanu7981
    @princymanu7981 2 ปีที่แล้ว +1

    Chechiyude vijayam ellathinum kattakku koode nilkunna Chechiyude echayananu... Superb ❤️❤️❤️

  • @shihabshihab7984
    @shihabshihab7984 2 ปีที่แล้ว +4

    Hai chechii njan ninghalude big fan aan love u chechii husbendum poliyan ❤️❤️

  • @HezlinAmirah
    @HezlinAmirah 2 ปีที่แล้ว +5

    Waiting aayirunnu nigalde videok vendii❤❤

  • @priya973
    @priya973 2 ปีที่แล้ว +4

    Blue saree anikum ishttayi💙🥰👌

  • @kannan5983
    @kannan5983 2 ปีที่แล้ว +1

    Medikkan pattiyellenkilum Alice kuttyude video IL koodi Ella collection sum kaan pattiyallo

  • @priya973
    @priya973 2 ปีที่แล้ว +9

    ചേച്ചീ saree il adipoliii 👌🥰❤️

  • @kumarkumar-pd5ve
    @kumarkumar-pd5ve 2 ปีที่แล้ว +2

    ഇങ്ങനെ ഒക്കെ shop ചെയ്യാൻ വരുന്നതിനു മുന്നേ ഒരു video ഇടണം ആലീസ് എന്റെ നാട്ടിൽ വന്നിട്ടും നിങ്ങളെ രണ്ടു പേരെയും ഒന്ന് കാണാൻ പറ്റിയില്ലല്ലോ ഇങ്ങനെ ഒരു video ചെയ്തതിനു ഒരുപാട് സന്തോഷം ഉണ്ട്‌ പേർളി ചേച്ചീന് ശ്രീനിഷേട്ടൻ പോലെ ആലീസിനു കട്ട support ആണ് സജിൻ എന്നും നിങ്ങളുടെ സ്നേഹം ഇങ്ങനെ ഉണ്ടാവട്ടെ God bless you

    • @AliceChristyy
      @AliceChristyy  2 ปีที่แล้ว

      Thank you so much 😊 dear othiri santhosham

  • @minnusonuanu
    @minnusonuanu 2 ปีที่แล้ว +4

    സൂപ്പർ ആലിസ് ചേച്ചി thankyou so mach 😙😙😙

  • @jayasreejs1846
    @jayasreejs1846 2 ปีที่แล้ว +1

    Saturday njangalum vannirunnu. Mrng 10.30okke aayapola ethiye. Dress edukan vndi vannaya. Bt chechiye kandilla🥲

  • @vyshnavisunilkumar1501
    @vyshnavisunilkumar1501 2 ปีที่แล้ว

    Chechii set mundu udukkunna vlog cheyyuo? Saree edkunnath cheydille ath pole

  • @haseenar3586
    @haseenar3586 ปีที่แล้ว +1

    Ellam kanichu thannathinu Thanku
    Ittekkunna dress adipoli.... Enikk istapettu.. ❤😍 orannam vangichu koduthode sajin chetta🥰

  • @shibinamannathani7664
    @shibinamannathani7664 2 ปีที่แล้ว +9

    Hai dress adipoliyattoo 🥰🥰👌

  • @nofilanofila9646
    @nofilanofila9646 ปีที่แล้ว

    എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് നിങ്ങളെ രണ്ടു പേരെയും നിങ്ങൾ ഇടുന്ന എല്ലാ വീഡിയോസും കാണാറുണ്ട് cute cuples❤❤❤❤

  • @anushyam8677
    @anushyam8677 2 ปีที่แล้ว +3

    video super aayitund 👌🏻

  • @Student-736
    @Student-736 2 ปีที่แล้ว +5

    Both of them are very beautiful 😍💖💕♥😍..Alice chechi dress super👗😍❤
    Liked Your Video 🤗☺🥰

