MARKAZ KNOWLEDGE CITY | ഏറ്റവും പുതിയ മനോഹരമായ കാഴ്ച്ചകൾ | മർകസ് നോളേജ് സിറ്റി ഉൽഘാടനത്തിലേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 133

  • @kunjhammadpt1083
    @kunjhammadpt1083 2 ปีที่แล้ว +37

    നോളജ് സിറ്റിയുടെ ഒരു പാട് വീഡിയോ കണ്ടു അതിൽ ഏറ്റവും മികച്ച് നിൽക്കുന്ന വിഡിയോ ഇതാണ് സന്തോഷം.

  • @subaidakp6181
    @subaidakp6181 2 ปีที่แล้ว +8

    അല്ലാഹ് എത്ര മനോഹരമാണ് ഈ കാഴ്ചകൾ ഈദുനിയാവ് നിലനിൽക്കുന്ന കാലമറയും നോളേജ് സിറ്റിക്കും കമറുൽ ഉളമാക്കും ദാരാജകൾ ഉയർത്തണേ അല്ലാഹ്.......

  • @MalluTravelGuide
    @MalluTravelGuide  2 ปีที่แล้ว +19

    Markaz Knwoledge City യാഥാർഥ്യമാവുമ്പോൾ
    1000 കണക്കിനാളുകൾക്ക് തൊഴിലവസരങ്ങൾ വരുന്നു..
    1000 വിദ്യാർഥികൾക്ക് വിവിധ മേഖലകളിൽ വിദ്യാഭ്യാസം നൽകുന്നു..
    1000 കണക്കിനാളുകൾക്ക് താമസ സൗകര്യം ഒരുങ്ങുന്നു..
    So.. ഇത്തരം പ്രൊജെക്ടുകൾ ഇനിയും നമ്മുടെ കേരളത്തിൽ ഉയരണം. മതമോ, രാഷ്ട്രീയമോ, സംഘടനയോ, ജാതിയോ നോക്കാതെ നമ്മുടെ കേരളത്തിനും സമൂഹത്തിനും ഉപകാരപ്രദവും അഭിമാനകാരവുമാകുന്ന ഇത്തരംപ്രൊജെക്ടുകളെ തീർച്ചയായും സപ്പോർട്ട് ചെയ്യണം.
    MARKAZ KNOWLEDGE CITY ടീമിന് ഹൃദയത്തിൽ നിന്നും അഭിവാദ്യങ്ങൾ.😍💐

    • @athul916
      @athul916 2 ปีที่แล้ว

      nice✌👍😍

    • @abduljabbarap3867
      @abduljabbarap3867 2 ปีที่แล้ว

      ഇത് സർക്കാരിനോ ഒരു രാഷ്ട്രീയ പാർട്ടിയിക്കോ സംഘടനക്കോ ചെയ്യാൻ സാധിക്കില്ല ഇത് ap ഉസ്താദിന് പൊരുത്തം കൊടുത്ത സിഎം awrrkalude karamathum കൂടെ യാണ് റബ്ബ് ഒരാളെ ഉയിർത്താൻ വിചാരിച്ചാൽ ഒരു morachikum കോടികൾ കൊടുത്തു കേസോ സ്റ്റേ യോ ചെയ്താലും കുറച്ചു താമസിച്ചു എന്നല്ലാതെ മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കുന്ന പ്രശ്നം ഇല്ല അവെരുടെ സ്റ്റേ ഒരു കണക്കിന് കൈരായിരുന്നു തോനുന്നു അല്ലെങ്കിൽ കൊറോണ സമയം പണി തീർന്നു ഓപ്പൺ ആകേണ്ട സമയം ആയിരുന്നു അപ്പോൾ എല്ലാരും പരിഹസിക്കാൻ വരും കൊറോണ വന്നത് മസ്ജിത് ആസർ വന്നത് കൊണ്ടാണ് 😄

    • @tomangela..5154
      @tomangela..5154 2 ปีที่แล้ว

      Ivide 7 th std girlsin padikkaan pattumoo with hostel

  • @foodtricks8234
    @foodtricks8234 2 ปีที่แล้ว +12

    വളരെ ശാന്തമായ അവതരണം കണ്ടിരുന്നു പോകും

  • @Ibrahimpvengad
    @Ibrahimpvengad 2 ปีที่แล้ว +21

    മനോഹരം ഉദിച്ചുയരുകയാണ്. കാന്തപുരം ഉസ്താദിന് ആഫിയത്തുളള ദീർഘായുസിനായി പ്രാർത്ഥിക്കാം. വീഡിയോ മനോഹരമായിട്ടുണ്ട്.

