Karthik bro നിങ്ങളുടെ vlogs ആണ് subscriber's യിൽ കൂടുതൽ പേർക്കും ഇഷ്ട്ടം 🙂old vlogs ന്റെ ഒരു vibe വരുന്നില്ല.i Hope പഴയതുപോലെ vibe ആയിട്ടുള്ള vlogs ഇനിയും കാണാൻ പറ്റുമെന്ന് 🤌
People will change.. this is life vlog… life long friends mayi full vibe il nadakan pattumo???As world around you changes your lifestyle also changes.. now most of friends are married and getting settled..now Karthi full time work cheyyunna aaal annu…
എന്റെ ബ്രോ നിങ്ങൾ ആയിട്ട് എന്തിനാ നിങ്ങളുടെ തന്നെ valu കള്ളയുന്നേ..ee motivation കേട്ട് കേട്ട് മടുത്തു..ഞങ്ങൾ കുറച്ചു സന്ദോഷത്തിന് വേണ്ടി ആണ് വീഡിയോ കാണുന്നേ..അത് കൂടെ ഇല്ലാതെ ആക്കല്ലേ 🤝🙂
Over motivation anu Eppam 🙏🏼🥺pandee Karthik bro Motivation parayarundeeee but Athe adipoli anu Eppam over anu I don’t know if I only feel that I miss the old Karthik ithe pazhyaaa vibe tharunna Karthik bro Alla Ithe vere karthik bro anu 🥺 But Still we love you ♥️🔥(just my opinion) because I’m seeing your vlog from the beginning❤
ഒരു ഭക്തൻ അല്ലെങ്കിൽ ഭക്തയ്ക്ക് ഏറ്റവും പ്രാധാനമായി വേണ്ട രണ്ടു കാര്യങ്ങളാണ് വിശ്വാസവും യുക്തിയും ഒന്നാമത്തേത് ഞാൻ പ്രാർത്ഥിക്കുന്ന ദൈവം രക്ഷിക്കും എന്ന വിശ്വാസം മറ്റേത് അമ്പലത്തിൽ ആന ഇടയുമ്പോൾ ആനയുടെ മുകളിൽ ഇരിക്കുന്ന ദൈവം രക്ഷിക്കില്ല എന്നറിഞ്ഞ് ഓടിത്തള്ളാനുള്ള യുക്തി .... ശുഭരാത്രി ... സുഖനിദ്ര
ആ ഫസ്റ്റ് പറഞ്ഞ കാര്യത്തിൽ ദൈവത്തിന്റെ സ്ഥാനത്ത് നമ്മൾ നമ്മളിൽ തന്നെ believe ചെയ്യതാൽ അവിടെ ദൈവത്തിന്റെ ആവിശ്യമില്ലല്ലോ... അതിന് പറ്റാത്തവരല്ലെ ഒരു imagined entity നമ്മളെ രക്ഷിച്ചോളും എന്ന് വിശ്വാസിച് ജീവിക്കുന്നത്?
@@princessmagic1990 nop evaluation ആണ് നമുക്ക് ആന ഇടഞ്ഞാൽ ഓടാനുള്ള യുക്തിയും ശക്തിയും തന്നത് പണ്ട് കാട്ടിൽ ഇങ്ങനെ quick ആയിട്ട് react ചെയ്തവനെ survive ചെയ്തിട്ടുള്ളു quick ആയിട്ട് react ചെയ്യാത്തന് ആന ചവുട്ടി കൊല്ലും or മറ്റു മൃഗങ്ങൾ പിടിച് തിന്നും കാണും ആ survive ചെയ്തവന് successfully reproduce ചെയുകയും ആ trait തന്റെ offsprings ഇന് കൊടുക്കുകയും ചെയ്തു.
ഇങ്ങനെ ഒരാൾക്ക് വായിക്കാൻ കഴിയുമോ.. ക്യാമറ ഒരു angle ൽ വെക്കുന്നു.. ബുക്ക് വായിക്കുന്നു.. Angle മാറ്റുന്നു.. വീണ്ടും അതിന്റെ മുന്നിൽ വന്ന് വായിക്കുന്നു.. എന്നിട്ട് അതിന്റെ explanation.. ആരെയെങ്കിലും കാണിക്കാൻ വേണ്ടി വായിക്കാൻ പറ്റുമോ.!! ഇത് habit ആയെന്ന് പറയുന്നു.. Online class പോലെ ആവുന്നു..