  • @najiya.h4047
    @najiya.h4047 2 ปีที่แล้ว +1

    Nigelethu ഞാൻ നും കാണാറുണ്ട് നിങ്ങലെ എനിക്കും ഇഷ്ടം ആണ്

  • @reena2761
    @reena2761 2 ปีที่แล้ว +2

    Alice u look beautiful.... Great .. always dress like this

  • @nayanabp2386
    @nayanabp2386 2 ปีที่แล้ว +2

    Chechi oru day in my life video cheyyuuu plz

  • @avanisuresh638
    @avanisuresh638 2 ปีที่แล้ว +3

    Chechiyum chettanum poliya 😍

  • @ameerashefy1771
    @ameerashefy1771 2 ปีที่แล้ว

    Joyallukasil ninnum onnum vangaruthu. Eniku temple designil avide ninnum vangicha malakulil arakayirunnu. 10 pavan malayil ninnum 1.5 pavan araku kitti. Alukasil thanneyanu retain cheythathu.

  • @sternaqab5472
    @sternaqab5472 2 ปีที่แล้ว +3

    Price koode parayamayirunnu

  • @anushaji5685
    @anushaji5685 2 ปีที่แล้ว +1

    Chechi namml 2 nte same teast ekdhesham ellam simple sanadhagal edukunne.

  • @najilanazar2361
    @najilanazar2361 2 ปีที่แล้ว +4

    Adipolii 😍😍😍
    Dress adipolii 😍😍😍😍😍❤️😍🥰😍😍❤️😍😍❤️😍🥰🥰🥰❤️💗💗❤️💗❤️💗💗❤️💗❤️💗💗💗💗❤️❤️

  • @josnajose9274
    @josnajose9274 2 ปีที่แล้ว

    Onude saree okkk. Uduthapoo... Chechiii dea wedding day orthh poyiii.. ♥✨💥😌🎀🔥😍

  • @ponnumalusworld2167
    @ponnumalusworld2167 2 ปีที่แล้ว +1

    ചേച്ചിക്ക് saree നല്ലോണം ചേരുന്നുണ്ട്... ചേച്ചിയെയും ചേട്ടനെയും കാണാൻ cute ആയിട്ടുണ്ട് 🥰..... Video Adipoli.... Next വീഡിയോക്ക് കട്ട waiting😍

    • @AliceChristyy
      @AliceChristyy  2 ปีที่แล้ว +1

      Next video ennu varum ellavarum kananam ketooo

    • @ponnumalusworld2167
      @ponnumalusworld2167 2 ปีที่แล้ว +1

      @@AliceChristyy Ok Chechi... തീർച്ചയ്യായും കാണും 😍....
      Reply കിട്ടുമെന്ന് വിചാരിച്ചില്ല ചേച്ചി... Thank you for Reply🔥😊

  • @Chinnu-hm6kw
    @Chinnu-hm6kw 2 ปีที่แล้ว +1

    Njanum kollathanu thamasam ethuvare evideyonnum thirinju nokiyattila vediyo kandapol pokaan thonni super vediyo😍👌👌

    • @AliceChristyy
      @AliceChristyy  2 ปีที่แล้ว +1

      Thank you so much 😊 Urapayittum pokanam enitt video kaniditta carunne ennu parayanam 🫢😄 ketoo

    • @Chinnu-hm6kw
      @Chinnu-hm6kw 2 ปีที่แล้ว

      @@AliceChristyy 😍👍

  • @sachzzzz
    @sachzzzz 2 ปีที่แล้ว +2

    Ee dressil chechiye kaanan polichu😍♥️

  • @NiyasTechy
    @NiyasTechy 2 ปีที่แล้ว +50

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഇവിടെ ആരൊക്കെയുണ്ട് ഗയ്സ്💞😘

  • @shini123shini4
    @shini123shini4 2 ปีที่แล้ว +1

    Nalla shoping adutha video vegham vennam chechi❤️

  • @sujitharatheesh8682
    @sujitharatheesh8682 2 ปีที่แล้ว +4

    Adipoli video ❤️

  • @minnuanu9449
    @minnuanu9449 2 ปีที่แล้ว

    Yente chechi poli video ellam videosum kanarunde 2perum poli😘😘😘😍😍😍😍😗😙😚

  • @itsmeammuzz1922
    @itsmeammuzz1922 2 ปีที่แล้ว +2

    Nangada evida ann😭😭😭njan arinila ningal verum enn ...njan exam kazhin vannena😭😭😭😭😭😭😭😭😭plus two exam ayii poyiiii😭😭😭😭😭😭😭