  • @Afsal-ck
    @Afsal-ck 2 ปีที่แล้ว +8

    നല്ല ശൈലിയിലുള്ള അവതരണവും നിങ്ങൾ എടുത്ത വീഡിയോ വളരെ മനോഹരമായിട്ടുണ്ട്

  • @athul916
    @athul916 2 ปีที่แล้ว +6

    ഫുൾ പൂർത്തിയായാൽ തീർച്ചയായും തരംഗമാവും✌✌👍

  • @hamzakmoloor
    @hamzakmoloor 2 ปีที่แล้ว +5

    ഒരു ദുബായ് look 💐👌very beautiful

  • @Muhsi-Tyrulhulm
    @Muhsi-Tyrulhulm 2 ปีที่แล้ว +3

    Maa shaa Allah 👍... ശെരിക്കും ഉപകാരപ്രദം...❤️
    കണ്ടിട്ടില്ലാത്തവർക്ക് കണ്ട അനുഭൂതി പകരും..
    കാണാൻ പോകുന്നവർക്ക് നല്ലൊരു മാർഗ്ഗ ദർശിയും...
    جزاك الله خيرا ❤️

  • @MalluTimes1
    @MalluTimes1 2 ปีที่แล้ว +13

    Excellent Creation among the Natural Beauty....
    Developing City ....
    Educational Institution's...
    High Quality Lifestyle Atmosphere...
    All the best.. ❣️
    Nice presenting👍👌

  • @aboobackerccp6660
    @aboobackerccp6660 2 ปีที่แล้ว

    3 വർഷം മുൻപ് ഇവിടേക്ക് ഞാൻ പോയിരുന്നു.. അന്ന് എല്ലാവരെയും കടത്തിവിട്ടിരുന്നില്ല സ്പെഷ്യൽ പെർമിഷൻ എടുത്തിട്ടാണ് ഞാൻ പോയത്... അന്ന് ഈ കണ്ട ബിൽഡിങ്ങുകളൊക്ക വർക്ക്‌ നടന്നു കൊണ്ടിരിക്കുകയായിരുന്നു.. അതിന് ശേഷം കഴിഞ്ഞ വർഷം പോയിരുന്നു.. അതിനേക്കാളൊക്കെ ഒരുപാട് മാറ്റങ്ങൾ ഇപ്പോൾ വന്നിട്ടുണ്ട്... 👌👌👌

  • @mohammedirfan2528
    @mohammedirfan2528 2 ปีที่แล้ว +9

    Markaz Knowledge City
    Masha allah 🌈
    Dream of Our Leaders 😍

  • @kunjumohamed1760
    @kunjumohamed1760 2 ปีที่แล้ว +2

    മർകസ് നോളേജ്. Citye കുറിച്ച് വീഡിയോവിൽ മികച്ചത്

  • @abdurahmanabdu6975
    @abdurahmanabdu6975 2 ปีที่แล้ว +6

    നല്ല പ്രോജക്റ്റ് നല്ല അവതരണം!

  • @hka5833
    @hka5833 2 ปีที่แล้ว +2

    ماشاء الله تبارك الله. الحمدلله

  • @abdulsalam-mh6rx
    @abdulsalam-mh6rx 2 ปีที่แล้ว +1

    നോളേജ് സിറ്റിയിൽ മൂന്ന് തവണ പോയി പണികളല്ലാം നടന്ന് കൊണ്ടിരിക്കുന്ന സമയമായിരുന്നു
    ഈ വീഡിയൊ കണ്ടപ്പോൾ നാലാമത് പോയെ പോലെ ഫീൽ ചെയ്തു .
    നല്ല ക്ലാരിറ്റിയോടെയുള്ള വീഡിയൊ നല്ല അവതരണം നോളേജ് സിറ്റിയുടെ എല്ലാ .വീഡിയോയും കാണാറുണ്ട് ഏറ്റവും മികച്ചത് ഈ വീഡിയോ ആണ്