Bro ipo kurach over ann bro..( what I felt) but that also suits for you.. analum Namude old Karthik bro is missing… bro ipo dare to dream ann polum parayar ila even in one vlog🥲it’s all about you.. hope a good come back for your beloved audience 😄❤
@@aswathyma2325 ഇത് ദൈവം ആണ് തന്റെ ഭക്തന്റെ ദേഹത്തു മുറിവ് വന്നു കാണാൻ ആഗ്രഹിക്കുന്നത്. അങ്ങെനെ ആണേൽ ദൈവം ആണ് ലോകത്തെ ഏറ്റവും വലിയ sadisti. ഇപ്പോൾ ഇവൻ ചെയുന്ന കാര്യങ്ങൾ എല്ലാം പണ്ട് നമ്മക്ക് ജന്മമിമാർ ശിക്ഷ ആയി തന്നിരുന്ന കാര്യങ്ങൾ ആണ് അത് മനസിലാക്കു. ദൈവം ഇന്നത് മനുഷ്യന്റെ മനസ് ആണ് അത്. അത് നന്നായാൽ ദൈവത്തെ വെറുതെ ശലപ്പെടുത്താണ്ട കാര്യം ഇല്ല.. ആദ്യം educationnte വില മനസിലാക്കു എന്നിട്ട് ചിന്തിച് നോക്ക്....
പൊന്നാര കാര്‍ത്തിക്കേ...നിന്‍റേ എല്ലാ വീഡിയോയും കാണാറുണ്ട്..നൊട്ടിഫിക്കേഷന്‍ വരുംബ്ബോള്‍ വരുന്ന ഒരു സന്തോഷം ...കാവടി എടുത്തതിന് ശേഷമുള്ള ഓരോ വീഡിയോയും കാര്‍ത്തിക്കിന് ഉള്ള പോലേ തന്നേ എനിക്കും ഭയങ്കര മനസുഖം..എന്‍റേ മതപരമായി ഉള്ള നിസ്ക്കാരവും എല്ലാം ഈ പ്രവാസത്തില്‍ ഇരുന്ന് മുടങ്ങാതേ എടുക്കാന്‍ പറ്റുന്നുണ്ട്....ഡേ ടൂ ഡ്രീം🎉❤❤❤❤❤
Bro ullath parayatte pazhe aa oru vibe kittunnilla ningalde aa energyil frnds oke koode ullaa aa vedios aan ishtam allaand chuma amabalathil daily poknathum korch motivations onum alla😊what happend your old frndss
There’s no negative or positive it’s just the programming that you are in .. the positivity and negativity that you feel is yourself .. if you think it’s the other person it’s your mistake ..nobody is perfect or nobody is born positive or negative it’s the situation that he is in and the nature gives him the role of a person which can be easily judged by one another .. actually the word positive and negative applies only in the views of science, spirituality is beyond all these .. in real man is the creator of both negative and positive by the experiences he live .. it’ can be because one’s desires are not resonating with the other . Positivity can be where you are ! Wherever your heart is !! Really a person like you better not spread the word positivity because this is the reason somewhere negativity arises
കാർത്തിക്കെ കാവടി അടുത്ത വീഡിയോ കണ്ടപ്പോൾ സങ്കടം ഉണ്ടായിരുന്നു. അച്ഛനും അമ്മക്കും ആച്ചിമ്മക്കും സുഖമാണോ. വീട് പണി കഴിയാറായോ. എല്ലാ വീഡിയോസും കാണാറുണ്ട്. കൂട്ടുകാരോടൊപ്പം ഒരു cooking വീഡിയോയിൽ നാട്ടിൽ പോയിട്ട് ഒന്ന് പോകുമോ. 𝗗𝗮𝗿𝗲2𝗗𝗿𝗲𝗮𝗺♥️❤️
Bro negalde motivation part nte use ella because you wasn't like this you were motivating us through your deeds not words . Man stoy saying it be the old one who used to motivate us through ur deeds ❤
Bro vloginte ee patter onn maati pidikkoo . Maduthuu . Brode vlog kaanunath entertainment vendittarnnu , but ippa ath motivational and spiritual class aayi Mari 😢
Karthik bro
നിങ്ങളുടെ vlogs ആണ് subscriber's യിൽ കൂടുതൽ പേർക്കും ഇഷ്ട്ടം 🙂old vlogs ന്റെ ഒരു vibe വരുന്നില്ല.i Hope പഴയതുപോലെ vibe ആയിട്ടുള്ള vlogs ഇനിയും കാണാൻ പറ്റുമെന്ന് 🤌
പറ്റില്ല
People will change.. this is life vlog… life long friends mayi full vibe il nadakan pattumo???As world around you changes your lifestyle also changes.. now most of friends are married and getting settled..now Karthi full time work cheyyunna aaal annu…
He is also getting aged right.Based on that changes will come even to vlogs.we can't always expect the same vibe..
