ആയുസ്സു കൂട്ടാൻ , റിസോർട് കം വെൽനെസ്സ്, പുതിയൊരു ആശയം . നല്ല ഭക്ഷണവും , ഭക്ഷണ രീതികളും , അതുപോലെ ശരീരത്തെയും , മനസിനെയും സെറ്റ് ആക്കുന്ന യോഗയും , പിന്നെ വിധക്തരുടെ ക്ലാസ്സുകളും, അങ്ങനെ പലതും . സാമ്പത്തികമായി പറ്റുന്നവർക്കു അവിടെ പോയി , താമസിച്ചു ഈ അവസരം മുതൽ ആക്കാൻ സാധിക്കട്ടെ. കാരണം നമ്മളുടെ ആയുസ്സു കൂടുമ്പോൾ , അല്പം , പൈസ ചിലവുണ്ട് . പക്ഷെ അത് നമ്മൾക്കും , കുടുംബത്തിനും നല്ലതിന് വേണ്ടി ആണെന്ന് , കരുതുമ്പോൾ , അതൊരു നഷ്ടം അല്ല . ഇംഗ്ലീഷിൽ പറയുന്ന പോലെ , Health is Wealth. പരമാവധി ഷെയർ ചെയ്യാനും, അതുപോലെ കോണ്ടെസ്റ്റിൽ പങ്കെടുക്കുന് എല്ലാവര്ക്കും ആശംസ്സകൾ .🏨🏊🏊♂️🌊👯♀️🥗💪✅👍
ഞാൻ പല സ്ഥലങ്ങളിലും പോയിട്ടുണ്ട് ഇങ്ങനെ ഒരു കൺസെപ്റ്റ് ആദ്യമായി കാണുന്നത് നമ്മളെപ്പോലെ യുവാക്കൾക്ക് ആവശ്യമായ രീതിയാണ്. ഇത് എക്സ്പീരിയൻസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് waiting ❤❤❤
Nannayitund haris ikka.... Unique concept ann... ഇങ്ങനെ ഒരു place പരിചയപ്പെടുത്തി തന്നതിന് thanks...ഒരുപാട് ആളുകൾ അനേഷിക്കുന്ന ഒരു കാര്യം ആവും ഇങ്ങനത്തെ type resorts ഒക്കെ.. Keep going😍
ഏറെ ഇഷ്ടപ്പെടുന്ന ട്രാവലറാണ് ഹാരിസ്ക്ക. വർഷങ്ങളായി വീഡിയോയിലല്ലാതെ നേരിട്ട് കണ്ടിട്ടില്ല. ലഹരിയും ചൂതാട്ടവുമായി നമ്മുടെ നാട്ടിലെ റിസൾട്ടുകൾ മൽസരിക്കുമ്പോൾ പ്രകൃതിക്കും മനുഷ്യനും ഗുണമേന്മയുള്ള ഇതുപോലെയുള്ള സ്ഥാപനങ്ങൾ കൊണ്ടുവന്ന അണിയറ ശിൽപികൾക്കും പരിചയപ്പെടുത്തി തന്ന ഹാരിസ്കക്കും ഒരു ബിഗ് സലൂട്ട് ✌💚💚👍👌💚💚
വളരെ നല്ല ദൃശ്യ ഭങ്ങിയും മനസിക പിരിമുറുക്കങ്ങളെ മാറ്റി മറിച്ചു മനസ്സിനെ ശുദ്ധിയക്കാനും ജീവിത ശൈലിയുടെ അഭാവങ്ങളെ മാറ്റി മറിച്ചു പുതിയ ജീവിത ശൈലി രൂപപ്പെടുത്താനും ജീവിതത്തിന്റെ ഭാഗമാക്കാനും ഉപകാരപ്പെടുന്ന നല്ല ഒരു വീഡിയോ കോഴിക്കോട്കാരൻ ആയിട്ട് പോലും ഇങ്ങനെ ഒരു റിസോർട്ടിനെ കുറിച്ച് ആദ്യമായാണ് അറിയുന്നത് ഈ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചു തന്ന Royal sky travellsinum അതിനുപരി ഹാരിസിക്കക്കും ഹൃദയം നിറഞ്ഞ നന്ദി With love,be positive❤️
ചാനൽ മുന്നേ subscribe ചെയ്തതാണ്. ഇതിന്റെ കാപ്‌ഷൻ കണ്ടപ്പോളാണ് കയറി നോക്കിയത്. സത്യത്തിൽ ജനുവരിയിൽ ഫാമിലിയോടൊപ്പം ഒരു റിസോർട്ടിൽ പോകാൻ ആലോചിച്ചു നിൽക്കുകയാണ്. എന്തയാലും നിങ്ങളുടെ ഓഫർ കിട്ടിയാലും ഇല്ലെങ്കിലും ഈ റിസോർട് മുൻഗണയിലുണ്ടാകും. ഇൻ ശാഹ് അല്ലാഹ്.