  • @ashrafthadayil4142
    @ashrafthadayil4142 2 ปีที่แล้ว +1

    Masha alla adipoli look

  • @mohamednellaya2254
    @mohamednellaya2254 2 ปีที่แล้ว

    very beautiful vedeo

  • @Porurvision1
    @Porurvision1 2 ปีที่แล้ว +3

    വ്യത്യസ്തമയ അവതരണം ചാനൽ ആയാൽ ഇങ്ങനെ വേണം കീപ് ഇറ്റ് അപ്പ്‌ 👍👍

  • @abubaker5473
    @abubaker5473 2 ปีที่แล้ว +1

    Good. Educational. Sight.

  • @muhammedashraf3999
    @muhammedashraf3999 2 ปีที่แล้ว +2

    Very nice presentation and video 👌

  • @yousafcherungal1337
    @yousafcherungal1337 2 ปีที่แล้ว +2

    ماشا الله مبروك ന്നല്ല അവതരണം

  • @musthafap9046
    @musthafap9046 2 ปีที่แล้ว +2

    സൂപ്പർ

  • @rinsiya1220
    @rinsiya1220 2 ปีที่แล้ว +2

    സൂപ്പർ 👍👍👍

  • @Estaaqafz
    @Estaaqafz 2 ปีที่แล้ว +2

    Detailed video..good job

  • @hamsahamsa6587
    @hamsahamsa6587 2 ปีที่แล้ว +2

    Mashaallah

  • @muhammedsalmanfaris6787
    @muhammedsalmanfaris6787 2 ปีที่แล้ว +1

    Woooow

  • @riyasbabu7707
    @riyasbabu7707 2 ปีที่แล้ว +3

    Good👌🏻

  • @nasirupvita4063
    @nasirupvita4063 2 ปีที่แล้ว +2

    നല്ല അവതരണം .

  • @yr4ba314
    @yr4ba314 2 ปีที่แล้ว +2

    മാഷാ അള്ളാ🥰😍m

  • @farookmaliyekkal9302
    @farookmaliyekkal9302 2 ปีที่แล้ว +2

    Alhamdulillah rabble alameen. AP usthadin ayussum arogyavum praha name chayyatta ameen yadal jalali val ikram. India yuda mun rastrapathi manusyvakasha lamkhanamnadathiyuttund. ( pouratha niyamamam oppittad onnu vayichu nokadayan loka manusyavasa sankadanayil ninnmadathara janathak needi labhikan avasyamaya nadapadikal sweekarikkanam.ad adutha rastrapathik oru thakeedavum allahu thoufeeq nalkatta ameen.

  • @saeedmuhamed5166
    @saeedmuhamed5166 2 ปีที่แล้ว +3

    ap ഉസ്താദ് 🌹👍👌

  • @akbar1018
    @akbar1018 2 ปีที่แล้ว +2

    Masha Allah

  • @hamzathuhamzu9977
    @hamzathuhamzu9977 2 ปีที่แล้ว +1

    Al hamdulillha🌹

  • @muhammedrafi9242
    @muhammedrafi9242 2 ปีที่แล้ว +2

    Super 👌

  • @salimmilas9169
    @salimmilas9169 2 ปีที่แล้ว +1

    മനോഹരം

  • @muhammedebrahim5158
    @muhammedebrahim5158 2 ปีที่แล้ว +2

    Super boss

  • @zainabasalim3113
    @zainabasalim3113 2 ปีที่แล้ว +1

    Masah allah

  • @aboobackerak9947
    @aboobackerak9947 2 ปีที่แล้ว +1

    Masha Allah.
    Very useful information.
    May Allah bless our AP Usthad, dr. Abdulhakim Azhari and all others who spent their valuable time, ideas and efforts.