എന്റെ ബ്രോ നിങ്ങൾ ആയിട്ട് എന്തിനാ നിങ്ങളുടെ തന്നെ valu കള്ളയുന്നേ..ee motivation കേട്ട് കേട്ട് മടുത്തു..ഞങ്ങൾ കുറച്ചു സന്ദോഷത്തിന് വേണ്ടി ആണ് വീഡിയോ കാണുന്നേ..അത് കൂടെ ഇല്ലാതെ ആക്കല്ലേ 🤝🙂
Over motivation anu Eppam 🙏🏼🥺pandee Karthik bro Motivation parayarundeeee but Athe adipoli anu Eppam over anu
I don’t know if I only feel that
I miss the old Karthik ithe pazhyaaa vibe tharunna Karthik bro Alla
Ithe vere karthik bro anu 🥺
But Still we love you ♥️🔥(just my opinion) because I’m seeing your vlog from the beginning❤
atheee prahasanam ayii thudagi
True
Athe
ഭക്തി 🤣🤣
Eee പ്നാട്ടി enthaaa?
Pandathe karthik ine miss cheyyunnavar undo😢 aa energy thirich konduva broh😊
Vlog ❌motivation speaking ✅
😂😂😂
ഒരു ഭക്തൻ അല്ലെങ്കിൽ ഭക്തയ്ക്ക് ഏറ്റവും പ്രാധാനമായി വേണ്ട രണ്ടു കാര്യങ്ങളാണ് വിശ്വാസവും യുക്തിയും ഒന്നാമത്തേത് ഞാൻ പ്രാർത്ഥിക്കുന്ന ദൈവം രക്ഷിക്കും എന്ന വിശ്വാസം മറ്റേത് അമ്പലത്തിൽ ആന ഇടയുമ്പോൾ ആനയുടെ മുകളിൽ ഇരിക്കുന്ന ദൈവം രക്ഷിക്കില്ല എന്നറിഞ്ഞ് ഓടിത്തള്ളാനുള്ള യുക്തി .... ശുഭരാത്രി ... സുഖനിദ്ര
അപ്പോൾ അതിന്റെ അർത്ഥം ദൈവം ഇല്ല എന്നല്ലേ
ആ ഫസ്റ്റ് പറഞ്ഞ കാര്യത്തിൽ ദൈവത്തിന്റെ സ്ഥാനത്ത് നമ്മൾ നമ്മളിൽ തന്നെ believe ചെയ്യതാൽ അവിടെ ദൈവത്തിന്റെ ആവിശ്യമില്ലല്ലോ... അതിന് പറ്റാത്തവരല്ലെ ഒരു imagined entity നമ്മളെ രക്ഷിച്ചോളും എന്ന് വിശ്വാസിച് ജീവിക്കുന്നത്?