  • @S2222-z3j
    @S2222-z3j 2 ปีที่แล้ว

    I am seeing you first time in manjurukkum kaalam serial as surya.

  • @hafsafais2823
    @hafsafais2823 2 ปีที่แล้ว +8

    Dress&Gold 👌👌 ആലിസ് ഇന്ന് സുന്ദരി ആയിട്ടുണ്ട് സജിൻ ചേട്ടനും രണ്ടു പേരുടെയും ഡ്രസ്സ് നന്നായിട്ടുണ്ട്

  • @ashiligeorge9978
    @ashiligeorge9978 2 ปีที่แล้ว +3

    Alice chechii,, skip cheyathe ellam kandu,, adipolii🥰🥰🥰🥰🥰😘

  • @remyaraj4125
    @remyaraj4125 2 ปีที่แล้ว

    Nammude kollam video kandappo othiri santhosham Nadu orupadu miss cheyyunnu nice video dear

  • @kannapartha334
    @kannapartha334 2 ปีที่แล้ว +5

    Super collections💖💖
    Kanich thannathil thanks

  • @merinannasunil5733
    @merinannasunil5733 2 ปีที่แล้ว +5

    Super ❤️

  • @fragrence2000
    @fragrence2000 2 ปีที่แล้ว

    jewelery കാണുമ്പോൾ എപ്പോളും ഓർമ വരുന്ന ഒരു സീൻ ഉണ്ട് .. .. ഞാൻ നാണം കേട്ട ഒരു സീൻ .. അതോടെ jwelery എനിക്ക് വെറുപ്പായി മാറി ..എന്റെ അപ്പൻ കല്യാണത്തിന് സ്വർണം വാങ്ങുന്ന Timil , എന്റെ അമ്മായി അച്ഛനും അമ്മയും ഭർത്താവിനെ അവിടുന്ന് വേറെ എന്തിനോ പറഞ്ഞു വിട്ടിട്ടു.. പുള്ളിക്കാരൻ പോയിന്നു ഉറപ്പു വരുത്തിയ ശേഷം ഞങ്ങളോട് പോലും ചോദിക്കാതെ എണീറ്റ് പോയി കടയില്ലേ ചേട്ടന്റെ കയ്യിന്നു ഭൂതക്കണ്ണാടി വാങ്ങി each and every സ്വർണം 916 gold ആണോന്നു പരിശോധിച്ചപ്പോൾ അത് കണ്ടു ഞങ്ങളെ അവിടുള്ളവര് പരിഹസിച്ചപ്പോൾ കണ്ണ് നിറഞ്ഞ എന്റെ അമ്മയുടെയും അച്ഛന്റെയും മുഖം ഓർമ്മവരും .. അവരെക്കാൾ മൂത്തആളാണ് എന്റെ അപ്പൻ .. ലോകവിവരവും,നല്ല ജോലിയും, ഉയർന്ന വിദ്യാഭ്യാസവും ഉള്ള ആൾ .. അങ്ങനുള്ള എന്റെ അപ്പന് അറിയാൻ മേലായോ സ്വർണത്തിന്റെ നിലവാരം നോക്കാൻ ..അദ്ദേഹം അധ്വാനിച്ച പൈസ കൊണ്ട് വാങ്ങിയ സ്വർണം അതിനു അമ്മായി അപ്പൻ എന്തിനു നെഞ്ച് വേദനിക്കണം .. എന്തായാലും അന്നു ഞാൻ തീരുമാനിച്ചു ഈ ആര്തിപണ്ടരങലെ ഒരു പാഠം പഠിപ്പിക്കുന്നു. ചെറുക്കാൻ നല്ലാതായ്കൊണ്ടു കല്യാണവുമായി മുന്നോട്ടു പോയി .. അവനെയും കൊണ്ട് ഞാൻ വിദേശത്തേക്കു സ്ഥലം വിട്ടു കൂടെ സ്വർണംവും കൊണ്ടോയി .. പിന്നെ പല സീനുകളിലായി.. വേറെ കുറെ ദുഷ്ടത്തരങ്ങള്കും ഒക്കെ ഉള്ള പാഠങ്ങൾ ഞാൻ അവരെ മുറക്ക് പഠിപ്പിച്ചോണ്ടിരിക്കുന്നു .. ippo married for 7 years with 3 kids.. അവരുടെ plansum പൊളിച്ചടുക്കി ഞങ്ങൾ വിദേശത്തു settle ആയി