ഭൂമിയിലെ ഒരു പറുദീസ, ടൈഗ്രിസ് വാലി എന്നത് നിങ്ങളുടെ ശാരീരികവും മാനസികവുമായ പുനരുജ്ജീവനത്തിനായി നിങ്ങളുടെ തിരയൽ അവസാനിക്കുന്നു. പ്രകൃതിയുടെ കലാപരവും പ്രൊഫഷണലുകളുടെ വൈദഗ്ധ്യവും കൊണ്ട് അനുഗ്രഹീതമായ ഈ ശാന്തമായ സങ്കേതത്തിലെ അസുഖങ്ങളിൽ നിന്നും അസ്വാസ്ഥ്യങ്ങളിൽ നിന്നും സ്വയം മോചിപ്പിക്കുക. വിദഗ്ധർ നൽകുന്ന സമഗ്രമായ രോഗശാന്തി അനുഭവത്തകുറിച്ചുള്ള ക്ലാസ്സുകളും എല്ലാം കൊണ്ടും pwoli ആണ് എല്ലാരും സമയം കിട്ടുമ്പോൾ വന്നു experience ചെയ്യുക. കിടിലൻ resort❣️❤️Health is wealth...
കേരളം എന്ന നമ്മുടെ സ്വന്തം ഗോഡ്സ് ഓൺ കൺട്രി യിൽ ഇത്രയും നല്ല കാശ്ചകൾ ഞങ്ങൾക്കു വേണ്ടി സമ്മാനിച്ച നങ്ങടെ സ്വന്തം ഹാരിസ് ഇക്ക. നാൻ സ്നേഹത്തോടെ വിളിക്കുന്ന എന്റെ ഹാരിസ് BaBli ഇക്ക 🙏🏻🙏🏻🙏🏻🙏🏻🙏🏻
My parents had stayed at Tigris Valley Wellness Centre for a 7-day package. They provide unique facilities and give us a very different perspective about our daily life. Words won't fit the experience we had there. 🔥
Very good scenery, enthayalum ,nammude pappuvinte thamarassery" nice ikka .it's a very good place,I know , every thing is good very good food ,safe and secure, place,u r correct its a hevenof vaynad.
ആയുസ്സു കൂട്ടാൻ , റിസോർട് കം വെൽനെസ്സ്, പുതിയൊരു ആശയം . നല്ല ഭക്ഷണവും , ഭക്ഷണ രീതികളും , അതുപോലെ ശരീരത്തെയും , മനസിനെയും സെറ്റ് ആക്കുന്ന യോഗയും , പിന്നെ വിധക്തരുടെ ക്ലാസ്സുകളും, അങ്ങനെ പലതും .
സാമ്പത്തികമായി പറ്റുന്നവർക്കു അവിടെ പോയി , താമസിച്ചു ഈ അവസരം മുതൽ ആക്കാൻ സാധിക്കട്ടെ. കാരണം നമ്മളുടെ ആയുസ്സു കൂടുമ്പോൾ , അല്പം , പൈസ ചിലവുണ്ട് . പക്ഷെ അത് നമ്മൾക്കും , കുടുംബത്തിനും നല്ലതിന് വേണ്ടി ആണെന്ന് , കരുതുമ്പോൾ , അതൊരു നഷ്ടം അല്ല . ഇംഗ്ലീഷിൽ പറയുന്ന പോലെ , Health is Wealth.