@@Joshuakurupp it's like ambalathil aana idangalum oodi rakshapedanulla strength therunathu aa daivamanu😊
😂😂
@@princessmagic1990 nop evaluation ആണ് നമുക്ക് ആന ഇടഞ്ഞാൽ ഓടാനുള്ള യുക്തിയും ശക്തിയും തന്നത്
പണ്ട് കാട്ടിൽ ഇങ്ങനെ quick ആയിട്ട് react ചെയ്തവനെ survive ചെയ്തിട്ടുള്ളു quick ആയിട്ട് react ചെയ്യാത്തന് ആന ചവുട്ടി കൊല്ലും or മറ്റു മൃഗങ്ങൾ പിടിച് തിന്നും കാണും ആ survive ചെയ്തവന് successfully reproduce ചെയുകയും ആ trait തന്റെ offsprings ഇന് കൊടുക്കുകയും ചെയ്തു.
Life style vlog mari motivation and peace mathram avunundo ennoru samshayam💀
Thantha vibe aayi 😂
ഇങ്ങനെ ഒരാൾക്ക് വായിക്കാൻ കഴിയുമോ.. ക്യാമറ ഒരു angle ൽ വെക്കുന്നു.. ബുക്ക് വായിക്കുന്നു.. Angle മാറ്റുന്നു.. വീണ്ടും അതിന്റെ മുന്നിൽ വന്ന് വായിക്കുന്നു.. എന്നിട്ട് അതിന്റെ explanation.. ആരെയെങ്കിലും കാണിക്കാൻ വേണ്ടി വായിക്കാൻ പറ്റുമോ.!! ഇത് habit ആയെന്ന് പറയുന്നു.. Online class പോലെ ആവുന്നു..
മോട്ടിവേഷാ ആവശ്യത്തിന് വീട്ടിൽ നിന്നും പരിസരത്തു നിന്നും കിട്ടുന്നുണ്ട് അത് കൊണ്ട് വേണ്ട
മോട്ടിവേഷൻ കൊണ്ട് നിരിക്കപൊറുതിയില്ല.
Karthik thantha vibe thudangi😅
If you know you know😂
Onn motivation nerth chetta.. 10min video aanenki 6mins um motivation.... Pls chetta missing old vibes. Pinne eth enikk thoniyathaan..
പ്രായം കൂടും തോറും പല കാര്യങ്ങളും നമ്മൾ മനസിലാക്കും. Vlogil പോലും ആ മാറ്റം കാണാം. ഇനി കാർത്തി ഞങ്ങൾ 30+ കാരുടെ ഫാൻ❤
Yes piller ellam but sad aan😂 comments kandille
12:25 കാർത്തിക് സൂര്യക്ക് തന്ത വൈബ് അടിച്ചു തുടങ്ങി 😂😂😂😂
So Dramatic 😢
Bro ഈ അമ്പലവും motivation നും video ൽ നിന്ന് ഒഴിവാക്കി തരുവേ😢
Motivation onn nirth broo . We want your old type vlogs bro😊
😂😂😂അത് കിട്ടില്ല ഇനി
Bro ipo kurach over ann bro..( what I felt) but that also suits for you.. analum Namude old Karthik bro is missing… bro ipo dare to dream ann polum parayar ila even in one vlog🥲it’s all about you.. hope a good come back for your beloved audience 😄❤
കാലം മാറി bro.. ഭക്തി ഒക്കെ ഒന്ന് മാറ്റി പിടിക്ക്. ഇല്ലേൽ ഈ വീഡിയോ കാണുന്ന പിള്ളേർ എങ്ങനെ തന്നെ ആയി പോവും 🙂
'Bhakthi'- athu ororutharude ishtam alle... Oro aalukalum avarude manasinte samadhanam pala reethiyil aanu kandethunnath.. Chilark athu mattullavarkum koode pakarnnu kodukan thonnum. Mattu chilark athu negative aayi prathibhalikkuka.... So, bhakthi happy aakunnenkil pinne thaankal negative adichu nashippikkathirikku.