  • @mohammedshareefash-ariya750
    @mohammedshareefash-ariya750 2 ปีที่แล้ว +2

    Masha Allah 🌹🌹

  • @saeedmuhamed5166
    @saeedmuhamed5166 2 ปีที่แล้ว +2

    الله اكبر الله اكبر الله اكبر

  • @sanafsanaf2066
    @sanafsanaf2066 2 ปีที่แล้ว +2

    Gud

  • @iqbalikku5293
    @iqbalikku5293 2 ปีที่แล้ว +1

    Mashallah 👍👍😘😘

  • @riyasali4975
    @riyasali4975 2 ปีที่แล้ว +2

    Good 👍

  • @zaintabuk4717
    @zaintabuk4717 2 ปีที่แล้ว +1

    الحمد لله .

  • @straight1straight217
    @straight1straight217 2 ปีที่แล้ว +1

    Super

  • @abdullamprabdullampr2012
    @abdullamprabdullampr2012 2 ปีที่แล้ว +1

    Mabrook 🌹

  • @muhammednabhan3696
    @muhammednabhan3696 2 ปีที่แล้ว +2

    Signature of the century

  • @iconicgoal846
    @iconicgoal846 2 ปีที่แล้ว +1

    Good presentation

  • @shanavasshanavas3751
    @shanavasshanavas3751 2 ปีที่แล้ว +1

    പറയാൻ വാക്കുകൾ ഇല്ല ഓരോ കേരളീയൻ്റെ അഭിമാനം👍

  • @mohammadvalvakkadnalupurap8122
    @mohammadvalvakkadnalupurap8122 2 ปีที่แล้ว

    പള്ളിന്റെ പേരിൽ പിരിച്ച് സ്ഥലമെടുത്ത് ലാഭത്തിന് വിറ്റ് മുതൽ തിരിച്ച് പള്ളിക്ക് ചിലവാക്കി. ലാഭം ഈ ബിസിനസ് ൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഒക്കെ ഇൻവെസ്റ്റ് ചെയ്യുന്നത് ശില്പിയുടെ അഭിനന്ദനാർഹമായ കാര്യം തന്നെ.

    • @HamsaSaqafi-od7vp
      @HamsaSaqafi-od7vp 11 หลายเดือนก่อน

      പോയി പണി നോക്കി ചങ്ങായി... ഈ സ്ഥലം ഒക്കെ വർഷങ്ങൾക്കു മുമ്പ് വാങ്ങിയതാണ്. ഓരോ സെന്റിന്റെ വില ഓരോ സുന്നി പ്രവർത്തകരോട് വാങ്ങിയാണ് ഈ സ്ഥലങ്ങളൊക്കെ വാങ്ങി വെച്ചത്. ഇത് പെട്ടെന്ന് വാങ്ങിയതല്ല.... പള്ളിക്ക് വേണ്ടി പിരിച്ച കാശും അല്ല. അറിവില്ലാതെ ഓരോ തോന്നിവാസം എഴുതി വിടരുത്

  • @rinshanapr6028
    @rinshanapr6028 ปีที่แล้ว +1

    ഭുമിയിൽ അള്ളാഹുവിൻ്റെ സ്വർഗ്ഗം

  • @ayishakarippali7699
    @ayishakarippali7699 2 ปีที่แล้ว +1

    👍👌👌👌

  • @AshrafAshraf-df2td
    @AshrafAshraf-df2td 2 ปีที่แล้ว +1

    Beautiful place

  • @mansoorkhobar5984
    @mansoorkhobar5984 2 ปีที่แล้ว +1

    ക്ലിയർ വീഡിയോ

  • @marhabagate5385
    @marhabagate5385 2 ปีที่แล้ว +3

    നല്ല അവതരണം

  • @najmaabdulazeez3427
    @najmaabdulazeez3427 2 ปีที่แล้ว

    Please change 'low college' into 'Law College' in the sub-title.

  • @shabeebkoloth
    @shabeebkoloth 2 ปีที่แล้ว +1

    പൊതുജനങ്ങൾക്ക് ഒരു ടൂറിസ്റ്റ് കേന്ദ്രം പോലെ കാണാൻ പോകാൻ കഴിയുമോ?