പരമാവധി ഷെയർ ചെയ്യാനും, അതുപോലെ കോണ്ടെസ്റ്റിൽ പങ്കെടുക്കുന് എല്ലാവര്ക്കും ആശംസ്സകൾ .🏨🏊🏊♂️🌊👯♀️🥗💪✅👍
🥰Thank you for your support 🤝👍😍
❤
ഇവിടം ഒരു സ്വർഗ്ഗമാണ് ❤ എന്റെ അച്ഛനെയും അമ്മയെയും കൊണ്ടുവരാം. കാരണം അവർ ഒരുപാട് stress & Pain നേരിടുന്നുണ്ട്. താങ്ക്സ് ഇക്കാ ❤
കേരളത്തിന്റെ മുഖം മാറ്റുകയാണ് ✨️✨️
Tigrees valley
Markaz knowledge city 💥✨️
ശൈഖുനയുടെ കൊട്ടാരം 😘❤️ നോളജ് സിറ്റി ❤️
ഹാരിസ് ഭായ് പരിചയപ്പെടുത്തിയതിൽ ഏറ്റവും സൂപ്പർ റിസോർട്ട്
ഇതുവരെ കണ്ടതിൽ വെച് ഏറ്റവും ഉപകാര പ്രദമായ വീഡിയോ. പുതിയ concept. 👍👍👍.
👍
Usthad💛💛
ഞാൻ പല സ്ഥലങ്ങളിലും പോയിട്ടുണ്ട് ഇങ്ങനെ ഒരു കൺസെപ്റ്റ് ആദ്യമായി കാണുന്നത് നമ്മളെപ്പോലെ യുവാക്കൾക്ക് ആവശ്യമായ രീതിയാണ്. ഇത് എക്സ്പീരിയൻസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് waiting ❤❤❤
ഭാവിയിൽ അവിടെ ഒരു ചെറിയ ദുബായ് ആകും 👌👌👌
Marubhoomi aakum annano??😂
മർക്കസ് നോളജ് സിറ്റിയിൽ അടിപൊളിയാണ് ഞാൻ കണ്ടിട്ടുണ്ട്. ചാൻസ് കിട്ടുകയാണെങ്കിൽ വീട്ടുകാരെ പറഞ്ഞയക്കണം ഒരു പാവം പ്രവാസി 🤩
മർകസ് നോളേജ് സിറ്റി 🥰
Nannayitund haris ikka.... Unique concept ann... ഇങ്ങനെ ഒരു place പരിചയപ്പെടുത്തി തന്നതിന് thanks...ഒരുപാട് ആളുകൾ അനേഷിക്കുന്ന ഒരു കാര്യം ആവും ഇങ്ങനത്തെ type resorts ഒക്കെ.. Keep going😍
ഞാൻ അവിടെ 3 ദിവസം താമസിച്ചിരുന്നു, തീർച്ചയായും പോയാൽ നഷ്ടം വരാത്ത ഒരു അനുഭവം ആയിരിക്കും markaz knowledge സിറ്റിയിലുള്ള Tigris valley💯
👍
ഇൻഷാ അള്ളാ
ഞാനിവിടെ പോകും💐
ഏറെ ഇഷ്ടപ്പെടുന്ന ട്രാവലറാണ് ഹാരിസ്ക്ക. വർഷങ്ങളായി വീഡിയോയിലല്ലാതെ നേരിട്ട് കണ്ടിട്ടില്ല. ലഹരിയും ചൂതാട്ടവുമായി നമ്മുടെ നാട്ടിലെ റിസൾട്ടുകൾ മൽസരിക്കുമ്പോൾ പ്രകൃതിക്കും മനുഷ്യനും ഗുണമേന്മയുള്ള ഇതുപോലെയുള്ള സ്ഥാപനങ്ങൾ കൊണ്ടുവന്ന അണിയറ ശിൽപികൾക്കും പരിചയപ്പെടുത്തി തന്ന ഹാരിസ്കക്കും ഒരു ബിഗ് സലൂട്ട് ✌💚💚👍👌💚💚
ഇതിന് പിന്നിൽ എപി ഉസ്താദ് ആണ് 🥰
ഇത് നോളജ് സിറ്റി അല്ലേ..?ഇത് പൊളിയാണ്
മാ ശാ അള്ളാ സൂപ്പർ ഉസ്ത തിന് അള്ളാഹു ദിർ ഘായുസ്സും ആ ഫിയത്തും നൽകെട്ടെ ആമീൻ
മർകസ് നോളേജ് സിറ്റിയിൽ ഉള്ള അതുഗ്ര്യൻ ഒരു റിസോർട് ആണ്