@@aswathyma2325 ഇത് ദൈവം ആണ് തന്റെ ഭക്തന്റെ ദേഹത്തു മുറിവ് വന്നു കാണാൻ ആഗ്രഹിക്കുന്നത്. അങ്ങെനെ ആണേൽ ദൈവം ആണ് ലോകത്തെ ഏറ്റവും വലിയ sadisti. ഇപ്പോൾ ഇവൻ ചെയുന്ന കാര്യങ്ങൾ എല്ലാം പണ്ട് നമ്മക്ക് ജന്മമിമാർ ശിക്ഷ ആയി തന്നിരുന്ന കാര്യങ്ങൾ ആണ് അത് മനസിലാക്കു. ദൈവം ഇന്നത് മനുഷ്യന്റെ മനസ് ആണ് അത്. അത് നന്നായാൽ ദൈവത്തെ വെറുതെ ശലപ്പെടുത്താണ്ട കാര്യം ഇല്ല.. ആദ്യം educationnte വില മനസിലാക്കു എന്നിട്ട് ചിന്തിച് നോക്ക്....
Missing old Karthik surya😢😢
5:04 നിങ്ങളുടെ കൂടെ നടക്കുന്ന 5 പേരെ കാണിച്ച് താ, നിങ്ങളുടെ future ഞാൻ പറഞ്ഞു തരാം.
ലേ നാരായണന്‍കുട്ടി 😂😂😂😂
😂😂
ഇപ്പോൾ കുറച്ചു ദിവസമായി editing വേറെ level❤❤
Camera angles ☑️
Skipped till 4:56 🥲. After that was just volg 🔥🙂but missing old outro
പൊന്നാര കാര്‍ത്തിക്കേ...നിന്‍റേ എല്ലാ വീഡിയോയും കാണാറുണ്ട്..നൊട്ടിഫിക്കേഷന്‍ വരുംബ്ബോള്‍ വരുന്ന ഒരു സന്തോഷം ...കാവടി എടുത്തതിന് ശേഷമുള്ള ഓരോ വീഡിയോയും കാര്‍ത്തിക്കിന് ഉള്ള പോലേ തന്നേ എനിക്കും ഭയങ്കര മനസുഖം..എന്‍റേ മതപരമായി ഉള്ള നിസ്ക്കാരവും എല്ലാം ഈ പ്രവാസത്തില്‍ ഇരുന്ന് മുടങ്ങാതേ എടുക്കാന്‍ പറ്റുന്നുണ്ട്....ഡേ ടൂ ഡ്രീം🎉❤❤❤❤❤
❤️😊🫂
😂❤❤❤
75% Motivation 25% mundesh 🔥
..etha poli🔥🌝
Bro ithu motivation chanel akan povayano.
His motivation is really makes me think
❤No problem it's so relaxing ❤
10:05 സീക്കോ ❌ സൈകോ ✅ 😹😹
Verum abhinayam😂😂
Aanalle sandhosham 😂😂
Karthik bro ippa thantha vibe ayi gooys 😂
Brode Ella videos kandirunna aalaan . But ippo aa pazhaya vibe kittunillaa .
എന്റെ പൊന്നു ബ്രോ ക്യാമറ ഓണാക്കി വച്ചിട്ട് ഉള്ള തത്വം പറച്ചിൽ ഒന്ന് നിർത്താമോ. അമ്മാവൻ സിൻഡ്രോം വന്നത് പോലെ ഉണ്ട് ഇപ്പോ വ്ലോഗ്
ഇത് കാർത്തി അല്ല കാർത്തി ഇങ്ങനെ അല്ല ഇത് വേറെ ആരോ ആണ് പണ്ടത്തെ കാർത്തി എവിടെയോ പോയി 🥺
Adutha motivation magic muthukad valarnu varunund
Keep going Karthik surya 😅🦋🦋
8:26 a person with sense
3:00 well said 💀
💀
അതികം അയാൾ അമൃതതും വിഷം 🙏🏼 motivation🥴💔
Book review VENDA🙌🙌
Bro ullath parayatte pazhe aa oru vibe kittunnilla ningalde aa energyil frnds oke koode ullaa aa vedios aan ishtam allaand chuma amabalathil daily poknathum korch motivations onum alla😊what happend your old frndss
4:57 😊aadyayiitan skip adikunnee motivation ishtta pakshe ella vlogilllum🫠🫠🫠
നന്മയുള്ള ലോകമേ 😌 എന്തോന്നടെ മോട്ടിവേഷൻ ചാനലോ 🤔
motivation, nanma maram aanallo ippol full..let him cook,kallyanam nadannu kazhinju pazhayath pole akumennu pratheekshikkam
Negativity onnum mind akanda. Ithum kadannu povum. Nammal nammale manasilakiya matilo...e karthik surya nalla evolved aanu🫰..ipo kidu aaanu😘
6:35 pakka thanta vibe aay bro ippam
Karthikettaaa mundum full time wear chayunnathu adipoli vibe aanu. Njan thanne eppole 1 year ayee appozhum mundum shirtum aanu athu adipoli aanu❤
Vlog❌cinema review ☑️
Koode ulla frnds avide bro