  • @amen7761
    @amen7761 2 ปีที่แล้ว +4

    Can Christians come there

  • @myfoodstory9101
    @myfoodstory9101 2 ปีที่แล้ว +2

    അവിടെ മെഡിക്കൽ കോഴ്സ് ഉണ്ടോ Bsc നേഴ്സിംഗ് എന്നിവ

    • @MalluTravelGuide
      @MalluTravelGuide  2 ปีที่แล้ว +3

      നിലവിൽ മെഡിക്കൽ കോഴ്സ് ആയിട്ട് ഈ കോഴ്സ് ആണുള്ളതെന്നു തോന്നുന്നു.for More ഡീറ്റെയിൽസ് Pls contact markaz knowledge city office.
      ഒരു മെഡിക്കൽ കോഴ്സ്; ജീവിതം സുരക്ഷിതമാക്കാൻ ഒരായിരം നേട്ടങ്ങൾ.
      ഇപ്പോൾ BUMS പഠിക്കാം, മർകസ് യൂനാനി മെഡിക്കൽ കോളേജിൽ.
      BACHELOR OF UNANI MEDICINE AND SURGERY (BUMS)
      Eligibility: Plus Two + NEET 2020 Qualified
      യുനാനി മെഡിസിന്‍ പഠനത്തിന് അവസരമൊരുക്കുന്ന കേരളത്തിലെ ഒരേയൊരു മെഡിക്കല്‍ കോളേജ് | അത്യാധുനിക സൗകര്യങ്ങളോടെ മേന്മയാര്‍ന്ന സേവനങ്ങള്‍ക്കുള്ള 2018 ലെ ബെസ്റ്റ് യുനാനി ഹോസ്പിറ്റല്‍ അവാര്‍ഡ് | ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍, മലേഷ്യ അടക്കം നിരവധി രാഷ്ട്രങ്ങളില്‍ വ്യാപകമായി പ്രചാരത്തിലുള്ള ചികിത്സാരീതി | അന്താരാഷ്ട്ര മെഡിക്കല്‍ സ്ഥാപനങ്ങളുമായി സഹകരണം | മെഡിസിന്‍ രംഗത്തെ ഗവേഷണങ്ങള്‍ക്കുള്ള അതിനൂതന സംവിധാനങ്ങള്‍ | മികവുറ്റ പഠനത്തിന് അനുയോജ്യമായ പ്രകൃതി രമണീയമായ കാമ്പസ് | ഓഡിയോ വിഷ്വല്‍ സൗകര്യങ്ങളോട് കൂടിയ വിര്‍ച്വല്‍ ക്ലാസ് റൂമുകള്‍ | വിദഗ്ധരായ അധ്യാപകര്‍ | ഉന്നത നിലവാരമുള്ള ഹോസ്റ്റല്‍ | മര്‍കസ് സാറ്റലൈറ്റ് ക്ലിനിക്കുകളില്‍ സേവനം ചെയ്യാനുള്ള അവസരം | സ്വദേശത്തും വിദേശത്തും നിരവധി അവസരങ്ങള്‍
      MARKAZ UNANI MEDICAL COLLEGE & HOSPITAL
      Markaz Knowledge City, Calicut, Kerala.
      Call now -
      +91 8735001122
      +91 9946059871

  • @isaacjoseph5713
    @isaacjoseph5713 2 ปีที่แล้ว

    I thought it was in Saudi or Dubai

  • @Tha_storiii_kid
    @Tha_storiii_kid 2 ปีที่แล้ว +3

    Job.vecancy.undo

    • @MalluTravelGuide
      @MalluTravelGuide  2 ปีที่แล้ว

      JOB വാക്കൻസി ഉണ്ട് .but ഇപ്പോൾ നിങ്ങൾക്ക് പറ്റിയ type ജോലികായ് markaz knowledge സിറ്റി office visit ചെയ്യേണ്ടി വരും .

  • @moosakoya5241
    @moosakoya5241 2 ปีที่แล้ว +3

    This KNOWLEDGE CITY MUST GO HIGH AND HIGH FOR WHICH MAY ALLAH ALMIGHTY. BLESS.. ÀP USTHAD, AZHARI AND ALL CONCERNED PANDITS, UTHADS, TEACHERS , DISTINGUISHED AUTHORITIES AND ALL WORKERS, OFFICIALS, DONATORS, THEIR FAMILIES WITH LONG LIVES WITH GOOD HEALTH, AND AAFIYATH .