ഇവിടെ ഞമ്മൾ പോയിട്ടുണ്ട്
😊
ഈ ആയുസ്സ് തീരുന്നതിന്നു മുന്നേ അവിടെ ഒന്ന് കാണാന്നും താമസിക്കാനും ഒരു അവസരം നൽക്കണേ നാഥാ.... 😍😍😍
തീർച്ചയായും പുതിയൊരു concept തന്നെ. കേരളത്തിന് അനുയോജ്യമായ രീതിയിൽ വിനോദസഞ്ചാര മേഖലയിൽ നൂതന സംരംഭത്തിനു തുടക്കമിട്ട മാനേജ്മെന്റിനു ബിഗ് സല്യൂട്ട്
എത്ര പൈസയവും
ആയുസ്സ് കൂടിയില്ലേലും സാരമില്ല. അത് ദൈവം തീരുമാനിക്കേണ്ടത് അല്ലേ . സംഭവം അടിപൊളി ആണ്
👍🏼
നിങ്ങളുടെ അവതരണം റിസോട്ടിന്റെ സൗകര്യം പോലെ തന്നെ വളരെ സന്തോശം തരുന്നു
ഞാൻ പോയിട്ടുണ്ട് കണ്ടിട്ടുണ്ട് പക്ഷേ experience ചെയാൻ സാധിച്ചിട്ടില്ല. പോയവരൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്👍👍
വളരെ നല്ല ദൃശ്യ ഭങ്ങിയും മനസിക പിരിമുറുക്കങ്ങളെ മാറ്റി മറിച്ചു മനസ്സിനെ ശുദ്ധിയക്കാനും ജീവിത ശൈലിയുടെ അഭാവങ്ങളെ മാറ്റി മറിച്ചു പുതിയ ജീവിത ശൈലി രൂപപ്പെടുത്താനും ജീവിതത്തിന്റെ ഭാഗമാക്കാനും ഉപകാരപ്പെടുന്ന നല്ല ഒരു വീഡിയോ കോഴിക്കോട്കാരൻ ആയിട്ട് പോലും ഇങ്ങനെ ഒരു റിസോർട്ടിനെ കുറിച്ച് ആദ്യമായാണ് അറിയുന്നത്
ഈ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചു തന്ന Royal sky travellsinum അതിനുപരി ഹാരിസിക്കക്കും ഹൃദയം നിറഞ്ഞ നന്ദി
With love,be positive❤️
വേറെ ലെവൽ റിസോർട്ട് ആണല്ലോ...
വ്യത്യസ്തമായ മികച്ച ആശയം
Really amazing, 🏂and wonderful nature views 🌺🌴🪴 Thanks Hariska for your kind information.
നല്ല വീഡിയോ
ഉപകാരപ്രദമായ നല്ല ഒരു റിസോർട്ട്
ടൈഗ്രിസ് വാലി👍👍👍👍
ഒരിക്കൽ പോകണം താമസിക്കണം
Harees ekka paranjathu pole resortil poyal ayush kudum enu paranjille athu mathram alla resortinde 4 sideil ulla seen kadal thanne pwoli annu pinne hotel food,yoga etc onnum parayanilla ❤️❤️
Ikka Najn enikum veranamean agraham ind broode alla videosum family motham kanum nallaagraham ind🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഞാൻ വിസിറ്റ് ചെയ്തു ..അടിപൊളിയാണ്
Adipoli resort hareesikka...
Will go there definitely
ആയുർവേദ ജീവിതചര്യയും ആഹാര വിഹാരങ്ങളും പ്രകൃതി സൗ ന്ദര്യവും ഒത്തിണങ്ങുന്ന ഒരിടം....