Vlog തന്ത vibe ആകുന്നുടോന്ന് ഒരു സംശയം 🧐🧐 മോട്ടിവേഷൻ കുറച്ചു കൂടുന്നുണ്ട് 😂
4:57 vlog starts here🙂
Ahm😢
Eppozhum ore lifestyle kollilla.. Ore pattern olla vlogs kollila.. Edakk inganethe vlogsum aakam..😊❤chettante inganethe video kaanan njn oraal und... Continue... ❤️
A sleepy vlog... Missing old karthik😢
Bro ഒരുപാട് മാറിപ്പോയി ഇപ്പൊ ഭയങ്കര സമാധാനമായി തോന്നുന്നു പണ്ടൊക്കെ എവിടെപ്പോയാലും നല്ലൊരു ഓളം ഉണ്ടാക്കുന്ന ആൾ ആയിരുന്നു
Plz bring back old Karthik Surya 🙂 and intro + outro ❤️
You changed a lot.this is somuch soothing.❤
വെയ്റ്റിങ് ആയിരുന്നു കാർത്തിക് ചേട്ടന്റെ ഓരോ വിഡിയോക്ക് വേണ്ടി
Ippo vedios kanumbo lifeil oru routine venam punctual aavanam enn okke thonunnu adalle oru influencernte vijayam ❤️🥰
ഭക്തി
മോട്ടിവേഷൻ
മുണ്ട് ലൈഫ്
രാവിലെ എണിക്കൽ
ബുക്ക് വായിക്കൽ
Repeat 🔁
12:20 thandha vibe aay thodangi😌👍😹
We also enjoyed ur vlog like "that" time vlog.. ❤ positivity unltd....
There’s no negative or positive it’s just the programming that you are in .. the positivity and negativity that you feel is yourself .. if you think it’s the other person it’s your mistake ..nobody is perfect or nobody is born positive or negative it’s the situation that he is in and the nature gives him the role of a person which can be easily judged by one another .. actually the word positive and negative applies only in the views of science, spirituality is beyond all these .. in real man is the creator of both negative and positive by the experiences he live .. it’ can be because one’s desires are not resonating with the other . Positivity can be where you are ! Wherever your heart is !! Really a person like you better not spread the word positivity because this is the reason somewhere negativity arises
Machambi ichiri over aakununde 😅😅😅
Ithuvare skip cheythitttilla innu full skip cheythu
മച്ചാനെ vlog നിർത്തിയിട്ടു വല്ല അമ്പലത്തിലും പൂജക്കു പോ 🙏🙏🙏🙏🙏🙏
നിനക്കെന്താടാ അവൻ അമ്പലത്തിൽ പോകുന്നതിനു.
എനിക്ക് രണ്ടു ഉണ്ട പോടാ മൈരേ
മോനെ സുഖം ആണോ അച്ഛൻ അമ്മ ആച്ചിയമ്മ മുത്തശ്ശി കണ്ടപ്പോൾ സന്തോഷം 👍❤🙏🏻
Joseph annakuttyk bheshni akuvo
Vlog verum aalamb aayi thudagii... 😊 ... Bore 😊...
The end of old karthick suriya 😢🌝😌
Bro kure change ayitundu pazhaya karthik ne kaatiyum new karthi ye aanu isttam
Njam daily vlog inu vendi wait cheyaeundu kaanumbol oru sandhosham thonum bro ingane keep going 😊
Solo vlog aanu better enu thonni
Bro motivation oru podiku kurakam.. Kurachu bore aane😅😅😊
Iniyulla videos first 5 minutes skip😂😂
കാർത്തിക്കെ കാവടി അടുത്ത വീഡിയോ കണ്ടപ്പോൾ സങ്കടം ഉണ്ടായിരുന്നു. അച്ഛനും അമ്മക്കും ആച്ചിമ്മക്കും സുഖമാണോ. വീട് പണി കഴിയാറായോ. എല്ലാ വീഡിയോസും കാണാറുണ്ട്. കൂട്ടുകാരോടൊപ്പം ഒരു cooking വീഡിയോയിൽ നാട്ടിൽ പോയിട്ട് ഒന്ന് പോകുമോ.