  • @Zainab-os1he
    @Zainab-os1he 2 ปีที่แล้ว +3

    Dress color adipoli

  • @jijilfeelmyhertz7531
    @jijilfeelmyhertz7531 2 ปีที่แล้ว +2

    രണ്ടുപേരും വെരി ക്യൂട്ട് ആയിട്ടുണ്ട് ❤❤❤❤❤❤❤❤❤🥰

  • @nusrathrehman4215
    @nusrathrehman4215 2 ปีที่แล้ว

    Sajin chettan chirikkumbol jishnu chettan chirikkunnapolund.. Arkegilum agane thooniyo.. (Nammal movie le jishnu)

  • @manojp.v3221
    @manojp.v3221 2 ปีที่แล้ว

    Njan ith inn morning oru happy familynn paranja channelil kadathan pinne ippo ningalude channelilum kandu 😊😄

  • @sebastianjoseph7993
    @sebastianjoseph7993 2 ปีที่แล้ว +4

    Supper video chechi

  • @haifasworld180
    @haifasworld180 2 ปีที่แล้ว +2

    Super collection ❤️🥰😍👌

  • @annmaryrinu3655
    @annmaryrinu3655 2 ปีที่แล้ว

    Cute aayittundee.....
    Nalla bangiyundee Randu pereyum

  • @vincystephen7973
    @vincystephen7973 2 ปีที่แล้ว

    Ittirikkunna dress evidunnu vagiyathanu?

  • @gowrispremji5806
    @gowrispremji5806 2 ปีที่แล้ว

    ചേച്ചീടെ frock എവിടുന്നാ നല്ല രസമുണ്ട്

  • @akashbiju8223
    @akashbiju8223 2 ปีที่แล้ว +1

    Ethrayum kanichittu Alice dress edukkanjathu mosam aayipoyi ,ennale njan oru weddingnu poyapol Alice sari udukkunna video kandittu athupole uduthu aadhyamayitta sari uduthapol oru confidence thoniyath thanks Alice

    • @sareera7283
      @sareera7283 2 ปีที่แล้ว

      Alice vedio de last parayunnundallo ini shop cheyyan enn

  • @dollyjolly1575
    @dollyjolly1575 2 ปีที่แล้ว +6

    നിങ്ങൾ രണ്ടുംകൂടി അങ്ങ് ചെത്തിനടക്കുകയല്ലേ 💖💖💖

  • @thankammajohn1521
    @thankammajohn1521 2 ปีที่แล้ว

    Very happy because videos are coming 1 by 1
    Next video tomorrow anooooo ,if so very happy