Hareeskaya kanumbol thanne positive energyann
Ningaliloode kanan kazhinjathil valare santhosham
നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാനിടം ഇവിടെതന്നെയുണ്ട്
എന്ന് ലോകത്തിന് മുമ്പിൽ അവതരിപ്പിച്ച hariska big salut
Ikkayude sthiram prekshakan poli ikka adipoli video ❤❤❤
പറഞ്ഞു കേട്ടിട്ട് സംഭവം പൊളിയാണ്.👍🏻
ഈ വീഡിയോ കണ്ടപ്പോഴേ ഇഷ്ട്ടായി.. ♥️🔥
സംഗതി കൊള്ളാം , പോകണം എന്നുണ്ട് ഇന്ഷാ അല്ലാഹ് 👍🥰
ചാനൽ മുന്നേ subscribe ചെയ്തതാണ്. ഇതിന്റെ കാപ്‌ഷൻ കണ്ടപ്പോളാണ് കയറി നോക്കിയത്. സത്യത്തിൽ ജനുവരിയിൽ ഫാമിലിയോടൊപ്പം ഒരു റിസോർട്ടിൽ പോകാൻ ആലോചിച്ചു നിൽക്കുകയാണ്. എന്തയാലും നിങ്ങളുടെ ഓഫർ കിട്ടിയാലും ഇല്ലെങ്കിലും ഈ റിസോർട് മുൻഗണയിലുണ്ടാകും. ഇൻ ശാഹ് അല്ലാഹ്.
🥰👍
എനിക്കും പോവണമെന്നുണ്ട് അവിടെ 😍👍
എന്ത് നല്ല ഭംഗി ഉള്ള റിസോർട്ട് 😍❤️
ഭൂമിയിലെ ഒരു പറുദീസ, ടൈഗ്രിസ് വാലി എന്നത് നിങ്ങളുടെ ശാരീരികവും മാനസികവുമായ പുനരുജ്ജീവനത്തിനായി നിങ്ങളുടെ തിരയൽ അവസാനിക്കുന്നു. പ്രകൃതിയുടെ കലാപരവും പ്രൊഫഷണലുകളുടെ വൈദഗ്ധ്യവും കൊണ്ട് അനുഗ്രഹീതമായ ഈ ശാന്തമായ സങ്കേതത്തിലെ അസുഖങ്ങളിൽ നിന്നും അസ്വാസ്ഥ്യങ്ങളിൽ നിന്നും സ്വയം മോചിപ്പിക്കുക. വിദഗ്ധർ നൽകുന്ന സമഗ്രമായ രോഗശാന്തി അനുഭവത്തകുറിച്ചുള്ള ക്ലാസ്സുകളും എല്ലാം കൊണ്ടും pwoli ആണ് എല്ലാരും സമയം കിട്ടുമ്പോൾ വന്നു experience ചെയ്യുക. കിടിലൻ resort❣️❤️Health is wealth...
🥰👍
Love and support you from Kashmir the heaven on earth
Adipoli look.. Kozhikode iganoru resort njan arijillalloo
Masha allah🥰 markaz knowledge city
നല്ല വീഡിയോ വ്യൂസ് വേണ്ടി അപ്‌ലോഡ് ചെയ്യുന്ന ഹാരീസ് അമീറലി ഇക്ക 🌹👍
സൂപ്പർ, പൊളിയാണ്. ഇത് പോലോത്ത കാര്യങ്ങൾ വരട്ടേ പൊളി ഇക്ക.....
Very good and innovative information.. Thanks
അടിപൊളി.....
Tigiris wellness centre
ഹാരിസ് ഇക്ക പറഞ്ഞപ്പോൾ തന്നെ 100 % സത്യമാണന്ന് മനസിലായി
ഇവിടെ പോകണം
അടിപൊളി lovely resort.. Oronnonara resort..
Super... Adipoli..... Hariska 👌💖
Superb.always supports the channel❤️
Polichu ikka. Super👍
കേരളം എന്ന നമ്മുടെ സ്വന്തം ഗോഡ്സ് ഓൺ കൺട്രി യിൽ ഇത്രയും നല്ല കാശ്ചകൾ ഞങ്ങൾക്കു വേണ്ടി സമ്മാനിച്ച നങ്ങടെ സ്വന്തം ഹാരിസ് ഇക്ക. നാൻ സ്നേഹത്തോടെ വിളിക്കുന്ന എന്റെ ഹാരിസ് BaBli ഇക്ക 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹാരിസിക്ക ഒരു variety content aan therunjrdukarr💯🥰🥰
പുതിയ ഒരു concept
ഇനിയും ഇത്തരം വീഡിയോകള്‍ പ്രതീക്ഷിക്കുന്നു
Good presentation.
നല്ല ഉപകാര പ്രദമായ വീഡിയോ
My parents had stayed at Tigris Valley Wellness Centre for a 7-day package.