𝗗𝗮𝗿𝗲2𝗗𝗿𝗲𝗮𝗺♥️❤️
Aa book onn vaangi thruvoo🙂
Vlog❌ motivation ✔️🙂🙂
Bro negalde motivation part nte use ella because you wasn't like this you were motivating us through your deeds not words . Man stoy saying it be the old one who used to motivate us through ur deeds ❤
Karthik bro coming Monday TVM il undvumo😢
This vlog style is gem 👌🏼💎😍
Positivty spread cheyyanoonn vlog തുടങ്ങിയപ്പോ പറഞ്ഞിട്ട് ഗണേശന കള്ളന്മാർ അടിച്ചോണ്ട് പോയ തീർന്നന്ന് 😹😹😹😹🫶🏻🫶🏻
പഴയ കാർത്തിക് ne ആണ് ആവശ്യം... തീർച്ചയായും ഭക്തി വേണം ദൈവ വിശ്വാസം വേണം... എല്ലാം over ആയാൽ പക്കാ ബോർ... 😊
30+ കാർത്തിക് സൂര്യ എന്നു പെരുമാറ്റിയാലോ 😂😂🎊😁
Aa പ്രസംഗം ഒഴിവാക്കിയാൽ മതി 😂😂 vlog നന്നാവും 😂
Oru katan chaya pinne adhint oparam oru paruppvadayum pine ☕
Oru cheriya chetante vlogum 🙄
ആദ്യമൊക്കെ നല്ല ഇഷ്ടമായിരുന്നു നിങ്ങളുടെ വീഡിയോസ്… ഇപ്പോ full ഭക്തിയും ഉപദേശവും മാത്രം ആയി മാറുന്നു…. Getting bored….!
Meccayil pokunna video aayrnenkil njammakk pidichene alle?
Karthik annan🔥🔥🔥❤️😌
Cool guru extreme fun uyir❤❤❤
I Miss old Karthik Surya 🥹😢
Vannu vannu eth oru astrology channel avum 🙂
Karthik bro vlog ippo boring ayi varunnu bro old vibe ippo Kittunilla🥲
Broo very sorry njan athyamayittane karthik ettante video skip cheyane pashaya karthik ettane vallade miss cheyunnu😢
Skip cheythu kanda first vlog annu ith🥲
ബ്രോ യുടെ വീഡിയോകൾ skip ചെയ്ത് കാണേണ്ടി വന്നതിൽ നല്ല വിഷമം ഉണ്ട് 😊
Karthik yetta aa payaya intro miss cheyyunnu
10 like theruvoh😢
Love from dhanuvachapuram❤️
Bro vloginte ee patter onn maati pidikkoo . Maduthuu . Brode vlog kaanunath entertainment vendittarnnu , but ippa ath motivational and spiritual class aayi Mari 😢
Vlog enthaa itra late aavunnathu brow😢😢
Bro upcoming videosil motivation talks time stamb aaki ido..kand maduth
Skip chayth kanunaver like chayuo nokate Ethra per ondennu
Book read cheyanam broo enitt paranj tharane main line orupadu use ulla karyama aarelum enepole rekshapedatte ❤
Karthik surya❌ motivational speaker karthik✅
Flexing with book 😂
രണ്ട് ദിവസം ആയിട്ട് ബോറിങ് ആണ് വീഡിയോ
ഒരു ഷീണം മോട്ടിവേഷണൽ വൈബ്
Broo🙂iee ambalam ithokke... Korch onn video idunneh kourak...... Old is missing🥵
Thantha vibe😂😂😂
Anna വീട്ടിൽ എല്ലാവർക്കും സുഗമല്ലെ ❤