  • @riyamary9662
    @riyamary9662 2 ปีที่แล้ว +1

    Alice chechi food vlog edoo plz

  • @vinithasheen1468
    @vinithasheen1468 2 ปีที่แล้ว

    Ichayoooo idakku njangaday Alice kochine ottakkakki engotta mungunne

  • @santosanal6297
    @santosanal6297 2 ปีที่แล้ว

    Necklace evidunnu vaanghiyatha pls reply

  • @nhtrollhub8242
    @nhtrollhub8242 2 ปีที่แล้ว +13

    വില ചോതിച്ചു നോക്കു കുട്ടി 😍😍

  • @sreenandhasreenivas3771
    @sreenandhasreenivas3771 2 ปีที่แล้ว +1

    Nalla dress alicinde

  • @Sreeresmi511
    @Sreeresmi511 2 ปีที่แล้ว +4

    Poli❤🥰

  • @ajithakumari1328
    @ajithakumari1328 2 ปีที่แล้ว +4

    Entei nattil vannitt onnu kaanan pttiyillallo😢

  • @eosona8386
    @eosona8386 2 ปีที่แล้ว +3

    ❤️❤️❤️you chechi achaaachaa

  • @nimikurian3621
    @nimikurian3621 2 ปีที่แล้ว

    Chechi when will you do a day in my life
    Will it be the next videoo

  • @jinumanoj2857
    @jinumanoj2857 2 ปีที่แล้ว

    Dress stitch ചെയ്തതാണോ

  • @pshitha4622
    @pshitha4622 2 ปีที่แล้ว

    Kollam ത് ഇത് എവിടെ യാണ്

  • @aryaarya8446
    @aryaarya8446 2 ปีที่แล้ว +1

    Chechi weight gain video chyamo?

  • @shynicv8977
    @shynicv8977 2 ปีที่แล้ว +1

    സൂപ്പർ 👌👌👌

  • @jaseenarafeek4013
    @jaseenarafeek4013 2 ปีที่แล้ว +3

    ചേച്ചി ഹസ്ബെന്റിന് entha ജോലി

  • @aiswaryams9404
    @aiswaryams9404 2 ปีที่แล้ว +1

    any kollam peoples here♥️

  • @snehasatheesh4056
    @snehasatheesh4056 2 ปีที่แล้ว

    Njanund 😍💓

  • @vaishnavi6747
    @vaishnavi6747 2 ปีที่แล้ว

    ആലീസിന്റെ മാല ഓൺലൈനിൽ നിന്ന് ആണോ, ആണേ ലിങ്ക് ഇടുമോ

  • @libyibylibyiby7149
    @libyibylibyiby7149 2 ปีที่แล้ว

    My hus work ചെയ്യുന്നത് അവിടെ ആണ് സൂപ്പർ ജോഡി ആണ് evaru

  • @annmaryrinu3655
    @annmaryrinu3655 2 ปีที่แล้ว

    Chechi dda dress polichu

  • @sternaqab5472
    @sternaqab5472 2 ปีที่แล้ว

    Randekal graminu price ethrayanu

  • @kannapartha334
    @kannapartha334 2 ปีที่แล้ว

    2 aalum super

  • @reshmaradhakrishnan6221
    @reshmaradhakrishnan6221 2 ปีที่แล้ว

    Dress adipoli

  • @rahuljayan6221
    @rahuljayan6221 ปีที่แล้ว

    Ival okke Etha

  • @reethaphilip7538
    @reethaphilip7538 2 ปีที่แล้ว +1

    chechy day in my life cheyuo plz🙏🙏

  • @SonyJayesh
    @SonyJayesh 2 ปีที่แล้ว +1

    Woww

  • @vinodhraj190
    @vinodhraj190 2 ปีที่แล้ว

    God bless you cute couples

  • @thrissurpuramboys8649
    @thrissurpuramboys8649 2 ปีที่แล้ว

    Njangalum ondarunnu

  • @nithakvinod5273
    @nithakvinod5273 2 ปีที่แล้ว

    Bangles collection kanichayrunel kolamayrunu

  • @ammuammutty9387
    @ammuammutty9387 2 ปีที่แล้ว

    Superb

  • @emilyani2371
    @emilyani2371 2 ปีที่แล้ว +1

    Hii chechii😍😍🥰🥳❤️❤️❤️