They provide unique facilities and give us a very different perspective about our daily life.
Words won't fit the experience we had there. 🔥
Beautiful place to stay with our family
ഹാരിസ് അമീറലിക്കാ Super
നിങ്ങളെ video ചിലത് എല്ലാം കാണാറുണ്ട് , ഇത് എല്ലാം കൊണ്ടും Double ok.🌹🌹🌹
ഹാരിസ്ക്കാ നിങ്ങളുടെ ഓരോ വീഡിയോസും വളരേ protective ആണ് 👍👍👍
👍🏼
Markaz Knowledge City 🌹👍
360 degree ulla view nalla rasayitund
Great concept👍🏻👍🏻💥💥
Excellent video 👍👌💕❣️
Good one.. must have to try..
ഞാൻ വളരെ അധികം കൊതിക്കുന്നു tigris valliyil പോകാൻ
Sett😍 Hariska
Haris ekka ❤️👍🏼
അടിപൊളി ഇക്ക
വളരെ നന്നായി തോന്നി.
കുടുംബമൊത്ത് ഒരു ദിവസം അവിടെ കൂടണമെന്നുണ്ട്.
ഭാഗ്യമുണ്ടങ്കിൽ കിട്ടുമായിരിക്കും
I like that lake......beautiful.....lot of fresh water....
thangal paranji kanichi thanathil valare sandosam thirchayayum onnu varanam🥰🥰
ഗോഡ് ബ്ലെസ് യു ഇക്ക ഇതുപോലുള്ള നല്ല വീഡിയോസ് പ്രേക്ഷകർക്കു എത്തിക്കുന്നതിൽ
Tigris valley മഹാശ്ചര്യം....
എനിക്കും കിട്ടണം റൂം....👌👌👌👌😎😎😎
Ariyan kazhinju … next trip ividekku thanne 😊🤔
Pwoli vibe.... Insha allah ponam 😍🔥
ഓരോ പുതിയ അറിവുകളുമായ ഹാരിസ് ഇക്ക ഇനിയും വരണം
സൂപ്പർ വാരാൻ ആഗ്രഹിക്കുന്നു
അടിപൊളി സ്ഥലം ആണ് അവിടെ എന്ന് കേട്ടു
Sambavam powlichu
Its a very unique experience,
We can see it through your video❤
Thanks for exploring ❤
🥰👍
Nice information🙏
Nice vedio, it's a resort with good theme, interesting vedio and theme Harees Ikka 😍☺️
Hi Superrrr video 🥰🥰
Super 🤗♥️✌️
എല്ലാ വര്‍കും ആയുസ്സ് നീട്ടി തരട്ടെ എന്ന് പ്രാര്‍ത്ഥിക്കാം 😍😍😍😍😍🏁🏁🏁
Aameen
സത്യത്തിൽ ഈ റിസോർട് നമ്മുടെ രാജ്യത്തിന്റെ പേര് ഇന്റർനാഷണൽ ലെവൽ എത്തിക്കും..
VERY GOOD PRESENTATION! WANT TO SEE
ഇക്കാ ഭയങ്കര ഭാഗ്യം ചെയ്ത ആളാ നല്ല ഫ്രണ്ട്സ് നല്ല ഫുഡ് അടിപൊളി സ്ഥലം കാണാൻ പറ്റുന്നത് u deserve it ഒരു ദിവസം എന്നെയും കുട്ടണ്ണം ഇക്കാ 🥳🥳
ഇക്കാ നോട്ടിഫിക്കേഷൻ vezhukunnath കൊണ്ടാണ് കാണാൻ ലേറ്റ് ആകുന്നത് എല്ലാം എപ്പിസോഡ് കാണാറുണ്ട്
Pwoli place... enikum familykum vannam
Adipoli hareeska
Hariskaa bro my sizz nte kunju makkall ellaavarum happy aayille
Very good scenery, enthayalum ,nammude pappuvinte thamarassery" nice ikka .it's a very good place,I know , every thing is good very good food ,safe and secure, place,u r correct its a hevenof vaynad.
Haris ഇക്ക 👌🏼💞💞💞💞
Very good......
അടിപൊളി 👌👌👌👌👌
Adipoly Adaar💫
Adipoli aaan natural greenery place