Chetta oru video ചെയ്യാമോ clutch പെടലിൽ എങ്ങനെ കാല് വെക്കാം (proper position) ❤❤❤ pls ചേട്ടാ ഒരു short video ആയിട്ട് ഇട്ടാലും മതി കാരണം ഞാൻ clutchil കാല് വെക്കുന്നത് പല പൊസിഷൻ ആയിട്ട് ആണ് traffic situation il half clutch edukkannath ചിലപ്പോ തെറ്റി പോകും പിന്നെ വണ്ടി ഓഫ് ആക്കും 😢😢😢 ചേട്ടൻ follow ചെയ്യുന്ന അല്ലേൽ clutch pedal position proper ആയിട്ട് egane വെക്കണം എന്ന് മതി pls chetta
നമസ്കാരം എൻ്റെ 2011 scorpio automatic transmission.. Ath 1st ഗിയറിൽ നിന്നും 2nd ലേക്ക് പോകുമ്പോൾ ജേർക്കിങ് ഉണ്ട്. അത് റിപ്പയർ ചെയ്യാൻ പറ്റുമോ... അല്ലെങ്കിൽ അത് manual transmission gearbox ആക്കാൻ പറ്റുമോ
സ്കോർപിയോ ഓട്ടോമാറ്റിക് പൊതുവേ അല്പം വിഷയമുള്ള ഗിയർബോക്സ് ആണ്. കൃത്യമായി കമ്പ്ലൈന്റ് കണ്ടുപിടിച്ചതിനു ശേഷം മാത്രമേ റിപ്പയറിനെ കുറിച്ച് സംസാരിക്കാൻ കഴിയുള്ളൂ
@@KERALAMECHANICRitz 2009 model A/C compressor cut off ആകുന്നില്ല എന്തുകൊണ്ടാണ് വർക്ക്ഷോപ്പിൽ കാണിച്ചപ്പോൾ പഴയ model ആകില്ല എന്നാണ് പറഞ്ഞത് അത് ശരിയാണോ? Please reply.
I think axle complaint is more common in Ritz . I replaced axle for my Ritz. There was also gear oil leak .
പൊളി..... ച്ചു...... ❤❤❤ഇക്ക...... എന്നും... സാധരണക്കാർക്കൊപ്പം....... 🙏🙏🙏🙏🙏
100% അങ്ങനെ തന്നെ ആയിരിക്കും 😘❤️❤️❤️❤️❤️❤️
Inghala shop location evda
Chetta oru video ചെയ്യാമോ clutch പെടലിൽ എങ്ങനെ കാല് വെക്കാം (proper position) ❤❤❤ pls ചേട്ടാ ഒരു short video ആയിട്ട് ഇട്ടാലും മതി കാരണം ഞാൻ clutchil കാല് വെക്കുന്നത് പല പൊസിഷൻ ആയിട്ട് ആണ് traffic situation il half clutch edukkannath ചിലപ്പോ തെറ്റി പോകും പിന്നെ വണ്ടി ഓഫ് ആക്കും 😢😢😢 ചേട്ടൻ follow ചെയ്യുന്ന അല്ലേൽ clutch pedal position proper ആയിട്ട് egane വെക്കണം എന്ന് മതി pls chetta
Ook
Background il Ulla black lancer❤
Duster ന്റെ left side axile മാറ്റാൻ എത്ര ചെലവ് വരും
Lancer wheel bearing maaran etra aakum?
Workshopil kidakkunna aa Fiat Palio yude oru video cheyyamo?😍
Ook
സ്ഥലം എവിടെ ആണ്
Ente vandiyude axle mattano repair cheyano enn vicharich irikan
പ്രിപ്പയർ ചെയ്താൽ ആറുമാസം വാറണ്ടി കിട്ടും
നമസ്കാരം
എൻ്റെ 2011 scorpio automatic transmission..
Ath 1st ഗിയറിൽ നിന്നും 2nd ലേക്ക് പോകുമ്പോൾ ജേർക്കിങ് ഉണ്ട്.
അത് റിപ്പയർ ചെയ്യാൻ പറ്റുമോ...
അല്ലെങ്കിൽ അത് manual transmission gearbox ആക്കാൻ പറ്റുമോ
സ്കോർപിയോ ഓട്ടോമാറ്റിക് പൊതുവേ അല്പം വിഷയമുള്ള ഗിയർബോക്സ് ആണ്. കൃത്യമായി കമ്പ്ലൈന്റ് കണ്ടുപിടിച്ചതിനു ശേഷം മാത്രമേ റിപ്പയറിനെ കുറിച്ച് സംസാരിക്കാൻ കഴിയുള്ളൂ
Maruti authorised service center il original axile vachathu 2years kazhinjapozhekum grease puratheku vannu thudangi.. Enthu cheyum?
Booth cheack cheyyu
Sathyasanthamaaya samsaram ❤❤❤❤
❤
ഒരാള്ട്ടോ മാറാൻ എത്ര പൈസ വരും
Axle maarumbol Axle seal um maarano?
Lancer എന്ത് പണിക്ക് വന്നതാ അതിന്റെ ഒരു വീഡിയോ ചെയ്യുമോ
ഓയിൽ ലീക്
@@vishnukichu2654lancer wheel bearing repair cost?
alto k10 old model 2 axile change cheyyan etra rate varum
4500
Constant velocity joint
👍👍👍👍👍
Workshop evida
Kollam kottiyam
Good information
Chatta palio antanu problem, Palio oru Video chayyamoo
കുറച്ച് അധികം പണിയുണ്ട്
Lancer
ഇക്കാ എൻ്റെ കയ്യിൽ 2009 മോഡൽ ritz ഡീസൽ ആണ് അതിൻ്റെ left side oil leak ആകുന്നുണ്ട് അത് but sound onnum illa athu പെട്ടന്ന് മരണം എന്നുണ്ടോ?
Gear oil ano?
ഒരു രീതിയിലുള്ള ഓയിൽ ലീക്ക് വെച്ചുകൊണ്ടിരിക്കുന്നത് നല്ലതല്ല
@@ashrafkaradan-fc9rnathe
@@KERALAMECHANICRitz 2009 model A/C compressor cut off ആകുന്നില്ല എന്തുകൊണ്ടാണ് വർക്ക്ഷോപ്പിൽ കാണിച്ചപ്പോൾ പഴയ model ആകില്ല എന്നാണ് പറഞ്ഞത് അത് ശരിയാണോ? Please reply.
Super ❤
😊
Super👌👌👌
താങ്ക്യൂ ഡിയർ ബ്രദർ
Boot pottiyal acsil pokumo
ഉറപ്പായും pokum
🖤
ഞാൻ first
😘😘😘😘😘
❤❤🎉😂
Number plz
Number pls
coimbatoor ഇതിലും കുറവ് ചാർജ് ഉള്ളൂ
അതുവരെ പോകുന്ന കശുപോരെ ഇവിടെ ചെയ്യാൻ 👍🏻
Number plz