  • @abdulhakeem4877
    @abdulhakeem4877 2 ปีที่แล้ว +1

    ഇവിടെ എത്ര വയസ് മുതൽ ആണ് കുട്ടികളെ എടുക്കുന്നത് pls റിപ്ലൈ

    • @MalluTravelGuide
      @MalluTravelGuide  2 ปีที่แล้ว +1

      Please contact markaz knowledge city office.

    • @saadvk6626
      @saadvk6626 2 ปีที่แล้ว

      Pre primary

    • @حميدسواقهندي
      @حميدسواقهندي ปีที่แล้ว

      അസൂയക്കാർ. തകരട്ടെ. മർകസ്. ഉയരട്ടെ 👌👌

  • @mubeenap377
    @mubeenap377 2 ปีที่แล้ว +1

    സ്കൂൾ ഉണ്ടോ ഇവിടെ...ഹോസ്റ്റൽ സഹിതം അവിടെ നിന്നു പടിയ്ക്കാനായിട്ടു

    • @MalluTravelGuide
      @MalluTravelGuide  2 ปีที่แล้ว

      yes.

    • @mubeenap377
      @mubeenap377 2 ปีที่แล้ว

      @@MalluTravelGuide details തരാമോ....ഹൈ സ്കൂൾ പഠനം ആണ് വേണ്ടത്, എറണാകുളം ജില്ലയിൽ വരുന്നവർ ആണ്

    • @MalluTravelGuide
      @MalluTravelGuide  2 ปีที่แล้ว +1

      pls contact markaz knowledge city website.details available there.

  • @vinod-it5bn
    @vinod-it5bn 2 ปีที่แล้ว

    അവിടെ മറ്റു മതക്കാർക്കും പഠിക്കാൻ പറ്റുമോ. അല്ലെങ്കിൽ മദ്റസ പോലെയുള്ള സംഭവമാണോ?

    • @MalluTravelGuide
      @MalluTravelGuide  2 ปีที่แล้ว

      Ella mathakkarkkum Padikkam..nilavil Muslims allatha niravadhi vidhyarthikal padanam nadathunnumund.

  • @anuzworld6834
    @anuzworld6834 2 ปีที่แล้ว +1

    Oru joli kitumo ...?

    • @MalluTravelGuide
      @MalluTravelGuide  2 ปีที่แล้ว

      Pls contact markaz knowledge city office

  • @shareefg5781
    @shareefg5781 2 ปีที่แล้ว

    Sk kaar 🤣🤫pavam

    • @YAZ13786
      @YAZ13786 2 ปีที่แล้ว +1

      Kaliyakkenda aavashyam enthinaa.. 🤔

  • @UmarUmar-fd4nk
    @UmarUmar-fd4nk 2 ปีที่แล้ว +3

    Manoharam ennu parayano
    Byt ful

  • @abubaker5473
    @abubaker5473 2 ปีที่แล้ว +1

    Law. College. Shari.. Low. College. Wrong

  • @muhammadk5751
    @muhammadk5751 2 ปีที่แล้ว

    നിങ്ങൾ എനി സ്വർഗം പണിയുമൊ

  • @jafarjafeth2099
    @jafarjafeth2099 2 ปีที่แล้ว

    Ambalakadau😂😂😂😂😂😭😭😭😭

  • @avmohammed6777
    @avmohammed6777 2 ปีที่แล้ว

    p55 .

  • @pavammalayali593
    @pavammalayali593 2 ปีที่แล้ว

    ശിവ ലിങ്കം ഉണ്ടോ.??

    • @MalluTravelGuide
      @MalluTravelGuide  2 ปีที่แล้ว

      @PavamMalayali endhanudheshichathennu manassilayilla.

  • @Shajl
    @Shajl 2 ปีที่แล้ว

    ഹോട്ടൽ ബാർ ഉണ്ടാകുമോ ? എങ്കിലെ ആളെ കിട്ടു ... ദുനിയാവ് ആഘോഷ മാക്കിയ മതം ... അതെ Ap മതം .. കാന്തമതം

  • @zainabasalim3113
    @zainabasalim3113 2 ปีที่แล้ว +1

    Masah allah

  • @kabeeredalath..1699
    @kabeeredalath..1699 2 ปีที่แล้ว

    Masha allah

  • @kajakaja6405
    @kajakaja6405 2 ปีที่แล้ว

    Mashaallah